മമ്മുക്കയുടെ വാഹനം | നൂറോളം കാറുകൾ |ദുൽകർ സൽമാന് ഇതാ ഒരവസരം | Safari Cars  new collections🔥

  Рет қаралды 236,458

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Пікірлер: 431
@bhagavanmithra
@bhagavanmithra Ай бұрын
വാങ്ങാൻ ഇപ്പോൾ പൈസ ഇല്ലേലും ഇതൊക്കെ കണ്ടിരിക്കാൻ ഒരു രസം മനസ്സിന് കിട്ടുന്നുണ്ട്. 👍👌👍
@kunjuqatar5123
@kunjuqatar5123 Ай бұрын
മമ്മുക്ക ആവശ്യം കഴിഞ്ഞ് ഒഴിവാക്കിയ വണ്ടി തിരിച്ചു ദുൽകറിനോട് വാങ്ങാൻ ഇത്രയും പരസ്യമായി പറയാനുള്ള താങ്കളുടെ മനസിനെ നമിച്ചു
@blueberryon7773
@blueberryon7773 2 ай бұрын
അൻഫാൽകാ ഇന്ശാല്ലാഹ് ഒരുനാൾ ഞാനും വരും എന്റ മനസിന്‌ ഇഷിട്ടപ്പെട്ട വണ്ടി എടുക്കാൻ. ...നിങ്ങള വീഡിയോ അപ്പോളും കാണാറുണ്ട്. ..എല്ലാം സൂപ്പറാണ്
@arunv1399
@arunv1399 2 ай бұрын
Nostu❤ 03:10 2008 ൽ മമ്മുക്ക പനമ്പള്ളി നഗറിൽ താമസിച്ചപ്പോൾ ഉള്ള Q7, അന്ന് സ്ഥിരം use ചെയ്തിരുന്നത് ഈ Q7, പിന്നെ Pajero SFX & vw Passat
@riyaskuttasseri5538
@riyaskuttasseri5538 2 ай бұрын
Innova & innova crysta ആണ് ഇനിക്ക് ഇഷ്ടം. ഇൻശാഅല്ലാഹ്‌ ഞാൻ അത് അവിടെ നിന്ന് തന്നെ എടുക്കണം എന്നാണ് ആഗ്രഹം.
@ibrahimismail8495
@ibrahimismail8495 2 ай бұрын
Aa Passat ente friend edithittind
@nomadicsha
@nomadicsha Ай бұрын
@@ibrahimismail8495ഇവിടെയാണ് ബ്രോ place
@vtvlog4874
@vtvlog4874 2 ай бұрын
ഒരു വാഹനവും വാങ്ങിക്കാനുള്ള യോഗ്യത ഉണ്ടാവുമെന്ന് തോന്നുന്നില്ല ഇന്നാലും ഇതു കണ്ടിരിക്കാൻ ഒരു സുഖം 😌
@ShahanasKhazi
@ShahanasKhazi 2 ай бұрын
ഒരു നാൾ ഞാനും അവിടെ വരും അൻഫാൻ.... എനിക്കും ഒരു വണ്ടി എടുക്കണം... ഇന്ഷാ അല്ലാഹ്.
@bijeshcb4604
@bijeshcb4604 Ай бұрын
ആഗ്രഹം എത്രയും പെട്ടന്ന് പടച്ചവൻ സാധിപ്പിച്ചു തരട്ടെ 🤲
@aliakbarkaruvan7187
@aliakbarkaruvan7187 2 ай бұрын
ഇങ്ങളെ വീഡിയോ കണ്ടിട്ട് ഡ്യൂട്ടിക്ക് പോവാൻ വൈകി..... ഓഫ്‌ ആക്കാൻ തോന്നണ്ടേ 😍😍😍😍😍
@sulfiattingal9116
@sulfiattingal9116 2 ай бұрын
Same pitch 😅
@Venkayammedia
@Venkayammedia 2 ай бұрын
KZbin എന്നെ രക്ഷപ്പെടുത്തിയാൽ ഞാൻ ഇങ്ങടെ മുന്നിവരും പൊന്നാര ചെങ്ങാതി 😍🥰
@B2aquafarm
@B2aquafarm 2 ай бұрын
ഇതിലുള്ള വണ്ടികളൊന്നും ഞമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല നിങ്ങളും നിങ്ങടെ വണ്ടികളും പൊളി 🥰
@subinbabu5961
@subinbabu5961 2 ай бұрын
Anfal ഇക്കാ പ്രീമിയം വണ്ടികൾ ആണല്ലോ കൂടുതലും കാണിക്കറുള്ളത് അതോടൊപ്പം തന്നെ ചെറു വണ്ടികളും ഉൾപെടുത്തുമോ e video കാണുന്ന 60% alugalum ചെറു വണ്ടി കൾക്കാണ് വെയിറ്റ് cheyyunath aduthavideo yil cheruvandikalum ulpeduthamo
@MuhammedyasinYaseen
@MuhammedyasinYaseen 2 ай бұрын
Cheruvandikalkk labham kurava Ithakumbol nalla amount kittum profitt 😂😂
@mustafathadathil2196
@mustafathadathil2196 2 ай бұрын
​@@MuhammedyasinYaseen ബിസിനസ് ആണ് ബായ്
@Aartist9
@Aartist9 2 ай бұрын
He is targeting rich only
@Saleena2004
@Saleena2004 2 ай бұрын
​@@MuhammedyasinYaseenഅസൂയക്കും കഷണ്ടിക്കും മരുന്നില്ല
@muhammedbasnisp
@muhammedbasnisp 2 ай бұрын
Angene annengil anfalkak profit mathram nokkannengil cheruvandikal ann premium vandiyudekkalum sales kuduthal kittuka but premium nalla vandikal kuduthal kittunnath kondan video premium vandikal varunnath ingane onnum comment cheyyaruth ella business cheyyunnavarum profit thanneyan object but ithupole nalla udheshathode cheyyunnavarum und ennalu profit kuduthal kittan vendiyan premium vandikal sale akunnath enn onnum comment idaruth​@@MuhammedyasinYaseen
@SharadhaGopi-y1s
@SharadhaGopi-y1s 2 ай бұрын
ഇക്കയുടെ. ഈ എളിമയും സംസാരവും ആണ്. ഇക്കയുടെ സംരംഭത്തിന്റെ വിജയത്തിന്റെ കാരണം. ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു. അതുപോലെതന്നെ മുന്നോട്ടുപോകാൻ ആശംസിക്കുന്നു. എന്നെങ്കിലും ഒരു വണ്ടി എടുക്കുവാൻ സാധിക്കുമെങ്കിൽ അവിടെ വരും ❤️❤️❤️🥰🥰🥰
@safaricarsbyanfal3218
@safaricarsbyanfal3218 2 ай бұрын
Thank you for the love and support 😍💕
@SharadhaGopi-y1s
@SharadhaGopi-y1s 2 ай бұрын
@@safaricarsbyanfal3218 🥰
@rateeshkr4724
@rateeshkr4724 2 ай бұрын
യാഥാർഥ്യം പറഞ്ഞു വാഹനം കൊടുക്കുന്ന വ്യക്തിക്കുള്ള അവാർഡ് താങ്കൾക്ക് തന്നെ ❤
@KiranGz
@KiranGz 2 ай бұрын
C Class ever time fvt❤
@rishalhilar3117
@rishalhilar3117 2 ай бұрын
الحمد الله جزاك الله خيرഎനിക്ക് ഒരിക്കലും ഈ വാഹനങ്ങൾ എടുക്കാൻ കഴിയില്ല എന്നാലും ഒരു ദിവസം ഇൻഷാ അള്ളാ ഞാനും വരും
@Nishad-zb8hh
@Nishad-zb8hh 2 ай бұрын
പറ്റും ബ്രോ 🤝
@rishalhilar3117
@rishalhilar3117 2 ай бұрын
@@Nishad-zb8hh 🥰
@DiyanDiyanu
@DiyanDiyanu 2 ай бұрын
Anfalkka ❤❤❤ cheruvandikalum ulpeduthanam
@vinukumar8529
@vinukumar8529 2 ай бұрын
ഷോറൂമിലേക്ക് വരണം വരണം എന്നുള്ള ആഗ്രഹമുണ്ട് വന്നാൽ ഒരു ഇന്നോവ ക്രിസ്റ്റ എടുക്കണം. ഒരു ദിവസം വന്ന് എടുക്കും👍🏼🥰
@nibinkr2850
@nibinkr2850 2 ай бұрын
ഇക്ക നിങ്ങടെ video എത്ര ദൈര്ഘ്യം കൂടിയതണേലും ഞാൻ കാണും,waiting ആണ് ഓരോ videos കാണാൻ
@muhammedharis4882
@muhammedharis4882 2 ай бұрын
ഞാൻ ഈ വണ്ടി കണ്ടിട്ടുണ്ട്.മമ്മൂക്കയുടെ അടുത്ത്..പരുന്ത് ഷൂട്ടിങ്ന് കോഴിക്കോട് ferokil മമ്മൂക്ക വന്നത് ഈ വണ്ടിയിൽ ആയിരുന്നു.അന്ന് മമ്മൂക്ക ഈ വണ്ടിയിൽ വരുന്നതും പോവുന്നതും നോക്കി നിന്നിട്ടുണ്ട്.
@ronyjose3831
@ronyjose3831 2 ай бұрын
വീഡിയോ കണ്ടിരിക്കാൻ രസമാണ് പക്ഷെ വീഡിയോ split ചെയ്തു car segment അനുസരിച്ചു ഇട്ടാൽ നല്ലതാണ്. തുടക്കം luxury കാറുകൾ കൂടുതൽ explain ചെയ്തു.അത് നോക്കുന്നവർക്ക് യൂസ്ഫുൾ ആണ് പക്ഷെ അവസാനം fortuner എത്തിയപ്പോൾ പെട്ടെന്നു അവസാനിപ്പിച്ചു.ആ segment നോക്കുന്നവർക്ക് ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല
@anwartlr2247
@anwartlr2247 4 күн бұрын
സഫാരി cars ഇനിയും വളരട്ടെ
@pratheekshkumar8851
@pratheekshkumar8851 2 ай бұрын
Nice ❤❤❤❤. Keep going 🙏💯 💪💪💪. We are with you ❤❤❤
@PraveenKumar-xn5ed
@PraveenKumar-xn5ed 10 күн бұрын
കുറെ വര്ഷങ്ങളായി ഒരു കാർ വാങ്ങാണമെന്നുള്ള ആഗ്രഹം തുടങ്ങിയിട്ട് ഇത് വരെ നടന്നിട്ടില്ല 😄 വാങ്ങിയില്ലെങ്കിലും മറ്റുള്ളവർ വേടിക്കുന്നത് കാണുമ്പോ ഒരു സന്തോഷം 😍
@kevingeorge584
@kevingeorge584 2 ай бұрын
മമ്മൂട്ടി കഴിഞ്ഞാൽ Q 7 use ചെയ്തത്... പൃഥിരാജ് ആകുന്നു. 5555 പ്ലേറ്റ് നമ്പർ.ഈ black car. Aoudi Q 7 trivandurm bosh garriage. 2011 കിടന്നിരുന്നു. Clutch base change ചെയ്യൻ.
@ayishahannath1006
@ayishahannath1006 Ай бұрын
ഇത് കാണാനുള്ള യോഗ്യത ഉണ്ട്. ❤❤
@rasheedkp4337
@rasheedkp4337 2 ай бұрын
വാഹനം വാങ്ങാൻ കാഷ് ഇല്ലങ്കിലും എല്ലാ കാറുകളുടെയും വീഡിയോ കാണുന്ന ഞാൻ ചിലപ്പോൾ എന്നെങ്കിലും വങ്ങുമായിരിക്കും
@JayaprakashTD
@JayaprakashTD Ай бұрын
Wonderful description &presentation, bro.
@richukoderi6784
@richukoderi6784 2 ай бұрын
Camera poli❤❤❤
@Rasik-ob2jb
@Rasik-ob2jb 2 ай бұрын
ആ പാണ്ടിക്കാട് കുഞ്ഞാനൊന്നും അടിപ്പിക്കല്ലേ ബ്രോ 😅
@kdr5455
@kdr5455 2 ай бұрын
Pinne theernnu😂
@aswinpanchajanyam
@aswinpanchajanyam 2 ай бұрын
ഉറങ്ങാൻ കിടന്നപ്പോഴാ അൻഫാൽക്ക വീഡിയോ കണ്ടത്... ഒരു മണിക്കൂർ പോയതറിഞ്ഞില്ല.. ഇങ്ങളെ presentation കണ്ടാൽ കണ്ടിരുന്നു പോകും..
@siddiquekerala2578
@siddiquekerala2578 2 ай бұрын
മാഷാഅല്ലാഹ്‌ 🤲🏼🤲🏼🤲🏼🤲🏼🤲🏼🔥🔥🔥🔥🔥🔥🔥
@AnukulK-o1g
@AnukulK-o1g 2 ай бұрын
Adipoli cars🎉🎉
@yasartp4138
@yasartp4138 2 ай бұрын
ഇൻശാഅല്ലാഹ്‌ ഞാൻ വാങ്ങും 😎
@thanviemperor
@thanviemperor 2 ай бұрын
Anfalka, premium vehicles nte Service and maintenance cost ne kurich oru video cheyyamo?
@abinbiju1424
@abinbiju1424 2 ай бұрын
Super ❤❤❤❤❤
@jafarktkulangarathazha1279
@jafarktkulangarathazha1279 2 ай бұрын
ഇൻഷാ അള്ളാ ഞാനും വരും നിങ്ങളെ ഒന്ന് നേരിൽ കാണാനും ഒരു വണ്ടി എടുക്കാനും
@asifsafnas144
@asifsafnas144 2 ай бұрын
Masha Allah ellaam 👍🏻👍🏻 My favourite fortune
@rafipv567
@rafipv567 2 ай бұрын
ആ പ്രാർത്ഥന യിൽ ഞാൻ പെടട്ടെ 🤲🏻🤲🏻😍😍😍
@manitharayil2414
@manitharayil2414 2 ай бұрын
മഴയത്തും വെയിലത്തും മാറാത്ത ഭംഗി 🎉🎉🎉🎉🎉😊
@Wellsaid-tn3zz
@Wellsaid-tn3zz 2 ай бұрын
DQ vannaal update cheyyan marakkarauth.😍 Waiting......
@riyasbabu6179
@riyasbabu6179 Ай бұрын
Super review 👍🏽
@muhammadsadique9046
@muhammadsadique9046 2 ай бұрын
Safari bro ഇങ്ങള് ഒരു insperation ആണ്
@muhanned-rx1rv
@muhanned-rx1rv Ай бұрын
Ikka please do include budget cars not every person can afford all this..even though it satisfy our minds. Please include a dedicated video for cars under a budget segment.
@anoopcv8114
@anoopcv8114 2 ай бұрын
Super episode 👏👏
@suhailmanazir2007
@suhailmanazir2007 2 ай бұрын
Length വളരെ കൂടുന്നു. 20 mnt ആയപ്പോൾ 3 വണ്ടിയെ കാണിച്ചുള്ളു. എപ്പോൾ കണ്ടു തീരും
@sajunk9810
@sajunk9810 2 ай бұрын
Super video❤. Insha Allah.
@sarasarahzzz1970
@sarasarahzzz1970 2 ай бұрын
കണ്ടുകഴിഞ്ഞപ്പോൾ പൈസയില്ലാതെ അതും കീറിയ പൊക്കാറ്റുമായി മിട്ടായി കടയുടെ മുന്നിൽ പെട്ടു പോയ കുട്ടിയുടെ അവസ്ഥ , എന്നാലും ദൈവമുണ്ടല്ലോ അവിടെ നിന്ന് തന്നെ ഒരു മിട്ടായി വാങ്ങും ഫോറിൻ മിട്ടായി 😂😂😂
@dventures6989
@dventures6989 Ай бұрын
❤❤
@abdulsathar2197
@abdulsathar2197 19 күн бұрын
Churuki para
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 2 ай бұрын
എനിക്ക് ഇന്നോവയാണ് ഇഷ്ട്ടം ഇന്ഷാഅല്ലാഹ് ഞാൻ വരും
@anoopvnair07
@anoopvnair07 2 ай бұрын
Car sammanamo 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️ oru vandi vangan pisa illa aa vishamam theerkunnathu ningalude video kandittanu. Karanam njan aagrahicha vandikal ellam ningalude showroomil onde appo aa video kandu kothiyangu theerkum 😃😃😃😃
@ShajahanShajahan-xy9qq
@ShajahanShajahan-xy9qq 4 күн бұрын
ഇക്ക ചെറു vandikalum വീഡിയോ ഇടുമോ pls
@Kl18AE
@Kl18AE 2 ай бұрын
എല്ലാ വാഹനവും യഥേഷ്ടം കൈകാര്യം ചെയ്യാവുന്നതും നല്ല സെയിൽ ചെയ്യാൻ മിടുക്കുള്ളതും ഏതു വാഹനത്തിന് കമ്പ്ലൈന്റ് പെട്ടെന്ന് മനസ്സിലാക്കാൻ കഴിവുള്ളതുമായ എനിക്ക് നിങ്ങളുടെ സഫാരി കാർസിൽ ജോലി ചെയ്യാൻ താല്പര്യം ഉണ്ട്
@JP-tl4qb
@JP-tl4qb 2 ай бұрын
Excellent presentation please add some small automatic cars
@gikkujoseph2598
@gikkujoseph2598 2 ай бұрын
Super video❤❤❤
@gulammashhoor5032
@gulammashhoor5032 2 ай бұрын
Masha allah Super ❤
@mansoormansoor7754
@mansoormansoor7754 2 ай бұрын
Bro I am heare inshaallhaa do wi your best😘😘😘😘
@FuryOfNatureTV
@FuryOfNatureTV 2 ай бұрын
market price ennu parayumbol model year maathralla ikka Kilomeeterum nokkiyittaanu market price theerumaanikka. vallye offer ennonnum parayanda chiladhu over price aanu, chiladhu decent price aaanu athrollu
@keraleeyam8165
@keraleeyam8165 2 ай бұрын
10 കൊല്ലം പണിയേടുതിട്ട് ഒരു ഗതിയും പിടിച്ചില്ല ഇക്ക നജ്ൻ. കടം കൊരച്ച് കൂടി ആട്രെന്നെ. ഒരു വാഹനം ചെറിയ കാശുള്ളത് മെഡിക്കൻ എന്നും എൻ്റെ പ്രവാസി അഗ്രഹം. Najn nattil varan povanu. Sathyam Parayallo ente makkalem veettukarem kond povan oru var vangikkuka enna Swapnam ath Complete Akkan Pattilla enna sangadam atrellu 😢 കഴിഞ്ഞ 10 വർഷമായി ksa യിലെ ദുരന്തം ജീവിതമായിരുന്നു. ഇനിയേകിലും ഒരു വാഹനം വാങ്ങാൻ ഉള്ള കഴിവുകൾ ഈ എനിക്ക് വന്ന മതി ഹമ്മ് എവിടെ വരാൻ എന്നാലും🙏 🤲.
@MohammedShafi-i2d
@MohammedShafi-i2d Ай бұрын
കണ്ടിരിക്കാം ❤
@fasil5774
@fasil5774 2 ай бұрын
Mash allha polichu 💕💕💕
@safaricarsbyanfal3218
@safaricarsbyanfal3218 2 ай бұрын
😍💕
@continentalihmpalakkadkera8105
@continentalihmpalakkadkera8105 2 ай бұрын
Anfal you are unbeatable, salute to you. Jacob.
@MusthakeemMusthu
@MusthakeemMusthu 2 ай бұрын
ഇങ്ങളെ ടെ വർത്താനം ❤❤❤
@ShajahanShajahan-xy9qq
@ShajahanShajahan-xy9qq 4 күн бұрын
സംഗതി അടി പൊളി
@mansoormansoor7754
@mansoormansoor7754 2 ай бұрын
Love u bro❤❤❤
@MinhajKarippayi-zg6ym
@MinhajKarippayi-zg6ym 2 ай бұрын
Editing🔥
@vinodks6971
@vinodks6971 2 ай бұрын
എനിക്ക് ഇഷ്ടപെട്ട വണ്ടി ഇന്നോവ വാങ്ങാൻ ആഗ്രഹം ഇന്നോവ❤
@sidhiqkmsidhiq4838
@sidhiqkmsidhiq4838 2 ай бұрын
Fortuner❤& Thar❤
@saifudeenhameedkunju3792
@saifudeenhameedkunju3792 2 ай бұрын
Anfalinte sahodarym super Adan ningalude vijayam
@cksply9623
@cksply9623 2 ай бұрын
മാശാ അള്ളാഹ് സൂപ്പർ എപ്പിസോഡ്.ഒരു ബ്രസ്സ എങ്കിലും എടുക്കും ഇൻശാ അല്ലാഹ്
@anshal46
@anshal46 Ай бұрын
Uff aa Benz coupe njn Book cheyunnddd pakshe 6km fuel economy 😢 Ath enk thangulla ❤😂
@anshal46
@anshal46 Ай бұрын
Jst kidding 🙄
@badushahaseena4518
@badushahaseena4518 Ай бұрын
Orupad Agraham und muthumani But Entha cheyya Oru Alto car kittiyalum Al hamdulillha njaan happiyakum Insha Allah Ellam sheriyakum Oru divasam Edukkum Safari 🚗 Ellavarum onnu visit cheyyuka
@sabareeshyadav
@sabareeshyadav 2 ай бұрын
Toyota fortuner videos iduu plz 😊❤️
@muhammedmc1048
@muhammedmc1048 2 ай бұрын
Masha Allah nice
@MujeebRahman-qt9wk
@MujeebRahman-qt9wk 2 ай бұрын
നല്ല വാഹനങ്ങൾ അൽഹംദുലില്ലാഹ്
@sajeersainudeen5021
@sajeersainudeen5021 2 ай бұрын
സൂപ്പർ വീഡിയോ 👍❤
@abdulsajid4253
@abdulsajid4253 2 ай бұрын
Good collection 👍
@Ashlinkumar
@Ashlinkumar 2 ай бұрын
Ithentha white filter ittathano or sherikum white aano mothathil oru white
@kks5403
@kks5403 2 ай бұрын
വെള്ളയുംവള്ളയും നിങ്ങളുംഇഷ്ടം❤🎉❤
@tonycherian4286
@tonycherian4286 2 ай бұрын
Kothiyode kanan alle pattu.. Daivam undelo, ennelum therum🥰
@NoufalAlrafa
@NoufalAlrafa 2 ай бұрын
Poli vidio
@rilspr
@rilspr 2 ай бұрын
Ikka Innova new collection video upload cheyumo soon
@AsifAli-hf6hr
@AsifAli-hf6hr 2 ай бұрын
Purath ulla vandiyil green qualis ❤❤❤
@farooq5496
@farooq5496 Ай бұрын
Insha Allah
@threequeenlife9293
@threequeenlife9293 2 ай бұрын
Poli poli vedio😅😅😅
@safaricarsbyanfal3218
@safaricarsbyanfal3218 2 ай бұрын
😍💕💕
@shahulhameed4003
@shahulhameed4003 2 ай бұрын
2015 E Class kidu❤
@SAYYIDMUHAMMED-d5v
@SAYYIDMUHAMMED-d5v 2 ай бұрын
Bissnassil barakkath cheyyette🤲 avarude bandham ath oru rakshayum illa vere levala
@muhammedsharoon1750
@muhammedsharoon1750 Ай бұрын
🔥🔥👌👌😍
@dreamingcar5621
@dreamingcar5621 2 ай бұрын
Innova vedio cheyyooo
@saleempakkath9422
@saleempakkath9422 2 ай бұрын
Supper vedio
@Muneesklpm
@Muneesklpm 2 ай бұрын
സ്ഥിരമായി സാധാരണക്കാർ ചെറിയ വണ്ടികൾ കാണിക്കാൻ പറയുമ്പോ ഇനി നമ്മൾ കാണിക്കാം എന്നൊക്കെ പറഞ്ഞുതു കേട്ടു കാത്തിരുന്ന സാധാരണക്കാരൻ പിറ്റേ ദിവസം വീഡിയോ കണ്ടപ്പോൾ 😄😄😄
@Abrahamkc-oi3fp
@Abrahamkc-oi3fp 2 ай бұрын
Good❤🎉
@bestinejosejose4174
@bestinejosejose4174 2 ай бұрын
Orikkal varum ikka ❤
@sivaprasadsivaprasad9374
@sivaprasadsivaprasad9374 2 ай бұрын
കരിവാരം കുന്നിലെ മുത്തെ.... ഒരിക്കൽ ഞാനും നിന്റടുത്തു വരും...😂
@Ashifsha_00
@Ashifsha_00 2 ай бұрын
Anfalka njammak itre vila ullad yedkan pattilla low 5 lak budget vandi inddo adh vdo chayyanam bro plzzz
@thecowboydairies9487
@thecowboydairies9487 Ай бұрын
Super Safari എന്ന പേര് വെച്ച് ഒരു Superbike Showroom കൂടെ തുടങ്ങിക്കൂടെ ബ്രോ. 😊
@Ashii_Noufi
@Ashii_Noufi 2 ай бұрын
Anfal nte safari caril ninnu oru iinova edukkan katta waiting🎉
@muhammedyasim3819
@muhammedyasim3819 2 ай бұрын
മാഷാഅല്ലാഹ്‌ ❤️❤️❤️🤲🤲🤲
@7_Dayzz
@7_Dayzz 2 ай бұрын
Anfal bro safari cars ennu oru app develop cheyuthude?
@streetrider4905
@streetrider4905 2 ай бұрын
App undallo bro😂
@streetrider4905
@streetrider4905 2 ай бұрын
Download akki nokkk
@jabbarshkm
@jabbarshkm Ай бұрын
My Favorite is Audi A4
@ShajahanMk-h9t
@ShajahanMk-h9t 19 күн бұрын
Adipoli
@rashirashi8355
@rashirashi8355 2 ай бұрын
Camera entha idak idak shake avunno aaa feel pokkunu avanode shake akalle para
@shamnasrufaidh23
@shamnasrufaidh23 2 ай бұрын
KA Registered innova indo
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Ep 702 | Marimayam | 'Beluthitt paaru'!!
24:52
Mazhavil Manorama
Рет қаралды 898 М.
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 571 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН