Mamangam Malayalam Movie | Super Action Scenes | Mammootty | Iniya | Prachi Tehlan

  Рет қаралды 476,123

API Malayalam Movies

API Malayalam Movies

Күн бұрын

Watch Mamangam Malayalam Movie scenes starring Mammootty, Ineya, Unni Mukundan, Siddique, Prachi Tehlan, Kaniha, Suresh Krishna, Ajay Rathnam, Mohan Sharma, Achuthan B Nair, Manikuttan. This Film was directed by M.Padmakumar and Produced by Kavya Film Company. Music was composed by M. Jayachandran, Sanchit Balhara, Ankit Balhara. This Movie got released in the year 2019 which talks about a festival called Mamangam.
#Mamangam #Mammootty #UnniMukundan #Ineya #Siddique #MamangamFestival #APIMalayalam #API
Directed by M. Padmakumar
Screenplay by Sajeev Pillai
Adapted screenplay & dialogues:
Shankar Ramakrishnan
Produced by Venu Kunnampalli
Starring Mammootty
Unni Mukundan
Achuthan
Siddique
Cinematography Manoj Pillai
Edited by Raja Mohammad
Music by Songs:
M. Jayachandran
Score:
Sanchit Balhara
Ankit Balhara
Production
company
Kavya Film Company
Follow us on our Facebook Page for more updates- / apimalayalammovies
For more latest updates follow us on Twitter- www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...

Пікірлер: 349
@max21life21
@max21life21 3 жыл бұрын
ആദ്യത്തെ അമ്പു തന്നെ രാജാവിനെ ലക്ഷ്യമാക്കി അയച്ചിരുന്നു എങ്കിൽ ഇപ്പോ പണിയും കഴിഞ്ഞു വീട്ടിൽ എത്താമായിരുന്നു.
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
അത് പാടില്ല. സമുതിരിയെ വെട്ടി തന്നെ കൊല്ലണം അതാണ് ചാവേർ നിയമം
@wow7090
@wow7090 3 жыл бұрын
ഇല്ല ഞങ്ങൾ ചാവേറുകൾ അങ്ങനെ ചെയ്യാറില്ല
@statusmediacreation455
@statusmediacreation455 3 жыл бұрын
അതിലൊരു ത്രില്ല് ഇല്ല 😆
@Vishnu-2803
@Vishnu-2803 3 жыл бұрын
Padam tudakkam thanne theernel ithryum anubhaviykkandarunnu
@AbdulKarim-vt9sr
@AbdulKarim-vt9sr 3 жыл бұрын
@@angrymanwithsillymoustasche q
@donawillams
@donawillams 3 жыл бұрын
ഈ സിനിമ എടുത്തു ' മാമാങ്കം ' എന്ന കേരളത്തിൻ്റെ മഹത്തായ ഒരു ചരിത്ര എടിനെ തീർത്തും വികലമാക്കി കളഞ്ഞു... ഇപ്പൊ മാമാങ്കം എന്ന് സെർച്ച് ചെയ്താൽ ആദ്യം വരുന്നത് ഈ സിനിമയാണ്. എട്ടോ പത്തോ അടി ചാടാൻ കഴിവുള്ള ആശാന്മാർ ഇവിടെ ഉണ്ടായിരുന്നു. പല കവികളും അത് ഭാവനയിൽ കുറച്ചു കൂട്ടി പറഞ്ഞു , അതിനെയാണ് ഇത് പോലെ 'ചന്ദ്രനിൽ വെച്ച് നടക്കുന്ന മാമാങ്കം ' ആക്കി വകൃകരിച്ചത്
@AroundtheO
@AroundtheO 3 ай бұрын
Ath spring fit cheytha cheruppaada pottaaaa😂
@sreejithmohan8428
@sreejithmohan8428 2 ай бұрын
real maamangathe kurich ariyaan entha vazhi
@rejanr.j5884
@rejanr.j5884 2 ай бұрын
Appol Marakkaro😂
@ASK-ce6ps
@ASK-ce6ps Ай бұрын
​@@rejanr.j5884മരക്കാർ ഒക്കെ ഇതിലും ഭേദം ആണ്
@Vincentgmz7903
@Vincentgmz7903 3 жыл бұрын
ആദ്യത്തെ അമ്പ് നേരിട്ട് സാമൂതിരിയുടെ നേരെ വിട്ടാൽ മതിയായിരുന്നില്ലേ എന്തിനാ തൊട്ടപ്പുറത്തു നിൽക്കുന്നവന്റെ നെഞ്ചത്തോട്ടു വിട്ടതെന്നു എനിക്കിതുവരെ മനസ്സിലായില്ല
@365daysfireworks8
@365daysfireworks8 3 жыл бұрын
അതല്ലെ ഹീറോയിസം 😂
@JibinTechVlogs
@JibinTechVlogs 3 жыл бұрын
😂😂
@sandeeppcsandeeppc6096
@sandeeppcsandeeppc6096 3 жыл бұрын
😂😂😂
@varkeysiju
@varkeysiju 3 жыл бұрын
ഉന്നം തെറ്റി കൊണ്ടതാണ്..
@El_dorado_44
@El_dorado_44 3 жыл бұрын
എങ്കിൽ shortfilm അയി പോകുലർന്നോ 😂😂😂 ഓരോരോ വാണ പടങ്ങൾ 😂
@adarshmohanan2725
@adarshmohanan2725 3 жыл бұрын
നല്ലൊരു ഡയറക്ടർ ന്റെ കൈയിൽ കിട്ടാതെ പോയ സ്ക്രിപ്റ്റ് ഇതും ഓടിയനും
@Karnaa.12345
@Karnaa.12345 3 ай бұрын
മാമാങ്കം നല്ല ഊള സ്ക്രിപ്റ്റ് ആണ് ഊള ഡയറക്ഷനും....
@AroundtheO
@AroundtheO 3 ай бұрын
Very true
@cavan-n7b
@cavan-n7b 2 ай бұрын
True
@FarhanMundackal
@FarhanMundackal 3 жыл бұрын
സിദ്ദിഖ് അന്നോഷികാൻ വരുന്ന aa സീൻ മാത്രം ഏകദേശം 40 മിനുട്ട് ഉണ്ടായിരുന്നു അതിന്ടെ കൂടെ ആ കൂറ മുക്കുതി പാട്ട് കൂടി ആയപ്പോ ഗുധാഗവ പിന്നെ അ ക്ലൈമാക്സ്
@mujeebpm4081
@mujeebpm4081 3 жыл бұрын
😀😀😀
@DANY.2k
@DANY.2k 3 жыл бұрын
ഉറുമിയുടെ പകുതിപോലും ഇല്ല
@sahar7340
@sahar7340 3 жыл бұрын
Urumi Direction Pwoliyaanu
@wow7090
@wow7090 3 жыл бұрын
Athe
@harikrishnank1996
@harikrishnank1996 Жыл бұрын
​​@Rolex.174Santhosh Sivan. Yodha, Nirnayam okke direct cheytha Sangeeth Sivante brother aanu. Ananthabhadrathinte directorum aanu
@sibiabraham2343
@sibiabraham2343 3 жыл бұрын
മമ്മൂക്കാനെ നമുക്ക് ടോക്കിയോ ഒളിംപിക്സിൽ ഹൈജമ്പിന് മത്സരിപ്പിക്കായിരുന്നു.😂
@soudhsagar5956
@soudhsagar5956 3 жыл бұрын
Athinu neyi poyi nokku bt idukkula Athine kanbin urapp venam nenakkakka ithe pattu maximum cmt Olli mammookkakku viliyidan oruthanum valannittilla ichakka brothers 💪☝️ ttas 💪💪
@adarshmanoj2944
@adarshmanoj2944 3 жыл бұрын
Sathyam rocket vitta pole alla chumma chaadunnath
@arEntertainmentz9096
@arEntertainmentz9096 3 жыл бұрын
ആ ചെക്കനെയും.. 😂😂🙏
@DANY.2k
@DANY.2k 3 жыл бұрын
അതിന് അവിട highjump ന് മത്സരിക്കുന്നത് കയറു കെട്ടി ചാടിയിട്ട് അല്ല
@yadhukrishna7669
@yadhukrishna7669 3 жыл бұрын
ദുരന്തം
@Jibinboban
@Jibinboban 2 ай бұрын
രാജാവിനെ കൊല്ലാതെ തൊട്ടപ്പുറത്ത് നിൽക്കുന്നവനെ കൊല്ലാൻ ശ്രമിച്ച ഇക്കയുടെ മനസ്സ് ആരും കാണാതെ പോകരുത്....😅 അതിരിക്കട്ടെ, ഒരു വികാരവുമില്ലാതെ ഇക്ക എയറിൽ പൊന്തിവന്നത് എങ്ങനെയാണ്? 🤔 Brilliant💥
@irshad.kkunniyullathil395
@irshad.kkunniyullathil395 2 жыл бұрын
ഇതിൽ അഭിനയിച്ചവരുടെ പിടിപ്പ് കേട് കൊണ്ടല്ല ഇങ്ങനെ ആയത്.. സംവിധായകൻറെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് ഇങ്ങനെ ആയത്.. ഹരിഹരൻ . ചെയ്ത പഴശ്ശിരാജ.💪💪🔥🔥🔥
@reelsworld2587
@reelsworld2587 3 жыл бұрын
ഗുരുത്വാഗർഷണമില്ലാത്ത ഏതോ സ്ഥലമാണെന്ന് തോന്നുന്നു..😂
@sauravs913
@sauravs913 2 жыл бұрын
ബോറടി ചിരിക്കുമ്പോൾ ഇതു കണ്ടു ചിരിക്കാൻ വരുന്നവർ ഉണ്ടോ 🤣🤣😂😂
@deepuv8342
@deepuv8342 3 жыл бұрын
ഒരു ഇത്തിരി ഉളുപ്പ്!!!!
@അയ്യൻകാളി
@അയ്യൻകാളി 3 жыл бұрын
ഒടിയനായിരുന്നെകിൽ മാറ് മറച്ചു ജുദ്ദം ചെയ്യേണ്ടി വരുമായിരുന്നില്ലേ 😂🤣🤣
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 3 жыл бұрын
🤣🤣🙏❤
@ashikabuashikabu8644
@ashikabuashikabu8644 3 жыл бұрын
😂😂😂
@rockyyj6815
@rockyyj6815 3 жыл бұрын
Eyyy, ithupole vfx maaru mathilo
@yadhursuresh1962
@yadhursuresh1962 3 жыл бұрын
@@rockyyj6815 😂
@Deadpool-t7m
@Deadpool-t7m 29 күн бұрын
മമ്മദ് ആയിരുന്നെങ്കിൽ 6 വയസ്സുകാരിയുടെ ചന്ദ്രനെ കുത്തി പിളർത്തിയേനെ 😂💚
@yadhukrishna7669
@yadhukrishna7669 3 жыл бұрын
കൊച്ചു പയ്യൻ ഡിങ്കന്റെ മോനാണ് കേട്ടോ 🤣🤣മമ്മൂക്ക 🤣🤣
@zamroodp.k.1458
@zamroodp.k.1458 3 жыл бұрын
മമ്മുക്കയും..എയർ ഇൽ ആണല്ലോ.. 😂..
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Aaaa payyan adyam penkochaana karuthiye Njaan😌😌😌
@varkeysiju
@varkeysiju 3 жыл бұрын
ഒരുമാതിരി.. ബാലകൃഷ്ണയുടെ സിനിമ പോലെ ആക്കി കളജു 🤔
@devanandanlr679
@devanandanlr679 3 жыл бұрын
പറക്കും മമ്മൂട്ടി 🔥🔥🤣
@iconstar8540
@iconstar8540 2 жыл бұрын
@@devanandanlr679 kerlathil eppazhytha balaya lappan ann da vanname
@devanandanlr679
@devanandanlr679 2 жыл бұрын
@@iconstar8540 ee cinimayile karyam anu vaaname paranjat
@SaileshKSaileshK
@SaileshKSaileshK 9 ай бұрын
Old movie naseerinde original aanu
@Vpr2255
@Vpr2255 3 жыл бұрын
നല്ല Budget ഉണ്ടായിട്ടും എന്തൊക്കെ യോ കാണിച്ചു കൂട്ടി , Mammoty, Unni ചേട്ടൻ കട്ടക്ക് അഭിനയിച്ച
@asishasishjacobbinny2070
@asishasishjacobbinny2070 3 жыл бұрын
Valare seriya
@Aus_000-m8u
@Aus_000-m8u 3 жыл бұрын
AA kochu ചെറുക്കനും poli 👌but mammoty's age😰
@surendrann.g5815
@surendrann.g5815 3 жыл бұрын
ന്റെ മിടുക്കത്തി കുട്ടി . നല്ല പുത്തി. KEEP. 1 t . . Up
@harikrishnank1996
@harikrishnank1996 Жыл бұрын
മിടുക്കനാണ്. മിടുക്കത്തി അല്ല. Master അച്യുത്😂
@sh__4d350
@sh__4d350 3 жыл бұрын
കഥ വലിച്ചു നീട്ടി ഇല്ലാതാക്കി. ഒരു നല്ല സിനിമ ആകേണ്ട കഥ ആയിരുന്നു. ഇക്ക ❤✨️
@mohammadsinanc1110
@mohammadsinanc1110 3 жыл бұрын
❤️
@asishasishjacobbinny2070
@asishasishjacobbinny2070 3 жыл бұрын
Valare seriya
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Unni mukundan super 🔥🔥🔥
@VK-dm8bl
@VK-dm8bl 3 жыл бұрын
Avan chathle
@vishnuvijayan7191
@vishnuvijayan7191 3 жыл бұрын
Unni poli💖
@ajk9233
@ajk9233 3 жыл бұрын
മസിൽ ഉളളത് കൊണ്ട് മാത്രം പിടിച്ച് നിക്കുന്നു
@dhijinlaldhijinlal375
@dhijinlaldhijinlal375 3 жыл бұрын
@@ajk9233 അങ്ങനെ മസിൽ ഉള്ളത് കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ പറ്റില്ല കഴിവുകൂടെ വേണം അങ്ങനെ ആണെങ്കിൽ നീ മസിലും ഉണ്ടാക്കികൊണ്ട് അങ്ങോട്ട് ചെല്ല്
@emil3551
@emil3551 3 жыл бұрын
Super aayitentha karyam abinayikyan arayathillalo...
@ajayjohngeorge6118
@ajayjohngeorge6118 3 жыл бұрын
Njan comments vaikyan vannatha 🤣🤣🤣👌🏾
@biker9374
@biker9374 3 жыл бұрын
Hahahaha.... സിറിച്ച് സെത്ത് 😂😂😂😂😂 മമ്മുണ്ണീ നമിച്ച് ദുരന്തമേ 😂😂😂🙏🙏🙏🙏🙏
@Nitins8705
@Nitins8705 3 ай бұрын
Manthappant odiyanekal bhethama
@dheerajmsd9702
@dheerajmsd9702 2 ай бұрын
​@@Nitins8705pine, ee vaanapadathekkal ethrayo bethaanu odiyan,sathyam parayada mamaandi
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Manikuttan kidu super performance 🔥
@chefshahul2159
@chefshahul2159 3 жыл бұрын
ദേവി മഹത്മയം സീരിയൽ പോലുണ്ട്
@koliyedath
@koliyedath 2 жыл бұрын
😂😁
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 2 жыл бұрын
😁😁😁😁
@peopletalk4024
@peopletalk4024 2 ай бұрын
ഒമാനിൽ തിയേറ്ററിൽ ഞാൻ ഒറ്റയ്ക്ക് ഇരുന്നു കണ്ട പടം😂
@johncivic8715
@johncivic8715 3 жыл бұрын
ഇതൊരു സീരിയൽ ആയി asianetil സംപ്രേഷണം ചെയ്താൽ മതിയായിരുന്നു
@hisandherparadise.613
@hisandherparadise.613 3 жыл бұрын
അപ്പൊ ഓടിയനോ?
@sivan3189
@sivan3189 2 жыл бұрын
@@hisandherparadise.613 odiyan oru cinema rnna parayam Ith nadakam
@hisandherparadise.613
@hisandherparadise.613 2 жыл бұрын
Enthayalom kanjiyom bayathandom alla🙏🏼
@sivan3189
@sivan3189 2 жыл бұрын
@@hisandherparadise.613 alle thanne oru thadi kashnam polum illathe airil chuvad vach chaadan parisheelipikunnu... Aa adavu yudhathil upayogikunnu... Athum oru koch payyan Ithokke evideyelum nadakunna karyam aano
@dheerajmsd9702
@dheerajmsd9702 2 ай бұрын
​​@@hisandherparadise.613ninte tholikatti samathikanam, ee vanapadathekkal ethrayo bethaanu odiyanum marakkaraum😅
@johndutton4612
@johndutton4612 3 жыл бұрын
അമ്പ് രാജാവിൻറെ നെഞ്ചത്തോട്ട് അയച്ചിരുന്നേൽ 1. സിനിമ 5 മിനുട്ട് കൊണ്ട് തീർന്നേന്നെ 2. ടിനിടോമിന് പണി കുറഞ്ഞേനെ 3. നാട്ടുകാർ ഗുഹൻറെ ഈ അവരാതം കാണില്ല 4. വേണുന് സ്വിഗ്ഗി ഡ്രൈവറായി ജീവിക്കേണ്ടി വരില്ലായിരുന്നു
@amalsanthoshp485
@amalsanthoshp485 3 жыл бұрын
Anthada mwonu ffc ano ne😁
@Devil-gb2wq
@Devil-gb2wq 3 жыл бұрын
What is guhan..?
@kiron1153
@kiron1153 2 ай бұрын
Omkv
@munuartkm8494
@munuartkm8494 3 жыл бұрын
വേണ്ട...... വേണ്ട...... വേണ്ട 😂😂😂😂കോമഡി ഫിലിം 😂😂😂
@hydermarakkar5905
@hydermarakkar5905 3 жыл бұрын
Serious ayit anengillum comedy ayit und 🤣🤣🤣
@52679299
@52679299 3 жыл бұрын
കഥയും തിരക്കഥയും സംവിധാനത്തിന്റെ പിഴവുകൾ ഉണ്ടായി ..... ഇത് ഒരു കിടിലൻ പടം ആക്കി എടുക്കാമായിരുന്നു....
@bhagya3168
@bhagya3168 3 жыл бұрын
എജാതി പറക്കൽ 🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇പരുന്തു പറക്കുമോ ഇങ്ങനെ???
@vinu6338
@vinu6338 3 жыл бұрын
മരക്കാർ കണ്ട് വന്ന്‌. ഈ ഫൈറ്റ് കാണുന്നവരുണ്ടോ 🤣🤣
@raji7984
@raji7984 3 жыл бұрын
സിദ്ദിഖ് തകർത്ത് അഭിനയിച്ച പടം...
@Nasnu-t1k
@Nasnu-t1k 3 ай бұрын
😂😂😂😂😂I
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl Ай бұрын
miss casting siddeeqe
@kasimkp462
@kasimkp462 3 жыл бұрын
Mammokka Poli megastars India
@muhammedanees412
@muhammedanees412 3 ай бұрын
ഒടുവിൽ രണ്ട് മുട്ടകൾ പൊട്ടിച്ചു കൊണ്ട് നാടകം തീരുകയാണ് സുഹൃത്തുക്കളെ 😂😂😂😂
@mujeebpm4081
@mujeebpm4081 3 жыл бұрын
ഒരു മികച്ച സംവിധായാകന്റെ അഭാവം
@soudhsagar5956
@soudhsagar5956 3 жыл бұрын
Ee parayunna arkelum patto oru movie directed cheyan cheythu kanikk nnittu athu nokkitt Namma oru Vila idam cheyith kanichitt navatt💪💪💪
@soudhsagar5956
@soudhsagar5956 3 жыл бұрын
@@shahidsdz5251 mone atha paranje gallery irunnu parayan nalla chala bt kalathil irangi kalikk appa ariyam
@jayaramj9630
@jayaramj9630 3 жыл бұрын
@@soudhsagar5956 nammal upabhokthakkalanu, cash chilavakki kanda cinema kollillann parayan endaan prashnam? Athum technical/logical side mosham ennu parayunnathil ?
@reelsworld2587
@reelsworld2587 3 жыл бұрын
@@soudhsagar5956 അതെ M പത്മകുമാറിന് പറ്റില്ലെന്ന് തെളിയിച്ചു. അടുത്തത് നീ പിടിക്ക് 😂
@soudhsagar5956
@soudhsagar5956 3 жыл бұрын
@@jayaramj9630 appa endinu mosham cinimakall kanunne kanandirikka appa cash pogilla alland cash koduthitt kuttangal parayan vendi kerunna argaa partykalanallo ividullath
@rakeshpillai4811
@rakeshpillai4811 3 жыл бұрын
Meen kachavadakkarene pole und Mammootiyude look
@vishnudaspadmakaranvishnud8151
@vishnudaspadmakaranvishnud8151 3 жыл бұрын
Padam koora anengilum aa payyane kolluna seen sherikkum vishamipichu 🙏
@pablo_Esciccha
@pablo_Esciccha 3 жыл бұрын
Olakkayane enik chirriichit vayya . 12 years inda payyan hulk inda shakthiyum 😂. Illogical padam
@favazmuhammed640
@favazmuhammed640 3 жыл бұрын
@@pablo_Esciccha 🤣🤣🤣
@bluewhalemedia1621
@bluewhalemedia1621 3 ай бұрын
സിദ്ദീഖ് ഈ പടത്തിൽ എങ്ങനെയാണ് വില്ലനാവുന്നത്... രാജാവിന്റെ ജീവൻ രക്ഷിച്ച അയാളല്ലേ ശരിക്കും പടത്തിലെ ഹീറോ
@vnk8425
@vnk8425 2 ай бұрын
30:17 പാണ്ടിപ്പട..കണ്ട് എടുത്താത്തനു എന്നു തോന്നു....poste... വഴിമാറൂ....chevikettudeda.. poste ..😮😮
@Nasnu-t1k
@Nasnu-t1k 3 ай бұрын
Mammooty what a make up 😂😂😂😂😂😂 foundation ittu pothinju irrikaanu 😂😂😂😂😂
@-ffckeng981
@-ffckeng981 2 жыл бұрын
Super movie My rating 9.7/10
@kinggamesentertainment7557
@kinggamesentertainment7557 8 ай бұрын
ഗുഹാനാണ് ഈ സിനിമ പോളിയാണ് മെയിൻ കാരണം 😂
@Acn527
@Acn527 9 ай бұрын
ഇതിന്റെ സ്ക്രിപ്റ്റ് നന്നായിരുന്നേൽ എത്ര നല്ല പടം ആവുമായിരിന്നു 😢
@Moviee.Maniac
@Moviee.Maniac 2 ай бұрын
Paranu parannu nadaka😄
@adgamer9280
@adgamer9280 3 жыл бұрын
ഇത് കളന്നിട്ടു കായംകുളം കൊച്ചുണ്ണി ഇടു bro
@bijisaju5625
@bijisaju5625 3 жыл бұрын
Achuthan 🔥🔥🔥
@surendrank4365
@surendrank4365 11 ай бұрын
Movie excellent my rating 9.5 👍
@outspoken9624
@outspoken9624 3 жыл бұрын
On Air nookkee paranjaa ithan💯
@NecroNexus7925
@NecroNexus7925 3 жыл бұрын
First arrow scene was 🤭
@Doubleaction9
@Doubleaction9 3 жыл бұрын
ലെ ലാലേട്ടൻ : എൻ്റെ പിള്ളേരെ തൊടുമോ ട
@prasanthpravi5365
@prasanthpravi5365 3 жыл бұрын
വലിയമ്മാമക് അമ്പ് സാമൂതിരിറിയുടെ നെഞ്ചത്തോട്ടു വച്ചാൽ പോരായിരുന്നോ ആദ്യം തന്നെ
@artsentertainment5480
@artsentertainment5480 3 жыл бұрын
watch first fight in speed 1.25x better than orginal
@AKHS369SHORTS
@AKHS369SHORTS 3 жыл бұрын
ഇടക് ഇടക്ക് പരിചയിൽ വാൾ വച്ചു കൊട്ടുമ്പോൾ പിച്ചക്കാർ ആയ പാവംങ്ങളെ ഓർമ വരുന്നു... അവരെ അപമാനികരുത്
@eliyas755
@eliyas755 2 жыл бұрын
Aaa adhyathe air parannu ambu vidunnathu. 🤣🤣🤣🤣🙏 Mata language aanel ivde ullavanmar troll cheyithene
@nijilram8725
@nijilram8725 2 ай бұрын
Ikkaaaaaa 😂😂Climax 😂😂😂
@muhammedbasith3246
@muhammedbasith3246 3 жыл бұрын
Mamangam ithuvare kanaathavarundoo..
@Spadikam77
@Spadikam77 3 ай бұрын
ഉണ്ണി മുകുന്ദൻ പെർഫെക്ട്
@viralpost9068
@viralpost9068 2 ай бұрын
ennnaaalum engne aayrikum aa balooon pongi vannad😮😮
@Soman1955
@Soman1955 2 жыл бұрын
ചന്ദ്രോത്ത്ചന്തുണ്ണിയെ ഒരു യോദ്ധാവിൻ്റെ കെട്ടും മട്ടും തോന്നിക്കുന്നില്ല.8 വയസ്സുള്ള ഒരു ബാലൻ്റെ പക്വതയേ തോന്നിക്കുന്നുള്ളൂ. തിരകഥയും പൊളിഞ്ഞു. ഭാവനയിൽ കണ്ട മാമാങ്കത്തിൻ്റെ അടുത്തു പോലും നിന്നുന്നില്ല.
