മമ്മുട്ടിയുടെ പുതിയ നായിക | JISHA MOTHER TROLL| JISHA AMMA LATEST INTERVIEW

  Рет қаралды 299,386

pathuz love

pathuz love

Күн бұрын

#jishamomtroll #jishamother #trollmalayalam
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
JISHA MOM TALK ABOUT MAMMOOTTY DILEEP MOHANLAL
TROLL JISHA MOM
JISHA MOM FUNNY INTERVIEW
TROLL MALAYALAM
JISHA AMMA TROLL
JISHA PERUMBAVOOR
MALAYALAM TROLL VIDEO
SPECIAL 🙏 THANKS GOING TO one India MALAYALAM KZbin CHANNEL.

Пікірлер: 820
@monicajaicy1390
@monicajaicy1390 2 жыл бұрын
Adipolii super'b Eniyumm Eathapolaa prathesheekunoo Tension Marikitti 🙏🙏🙏
@pathuzlove6586
@pathuzlove6586 2 жыл бұрын
ഇതുപോലത്തെ ഒന്നാണ് പാലാ സജിടെ ഇട്ടിട്ടുണ്ട് കണ്ടുനോക്ക്.. അവസാനം വരെ കാണണം ചിരിക്കാൻ പറ്റിയില്ലേൽ എന്നെ വന്നു ചീത്ത വിളിച്ചോ 😀.
@_indiansaremy1234
@_indiansaremy1234 2 жыл бұрын
Edo orammaye thalla enn paranj thumbnail ittirikkunnuu. adh kandallo allee??? avrk vidhyabhasam illa pazhaya aalkaranenn vijarikkaam ...thaan okke edhaaa🤮🤮🤮
@Kannur1994
@Kannur1994 8 ай бұрын
ഏത് മൈരൻ ആണ് ഇത്‌ എഡിറ്റ് ചെയ്തത് ഒന്ന് മെൻഷൻ ചെയ്യാമോ 😂
@vishnujayan6147
@vishnujayan6147 2 жыл бұрын
നോർമൽ ആയിട്ടുള്ള ഒരു വ്യക്തി ഒരിക്കലും ഒരിക്കലും ഇങ്ങനെ സംസാരിക്കില്ല അവരെ വെറുതെ വിടൂ
@pathuzlove6586
@pathuzlove6586 2 жыл бұрын
വിട്ടു 🙏
@nishavengathattil6793
@nishavengathattil6793 2 жыл бұрын
sathyam
@krishnaoi6990
@krishnaoi6990 2 жыл бұрын
@@pathuzlove6586 🤣🤣🤣
@shijibinu6912
@shijibinu6912 2 жыл бұрын
Correct
@baijuthomasbaijuthomas614
@baijuthomasbaijuthomas614 2 жыл бұрын
അപ്നോർമൽ ആണോ
@suryakannan2648
@suryakannan2648 2 жыл бұрын
ഇവർക്ക് ഒരു മോളും കൂടി ഉണ്ട്.. നമ്മൾ ഇവരെ കണ്ട് ചിരിക്കുമ്പോൾ ആ മോള് ഒരുപാട് വിഷമിക്കുന്നുണ്ട്.. പ്ലീസ് ഇതൊക്കെ ഒഴിവാക്കുക 🙏🙏🙏
@pathuzlove6586
@pathuzlove6586 2 жыл бұрын
👍👍
@remyamolrajan7212
@remyamolrajan7212 2 жыл бұрын
സത്യം 🙏🙏
@omanibra5365
@omanibra5365 2 жыл бұрын
Sathyam thankaludea nalla manasse deyvam anugrahikatte
@renuchakkipennu7287
@renuchakkipennu7287 2 жыл бұрын
Crt
@sheebap9991
@sheebap9991 2 жыл бұрын
തീർച്ചയായും
@ummerbp7806
@ummerbp7806 2 жыл бұрын
ആരാണ് ഇതിന് അടുത്തേക്ക് ക്യാമറയും ഒക്കെ കൊണ്ട് ഇന്റർവ്യൂ പോകുന്നത് ആദ്യം അവനിക്ക് ഒരു അവാർഡ് കൊടുക്കണം 🤣🤣🤣🤣🤣
@pathuzlove6586
@pathuzlove6586 2 жыл бұрын
അത് കഴിഞ്ഞു ഇത് ട്രോളിയവന് ഒരു അവാർഡ് 🤣🤣
@jollyjolly6161
@jollyjolly6161 2 жыл бұрын
ഞാൻ ആണെങ്കി തുടക്കം തന്നെ ചിരിച്ചു ചത്തേനെ 🤣🤣🤣
@ummerbp7806
@ummerbp7806 2 жыл бұрын
@@jollyjolly6161 🤣🤣🤣🤣🤣
@ummerbp7806
@ummerbp7806 2 жыл бұрын
🥰👍🏼
@vinsents.vinsent7026
@vinsents.vinsent7026 2 жыл бұрын
Polaydimakkalapawattineveruthvid
@gknair7959
@gknair7959 2 жыл бұрын
ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ.... അതും വിറ്റ് കാശാക്കുന്നവർ 😭😭
@pathuzlove6586
@pathuzlove6586 2 жыл бұрын
😥😥🙏🙏🙏
@sumadhir3227
@sumadhir3227 2 жыл бұрын
മാനസികമായി തളർന്ന ഒരു വ്യക്തിയുടെ.. വാക്കുകൾ.. ഇതിപ്പോ ഇത്ര വലുതാക്കാനൊന്നും ഇല്ല അവരെ നല്ലരീതിയിൽ ചികിൽസിപ്പിക്കുകയാണ് വേണ്ടത്.,...
@pathuzlove6586
@pathuzlove6586 2 жыл бұрын
Sry🙏
@majithamaji4139
@majithamaji4139 2 жыл бұрын
Paisa kitttiyappo manassiga nilak kuzhappam onnum undarnnillallo
@sumadhir3227
@sumadhir3227 2 жыл бұрын
@@majithamaji4139 എപ്പഴാ ഓരോ മനസുകളും തളരുക എന്നു പറയാൻ പറ്റുമോ സുഹൃത്തേ 🙏🏻
@karthikkarthik5829
@karthikkarthik5829 2 жыл бұрын
ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ സുഹൃത്തേ മകൾ മരിച്ചതിലാണോ ഇവരുടെ മാനസികനില തെറ്റിയത് അതോ മകളുടെ മരണത്തിന്റെ പയിസ എല്ലാം തീർന്നതിന്റെയോ, രോഗം ഒരിക്കലും ഒരു കുറ്റം അല്ല അത് ഒരു അവസ്ഥ ആണ് പക്ഷേ ഈ സ്ത്രീ ഒരു രീതിയിലും ദയ അർഹിക്കുന്നില്ല കാരണം അവർ അത്രക്കും അഹങ്കാരിച്ചിട്ടുണ്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അർഹതയില്ലാതെ ലക്ഷങ്ങളും മകൾക്കു സർക്കാരിൽ ജോലിയും കിട്ടിയിട്ടും മാനസികമായി തളർന്നെന്നോ ? ഇവരെ അന്ധമായി വിശ്വസിക്കരുത്.
@ushaa5125
@ushaa5125 2 жыл бұрын
Pls അവരെ വെറുതെ വിട്ടേക്കു. അവർ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. അത് മനസ്സിലാക്കു
@pathuzlove6586
@pathuzlove6586 2 жыл бұрын
😥😥
@josea.g.9532
@josea.g.9532 2 жыл бұрын
അവർക്ക് ബല്ലാത്ത മാനസികാവസ്ഥ തന്നെയാ..... അവരുടെ വിചാരം അവ൪ വലിയ ബുദ്ധിശാലിയു൦ മറ്റുളളവരെല്ലാ൦ അറിവില്ലാത്ത കഴുതകളും. അവ൪ എന്നാണ് കുളിക്കാൻ തുടങ്ങിയത്? കുളിച്ചു കഴിഞ്ഞപ്പോൾ കാരണവന്മാരടെ സൌന്ദരൃവു൦ കിട്ടി. അപ്പോഴാണ് അറിയുന്നത് അവരു൦ ഐശ്വരൃാ റാണിയേ പോലെ ആണെന്ന്.. 😄😄
@rajamanirajamani2554
@rajamanirajamani2554 2 жыл бұрын
പാവം വട്ടായിപ്പോയി. മുഴുവട്ട. പിടിച്ചു കുതിരവട്ടത് കൊണ്ടുപോകു
@vntalks5767
@vntalks5767 2 жыл бұрын
Ningale pole ullavarane avare ingane okke parayan prerippikunath
@nijisha9308
@nijisha9308 2 жыл бұрын
എന്ത് മാനസികാവസ്ഥ ആണ് നിങ്ങൾ പറയുന്നത്.. കൊറച്ചു മുന്നെ ഉള്ള അവരുടെ video ഒന്ന് കാണണം... കിട്ടിയ പണം ദൂർത്ത് അടിക്കുന്നത് കാണാം.
@shringerirkladieshostel1545
@shringerirkladieshostel1545 2 жыл бұрын
പ്ലീസ്... ഈ അമ്മയെ വെറുതെ വിടൂ.... അവർക്കു അവരുടെ വാക്കുകളും.. ചിന്തകളും..ജീവിതവും...ഒന്നും നിയന്ത്രിക്കാൻ കഴിയാത്തവിധം മാനസിക വിഭ്രാന്തിയിലാണെന്ന് തോന്നുന്നു.. അവർ ഒരു ഉന്മാദത്തിന്റെ അവസ്ഥയിലാണ്... അവരെ വെറുതെ വിടൂ... അവർ എങ്ങിനെ എങ്കിലും. ജീവിതത്തിന്റെ ഒരു കോണിലൂടെ ജീവിച്ചു മരിച്ചോട്ടെ..
@pathuzlove6586
@pathuzlove6586 2 жыл бұрын
👍👍👍
@sajipanayckalchalil4316
@sajipanayckalchalil4316 2 жыл бұрын
@@pathuzlove6586 സത്യം
@nishashynushynu799
@nishashynushynu799 2 жыл бұрын
🙏
@itsmepathuzz1790
@itsmepathuzz1790 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ചുളുവിൽ കിളവിക്ക് സിൽമാ നടിയാവണം 🤨🤨പറ്റിയാൽ മമ്മൂട്യുമൊത്തു ഒരു സെൽഫിയും 😃😃😃😃
@pathuzlove6586
@pathuzlove6586 2 жыл бұрын
മമ്മുട്ടിയുടെ നായിക ആവാൻ പറ്റിയ കോലം തന്നേ 🤣🤣
@shahampk5596
@shahampk5596 2 жыл бұрын
Shariya ഇവരെ ഒക്കെ എന്താ cheyyendathath
@shahampk5596
@shahampk5596 2 жыл бұрын
മോളെ പറ്റിയുള്ള sanghadamalla പണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@pathuzlove6586 ഇവർ അഭിനയിച്ചാൽ ഓസ്കാർ അവാർഡ് കിട്ടും.
@ambilibiju5280
@ambilibiju5280 2 жыл бұрын
Pavam relè poyatha
@AmeerVibes
@AmeerVibes 2 жыл бұрын
ഇപ്പം ചികിൽസിച്ചാൽ രക്ഷപ്പെടും 😰😂 എന്റമ്മോ എന്തോരം ആഗ്രഹം 🙆🏻‍♂️🤣
@pathuzlove6586
@pathuzlove6586 2 жыл бұрын
😄😄
@aliavchacko506
@aliavchacko506 2 жыл бұрын
ആരാണാവോ ഈ അമ്മച്ചിക്ക് ഈ ഐഡിയ പറഞ്ഞു കൊടുത്ത് വീഡിയോ എടുത്ത് കൊടുത്തത്. അവനു അല്പം വിവരം ഉണ്ടെങ്കിൽ ഈ പണിക്കു പോകുമോ
@pathuzlove6586
@pathuzlove6586 2 жыл бұрын
അവർക്ക് reach കിട്ടാനാകാം
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Mammootty ennae edukanam.. Ha Ha samskruthathile vivaram.. Mohnlal cinema jishayudae pidichu evarae nayiyaki evar kodikal undaki randu perum koodi equal ayi divide chaithu eduthu kodisharanmatakam. Entha allae oru udayippu. Eni kaiyil panam varanam dhoorthadikan. Janam??
@valsanav3540
@valsanav3540 2 жыл бұрын
ഭ്രാന്തമാരെ മുഴു ഭ്രാന്താക്കുന്ന വിവരമില്ലാത്ത കോമാളികൾ
@Mariasusanna-w2m
@Mariasusanna-w2m Жыл бұрын
ട്രോൾ അടിപൊളി 👍🏻 . Bt. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു അവരെ സ്നേഹിക്കുന്ന, ആരെങ്കിലും അവർക്ക് ഉണ്ടാകില്ലേ. ഇത് കേട്ടാൽ അവർക്കൊക്കെ എന്തോരം വിഷമം കാണും. കേട്ടാൽ തന്നെ അറിയാം. ഇവർ നോർമൽ അല്ലെന്ന്. വേറെ എന്തോരം കാര്യങ്ങൾ ഉണ്ട്. ട്രോൾ ആക്കാൻ. Pls....
@pathuzlove6586
@pathuzlove6586 Жыл бұрын
സോറി 🙏 ഇനി ചെയ്യില്ല .
@shaliniomana6295
@shaliniomana6295 2 жыл бұрын
നിങ്ങൾ കഥ പറയു...... മകൾ എങ്ങനെയാ മരിച്ചതെന്നു......
@pathuzlove6586
@pathuzlove6586 2 жыл бұрын
ചാൻസ് നോക്കി നടക്കല്ലേ അപ്പോ സമയം ഉണ്ടാകില്ല
@aswathy830
@aswathy830 2 жыл бұрын
ഇവർക്കു എന്തോ പറ്റിയിട്ടുണ്ട്........ പാവം......
@pathuzlove6586
@pathuzlove6586 2 жыл бұрын
Mm😥😥
@Nishap-wh1rb
@Nishap-wh1rb 2 жыл бұрын
അമച്ചിക്ക് പിരി ലൂസ് ആയി....... ... 😂😂😂😂😂😂yaaaa അമ്മച്ചിടെ നല്ല അഭിനയം വേഗം സിനിമയിൽ എടുതോ സിനിമ പച്ച പിടിക്കും 🤣🤣🤣🤣
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀😀
@nhtrollhub8242
@nhtrollhub8242 2 жыл бұрын
😂😂🥱😂😂😪
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അവർക്ക് യഥാർത്ഥത്തിൽ 1000കോടിയെങ്കിലും ഇനിയും കൊടുക്കണം. അല്ലെങ്കിൽ ഈശ്വരൻ കോപിക്കും.
@sree4607
@sree4607 Жыл бұрын
അല്ലേലും ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാനും കണ്ട് ചിരിക്കാനും തനിക്കൊക്കെ നല്ല മിരുത് അല്ലേ, എന്റൊരു മനസ്സാടോ തന്റെയൊക്കെ
@hassannaseema2277
@hassannaseema2277 2 жыл бұрын
ഇതൊന്ന് മതിയാക്കികൂടെ ഒരു കളങ്കം ഇല്ലാതെ നിങ്ങൾ ചോദിക്കുന്നതിനു മറുപടി പറയുന്നു. അവരെ ഇനി എങ്കിലും വെറുതെ വിടൂ പ്ലീസ്
@pathuzlove6586
@pathuzlove6586 2 жыл бұрын
😥😥
@sisilyroy9454
@sisilyroy9454 2 жыл бұрын
Ooooooooo9999
@sisilyroy9454
@sisilyroy9454 2 жыл бұрын
99o9o
@അധോലോകംകണ്ണൂർ
@അധോലോകംകണ്ണൂർ 2 жыл бұрын
സത്യം ചാനൽ പേര് പാത്തൂസ് ലവ് 🤔വീഡിയോ മറ്റുള്ളവരെ കളിയാക്കൽ 🤔ഇതെല്ലാം കൂടെ എവിടെ ചെന്ന് പൊരുത്തം വാങ്ങും 🤔ഈ അമ്മയ്ക്ക് വിഷമം ഉണ്ടായി എങ്കിൽ 🤔
@pathuzlove6586
@pathuzlove6586 2 жыл бұрын
@@അധോലോകംകണ്ണൂർ എന്തായാലും അടുത്ത പാർട്ട്‌ കൂടി കണ്ടോളു 2 പാർട്ട്‌ ഉണ്ട്. 😀😀🙏🙏🙏
@ushag9266
@ushag9266 Жыл бұрын
ജിഷ മോളെ ഓർത്ത് ദുഃഖിക്കുന്നു..... എന്നാലും ഇത് കണ്ട് ഞാൻ ചിരിച്ചു ചത്തു....
@shaness120
@shaness120 Жыл бұрын
Jisha
@ushag9266
@ushag9266 Жыл бұрын
@@shaness120 ശരി ആണ് ജിഷ മോൾ ആണ്. ഞാൻ അത് മാറ്റിയിട്ടുണ്ട്. Thank you so much.
@thambithambu6918
@thambithambu6918 2 жыл бұрын
പാവം ആ അമ്മക്ക് മാനസിക രോഗം ആയിരിക്കും
@pathuzlove6586
@pathuzlove6586 2 жыл бұрын
അതൊന്നും അല്ല പ്രശ്നം. പൈസയാണ് പ്രശ്നം.
@Mariasusanna-w2m
@Mariasusanna-w2m Жыл бұрын
@@pathuzlove6586 അതെങ്ങനെ അറിയാം. അവരുടെ സംസാരം കേട്ടിട്ട് അവർ നോർമൽ ആണെന്ന് എനിക്ക് തോന്നുന്നില്ല.
@pathuzlove6586
@pathuzlove6586 Жыл бұрын
@@Mariasusanna-w2m ഇവിടെ വന്നാ സോറി 🙏
@awa-248
@awa-248 2 жыл бұрын
എജ്ജാതി എഡിറ്റിങ്.. ചിരിച്ചു ചിരിച്ചു ചാവും 😀😀😀തള്ള നല്ല മൂത്ത സാദനം അടിച്ചു വന്നiരിക്കുകയാ
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
2023 ലെ ഇന്റർവ്യു കണ്ടു വന്നവർ ഉണ്ടോ😅😅 എല്ലാ വർഷവും കാണും മകളുടെ പേരിൽ ഇവരുടെ തെണ്ടൽ എന്നിട് short ഫിലിം എടുത്തും ഇതുപോലെ ധൂർത്തടിച്ചും സിനിമയിൽ കയറാൻ ബ്രൂട്ടിഷ്യൻ ചെയ്തും കളയും😂ജയറാം 2 ലക്ഷം കൊടുത്തു..മമ്മുട്ടിയും മോഹൻലാലും വന്നില്ല എന്നാണ് ഇവരുടെ പരാതി😅 വീണ്ടും പട്ടിണിയാണ് എന്നും പറഞ്ഞു വരും.. മൂത്ത മകൾക് സർക്കാർ ജോലി... 5000 രൂപ പെൻഷൻ.. ഒരു വീട്...30 ലക്ഷം രൂപ കളക്ടർടെ ജോയിന്റ് അക്റക്കൗണ്ട് ഇൽ... മറ്റു സാമ്പത്തിക സഹായങ്ങൾ.. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണ കൊടുത്തു.. എല്ലാം തീർന്നപ്പോൾ ട്രാഫിക് നിയന്ത്രിച്ചു ജനശ്രദ്ധ പിടിച്ചു പറ്റി വീണ്ടും ഒരു scean ഉണ്ടാക്കി വീണ്ടും ഇന്റർവ്യൂ.. ഇനി ഈ മുതല കണ്ണീരു കണ്ടിട്ടു വീണ്ടും ഇവർക് ലക്ഷങ്ങൾ കിട്ടും😂 ധൂർത്തടിച്ചിട്ടു ഇനിയും വരും... 😅😅 സൗമ്യയുടെ അമ്മയാണ് മകളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു ജീവിക്കുന്നു❤ ഇവർക് പണം പണം പണത്തിന്റെ കണക്കു ഇതു മാത്രമേ വായിൽ വരു😡
@utharasworld3615
@utharasworld3615 2 жыл бұрын
ഈ അമ്മയുടെ വിവരമില്ലായ്മ മുതലെടുക്കുന്നു
@pathuzlove6586
@pathuzlove6586 2 жыл бұрын
വിവരമില്ലായ്മ ഒരു അലങ്കാരമാകുന്നത് ശെരിയാണോ.
@aleyammathomas3744
@aleyammathomas3744 2 жыл бұрын
പണ്ടുമുതലേ ജാതിയുടെ പേരിൽ അവഹേളനം, ദാരിദ്ര്യം, മകളുടെ കൊലപാതകം, എല്ലാം കൂടി ആ അമ്മയെ തകർത്തു,കളിയാക്കരുത്, പ്ളീസ്.
@pathuzlove6586
@pathuzlove6586 2 жыл бұрын
സോറി 🙏
@Rinsi-e7p
@Rinsi-e7p Жыл бұрын
Perfect match for mamookka 😊
@vijayane1962
@vijayane1962 Жыл бұрын
ഇവർ പറയുന്നത് കേൾക്കുമ്പോൾ ഹനനെ ഓർമ്മ വരുന്നു
@sumaadcruz2119
@sumaadcruz2119 Жыл бұрын
കോടികൾ എങ്ങനെ കൈയിൽ വരുമെന്നാണ് നോക്കുന്നത്.
@aneeshmanilal3547
@aneeshmanilal3547 2 жыл бұрын
😂😂 ജിഷേ കൊന്നത് ഇവരാണ്
@pathuzlove6586
@pathuzlove6586 2 жыл бұрын
🤔🤔
@irfananelloli8604
@irfananelloli8604 2 жыл бұрын
Mammookkante....aa chairum koodiyulla veezhcha...🤣🤣🤣🤣😂😂
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀😀 🤣🤣
@Bushra-bd7xk
@Bushra-bd7xk Жыл бұрын
Aaa annn😂😂
@ss88g
@ss88g 2 жыл бұрын
ഞാൻ ചിരി ചു മടുത്തു.... .
@pathuzlove6586
@pathuzlove6586 2 жыл бұрын
ഇതിന്റെ ചെറിയ part 2 കൂടി ഉണ്ട് അതുകൂടി കണ്ട് ബാക്കി ചിരിച്ചോളൂ 😄
@mariammamathew3
@mariammamathew3 2 жыл бұрын
കഷ്ടം എന്തിനാ ആ പാവത്തിനെ ഇങ്ങനെ... കളിയും കാര്യവും ഒക്കെ oppathinullavarodalle നല്ലത്
@pathuzlove6586
@pathuzlove6586 2 жыл бұрын
🙏
@remya1448
@remya1448 2 жыл бұрын
4:27😂😂😂😂😂പൊളി സീൻ ചിരിച്ചു ചത്തു 😂😂😂😂😂😂😂
@pathuzlove6586
@pathuzlove6586 2 жыл бұрын
ഇതിന്റെ part 2 കൂടി ഉണ്ട് അതുംകൂടി കണ്ടോളു ചിരിക്കാൻ ഇഷ്ടമാണെങ്കിൽ 😀
@ummerbp7806
@ummerbp7806 2 жыл бұрын
ഇതൊക്കെ മമ്മൂട്ടി കാണാറുണ്ട് ആവോ എന്തോ 🤣🤣🤣🤣
@jincymary5897
@jincymary5897 2 жыл бұрын
Sathyam🤣🤣
@rajannairg1975
@rajannairg1975 2 жыл бұрын
പാവം..ഇനി ഇവരെ വെറുതെ വിടൂ..
@pathuzlove6586
@pathuzlove6586 2 жыл бұрын
👍👍👍
@Neenu701
@Neenu701 2 жыл бұрын
മറ്റുള്ളവരുടെ ജീവിതം വെച്ചല്ല തന്റെ ചാനലിന് റീച് കൂട്ടേണ്ടത്. അവർക്ക് ഒരു മകൾ കൂടെ ഉണ്ട്. അവരുടെ അവസ്ഥ കൂടി ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക 🙏
@pathuzlove6586
@pathuzlove6586 2 жыл бұрын
ശെരി തമ്പ്രാ 🙏
@sandhyaanoop4627
@sandhyaanoop4627 2 жыл бұрын
Oru makal nashtaapetta ammaye pole avaru eppozhenkilum sankadapettittundo oru tharathil a maranam kondu avarendhokkayo nediyedukan sramikayannnu avare support chayenfda kariyam illaa
@Neenu701
@Neenu701 2 жыл бұрын
@@sandhyaanoop4627 mentally athinu prblms und athenthaa mansilakathe
@pathuzlove6586
@pathuzlove6586 2 жыл бұрын
@@Neenu701 വിട്ടു പിടി മുത്തേ 🙏 പലർക്കും പല അഭിപ്രായം ഉണ്ടാകും.
@sureshk-qt5jq
@sureshk-qt5jq 2 жыл бұрын
നല്ല മനസ്സുള്ളവർ ഇനിയും സഹായിച്ചു കൊണ്ടേയിരിക്കുക ..... 😆
@pathuzlove6586
@pathuzlove6586 2 жыл бұрын
എങ്കിലേ അടുത്ത സീരിയൽ അഭിനയിക്കാൻ പറ്റു.
@sheelajoseph5006
@sheelajoseph5006 2 жыл бұрын
I can't control my laugh 🤣😂😅😂 very good video 👍
@pathuzlove6586
@pathuzlove6586 2 жыл бұрын
Tnx😍
@vismayakrishnankk7166
@vismayakrishnankk7166 2 жыл бұрын
ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല 😝
@pathuzlove6586
@pathuzlove6586 2 жыл бұрын
😀
@shifanachinju8006
@shifanachinju8006 2 жыл бұрын
Insta kand vannada 🤣🤣😂😂ayyante moone chirichangad chath😆😆🤣🤣
@pathuzlove6586
@pathuzlove6586 2 жыл бұрын
Tnx dear keep support 😍😍
@jacobmathew2035
@jacobmathew2035 2 жыл бұрын
ഏതായാലും കുളിച്ചുകഴിഞ്ഞപ്പോൾ ശരിക്കുള്ള നിറവും സൗന്ദര്യവും കിട്ടി 🙄😂
@pathuzlove6586
@pathuzlove6586 2 жыл бұрын
ഞാനും ഇപ്പൊ എന്നും കുളത്തിലാ കുളി എങ്ങാനും വെളുത്താലോ 😀🤣
@abhijith.a2895
@abhijith.a2895 2 жыл бұрын
@@pathuzlove6586 കുളത്തിലെ മീനെല്ലാം ചത്തു കാണുമല്ലോ.. 🙄
@pathuzlove6586
@pathuzlove6586 2 жыл бұрын
@@abhijith.a2895 മീനുകൾ ചാവാതെ ഇരിക്കാൻ വേണ്ടിയാണു അവിടെ ബോർഡ് വെച്ചിട്ടുള്ളത് " ABHIJITH ഇവിടെ കുളിക്കാൻ പാടില്ല എന്ന് "
@abhijith.a2895
@abhijith.a2895 2 жыл бұрын
@@pathuzlove6586 ഇനി അവിടെ ചാകാൻ മീൻ ബാക്കി കാണൂല്ലല്ലോ. താങ്കൾ കുളിച്ചപ്പോ മൊത്തം ചത്തില്ലേ.
@lilu.9757
@lilu.9757 2 жыл бұрын
പറയാതെ വയ്യ.. ട്രോൾ പൊളി 😂..... ഇത്രേം വൈറലായത് പോര തള്ളക്ക് . ഇനി മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണമെന്ന് 😂
@pathuzlove6586
@pathuzlove6586 2 жыл бұрын
Tnx😍😍
@gracyvv4381
@gracyvv4381 2 жыл бұрын
മമ്മൂട്ടിക്ക് ഇതിലും വേറെ വരാൻ ഒന്നുമില്ല.
@simlarasalamma4062
@simlarasalamma4062 2 жыл бұрын
ഇവരുടെ പിരി പോയെന്ന് തോന്നുന്നു
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀😀
@jessyselvan3861
@jessyselvan3861 2 жыл бұрын
Athe agana thonune
@sachu1581
@sachu1581 2 жыл бұрын
1 alla. Kure poyittundu...
@marykuttykckc4745
@marykuttykckc4745 2 жыл бұрын
എൻ്റെ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ തമാശ
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
I hope all the trollers and news channels owe this woman a lot. Their 50% income from you tube should be given to her. Same fate for Ranu mondal but those Bengali you tubers help her from their online income
@jenis9202
@jenis9202 2 жыл бұрын
ഏതായാലും കൊള്ളാം ലേശം സുഖമില്ലായിക ഇല്ലാണ്ടില്ല 🙄
@pathuzlove6586
@pathuzlove6586 2 жыл бұрын
🤣😀
@musthafakp9279
@musthafakp9279 2 жыл бұрын
എന്തിനാ അതിനെ ട്രോളുന്നെ.. പാവം 😒😒
@pathuzlove6586
@pathuzlove6586 2 жыл бұрын
സോറി 🙏
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
സ്വന്തം മോളെ പിച്ചി ചീന്തിയ മകളെ വെച്ച് സിനിമ പിടിക്കണം എന്നു... ആ അമ്മക്ക് നായിക ആകണം എന്ന് 😭😭😭😭
@sudhaasokan6094
@sudhaasokan6094 8 күн бұрын
പണം കയ്യിൽ വന്നത് ദൂർത്തടിച്ചു. അത് പോലെ വീണ്ടും ദൂർത്തടിക്കാൻ പണം കയ്യിലില്ലാതെ വന്നപ്പോഴുള്ള വിഭ്രാന്തി. ആ മകൾ കൊല്ലപ്പെട്ടതിന്റെ ഒരു വിഷമവും ഇവർക്കില്ല. പണം പണം എന്നുള്ള ചിന്തയാണ് ഈ സ്ത്രീയ്ക്ക്. സ്വന്തം മകൾ നഷ്ടപ്പെട്ടതോർത്ത് കരയുന്ന സൗമ്യയുടെ അമ്മ നമ്മുടെ മുന്നിലുണ്ട്. അതാണ് അമ്മ 🙏🏻
@sajeenarasheed4719
@sajeenarasheed4719 2 жыл бұрын
അവരുടെ മകളുടെ ജീവിതം സിനിമ ആക്കാൻ ആണ് അവർ ഉദ്ദേശിക്കുന്നത് പാവം എല്ലാവരും എല്ലാം തികഞ്ഞവർ അല്ലല്ലോ
@pathuzlove6586
@pathuzlove6586 2 жыл бұрын
Already സീരിയൽ ആക്കി കഴിഞ്ഞു അത്.
@sajithaashraf8281
@sajithaashraf8281 2 жыл бұрын
മമ്മൂട്ടിയുടെ ഒരു ഭാഗ്യം
@pathuzlove6586
@pathuzlove6586 2 жыл бұрын
അത് കലക്കി 😀
@roshinisr3714
@roshinisr3714 2 жыл бұрын
🤣🤣🤣🤣
@shalinikrskrsna3353
@shalinikrskrsna3353 2 жыл бұрын
എനിക് പാവം തോന്നി 😔😔
@pathuzlove6586
@pathuzlove6586 2 жыл бұрын
😥
@rclalkumar6177
@rclalkumar6177 Жыл бұрын
പണവും ജോലിയും എല്ലാം മൂത്തമകൾ കൊണ്ടുപോയി പണവും ജോലിയും വന്നപ്പോൾ മകൾ അച്ഛനെയും ഭർത്താവിനെയും അടിച്ചു കളഞ്ഞു. ഇപ്പോൾ പെറ്റ തള്ളയെയും തിരിഞ്ഞുനോക്കുന്നില്ല
@josea.g.9532
@josea.g.9532 2 жыл бұрын
ബസ്ററ് സൂപ്പർ സ്റ്റാറന്മാ൪ക്ക് ചേരുന്ന പുതിയ സൂ... പ്പ൪ സ്ററാറി 😄😄👌
@pathuzlove6586
@pathuzlove6586 2 жыл бұрын
ഈ സ്റ്റോറിക്ക് എന്ത് പേരിടാം
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
ബല്ലാത്ത ജാതി 🤣🤣🤣🤣
@pathuzlove6586
@pathuzlove6586 2 жыл бұрын
🤣🤣
@georgejohn2855
@georgejohn2855 2 жыл бұрын
എവിടേയോ എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നു, കാണുന്നത് ശരിയല്ലെങ്കിലും ടെൻഷൻ നു ഒരു അയവു കിട്ടുന്നു
@pathuzlove6586
@pathuzlove6586 2 жыл бұрын
😀
@sajeevss668
@sajeevss668 Жыл бұрын
ആർക്ക് കാണാൻ ആണ് ഈ ട്രോൾ വീഡിയോ... നിങ്ങൾക്ക് ബോധം ഉണ്ടോ
@pathuzlove6586
@pathuzlove6586 Жыл бұрын
എന്താണ്ടാ മൈരേ നിന്റെ പ്രശ്നം
@sakkenavk8131
@sakkenavk8131 2 жыл бұрын
എന്തിനാ ഇവരെ ഇങ്ങനെ പാവം 😭
@pathuzlove6586
@pathuzlove6586 2 жыл бұрын
🙏
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
ആഗ്രഹം കൊള്ളാം 😂😂ചെറിയൊരു ആഗ്രഹം 🤭😜
@pathuzlove6586
@pathuzlove6586 2 жыл бұрын
ചെറിയ ആഗ്രഹം അല്ലേ ലെ മമ്മൂട്ടിക് മോഹൻലാലിനും അത് നടത്തികൊടുത്തൂടെ.. 😄
@neethulekshmineethu4890
@neethulekshmineethu4890 2 жыл бұрын
സ്വന്തം മോൾ മരിച്ചതിൽ സന്തോഷിക്കുന്ന ഒരമ്മ 😏കഷ്ടം
@pathuzlove6586
@pathuzlove6586 2 жыл бұрын
😥
@vivekbabu4248
@vivekbabu4248 Жыл бұрын
ഇവർക്ക് തലക്ക് ഏതോ പിരി എളകി കിടപ്പുണ്ട്😂😂😂😂😂
@hima_1832
@hima_1832 10 ай бұрын
Atho manasika prasnam
@SureshKumar-ix2jq
@SureshKumar-ix2jq 2 жыл бұрын
വട്ടു പിടിച്ച ഈ തള്ളയുടെ ജല്പനങ്ങൾ വീഡിയോ ആക്കിയതാണ് എന്തൊരു ദുരന്തമാണ്
@pathuzlove6586
@pathuzlove6586 2 жыл бұрын
അതൊക്കെ കാണാൻ ഇരുന്ന നീ എന്ത് ദുരന്തൻ ആയിരിക്കും 🤣🤣🤣🤣
@SureshKumar-ix2jq
@SureshKumar-ix2jq 2 жыл бұрын
@@pathuzlove6586 സോറി ഡാ ഇനി അങ്ങനെ ഉണ്ടാവില്ല
@pathuzlove6586
@pathuzlove6586 2 жыл бұрын
@@SureshKumar-ix2jq just fun man 😄😄 Keep support 🙏
@susanpalathra7646
@susanpalathra7646 Жыл бұрын
ദയവായി ഈ പാവം സ്ത്രീയെ വെറുതെ വിടുക. നിങ്ങളുടെ ചാനൽ കൊഴുക്കാൻ ഇങ്ങനെ ചെയ്യുമ്പോൾ അവരുടെ ജീവിച്ചിരിയ്ക്കുന്ന മകൾ എത്രമാത്രം അപമാനിയ്ക്കപ്പെടുന്നുണ്ട്, കരയുന്നുണ്ട്.
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
പാവം ചങ്ക് പൊളിഞ്ഞു 🔥കണ്ടിട്ട് 🔥🌪️
@pathuzlove6586
@pathuzlove6586 2 жыл бұрын
🔥🔥
@subaidamusthafa4371
@subaidamusthafa4371 2 жыл бұрын
🤣
@sajeeshsg692
@sajeeshsg692 Жыл бұрын
ജിഷയുടെ അമ്മയോട് ഒരഭ്യർത്ഥന, മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി വെറുതെ ഓരോന്ന് പറഞ്ഞു സ്വയം കോമാളി ആകരുത് 🙏🙏
@aforapps6997
@aforapps6997 Жыл бұрын
ആ തള്ളക്ക് യാതൊരു കുഴപ്പവുമില്ല... നാവിന് നീളം കൂടുതലായി പോയി. അത് കുറയ്ക്കാൻ ആരെക്കൊണ്ടും പറ്റില്ല.. നല്ല കൈ ബലമുള്ള ആണുങ്ങളില്ലാതായിപോയി. അല്ലെങ്കിൽ ഇങ്ങനെ ചെലച്ചോണ്ട് നടക്കില്ലായിരുന്നു
@pathuzlove6586
@pathuzlove6586 Жыл бұрын
😳
@zeenathvlog2800
@zeenathvlog2800 2 жыл бұрын
ഇതിൽ എന്താടോ ഇത്ര ഇളിക്കാൻ ആരാന്റെ മ്മയ്ക്കു പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാ ല്ലേ ഈ ചിരിയൊക്കെ താൽക്കാലികമാണ്
@pathuzlove6586
@pathuzlove6586 2 жыл бұрын
നീയും ഞാനും വരെ താൽകാലികമാണ് ഈ ഭൂമിയിൽ.
@nandhunandhuttan5748
@nandhunandhuttan5748 2 жыл бұрын
അവരെ അവരുടെ വഴിക്ക് വിടല്ലോ.. ക്യാമറയും പൊക്കി പിടിച്ചോണ്ട് പോവും.. ഇതു നല്ല ഉദ്ദേശം ഒന്നും അല്ല.... എന്തിനാടോ വെറുതെ..
@pathuzlove6586
@pathuzlove6586 2 жыл бұрын
👍👍👍
@shyjushanmukhan9476
@shyjushanmukhan9476 2 жыл бұрын
ഇവർ അറിഞ്ഞുകൊണ്ട് തന്നെ ആണെന്ന് തോനുന്നു ആ പാവം കൊച്ചു മരിച്ചത്. എന്നായാലും പുറത്തു വരും... 👍🏻👍🏻👍🏻
@pathuzlove6586
@pathuzlove6586 2 жыл бұрын
സത്യം പുറത്ത് വരും ഒരുനാൾ
@naufiyabaiju75
@naufiyabaiju75 2 жыл бұрын
ദിലീപിന്റ കയ്യിൽ നിന്നും ക്യാഷ് വാങ്ങാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ് 🤭🤭
@pathuzlove6586
@pathuzlove6586 2 жыл бұрын
😀
@josephkj6425
@josephkj6425 2 жыл бұрын
Oh my god what a comaly
@pathuzlove6586
@pathuzlove6586 2 жыл бұрын
😄😄😀part 2 ind
@ziyasworld
@ziyasworld 2 жыл бұрын
Kandillayrunnu.. Ippo kandu😂😂😀👍
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀👍
@noushadalis
@noushadalis 2 жыл бұрын
എവിടെയോ ആ ഹനാന്റെ ചായ കാച്ചിയപോലെ , എനിക്ക് മാത്രം തോന്നിയതാണോ ?
@pathuzlove6586
@pathuzlove6586 2 жыл бұрын
ഏറെ കുറെ 🤣
@sinujasmine8192
@sinujasmine8192 Жыл бұрын
Pavam Chechi😢😢😢😢😢
@anushaabhi5187
@anushaabhi5187 2 жыл бұрын
ഈ അമ്മയെ വെറുതെ വിടണം 😢കാരണം സുഖമില്ലാത്ത ആളാ 😅😅
@pathuzlove6586
@pathuzlove6586 2 жыл бұрын
😥
@muralidharancn51
@muralidharancn51 2 жыл бұрын
ഇത് നല്ല പരിപാടിയാണ്.
@pathuzlove6586
@pathuzlove6586 2 жыл бұрын
🙏🙏
@Arabiyumottakavum9747
@Arabiyumottakavum9747 2 жыл бұрын
അവർ മനസിക്കാം ആയി തകർന്നു നിക്കുവാ വെറുതെ വിട്ടേക്ക് pls
@pathuzlove6586
@pathuzlove6586 2 жыл бұрын
😥 സോറി bro 🙏🙏
@s.treesa6468
@s.treesa6468 2 жыл бұрын
ദിലീപിന് പറ്റിയ കൂട്ട് 🤣🤣
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀ha ha
@meenakshyvs2267
@meenakshyvs2267 2 жыл бұрын
ll
@abijithantony5306
@abijithantony5306 2 жыл бұрын
Nthuvaadai
@AleenaAhalya400
@AleenaAhalya400 Жыл бұрын
😂😂😂
@malleenadhnk7214
@malleenadhnk7214 Жыл бұрын
ആൾക്കാരെ ചിരിപ്പിക്കാനായിട്ട് ഇടയ്ക്കിടയ്ക്ക് വരും....
@treasaskitchen7958
@treasaskitchen7958 2 жыл бұрын
ആ പാവതെ വെറുതെ വിടുന്നതാ നല്ലത് എല്ലാ വിധത്തിലും വിഷമിച്ചു നടക്കുന്നത് പോലുണ്ട് അവരുടെ സംസാരം കേട്ടിട്ടു
@pathuzlove6586
@pathuzlove6586 2 жыл бұрын
😥😥
@Sumisvlog.
@Sumisvlog. 2 жыл бұрын
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് ആണ്. ആ സ്ത്രീക്ക് ഒരു മകളുണ്ട് അവരുടെ കണ്ണീര് കണ്ടെങ്കിലും ഇനി ഇങ്ങനെയുള്ള വീഡിയോസ് പ്രോത്സാഹിപ്പിക്കരുത്
@pathuzlove6586
@pathuzlove6586 2 жыл бұрын
തീർച്ചയായും 👍
@kunjattasworld9945
@kunjattasworld9945 2 жыл бұрын
2.14 il Mamukkoya ikka paranjathu ""njan aa thallaye kollum 😂""
@pathuzlove6586
@pathuzlove6586 2 жыл бұрын
മാമുകോയ തഗ് മാൻ 🤣🤣
@kunjattasworld9945
@kunjattasworld9945 2 жыл бұрын
@@pathuzlove6586 yes😂
@cicilycellena8560
@cicilycellena8560 2 жыл бұрын
ഇപ്പോൾ കൊണ്ടുപോയാൽ ഒരു ഇഞ്ചക്ഷൻ കൊണ്ട് മാറും താമസിച്ചു കൊണ്ടുപോയാൽ ചങ്ങളക്ക് ഇടേണ്ടിവരും 😄😄😄😄
@pathuzlove6586
@pathuzlove6586 2 жыл бұрын
😀😀
@mallusinlondon647
@mallusinlondon647 2 жыл бұрын
ചുമ്മാ ചിരിപ്പിക്കാതെ ഒന്ന് പോയേന്ന്😂😂😂😂😂
@pathuzlove6586
@pathuzlove6586 2 жыл бұрын
ചിരിക്ക് bro ആരോഗ്യത്തിന് നല്ലതാ 😀
@sreekuttysnair4642
@sreekuttysnair4642 Жыл бұрын
Kandappo chiruvannu but vendayirunnu sangadavum thonni😔
@HopeandaFuture123
@HopeandaFuture123 9 күн бұрын
ഇവരുടെ മനസ്സ് നോർമ്മലല്ല. മകളുടെ മരണത്തിനുശേഷം ..... കുറ്റബോധമോ, പേടിയോ, നിസ്സഹായതയോ കാരണം മനസ്സിന് ചാഞ്ചാട്ടം സംഭവിച്ചിരിക്കുന്നു. അവരെ വെറുതെ വിട്.
@safeersafeer5792
@safeersafeer5792 2 жыл бұрын
അമ്മേ അമീർ തന്നെ മോളെ കൊന്നത് . അമ്മയുടെ എല്ലാം കണ്ടിട്ട് ഒരുപാട് സംശയം തോനുന്നു. അമ്മയെ കണ്ടാൽ തന്നെ തോന്നും സത്യം വേറെ യാണ് എന്ന്
@pathuzlove6586
@pathuzlove6586 2 жыл бұрын
👍👍
@വംശീയതതുലയട്ടെ
@വംശീയതതുലയട്ടെ 2 жыл бұрын
അമീറുൽ നിരപരാധി
@sajnasajna985
@sajnasajna985 2 жыл бұрын
ചിരിച്ചു വയ്യാണ്ടായി പൊളിച്ചു
@pathuzlove6586
@pathuzlove6586 2 жыл бұрын
🤣 പാർട്ട്‌ 2 കാണൂ ഇതിന്റെ
@babusubrahmanian3681
@babusubrahmanian3681 2 жыл бұрын
ചിരിച്ചു ചിരിച്ചു എന്റെ മോനെ ഉപ്പാട് ഊരി 😂😂😂😂😂😂🙏
@pathuzlove6586
@pathuzlove6586 2 жыл бұрын
Try to watch 2 nd part.
@krmoli6751
@krmoli6751 2 жыл бұрын
ബാലയ്യക്ക് ഒരു നായികയെ ആവശ്യമുണ്ട് നല്ല ചേർച്ച ഉണ്ട് മുതു കിളവി
@pathuzlove6586
@pathuzlove6586 2 жыл бұрын
ബാലയ്യ ഒക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ 😀
@kalakala6043
@kalakala6043 2 жыл бұрын
പാവം കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു.''' എല്ലാം നഷ്ട്ടപ്പെട്ട് മാനസിക രോഗിയായി... ഈ അമ്മയെ ചൂഷണം ചെയ്ത് വീഡിയോ ഇടരുത് Please
@pathuzlove6586
@pathuzlove6586 2 жыл бұрын
Sorry ഇനി ഇടില്ല 😥
@kunjattasworld9945
@kunjattasworld9945 2 жыл бұрын
വീണ്ടും വീണ്ടും കണ്ടു്,3.22 തൊട്ടു എൻ്റമ്മോ 😂
@pathuzlove6586
@pathuzlove6586 2 жыл бұрын
😍😍🙏
@shareefshari4079
@shareefshari4079 Жыл бұрын
ഇതൊക്കെ ആരോ പറഞ്ഞു പറ്റിച്ചു വെച്ചുരിക്കുകയാ😂😂😂😂
@kunjattasworld9945
@kunjattasworld9945 2 жыл бұрын
Thudakkam thotte chirichu chirichu last chiri nirthiyathu eppolaanu ennu ormayilla 🤭🤭🤣😂🤣🤣
@pathuzlove6586
@pathuzlove6586 2 жыл бұрын
ആാാഹാ 😀😀 കുറച്ച് കൂടി ചിരിക്കണേൽ പാർട്ട്‌ 2 കണ്ടാൽ മതി . ഇതിന്റെ😀
@kunjattasworld9945
@kunjattasworld9945 2 жыл бұрын
@@pathuzlove6586 undo..ok kanam tto 👍👍
@naufiyabaiju75
@naufiyabaiju75 2 жыл бұрын
ഈ പെണ്ണും പിള്ളക്ക് ഭ്രാന്ത് ആണ് ഒരു മകൾ പോയ ഒരു ദുഃഖവും ഇവർക്ക് ഇല്ല ദിലീപിന്റ കാര്യം ഒന്നും ഇവർ അറിഞ്ഞില്ല എന്ന് തോന്നുന്നു 🤔
@pathuzlove6586
@pathuzlove6586 2 жыл бұрын
അതിനൊക്കെ എവിടെ സമയം സീരിയലിന്റെ പുറകെ അല്ലേ
@asifsr1237
@asifsr1237 Жыл бұрын
ഈ തള്ള കൂറ്റിയും പറിച്ചു എവിടെ നിന്നു വന്നു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣
@smilebedhel7377
@smilebedhel7377 Жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂ഹെന്റെ പൊന്നോ........
@siluhanna4967
@siluhanna4967 Жыл бұрын
Super👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
എന്നേ അങ്ങോട്ട് കൊല്ല്, ചിരിച്ചു ചിരിച്ചു മരിക്കും ഞാൻ.
@pathuzlove6586
@pathuzlove6586 2 жыл бұрын
😄😄😄😄
@izenne630
@izenne630 2 жыл бұрын
Kashtam.enthinanu ee ammaye ingine trollunnath? Avar manasikamayi thakarnna oru sthree yanu.avare vechu kaashundakkunna ningalku manushyathwam undo.
@rosyjames6434
@rosyjames6434 3 ай бұрын
She is an comedy piece. Thendi you are not mom your are the culprit.
@prasadr372
@prasadr372 2 жыл бұрын
ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിട്ടു കൂടെ
@sreelatha4858
@sreelatha4858 2 жыл бұрын
Please..please Avoid this show.. Allarkum.Ammayille.please Avarku treatement.cheyyanam. some thing problem undu.
@pathuzlove6586
@pathuzlove6586 2 жыл бұрын
🙏
@ajaykrishnan6500
@ajaykrishnan6500 2 жыл бұрын
Super 👍👍👍👍👍👍
@pathuzlove6586
@pathuzlove6586 2 жыл бұрын
Tnx👍😍
@irfananelloli8604
@irfananelloli8604 2 жыл бұрын
Sathiyathil ee ammachikk enthaa...veendath aavo , 🤔neethiyano -- nidhiyaano.....😂😂
@pathuzlove6586
@pathuzlove6586 2 жыл бұрын
നിധി തന്നേ. 💰💴💵💷💰
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Ep 643| Marimayam |Restless grandparents
20:16
Mazhavil Manorama
Рет қаралды 342 М.