വളരെ യഥാർശികമായി ഒരു ഷോർട്ട് വീഡിയോ കണ്ടു ഇവിടെ എത്തി..മനസ്സ് ആക്കെ വേദനിച്ചിരുന്ന സമയത്തു ഇതു കാണുബോൾ എവിടെയൊക്കെയോ ഞാൻ മറന്നു പോയ ന്റെ കുട്ടികാലം, ന്റെ അമ്മവീട്, അമ്മുമ്മയുടെ കഥകൾ, തെങ്ങും, കവുങ്ങും, തേക്കും, അഞ്ഞിലിയും ഒക്കെ നിറഞ്ഞ ഞങ്ങടെ പറമ്പ്.... പിന്നെ ഇലഞ്ഞി മരവും, അരളിയും, ആലും, നിറഞ്ഞു നിൽക്കുന്ന ഞങ്ങടെ കാവ്.... പച്ചപ്പായൽ നിറഞ്ഞു കിടക്കുന്ന ഞങ്ങടെ കുളം, പിന്നെയോ കുയിലും... കറുപ്പും വെള്ളയും നിറത്തിലുള്ള കാട്ടുകോഴിയും കുഞ്ഞുങ്ങളും, അണ്ണാറകണ്ണൻമാർ,കുളത്തിലെ മീനിനെ പിടിച്ചു തിന്നുന്ന നീല പൊന്മനും ചെളിയിൽ പാമ്പിന്റെ മാളം പോലെ അതിന്റ കൂട്.. പൊന്മാൻ മുട്ട എടുക്കാൻ എത്ര തവണ കയ്യിട്ട് നോക്കിയിട്ട് ഉണ്ട്... ഒറ്റകാലിൽ ഞണ്ടിനെ പിടിക്കാൻ ഇരിക്കുന്ന കൊറ്റി.. എപ്പോഴും പാടത്തു ആയിരിക്കും ആശാൻ രാത്രി കാവിലെ ഇലഞ്ഞി മരത്തിൽ ആശാനും കൂട്ടരും അങ്ങ് കൂടും....പിന്നെയോ കാവിൽ രാവിലെ ചെന്നാൽ മൂങ്ങ കളും വാവലും നമ്മൾ ആരേലും ഒന്നു ചെന്നാൽ ഇതാ ടപ്പേ എന്നു പറഞ്ഞു പറന്നു പോവും...ആദ്യം ഒക്കെ എത്ര പേടിച്ചു.. കാവിലെ കുളവും മീനും തവളകളും ഞണ്ടും,പിന്നെയോ ഒരു നീർക്കോലി ഉണ്ടായിരുന്നു സ്ഥിരം പുള്ളി ആാാ കുളത്തിലാ ഞങ്ങൾക്ക് എത്ര പേടി ആയിരുന്നു..... ശരിക്കും അത്രക്കും പേടി ആയിരുന്നു... രാത്രിയിൽ അമ്മുമ്മയുടെ കൂടെ അമ്മുമ്മയെ കെട്ടിപിടിച്ചു... കൊറേ കൊറേ കഥകൾ കേട്ടു.... അമ്മുമ്മയുടെ കുഴബിന്റെ മണവും, എന്റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കൊറേ നിമിഷങ്ങൾ.... ഇന്ന് ഒന്നും തന്നെയില്ല കാവും കുളവും ഒന്നും... എന്നിൽ നിന്നും ആ ഓർമ്മകൾ എങ്കിലും മായത്തെ മരണം വരെ ഉണ്ടാവട്ടെ.... ഒരുപാട് നന്ദി ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർക്... എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.... ഇനിയും ഇത്തരം സിനിമകൾ പ്രധീക്ഷിക്കുന്നു...
@ananthpmohan3797 Жыл бұрын
thanks a lot. we appreciate your time and consideration. 😇🙏🏽
@aswaniathira9401 Жыл бұрын
☺️
@Sheena6704 Жыл бұрын
''നടക്കെത്തണ്ടൻ" പാരിസ്ഥിതിക ബോധത്തിന്റെ ശക്തമായ അടയാളം.... പിന്നണി പ്രവർത്തകർക്ക് ... അഭിനന്ദനങ്ങൾ.....💐💐💐
@ananthpmohan3797 Жыл бұрын
Thanks a lot Sabuji
@anwinkedamangalam1700 Жыл бұрын
😍😍
@SKKALPETTA Жыл бұрын
ഉള്ളിൽ തട്ടുന്ന മ്യൂസിക്. സ്റ്റോറി, അഭിനയം മക്കൾ കൊള്ളാം ❤
@ananthpmohan3797 Жыл бұрын
Thanks a lot
@sa-ny5mi Жыл бұрын
ഇന്നാണ് കണ്ടത്.. വൈകിപ്പോയോ എന്നൊരു തോന്നൽ... എന്റെ ആ പഴയ കുട്ടികാലത്തേക് കൊണ്ടുപോയി... നന്നായിട്ടുണ്ട്.. ആ കാലത്ത് ഇതൊക്കെ ആയിരുന്നു നമ്മുടെ എന്റർടൈൻമെന്റ്.. ഇപ്പോൾ എല്ലാവരും ഫോണിന്റെ പിറകെ പോയി
@sagarasnarakathinkal1544 Жыл бұрын
തിരക്കഥ, ക്യാമറ, മ്യൂസിക്... ഒരു രക്ഷയുമില്ല.. പിടിച്ചിരുതുന്ന എലമെന്റുകൾ.. 😍😍
@ananthpmohan3797 Жыл бұрын
Thanks a lot
@ajijayakumar3861 Жыл бұрын
മണ്ണിന്റെ മണമുള്ള.. നാടിനെ അറിയുന്ന ഒരു shortfilm.. കണ്ടു തീരുമ്പോൾ മനസ്സിൽ കുളിരു തോന്നുന്ന ഒരു അനുഭവം... അതാണ് ഈ കഥയുടെ വിജയം 🥰🥰🥰
@ananthpmohan3797 Жыл бұрын
Thank You
@passionworld439110 ай бұрын
😢ഇത് കണ്ടപ്പോ വീണ്ടൂം കുട്ടിയായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയി മനോഹരം❤❤❤
@NAAGACREATIONS Жыл бұрын
പ്രകൃതിയുടെ മനോഹാരിതയും , സ്നേഹത്തിൻ്റെയും നിഷ്കളങ്ക ബാല്യത്തിൻ്റെയും അനുബൂതിയും , മുത്തശ്ശി കഥയുടെയും , മധുര സ്വപ്നങ്ങൾ നൽകുന്ന ... ഒപ്പം ഇവയെല്ലാം എവിടെയൊക്കെയോ വച്ച് കൈമോശം വന്നതിൻ്റെ നഷ്ട്ട ബോധവും എല്ലാം നിറഞ്ഞ ഒരു കൊച്ചു സിനിമ 💝 ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏👍
@KanmaniKunjumon Жыл бұрын
ഒരു short വീഡിയോ കണ്ടു. ഇവിടെ എത്തി മനസ്സും കണ്ണും നിറഞ്ഞു.... ഒത്തിരി ഇഷ്ട്ടായി ♥️♥️ 👌👌👌
@ananthpmohan3797 Жыл бұрын
thanks a lot
@user-ws7sh1vo7t Жыл бұрын
ഒന്നും പറയാൻ ഇല്ല ഒരിക്കലും തിരിച്ചു വരാത്ത കുട്ടികാലവും ഓർമ്മകളും ഒരു ഷോർട്ട് ഫിലിമിലൂടെ കാണിച്ചു തന്ന നിങ്ങൾക്കും ഇതിന്റെ വർക്കർ മാർക്കും ഒത്തിരി അഭിനന്ദനങ്ങൾ ❤️❤️ ഇനിയും ഇത് പോലെ ഉള്ള short filimukal പ്രതീക്ഷിക്കുന്നു ✨️
@ananthpmohan3797 Жыл бұрын
Thanks a lot
@krishnathottupura Жыл бұрын
👌👌👌 അസ്സലായി..... മനോഹരം.....കണ്ടുകഴിയുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകൾ വല്ലാത്ത ഒരു നഷ്ട്ടമായി മനസ്സിൽ നിറഞ്ഞു.....
@ananthpmohan3797 Жыл бұрын
We are grateful
@anoopchiravoor9245 Жыл бұрын
വളരെയധികം സന്തോഷം നൽകുന്ന ഒരു ഷോർട് ഫിലിം അതിൽ മികച്ചു നിൽക്കുന്നത് നല്ല മികവുറ്റ രീതിയിൽ നാടൻപാട്ടിന്റെ ശീലിൽ അവതരിപ്പിച്ചിട്ടുള്ള പാട്ടും.. അഭിനന്ദനങ്ങൾ ഈ കൊച്ചു സിനിമയുടെ അണിയറ പ്രവർത്തകർക്ക്
@Respect_cuts Жыл бұрын
കുട്ടികലാതെകി ഒരു യാത്ര പേയതുപോലെ ഉള്ള ഒരു അനുഭവം🤗
@ananthpmohan3797 Жыл бұрын
thanks a lot
@goldengurl6328 Жыл бұрын
Story,music, locations,actors specially that boys....No words to appreciate 🥺👌❤️
@ananthpmohan3797 Жыл бұрын
Thank you
@ananthpmohan3797 Жыл бұрын
thanks a lot 😇😇😇😇🙏🏽🙏🏽😀😀😀
@shwetasanthosh4141 Жыл бұрын
Achamma fighting🔥🔥🔥🔥
@sneharaju7653 Жыл бұрын
🤩
@ananthpmohan3797 Жыл бұрын
😇🙏🏽
@megacreation3589 Жыл бұрын
നന്നായിരിക്കുന്നു -👍 ചെറുപ്പകാലം ഓർമ്മ വന്നു ....🥰🥰🥰🥰🥰🙏🙏🙏
@umaiskhalid7353 Жыл бұрын
നല്ല കഥ..... നിഷ്കളങ്ക ബാല്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. and the voice of Anwin Kedamangalam is superb!!
@ananthpmohan3797 Жыл бұрын
thanks a lot
@anwinkedamangalam1700 Жыл бұрын
Thank you❤️
@ninilunni5988 Жыл бұрын
Great Work Ananth , Sanal & Anwin... പഴയ സ്കൂൾ കാലം ഒന്ന് മനസിലയുടെപോയി!...
@ananthpmohan3797 Жыл бұрын
Thanks a lot Ninil
@satheeshmuriyamangalath3429 Жыл бұрын
ചിത്രം കണ്ടപ്പോൾ ചെറുപ്പകാലം ഓർമയിൽ വന്നു. 👍👍👍
@pks2.0 Жыл бұрын
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ . വളരെ നല്ലൊരു സൃഷ്ടി.
@ananthpmohan3797 Жыл бұрын
thanks
@_shemi_imbru_6499 Жыл бұрын
കണ്ടു സന്തോഷം കൊണ്ട് കരഞ്ഞു പോയി അടിപൊളി 😘😘😘💖💖
@ananthpmohan3797 Жыл бұрын
thanks a lot
@vibinmanammal2739 Жыл бұрын
ഏറെ നമ്മെ ചിന്തിപ്പിക്കുന്ന ആശയം... മികച്ച ആവിഷ്കരം... മ്യൂസിക് ❤️ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ🌻
@ananthpmohan3797 Жыл бұрын
thanks a lot
@adhiradhan.p.p.puthanthara7386 Жыл бұрын
പഴയ വീടും പറമ്പും പാടവും തോടും മുത്തശ്ശി കഥകളും നാട്ടിൻ പുറത്തെ നന്മയും ഭംഗിയും അന്നത്തെ അധ്യാപകരോടുള്ള ഭയഭക്തിബഹുമാനവും മാതാപിതാക്കളോടുള്ള ബഹുമാനവും അവധി ദിവസമായാൽ വെള്ളം പോലും കുടിക്കാതെയുള്ള ഓട്ടവും ചൂണ്ട ഇടീലും. എല്ലാം പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി. വളരെയധികം മികച്ച അവതരണവും അഭിനയവും പശ്ചാത്തലവും🥰🥰👌
@ananthpmohan3797 Жыл бұрын
Thanks a lot
@sheelapn238 Жыл бұрын
Super super Anu
@ananthpmohan3797 Жыл бұрын
Thanks a lot
@vultureff4269 Жыл бұрын
കുട്ടിക്കാലത്തേക്ക് തിരിച്ചു പോയിട്ട് വന്നു 🙂 ഞാൻ അങ്ങനെ 90'S kid ഒന്നും അല്ല എങ്കിലും ഇത് കണ്ടപ്പോ പഴയ കാലത്തേക്കും പോയ്. മാർക്ക് ഇല്ലാതെ അച്ഛന്റെ മുമ്പിൽ ഒപ്പ് മേടിക്കാൻ മുട്ട് വിറച്ചിരുന്നു. അന്ന് അമ്മയുടെ പിന്നാലെ നടക്കും അമ്മേ അച്ഛന്റെ ഒപ്പ് മേടിച്ചു താ എന്നും പറഞ്. അമ്മ അവസാനം അച്ഛന്റെ അടുത്ത് കൊണ്ട് കൊടുക്കും അപ്പോ അച്ഛന്റെ ഒരു വിളി ഉണ്ട്. അപ്പൂ എന്ന് നീറ്റിയൊരു വിളി. പയ്യെ ചെല്ലും അമ്മയുടെ പിറകിൽ ഒളിച് നിക്കും. തല്ലൊന്നും കിട്ടില്ല.. ചീത്ത പറയും അവസാനം ഒരു ഡയലോഗ് ഉണ്ട് അതെങ്ങനെ മൂത്ത രണ്ടണ്ണത്തിനേം കണ്ടല്ലേ പടിക്കണേ പിന്നെങ്ങനെ നന്നാവും എന്ന് 🤣 അച്ഛന്റെ കയ്യിൽ നിന്ന് ആദ്യത്തെ തല്ല് എനിക്ക് കിട്ടിയത് അപ്പുറത്തെ വീട്ടിലെ അമ്മുക്കുട്ടിയെ കല്ല് വെച്ച് എറിഞ്ഞതിനാ അന്ന് പുളിവടിക്ക് നല്ല ഒരു അടി കിട്ടി. ആ അടിയുടെ വേദന ഇന്നും ശെരിക്ക് ഓർക്കുന്നുണ്ട്. കൊറേ കരഞ്ഞു. അവസാനം അച്ഛൻ വന്നു സമാധാനിപ്പിച്ചപ്പോഴാണ് ആ കരച്ചിൽ ഒന്ന് മാറിയതെന്ന് അമ്മ ഇപ്പോഴും പറയും. ചേട്ടന്മാരുടെ കൂടെ മീൻ പിടിക്കാൻ പോയതും, മാങ്ങ എറിഞ്ഞു വീഴ്ത്തി തിന്നതും, കുഞ്ഞു കുരുവിക്ക് കൂട് ഉണ്ടാക്കി കൊടുത്തതും, എല്ലാം ഇപ്പോഴും ഓർക്കുന്നു 😌 ആ പഴയ കുട്ടികാലത്തേക്ക് തിരിച്ചു പോകാൻ പറ്റുവായിരുന്നേൽ നന്നായിരുന്നു 💖
@ananthpmohan3797 Жыл бұрын
this is a such a lovely appreciation...thanks a lot
@santhoshjanardhanan6661 Жыл бұрын
മനോഹരം എല്ലാം..... അതി മനോഹരം
@ananthpmohan3797 Жыл бұрын
Thanks a lot
@princyjo4321 Жыл бұрын
ഞാൻ kandu👌🏻👌🏻
@ananthpmohan3797 Жыл бұрын
santhosham und
@chrisbelmuthuplackal9028 Жыл бұрын
Excellent short film. I am going to show it to my students as a part of art education.
@iamspartacus3043 Жыл бұрын
ഇത് കണ്ടിട്ട് എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ
@ananthpmohan3797 Жыл бұрын
🙂
@arun_ks Жыл бұрын
പണ്ട് വെള്ളം കൊണ്ട് പോകുന്ന കുപ്പി... 🔥🔥🔥നൊസ്റ്റു
@ananthpmohan3797 Жыл бұрын
😇🙏🏽
@vijeshvijaykollamhaze Жыл бұрын
Brilliant idea & students ` sir all team very good 🥰🥰🥰🥰✌✌👏👏👏👏👏👏👏👏👏👏👏👏👏
@moideenkunhi156 Жыл бұрын
ചെറുപ്പകാലം ഓർമ്മ പെടുത്തി സൂപ്പർ ❤️❤️😍😍😍😍
@nithintk2082 Жыл бұрын
You’re doing great work, my friend( Ananth&sharath)truly appreciate that❤
Adipoli making Onnum parayaanilla poli super ❤️❤️❤️👍
@ananthpmohan3797 Жыл бұрын
thanks a lot 🙏🏽😇
@akshaydas6173 Жыл бұрын
Super💖😍
@asifputhukode2671 Жыл бұрын
Very good making. Congratulations
@ananthpmohan3797 Жыл бұрын
Nanni
@jithu7112 Жыл бұрын
അടിപൊളി ഷോർട്ട് ഫിലിം 👀this feel
@ananthpmohan3797 Жыл бұрын
thanks
@irfanahidayath5546 Жыл бұрын
All about nature🦋. Nice work❤
@ananthpmohan3797 Жыл бұрын
Thanks a lot
@nimmikrishnababu6326 Жыл бұрын
Really good. Innocent story. Congratulations team.
@ananthpmohan3797 Жыл бұрын
Thanks a lot...orupaadorupaadu nanni...prachodanam aanu ee vakkukal
@nibinm.m5226 Жыл бұрын
ഒരുപാട് നന്ദി കുട്ടിക്കാലം ഓർമാപ്പിച്ചതിന്
@ananthpmohan3797 Жыл бұрын
🙏🏽🙂
@rishikeshs1524 Жыл бұрын
Missing those days , great work ❤
@aedanvysakhan Жыл бұрын
നഷ്ടമായ ബാല്യത്തിന്റെ നോവുള്ള ഓർമ്മകൾ സമ്മാനിച്ച നടക്കെതണ്ടൻ.. അച്ഛൻ അമ്മ, അച്ഛമ്മ, കൂട്ടുകാരൻ എല്ലാം ഒരുപാട് നോവ് മാത്രം..
@ananthpmohan3797 Жыл бұрын
😇😇😇
@govind2724 Жыл бұрын
Best short film loved a lot👏
@ananthpmohan3797 Жыл бұрын
thanks
@sisirasasidharan2976 Жыл бұрын
Felt nostalgic ❤️.. Great making 👏🏻 Best wishes to the whole team and really hoping to see more wonderfully executed projectes like this😄
@ananthpmohan3797 Жыл бұрын
thanks a lot
@renjithsree213 Жыл бұрын
Beautiful Missing those beautiful days, congrats to entire team.
@ananthpmohan3797 Жыл бұрын
Thank you
@KiranKumar-ok4gd Жыл бұрын
നല്ല അവതരണം.... പശ്ചാതല സംഗീതം പൊളിച്ചു... കുട്ടിയുടെ ആക്ട് നന്നായി... നടക്കിത്തണ്ടൻ.. വേഷം നന്നായി പിന്നെ മുടിയുള്ള ആളും പഴയ ഗുണ്ട 👌👌👌മാഷിന്റെ വേഷം കൂട്ടുകാരന്റെ വേഷം നന്നായി ചെയ്തു.... മാഷും റോൾ ഭംഗി ആയി.... ഒരു നല്ല അറിവ് പകർന്ന ഷോർട് മൂവി......
@ananthpmohan3797 Жыл бұрын
Thanks a lot! we are glad that you liked it
@reshmikrishnapillai1994 Жыл бұрын
Adipoli ,super🔥🔥
@ananthpmohan3797 Жыл бұрын
Thanks a lot
@lekhap.s6302 Жыл бұрын
Good attempt 👏🏻👏🏻
@ananthpmohan3797 Жыл бұрын
Thanks
@ശാർങ്ഗരവൻ Жыл бұрын
എന്റെ ബാല്യകാലത്തേക്ക് ഒരു യാത്ര പോയപോലെ തോന്നി. നല്ല ഹ്രസ്വ ചിത്രം.
@ananthpmohan3797 Жыл бұрын
😇🙏🏽
@shahabas9993 Жыл бұрын
best quality and best story👌👏💯
@ananthpmohan3797 Жыл бұрын
Thank you
@sajeebiqbal4681 Жыл бұрын
മികച്ച അവതരണം 👌🏻👌🏻👌🏻
@ananthpmohan3797 Жыл бұрын
Thanks
@ananthpmohan3797 Жыл бұрын
thanks a lot
@girijakishore7660 Жыл бұрын
congrats team, Super
@ananthpmohan3797 Жыл бұрын
thank you
@Sanatanabhishekaa28498 Жыл бұрын
aa teacher typical 70s - mid 2000s teacher aanu ataa itu pole ulla punishments okke njan okke school il padikkumbol itupole cheriya kaaryangal kku punishment kittiya ishtampole pilleru undu 😅. But innu ulla teachers ingane onnum punish cheyilla instead live aayi nammale troll um 😅😅😅. Ippo ulla teachers okke friendly aanu. Njan um oru teacher aarnu ente okke punishment ennu parayunnatu paatu paadikkal, Self intro parayikkal anagne ulla punishments okke aanu 😂.
@ananthpmohan3797 Жыл бұрын
🙏🏽😇
@shajithaiqbal5784 Жыл бұрын
Nice.....
@ananthpmohan3797 Жыл бұрын
Thanks
@jyothishtp2988 Жыл бұрын
Great work dears❤️🤩👏🏾👍🏽
@abhishekkv2487 Жыл бұрын
💗👌👏👏
@ananthpmohan3797 Жыл бұрын
Thanks a lot
@anwinkedamangalam1700 Жыл бұрын
ഒരുപാട് പ്രതീക്ഷയാണ് man.... നിങ്ങളിൽ ❤️ Ananth P Mohan
@ananthpmohan3797 Жыл бұрын
prachodanam aanu ee vakkukal
@aravindg2112 Жыл бұрын
Proud of you man Ananth p mohan
@ananthpmohan3797 Жыл бұрын
Monuseeee...❤
@RadiantGaze Жыл бұрын
Beautiful work❤️
@dinesanva4718 Жыл бұрын
Nice work !👍
@ananthpmohan3797 Жыл бұрын
Thanks a lot
@4_pavz Жыл бұрын
Nalla acting❤️🔥
@ananthpmohan3797 Жыл бұрын
🙏🏽😀
@Maniacjsandiave Жыл бұрын
Creation❤️❤️💯
@ananthpmohan3797 Жыл бұрын
😇❤🙏🏽
@xpain_lc_ Жыл бұрын
Movie pole oru kunju short film. Like it all♥️✨
@ananthpmohan3797 Жыл бұрын
thanks a lot
@TravelingWithHarishTWH Жыл бұрын
Beautiful the film is. Thanks for sharing Ananth 😊
@ananthpmohan3797 Жыл бұрын
thanks a lot
@kuchuzaki Жыл бұрын
Very Beautiful story ❤️😍
@ananthpmohan3797 Жыл бұрын
thanks a lot
@Thejusnambiarm Жыл бұрын
Good theme❤❤❤
@ananthpmohan3797 Жыл бұрын
thanks a lot
@seenasayed2304 Жыл бұрын
Kollam 👍👍
@ananthpmohan3797 Жыл бұрын
Thanks
@who6944 Жыл бұрын
Such a nice short film
@ananthpmohan3797 Жыл бұрын
😇😇😇
@TravelwithFam Жыл бұрын
Kalakki....ellarum.......feeell.....
@ananthpmohan3797 Жыл бұрын
thanks
@sajjadpulikkal1682 Жыл бұрын
മനസ്സിൻ്റെ അടഞ്ഞ ഭാഗങ്ങൾ തുറന്ന പോലെ...
@ananthpmohan3797 Жыл бұрын
😇😀🙏🏽
@shidinkk1111 Жыл бұрын
Endha paraya, parnjal theerey kuranju povum I like it, LUVU ALL
@ananthpmohan3797 Жыл бұрын
thanks
@Jenny-s6r7n Жыл бұрын
Excellent... work.... Everything is gone...
@ananthpmohan3797 Жыл бұрын
😇😇😇🙏🏽
@ashasajeevprabhu4303 Жыл бұрын
Nice work
@ananthpmohan3797 Жыл бұрын
Thanks a lot
@jineeshanandh Жыл бұрын
👌👌
@ananthpmohan3797 Жыл бұрын
Monuseeee
@sachingilli6810 Жыл бұрын
കിടു വർക്ക്.. Bgm
@hiranmay_ii2004 Жыл бұрын
Art at the highest...✨️
@ananthpmohan3797 Жыл бұрын
Thanks a ton
@Taxi..688 Жыл бұрын
കുട്ടി അഭിനയം well 🥰
@ananthpmohan3797 Жыл бұрын
thanks a lot
@radhakrishnanpb7255 Жыл бұрын
Very nice👏
@ananthpmohan3797 Жыл бұрын
Thanks a lot
@rajamp7684 Жыл бұрын
Super
@ananthpmohan3797 Жыл бұрын
Thanks a lot
@parvathyanil7938 Жыл бұрын
Nice one❤️😊
@ananthpmohan3797 Жыл бұрын
Thanks
@jputhussery Жыл бұрын
Loved it
@ananthpmohan3797 Жыл бұрын
Thanks a lot
@arundeepm4531 Жыл бұрын
Oru naadakam kanda feel ind.. super...
@ananthpmohan3797 Жыл бұрын
🙏🏽
@femyjoseph7565 Жыл бұрын
Anwin your voice amazing
@ananthpmohan3797 Жыл бұрын
True
@9895079334 Жыл бұрын
Good work👌🏻
@ananthpmohan3797 Жыл бұрын
Thanks a lot
@vishnusachari1451 Жыл бұрын
Wow. Nice work 💚
@ananthpmohan3797 Жыл бұрын
Thanks a lot
@deepthygopalapillai3840 Жыл бұрын
Great work 👍
@ananthpmohan3797 Жыл бұрын
🙏🏽
@Chavisworld Жыл бұрын
ശരിക്കും കുട്ടിക്കാലം ഓർമ വന്നു. എൻ്റെ അമ്മൂമ്മ കാപ്പി കണ്ണൻ എന്നും പറഞ്ഞ് ആണ് എന്നെ ചോറ് കഴിപ്പിച്ചിരുന്നത്.വീടിൻ്റെ മുന്നിൽ നല്ലൊരു കാപ്പി തോട്ടം ഉണ്ടാരുന്നു.അവിടെ കാപ്പി കണ്ണൻ ഉണ്ട് എന്നാണ് പറയുക. തിളങ്ങുന്ന ഉണ്ട കണ്ണുള്ള കാപ്പി കണ്ണൻ..എൻ്റെ ഉള്ളിൽ എപ്പോഴും പേടി ആരുന്നു..ഒരിക്കൽ കാപ്പി തോട്ടത്തിൽ ഉണ്ട കണ്ണ് തിളങ്ങുന്ന കണ്ട് പേടിച്ച് പനി പിടിച്ച് കിടന്നു.കുറച്ച് അറിവായപ്പോഴാ മനസ്സിലായത്, കാപ്പി കണ്ണൻ അല്ല അത് അടുത്ത വീട്ടിലെ പൂച്ച ആരുന്നൂ എന്ന് 😀.
@ananthpmohan3797 Жыл бұрын
Thanks a lot
@ajithvasupabh Жыл бұрын
Oru youtube shot video kandu vannathaa.......Camera angle, lighting , script and shots next level....
@ananthpmohan3797 Жыл бұрын
thank you 🙂
@shibilcp8631 Жыл бұрын
Brilliant visual making 🔥
@ananthpmohan3797 Жыл бұрын
thank you
@sarathkr611 Жыл бұрын
കുട്ടിക്കാലത്തിലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ട൦
@ykr9477 Жыл бұрын
Oru rekshem ila poli 🔥
@ananthpmohan3797 Жыл бұрын
Thanks a lot
@SaramathyMusicals Жыл бұрын
🥰🥰🥰
@ananthpmohan3797 Жыл бұрын
🙏🏽🙏🏽🙏🏽
@sgtfilms7189 Жыл бұрын
👏👏👏👏👏👍💯
@ananthpmohan3797 Жыл бұрын
🙏🏽😇
@netooran4941 Жыл бұрын
Nice one
@ananthpmohan3797 Жыл бұрын
thanks
@ajucyborg6175 Жыл бұрын
വരത്തുപോക്ക് അടിച്ചിടും എന്ന് പറഞ്ഞുപേടിപ്പിച്ചോണ്ട് പണ്ട്..ath thanne aanalle eee nadakkethandan
@ananthpmohan3797 Жыл бұрын
🙂
@visualtreat3773 Жыл бұрын
Super cr
@mueenbinhamid577 Жыл бұрын
ഞാനും എന്റെ ആ മാഞ്ഞു പോയ നല്ല ബാല്ല്യ കാലം ഓർത്തു പോയി അത്രക്കും ഫീൽ കിട്ടി ഒരിക്കലെങ്കിലും ആ ബാല്യം തിരിച്ചു വന്നിരുന്നങ്കിൽ എന്നാശിച്ചു പോയി good movie