Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@മോദിജിയുടെED2 жыл бұрын
Donot recall your most irritating interviewer veena pls
@muhammadnabuhan76492 жыл бұрын
മമ്മൂക്കാനോട് എല്ലാവർക്കും ബഹുമാനം കൊണ്ടുള്ള പേടി ആണ് , ഈ സിനിമയുമായി ബന്ധപ്പെട്ടു മമ്മൂക്ക ഉള്ള ഇന്റർവ്യൂയിൽ നസിർക്ക ഒക്കെ എത്ര ഡീസന്റ് ആയിരുന്നു , ഈ ഇന്റർവ്യൂയിൽ നസിർക്ക എത്ര കൂൾ ആയി ആണ് ഇരിക്കുന്നത്👍
@NEXTVALIDHANI2 жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടം Riyas ഇക്കയെ ആണ്. എജ്ജാതി അഭിനയം മാറിമായതിൽ 🔥
@arunramachandran38422 жыл бұрын
Good Interviewer 👏👏. Sensible questions with super cool atitutude and Presentation ❤️😍👍
@safvanmuthu94082 жыл бұрын
ഒരുപാട് പ്രതീക്ഷയോടെ ❤ Rorschach 💥
@johnwick57192 жыл бұрын
Behindwoodsinte ee Achor kollam. Veena yekal valare adikam better and best
@rz4k7842 жыл бұрын
Asif ali in 🔥❤ with mammootty
@muhammedpavassafatlp96382 жыл бұрын
Megastar 💜 💙 💚
@shanashanu15272 жыл бұрын
മമ്മൂക്ക ബിന്ദു പണിക്കർ 🙏🙏🙏all actress 👍👍👍👍
@mtfsopnam68072 жыл бұрын
🔥🔥🔥🔥🔥❤️❤️ റോഷാക്ക്
@vishnu37532 жыл бұрын
Megastar MAMMOOTTY👑
@animeme20242 жыл бұрын
Where is the king????
@Shaaaaaan032 жыл бұрын
mammoka⚡
@kingkohli..89062 жыл бұрын
ഷറഫുഡിന്റെ... Counter അടി 🔥. M
@rsd19232 жыл бұрын
Mammokka ❤️❤️🔥
@jinnjinn63082 жыл бұрын
Ika😘
@an_akg2 жыл бұрын
Asif Ali in 🙂
@mohamedsajeer2 жыл бұрын
Ticket bookked........
@MAskmedia132 жыл бұрын
nalla interview
@moinkutty59542 жыл бұрын
Mass waiting 🥳🥳💫💫
@kingkohli..89062 жыл бұрын
Achor നന്നായിണ്ട്... Funny.. 😍🔥
@AnjithD2 жыл бұрын
If you are into Hollywood, DC comics and superhero films, you will never forget that name. Walter Joseph Kovacs 🔥
@aslamkp73822 жыл бұрын
“None of you seem to understand. I’m not locked in here with you. You’re locked in here with me!” 🔥
@shanavaskk2762 жыл бұрын
padam kandu nice film
@swaminathan13722 жыл бұрын
🙏🙏🙏
@HeartandhustlesofBK2 жыл бұрын
23.00 Riyas ikka ❤❤❤
@cpbharath72052 жыл бұрын
*anchor - atheyo ... *Fahad - athe athe athe
@adilnm95182 жыл бұрын
റോഷാക്കിന്റെ ഡയറക്ടറായ നിസ്സാം ബഷീറിന് റോഷാക്കിനെ കുറിച്ച് പറയാനുള്ളത് 👇! (Rorschach കാണാൻ പോകുന്നവർ നിർബന്ധമായും ഇത് വായിക്കുക)... ഒന്നിനൊന്നു വ്യത്യസ്തരായ കുറെ കഥാപാത്രങ്ങളുടെ പ്രവർത്തികളാണ് സിനിമയിൽ കാണിക്കുന്നത്.. ഇതാണ് ഇയാളുടെ സ്വഭാവമെന്ന് എന്ന് എവിടെയും പറയുന്നില്ല.. ഇവർ ചെയ്യുന്ന പ്രവർത്തിയിലൂടെ പ്രേക്ഷകർ അത് കണ്ട് മനസിലാക്കിയെടുക്കണം.. ഒരാൾ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ.. ചിലർക്ക് തോന്നും ഇയാൾ നായകനാണ്, നല്ലയാളാണ് എന്നൊക്കെ.. ചിലർക്ക് തോന്നും ഇയാൾ മോശമാളാണെന്ന്.. കാണുന്ന പ്രേക്ഷരുടെ പേഴ്സണാലിറ്റിയും ഐഡിയയും പോലെയിരിക്കും ഇവർ നല്ലവരാണോ ചീത്ത ആളുകളാണോയെന്നൊക്കെ തോന്നുന്നതും ഇവരുടെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നതൊക്കെ.. ❤️ ഫ്രഷ് പ്ലോട്ടാണ്.. ഫ്രഷ് കഥയാണ്.. ആളുകൾ അത് എങ്ങനെയെടുക്കും എന്നൊരു ടെൻഷനുണ്ട്.. എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്ത് വിശദമാക്കുന്ന ഒരു സിനിമയല്ല ഇത്.. പ്രേക്ഷകർ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് വായിച്ചെടുത്താൽ നല്ല ഫിക്ഷണൽ സ്റ്റോറിയായി ഫീൽ ചെയ്യും. എഡ്ജ് ഓഫ് എ സീറ്റ് സിനിമയൊന്നുമല്ല.. നമുക്ക് relax ചെയ്തു കാണാൻ പറ്റുന്ന സിനിമ തന്നെയാണ് പക്ഷെ കുറച്ചു ചിന്ത കൂടി കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കണം, details ശ്രദ്ധിക്കണം, ഫ്രഷ് & ക്ലിയർ മനസ്സോടെ മറ്റൊന്നില്ലേക്കും ശ്രദ്ധ തെറ്റാതെ ഇരുന്ന് കാണാൻ പറ്റിയാൽ ഇതൊരു നല്ലൊരു theatre അനുഭവം ആയിരിക്കും.. 💯 - Nissam Basheer നാളെ തീയേറ്ററിക്കൽ റിലീസ്.....