സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@nijeshvnair24424 жыл бұрын
😂😂🤣
@devikavkumar87133 жыл бұрын
@@nijeshvnair2442ൽല്ല ല്ല ൽ ല്ല്ല്ലല്ലല്ലല്ലല്ല്ള്ള ലല്ലല്ലല്ലല്ലല്ലല്ല് Lllllllllll
@johnpappy52693 жыл бұрын
No
@user-ko9fg6cn6u6 жыл бұрын
കീരേരി അച്ചു.... gaffurkkaa... ഇവരൊക്കെ കാലത്തെ ആതിജീവിച്ച performance നടത്തിയ അത്ഭുതപ്രതിഭകളാണ്.....
@thanzil.deutschland6 жыл бұрын
മാമുക്കോയ.. 'സ്വാഭാവിക നടനം' നർമത്തിൽ ചാലിച്ച പ്രതിഭ.. ഈ പ്രത്യേകതയാൽ ശങ്കരാടി, പപ്പു, ഒടുവിൽ തുടങ്ങിയവരുടെ ഗണത്തില് മലയാളസിനിമയുടെ ഹ്രദയത്തിൽ ചിരസ്ഥാനീയൻ..
@rafeequekuwait30356 жыл бұрын
അതെ തനി റിയലി കോമഡി
@venugobal85853 жыл бұрын
True......
@dreamsvlogs38246 жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മലയാളത്തിൽ ഏറ്റവും വലിയ നടൻ .
@afnejmk79223 жыл бұрын
@@jintopaul1368 മാളയോ തമാശ എന്നൊന്നും പറയാൻ പറ്റില്ല ഇവരുടെ തമാശക്ക് മുന്നിൽ
@ShaMy5153 жыл бұрын
സന്ദേശം എന്ന ചിത്രത്തിലെ കഥാപാത്രം.. അതിലെ കൈകളുടെ movements അസാധ്യമാണ്..
@SanthoshKumar-mv5nm6 жыл бұрын
കഥപറച്ചിൽ അതി മനോഹരമാക്കുന്നുണ്ട്... പക്ഷെ പെട്ടെന്ന് പറഞ്ഞു തീർക്കാമെന്ന് കരുതേണ്ട... സമ്മതിക്കില്ല... ഇക്കായ്ക്കും ,സഫാരി ചാനലിനും ഭാവുകങ്ങൾ നേരുന്നു
@aseesuk7002 Жыл бұрын
Edit cheyyunnath aanu
@p.k.rajagopalnair21256 жыл бұрын
Mamukoya opens his heart as he remineces his past and his close relations with the actors of the past generation as well as the present. He was closely associated with the late Thikkurissi , a multifaceted personality and a well known figure , who influenced him immensely in the early days of his film career. Mamukoya also talks about his proximity with Mammotty with a special mention to Satyan Anthikkad as he has acted several of Anthikkad movies. He also gives details of various films he has acted and the acceptence and awards he grabbed during the course of his film career . He also talks about his experiences with late EMS Namboodiripad , who apart from a great polititician was also a known humourist. Mamukoya a man of simplicity narrates his life story in a very simplified manner, with out losing its naturality.
@printart55165 жыл бұрын
അച്ചൂ.. എന്റെ മോനെ ഒന്നും ചെയ്യരുത്, ഇല്ല ഒന്നും ചെയ്യില്ല. കുത്തി കൊടലെടുക്കുകയേ ഒള്ളു..
@mohamedfazil90253 жыл бұрын
ശ്രീനിവാസൻ എഴുതുന്ന കഥകൾക്ക് മുസ്ലിം ഭാഷ ഇപ്പോഴും ഇങ്ങനെയാണ്...കണ്ണൂർക്കാരനായ ശ്രീനിക്ക് എവിടുന്നു കിട്ടി ഈ ഭാഷ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്
@unnikrishnanmk33133 жыл бұрын
സാഹിത്യകാരൻന്മാരായിട്ടുള്ള ആത്മ ബന്ധം മമ്മു ക്കയുടെ അത്ര ഒരു സിനിമാ കലാകാരനും ഇല്ല. അതു കൊണ്ടു തന്നെ ഇദ്ദേഹത്തോട് അസൂയ തോന്നുന്നു
@aseesuk7002 Жыл бұрын
Beedi .Kallu .Kanchaav
@satharknr869866 ай бұрын
@aseesuk ഇടക്കിടെ നിന്റെ തള്ളയും അവൾ ഇല്ലാരുന്നെങ്കിൽ സാഹിത്യ കാരന്മാർ വാണം വിട്ടു മരിച്ചേനെ
@unnipkv88186 жыл бұрын
ഗഫൂർക്കാ .....😍😍😍😊
@prakashmahadevan95955 жыл бұрын
നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്ന നല്ല മനസ്സുള്ള നമ്മുടെ മാമുക്കോയ
@arjuntk39654 жыл бұрын
Anthas abhicharthya
@arjuntk39654 жыл бұрын
Humif Albert nazzer
@dileepem51866 жыл бұрын
ശ്രീനിവാസൻ ചരിത്രം എന്നിലൂടെ കാണാൻ താല്പര്യം ഉണ്ട്
@user-sb6yu5ge1g5 жыл бұрын
അതെ
@achual19094 жыл бұрын
Dileep Em athu powlikum
@sandeepes39123 жыл бұрын
Enikum
@tomymampuzhakalgregory29224 жыл бұрын
മമ്മൂട്ടീടെ സൗഹൃദത്തിന് തീരുമാനം ആക്കി 😂😂😂ജീവിതാനുഭവത്തിൽ നിങ്ങളോളം വല്ല്യ നടൻമാർ ഉണ്ടാകില്ല... സല്യൂട്ട് യൂ ഇക്കാ...
@travalandfunadict6794 жыл бұрын
ഇ അടുത്ത കാലത്ത് പളനിയിൽ പോയപ്പോൾ കുഞ്ഞി പോക്കരെ ഓർമിച്ചു ഞങ്ങൾ ഒരു പാട് ചിരിച്ചു 😄😃😀
Yes Koya, you are right. Bhasi asked the Malayali community in public through the loud speaker while receiving the award that, I am not a comedian but, an actor. That was the reason for discontinuing the award.