മനോഹരം, ആർട്ടിസ്റ്റ് ദമ്പതികൾ സ്വയം ഡിസൈൻ ചെയ്ത നാല് നില വീട് | A frame house Come on everybody

  Рет қаралды 129,996

come on everybody

come on everybody

Күн бұрын

നാല് നിലകൾ, കാറ്റും വെളിച്ചവും യഥേഷ്ടം സഞ്ചരിക്കുന്ന വാതിലുകളും ജനാലകളും. ആർട്ടിസ്റ്റ് ദമ്പതികളുടെ ആർട്ട് വീട്.
ആർട്ട് വർക്കുകൾ വേണമെങ്കിൽ വിളിക്കാം- 8086808488

Пікірлер: 165
@lakshmisoman9431
@lakshmisoman9431 6 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ആയി എനിക്കു..... ഒരുപാട് വ്യത്യസ്തതകൾ ഉള്ള ഒരു വീട്
@sijogeorge2509
@sijogeorge2509 6 ай бұрын
ഒരു പെയിന്റിംഗ് പോലെ മനോഹരം... ജനലരികിൽ പിഞ്ചു നിൽക്കുന്ന സീൻ മിസ്സിംഗ്‌ 😂
@abhayhere15
@abhayhere15 5 ай бұрын
പറയാൻ ഉള്ളത് പറയണമല്ലോ.. ഓവർ ഓൾ ഡിസൈൻ അടിപൊളി ആണ്.. യാതൊരു തർക്കവും ഇല്ല.. പക്ഷെ സേഫ്റ്റി വൈസ് തൃപ്തികരം അല്ല.. Just in case, ഒരു തീപ്പിടുത്തം ഉണ്ടാവുകേ ആണെങ്കിൽ പെട്ടന് തീ കത്തി പിടിക്കുന്ന മെറ്റീരിയൽസ് ഒരുപാട് ഒണ്ട്... അപ്പോ സേഫ്റ്റി വശം കൂടെ നോക്കുവാണേൽ നന്നായേനെ
@NavasclChulliyil
@NavasclChulliyil 6 ай бұрын
പുതിയ കാലത്തെ മോഹിപ്പിക്കുന്ന വീട് ഒരിടവും ഒഴിവില്ലാതെ പെയിൻ്റിംഗും ഫർണ്ണിച്ചറും കൗതുകവസ്തുക്കളും ശില്പങ്ങളും ചെടികളും എല്ലാം കുത്തിനിറച്ചിട്ടും ഒന്നും അധികപ്പറ്റായി തോന്നുന്നില്ല . റിഥം തെറ്റാതെ എല്ലാം വീടിൻ്റ ഭാഗമായത് പോലെ. നവാസ് ചുള്ളിയിൽ
@shibinskv325
@shibinskv325 6 ай бұрын
What i dreamed of...edukkan pattuanel inganoru veed aan aagraham.
@SajiyonaSaji
@SajiyonaSaji 6 ай бұрын
ചെറുതെങ്കിലും മനോഹരം അഭിനന്ദനങ്ങൾ
@suryalr3865
@suryalr3865 6 ай бұрын
❤ കൊള്ളാം ....പക്ഷേ ചൂട് കൂടി വരുന്ന ഈ കാലാവസ്ഥയിൽ ഗ്ലാസ്സ് ഒരുപാട് ഉപയോഗിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാൻ സാധ്യത ഉണ്ട്.
@jittomathew627
@jittomathew627 6 ай бұрын
Ac കാണുലോ
@freez300
@freez300 6 ай бұрын
❤ ac venam
@dcweddingplanners449
@dcweddingplanners449 5 ай бұрын
AC undallo
@sunithjacob6926
@sunithjacob6926 5 ай бұрын
Sathyam....
@aliakbar-xl8pz
@aliakbar-xl8pz 3 ай бұрын
Concrete veed ayitt epoo choodin valla kuravum undo😢. Ini angot AC ellodthum nirbandham...
@subbalakshmivenkitadri8517
@subbalakshmivenkitadri8517 6 ай бұрын
Congratulations to Suresh and Manjula! A house after my own heart❤!
@comeoneverybody4413
@comeoneverybody4413 6 ай бұрын
😍😍😍
@ThomasSouthil
@ThomasSouthil 6 ай бұрын
Nice exterior and interior work, good job, congratulations 🎊
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thank you very much!
@saifunnisauk5182
@saifunnisauk5182 6 ай бұрын
Masha Allah.. Super aayittund👍🏻🥰
@comeoneverybody4413
@comeoneverybody4413 6 ай бұрын
😍😍
@AnuHirann
@AnuHirann 6 ай бұрын
So unique and bright home 😃
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thank you! 😊
@LekhaMs-f2l
@LekhaMs-f2l 6 ай бұрын
നിങ്ങൾ Trvandrum ത്ത് എന്നാ വരുന്നെ എന്ന് നോക്കിയിരിക്കുകയായിരുന്നു. ഇത് ഞങ്ങളുടെ അടുത്ത സ്ഥലം '
@johnpoulose4453
@johnpoulose4453 6 ай бұрын
ശെരിക്കുമൊരു ഓവർലോഡ് ഫീൽ ചെയ്തോ പുറത്തിറിങ്ങിയപ്പോ ഒര് ശുദ്ധ വായൂ ലഭിച്ച ഫീൽ, നെഞ്ചിൽ കൈ വെച്ച് ആർക്കൊക്കെ അങ്ങനെ ഫീൽ ചെയ്തു അഭിപ്രായം തികച്ചും വ്യക്തിപരം മാത്രം 😊
@Lijo9496
@Lijo9496 3 ай бұрын
ഒരോരത്തർക്കും അവരുടെതായ ഇഷ്ടങ്ങൾ ഉണ്ട്. അവരുടെ ഇഷ്ടത്തിനുള്ള വീട്.
@rolex8577
@rolex8577 6 ай бұрын
ഏറു മാടം ന്യൂവേർഷൻ, പക്ഷേ അടിപൊളി 👌👌👌👌👌
@vinayvinay3530
@vinayvinay3530 6 ай бұрын
Kureeyy sadanangal ulla veeduu Nalla bangi...ndu.....madiyan couples orikkalum ithu kandu indakkaruthu.....❤❤
@Orque01
@Orque01 6 ай бұрын
Sathyam last paranjath 💯👌🏽😅
@manjulakr9637
@manjulakr9637 6 ай бұрын
😂
@SirajAyrins-jn6cx
@SirajAyrins-jn6cx 6 ай бұрын
നല്ല മനോഹരമായ ഒരു വീടും 😊 എന്തിനും ചാടിക്കയറി അഭിപ്രായം പറയുന്ന ഒരുപാട് സംസാ സംസാരിക്കുന്ന ഒരു ഭാര്യയും ഇതിൽപരം എന്തുവേണം ഒരു മനുഷ്യന് ..😂 ആ പാവത്തിനെ സമ്മതിക്കണം 😅
@unnikrishnan-hi3ib
@unnikrishnan-hi3ib 6 ай бұрын
ella veetilum angane alle?bharyamar othiri samsarikkum...bharthakanmar silent
@Gigglemug.123
@Gigglemug.123 6 ай бұрын
Excellent home .. living space oree poli
@comeoneverybody4413
@comeoneverybody4413 6 ай бұрын
Yes, correct
@viniv1743
@viniv1743 6 ай бұрын
What an art this house is ❤ adipoli
@comeoneverybody4413
@comeoneverybody4413 6 ай бұрын
🤩
@sskkvatakara5828
@sskkvatakara5828 6 ай бұрын
Etupoloru vedu vatakaraundu Vatakara convent chirchi nu mupil illa pocket rodil sidil
@KarunaRajagopal
@KarunaRajagopal 6 ай бұрын
It's an amazing house for young or middle aged couples, but it would be a problem during old age. It would've been great if they had a space for hydralic lift to move between floors.
@lakshmisoman9431
@lakshmisoman9431 6 ай бұрын
ആ വീടിന്റെ ഉടമകൾ ഓസം പീപ്പിൾ..... ❤❤❤❤❤❤❤❤❤❤❤❤❤👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@manjulakr9637
@manjulakr9637 6 ай бұрын
Thankyou
@shyamrajekkal6348
@shyamrajekkal6348 6 ай бұрын
മനോഹരം
@bobsart8095
@bobsart8095 6 ай бұрын
kidukkachi !!! Manjula !! Suresh ...ha ha ha ha
@comeoneverybody4413
@comeoneverybody4413 6 ай бұрын
❤❤
@SirajAyrins-jn6cx
@SirajAyrins-jn6cx 6 ай бұрын
ഇത്തരം ഗ്ലാസ് ഡോറുകൾ നമ്മുടെ നാട്ടിലെ അപേക്ഷിച്ച അപേക്ഷിച്ചിട ത്തോളാം സുരക്ഷാ വളരെ കുറവാണ് 😢
@369media8
@369media8 6 ай бұрын
വലത്തോട്ട് ആണെങ്കിൽ കുഴപ്പമുണ്ടോ
@shijijohn8312
@shijijohn8312 6 ай бұрын
Nice Manjula...super
@comeoneverybody4413
@comeoneverybody4413 6 ай бұрын
@manjulakr9637
@manjulakr9637 6 ай бұрын
@ARUN.SAFARI
@ARUN.SAFARI 6 ай бұрын
Beautiful. My concept almost this. I have already made the design. Been to many homes in many countries. Mine is a tiny home concept, Even then I couldn't find budget yet. Still not decided where to live
@robindaniel2380
@robindaniel2380 6 ай бұрын
Hi Arun, any idea how much these couple has spent of building this A frame house? And what is your budget for mini?
@ARUN.SAFARI
@ARUN.SAFARI 6 ай бұрын
My budget is three lakhs, maximum 5 or 6. Here it's very difficult to find suppliers where as abroad everything is available everywhere. Even Elon musks main company is built in tiny house manufacturing. Living in a tiny home does not mean you live small, But expanding your world. But here......
@adoorajay4890
@adoorajay4890 6 ай бұрын
Superb ji... Both remember me? God bless both of you... Eppo treat?
@manjulakr9637
@manjulakr9637 6 ай бұрын
😊
@rukhiyarukhiya7497
@rukhiyarukhiya7497 6 ай бұрын
Excellent design 💜👏🏻
@sangeetharies1758
@sangeetharies1758 4 ай бұрын
Congratulations on your new home! Manjula ma'am....🎉🎊🎊🎊
@sujithabijumani2916
@sujithabijumani2916 6 ай бұрын
Super veedu
@comeoneverybody4413
@comeoneverybody4413 6 ай бұрын
😍
@Solivagant970
@Solivagant970 6 ай бұрын
Adipoliii😍🔥
@comeoneverybody4413
@comeoneverybody4413 6 ай бұрын
@SUTHI_KANNUR
@SUTHI_KANNUR 6 ай бұрын
Include budget
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 6 ай бұрын
വൗ അടിപൊളി സെറ്റപ്പ് വീട്
@comeoneverybody4413
@comeoneverybody4413 6 ай бұрын
❤❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
@manjulakr9637
@manjulakr9637 6 ай бұрын
Thankyou ചേട്ടാ
@vishnuvijayan2518
@vishnuvijayan2518 6 ай бұрын
സൂപ്പർ
@comeoneverybody4413
@comeoneverybody4413 6 ай бұрын
❤❤
@vinayvinay3530
@vinayvinay3530 6 ай бұрын
Super house......
@deenfrancis5237
@deenfrancis5237 6 ай бұрын
Nice house 👍
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thank you 😊
@aneeshali1218
@aneeshali1218 5 ай бұрын
Adipoly . Kalakky .
@joffson_pinto
@joffson_pinto 4 ай бұрын
A frame homes look lovely, but has a major drawback of lack of space.
@mhoammadkpm1362
@mhoammadkpm1362 6 ай бұрын
Nice home🔥
@serenamathan6084
@serenamathan6084 6 ай бұрын
Beautiful house
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thank you 😊
@rajamohan9330
@rajamohan9330 6 ай бұрын
Adipoli, Verity thoughts 👌😄👍
@treatseaweed
@treatseaweed 5 ай бұрын
Stunning and very unique design
@volghhbnn
@volghhbnn 6 ай бұрын
Waiting
@comeoneverybody4413
@comeoneverybody4413 6 ай бұрын
@sidharthbhasi2255
@sidharthbhasi2255 6 ай бұрын
Super 🤗
@comeoneverybody4413
@comeoneverybody4413 6 ай бұрын
😊
@sajithasaji946
@sajithasaji946 6 ай бұрын
Nice
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thanks
@pinchusebastian9208
@pinchusebastian9208 6 ай бұрын
❤❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
😂
@jesusandmary8075
@jesusandmary8075 6 ай бұрын
Cleaning n maintaining kurachu budhimuttundo
@manjulakr9637
@manjulakr9637 6 ай бұрын
മടിയില്ല
@Orque01
@Orque01 6 ай бұрын
Beautiful home and energetic couple 😁🔥❤
@manjulakr9637
@manjulakr9637 6 ай бұрын
😊
@sreedevimk282
@sreedevimk282 6 ай бұрын
Lovely❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
❤❤
@miniwilson2209
@miniwilson2209 6 ай бұрын
Super
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thanks
@dilanroy9604
@dilanroy9604 6 ай бұрын
What's the total cost...
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
Description ൽ Project fact ഉൾപ്പെടാത്ത home video channel ഒരു പക്ഷേ ഇതാണോ?😢 Area , Room size, Total bedroom ? ? Arch details nothing.
@salihp888
@salihp888 6 ай бұрын
മനോഹരം ❤️❤️❤️❤️
@S8a8i
@S8a8i 6 ай бұрын
എനിക്കിഷ്ടപ്പെട്ടത് ആ പുറത്തെ ബസ്സ്റ്റോപ്പ് ആണ് 😂
@manjulakr9637
@manjulakr9637 6 ай бұрын
😅😅😅
@SajithCs-yv8sw
@SajithCs-yv8sw 6 ай бұрын
'👏👏👏👏'
@saranyavraj9742
@saranyavraj9742 6 ай бұрын
Beautiful ❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thank you! 😊
@thomasjohn4259
@thomasjohn4259 6 ай бұрын
👌............🔥❤🔥............👍
@comeoneverybody4413
@comeoneverybody4413 6 ай бұрын
❤❤
@4369REACH
@4369REACH 6 ай бұрын
കമോൺ ഇവരിവടി എന്ന ചാനൽ വീഡിയോസ് ന് വേണ്ടി കട്ട വൈറ്റ് ചെയ്യൂ....
@comeoneverybody4413
@comeoneverybody4413 6 ай бұрын
😂😂❤❤
@ezhilezhil6674
@ezhilezhil6674 6 ай бұрын
இயற்கை
@Adwaith_w
@Adwaith_w 5 ай бұрын
Full expenses ethara aiytt indakum
@punapunthanarilmathews4057
@punapunthanarilmathews4057 6 ай бұрын
നല്ല കാറ്റ് വരുന്നുണ്ട് പക്ഷെ ആ ചെടിയുടെ ഒരു ഇല പോലും അനങ്ങുന്നില്ല
@LekhaMs-f2l
@LekhaMs-f2l 6 ай бұрын
നിങ്ങൾ ഇപ്പോഴും Tvm -ൽ ഉണ്ടോ?
