ജയൻ സാറിന്റെ വർക്കുകൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. വ്യത്യസ്തമായതും ഏവരെയും ആകർഷിക്കുന്നതുമായ ചിന്തകൾ രൂപം കൊണ്ടിട്ടുള്ള വീടുകൾ മനോഹരമായിരിക്കുന്നു. ഒരു heavenly feel കിട്ടുന്നു. ഓരോ വീടിനും മുഴുവനായും എത്ര രൂപ ചിലവായിട്ടുണ്ട് എന്നു കൂടി പറയുന്നത് നല്ലതാണ്. അതും കൂടി പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@jayanbilathikulamdesignhouse4 жыл бұрын
Thanks
@vibinraj5058 Жыл бұрын
ഡോക്ടറുടെ വീട് എനിക്ക് വളരെയേറെ ഇഷ്ടമായി
@sujitha.teducation48684 жыл бұрын
സർ ന്റെ ജനാലകൾ ആണ് highlight🤝
@puntoarenas62844 жыл бұрын
ജയേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്, സുബ്സ്ക്രൈബേർസ് വളരെ വേഗത്തിൽ കൂടുന്നു, സന്ദോഷം,ഉറപ്പായും താങ്കളുടെ മേൽനോട്ടത്തിൽ ഞാനും ഒരു വീട് വെക്കുന്നുണ്ട് 😍😍
@jayanbilathikulamdesignhouse4 жыл бұрын
Thank you Your support
@kunjukuttappan186 Жыл бұрын
where are you Jayanchettan? no new videos.. I hope you are doing well, keeping healthy and staying happy
@sunilavjayan5263 Жыл бұрын
Sir myself V.S Jayan big fan of your work because your choices are excellant and long lasting and attractive . Your sense of humor is amazing. and your words are true from your heart.Your way of thinking and expression are meaningful.
@Teagardenlove4 жыл бұрын
ശെരിക്കും വീട് എന്നാൽ കൊളോണിയൽ വിക്ടോറിയൻ ഡിസൈൻ തന്നെ താങ്കളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്...
@jayanbilathikulamdesignhouse4 жыл бұрын
thanks
@sujitha.teducation48684 жыл бұрын
ബിലാത്തികുളം എന്ന് കേട്ടാൽ sirnte amazing വർക് മാത്രേ ഓർമ്മവരുള്ളൂ 🌈
@rolex8577 Жыл бұрын
Nice ബിലാത്തിക്കുളം
@jayalekshmi9170 Жыл бұрын
Thank you jayetta for making our dream into reality.
@shajiviruthi36123 жыл бұрын
Excellent works by dear mr Jayan bilathikulam.hope we can associate together shortly
@homiyakvibin74713 жыл бұрын
Sir furniture and wall colour tone kurachukoodi maching akkanam, exterior good looking, amazing
@jayanbilathikulamdesignhouse3 жыл бұрын
ok
@shijiajish40134 жыл бұрын
വളരെ നല്ല work. സാധാരണക്കാർക്കുള്ള വീട് ചെയ്യാറുണ്ടോ ഇതേ concept ഉപയോഗിച്ച് ?
@jayanbilathikulamdesignhouse4 жыл бұрын
Thank you സാധാരണക്കാരുടെ വീടുകൾ ചെയ്യുറുണ്ട് ഇതേ concept
@letvraj7312 Жыл бұрын
Steel door and windows ne Patti enthanu abhiprayam
@muhammedsahadsahad8864 жыл бұрын
Ever green design
@jayanbilathikulamdesignhouse4 жыл бұрын
thanks
@AmmuAmmu-eq2vo4 жыл бұрын
Ennane njan sirnte video kandathe .. supper work Pinne onnum nokkiyilla subscribe cheythu ..bakki videos oke erunnu kaanuvaa...kollam aane ente veedu sir Avide work edukkumo..
@jayanbilathikulamdesignhouse4 жыл бұрын
Please call 9447357820
@jayanbilathikulamdesignhouse4 жыл бұрын
Please call 9447357820
@binamadhavan2008 Жыл бұрын
Where all do u do it? Wht is d cost per SQ.FT?
@puntoarenas62844 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്, sqft പ്രൈസ് നിർബന്ധമായും കൊടുക്കണം
@jayanbilathikulamdesignhouse4 жыл бұрын
hi please call 9447357820
@puntoarenas62844 жыл бұрын
@@jayanbilathikulamdesignhouse just tell here, i know some house owner don't like to disclose their cost,
@jayanbilathikulamdesignhouse4 жыл бұрын
Please call 9447357820
@royithomasthomas124 жыл бұрын
മനോഹരമായ വർക്ക്.
@jayanbilathikulamdesignhouse4 жыл бұрын
Thank you
@swatisamant92114 жыл бұрын
Beautiful
@jayanbilathikulamdesignhouse4 жыл бұрын
Thanks
@jobinvellarithodi4 жыл бұрын
Nice Outlook...
@jayanbilathikulamdesignhouse4 жыл бұрын
thank you
@shamila31722 жыл бұрын
Eeee flooring tiles evide kittuja?
@jayanbilathikulamdesignhouse2 жыл бұрын
Namudee officil und. eppo stock illa.
@bharathhari53394 жыл бұрын
Hi sir . Simply superb.....kindly plz do mention the sizes of room or floor plan.
@vigneshanil76883 жыл бұрын
Sir chanel thudangiyath arinjill sirnte fan an veedumasikayiloode
@shihabkply88844 жыл бұрын
Super jayetta
@jayanbilathikulamdesignhouse3 жыл бұрын
Thanks
@jeesjose53804 жыл бұрын
Dear sir my house roof concrete is built now six years only start leaking from roof crack in concrete so I have stair room from inside the house .so I am thinking to make hall area and one room in first floor the roof am not using concrete roof ing tress work and ceramic tiles is their any chance leak or what is better
@majeed4323 жыл бұрын
Supper
@SureshBabu-gx8kg4 жыл бұрын
I love ur works jayetta
@jayanbilathikulamdesignhouse4 жыл бұрын
Thank you
@faisalshibili69982 жыл бұрын
👍👍👍👌👌👌👌👌
@PrincyAbraham7 ай бұрын
Sq feet rate plz
@vaigha97293 жыл бұрын
Hi sir
@bjkmenon60544 жыл бұрын
Jayan you're truly a practical person. I admire your work. If you don't mind may I request you to share the estimate for this house. REGARDS
@jayanbilathikulamdesignhouse4 жыл бұрын
Thank you sir 3 years before 80 lakhs.
@pradeepsaifco63203 жыл бұрын
സാറിന്റെ ഡിസൈനിൽ ഒരു ചെറിയ 1300 sqftil ഒരു വീടു പണിയാൻ ആഗ്രഹമുണ്ട് 4സെന്റ് ഇൽ പറ്റുമോ