മമ്മുക്കയുടെ വസ്ത്രധാരണത്തെ പറ്റി ഇന്ദ്രൻസ് | Indrans | Mammootty | Birthday | Kairali TV

  Рет қаралды 576,672

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
സിനിമയിൽ ഏറ്റവും നന്നായി വേഷം ധരിക്കുന്നയാൾ മമ്മൂട്ടി | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 224
@ansariansari3025
@ansariansari3025 4 жыл бұрын
മമ്മൂക്കയെ പറ്റിച്ച ഇന്ദ്രൻസ് ചേട്ടന് ഇരിക്കട്ടെ ഒരു പൊൻതൂവൽ... 🌹🌹🌹🌹🙏🙏
@anonymousrose8594
@anonymousrose8594 4 жыл бұрын
"തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും" എന്ന ബൈബിൾ വാക്യം ഓർമ്മവരുന്നു .
@tecktrick8918
@tecktrick8918 4 жыл бұрын
ഒറിജിനൽ ഷർട്ടിനേക്കാൾ മികച്ചതായിരിക്കണം ഇന്ദ്രൻസ് ചേട്ടൻ തുന്നിയത്... അതാണ് ഇക്ക തിരിച്ചറിയാഞ്ഞത് 👍👍❤️❤️
@akhilmurali377
@akhilmurali377 2 жыл бұрын
Bu by
@mayamma2913
@mayamma2913 4 жыл бұрын
ഭൂമിയോളം താഴ്ന്ന് നിന്ന് സാധാരണക്കാരെ പോലെ പെരുമാറുന്ന നിഷ്കളങ്കനായ celebrity ഇഷ്ടം ♥️♥️
@suharasuhara3003
@suharasuhara3003 4 жыл бұрын
നല്ല നടനാണ് ഇന്ര൯സ്ച ചേട്ട൯ ..🌹
@imindian415
@imindian415 4 жыл бұрын
എളിമയുള്ള നല്ല മനുഷ്യൻ...... താര ജാഡ ഇല്ലാത്ത പച്ച മനുഷ്യൻ respect sir.......
@noufalnoupi1639
@noufalnoupi1639 4 жыл бұрын
വിനയം കൊണ്ട് മമ്മൂട്ടിയേക്കാൾ മോഹൻലാലിനെകൾ മലയാളിയുടെ മനസ്സിൽ താങ്കൾക് ഒരു സ്ഥാനം ഉണ്ടാവും
@أشرفكايبارامبيل
@أشرفكايبارامبيل 3 жыл бұрын
മമ്മൂട്ടിക്ക് വിനയമോ... മമ്മൂട്ടിക്ക് തന്നെ ചിരി വരും..😂
@jonaskahnwald371
@jonaskahnwald371 3 жыл бұрын
ഉഫ് ഇജ്ജാതി വിനയം 😂😂😂😂😂😂😂
@shynishervin4065
@shynishervin4065 3 жыл бұрын
@@أشرفكايبارامبيل Vinayam ennuparayunnathu kanunnavarudeyellam munnil kaikooppi nilkkunnathalla ethra valiya star aayittum enganevenamengilum jeevikkamayirunnittum thante nilamarakkathe jeevikkamayirunnittum Vinayam..aado..dhaivathe marakkathe jeevikkunnathu
@أشرفكايبارامبيل
@أشرفكايبارامبيل 3 жыл бұрын
@@shynishervin4065 😆 nalla Comedy Swanthamayi kandathiya "Definition of Vinayam" kelkan puthuma undu..🤭
@shynishervin4065
@shynishervin4065 3 жыл бұрын
@@أشرفكايبارامبيل dhaivathe marannujeevikkathathu athukondokkethanneyanu changathi ..Nalla manassinu udama athilithra chirikkanenthirikkunnu
@shibinmampad7171
@shibinmampad7171 4 жыл бұрын
ആ സർ എന്നുള്ള വിളി ഇദ്രൻസ് ഏട്ടാ നിങ്ങള് പൊളിയാണ്...നല്ല വിനയമുള്ള നല്ല മനുഷ്യൻ❤️
@ashrafmango5394
@ashrafmango5394 4 жыл бұрын
നിഷ്ക്കളമായ മുഖവും അതിനേക്കാൾ നിഷ്ക്കളമായ ചിരിയും ഒന്നും ഒളിപ്പിക്കാത്ത സംസാരവും കള്ളമില്ലാത്ത മനസ്സും കളങ്കമില്ലാത്ത വ്യക്തിത്തം ഇതെല്ലാം ഒന്നിൽ ലയിച്ചതിനെ പേരാണ് ഇന്ദ്രൻസ്
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 жыл бұрын
വാക്കുകൊണ്ട് പോലും ആരെയും നോവിക്കാത്ത മമ്മുക്കയെ പറ്റിച്ച ഇന്ദ്രൻസ് ചേട്ടൻ പോളിയാണ്. ഒരു നിഷ്കളങ്കൻ
@أشرفكايبارامبيل
@أشرفكايبارامبيل 3 жыл бұрын
സുരേഷ് ഗോപി : എന്തോ.. തിലകൻ : ആഹാ പഷ്ട്ട്
@annastanly4642
@annastanly4642 3 жыл бұрын
Onnu podo
@shalabi548
@shalabi548 4 жыл бұрын
പച്ചയായ മനുഷ്യൻ ❤️ഒരുപാട് ഇഷ്ട്ടമാണ് 🥰
@shareefshareefkhan3196
@shareefshareefkhan3196 4 жыл бұрын
നിഷ്കളങ്കനായ നല്ലൊരു മനു ശ്യാൻ
@esteesureshthattinakam9168
@esteesureshthattinakam9168 4 жыл бұрын
മമ്മുട്ടിയെ പറ്റിച്ച ഇദ്രൻസു ചേട്ടൻ ഞങ്ങളെയും പറ്റിക്കുലെ..... 😄😄😄😄😄😄
@teamblenderz466
@teamblenderz466 4 жыл бұрын
മലയാളം സിനിമയിൽ ഇത്രയും നിഷ്കളങ്കമായ മറ്റൊരു മനുഷ്യനുണ്ടോ?!!!☺️
@shafeekkk7214
@shafeekkk7214 4 жыл бұрын
Illa sure
@hafsas7896
@hafsas7896 4 жыл бұрын
വിനയത്വം... നിറഞ്ഞ മനുഷ്യൻ
@manijoseph3868
@manijoseph3868 3 жыл бұрын
Oppll
@sarjulallu
@sarjulallu 4 жыл бұрын
അറിവിൻ്റെ ആഴം ആ എളിമയിലുണ്ട്.... ഒരു പാടിഷ്ടം...
@merin3101
@merin3101 4 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ ❤️❤️
@1234567814266
@1234567814266 4 жыл бұрын
Sss... Dear...
@afsaliqbal999
@afsaliqbal999 4 жыл бұрын
ഒരു ബ്രാൻഡ് ഷർട്ട് തയ്ക്കുക.. എന്നിട്ട് സ്ഥിരമായി ആ ബ്രാൻഡ് ഉപയോഗിക്കുന്ന ആളെ തെറ്റ്‌ധരിപ്പിക്കുക.. തയ്യലിൽ ഉള്ള താങ്കളുടെ കഴിവ്.. അംഗീകരിച്ചിരിക്കുന്നു..
@sreelallal6376
@sreelallal6376 4 жыл бұрын
My favourite actors ❤️❤️❤️ Indrans Chettan...
@nashimshaji4596
@nashimshaji4596 4 жыл бұрын
നിഷ്കളങ്കമായ മനുഷ്യൻ ഇന്ദ്രൻസ് ചേട്ടൻ 😍
@sadamanushyan1228
@sadamanushyan1228 4 жыл бұрын
*Indrans ചേട്ടാ നിങ്ങൾ മുത്താണ്😎*
@mohamedanas9161
@mohamedanas9161 4 жыл бұрын
Pachayaya nadan, Athilupari pachayaya manushyan❤
@farseenafaizal786
@farseenafaizal786 4 жыл бұрын
Indrance chettante athmakadhakkayi waiting😍😍such a humble person...vallathore ishtaan
@edwin.denny8d196
@edwin.denny8d196 4 жыл бұрын
എത്ര നിഷ്കളങ്കമായ ചിരി
@avyukth2014
@avyukth2014 4 жыл бұрын
നല്ല മനുഷ്യൻ..... ഇന്ദ്രൻ ചേട്ടൻ
@m4k._076
@m4k._076 4 жыл бұрын
ഇന്ദ്രൻസ് നല്ലൊരു മനുഷ്യൻ
@mohamedshihab5808
@mohamedshihab5808 4 жыл бұрын
ഒരു പക്ഷെ tv അഭിമുഖങ്ങളില്ലായിരുന്നെങ്കിൽ ഇന്ദ്രൻസിനെ പോലെയുള്ളവരെ പ്രേക്ഷകർ അവർ എന്താണെന്ന് അറിയുകയില്ലായിരുന്നു , അവർ കേവലം ഹാസ്യനടന്മാർ മാത്രമായിപ്പോയേനെ.
@akhilnadh888
@akhilnadh888 2 жыл бұрын
ഇന്ദ്രൻസ് സാർ ശെരിക്കും ഒരു genuine ആളാണ്. He is a genius... ❤️
@sreelallal6376
@sreelallal6376 4 жыл бұрын
Very innocent person ❤️❤️
@al-mudhaibimodernprivatesc8544
@al-mudhaibimodernprivatesc8544 4 жыл бұрын
100% a true hero.
@unnipeyad3562
@unnipeyad3562 4 жыл бұрын
Indrans chettan chirikkumbol.... nammalum ariyathe chirichu pokunnu.. laughter is contagious
@dev_incarlose4995
@dev_incarlose4995 4 жыл бұрын
പേർസണൽ ചോദ്യങ്ങൾക്ക് ഓപ്ഷൻ കൊടുക്കുന്നത് ആദ്യമായിട്ടാ കാണുന്നത്
@ITSME-yn1zt
@ITSME-yn1zt 3 жыл бұрын
*AFTER HOME*🤩🤩
@lifeinwarmyellows6048
@lifeinwarmyellows6048 3 жыл бұрын
Very simple and humble
@pmsoman3618
@pmsoman3618 3 жыл бұрын
ഒരു തുന്നല്‍ക്കാരനായി വന്നു് ഹാസ്യനടനായി എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടു് ക്യാരക്ടര്‍ റോളുകള്‍ അതിഗംഭീരമായി കൈകാര്യം ചെയ്യുകയും ദേശീയ അംഗീകാരം വരെ നേടുകയും ചെയ്ത ഒരു വലിയ നടന്‍. ഇത്രയൊക്കെ നേട്ടങ്ങളുണ്ടായിട്ടും താനൊരു സെലിബ്രിറ്റിയാണെന്നു് ഒരിക്കല്‍ പോലും ചിന്തിക്കാത്ത എളിമയുടെ പര്യായമായ പ്രിയപ്പെട്ട ഇന്‍ദ്രന്‍സിനു് കൂടുതല്‍ മികച്ച കഥാപാത്രങ്ങളിലൂടെ എല്ലാവരേയും ഞെട്ടിക്കുവാന്‍ ദൈവം ദീര്‍ഘായുസു നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
@iss6255
@iss6255 4 жыл бұрын
Chalakkudikaran changathi എന്നാ സിനിമയിൽ ആ തയ്യൽ scene ഉണ്ട്..
@jSr1111
@jSr1111 3 жыл бұрын
First aa chiriyil thanne like button amarthichu indres chettan
@AneesAnees-yh1wy
@AneesAnees-yh1wy 2 жыл бұрын
ആ ചിരിയിൽ സിൽക്ക് അലിഞ്ഞു പോയി... 😄😄😄
@sabithsabithts5493
@sabithsabithts5493 4 жыл бұрын
Luv u....intrensettaaa
@jaihind255
@jaihind255 4 жыл бұрын
Good human
@rifayzahi1105
@rifayzahi1105 2 жыл бұрын
Uff 🔥aaa chiriye 🥰
@fizuammu6978
@fizuammu6978 3 жыл бұрын
Athmakadha_soojikuzhaliloode Great man
@bijubijukk5296
@bijubijukk5296 3 жыл бұрын
ഹായ് ഇന്ദ്രൻസ് ചേട്ടാ
@shafeek1093
@shafeek1093 2 жыл бұрын
ഇയാൾ എല്ലാരേയും പറ്റിക്കും കോമഡി മാത്രമേ ചെയ്യു എന്ന് വിചാരിച്ചതാ ഇപ്പൊ ഓരോ വേഷം കാണുമ്പോൾ ഇദ്ദേഹത്തിന്റെ റേഞ്ച് അറിയുന്നത് 🔥🔥
@mdalimdy
@mdalimdy 4 жыл бұрын
പട്ടുപോലെ ഒരു മനുഷ്യൻ !
@rahnasudheer3844
@rahnasudheer3844 4 жыл бұрын
Oru pavathiney poley thonunnu 👍👍👍Good
@aneeshaaneesha399
@aneeshaaneesha399 3 жыл бұрын
Oru kochukuttiye pole answer parayunnu orupadishttanu chettane🥰🥰🥰🥰
@latheefsha5500
@latheefsha5500 4 жыл бұрын
ഇതിനും ഡിസ്‌ലൈക്ക്..
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 4 жыл бұрын
കാഴ്ചയ്ക്കപ്പുറം എന്ന മുകേഷ് സിനിമയുടെ ഷൂട്ടിംഗ് Location ഇല്‍ വെച്ചാണ് ഞാൻ ആദ്യമായി ഇന്ദ്രൻ ചേട്ടനെ ഞാൻ കാണുന്നതു.... സോപ്പ് അടിച്ചു അടുത്ത് കൂടി.. അതിൽ മാമുക്കോയക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നരുടെ കൂട്ടത്തിൽ നിൽക്കാൻ എനിക്ക് അവസരം ഉണ്ടാക്കി തന്നു.. നല്ല മനുഷ്യന്‍..
@mohammedshareef3584
@mohammedshareef3584 3 жыл бұрын
നർമം ചാലിച്ച മുഖം, മനോഹരം
@shareefsky213
@shareefsky213 4 жыл бұрын
ഇന്ദ്രൻസിൽ നിന്നും ഇന്ദ്രൻസിലേക്ക്😀
@akki6998
@akki6998 3 жыл бұрын
എന്നെങ്കിലും നേരിൽ kanan aagraham ഉള്ള ore oru nadan
@anooppaulson6902
@anooppaulson6902 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@vijayraj2127
@vijayraj2127 2 жыл бұрын
പച്ചയായ മനുഷ്യൻ
@mohamedmanzoor5713
@mohamedmanzoor5713 3 жыл бұрын
😘😘😘😘😘😘♥️♥️♥️♥️♥️♥️
@Iloveyou-rj5hv
@Iloveyou-rj5hv 4 жыл бұрын
💝💝😍
@anjanar5632
@anjanar5632 3 жыл бұрын
🥰🥰🥰
@chandrabosenimisha7440
@chandrabosenimisha7440 4 жыл бұрын
Evareyoke venam aksharam tettathe manushyan ennu parayendath
@petlover8381
@petlover8381 4 жыл бұрын
😍😍😍😍😍😍😘😘😘😘🥰🥰
@shinyfrancis2048
@shinyfrancis2048 3 жыл бұрын
😍👌
@deepaknair2070
@deepaknair2070 4 жыл бұрын
ഒരു പാവം മനുഷ്യൻ
@izzathmuhammed276
@izzathmuhammed276 4 жыл бұрын
Vinayan ath cinimayilum kaanichu
@ajeshaj716
@ajeshaj716 4 жыл бұрын
Paavam
@sibishirshasibin9750
@sibishirshasibin9750 4 жыл бұрын
എന്തൊരു നിഷ്കളങ്കത
@bskardesh1879
@bskardesh1879 4 жыл бұрын
Samsaaram ndhu nishkalakathaayaa
@blackloveb2448
@blackloveb2448 4 жыл бұрын
മമ്മൂക്കയും , 'ലാൽ സാറും' !
