പഴയ മമ്മൂട്ടി പുതിയ മമ്മൂട്ടി എന്നൊന്നും ഇല്ല, അന്നും ഇന്നും ഒരേയൊരു മമ്മൂട്ടി!! 🔥🔥
@sajidabubacker60998 күн бұрын
Yes, അത് കൊണ്ടാണ് മമ്മൂക്ക യുടെ പഴയ പടങ്ങൾ തിയേറ്റർ ഇൽ ഓള മുണ്ടാക്കാത്തത്. എന്നും മമ്മൂക്ക ആരാധകർക്ക് അങ്ങേരു പുതിയത് എന്താണ് ചെയ്യുന്നത് എന്ന് കാണാനുള്ള ആകാംഷയാണ്
@rmsmedia42088 күн бұрын
@@sajidabubacker6099അപ്പൊ ഇപ്പോഴത്തെ മോഹൻലാൽ? 😂
@ShameerQatar-g4q7 күн бұрын
Mm❤❤
@snsrijith44 күн бұрын
Udallo, pandu mammutty oola acting aarunnu. Ippo kurachu koodi kollam😅😅
@thusharthushar78348 күн бұрын
ആരൊക്കെ വന്നാലും നിന്നാലും 100 കോടി ക്ലബ്ബിൽ കയറിയാലും അതിനുമപ്പുറം മലയാളി കളുടെ മനസിലുള്ള ഇക്കയുടെ സ്ഥാനം അതിന് പകരം വെയ്ക്കാൻ ആളില്ല അതിന് 100 കോടി കയറണമെന്നില്ല അഥവാ കിട്ടിയാൽ തന്നെ ഇക്ക പറയുന്നപോലെ ഒരുബോണസായ് കരുതും അത്രതന്നെ
@jamasco-m9z8 күн бұрын
🥰🥰
@musicmania22508 күн бұрын
😂😂
@sreesree33898 күн бұрын
😂😂😂😂
@saneeshtoms74568 күн бұрын
100 കോടി എന്തായാലും കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇനി ഇങ്ങനെ ഒക്കെ പറഞ്ഞ് മെഴുകാം 😃
@jamasco-m9z8 күн бұрын
@saneeshtoms7456 🤣🤣
@MalluHouse-ur4oo8 күн бұрын
നിർമ്മാതാവിന് ലാഭം കിട്ടണം കാണുന്നവർക്ക് കൊടുക്കുന്ന പൈസ മുതലാകണം അതാണ് ഒരു സിനിമയുടെ വിജയം അങ്ങനെ നോക്കുമ്പോൾ ഇന്ന് ഇന്ത്യയിൽ ഗ്യാരന്റി ഉള്ള ഒരേ ഒരു നാടൻ അത് നമ്മുടെ മമ്മൂക്ക മാത്രാണ്
@akhilks-yd1bj8 күн бұрын
ഇനി അടുത്തത് ഏത് മമ്മുക്കയുടെ എന്ന് ആലോചിച്ചിരിക്കുന്ന ഞാൻ 🔥♥️
@entertainmentkizhi94448 күн бұрын
BAZOOKKA
@AdilAdil-z9g8 күн бұрын
Shooting ullath After mahesh narayanan movie next eth movie ann oru update ilalo@@entertainmentkizhi9444
@thahirthahi92828 күн бұрын
എന്റെ മമ്മൂക്ക love you ♥️🔥
@s.rmedia53418 күн бұрын
100 വയസ്സ് വരെ ഇക്ക ഇവിടെ തന്നെ കാണും ഇത് പോലെ❤❤❤❤❤🎉🎉🎉
@SajanAk-zd6lf8 күн бұрын
ഞാൻ ഇത് നേരത്തെ കണ്ടിരുന്നു ❤️സൂപ്പർ
@shiji9568 күн бұрын
പക തോന്നിയിട്ട് കാര്യമില്ല പകരം വെയ്ക്കാൻ ആളില്ല🔥🔥
@HareeshHareesh-yn7ew8 күн бұрын
നെസ്ലിനും മോനും ഉണ്ട് ഇനി ഇപ്പം പേപ്പയും ഉണ്ടാകും
@shiji9568 күн бұрын
@HareeshHareesh-yn7ew പക തോന്നിയിട്ട് കാര്യമില്ല പകരം വെയ്ക്കാൻ ആളില്ല(2)🔥🔥
@HareeshHareesh-yn7ew8 күн бұрын
@@shiji956 നിനക്ക് തലക് സുഖം ഇല്ലേ 30 പടം നിരത്തി പൊട്ടിച്ചും ന്യൂഡെൽഹികു മുമ്പ് 2 വർഷം വർഷം വരെ ഫീൽഡ് ഔട്ട് ആയി ഇരുന്നാ ഇയാൾക്കോ സ്വന്തം മോനു താഴെ സ്റ്റാർടോം അന്യഭാഷ നടൻമാർ വരെ 50 കോടി കേരള ബോക്സ്യോ ഓഫീസിൽ ഉണ്ടാക്കിയിട് അതും ഇല്ല 2007 നു ശേഷം ഇൻഡസ്ട്രിയൽ ഹിറ്റ് ഇല്ല. ഒരു ബിഗ്ബജറ്റ് ചിത്രം എടുക്കാൻ ലാലേട്ടൻ വന്നിട്ടു ഇപ്പം നടക്കുന്നു re release ചിത്രങ്ങൾകു പോലും പോസ്റ്റർ വെച്ച പണം പോലും ഇല്ല പോസിറ്റീവ് കിട്ടയിട്ടും ആളില്ല. കളക്ഷൻ ഇല്ല പോയി തരത്തിൽ കളികു നീ
ലോക സിനിമയുടെ അഭിമാനം നമ്മുടെ സ്വന്തം മമ്മുക്ക❤️❤️🥰🥰🥰
@eldhosechacko5018 күн бұрын
അറിയാലോ മമ്മൂട്ടിയാണ്.. 🔥 🔥
@A1RD8 күн бұрын
Enittu😂
@eldhosechacko5018 күн бұрын
@@A1RDennittu njan poyi barrozhh pappa kandu 😂😂😂
@I2w7wwhgfr8 күн бұрын
എല്ലാവരെയും കൈ പിടിച്ച് സംവിധായകരെയും നടീ നടന്മാരെ യും ഒപ്പം കൂട്ടി മലയാള സിനിമ ഒരു കുടുംബം പോലെ മുന്നോട്ട് നയിക്കുന്ന നമ്മുടെ സ്വന്തം വല്യേട്ടൻ മെഗാസ്റ്റാർ മമ്മൂട്ടി
@HareeshHareesh-yn7ew8 күн бұрын
ഇരന്നു വാങ്ങി അഭിനയികുകയും മറ്റുള്ളവർക്കു എഴുതി വെച്ചത് അടിച്ചു മാറ്റുകയും കൂടെ നിൽക്കുന്നവരുടെ സ്ക്രിപ്റ്റ് ഡയലോഗും വെട്ടി തിരുത്തുകയും ചെയുന്ന ആൾ കഷ്ടം
@PhantomPailey19718 күн бұрын
മമ്മുട്ടി തന്നെഒരു ഓളമാണ് ഓരേ ഒരുലെജൻ്റ് ഹാവ് ഗംഭീര അവതരണംഇത് പ്പോലെ ഒരാളും ഇത്ര പെർഫെക്റ്റായി ഒരു വീഡിയൊ ചെയ്തിട്ടില്ല സൂപ്പർ സൂപ്പർ സൂപ്പർ വീഡിയൊ👍👌👏💪♥️💗🌹🌹🥰🥰
@preshanthp37348 күн бұрын
Mega!Star🔥 Mammootty💎
@entertainmentkizhi94448 күн бұрын
😍
@Kuttu2098 күн бұрын
Legend 😍
@Unais_Olamathil8 күн бұрын
ഇതിൻ്റെ മെയിൻ എന്ത് എന്ന് വെച്ചാൽ എല്ലാ നടന്മാർക്കും ഉണ്ട് നിർമാണ കമ്പനി അവർ എല്ലാം വിജയിക്കും എന്ന് ഉറപ്പുള്ള പടം മാത്രമേ അതിൽ ചെയ്യൂ ഇവിടെ ആണ് മമ്മൂട്ടിയെ വിത്യസ്ഥൻ ആക്കുന്നത് അയാളുടെ കമ്പനി ചെയ്യുന്നത് എല്ലാം പരീക്ഷണങ്ങൾ ആണ്❤❤❤
@musthafapariyadath94022 күн бұрын
പക വെച്ചിട്ട് കാര്യമില്ല പകരം വെക്കാൻ വേറെ ആളില്ല ! മമ്മുട്ടി MegaStar❤❤❤❤
@ThafseerEdamala8 күн бұрын
ഇതാണ് നടൻ ഇവിടെ റോളും ഓക്കേയാണ് ബായി
@EDITbySHAN-q5z8 күн бұрын
ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്... അത് പോലെ തന്നെ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ആളാണ്.... ലാലേട്ടനെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ഇതിനടിയിൽ പലരൂം വന്ന് ... 100 കോടി...ബോംബ്....ലാലപ്പൻ .... മമ്മുണ്ണി എന്നൊക്കെ പറയുന്ന കണ്ട്... എന്തിന് അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ ... അവർ തമ്മിൽ നല്ല സഹോദരങ്ങൾ പോലെ ആണ്... ഇപ്പൊ തന്നെ എംബുരാന്റെ ടീസർ ലോഞ്ചിൽ അവർ എത്ര നല്ല സുഹൃത്തുക്കളെ പോലെ ആണ് നിന്നത്... നമുക്കും അത് പോലെ നിന്നാ പോരേ.... നല്ല സിനിമ ആണേൽ എല്ലാരും കാണും... മോഷമാണേൽ... അങ്ങനെ തന്നെ പറയും.... എല്ലാർക്കും ഉണ്ട്...വിജയവും പരാജയവും... ഇവിടെ കിടന്ന് പറയുന്നോർക്കും ഉണ്ട് അത്... ഇത് നേരത്തെ ഞാൻ ഒന്ന് പറഞ്ഞതാണ്... ഇതിൽ പലരും വന്ന് മതവും ജാതിയും വരെ കലർത്തി വളരെ മോഷം ആയിട്ട് വരെ പറയുന്നത് കണ്ട്... എന്ത് മനസ്സാണ് നിങ്ങൾക്ക്.... ഇങ്ങനെ വിഷം തുപ്പണോ...
@Shajahanpullu7 күн бұрын
ശരിയാണ് ബ്രോ. അങ്ങനെ കുറച്ച് കീടങ്ങൾ ഉണ്ട് പറഞ്ഞിട്ട് കാര്യല്ല
@noushadnoushi86928 күн бұрын
Mammookka ishtam ❤❤❤
@messiha17207 күн бұрын
മമ്മുക്കക്ക് ഒരു താഴ്ച്ച ഉണ്ടായിട്ടില്ല ഉയർന്നു വരാൻ എപ്പോഴും ഒരേ level Goat🙌♥️🔥🔥🔥❤️
@sreejithkannoth83027 күн бұрын
Aa shariya, eppozhum kundathinte mukalila.😂onnu poyeda
@nannnu6157 күн бұрын
അതെ രാജമാണിക്യം കഴിഞ്ഞ് last year ആണ് ഹിറ്റ് കാണുന്നത് എന്നിട്ട് തള്ളിനു കുറവും ഇല്ല
@mohammedjaseelK.A8 күн бұрын
Eth vibe Mammookka vibe❤
@mnkdjmedia45428 күн бұрын
As a mammookka fan Romanjam 😮❤
@rakeshcr77048 күн бұрын
Bazooka🔥🔥🔥🔥🔥🔥🔥🔥🔥
@entertainmentkizhi94448 күн бұрын
😍waiting
@Dileepettan-fans8 күн бұрын
@@rakeshcr7704 Adutha padakkam
@abhimanyunarayanan29258 күн бұрын
14 Feb 🎉🎉
@Kuttu2098 күн бұрын
RORSHARCH POLE oru variety item aavan chance und🙃🙃
@ameenhamza40628 күн бұрын
Feb 14 aanagil ivar yentha ipoye promotion thudagathe@@abhimanyunarayanan2925
@ShahalSha-qt2bt8 күн бұрын
മെഗാസ്റ്റാർ മമ്മൂട്ടി ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
@RajeshRajesh-q5f5v7 күн бұрын
Adipolliii video❤❤ my dear brothers❤❤
@Habibee123458 күн бұрын
മമ്മൂക്ക 🔥🔥🔥🔥❤️❤️❤️❤️
@ujwalkrishna40168 күн бұрын
Proud to be a mammookka fan❤
@entertainmentkizhi94448 күн бұрын
😍
@cm_here8 күн бұрын
Annum innum Yennum, ore oru MAMMOOTTY❤❤❤
@sarithabalu73078 күн бұрын
Mammookka ❤
@Don1-l5v8 күн бұрын
@@sarithabalu7307 🤣
@Kuttu2098 күн бұрын
Lalettan Mammooka🙂 avar frnds aanu njn eni fan fight inu illa😍
@cvammad23678 күн бұрын
Mammootyy pakaram vekkan aaarum elllaaa maind it❤
@syedali54858 күн бұрын
Ayinu
@shabeer47748 күн бұрын
ഫാൻ എന്ന നിലയിൽ കാണണ്ട... മലയാളി എന്ന നിലയിൽ be proud...
@JayaKumar-w9iКүн бұрын
മമ്മൂട്ടി ചേട്ടൻറെ സിനിമ വെരി വെരി ഗുഡ് സൂപ്പർ സൂപ്പർ
@ShemeerShemeer-z4c8 күн бұрын
മമ്മുക്ക ഇഷ്ട്ടം ❤️❤️😘😘
@mubashir6878 күн бұрын
മമ്മുക്ക ❤❤❤❤🔥🔥🔥🔥💪💪
@JayaKumar-w9iКүн бұрын
സൂപ്പർ സൂപ്പർ മമ്മൂട്ടി സൂപ്പർ 1000 സൂപ്പർ സൂപ്പർ മമ്മൂട്ടിയുടെ സിനിമ അടിപൊളി വെരി വെരി ഗുഡ്
@AzeezAzeez-of8wl8 күн бұрын
ഇത് എന്നേക്കും ഒരു മുതലാണ്❤❤❤❤
@SherifMenath8 күн бұрын
Mammooooka 🥰
@entertainmentkizhi94448 күн бұрын
🥰
@FootKickameen8 күн бұрын
THE ONE AND ONLY MAMMOOKKA ❤❤❤❤❤❤
@faizalmk71578 күн бұрын
Indian cinemayude nadana vismayam..only ikka...uyir❤
@haadhiwahab51078 күн бұрын
അഭിനയ കുലപതി ❤️ഇക്ക ❤️തി
@jmsworld69248 күн бұрын
Mammukka ❤❤❤ Domino 😍😍😍
@Moideen-o8h8 күн бұрын
Mammukka❤❤❤❤❤❤
@abbakamalantha66-wl1dc6 күн бұрын
Super super super super super ❤
@haneesbabshrin18188 күн бұрын
Kurakunavar kurachukonde irikum Top notch 👌🫡
@sulsulfi26878 күн бұрын
Mammookka 🫀🫂❤️
@roydevil51438 күн бұрын
Ikkaa love uuuuu
@manojkumar-kl1zs8 күн бұрын
Exactly what he is.. 👌👌👌❤️❤️🙏🙏👍👍🥰🥰😍👌🙏
@sajitha7897 күн бұрын
ഇക്ക ❤❤❤❤
@kalastudiopattambi34478 күн бұрын
Poliiiiiiiiiiiiiiiiiiiiii😍😍
@SanthoshcjJoshy8 күн бұрын
എന്റെ mamoookaaa ❤❤
@mtfsopnam68078 күн бұрын
മമ്മുക്ക, ദി :ലജൻ്റ്❤❤❤
@hizzathmeadia37458 күн бұрын
Adipoli🖤
@RaihanRaihu-y3g8 күн бұрын
അതാണ് അതാണ് ഈ പറഞു കൊടുക്കുന്നത് ഏട്ടൻ ഫാൻസിനു.. അല്ലാതെ അങ്ങേര് പഴയ പഴയ ന്നും പറഞ്ഞു നിക്കുന്നില്ല കണ്ടോ കാണേടാ ന്നും പറഞ്ഞു നില്കുന്നു
@ramachandrankk89438 күн бұрын
മമ്മൂട്ടി... ഒര് ജന തതിയുടെ വികാരം.. 💪🏿💪🏿
@Vishnu10.-L8 күн бұрын
Megastar Mamooty Bazooka Waiting ❤🔥
@JayaKumar-w9iКүн бұрын
ഗുഡ്
@safwanabdulazeez96278 күн бұрын
Mammootty 🔥🔥
@entertainmentkizhi94448 күн бұрын
🔥
@aravindbabu51548 күн бұрын
Mammukka 👑king
@ലുട്ടാപ്പി-ണ3ദ8 күн бұрын
ഇതൊക്കെ എൻമ്പുരാനോളികൾ കേൾക്കുന്നുണ്ടല്ലോ 🔥🔥🔥
@nizarnizarr37468 күн бұрын
മമ്മൂക്ക ❤❤❤❤❤❤❤❤❤❤
@gafoorpathiyil52378 күн бұрын
കഴിഞ്ഞ 40 വർഷത്തില ദികമായി .സ്നേഹിക്കുന്ന ആളാണ് മമ്മൂക്ക .ഇനു. അത് തുടരുന്നു.