@ashikrabeeh6205
@ashikrabeeh6205 3 жыл бұрын
മാമാങ്കം ഫുൾമൂവി അപ്ലോഡ് ചെയ്യാമോ
@Examwin-zx9mx
@Examwin-zx9mx 3 жыл бұрын
ഈ സീൻ തീയേറ്ററിൽ പോയി കണ്ടപ്പോൾ ഇമ്മാതിരി ഫീൽ ആയിരുന്നു
@vinodambaadi1516
@vinodambaadi1516 3 жыл бұрын
Chaly.. movie... ikka 😒😒
@srinathunni2447
@srinathunni2447 3 жыл бұрын
ഇറങ്ങി ഓടാൻ തോന്നി 😑
@johncivic8715
@johncivic8715 3 жыл бұрын
ഹായ് മാമൻ്റെ അങ്കം......😂😂😀😎
@sugeshn8382
@sugeshn8382 3 жыл бұрын
Aa kutty spr
@kinggamesentertainment7557
@kinggamesentertainment7557 8 ай бұрын
മമ്മുണ്ണി ഒഴിച്ച് എല്ലാവരും നന്നായിട്ടു അഭിനയിച്ചു 😂
@burny3793
@burny3793 5 ай бұрын
മോഹൻലാലിന് പിന്നെ ഇപ്പോൾ അഭിനയിക്കാൻ അറിയാത്തത്കൊണ്ട് പ്രശ്നം ഇല്ല 😂
@Smarty78
@Smarty78 3 ай бұрын
Kandittu nannaayi kuru pottunno..? 😮😮😮
@ajmal.______3974
@ajmal.______3974 3 жыл бұрын
തച്ചോളികൾ കുരുപൊട്ടിച്ചിട്ട് കാര്യം ഇല്ല 🤫
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
സത്യം കുരുപൊട്ടിക്കേണ്ട ആവശ്യം ഇല്ല 😂😂😂full ook അല്ലേ 🤭🤭🤭
@athul5729
@athul5729 3 жыл бұрын
Mammutti enthu chatta chadaneee😂😂😂😂😂😂
@mviews4838
@mviews4838 3 жыл бұрын
എന്താടാ ഇത്....... ഹരിഹരൻ കണ്ടാൽ › direction നീ കുള്ളമാക്കി 🙄🙄🙄
@latheelathi5539
@latheelathi5539 3 жыл бұрын
Waiting some ones
@shabeebsha5494
@shabeebsha5494 3 ай бұрын
Aranu anappurath chavitti akashathek kayarippoyath ikka thanne ano ith samshayam adutha olympicsinu ippo thanne name register cheyyan parayanam ini iranggi varumbo
@mrsci-tube143
@mrsci-tube143 Жыл бұрын
Omlet. Bulls eye aayitunde 😂😂😂😂
@മോനേ..ടിനി
@മോനേ..ടിനി 2 ай бұрын
പണ്ട് ഞാനും ചെങ്ങായി മാരും സിനിമ കാണാൻ പോയി.... ഇക്കയുടെ പറന്നുള്ള എൻട്രി കണ്ടപ്പോൾ തന്നെ ഊംഫി എന്ന് മനസിലായി 😂
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
നല്ലൊരു കഥയെ എങ്ങനെ ഡയറക്റ്റ് ചെയ്തു നശിപ്പിക്കാം എന്ന് കാണിച്ചുതന്ന സിനിമ.
@indianperson9558
@indianperson9558 2 ай бұрын
മമ്മൂഞ്ഞിന്റെ 132 കോടി നേടിയ... Industry hit... 😁😁😁😁😁😁😁😁😁😁😁🤣🤣😇😇😇
@pravee1941
@pravee1941 3 жыл бұрын
ജയ് ഹനുമാൻ
@jinssins9400
@jinssins9400 3 жыл бұрын
Ee padathinu oscar kittanam Ennu aagrahikkunavaraanu keralathile 99.99% aalukalum
@sivan3189
@sivan3189 2 жыл бұрын
Undayaanu
@Indianshortcuts
@Indianshortcuts Жыл бұрын
​@@sivan3189 dei avan sarcasm aanu udheshiche 😂
@Indianshortcuts
@Indianshortcuts Жыл бұрын
​@@sivan3189 dei avan sarcasm aanu udheshiche 😂
@Indianshortcuts
@Indianshortcuts Жыл бұрын
​@@sivan3189 dei avan sarcasm aanu udheshiche 😂
@Indianshortcuts
@Indianshortcuts Жыл бұрын
​@@sivan3189 dei avan sarcasm aanu udheshiche 😂
@maheshmahi1113
@maheshmahi1113 3 ай бұрын
Super mario chaduo ithpole😂
@Hamstercoin010
@Hamstercoin010 3 жыл бұрын
Ormipikkalle ponne..... 😂 marakkaan shramikkkaaan.... 🥵
@ravib7702
@ravib7702 3 ай бұрын
Byjus..☺️
@moyounas2330
@moyounas2330 3 жыл бұрын
Aadhyam thanne correctvaayitt ambu vittal preshnam theernnene
@NandhuNandhu-xm8yt
@NandhuNandhu-xm8yt Жыл бұрын
💥💥
@bijisaju5625
@bijisaju5625 3 жыл бұрын
#50YearsOfMammoottysm King of South Indian movie The Face of Indian Cinema
@abhisheknair5409
@abhisheknair5409 3 жыл бұрын
Prrrr..!!🥱🥱
@rangeen.v8978
@rangeen.v8978 3 жыл бұрын
ഈ കുട്ടിക്കി ഒരു മാറ്റവും ഇല്ല ഓരോ ഫേക്ക് ന്യൂസ്‌ ഇടല്ലേ
@prithulsuresh547
@prithulsuresh547 2 жыл бұрын
Hai mamamonkey
@darkfactsgethorrified7498
@darkfactsgethorrified7498 3 ай бұрын
telugu movies should proud of this masterpiece... defying all the laws of physics😂😂😂😂 eistien or newton kandal thoongichathene
@ginjasukumaran4895
@ginjasukumaran4895 2 жыл бұрын
Mamangam enne alle kayarangam enna idendatha. Enthuvade ithe
@djhashim9374
@djhashim9374 3 жыл бұрын
കുട്ടി ചാടുന്നത് കണ്ടാൽ സ്പൈഡർമാൻ ആണെന്ന് വിചാരിക്കും🤣
@appuappu669
@appuappu669 Жыл бұрын
First amb athanne rajavinu nere eytthal porarnnoo
@abhisheknair5409
@abhisheknair5409 3 жыл бұрын
Adiyathe intro ethra chripichathu vere illa..😂😂
@neyattinkaragopan9196
@neyattinkaragopan9196 3 жыл бұрын
ആ best 🤣🤣
@pablo_Esciccha
@pablo_Esciccha 3 жыл бұрын
One of the best comedy movies indian film I distry
@shibinmariyanstanly
@shibinmariyanstanly 3 жыл бұрын
ഇതിൽ കുതിര എല്ലാം front break പിടിച്ച വീഴുന്നത് 😂
@vocallocus7660
@vocallocus7660 3 жыл бұрын
, 🤭
@joiceabraham2102
@joiceabraham2102 3 жыл бұрын
ആയോ അങ്ങനെ പറയല്ലേ
@naveenchandran5691
@naveenchandran5691 2 жыл бұрын
Enduvadai idu full airil anallo
@timberland2142
@timberland2142 2 ай бұрын
ഇത് ഷൂട്ട് ചെയ്തത് ചന്ദ്രനിൽ ആണെന്ന് തോന്നുന്നു😅
@jestinartworld7538
@jestinartworld7538 3 жыл бұрын
ഒരു സാധാരണ സിനിമ ഡയറക്ടർ s.s രാജമൗലി ആകാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും..എന്തിനാടോ പറ്റാത്ത പണിക്ക് പോകുന്നത്
@ajk9233
@ajk9233 3 жыл бұрын
Rajamouli വലിയ സംഭവം ഒന്നുമല്ല.
@bijisaju5625
@bijisaju5625 3 жыл бұрын
⚡⚡⚡
@latheelathi5539
@latheelathi5539 3 жыл бұрын
the. Big muvie
@aruns453
@aruns453 7 ай бұрын
മമ്മുക്കക്ക് ഒരു ബ്ലൗസ് ഇടാരുന്നു
@AroundtheO
@AroundtheO 3 ай бұрын
Ath AI alla
@aswatherockstar1090
@aswatherockstar1090 Ай бұрын
പഴയ മലയാളം സെക്കന്റ്‌ ൽ ചാവേറുകൾ ടെ കഥയുണ്ടായി രുന്നു.... ആാാ text ബുക്ക്‌ ആരുടേയങ്കിലും കയ്യിൽ ഉണ്ടോ???
@aswatherockstar1090
@aswatherockstar1090 Ай бұрын
എന്റെ കസിൻ ബ്രദർ അന്ന് പറഞ്ഞിരുന്നു, ഈ ബുക്ക്‌ മറ്റാർക്കും കൊടുക്കണ്ട സൂക്ഷിച്ചു വെച്ചോന്ന് 😢😢😢 but പഴയ ബുക്ക്‌ കൾ വിൽക്കുന്ന കൂട്ടത്തിൽ അതിനെയും എടുത്തു വിറ്റു വീട്ടുകാർ 😔😔 😊😊 1996 7 th std ആണെന്ന് തോന്നുന്നു.... അതിൽ സർക്കസ് ഉം കൂടാരവും എന്നൊരു കഥയും ഉണ്ടായിരുന്നു 😮😮
@KishorKumar-br5rj
@KishorKumar-br5rj Жыл бұрын
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Mamangam | ചാവേർ തറവാട്
19:11
MalabaR StudiO
Рет қаралды 357 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН