മമ്മൂക്ക അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ - Joju George - Star Jam - RJ Rafi - CLUB FM 94.3

  Рет қаралды 818,569

Club FM

Club FM

Күн бұрын

Actor Joju George opens up about his humble beginnings, the movie Joseph, Porinju Mariyam Jose and the upcoming movie directed by Karthik Subbaraj.
------------------------------------------------
Follow Club FM on
Facebook: / clubfmkerala
Instagram: / clubfmkerala
KZbin: / clubfmkerala
Twitter: / clubfmkerala
Website: clubfm.in/
Club FM, Kerala’s No1 FM is a Mathrubhumi initiative that has captured the hearts of its listeners with various On Air entertainment programs. With 7 stations across Kerala and UAE, Club FM launched its first station in Trissur in 2007 and expanded to Kannur, Trivandrum , Kochi, Dubai Kozhikode Alappuzha . The playlist at Club FM Includes various genres, All Time and latest hits in Malayalam, Tamil and Hindi. Club FM has also bagged numerous International and National Awards for its excellence
A Club FM Production. All rights reserved.

Пікірлер: 577
@shabirsiddeeque3915
@shabirsiddeeque3915 5 жыл бұрын
ആർക്കൊക്കെ ഇഷ്ടല്ലേലും ഞങ്ങൾക്കു ഇഷ്ടാണ്... നിങ്ങ കിടുവാണ് മാഷെ 😘😍😚
@thealchemist9504
@thealchemist9504 5 жыл бұрын
കറക്റ്റ്
@sreekumar7210
@sreekumar7210 4 жыл бұрын
എനിക്ക് എനിക്ക് ഇഷ്‌ടമാണ്‌ joju ചേട്ടാ..
@drunkenmonkey2348
@drunkenmonkey2348 4 жыл бұрын
*എന്താന്ന് അറിയില്ല പക്ഷെ എനിക്കിഷ്ടമല്ല ഈ നടനെ*
@annmaria2907
@annmaria2907 3 жыл бұрын
❤❤❤❤
@riyamenon8719
@riyamenon8719 3 жыл бұрын
Pinnalla 😃 such a fab actor 👌👌👌
@localriderkerala
@localriderkerala 4 жыл бұрын
മുത്താാണു. മലയാളത്തിന്റെ വിജയ് സേതുപതി. പൊറിഞ്ചു മറിയം ജോസ് പൊളിച്ചൂ ❤
@jimmyjoseph7675
@jimmyjoseph7675 3 жыл бұрын
Super, real after joju chettan
@saleejsalim4568
@saleejsalim4568 5 жыл бұрын
ഏത് ചോദ്യങ്ങളിലും അറിയാതെ പോലും വരുന്നൊരു ഉത്തരമാണ് മമ്മൂക്ക ...
@vijeshcr
@vijeshcr 5 жыл бұрын
രാജാധിരാജ ടീവിയിൽ വരുമ്പോൾ ഇപ്പോഴും കാണാറുള്ളത് അയ്യപ്പൻറെ ആ ഓട്ടം കാണാനാണ്...
@Pixel_Tech
@Pixel_Tech 5 жыл бұрын
സത്യം. അയ്യ അയ്യ.. അയ്യാപ്പാ....
@sinesh4abc
@sinesh4abc 4 жыл бұрын
Sherikkum...appo enikku koottund
@sunithasuresh5614
@sunithasuresh5614 3 жыл бұрын
Zooper. Anuketto
@josephjose4004
@josephjose4004 3 жыл бұрын
PKshe njangal agrahikkunnath mammookkayude transformation scene anu
@athulcf3248
@athulcf3248 3 жыл бұрын
Bgm ....♥️
@alensanthosh6415
@alensanthosh6415 3 жыл бұрын
ജോജു ചേട്ടനെ കാണുമ്പോൾ മനസിൽ വരുന്ന ഒരു ഡയലോഗ് -"ജീവിതത്തിൽ RISK എടുത്തിട്ടയുള്ളവരെ വിജയിചാട്ടുള്ളു "❤️❤️❤️❤️❤️❤️❤️❤️❤️
@Thomas-kl6gv
@Thomas-kl6gv 3 жыл бұрын
നിങ്ങൾ വെറുമൊരു പുലിക്കുട്ടി അല്ല.. ഒരു ഒത്ത സിംഹം തന്നെ ❤❤❤ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 🥰🥰
@georgeethomas4442
@georgeethomas4442 5 жыл бұрын
ലാലേട്ടൻ my hero 🔥 നിവിൻ ചങ്ങായി...നിവിനെ പഠിക്കേണ്ട ഒന്നാണ്. നിവിൻ chances നോ പറയാൻ പഠിച്ചതു പലരും പഠിക്കണം 🔥 Youth icon..
@shanukrishna3084
@shanukrishna3084 5 жыл бұрын
ജോജുചേട്ട... ഓരോ വാക്കുകളും വളരെ വ്യക്തതയാർന്നതായിരുന്നു.. എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഒരു നടനല്ല ഒരു വെക്തി.
@sivakrishnan9939
@sivakrishnan9939 4 жыл бұрын
Satayam
@althafhs9238
@althafhs9238 4 жыл бұрын
ഇദ്ദേഹത്തിനെ ഒക്കെ ഇഷ്ടം ഇല്ലാത്തവർ ആരാ. എന്റെ ഇഷ്ട്ട നടൻ മാരിൽ ഒരാളാണ് ജോജു ജ്യോർജ്
@saseendranpadannapuram
@saseendranpadannapuram 8 ай бұрын
🎉
@yesiam8832
@yesiam8832 3 жыл бұрын
ഇങ്ങേരുടെ അഭിനയം പക്കാ Realistic ആണ്.. ഒരുപാട് ഇഷ്ടം ❤
@nikhilspn
@nikhilspn 5 жыл бұрын
ജോജുവിന്റെ interviews എല്ലാം സൂപ്പർ ആണ്......
@sportrahul
@sportrahul 4 жыл бұрын
20:10 mammukaa..u r really greatt...a heroo in big screen and realife tooo
@baijucv7905
@baijucv7905 5 жыл бұрын
പൊറിഞ്ചു മറിയം ജോസ്. ഒരു ഒന്നൊന്നര പടം. എന്നും മനസ്സിൽ കിടക്കും. ജോജു ചെമ്പൻ നൈല സുധീഷ് കോപ്പ ടീജി രവി. എല്ലാവരും തകർത്തു അഭിനയിച്ചു.
@SaiKumar-bv6yx
@SaiKumar-bv6yx 4 жыл бұрын
Theetta padam💩💩💩💩
@Shibin.krishna
@Shibin.krishna 4 жыл бұрын
@@SaiKumar-bv6yx തീട്ടങ്ങൾക്ക് അങ്ങനെ തോന്നും
@minimol697
@minimol697 3 жыл бұрын
@@Shibin.krishna athe😂. Nalla padam anu
@yasarrasheed952
@yasarrasheed952 4 жыл бұрын
ജോജോ ഫാൻസ്‌ ലൈക്‌ 🥰🥰🥰
@choiceproperties3768
@choiceproperties3768 5 жыл бұрын
Joju " jo+ju=joju " joshi "sirnte padathil Nayakanayi abhinayicha "junior "artist 😊
@cheryappuppcheryappu9772
@cheryappuppcheryappu9772 4 жыл бұрын
നിങ്ങളെ എനിക്കിഷ്ടമല്ലായിരുന്നു പക്ഷെ നിങ്ങൾ നല്ല ഒരു നടനും വളരെ നല്ല ഒരു മനസിനുടമയുമാണെന്ന് ഞാനറിഞു ഇപ്പോൾ ഞാനും മറ്റുമല യാ ളി ക ളും ഇഷ്ടപ്പെടുന്നു ഞാൻ നിങ്ങളിൽ ഒരു വലിയ നടനെക്കാണുന്നുെ ദൈവം അനുഗ്രഹിക്കട്ടെ
@basheerammanath1219
@basheerammanath1219 5 жыл бұрын
Ithu oru muthalaanu.. malayala cinimayude muth...iniyum orupaad nalla rolls untavatte....