@KripaJohn
@KripaJohn 3 жыл бұрын
😻😻
@user-uz9yg2vl9z
@user-uz9yg2vl9z 4 жыл бұрын
കൊറോണ കാലത്തു എല്ലാവരെയും പറ്റിച്ചു നടന്നോ കൈരളി.... നിന്നെ ദൈവം പറ്റിക്കും
@anooprenganr7576
@anooprenganr7576 4 жыл бұрын
😂😂😂😂😂😂😂
@mohammedsinan4756
@mohammedsinan4756 4 жыл бұрын
Innocent enna per etavum nannay cherunna manushyan ithaanu.,..😀😀
@anudeepsasikumar6213
@anudeepsasikumar6213 3 жыл бұрын
Don't point your filthy finger at Indrans.
@abdulkareemthekkeyil7078
@abdulkareemthekkeyil7078 4 жыл бұрын
എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിക്കാറുള്ള മമ്മുക്കയെ പറ്റിച്ചെങ്കിൽ അത് ഇന്ദ്രൻസ് ചേട്ടന്റെ തുന്നലിലെ മിടുക്കു തെന്നെ....
@user-uz9yg2vl9z
@user-uz9yg2vl9z 4 жыл бұрын
മനുഷ്യന്റെ ശ്രെദ്ധക്കു പരിമിതികൾ ഉണ്ട് അതു കൊണ്ടാണ് ഇന്ദ്രൻസ് എന്നു പറയുന്ന ഇയാൾക്കു പോലും മമ്മുട്ടി എന്നു പറയുന്ന ആളെ പറ്റിക്കാൻ പറ്റുന്നുത്
@أشرفكايبارامبيل
@أشرفكايبارامبيل 3 жыл бұрын
മമ്മൂട്ടിഞക്ക് യഥാർത്ഥത്തിൽ ആ ജാഡ മാത്രമേ ഉള്ളു.. ആർക്കും പറ്റിക്കാം.
@shynishervin4065
@shynishervin4065 3 жыл бұрын
@@أشرفكايبارامبيل Chenna mathi
@hissy.
@hissy. 3 жыл бұрын
Well said 👌🏻
@RifamVk
@RifamVk 4 жыл бұрын
എളിമയുള്ള നടൻ പ്രിയപെട നടൻ
@hassananas4944
@hassananas4944 4 жыл бұрын
ഇന്ദ്രന്സിനെ വലിയ ഇഷ്ടമാണ്. കാണുമ്പഴേ അറിയാതെ ഒന്ന് ചിരിക്കും...
@utubevlogs9865
@utubevlogs9865 4 жыл бұрын
ഈ മനുഷ്യൻ പങ്കെടുക്കുന്ന എന്ത് പ്രോഗ്രാം കണ്ടാലും ഇഷ്ടം കൂടി കൂടി വരുന്നു അദ്യേഹത്തോട്... വല്ലാത്ത ഒരു മനുഷ്യൻ... 💚❤
@nabeelmonzukta5165
@nabeelmonzukta5165 3 жыл бұрын
Home.... കണ്ണും മനസും നിറച്ച സിനിമ.... Indransettaa... നിങ്ങൾ മുത്താണ് ❤❤
@Prince-xn9jx
@Prince-xn9jx 4 жыл бұрын
Paavam indhrans chettan.. i love indrans chettan ❤️
@vimalvijayagovind
@vimalvijayagovind 4 жыл бұрын
ദേശീയ അവാർഡ് കിട്ടിയ ഇന്ദ്രൻസ് ചേട്ടനേക്കാൾ ഗമയാണ് ഒന്നിനും കൊള്ളാത്ത മണ്ടൻ പ്രിട്ടസിനു
@shafaft2517
@shafaft2517 4 жыл бұрын
ദേശീയ അവാർഡോ?
@alankoshy8853
@alankoshy8853 4 жыл бұрын
State award annu bro
@mohammedsinan4756
@mohammedsinan4756 4 жыл бұрын
Ath eth sinimayanu ennu parayo
@shafaft2517
@shafaft2517 4 жыл бұрын
@@alankoshy8853 thats right.
@Akshay-vt4gd
@Akshay-vt4gd 4 жыл бұрын
ന്നാ പിന്നെ award kittiyavare okke കാണുമ്പോൾ അയാളോട് കാലിൽ വീഴാൻ പറയാം
@akhilunni249
@akhilunni249 4 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ ❤️ ഒരുപാട് ഇഷ്ടം ❤️
@ksa7010
@ksa7010 4 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ആക്ടർ തന്നെയാണ് നമ്മുടെ ഇന്ദ്രൻസ് ചേട്ടൻ
@christina1432
@christina1432 3 жыл бұрын
സാധാരണ സംസാരം👌നടന്മാരെല്ലാം സംസാരിക്കുന്നത് ഞാൻ കേട്ടിട്ട് ഉണ്ട് പക്ഷെ ഇത്ര നിഷ്കളങ്കമായി സംസാരിക്കുന്നത് ഇന്ദ്രൻസ് ഏട്ടൻ മാത്രവാ. രണ്ട് സിനിമ കഴിയുമ്പോൾ ജാഡ വരുന്ന നടൻമാരുണ്ട്. ഇന്ദ്രൻസ് ഏട്ടന് ഇനിയും സിനിമ കിട്ടട്ടെ 👍
@alexcleetus6771
@alexcleetus6771 4 жыл бұрын
Good acter
@renukakammadath
@renukakammadath 4 жыл бұрын
Waiting for "Soochikuzhayiloode" 💖🙏👑
@nowfalkn282
@nowfalkn282 4 жыл бұрын
What's that?
@renukakammadath
@renukakammadath 4 жыл бұрын
@@nowfalkn282 Indransettan epozhelum oru autobiography ezhuthiyaal, athinu nalkunna name
@truegold1700
@truegold1700 4 жыл бұрын
മലയാള സിനിമയിലെ മനുഷ്യത്വമുള്ള നടൻ അഹങ്കാരമില്ലാ ത്ത നടൻ
@mahe8182
@mahe8182 4 жыл бұрын
2:22 Silk😀
@badmintonismypassion8470
@badmintonismypassion8470 4 жыл бұрын
എത്ര ആത്മാർഥമായി ആ മനുഷ്യൻ ചിരിക്കുന്നത്. ഇങ്ങിനെ ഒന്നു ചിരിക്കാൻ കഴിയുക എന്നത് തന്നെ വലിയ കാര്യമാണ്
@muhammedshafi1551
@muhammedshafi1551 4 жыл бұрын
ഇത്രയും നല്ലൊരു മനുഷ്യൻ സിനിമയിലില്ല 😚😚 love you chetta
@youngindian9213
@youngindian9213 4 жыл бұрын
ഇയാൾക്ക് ഇന്ദ്രൻസ് എന്നല്ല ഇന്നസെന്റ് എന്നായിരുന്നു പേരിടേണ്ടത്
@jhsdfjhgjh
@jhsdfjhgjh 4 жыл бұрын
"Sooji Kuzhaliloode" Ho, super super super!!!! Kayyaddichupoyi njan!!!!
@movismalyalmmovisdvd8546
@movismalyalmmovisdvd8546 4 жыл бұрын
സിമ്പിൾ മനുഷ്യൻ
@Rejicraj
@Rejicraj 4 жыл бұрын
2010 ൽ ഇദ്ദേഹത്തിനേ പരിചയപ്പെട്ടിരിന്നു - ഇന്ദ്രൻസ് എന്നാൽ വിനയത്തിൻ്റെയും , നിഷ്കളങ്കമായ . ജാഡകളറിയാത്ത പെരുമാറ്റത്തിൻ്റെയും പര്യായമാണ് എന്ന് അന്ന് കണ്ടറിഞ്ഞതാണ് - അഭിനന്ദനങ്ങൾ ചേട്ടാ =
@teamblenderz466
@teamblenderz466 4 жыл бұрын
സൂചി കുഴിയിലൂടെ....ആഹാ..
@amaljith9465
@amaljith9465 4 жыл бұрын
ഇന്ദ്രൻസ് സാറിന്റെ ആരാധകൻ ❤️❤️❤️
@Renjithmavelikara
@Renjithmavelikara 4 жыл бұрын
പച്ചയായ മനുഷ്യൻ... മാതൃകയാകെണ്ട വ്യക്തിത്വം...
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
*അമ്പട കള്ളാ ഇന്ദ്രൻസ് മുത്തേ❤*
@SathyaSathya-wv7hs
@SathyaSathya-wv7hs 4 жыл бұрын
അഞ്ചാം പാതിരയിലെ കഥാപാത്രം മാത്രംമതി ഇങ്ങേരുടെ റേഞ്ച് മനസ്സിലാക്കാൻ...
@sreekandankumar5948
@sreekandankumar5948 4 жыл бұрын
ഇന്ദ്രൻസ് നിങ്ങളെ മുൻപിലൊക്കെ മാത്രമെ ഇങ്ങനെ നാളം കുണിങ്ങിയായായ് ഇരിക്കുക്കുന്നുള്ളൂ
@أشرفكايبارامبيل
@أشرفكايبارامبيل 3 жыл бұрын
യഥാർത്ഥത്തിൽ ഇയാൾക്ക് ഭയങ്കര ജാഡയാണെന്നല്ലേ..? നിങ്ങൾക്കൂ ഭയങ്കര ജാഡയുള്ളതായി ബോധ്യപ്പെട്ടിട്ടുള്ള നടന്മാരാരെല്ലാമാണെന്ന് ഫറയാമോ?
@abdulsalamthattachery1095
@abdulsalamthattachery1095 3 жыл бұрын
ആത്മകഥയ്ക്കിടാൻ ഉദ്ദേശിച്ച പേരിലൂടെ മാത്രം അറിയാം ജീവിതത്തെ ക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഗാധ ജ്ഞാനവും സൂക്ഷ്മതയും.. എന്തൊരു മഹാനുഭാവുലു എന്ന് പറയാൻ തോന്നിപ്പോകുന്ന ശുദ്ധഹൃദയത്തിനുടമ
@sachinadackanattu148
@sachinadackanattu148 4 жыл бұрын
Versatile actor
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
*ഇന്ദ്രൻസ് ചേട്ടൻ ഇഷ്ടം..* 👍😍👍😍👍😍
@nimishjose1101
@nimishjose1101 4 жыл бұрын
ഇന്ദ്രൻസേട്ടൻ ആകുമ്പോ "സൂചികുഴിയിലൂടെ " എന്ന പേര് ഏറെ പ്രസക്തമാണ്.......
@MOTTUKANAND
@MOTTUKANAND 4 жыл бұрын
Such a talented and humble person...#indrasettan..
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН