Mamankam 2018 - Lathika Teacher - Kathodu Kathoram

  Рет қаралды 56,923

hareesh k

hareesh k

Күн бұрын

അനുഗ്രഹീത ഗായിക ലതിക ടീച്ചർ , കാതോട് കാതോരം എന്ന മനോഹരമായ ഗാനം വടക്കാഞ്ചേരി സുഹൃത് സംഘം "മാമാങ്കം 2018" സ്റ്റേജിൽ ആലപിക്കുന്നു
കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തിൽ നീ ചൊല്ലി വിഷു പക്ഷി പോലെ
മഹാകവി ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് അനുഗ്രഹീത സംഗീതജ്ഞൻ ഔസേപ്പച്ചൻ ഈണം നൽകിയ ഈ ഗാനം നിങ്ങൾക്കായി ഔസേപ്പച്ചൻ സാറിന്റെ സാനിധ്യത്തിൽ 33 വർഷങ്ങൾക്കുശേഷം വീണ്ടും ലതിക ടീച്ചറുടെ സ്വരമാധുരിയിൽ .....

Пікірлер: 63
@aravindgtch
@aravindgtch 2 жыл бұрын
ഈ സ്വരമാധുരി പതിറ്റാണ്ടുകൾ മലയാളികൾക്ക് നിഷേധിച്ച, സിനിമ മേഖലയിലെ കാപട്യക്കാരോട് കാലം പൊറുക്കില്ല.
@pradeeppatteri8065
@pradeeppatteri8065 3 жыл бұрын
ഒരു പാട് കഴിവുണ്ടായിട്ടും വേണ്ടത്ര അംഗീകാരം കിട്ടാത്ത കലാകാരി ..... ലതികടീച്ചര്‍. അഭിനന്ദനങ്ങള്‍ ❤️🙏🙏🙏🙏❤️
@Naveen-vo7ey
@Naveen-vo7ey 2 жыл бұрын
ലതിക ടീച്ചർ ♥️❤👌 2022 ൽ ഇത് കാണുന്നവരുണ്ടോ ഷാർജയിൽ എന്റെ റൂമിൽ ഇരുന്ന് ഞാൻ കാണുന്നു. 16.01.2022 11 Pm
@sumisandeep9952
@sumisandeep9952 2 жыл бұрын
ഞാൻ ഇപ്പോൾ കാണുന്നു. എപ്പോഴും കേൾക്കും ടീച്ചറുടെ ഗാനം
@rajesporshutam
@rajesporshutam 10 ай бұрын
​@@sumisandeep99529oooooo9ooo9
@baijuchakrapani1694
@baijuchakrapani1694 4 жыл бұрын
ഓർമകളുടെ ലോകത്തേക്ക് കൊണ്ട് പോകുന്ന ഒരുപിടി ഗാനങ്ങൾ പാടി തന്ന ലതിക ടീച്ചർക്ക് നന്ദി .
@mathewjoseph5027
@mathewjoseph5027 3 жыл бұрын
ഇത്ര നല്ലൊരു ശബ്ദമാധുര്യം ഉണ്ടായിട്ടും എന്തെ പിന്നെ പാടാതെ നിർത്തി പോയത്. ഇനിയും അവസരം കിട്ടിയാൽ പാടണം.
@arung1883
@arung1883 4 жыл бұрын
ചിത്രച്ചേച്ചിയോളമോ ഒരു പക്ഷേ അതിലുപരിയായോ സ്വരമാധുരി ഉണ്ടായിട്ടും ലതിക ടീച്ചർക്ക് ഭാഗ്യത്തിന്റെ കടാക്ഷത്തിൽ അൽപം കുറവുണ്ടായെന്നോർക്കുമ്പോൾ സങ്കടമുണ്ട്.
@sijuvkmsijuvkm6699
@sijuvkmsijuvkm6699 3 жыл бұрын
ശെരിക്കും,,,,,,
@chitharanjenkg7706
@chitharanjenkg7706 2 жыл бұрын
ലതികടീച്ചറിന്റെ ശിഷ്യഗണങ്ങളല്ലേ ഭാഗ്യരത്നങ്ങൾ.🤗
@baijujoseph4493
@baijujoseph4493 2 жыл бұрын
സത്യം
@deepaprakash3593
@deepaprakash3593 2 жыл бұрын
സത്യം ആണത്
@sujithnk5146
@sujithnk5146 3 жыл бұрын
എൻ്റെ ഇഷ്ട ഗായിക ലതിക ടീച്ചർ
@adwaithmylittlearts2366
@adwaithmylittlearts2366 2 жыл бұрын
ഈ പ്രായത്തിലും എന്റെ ടീച്ചർ ന്റെ ശബ്ദത്തിന് പതിനാറാണ്
@Naveen-vo7ey
@Naveen-vo7ey 2 жыл бұрын
ഭരതൻ സാർ കുറെ അവസരങ്ങൾ ടീച്ചർക്ക്‌ നൽകി ♥️🙏
@pmsudhakaran7687
@pmsudhakaran7687 5 жыл бұрын
ലതികാ ......, പ്രണാമം ...... മരിയ്ക്കാൻ നേരം ഈ പാട്ടുകേട്ട് മരിയ്ക്കണം എന്ന് തോന്നുന്നു !!
@lathikarajendran3632
@lathikarajendran3632 3 жыл бұрын
🙏
@user-us1yg5sm1i
@user-us1yg5sm1i 6 ай бұрын
ഈ ഗായികയെ മനസിലാക്കാത്ത തും വേണ്ട അംഗീകരം കൊടുത്തില്ല
@vijeeshkumarck4372
@vijeeshkumarck4372 4 жыл бұрын
ലതികാമ്മേ മനോഹരമായ ഗാനം
@bijumonka1429
@bijumonka1429 2 жыл бұрын
Lathika Chechi......Oraayiram.....Ummakal
@redheeshmt2739
@redheeshmt2739 5 жыл бұрын
ലതിക ടീച്ചർ..🎶🎶🎸🎸🎸🎶🎶🎶🎶💙💜🖤♥️🌹🌹🌹🌹🙏🙏 സുപ്പർ👍
@_.ho.ney_.bee__3152
@_.ho.ney_.bee__3152 2 жыл бұрын
Ente favorite song aanithu teacher love you.
@gs.beautyspot.7435
@gs.beautyspot.7435 2 жыл бұрын
കേരളത്തിന്റെ കുയിൽനാദം 👍
@ManojManoj-uw5cw
@ManojManoj-uw5cw 3 жыл бұрын
ചേച്ചിക്ക് ഇനി നല്ല നല്ല പാട്ടുകൾ കിട്ടേട്ടെ
@benoywilfred6578
@benoywilfred6578 2 жыл бұрын
Eni nalla patukal uondakumo ...... uonayal eee thalamurakaluda bagiyam
@jayaprakashbiju5236
@jayaprakashbiju5236 3 жыл бұрын
അമ്മേ ലതികാമ്മേ അതി മനോഹരം
@pradeeppulakil380
@pradeeppulakil380 2 жыл бұрын
Super song, wonderful voice
@pravithachinnu9912
@pravithachinnu9912 2 жыл бұрын
സൂപ്പർ ലതികമേ 😍😍👍👍👍
@anithanair7741
@anithanair7741 2 жыл бұрын
Fantastic , awesome
@unnitkumbalath
@unnitkumbalath 4 жыл бұрын
മനോഹരം ടീച്ചർ
@vsn2024
@vsn2024 3 жыл бұрын
കൊല്ലത്തിന്റെ സ്വന്തം പാട്ടുകാരി. ഞാൻ വീട്ടിലെത്തി കണ്ടിട്ടുണ്ട്. സഹോദരൻ ശ്രീ രാജേന്ദ്രബാബുവിന്റെ 'കോടമ്പാക്കം കുറിപ്പുകൾ' വളരെ രസകരമായ കൃതിയാണ്. ആ കാലത്ത് കോടമ്പാക്കത്തെത്തിച്ചേർന്ന സംഗീത മേഖലയിലെ ഏകദേശം മുഴുവൻ കലാകാരൻമാരെയും അദ്ദേഹം ഹൃദ്യമായി പരിചയപ്പെടുത്തുന്നു. നമ്മൾ മറ്റെവിടെയും കേട്ടിട്ടില്ലാത്ത സിനിമാ പിന്നണി സംഭവങ്ങൾ അദ്ദേഹം കൃതിയിൽ ഹൃദ്യമായി വിവരിക്കുന്നു. സഫാരി Tv യിൽ അദ്ദേഹം അതിൽ കുറച്ചു ഭാഗം നമ്മളെ പരിചയപ്പെടുത്തി ( ചരിത്രം എന്നിലൂടെ ) DC ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വായന രസിക്കുന്നവർക്ക് Must read ബുക്കുകളിലൊന്നാണത്.
@ashokthoniyil9516
@ashokthoniyil9516 2 жыл бұрын
chithra yekkal super
@sharmilamondal9982
@sharmilamondal9982 2 жыл бұрын
I am bengoly women but I hear this song many times apurbo wonderful khub sundor gaichen lathika
@lathikarajendran4860
@lathikarajendran4860 2 жыл бұрын
@lathikarajendran3632
@lathikarajendran3632 Жыл бұрын
Thank you...🥰
@rajukumblan5893
@rajukumblan5893 2 жыл бұрын
Very very god
@jobinjosephjoseph7194
@jobinjosephjoseph7194 5 жыл бұрын
എളിമയുള്ള ലതിക ടീച്ചർ പാടുമ്പോൾ കുറെ പോങ്ങന്മാർ ഇരുന്ന് കൈയടിക്കുന്നു
@sindhuka3118
@sindhuka3118 2 жыл бұрын
Love you so much
@appuambady8688
@appuambady8688 2 жыл бұрын
We. Videoyil.KPAC Lalithachechy....❤️😢
@vijayraj2127
@vijayraj2127 2 жыл бұрын
Teacher super
@neenadeepak6673
@neenadeepak6673 2 жыл бұрын
Excellent Ramu LIC pgt
@sulaimankottani3597
@sulaimankottani3597 2 жыл бұрын
Wonderful Teacher you have to sing again.
@ramachandran8182
@ramachandran8182 2 жыл бұрын
Gud
@happy....961
@happy....961 11 күн бұрын
മനോഹരം
@sheshe4289
@sheshe4289 3 жыл бұрын
,,,,,,,, RADIO SRODHAVAYA. ENIKKU MANAPADAMANNI,,,,,, PATT,,,,,,,, NAMMUDEY LETHIKECHI,,,,,,,,,,, GOD BLESS YOU,,,,,,,,
@rajeevkumar.u9410
@rajeevkumar.u9410 Жыл бұрын
Great singer 🙏
@sunithasunitha583
@sunithasunitha583 2 жыл бұрын
Super..... Lathikateacher💝
@santhoshsandhusandhu3790
@santhoshsandhusandhu3790 2 жыл бұрын
പാട്ടിന് എന്താ ഒരു ഫീൽ
@mohananpk6462
@mohananpk6462 2 жыл бұрын
Really wonderful.
@sathyanathanmenon7778
@sathyanathanmenon7778 3 жыл бұрын
What a beautiful song!👏👏👏 I was so happy to know that this was song was OK on the very first take itself!!!😃
@abhiponnu69
@abhiponnu69 2 жыл бұрын
❤️👌
@lailag120
@lailag120 11 ай бұрын
Super
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Excellent singing
@ramachandran8182
@ramachandran8182 2 жыл бұрын
Verigud
@shadowtube4100
@shadowtube4100 11 ай бұрын
Manasil.eppozhum.e.voes.udde
@shafeeqq7
@shafeeqq7 6 жыл бұрын
Super👍🏻
@rajukj5550
@rajukj5550 4 жыл бұрын
Muhammed Shafeeq eeorotapatumathi .teachera ennumorkan.
@rejeeshpk9748
@rejeeshpk9748 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@kalaimakan2119
@kalaimakan2119 2 жыл бұрын
😎👍👌❤
@user-ww3ub3hx7d
@user-ww3ub3hx7d 7 ай бұрын
Theyila factory
@Udayakumar28oct
@Udayakumar28oct 2 жыл бұрын
ഒരുപാടു നശിച്ച ഒരു ഭ്രാന്താ ഈ പാട്ടിനോട്
@josephnp2025
@josephnp2025 2 жыл бұрын
Super
@arunmurali8475
@arunmurali8475 3 жыл бұрын
Teacher super
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 12 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
Deepu R S Chadayamangalam | Lathika teacher | Sethu Raman
5:54
Deepu chadayamangalam
Рет қаралды 4 М.
Anuraga Lola Gathri
4:11
Thrissur Kalasadan
Рет қаралды 187 М.