@muneerpp6516
@muneerpp6516 4 жыл бұрын
Mammokka love u.... Acting nod alla athilupari oru manushyan enna nilakk
@sajeerasanar2594
@sajeerasanar2594 4 жыл бұрын
താങ്കൾ ഒരു നടൻ എന്നതിലും ഉപരി നല്ല വെക്തി എന്നതിൽ ആണ്.സലാം പൊറഞ്ഞു
@praseenasaji2900
@praseenasaji2900 5 жыл бұрын
Porinju 😍😍😍😍😍😍😍😍
@kannannair2700
@kannannair2700 3 жыл бұрын
Very good actor, just saw porinju mariyam jose ❤💯💥
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq 10 ай бұрын
രാജാധി രാജയിലാണ് ജോജുവിനെ ശ്രദ്ധിച്ചത്.അന്ന് മുതൽ ഇഷ്ടം ❤
@nidheeshmathew5791
@nidheeshmathew5791 5 жыл бұрын
About Nivinpauly 13:30
@aripranchi
@aripranchi 5 жыл бұрын
❣️❣️
@ft_zandy
@ft_zandy 4 жыл бұрын
🥰😍
@aliirfan4789
@aliirfan4789 3 жыл бұрын
Thanks muthumaniyee.
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
മമ്മൂട്ടി മനസ്സിൽ കയറാൻ വർഷങ്ങൾ എടുത്തു പക്ഷെ ഒറ്റ ദിവസം കൊണ്ട് പൊറുഞ്ചു മനസ്സിൽ കയറിപ്പോയി....... ഐപ്പെട്ടന്.... പോ ആ രംഗം മനസ്സിൽ നിന്നും പോവില്ല ഇനിയും ഒരുപാട് ഉയിരങ്ങൾ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹❤❤❤
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 5 жыл бұрын
ഹോട്ടലിന്റെ പേര് താങ്കൾ പറഞ്ഞുവല്ലോ 'അടിപൊളി'😘
@0606basheer
@0606basheer 5 жыл бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ...... ജോസഫ്
@salmanfariss5497
@salmanfariss5497 5 жыл бұрын
Joju chetta ningal pwoliyaanu...iniyum nalla cinemakal pratheekshikunnu😍
@ginivv2775
@ginivv2775 5 жыл бұрын
Joju super extra ordinari performance
@alwinbright8028
@alwinbright8028 5 жыл бұрын
പൊറിഞ്ചു സൂപ്പർ
@chindhumukkam8089
@chindhumukkam8089 5 жыл бұрын
നിങ്ങ പോളിയല്ലേ 😍😍😘😘😘
@khaleelrahman839
@khaleelrahman839 5 жыл бұрын
Rafi. First time seeing u... Like ur morning programme.. ur sound is different....
@ഉസ്താദ്ചെക്കൻ
@ഉസ്താദ്ചെക്കൻ 4 жыл бұрын
Aaa chiri kando, athu pore poli.... Joju ettan ishttam
@SR-we5mq
@SR-we5mq 5 жыл бұрын
ഒത്തിരി ഇഷ്ട്ടം 😍😍😍
@alwinbright8028
@alwinbright8028 5 жыл бұрын
വെറുപ്പിക്കാത്ത ചോദ്യങ്ങൾ. Congratulations
@betsyurukkuvellichanna4432
@betsyurukkuvellichanna4432 2 жыл бұрын
ജോജു നീയാടാ താരം നീയാടാ ഭാഗ്യവാൻ നിന്നോട് സംസാരിക്കാനും നിന്നോട് ഇടപഴകാനും കഴിഞ്ഞ ഈ ചേച്ചി ഈ ചേച്ചി ഭാഗ്യവതി ഇനിയും നിന്നെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ നിന്റെ നമ്പർ കിട്ടാൻ ഒരു മാർഗവുമില്ല
@Shaijalkhan
@Shaijalkhan 4 жыл бұрын
ഞമ്മളെ മുത്തേ....... 🤩🤩🤩🤩🤩🤩
@maheshwaranmahesh6018
@maheshwaranmahesh6018 3 жыл бұрын
சிறந்த நடிகர், திறமையுள்ள கலைஞன், ஏதார்த்த மனிதன், வாழ்க வளர்க்க உங்கள் நலம் ,புகழ் ஜோஸப்
@Aneeshr717
@Aneeshr717 3 жыл бұрын
പുള്ളിയെ എനിക്ക് വലിയ ഇഷ്ടമാണ് .. നല്ല ഒരു സ്വഭാവ നടൻ ..
