കൃഷ്ണ ഭഗവാനെ, ഗുരുവായൂരപ്പാ,ദേവി രക്ഷിക്കണേ.🙏🙏🏿🙏🏾🙏🏽🙏
@bindukumaribindukumari7359 Жыл бұрын
ഈ കൃഷ്ണ ഭക്തി ഗാനം കേൾക്കു ബോൾ മനസ്സിനുണ്ടാക്കുന്ന ആനന്ദം പറഞ്ഞറിയിക്കുവാൻ കഴിയുന്നില്ല. നിങ്ങളുടെ സ്വരമാധുരി ഭഗവാൻ കനിഞ്ഞ് അനുഗ്രഹിച്ച തന്നത് പോലെ❤ ഇനിയു ഒരു പാട് പാടാൻ ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവടെ
@sushamakrishnan3313Ай бұрын
ഭഗവാനേ ഇങ്ങനേയുള്ള മക്കളേ എല്ലാ നല്ല ബുദ്ധിയും സഹനശക്തിയും കൊടുത്ത് ആമക്കളേ കാത്തുരക്ഷിക്കണേ കണ്ണാ🙏🙏🙏♥️🙏🙏♥️🙏🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️🙏♥️🙏♥️🙏🙏🙏♥️🙏🙏🙏🙏🙏🙏
@ullaspoonoorullas92183 жыл бұрын
കൃഷ്ണഭഗവാൻ്റെ ഈ ഗാനം എത്രകേട്ടാലു മതിയാകില്ല...... അതുപോല ഗാനചിത്രികരണവും..... സൂപ്പർ എറെ ഇഷ്ട്ടതോന്നുന്ന അഭിനയം .... എൻ്റെ കൃഷ്ണാ
@jyothysuresh62372 жыл бұрын
ഗാന രചന.. കൈതപ്രം തിരുമേനി.. 🙏🙏👌👌♥️♥️ വീണ്ടും മനസ്സ്. കീഴടക്കി കണ്ണന്റെ ഗാനം... ജയേട്ടന്റെ ആലാപന സൗകുമാര്യം കൊണ്ടും ഗാനചിത്രീകരണം കൊണ്ടും ഹൃദയത്തിൽ പതിഞ്ഞ ഗാനo...!!!💕💕
@govindanputhumana30964 жыл бұрын
കേരളീയഭവനത്തെ ഭക്തിസമാശ്വാസസദനങ്ങളാക്കുന്ന ദേവനാദപുണ്യമാണ് ഈ കൃഷ്ണസ്തുതിഗീതം. കാലങ്ങൾ ഏറെയായി ഓരോ പ്രഭാതത്തിലും ഈ ഗാനം മലയാളിമനസ്സുകളെ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിലെത്തിക്കുന്നു. ജയചന്ദ്രന്റെ ഈ പാവനഭക്തിസ്വരങ്ങൾ എന്നും മനസ്സുകൾക്ക് ആത്മീയസമാശ്വാസമാണ്..
@babualay76565 жыл бұрын
എത്ര സിംപിളായ വരികൾ "! എത്ര സിംപിളായ ആലാപനം എത്ര കേട്ടാലും മതിയാവുന്നില്ല !
ஸ்வாமி சரணம் இந்த பாடலை எழுதியவர்க்கும் இந்த பாடலை இசை அமைத்து தெய்வீக ராகத்தை உருவாக்கியவர்க்கும் இந்த பாடலை பாடியவர்க்கும் உங்கள் பாதங்களை சிறம் தாழ்த்தி வாங்குகிறேன்
@babualay76565 жыл бұрын
ഒരേസമയം 5 തവണ കേട്ട ഗാനങ്ങളിൽ ഒന്ന്.
@shyjupk83064 жыл бұрын
ഭക്തിസാന്ദ്രം കേട്ടാലും കേട്ടാലും മതിയാവില്ല
@ushajayan7142 Жыл бұрын
@padmini13612 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@meezansa4 жыл бұрын
ആൽബം സോങ്:-കൃഷ്‌ണമയം (1998) ഗാനരചന ✍ :- കൈതപ്രം ഈണം 🎹🎼 :- കൈതപ്രം രാഗം🎼:- ആഭേരി . ആലാപനം 🎤:- പി ജയചന്ദ്രൻ & മഞ്ജു മേനോൻ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗💜💜 കണ്ടോ കിഴക്കേ നടയ്ക്കൽ.. മഞ്ജുളാലിന്നു ചാർത്തിച്ച മാല... പാഞ്ചാലി ചുറ്റിയ പൂഞ്ചേല പോലെയാം.. കണ്ണന്റെ മാറിലെ നിർമ്മാല്യ മാല...(കണ്ടോ...) ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? സച്ചിദാനന്ദതിടമ്പെഴുന്നെള്ളിച്ച്.. കേശവനുണ്ടോ നടുക്ക്...? ഇന്നും..കേശവനുണ്ടോ നടുക്ക്...?(കണ്ടോ...) തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തിരുനാമതീർത്ഥത്തിലാറാടാൻ... ആഞ്ഞം തിരുമേനിയുണ്ടോ...? കൂടെ ഓട്ടൂരുമുണ്ടായിരുന്നോ....?(കണ്ടോ...) കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... സനകാദിമുനികൾ കേൾക്കാനിരിക്കുന്ന- സപ്‌താഹമുണ്ടായിരുന്നോ....? അരികെ വഴക്കുന്നത്തിനെ കണ്ടോ.....?(കണ്ടോ...)
@vijayakumaric9737Ай бұрын
പാട്ടും, ചിത്രീകരണവും അതിമനോഹരം.♥️💐👏👏👆
@leelav87353 жыл бұрын
ഭഗവാനെ ഈ ഗാനം എത്ര കേട്ടാലും മതി വരുന്നീല്ല അത്ര മഥുരമാണ് ഇഷ്ട്ടപെട്ടു 🙏🙏🙏🙏🙏🙏🙏🙏 കൃഷ്ണാ
@subinsubinc.k64682 жыл бұрын
Satham
@santhoshbabu99452 жыл бұрын
@@subinsubinc.k6468 h
@sucheendrandran35012 жыл бұрын
🙏🙏🙏🙏🙏
@mrinalinivappungara49082 жыл бұрын
Jj
@mohanan.n.k53262 жыл бұрын
Vs m lvbbv6gnocchi I bbbhu bbbhu is unconvincing vbvbvvbvbvbb as bbvbbc nmb7 mmmm
@TnsDark4445 жыл бұрын
കാണാനും കേൾക്കാനും സുഖം.... എപ്പോഴും കാണാൻ കേൾക്കാൻ തോന്നുന്ന പാട്ട്
@lakshmirajeev25755 жыл бұрын
Valare nalla song.kandapol oru positive energy
@aneeshmp70245 жыл бұрын
LAKSHMI RAJEEV Samayamund irunu kettolu
@lalithasethu4170Ай бұрын
കണ്ണാ എന്ത് നല്ല ഗാനം 🙏🏻🙏🏻🙏🏻 ♥️♥️♥️
@mohan196212 жыл бұрын
കണ്ടോ കിഴക്കേ നടയ്ക്കൽ.. മഞ്ജുളാലിന്നു ചാർത്തിച്ച മാല... പാഞ്ചാലി ചുറ്റിയ പൂഞ്ചേല പോലെയാം.. കണ്ണന്റെ മാറിലെ നിർമ്മാല്യ മാല...(കണ്ടോ...) ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? സച്ചിദാനന്ദതിടമ്പെഴുന്നെള്ളിച്ച്.. കേശവനുണ്ടോ നടുക്ക്...? ഇന്നും..കേശവനുണ്ടോ നടുക്ക്...?(കണ്ടോ...) തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തിരുനാമതീർത്ഥത്തിലാറാടാൻ... ആഞ്ഞം തിരുമേനിയുണ്ടോ...? കൂടെ ഓട്ടൂരുമുണ്ടായിരുന്നോ....?(കണ്ടോ...) കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... സനകാദിമുനികൾ കേൾക്കാനിരിക്കുന്ന- സപ്‌താഹമുണ്ടായിരുന്നോ....? അരികെ വഴക്കുന്നത്തിനെ കണ്ടോ.....?(കണ്ടോ...) ആൽബം സോങ്:-കൃഷ്‌ണമയം (1998) ഗാനരചന :- കൈതപ്രം ഈണം :- കൈതപ്രം രാഗം :- ആഭേരി . ആലാപനം :- പി ജയചന്ദ്രൻ & മഞ്ജു മേനോൻ
കാണാനും കേൾക്കാനും ഏറെ പോസറ്റീവ് എനർജി തരുന്നതും ആയ വളരെ നല്ല കൃഷ്ണ ഭക്തി ഗാനം 👍🙏
@aswathymolcs20513 жыл бұрын
രാജീവ് റോഷൻ സാർ ദിവ്യ ചേച്ചി സൂപ്പർ ജോഡി
@sushamakrishnan33134 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂർപ്പ നല്ല കീർത്തനം Swper super super🙏♥️🙏♥️🙏♥️🌿🌿💕💕💕🙏♥️♥️♥️🌿🌿💕💕👍👍👍👍👍👍👍👍👍👍🌱♥️♥️♥️♥️♥️🙏🙏🙏🙏🙏
@VINODKUMAR-oe5kk4 жыл бұрын
ഭാവഗായകന്റെ ഭക്തി സാന്ദ്രമായ ശബ്ദം കേട്ടാൽ ഭക്തി കൂടും. ദൈവസന്നിധിയിൽ എത്തിയ പ്രതീതി
@malathymohan24614 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@leelavalappan9610Ай бұрын
ഓംനമശിവായ....ഓംമഹാദേവ...ഓംമഹാഗുരുവെ...ഗുരുവിന് എൻ്റെ പ്രണാമം...ദശകൊടിപ്രണാമം.... ഞാൻ മൂന്ന് ദിവസമായി..ഞാൻജെബിക്കാനിരിക്കുബൊൾ..ഗോരുവിനെ..നേരിൽ കാണുന്നു..വലിയ.അധിശയും..ആദ്യംമനസിലായില്ല.എൻ്റെമനസിൽഓടിവന്നുഇത്എൻ്റെഗുരുവാണെന്ന്...സധ്തൊഷംകൊണ്ട്സഗടംവന്നു...പ്രണാമം...പ്രണാമം...പ്രണാമം...ദശകൊടിപ്രണാമം...
@mohanancv58032 жыл бұрын
പരമഭക്തരായ പുണ്യാത്മാക്കളുടെ പേര് കൊണ്ട് ധന്യമായ വരികൾ - ഒരു പാട് ഇഷ്ടമായി
@Shantha-b4q10 күн бұрын
Hare Krishna Hare Krishna Krishna Krishna Krishna Hare Hare Krishna Hare Krishna Krishna
Hare Krishna hare Krishna Krishna Krishna hare hare...Hare rama hare rama rama rama hare hare.......ea loakathilulla allaavarudeyum roaga dhurithangal maattitharaname Bhagavane......
@sajisnair9354 Жыл бұрын
😂☺️🤔🕵️
@rajasekharanpb793210 күн бұрын
അതി മനോഹരം ❤❤❤
@VinodKumar-kj4qi4 ай бұрын
സുന്ദരമായ ഗാനം,
@sushamakrishnan33134 ай бұрын
ഹരേ കൃഷ്ണ🙏♥️🙏♥️💕💕💕🌿🌿🌿🙏♥️♥️
@beenav66153 жыл бұрын
സൂപ്പർ👍👌👌😍😍
@sivadasanpk62-fg6ce3 ай бұрын
ജയേട്ടൻ്റെ ശബ്ദ മാധുര്യം മാത്രം❤🎉
@sumangalanair135 Жыл бұрын
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏
@kalas62425 жыл бұрын
കണ്ണന്റെ മറ്റൊരു മനോഹരമായ ഗാനം കേട്ടു കേട്ടു മതിയാകുന്നില്ല
@surtmt43065 жыл бұрын
Jayettaa... Super song.. Jai sree krishna
@jalajamenon88642 жыл бұрын
Nice song. Harekrishna🙏🙏🙏🙏
@abdulasis34235 жыл бұрын
സൂപ്പർ സോങ് സൂപ്പർ ജോഡി
@kannanmanu82633 жыл бұрын
DIVYA🙏👍
@ramabhadrancn62083 жыл бұрын
നല്ല ട്യൂൺ, നല്ല വരികൾ !!
@ajik2001in3 ай бұрын
Another gem from Kaithapram❤
@praveengowreeshankar47155 жыл бұрын
കണ്ടോ കിഴക്കേ നടയ്ക്കൽ മഞ്ജുളാലിന്നു ചാർത്തിച്ച മാല പാഞ്ചാലി ചുറ്റിയ പൂഞ്ചേല പോലെയാം കണ്ണന്റെ മാറിലെ നിർമ്മാല്യ മാല
@meenaambauthan39083 жыл бұрын
Paattum athe seenum athe ellattilum upari nalla Jody kandirikkanum kettirikkanum manasinu orupadu santhosham tharunna oru feel very very good