@meljojames17468 күн бұрын
ഒറ്റ പേര് മമ്മൂക്ക ❤❤👿
@HarisankarK-hy8pp8 күн бұрын
Jai mamooka,Jai jai mamooka......
@entertainmentkizhi94448 күн бұрын
👍🏻
@jijujoseph38747 күн бұрын
Love you mammookka❤
@faisalbiriyummahassan10538 күн бұрын
Romanjam really ❤
@suhaibkp10948 күн бұрын
മലയാള സിനിമ യുടെ വല്യട്ടൻ അദ്ദേഹത്തിന്റെ അനിയൻ മോഹൻലാൽ അത് ആണ് അവർ തമ്മിൽ ഉള്ള ബന്ധം പക്ഷെ ഫാൻസ് അത് പോലെ പരസ്പരം കണ്ടാൽ ഇവിടെ ഏല്ലാം മൂവി എല്ലാരും ആഘോഷിക്കും അവർ തമ്മിൽ ഏട്ടൻ അനിയൻ ബന്ധം ആണ് ന്ന് ഫാൻസ് കുടെ മനസിലാകു🎉🎉🎉🎉🎉
@sunilkumarkumar4138 күн бұрын
I love mammootty❤
@SuhinSuhaib-o3q8 күн бұрын
Ikkaaaaaaaaa😘😘😘❤❤❤❤🔥🔥🔥🔥🔥
@sijithms91788 күн бұрын
രോമാഞ്ചം
@afnasafnu12418 күн бұрын
100cr enthina namuk mammooty magic indallo❤️
@lijolijo3698 күн бұрын
Megastar ❤
@Sunilkumar-y9b2l8 күн бұрын
ലാലേട്ടന്റെ ഒരു സിനിമയും ഇന്നുവരെ നൂറു കോടി ക്ലബിൽ എത്തിയിട്ടില്ല ഇതാണ് സത്യം
സർക്കാരിന് നികുതി കൊടുത്താലും വേണ്ടില്ല മോഹൻലാലിൻറെ സ്റ്റാൻഡo നിലനിർത്തണം ആൻറണി അണ്ണൻറെ തള്ളാണ് പകുതിയും
@shemeeribrahim50997 күн бұрын
Ayaal oru new face actor. After 400 movie
@Nishas21868 күн бұрын
M E G A S T A R ❤ M A M M O O T T Y
@shamskedappalam54435 күн бұрын
Mamm😘😘kka
@shamskedappalam54435 күн бұрын
ഇക്ക 💙
@muhammedrafirafi4518 күн бұрын
Goat❤❤❤
@entertainmentkizhi94448 күн бұрын
😍
@SujithAppu-i7d8 күн бұрын
Only One Mammukka ❤
@JimshiSumesh-ek6fe7 күн бұрын
അഹങ്കാരം ഇല്ലാത്ത അലങ്കാരം 👍🏻
@kuttansjibireelmyfev8 күн бұрын
One and only mammooka
@JayaKumar-w9iКүн бұрын
1000 good
@peter-gg7fu7 күн бұрын
നിങ്ങൾ രണ്ടു പേരും mamooti ye kalum look❣️ 1:36
@entertainmentkizhi94447 күн бұрын
😍😍
@peter-gg7fu7 күн бұрын
@entertainmentkizhi9 opathin oppam😂
@pranavrajeev51338 күн бұрын
Mega star 🔥 Mammootty 💯💎💎
@lijumathew8347 күн бұрын
E video onnu download engane cheyyan pattum
@akhilks-yd1bj8 күн бұрын
One and only for mammukka🔥
@entertainmentkizhi94448 күн бұрын
👍🏻🔥
@Dileepettan-fans8 күн бұрын
One and only no 50cr club nirgunan 🔥
@NithinmonrojiAppu8 күн бұрын
Ikka🔥🔥
@gafoorfarhan27298 күн бұрын
Thanks❤
@Jishnumanoj9988 күн бұрын
Only one Mammootty
@mahshookmohammed94236 күн бұрын
Dominic nice padam Super climax
@ahadassassin7 күн бұрын
Bazooka , empuran, this yr is gonna be 🔥
@basheerc.h60388 күн бұрын
ചില ടീംസ് ഇദ്ദേഹത്തിന്റെ. സിനിമകൾ തിയേറ്ററിൽ പോയി കാണാതെ കളക്ഷനും നോക്കിയിരിക്കും... കൂടെ സിനിമ കാണാതെ ഡിഗ്രേഡ് ചെയ്യലും .. കഷ്ടം എന്നിട്ട് പറയും നൂറുകോടി എത്തിയിട്ടില്ല എന്ന്..
@ansarianu95868 күн бұрын
M⭐⭐⭐
@Kuttu2098 күн бұрын
RORSHARCH BEST MAMOOTTY CAMPANY MOVIE>>>>>>
@Dulquer_salman8 күн бұрын
Turbo... Ann potta😂
@sudheersudhisudhi30268 күн бұрын
🎉🎉🎉🎉🎉🎉🎉
@yusafchakkala65508 күн бұрын
മലയാളം സിനിമ മമ്മൂട്ടി 🔥🔥
@salmusalu61058 күн бұрын
Asif Alide Oru video cheythittund adipolyaan ath Ath react cheyyooo
@sayipsasi6598 күн бұрын
മലയാളം സിനിമ കാണുന്ന 98%മതം ഉള്ളവർ. ഇന്ത്യൻ സിനിമ കാണുന്ന 99%ഇന്ത്യക്കാർ. തീറ്ററിൽ പോയി സിനിമ കാണുന്ന മുസ്ലിം 40% ഹിന്ദുസ് 75% കൃസ്ററ് 80%. ഞാൻ പറഞ്ഞു വരുന്നത് ഇവിടെ സിനിമ കാണുന്ന total 40%+75%+80%= ഒരു 80% ആൾക്കാരും വർഗീയത മനസ്സിൽ ഉള്ളവരാണ് അത് കൊണ്ട് തന്നെ മമ്മൂട്ടി മൂവി എത്ര നന്നായാലും അത് കാണാൻ ആഗ്രഹിക്കാതെ 80% ആൾക്കാരും നമ്മുടെ ഇന്ത്യയിൽ ഉണ്ട്. ഞാൻ പറഞ്ഞത് നിങ്ങൾ ആലോജിച് നോക്കു അല്ലങ്കിൽ ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മനസ്സിലാവും .waiting for replyn
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് മമ്മൂക്ക പിന്നെ രാജു അങ്ങനെ ആണ് കണക്ക് കഴിഞ്ഞ 12 മറ്റോ സിനിമ കണക്ക് നോക്കിയാൽ
@Veendummatthayi-my1fg8 күн бұрын
മാർക്കോ അസിസ്റ്റൻഡ് ഡയറക്ടർ ആയ ഞാൻ മമ്മുക്കയുടെ ഒരുപടത്തിൽ വർക്ക് ചെയുന്നുണ്ട്,, ഇപ്പോൾ ലാലേട്ടൻ സത്യൻ സർ സിനിമ കഴിഞ്ഞതിനു ശേഷം,, ഈ വർഷം അവസാനം വിജയുടെ കൂടെ ഒരു തമിഴ് പടം ഉണ്ട്,, എല്ലാവരും അനുഗ്രഹിക്കണം, 🙏
@afthabe35478 күн бұрын
Ethaa ee mairan Ella sthalathum undalloo
@Rolex_gamer_81188 күн бұрын
Nanayii va nnananai va 🙌
@noushalnoush5728 күн бұрын
നിനക്ക് അതിനു എവിടെ സമയം മൈരേ എല്ലാ വിഡിയോടെ താഴെ പോയിട്ട് കോനാക്കാനുള്ള ടൈം അല്ലെ ഉള്ളു