മമ്മുക്കക്ക് കളങ്കമില്ലാത്തതു കൊണ്ട് മനസിൽ തോന്നിയത് തുറന്നു പറഞ്ഞു.
@amaljith41523 жыл бұрын
🤣🤣🤣
@anandhu2633 жыл бұрын
🤣🤣🤣
@beenaabraham22433 жыл бұрын
Correct 👍
@andrinjohn3449 Жыл бұрын
White wash
@jasminerpse63738 ай бұрын
Superstar ആയത് കൊണ്ട് ഇങ്ങനെ ഒക്കെ പറഞ്ഞു വെള്ളപൂശാമ്😁 സാദാരണ ജീവിതത്തിൽ ആണേൽ വിവാഹം മുടക്കി ഏഷണികാരൻ എന്നൊക്കെ പേര് കേൾക്കും
@kunjoos25424 жыл бұрын
ഒരു കുടുംബ ജീവിതത്തിൽ ഏറ്റവും നന്നാവേണ്ടത് അമ്മായിഅമ്മയാണ് ചില അമ്മായി അമ്മമാർ ഉണ്ട് മകൻ കല്യാണം കഴിച്ചു പിന്നെ ഭരണം തുടങ്ങി ഇവരെ വിചാരം അമ്മായിമ്മ എന്ന സ്ഥാനം ഇന്ത്യൻ പ്രധാന മന്ത്രി യെ കാളും മേലെ എന്നാണ് പിന്നെ നല്ലത് ചെയ്താലും ചെയ്തില്ലെങ്കിലും എല്ലാറ്റിനും കുറ്റം ഒരു നാത്തൂൻ ഉണ്ടായാൽ കേമം ആയി മരുമോളെ സ്വന്തം മോളേക്കാൾ സ്നേഹിക്കണം അതാണ് അമ്മായിഅമ്മ
@blackcats1924 жыл бұрын
marumakalum nannakanam...
@sebamariamabraham48724 жыл бұрын
She is telling about her mother not mother-in- law
@nithishap31864 жыл бұрын
M H D really.
@msc89274 жыл бұрын
എല്ലാവർക്കും നന്നാവാം.. അവനവൻ നന്നായാൽ എല്ലാം ശരിയാവും, സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്നത്
@chiefofoperationstechnical28934 жыл бұрын
Eavarude okke bhoothakaalam. 😀😀😀😀😀😜😜😜
@homebeautymanbeauty45663 жыл бұрын
എനിക്ക് ഇങ്ങനെ ഉള്ള അമ്മമാരെ ഇഷ്ട്ടം ആണ്
@drtuber44354 жыл бұрын
Menaka de amma adipoli aan ..cute mother🥰
@منالفضاء-غ4م4 жыл бұрын
ഒരു ബ്രാഹ്മണ കുടുംബം, കല്യാണം കഴിച്ചിരിക്കുന്നത് മുസ്ലിം ക്രിസ്ത്യൻ മതങ്ങളിൽ നിന്ന് 👍👍ആ അമ്മക്ക് ഹാറ്റ്സ് ഓഫ്👍👍 ഇന്ന് വല്ലതും ആയിരുന്നെങ്കിൽ ലൗ ജിഹാദ്, കുരിശിന്റെ വഴി , ഗർ വാപ്പസി എന്നൊക്കെ പറഞ്ഞ് 😓😓😓സീൻ ആക്കിയേനെ 😪 പണ്ടത്തെ വിദ്യാഭാസ കുറവുണ്ടായിരുന്ന സമൂഹത്തെക്കാൾ ഇന്നത്തെ വിദ്യാഭ്യാസമുള്ള സമൂഹത്തിനാണ് മത ഭ്രാന്ത് കൂടുതലുള്ളത് 😪😪അത് മതത്തിൽ രാഷ്ട്രീയം കൂടി കലർന്നതും കൊണ്ടാണ് 👍👍
@منالفضاء-غ4م4 жыл бұрын
@Ashok സഹോ, മതം മാറി എന്ന് ഞാൻ പറഞ്ഞില്ല മറ്റുള്ള മതങ്ങളിൽ എന്നാണ് പറഞ്ഞത് 🙏
@el-shaddayi58104 жыл бұрын
Ashok menakayude familyil ullavar
@sakeerhussain42534 жыл бұрын
ജിവിക്കാൻ വേണ്ടിയായിരിക്കണം - ജീവിതം, അവിടെ മതത്തിന് ഒരു പ്രസക്തിയുമില്ല, സേന ഹമുണ്ടാവും,
@lalithambikas75363 жыл бұрын
ജൂൺ
@jayakumarg64174 жыл бұрын
നിങ്ങൾ നല്ല മനസ്സിന്റെ ഉടമകളാണ്. ഈയിടെ മഹാനടി കണ്ടു. കീർത്തി മനോഹരമായി അഭനയിച്ചു എന്ന് മാത്രമല്ല അവൾ നല്ല ഭംഗിയുള്ള കുട്ടിയുമാണ്.
@aravindramesh88244 жыл бұрын
Koode nalla vinayavum und.. Oru tharathil ammayekkal simple aahn makal enn thonniyittund.
@cloweeist3 жыл бұрын
Appo bgm illathe upload cheyyan ariyam alle.
@sunithasuni37474 жыл бұрын
Bhagya checchi. .......love you ❤❤❤❤❤❤❤ God bless you. ...Go ahead. ... Menaka ... suresh both Love you. ...God bless Love keerthi
@mumthaspb26754 жыл бұрын
Anik evarude magal keerthy ne orupad eshtaman ende magalle pole eshtaman .dressing super. Kurta super ILOVEYOU MOLUUUUUII
@hanannissu57344 жыл бұрын
Very nice
@onemediamalayalam52524 жыл бұрын
*മേനക ഭൂലോക ജാഡ മുന്നത്തെ ഒരു അഭിമുഖം ഉണ്ടായിരുന്നു അവളെ മേടം എന്ന് വിളിക്കാഞ്ഞത് കൊണ്ട് അവളുടെ അമ്മ ബഹളം വെച്ചിരുന്നു*
@onemediamalayalam52524 жыл бұрын
@George Joseph *ഹലോ മിസ്റ്റർ ഞാൻ എവിടെയാണ് അഹങ്കാരം ഇട്ടു സംസാരിച്ചത് പിന്നെ അവൾ എന്നു വിളിച്ചത് അത് ആ വ്യക്തിയെ ചൂണ്ടിക്കാണിച്ചതാണ്*
@onemediamalayalam52524 жыл бұрын
@George Joseph *എന്നാപ്പിന്നെ കുലസ്ത്രീ എന്ന് വിളിക്കാം ഈ കുല സ്ത്രീ ഷൂട്ടിംഗ് സെറ്റിൽ ഒരു ദിവസം കുല സ്ത്രീയെ മാഡം എന്നെ വിളിക്കാത്തത് കൊണ്ട് ഒരു പയ്യനെ അസഭ്യം പുലമ്പി യിട്ടുണ്ട്*
@onemediamalayalam52524 жыл бұрын
@George Joseph എനിക്ക് ഇപ്പോൾ സംസാരിക്കാൻ ഇല്ല എനിക്ക് ഉറക്കം വരുന്നുണ്ട് ok good morning
@geethar11274 жыл бұрын
One media Malayalam jnan orikal menaka ney neril kandappil jada kanichu evanttal kannunna pooley onnum alla
@ahambrahmasmi43524 жыл бұрын
@George Joseph onn podo oole. Ival jaada thanneya. Njn chnnail nerit kanditund. Ithil kanumbole alla. Bahumanam arhikunnavark koduthl pore. Thankal aareyum nirbandhikenda. Ith oru democratic country aanu. Thaan thante karym noki po.
@amaljith41523 жыл бұрын
മമ്മു മെയിൻ പരിപാടി
@cheers_sharingandreceiving2 жыл бұрын
Mammookkakk swantham bharyaye oru stagil kayattano onnum ishtam alla.. Vere alukale upadeshikkan valiya ishtamaa😏
@zenicv4 жыл бұрын
Very broad minded woman , all the best
@balusankaran52744 жыл бұрын
അയ്യോ .. പപ്പി പാവം... ഒന്നും അറിയില്ല.. ചെറിയ കുട്ടി... എല്ലാ ആണുങ്ങളു ടെയും ശാസ്ത്രം അറിയാവുന്ന പെണ്ണ്... ഇൗ പെണ്ണ് പാവം ആണങ്കിൽ , സാധാരണ പെൺകുട്ടികൾ എത്രയോ പാവം ആയിരിക്കും...