@kalidhasm9606
@kalidhasm9606 3 жыл бұрын
One of the best actor........to Indian cinema.....🥰🥰🥰🥰🥰🥰
@shibilinaha5055
@shibilinaha5055 3 жыл бұрын
Glad to hear you.👍you are a talented artist. Stay blessed 💐💐
@priyavijayan868
@priyavijayan868 4 жыл бұрын
Joju sir uyir😍
@josephjose4004
@josephjose4004 3 жыл бұрын
Our hero mammookka
@media4083
@media4083 2 жыл бұрын
എനിക്കു ജോജോ ചേട്ടനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് സംസാരിക്കുന്ന അതിനേക്കാളുപരി അരികത്തു നിന്നും ഒരു ഫോട്ടോ എടുക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് ഞാൻ ഒരു ഇരിഞ്ഞാലക്കുട ക്കാരനാണ് സ്വന്തം നാട്ടുകാരൻ അതിനേക്കാൾ അപ്പുറത്ത് എനിക്ക് നിങ്ങളെ കാണാൻ ഒരുപാട് ഒരുപാട് കൊതിയുണ്ട് 🙏 പ്ലീസ് അഭിനയ മോഹങ്ങൾ ഒരുപാട് മനസ്സിൽ ഉണ്ട് എങ്കിലും അവിടെ നിങ്ങളെ ഒന്നു നേരിട്ടു കണ്ടാൽ അതിലും വലിയ സന്തോഷം എനിക്ക് വേറെ ഉണ്ടാവില്ല എന്റെ വിശ്വാസങ്ങളെല്ലാം എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏 എന്ന് പൊറിഞ്ചു ചേട്ടൻ
@remyarenjith3103
@remyarenjith3103 5 жыл бұрын
Joseph Sir realy I Love you so much
@geethanjalyn6793
@geethanjalyn6793 6 ай бұрын
ഇന്നത്തെ നടന്മാരിൽ ഏറ്റവും ശ്രദ്ധേയൻ.
@basheersumitha7378
@basheersumitha7378 5 жыл бұрын
Jojuchetta, ningal super😍 aanuto. Very special🌹. Super performance💐. Ningalude ella filmum, ende monde bashayil fullil fullaaaaane🤩
@nasarali7061
@nasarali7061 4 жыл бұрын
ജോജുച്ചായൻ നുമ്മ ചങ്കാണ്😘
@shihabsha2085
@shihabsha2085 5 жыл бұрын
Love you joju chettaa... nice humenbeing.... 🤩😘
@shanu2584
@shanu2584 4 жыл бұрын
Athee.acting adipowliyaanu .look um super aanu.🙂 Nangalkku ishttaanu.
@media4083
@media4083 2 жыл бұрын
അഭിനയിക്കാൻ ഒരുപാട് താൽപര്യമുണ്ടെങ്കിലും എനിക്കു സിനിമയിൽ ഒരുപാട് ഒരുപാട് ഇഷ്ടമുള്ളത് ലാലേട്ടൻ പിന്നെ ജോജോ ചേട്ടൻ പിന്നെ നടിമാരോട് ആരോടു എനിക്കങ്ങനെ ഒരു ആരാധന തോന്നിയിട്ടില്ല പിന്നെ എനിക്ക് ഇപ്പോൾ 40 വയസ്സായി ഇതുവരെ ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് അതുപോലെ നടിമാരെ ആരെയും എനിക്ക് കാരണമെന്ന് ആഗ്രഹമില്ല പിന്നെ ഇപ്പോൾ എനിക്ക് ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് ജോജോ ചേട്ടനെ നേരിട്ട് കാണണം ആ മനുഷ്യനെ ഒന്നു കെട്ടിപ്പിടിക്കണം ഒരു ഫോട്ടോ ഒരുമിച്ച് നിന്ന് എടുക്കണം ഞാൻ മരിക്കുന്നതിനു മുൻപ് അതു നടക്കും എന്ന് വിശ്വാസം അതുപോലെ ലാലേട്ടനെയും 🙏🙏🙏🙏🙏🙏🙏🙏 പ്ലീസ് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്നു സഹായിച്ചാൽ വലിയ ഉപകാരം 🙏
@noushadau9274
@noushadau9274 5 жыл бұрын
സൂപ്പർ
@umasajith317
@umasajith317 5 жыл бұрын
Jojo chetta u r a good actor. Joseph can't forgot
@sujishmanchrey4351
@sujishmanchrey4351 3 жыл бұрын
വളരെ ഇഷ്ടമാണ് അഭിനയം
@kilujahafar891
@kilujahafar891 5 жыл бұрын
Enikku jojuttane ishettam karanam jojuttanu ishettam #mammookkanenu 😘😘😘
@appupungamchal3364
@appupungamchal3364 3 жыл бұрын
Ella filminekkalum super film aanu porinju mariyam jose
@binababu657
@binababu657 4 жыл бұрын
Nice questions 👏🏻👏🏻
@shivakarthi46
@shivakarthi46 3 жыл бұрын
ജോജുചേട്ടനെ ഒരു തവണ എങ്കിലും കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് കൂടി ഒരു സെൽഫിയും ജോജു ചേട്ടൻ സൂപ്പർ ആണ് ❤
@ajcreation6329
@ajcreation6329 2 жыл бұрын
0:59.Jagame thandiram
@man-zs7pc
@man-zs7pc 4 жыл бұрын
Etavum koodthal paranja word mammookka😍😍
@princepazhani4005
@princepazhani4005 2 жыл бұрын
ജോജുചേട്ട സൂപ്പർ.. അവതരണം സൂപ്പർ
@minikutty1276
@minikutty1276 2 жыл бұрын
Joju...ningale njangalku othiti ishttanu
@vijayakumarpaduvilan2625
@vijayakumarpaduvilan2625 3 жыл бұрын
ജോസഫ് മനസിലെ ഒരു നീറ്റലാണ്..
@shafeequemarakkatteri5922
@shafeequemarakkatteri5922 5 жыл бұрын
Oru punchiriyode kand theerkkavunna interview. Such a down to earth person. 😘😘😘
@shifana800
@shifana800 4 жыл бұрын
My favourite actor
@143eldho
@143eldho 3 жыл бұрын
അതിലേറെ നിങ്ങളെ സ്നേഹിക്കുന്നോരുണ്ട് ❤️❤️
@johnharder8810
@johnharder8810 5 жыл бұрын
ingare fans like adi 👍
@aaqibsidhik4420
@aaqibsidhik4420 5 жыл бұрын
Diplomatic marupadikal ♥️💪🏻😁
@songtech2373
@songtech2373 2 жыл бұрын
ജോജു സൂപ്പർ മെഗാ സ്റ്റാർ
@viswanathanpv7655
@viswanathanpv7655 3 жыл бұрын
Porinju , 👏👏👏👏👏👏👏👏👏👏👏👏
@ainwr5047
@ainwr5047 4 жыл бұрын
good human being and great actor
@surajraj-dp1mc
@surajraj-dp1mc 5 жыл бұрын
നിങ്ങളെ എല്ലാർക്കും ഇഷ്ടമാണ് മനുഷ്യ....... ☺️☺️☺️☺️
@rens403
@rens403 5 жыл бұрын
Oru jadayumillatha hardworking dedicated actor...all the best joju Etta....
@cookingtravelingmedia576
@cookingtravelingmedia576 4 жыл бұрын
Jo jo very good actor I like jojo
@kavithakamaladas4035
@kavithakamaladas4035 3 жыл бұрын
Joju uyir..ningalanu thaaram. Aduthulla annamanada kkari njan..mazhaye kothicha balyam, ennu mazhapediyiloode.
@remyarenjith3103
@remyarenjith3103 5 жыл бұрын
Mammookka chungile chora
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
Joju sir മഹാനായ നടൻ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@athirapp8847
@athirapp8847 4 жыл бұрын
Jojuchettan❤✌
@lathikavivekananthan788
@lathikavivekananthan788 3 жыл бұрын
Love you. Loves your movies
@johnmathewjohnmathew2897
@johnmathewjohnmathew2897 10 ай бұрын
നീ ഞങ്ങടെ മുത്തല്ലേ ജോജു .......❤❤❤❤❤
@VishnuPoppy
@VishnuPoppy 5 ай бұрын
ജോജു പൊളിയല്ലേ 😘
@fasilurahmam9973
@fasilurahmam9973 Жыл бұрын
ജോജു ചേട്ടന്റെ എനിക്ക് ഇഷ്ട്ടം മായാ റോൾ അയ്യപ്പൻ
@jithumon5335
@jithumon5335 2 жыл бұрын
25 year hard work cheyth filmil vanna al anu joju ettan
@sarvankumarkumar5040
@sarvankumarkumar5040 4 жыл бұрын
Joju chetta ningale nalla eshta...spr.
@muneerat7668
@muneerat7668 4 жыл бұрын
Enik eshttam Ann ... Nigalude fan annn
@ajithakms5264
@ajithakms5264 4 жыл бұрын
മാള. കാരൻ. കലാകുന്നുണ്ട്
@avinbhasi
@avinbhasi 3 жыл бұрын
he is wearing a patek phillip nautilus.. ✨
@abilashthrishur6181
@abilashthrishur6181 4 жыл бұрын
Jojo എൻ ഉയിർ
@fary3509
@fary3509 5 жыл бұрын
Jojo Sir UYiR
@SIVAPRASAD-nt6hb
@SIVAPRASAD-nt6hb 5 жыл бұрын
Nalla video joju bro kallakki
@jeffythomas377
@jeffythomas377 3 жыл бұрын
Simple actor.
@vargheseki2645
@vargheseki2645 3 жыл бұрын
Jojujiiiii.....
@robie777100
@robie777100 5 жыл бұрын
എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട്..ഞാൻ ഇങ്ങനെയൊന്നും ആയിത്തീരില്ല എന്നുകരുതിയവരുണ്ട്..എന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞവർ ഉണ്ട്...ഞാൻ രക്ഷപ്പെടില്ല എന്ന് പറഞ്ഞവർ ഉണ്ട്... എന്തുവാടെ...ഇത് 🥴
@emmanuvelcleatus8210
@emmanuvelcleatus8210 5 жыл бұрын
athu thanne
@vaishnavvaishu5214
@vaishnavvaishu5214 3 жыл бұрын
Jo......... ...
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Mammookka joju
@dericabraham8981
@dericabraham8981 3 жыл бұрын
Mammuka 😘😘😘
@abdulgafoor-sz1wh
@abdulgafoor-sz1wh 3 жыл бұрын
ജോസഫ് ഫുൾ എപ്പിസോഡ് ഇടൂ
@alfashahir6013
@alfashahir6013 3 жыл бұрын
Jo 🔥🔥
@the_v3_dynamic851
@the_v3_dynamic851 3 жыл бұрын
Vere level movie aanu
@selinaettyar9193
@selinaettyar9193 3 жыл бұрын
Great actor 👍👍👍
@rajanisivahari4366
@rajanisivahari4366 2 жыл бұрын
ജോജു ചേട്ടൻ സൂപ്പറാ
@firewings._
@firewings._ 3 жыл бұрын
RJ Rafi , Good anchoring 💯
Siddique - Star Jam - RJ Rafi - CLUB FM 94.3
44:51
Club FM
Рет қаралды 14 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,8 МЛН
Joju George - The Happiness Project - KappaTV
18:15
Kappa TV
Рет қаралды 447 М.