മമ്പുറം തങ്ങള്‍ - സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ | വിടല്‍ കെ മൊയ്തു

  Рет қаралды 138,954

Ma'din Academy

Ma'din Academy

Күн бұрын

ഇന്ന് സയ്യിദ് അലവി മൗലദ്ദവീല മമ്പുറം തങ്ങളുടെ 182ാം ആണ്ട് ദിനമാണ്. ദക്ഷിണേന്ത്യൻ മുസ്‌ലിം ചരിത്രത്തെ ഇത്രമാത്രം സ്വാധീനിച്ച ഒരു ആത്മീയ പുരുഷൻ കേരളത്തിലുണ്ടായിട്ടില്ല എന്നു തന്നെ പറയാം.
പുകൾപ്പെറ്റ പൂക്കോട്ടൂർ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ 99ാം ഓർമ നിദനം കൂടിയാണിന്ന്. മമ്പുറം തങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രചോദനത്താൽ സാമ്രാജ്യത്വത്തിനെതിരെ വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ ഓർമ ദിനം. പൂക്കോട്ടൂർ യുദ്ധത്തിന്റെ ഓർമകൾ നൂറിലേക്ക് കടക്കുന്നതോടനുബന്ധിച്ച് മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച ' പടയും പാട്ടും' പരിപാടിയിൽ സംബന്ധിക്കാനെത്തിയ പ്രമുഖ ഗായകൻ വിടൽ കെ മൊയ്തു മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ സാന്നിധ്യത്തിൽ മമ്പുറം തങ്ങളെക്കുറിച്ച് പാടുന്നു.
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Website:
madin.edu.in/
♦♦♦♦♦♦♦♦♦
LET'S CONNECT!
-- / madinacademy
-- / madinacademy
-- / madinacademy
Whatsapp: +91 9645 338 343
Our Channel Link
/ madinacademy

Пікірлер: 255
@majeedkukku139
@majeedkukku139 4 жыл бұрын
ഖലീൽ തങ്ങൾ എന്നും പുതുമകൾ ചെയ്യുന്നു..... ഓരോ പ്രധാന ദിവസവും, അവിടുന്ന് ചെയ്യുന്ന കാര്യങ്ങൾ വളരെ വലുതാണ്. അള്ളാഹു എല്ലാവർക്കും നന്മകൾ നൽകട്ടെ..... ആമീൻ
@muhammedjaseem2576
@muhammedjaseem2576 4 жыл бұрын
പുതുമകൾ നിറഞ്ഞ ഉസ്താദിന്റെ ചിന്തകൾ തന്നെയാണ് മഅദിൻ എന്ന മഹത്തായ സ്ഥാപനത്തെ ഇല്ലായിമയിൽ നിന്ന് ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. അള്ളാഹു ഇനിയും ഉയർച്ചയും ഉസ്താദിന് ദീർഗായുസ്സും നമുക്ക് നേതൃത്വം നൽകാനുള്ള കഴിവും ഏറ്റികൊടുക്കട്ടെ. ആമീൻ 💕💕💕
@khadeejakhalid9070
@khadeejakhalid9070 4 жыл бұрын
Aameen
@padayottam1199
@padayottam1199 4 жыл бұрын
kzbin.info/www/bejne/mZ2UmWOkf9B1Z5Y *AP* *ഉസ്താദിന്റെ* *പൊന്നുമോൻ* *"ഉണ്ടൊ* *സഖീ"* എന്ന പാട്ട് പാടി ആളുകളെ കയ്യിലെടുക്കുന്നു.... *ഉസ്താദ്* *വേറെ* *ലെവലാ....* 👍👍👍👍
@smartstonefze3881
@smartstonefze3881 4 жыл бұрын
വേറെ ലെവലാ , സലാത് ഓൺലൈനിൽ കൂടി മദീനയിലേക്കു അയക്കാം എന്ന് കണ്ടു പിടിച്ച ഖുറാഫി
@asifnazhad2692
@asifnazhad2692 4 жыл бұрын
@@muhammedjaseem2576 ameen yarabal alameen
@basheerpp2746
@basheerpp2746 4 жыл бұрын
പഞ്ചാരകുന്നിൽ തേൻമഴ പെയ്യുന്നു,,,, അൽഹംദു ലില്ലാഹ്.......
@sahal.v7928
@sahal.v7928 4 жыл бұрын
സൂപ്പർ ആണെങ്കിൽ ലൈക് അടി
@MansoorOOPandakkkal
@MansoorOOPandakkkal 4 жыл бұрын
ഞാൻ ഒരു ലീഗുകാരനാണ് പക്ഷെ സയ്യിദൻ മാർ നമ്മളുടെ ഭാഗ്യമാണ്
@محمدتحسين-و2ذ
@محمدتحسين-و2ذ 4 жыл бұрын
I like u like people's
@നെൽകതിർ
@നെൽകതിർ 4 жыл бұрын
അതിന് എന്താണ് ..ലീഗ്‌ ഒരു രാഷ്ട്രീയ പാർട്ടിയാണ് ഖലീൽ തങ്ങൾ മത സംഘടന നേതാവും ..ഞാൻ ഒരു ഇ കെ സമസ്ത അനുഭാവിയാണ് എങ്കിലും ഖലീൽ തങ്ങളെ എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞാൽ യോജിപ്പുണ്ട്
@aboobackerkaliyala932
@aboobackerkaliyala932 4 жыл бұрын
Leegu kar ellavarum ek samastha allayirikkkum☺️
@MansoorOOPandakkkal
@MansoorOOPandakkkal 4 жыл бұрын
@@aboobackerkaliyala932 ലീഗിൽ എല്ലാരും ഉണ്ട് അതികവും സമസ് ത്തയും മുജാഹിദും AP ക്കാർ കുറവ AP ക്ക് എല്ലാ കാലത്തും രാഷ്ട്രിയ നിലപാട് ഉണ്ടാവും അത് ലീഗിന് എതിരാണ് പിന്നെ ലീഗുകാർ AP യിൽ ഉണ്ടാവുമോ
@malabar-lk4hb
@malabar-lk4hb 4 жыл бұрын
@@MansoorOOPandakkkal ithil thanne ningal 2 abiprayam parayunnu. Ap leagil kuravan ennum, Ap leagil illa ennum
@ksa7010
@ksa7010 4 жыл бұрын
ഈ ഇക്കാടെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക രസം തന്നെയാണ്
@dilukkd9966
@dilukkd9966 3 жыл бұрын
Athe👍❤️
@muhammedhishamtkd8962
@muhammedhishamtkd8962 4 жыл бұрын
മാഷാ അല്ലാഹ് 🌹🌹🌺🌷
@abuahmeda752
@abuahmeda752 4 жыл бұрын
പാട്ട് ആ സ്വദിക്കുക എന്നതിലുപരി അനുഭവിക്കുവാൻ കഴിഞു
@minnoosworld787
@minnoosworld787 4 жыл бұрын
1st command 🥰🥰🥰😍🤩 പാട്ട് സൂപ്പർ masha allah
@-op1974
@-op1974 4 жыл бұрын
രണ്ട് പേർക്കും ദീർഘായുസ്സ് നൽകട്ടെ
@khadeejakhalid9070
@khadeejakhalid9070 4 жыл бұрын
Aameen
@hasnasherin7178
@hasnasherin7178 4 жыл бұрын
Ameen
@mohammedbasheer5069
@mohammedbasheer5069 3 жыл бұрын
Aameen
@nisamudheen909
@nisamudheen909 4 жыл бұрын
എന്നും വിത്യസ്തമായ പരിപാടികളുമായിട്ടാണ് തങ്ങളുസ്താദ്🥰🥰🥰 ആഫീയത്തുള്ള ദീർഘായുസ് എല്ലവർക്കും നീ നൽകണേ الله آمين يارب العالمين 🤲
@kalamkalam8767
@kalamkalam8767 4 жыл бұрын
Aameen
@CATWORLD12345
@CATWORLD12345 4 жыл бұрын
Aameen
@sulimanclt8657
@sulimanclt8657 4 жыл бұрын
ആമീൻ
@mahammadali2126
@mahammadali2126 4 жыл бұрын
ماشاء الله ماشاء الله بارك الله فيك Wallatha bagyam thanne آلله ningalk tannad mahanaya kaleel Tangalude adth padan bagyam labichu . آلله eniyum eniyum orupad kalam mahnmare madhu padan tawfeequm Deergayuss um taratteامين
@nafihksd2032
@nafihksd2032 4 жыл бұрын
മാഷാ അള്ളാഹ് അള്ളാഹു അവർക്ക് ദീർഘായ്സ് കെട്ടുക്കെട്ടെ
@aslambt7128
@aslambt7128 4 жыл бұрын
Nammude khaleel allaahu aafiyathulla deergaayus nalkumaaravatte
@mansumkm3813
@mansumkm3813 4 жыл бұрын
മാഷാഅല്ലാഹ്‌ ❣️❣️❣️👍🏻👍🏻
@abdulla.abdulla.kv8825
@abdulla.abdulla.kv8825 4 жыл бұрын
Mashaallh
@മലപ്പുറത്തുകാരൻബീരാൻകുട്ടി
@മലപ്പുറത്തുകാരൻബീരാൻകുട്ടി 4 жыл бұрын
Masha allha
@khalidmaanu5729
@khalidmaanu5729 4 жыл бұрын
തങ്ങൾക്കും മൊയ്‌ദു ക്കാകും ആഫിയതുള്ള ദീര്ഗായുസ് കൊടുക്കണേ നാഥാ
@sharafuadanytanalur6792
@sharafuadanytanalur6792 4 жыл бұрын
🌹🌹🌹🌷🌷ما شاء الله🌷🌷🌹🌹🌹
@sayyidmuhammedarifthangal5528
@sayyidmuhammedarifthangal5528 4 жыл бұрын
ماشاء الله
@Uvaisrb
@Uvaisrb 4 жыл бұрын
🌹🌹🌹👌
@quafmedia1053
@quafmedia1053 4 жыл бұрын
മാഷാഅല്ലാഹ്‌
@asismattummal4492
@asismattummal4492 4 жыл бұрын
Masha allah super song
@Zainu6979
@Zainu6979 4 жыл бұрын
അടിപൊളി പാട്ട് ആ സയ്യിദിന് മുന്നിൽ
@farsanashirinkp
@farsanashirinkp 4 жыл бұрын
Mashaallah 👍👍👌👌👌
@upu2354
@upu2354 4 жыл бұрын
ماشاءالله، طول الله عمر سيدنا بدر السادات، شكرا يا ميدك
@muhammedsalim8738
@muhammedsalim8738 4 жыл бұрын
Masha allah 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@nisarvengara2589
@nisarvengara2589 4 жыл бұрын
Masha Allah 🌹🌹🌹
@hashimithangal5144
@hashimithangal5144 4 жыл бұрын
Assalamualaikum
@greenyshootvtm2967
@greenyshootvtm2967 4 жыл бұрын
മാഷാഅളളാ
@abdulsaleemcp3318
@abdulsaleemcp3318 4 жыл бұрын
ماشاء الله....
@unspecificvlogs8106
@unspecificvlogs8106 4 жыл бұрын
Masha allah
@mohammadnavas606
@mohammadnavas606 4 жыл бұрын
❤️❤️❤️🌹🌹🌹🌹🌹
@MuqtharElamkulam
@MuqtharElamkulam 4 жыл бұрын
❤❤
@muhammedhashir2859
@muhammedhashir2859 4 жыл бұрын
مشاءالله
@hisham1845
@hisham1845 4 жыл бұрын
masha Allah 🙈😍💯💖
@mufsihmon7458
@mufsihmon7458 4 жыл бұрын
ماشاء الله
@ShahulHameed-ky3co
@ShahulHameed-ky3co 4 жыл бұрын
👌👌👌👌
@hamza007hamaza8
@hamza007hamaza8 4 жыл бұрын
👍💚💚💚💚💚💚💚💚💚💚💚
@aliahmad1880
@aliahmad1880 4 жыл бұрын
വിഷം നാം തമാശയ്ക് കുടിച്ചാലും അദ്ദ്‌ അപകടമാണ് അദ്ധ്കൊണ്ട്‌ ഞമ്മൾ പണ്ഡിതന്മാരെ കുറ്റം പറയാൻ നിൽക്കരുധ് എല്ലാവർക്കും allhau ദീര്ഘയിസോടുകൂടിയുള്ള ആഫിയത്ത്‌ നൽകട്ടെ ആമീൻ
@sulimanclt8657
@sulimanclt8657 4 жыл бұрын
👌👌👌👌💓🌹🤲ആമീൻ
@amaanabdulkadar6579
@amaanabdulkadar6579 4 жыл бұрын
ماشاء الله
@midlajkp9094
@midlajkp9094 4 жыл бұрын
ماشاءالله
@hanivlog9251
@hanivlog9251 4 жыл бұрын
👍🌹🌹👍
@طيبةطهالرسولص
@طيبةطهالرسولص 4 жыл бұрын
ماشاء الله
@faisalthacharakkal3831
@faisalthacharakkal3831 4 жыл бұрын
Masha Allah
@Mohd_SuhailVP
@Mohd_SuhailVP 4 жыл бұрын
Masha Allah.Mabrook
@binuhadi5708
@binuhadi5708 4 жыл бұрын
ഖലീൽ തങ്ങളെ മയ്‌തുക്ക 👍👌👍👍👌
@movieworld9878
@movieworld9878 4 жыл бұрын
Ma sha allah 🔥🔥🔥
@asmasalih5188
@asmasalih5188 4 жыл бұрын
Masha allah👍
@najmunajmu5165
@najmunajmu5165 4 жыл бұрын
MashaAllhaa 🌹
@Abdullatheef57728
@Abdullatheef57728 4 жыл бұрын
Masha allah
@muhammedjabirkt1145
@muhammedjabirkt1145 4 жыл бұрын
Masha allah
@dilukkd9966
@dilukkd9966 3 жыл бұрын
Moithukkayude പാട്ട് ഒരു രക്ഷിം ല്ല..👍🤸😘
@nizhalmedia947
@nizhalmedia947 4 жыл бұрын
അൽഹംദുലില്ലാഹ് സയ്യിദ് അവരുടെ സന്നിധി യിൽ മാഷാ അല്ലാഹ്
@phillippatterson8328
@phillippatterson8328 4 жыл бұрын
ما شاء الله
@abdullahkoonari3131
@abdullahkoonari3131 4 жыл бұрын
മാഷാ അല്ലാഹ്
@abdulnasarcthngoli9633
@abdulnasarcthngoli9633 4 жыл бұрын
Masha allaah
@sabith3102
@sabith3102 4 жыл бұрын
ماشاالله
@Muhammedswalihchelembra
@Muhammedswalihchelembra 4 жыл бұрын
ma sha allah mamburam thanghalude barkath kond iruvarkkum allahu deerghayuss nalkatte ma sha allah vardhakkyathilum thalaratha swara maduryam moidukka
@fathimathshaniba8062
@fathimathshaniba8062 4 жыл бұрын
ماشاء الله
@aboobakkaraboobakkar9894
@aboobakkaraboobakkar9894 4 жыл бұрын
Masha Allah
@salimsalam317
@salimsalam317 4 жыл бұрын
Respect it
@btkmedia3188
@btkmedia3188 4 жыл бұрын
Masha allah
@gafoor3344
@gafoor3344 4 жыл бұрын
ماشاء الله ❤️
@rishadrichu7624
@rishadrichu7624 4 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ തങ്ങൾ കും മൗദുകകും എല്ലാവര്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@abdusalamtharagan6987
@abdusalamtharagan6987 4 жыл бұрын
🌹🌹🌹
@coastaltube4750
@coastaltube4750 4 жыл бұрын
😍😍😍😘😘😘
@SWALIHAHSANICHEMBRA
@SWALIHAHSANICHEMBRA 4 жыл бұрын
👍👍👍🌹🌹🌹
@ابوشفيعة
@ابوشفيعة 4 жыл бұрын
ماشاالله
@muhammednihad5770
@muhammednihad5770 4 жыл бұрын
മൊയ്തുക്കയുടെ പാട്ട് പൊളിച്ചു
@amigomahmood76
@amigomahmood76 4 жыл бұрын
MashaAllah! Amazing voice!
@M.A.Basith121
@M.A.Basith121 4 жыл бұрын
ഇങ്ങനത്തെ ഇത് പോലെയുള്ള കുറെ പാട്ടുകൾ വല്ലിപ്പ വല്ലിമ്മമാർ വാമൊഴി ആയി മാത്രം പാടാറുണ്ട്.. അവരുടെ കാലം കഴിഞ്ഞാൽ ആ പാട്ട് ഒക്കെ മണ്മറഞ്ഞു പോകുന്നു എല്ലാം രേഖപ്പെടുത്തണം, ഓഡിയോ വീഡിയോ കേസെറ്റുകൾ ആകണം
@fousiyaashraf8881
@fousiyaashraf8881 3 жыл бұрын
Masha Allah✨️💞
@MansoorOOPandakkkal
@MansoorOOPandakkkal 4 жыл бұрын
സയ്യിദൻ മാരല്ലെ അസ്സലാമു അലൈക്കു
@abdulbasithadany5604
@abdulbasithadany5604 4 жыл бұрын
ما شاء الله
@abdullatheef6710
@abdullatheef6710 3 жыл бұрын
ഞാൻ സമസ്തകാരൻ ആണ് എല്ലാം തങ്ങള്മാരെയും ബഹുമാനിക്കുന്നു
@shebnasm8972
@shebnasm8972 4 жыл бұрын
mashaallah
@smartplusinternational9858
@smartplusinternational9858 4 жыл бұрын
Great qaleel tangal,,,
@rahilapp1304
@rahilapp1304 4 жыл бұрын
മാഷാ അല്ലാഹ്.
@abushaimacoorg3113
@abushaimacoorg3113 4 жыл бұрын
ما شاء الله
@badriyyamedia7868
@badriyyamedia7868 4 жыл бұрын
💯
@-m5654
@-m5654 3 жыл бұрын
🔥🔥
@ShahulHameed-ky3co
@ShahulHameed-ky3co 4 жыл бұрын
👍👍👍
@meeladnagarunit
@meeladnagarunit 4 жыл бұрын
ما شاء الله
@nasrurahman3839
@nasrurahman3839 4 жыл бұрын
ماشاءالله..
@NooreMadeena
@NooreMadeena 4 жыл бұрын
മാഷാഅല്ലാഹ്‌
@basheersaadim5757
@basheersaadim5757 4 жыл бұрын
Thangal pappa oru sambavann👍
@yoonusiringalloor1286
@yoonusiringalloor1286 4 жыл бұрын
Super
@saeedmuhamed5166
@saeedmuhamed5166 4 жыл бұрын
مشالله
@ajju4754
@ajju4754 4 жыл бұрын
Masha allha
@abujavadmedia7568
@abujavadmedia7568 4 жыл бұрын
മാഷാ അള്ളാഹ്
@magicchannel2890
@magicchannel2890 4 жыл бұрын
Vidalinte bagyam.dua cheyyane
@mohammedilyasgmgunaje4943
@mohammedilyasgmgunaje4943 4 жыл бұрын
ما شاء الله
@ubaidullapathiriyal4199
@ubaidullapathiriyal4199 4 жыл бұрын
💝💝💝
@ibrutnr6197
@ibrutnr6197 4 жыл бұрын
ماشاءالله
@muhammedfavas7772
@muhammedfavas7772 4 жыл бұрын
💯💯💯💯💯👌👌👌👌👌🌹🌹🌹
@sainabapa3093
@sainabapa3093 14 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@anvarsharafudeens666
@anvarsharafudeens666 4 жыл бұрын
മാഷാ അല്ലാഹ് ❤️❤️❤️
@fasofasil3959
@fasofasil3959 4 жыл бұрын
ماشاءاللہ
@alnasmedia3829
@alnasmedia3829 4 жыл бұрын
❤️👌
@abdulsalamnp625
@abdulsalamnp625 4 жыл бұрын
Mashaallha Allhuakbar
@soubanvm7264
@soubanvm7264 4 жыл бұрын
👍👍👍👍👍👌👌👌👌👌💚💚
@safvanacph1601
@safvanacph1601 4 жыл бұрын
Mashallaha
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
വിടൽ കെ മൊയ്തു
13:51
Public Kerala
Рет қаралды 381 М.
പാണക്കാട് /paanakkad
കൊടപ്പനക്കൽ
13:49
Talk & Task with jamshi
Рет қаралды 17 М.
ഈ നാട് | 🎙️ VIDAL K MOIDUKKA
9:33
VIDAL MEDIA
Рет қаралды 114 М.