@appu4649
@appu4649 6 ай бұрын
Totel ethra amount ayi ennu paragal kollamayirunnu😍
@manjulakr9637
@manjulakr9637 6 ай бұрын
70 lakhs including all interiors
@gamehunter8549
@gamehunter8549 6 ай бұрын
Budget of the house
@mylife8682
@mylife8682 6 ай бұрын
whats the cost for building this
@shakeerahammed4184
@shakeerahammed4184 4 ай бұрын
Cost paranjilla
@nithincbhaskar1418
@nithincbhaskar1418 5 ай бұрын
നൈസ്
@sreejagopinath244
@sreejagopinath244 6 ай бұрын
Beautiful house ❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thank you! 😊
@kshathriyan8206
@kshathriyan8206 6 ай бұрын
👍👍
@vijayprabhakaran1862
@vijayprabhakaran1862 6 ай бұрын
Ada Ada 😂😂
@Replied_to
@Replied_to 6 ай бұрын
മഞ്ജുള..സുരേഷ് വീട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thanks comon everybody❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
❤❤❤❤
@alwinjacob8142
@alwinjacob8142 6 ай бұрын
Budjet?
@simalsunesh2962
@simalsunesh2962 6 ай бұрын
Guys ❤️
@fousiya.69
@fousiya.69 6 ай бұрын
Ajmiyude veed kanikkumo
@akshbenny3608
@akshbenny3608 6 ай бұрын
Budget ethra 🙄
@pulikodanfromkl-1482
@pulikodanfromkl-1482 6 ай бұрын
അത് പറയൂല 😂😂
@onelyf555
@onelyf555 6 ай бұрын
Architect???
@mathewgeorge1524
@mathewgeorge1524 6 ай бұрын
What is the rate per sq ft. All glass windows and doors are uPVC or aluminium pl reply
@manjulakr9637
@manjulakr9637 6 ай бұрын
Upvc
@mathewgeorge1524
@mathewgeorge1524 6 ай бұрын
@@manjulakr9637 Thank you for reply, however I need rate per sq.ft pl
@allenjohny216
@allenjohny216 6 ай бұрын
What about our guest, mosquitoes who comes at 6pm
@manjulakr9637
@manjulakr9637 6 ай бұрын
കൊതുക് ശല്യം ഇത് വരെ ഇല്ല.
@RahulTr-kp1oj
@RahulTr-kp1oj 5 ай бұрын
Cost?
@manafmetropalace6770
@manafmetropalace6770 4 ай бұрын
ഒരു അഞ്ചാറുലക്ഷം രൂപ ആയി കാണും അല്ലേ?😊
@nithinnk1412
@nithinnk1412 6 ай бұрын
Ajmi യുടെ വീട് എടുത്തില്ലേ?
@shiningstar958
@shiningstar958 6 ай бұрын
അത് വീടാണോ 😊
@shibinskv325
@shibinskv325 6 ай бұрын
​@@shiningstar958sathyam. Ithokke kaanumbo oru kulirma und😂
@family_vlogs421
@family_vlogs421 6 ай бұрын
എത്ര ബഡ്ജറ്റ് ആയി ഫുൾ പറയാമോ
@manjulakr9637
@manjulakr9637 6 ай бұрын
70 lakhs including all interiors
@Murph-qj4qf
@Murph-qj4qf 6 ай бұрын
ആ പാവം അന്നാമ്മചേട്ടത്തിയുടെ രണ്ടാമത്തെ ചാനൽ സ്ട്രൈക്ക് അടിച്ച് പൂട്ടിച്ചില്ലേ. നിങ്ങൾക്കൊക്കെ ഉളുപ്പ് ഉണ്ടോ... കുറെ നാൾ അവരെ ചുഷണം ചെയ്തു. അവർക്ക് നല്ല റീച്ച് ആയപ്പോൾ പ്രശ്നമുണ്ടാക്കി അവരുടെ ചാനലിൽ നിന്ന് അവരെ പുറത്താക്കി. പിന്നെ അവർ തുടങ്ങിയ ചാനലിനെ സ്ട്രൈക്ക് അടിച്ചു പൂട്ടിച്ചു. എന്നിട്ട് ഇങ്ങനെ വന്നു വെളുക്കെ ചിരിക്കാൻ എങ്ങനെ കഴിയുന്നു. നാട്ടുകാർ എല്ലാം കാണുന്നുണ്ട്. കാറ്റ് ഒരുനാൾ തിരിഞ്ഞു വീശും. അപ്പോൾ ഈ ഉണ്ടാക്കിയതെല്ലാം കടപുഴകും
@zamba2238
@zamba2238 6 ай бұрын
Steal use cheyumbol Minnal adikile
@manjulakr9637
@manjulakr9637 6 ай бұрын
Lightning conductor install ചെയ്തിട്ടുണ്ട്
@shibu4331
@shibu4331 6 ай бұрын
കൊള്ളാം... പക്ഷെ നിങ്ങൾക് പ്രായമായി സ്റ്റെപ് കയറാൻ പറ്റാതെ വരുമ്പോൾ... 🙄🙄
@manjulakr9637
@manjulakr9637 6 ай бұрын
താഴെ റൂം ഉണ്ടല്ലോ.. അപ്പോൾ മക്കൾ മുകളിലേക്ക് മാറും.....ഇത് ശരിക്കും guest house ആക്കാൻ ആണ് ഉദ്ദേശം.. techno park il ninnum just 3 km away.
@ARUN.SAFARI
@ARUN.SAFARI 6 ай бұрын
Simple technology undu. Even without power, We can do a kind of elevator.
@manjulakr9637
@manjulakr9637 6 ай бұрын
അതേ..അതൊക്കെ ചിന്തിച്ചു ..പിന്നെ ഒഴിവാക്കി..ഞങ്ങൾക്ക് ഒരു flat ഉണ്ട്....ഇത് guest house ആയി daily rent nu കൊടുക്കാൻ ആണ് പ്ലാൻ... it's just 3 km away from techno park...so guest house aayi കൊടുക്കാൻ പറ്റും​@@ARUN.SAFARI
@Arlo__Op
@Arlo__Op 6 ай бұрын
❤️
@comeoneverybody4413
@comeoneverybody4413 6 ай бұрын
@Arlo__Op
@Arlo__Op 6 ай бұрын
@@comeoneverybody4413 ❤️
@sureshbabumadhavam
@sureshbabumadhavam 6 ай бұрын
Super ❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thanks 🔥
@aparnakj6727
@aparnakj6727 6 ай бұрын
Superb
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thanks 🤗
@minithomas4036
@minithomas4036 6 ай бұрын
Nice
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thanks
@lama-bu1ff
@lama-bu1ff 5 ай бұрын
Price?
@sreekumarv1608
@sreekumarv1608 6 ай бұрын
❤❤❤❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
❤❤
@sakeerhusain1566
@sakeerhusain1566 6 ай бұрын
Super ❤
@comeoneverybody4413
@comeoneverybody4413 6 ай бұрын
Super
@lijoantony7425
@lijoantony7425 6 ай бұрын
Super
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thanks
@AbdulRasheed-gx4eq
@AbdulRasheed-gx4eq 6 ай бұрын
Super
@comeoneverybody4413
@comeoneverybody4413 6 ай бұрын
Thanks
@samgeorge-d6t
@samgeorge-d6t 5 ай бұрын
@ayshact6491
@ayshact6491 6 ай бұрын
❤❤
@sumeshnair9849
@sumeshnair9849 6 ай бұрын
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 78 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН