മനാഫ് അർജുന്റെ വീട്ടിൽ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല അർജുന്റെ കുടുംബത്തോടൊപ് | Lorry Udama Manaf

  Рет қаралды 174,249

People Voice Kerala

People Voice Kerala

Күн бұрын

/ hellopeoplevoicekerala
#save arjun#Lorry Udama Manaf#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #KZbinLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #M.P.AbdussamadSamadani #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #AKSaseendran #AntonyRaju #VAbdurahiman #KNBalagopal #RBindu #JChinchurani #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates #keralanewsupdates #TSiddique #ShashiTharoor #ndtv #sureshgopi #sdpi #PopularFrontofIndia #pfi #Rss #Rsskerala #UddhavThackeray #keralapolice #ksrtc #ncp #AamAadmiParty #AAP #Savarkar #2022 #GujaratLegislativeAssemblyelection #GujaratElection #ShihabChottur #BharatJodoYatra #JodoYatra #mvdkerala #EldhoseKunnappilly #Humansacrifice #narabalicase

Пікірлер: 4 400
@PeopleVoiceKerala
@PeopleVoiceKerala Сағат бұрын
kzbin.info/www/bejne/gXu9hYB6bMl1hLM അർജ്ജുൻ സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും മനാഫിൻ്റെ ഈ പ്രവൃത്തിക്ക് പിന്നിൽ ഇവരാണ് ജനങ്ങളേ എന്നും ഇവർക്ക് തണലായി നിൽക്കണം| Lorry Udama Manaf
@apmkurukol836
@apmkurukol836 Сағат бұрын
സാരമില്ല അളിയാ. നമ്മൾ മനുഷ്യരല്ലേ. ചിലരുടെ തെറ്റിദ്ധാരണ ഓതി തരുമ്പോൾ നമ്മൾ അതിൽ വീണു പോകും. ഇപ്പോൾ ഇതിൽ ജിതിന്റെ വാക്കുകൾ സൂപ്പറാ. വല്ലാത്ത സന്തോഷം. മനാഫെ നമ്മുടെ എല്ലാവരുടെയും കുടുംബമാണ്അർജുന്റെ കുടുംബം. ഹൌ നാല് ദിവസം തീരെ ഉറക്കം വന്നില്ല. നാട് എങ്ങോട്ടാ പോകുന്നത് എന്നൊരു ബേജാറായിരുന്നു
@ajmalajmal3592
@ajmalajmal3592 Сағат бұрын
Thanks God❤❤
@Fahimasherin-n8n
@Fahimasherin-n8n 57 минут бұрын
Manafkkantte ഫോൺ നമ്പർ ഒന്ന് തരാമോ
@unknownperson4945
@unknownperson4945 54 минут бұрын
ആദ്യമായിട്ടാണ് വലിയരു തെറ്റ് ധാരണ ഇത്ര നന്നായി കയ്കാര്യം ചെയ്യുന്നത്. എല്ലാം manafkante കയിവ്.
@KvPrasad-vi8qq
@KvPrasad-vi8qq 54 минут бұрын
അളിയൻ എടുത്തുചാടി ആളാകാൻ നോക്കിയതാ വല്ല ആവശ്യമുണ്ടായിരുനോ സമൂഹത്തിലുള്ള വിലയും പോയിക്കിട്ടി
@jamsheertherambiljamsheer6269
@jamsheertherambiljamsheer6269 Сағат бұрын
കുറ്റപ്പെടുത്തിയിട്ടും വീണ്ടും അർജുന്റെ വീട്ടിൽ പോയി പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ പോയ മനാഫ് നിയാണ് കേരളത്തിന്റെ മാതൃക ❤❤❤❤❤
@rajithasunil2399
@rajithasunil2399 Сағат бұрын
ശരിയാണ് manafenu big സല്യൂട്ട്. Athanu manaf🤝
@salinisamuvel3942
@salinisamuvel3942 Сағат бұрын
Yes മനാഫിക്ക നല്ല ഒരു മനസിന്റെ ഉടമ 🥰
@kunjumon5
@kunjumon5 Сағат бұрын
Manaf mattullavarod ingane aanenkil veettilullavarod engane aayirikkum.ithrayum nalla oru mone kittiya parents ethra punyam cheyth cheythavarayirikkum❤❤
@subeeshn1126
@subeeshn1126 44 минут бұрын
Satyammm..
@rasiyanassar4012
@rasiyanassar4012 15 минут бұрын
Alhamdulillah ❤❤❤❤
@daisjose4884
@daisjose4884 2 сағат бұрын
ഇതുവരെ ഞാൻ ഒരു കമൻറും ഇട്ടില്ലായിരുന്നു..... But ഇപ്പോൾ... അർജ്ജുൻ്റെ നിഷ്ക്കളങ്കമായ ആത്മാവും, മനാഫിൻ്റെ നിർമ്മലമായ ഹൃദയവും ഒന്നിച്ചു... എൻ്റെ ദൈവത്തിന് നന്ദി... നന്ദി...
@shameerpbpalappetty5326
@shameerpbpalappetty5326 2 сағат бұрын
@JahfarPanat
@JahfarPanat 2 сағат бұрын
ഏതാണാവോ താങ്കളുടെ ദൈവം 😏
@anjups426
@anjups426 Сағат бұрын
God bless you manaf
@AbdulH007
@AbdulH007 Сағат бұрын
​@@JahfarPanat ❌❌❌
@sitharalukose9576
@sitharalukose9576 Сағат бұрын
❤️
@davisvareed8439
@davisvareed8439 52 минут бұрын
മനാഫ്, നിങ്ങൾ മലയാളക്കരയുടെ ദീപസ്തംഭം തന്നെ... നിങ്ങളുടെ ഹൃദയ വിശാലത അപാരം തന്നെ..ആയിരം നന്ദി....
@mubasheerthayyil3157
@mubasheerthayyil3157 2 сағат бұрын
അടി മക്കളെ ലൈക്‌ അർജുന്റെ കുടുംബം + മനാഫ്ക = നാമെല്ലാം ഒന്നാണ് 🌹🌹🌹. ഒരുപാട് സന്തോഷം 👍👍👍
@Kannuscreations4
@Kannuscreations4 2 сағат бұрын
ഒത്തിരി സന്തോഷം ❤❤
@kl58travel_younus13
@kl58travel_younus13 2 сағат бұрын
💖💖💖💖💯
@attabipandari1675
@attabipandari1675 Сағат бұрын
💯🌹🌹
@rashidrashi9020
@rashidrashi9020 Сағат бұрын
👍👍👍
@ShehnaShehi
@ShehnaShehi Сағат бұрын
❤❤
@minipaul5463
@minipaul5463 Сағат бұрын
ഇത്രത്തോളം ക്ഷമയും, നിഷ്കളങ്കതയും ഉള്ള മനുഷ്യനെ കാണുന്നത് വളരെ വിരളമാണ്.... Hatts off മനാഫ് ഇക്ക 🙏🙏🙏🙏👍👍👌👌
@GireeshPk-d8h
@GireeshPk-d8h 2 сағат бұрын
അവരുടെ നാവു കൊണ്ടാണ് ഇത് ഇത്രത്തോളം എത്തിയത്, ഇതിൽ പ്രതികരിച്ചത് മനാഫ് അല്ലല്ലോ കേരളത്തിലെ ജനങ്ങൾ അല്ലേ,, നിങ്ങൾ ഒരുമിച്ച പോലെ കേരളത്തിലെ ജനങ്ങൾ ആരും ഇതിന്റെ പേരിൽ കോടതി കയറാൻ പാടില്ല അവരെ കേസ് പിൻവലിക്കട്ടെ, ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിക്കുക
@chandramathy4758
@chandramathy4758 2 сағат бұрын
😂മനാഫ് ഇക്ക ഇനി നിങ്ങൾ മനസുവിഷമിക്കരുത് രണ്ടു കുടുംബവും ഒന്നിച്ചു നിന്നലാണ് അർജുന്റെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളു ❤️❤️❤️❤️
@sarammaphilip583
@sarammaphilip583 28 минут бұрын
​@@chandramathy4758Arjun ntae aathmavinu nithyasanthi nerunnu
@firozfiroz6182
@firozfiroz6182 2 сағат бұрын
മനാഫ് ഇത്രയും പണക്കാരനായ ഒരാൾ ഇത്രയും ചെറുതായി കാണുന്നത് വലിയ അത്ഭുതം ആണ്... ബാധ്യത ആകുമോന്ന് ഓർത്തു മുങ്ങുകയാണ് പതിവ്... സല്യൂട്ട് ഇക്ക സല്യൂട്ട്...
@mahamoodvc8439
@mahamoodvc8439 Сағат бұрын
മാത്ര മല്ല മനാഫ് നേ പൊലെ സമ്പന്നൻ അഹംഘാരി ആവുകയാണ് ഉണ്ടാവുക. എന്നാല് കരുന്നയും എളിമയും Manaafine ശേഷ്ടൻ ആക്കുന്നു. ഇത് കേരളത്തിനു മാതൃക യാവട്ട. ഇവർക്ക് നന്മ വരട്ടെ. വർഗീയ വാദികൾ തുലയട്ടെ.
@shezahjannah-w9c
@shezahjannah-w9c Сағат бұрын
Mashaa allaah
@sakeenanajeer7065
@sakeenanajeer7065 54 минут бұрын
ഇപ്പൊ സമാധാനായി.. ഇതാണ് മനുഷ്യൻ... മനാഫ്ക്ക..നന്മ യുടെ പരിമളം പരത്തി കേരള ജനതയ്ക്ക് മാതൃക... ബിഗ് സല്യൂട്ട്....❤
@jessyjoseph7076
@jessyjoseph7076 Сағат бұрын
മനാഫ്, താങ്കൾ ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യ സ്നേഹി ! നമിക്കുന്നു സഹോദര ....
@akkuakbar5802
@akkuakbar5802 Сағат бұрын
Ithra kuttam paranjitum innale maap paranju veendum case koduthu paavam aaake vishamichu Veendum veetilpoyi kaalupidichu paavam manaaf❤❤❤
@preetharajesh8474
@preetharajesh8474 8 минут бұрын
ആരിലും കാണാത്ത മനുഷ്യസ്നേഹത്തിന്റെ ഉടമ❤❤❤
@preetharajesh8474
@preetharajesh8474 7 минут бұрын
​@@akkuakbar5802❤
@Inzanvlogs
@Inzanvlogs 6 минут бұрын
സത്യം❤
@mohammedsidheeque6669
@mohammedsidheeque6669 3 сағат бұрын
ഇതാണ് കേരളം ഇതാകണം കേരളം ഇവരെ ഒന്നിപ്പിച്ച എല്ലാവർക്കും മ്മളെ ഒരു ബിഗ് സല്യൂട്ട് 🎉🎉
@Shanu-n2k
@Shanu-n2k 2 сағат бұрын
👍🏻👍🏻
@bhavanamoinulhaque
@bhavanamoinulhaque 2 сағат бұрын
🎉🎉🎉🎉
@hussainkt1536
@hussainkt1536 56 минут бұрын
സന്തോഷം 🙏🙏
@AbdulSalam-m6k
@AbdulSalam-m6k 2 сағат бұрын
അർജുന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും
@jaseel412
@jaseel412 2 сағат бұрын
Theerchayayum
@Adfsaworld
@Adfsaworld 2 сағат бұрын
വൈകി ആണെങ്കിലും ഒന്നിച്ചതിൽ ഒരു പാട് സന്തോഷം❤❤❤❤❤❤❤❤ മനാഫേ താങ്കൾ സൂപ്പർ ആയിട്ടൊ❤❤❤❤❤ സന്തോഷം സന്തോഷം🤲🤲🤲🤲
@muzammilabdulla2255
@muzammilabdulla2255 3 сағат бұрын
മനാഫ്‌ക നിങൾ ശരിക്കും വല്ലാത്തൊരു ജന്മമാണ് ❤
@shyamtpurakkal2056
@shyamtpurakkal2056 2 сағат бұрын
😂
@Saaya-pw2yr
@Saaya-pw2yr 2 сағат бұрын
@saheernk1517
@saheernk1517 2 сағат бұрын
@@shyamtpurakkal2056 നിന്റെ തള്ളയുടെ പൂറ്റിൽ സംഘി നക്കി
@subaidaalikunju
@subaidaalikunju Сағат бұрын
@cutelife8940
@cutelife8940 Сағат бұрын
@fasalramzan
@fasalramzan 2 сағат бұрын
ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് എത്ര സുന്ദരമായി ഈ മനുഷ്യൻ കാണിച്ച് തന്നു.
@AbdulLatheef-fm5gb
@AbdulLatheef-fm5gb 2 сағат бұрын
മുൻപ് പറഞ്ഞ വാക്കുകൾ പിൻവലിച്ചു... ഇനി മുതൽ നല്ല പുലരി ഉണ്ടാകട്ടെ...
@SideequeKcnsmh9312
@SideequeKcnsmh9312 54 минут бұрын
മനാഫ്ക്ക നിങ്ങൾ വീണ്ടും വീണ്ടും വലുതായി കൊണ്ടിരിക്കുകയാണ് ...
@shylasuresh5141
@shylasuresh5141 2 сағат бұрын
വാർത്ത സമ്മേളനം ആണ് കുഴപ്പമയത് ഏതായാലും ഒന്നായല്ലോ ❤❤❤❤❤മനസ് നിറഞ്ഞു
@ValsammaKN
@ValsammaKN 52 минут бұрын
Ellam serriyai ennalum ormakalundavanam
@Indusunil172
@Indusunil172 Сағат бұрын
നിങ്ങൾ നല്ലൊരു മുസൽമാനാണ് നബിയുടെ പാത പിന്തുടരുന്ന നല്ലൊരു മനുഷ്യൻ
@ShahmaSulaiman-s1s
@ShahmaSulaiman-s1s Сағат бұрын
കറക്റ്റ് സിസ് 🙏🙏🎉🎉🎉🎉🎉❤❤❤❤❤❤
@SahalvpSahal
@SahalvpSahal Сағат бұрын
❤❤❤❤
@asharafmohammed7057
@asharafmohammed7057 Сағат бұрын
Manafine sammathicjirokunnu ithan nnbichriya aran eothutheerppinu mubil
@aslampt5267
@aslampt5267 Сағат бұрын
🤍
@shezahjannah-w9c
@shezahjannah-w9c Сағат бұрын
Alhamdulillaah
@sindhuv7070
@sindhuv7070 2 сағат бұрын
മനാഫിക്കയുടെ എളിമയും ക്ഷമയും കാരണമാണ് ഇപ്പോൾ ഈ സംഭവം വളരെ ലളിതമായി രമ്യതയിലെത്തിയത്❤❤
@ayshaashraf9699
@ayshaashraf9699 2 сағат бұрын
Athee ❤️❤️ ndaayalum thiricharivil manassilayi avar vannallo namukku athu maty
@labeeba6119
@labeeba6119 2 сағат бұрын
തീർച്ചയായും മനാഫ്ക്ക ആയത് കൊണ്ട് മാത്രമാണ്
@muhammadzayyan3914
@muhammadzayyan3914 2 сағат бұрын
സത്യം
@assipukayoor4198
@assipukayoor4198 Сағат бұрын
s
@SakeermeharSakeer
@SakeermeharSakeer Сағат бұрын
❤❤❤
@shymashyma7213
@shymashyma7213 49 минут бұрын
താങ്കൾ കണ്ണ് നിറച്ചപ്പോൾ കേരളം വിതുമ്പി താങ്കൾ ചിരിച്ചപ്പോൾ കേരളം ചിരിക്കുന്നു സന്തോഷം ❤
@kunnikkuruvlogs629
@kunnikkuruvlogs629 5 минут бұрын
❤❤❤❤❤
@MollyAjith-zd9vn
@MollyAjith-zd9vn 2 сағат бұрын
മനാഫ് താങ്കൾ ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയാണ് പൊളിയാണ്❤
@musthafap8991
@musthafap8991 2 сағат бұрын
Very good
@prabhasuresh2194
@prabhasuresh2194 Сағат бұрын
Manaff veendum janamassukalil uyarnnu👍❤
@rashid8050
@rashid8050 2 сағат бұрын
പത്രസമ്മേളനം നടത്തുന്ന സമയത്ത് ഈ പരിപാടി നടത്തിയിരുന്നേൽ ആ കുടുംബം ഏവർക്കും പ്രിയപ്പെട്ടതാവുമായിരുന്നു 🙏🙏🙏
@SakkeenaSakkeenaca
@SakkeenaSakkeenaca 2 сағат бұрын
അതെ
@leenasumesh2342
@leenasumesh2342 2 сағат бұрын
ശെരിയാ 💯
@hiraunishanisha2616
@hiraunishanisha2616 2 сағат бұрын
അതെ
@ramshadap1089
@ramshadap1089 Сағат бұрын
സത്യം
@ThahiraK-c2n
@ThahiraK-c2n 35 минут бұрын
അതെ 👍
@marypaul1438
@marypaul1438 Сағат бұрын
ഇത്ര ചെറുതാകാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാനെന്തുവേണം 🙏🙏❤️❤️ മനാഫ് ❤️❤️
@sarammachacko8941
@sarammachacko8941 Сағат бұрын
Great message ❤
@shahudeenshahudeen7652
@shahudeenshahudeen7652 Сағат бұрын
🙏🙏🙏👌👌👌🌹🌹🌹❤❤❤
@SakeermeharSakeer
@SakeermeharSakeer Сағат бұрын
❤❤❤❤❤
@samrajj7599
@samrajj7599 Сағат бұрын
❤❤❤❤
@DevuDivvus1618
@DevuDivvus1618 Сағат бұрын
Great❤❤❤
@MuhammedSafad-er4hi
@MuhammedSafad-er4hi 58 минут бұрын
സ്വന്തം സഹോദരങ്ങൾ പോലും തെറ്റിധാരണ മൂലം അകന്നു നിൽക്കുമ്പോൾ, നിങ്ങൾ ലോകത്തിനു മാതൃകയാണ്......കേരളത്തിന്റെ യഥാർത്ഥ മുഖം തുറന്ന് കാണിച്ച മനാഫ്, അർജുൻ ഫാമിലി 👍👍
@muneermunee2343
@muneermunee2343 46 минут бұрын
സത്യം 👍
@ShilajapbShilaja
@ShilajapbShilaja 2 сағат бұрын
മനാഫ് നിങ്ങൾ വലിയൊരുമനുഷ്യസ്നേഹിയാണ് പ്രശ്നങ്ങൾ തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സമാധാനമായി പോയി ഞങ്ങൾക്ക് വേണ്ടത് ഇതായിരുന്നു.... ജിതിൻ്റെ വാർത്ത സമ്മേളനം കേട്ടപ്പോൾ ശരിക്കും ഞങ്ങൾ ഞെട്ടി പോയി...... സത്യങ്ങൾ ഞങ്ങൾ മീഡിയ വഴി എല്ലാം കണ്ടതാണ് .....നമ്മുടെ കേരളം വർഗ്ഗീയ വിമുക്തമാക്കണം.....❤❤❤❤❤
@AbdulLatheef-fm5gb
@AbdulLatheef-fm5gb 2 сағат бұрын
മനാഫ് ഇനി സംസാരം കുറക്കുക... ഇനി ഈ വിഷയം സംസാരിക്കാതതാണ് നല്ലത്...
@afthabrewan5193
@afthabrewan5193 Сағат бұрын
Masha Allah
@NjaanBharatheeyan
@NjaanBharatheeyan Сағат бұрын
അർജുൻ കുടുംബത്തെ വീണ്ടും രക്ഷിച്ചത് മനാഫ്ക്ക തന്നെ യാണ്... ബുദ്ധിഉള്ളവർക്ക് മനസ്സിലാക്കാം.... വല്ലാത്തൊരു അത്ഭുതം ആണ് മനാഫ്ഭായ്... ഓരോ നിമിഷവും താങ്കൾ അത്ഭുതപ്പെടുത്തുന്നു.... 👌👌
@mallikakv4903
@mallikakv4903 40 минут бұрын
Yes, very correct
@feminarafiq9236
@feminarafiq9236 38 минут бұрын
Ini arjun familykku ithanu rekshayullu
@Rangannaan
@Rangannaan 2 сағат бұрын
ഈ ഒരുമിച്ച് സൗഹൃദത്തിന് അവസരമൊരുകിയ ടീമിന് അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
@sindhujayan8148
@sindhujayan8148 Сағат бұрын
ഇതോടുകൂടി വർഗീയ വിമുക്ത കേരളം ആകട്ടെ. ഇവർ ഒരു മാതൃക ആവട്ടെ ❤️❤️❤️❤️മനാഫ്ക്ക ❤️❤️❤️❤️
@ShajiShaji-jv9zi
@ShajiShaji-jv9zi 51 минут бұрын
❤❤❤❤❤
@ShajiShaji-jv9zi
@ShajiShaji-jv9zi 50 минут бұрын
Manafikka 🤝🤛🤛❤❤❤👍
@HariharanPkr
@HariharanPkr 56 минут бұрын
നിങ്ങൾ തമ്മിൽ പിണങ്ങിയപ്പോൾ വല്ലാത്ത ഒരു ടെൻഷൻ ഇപ്പോൾ സന്തോഷമായി❤
@mohamedanasc716
@mohamedanasc716 42 минут бұрын
❤yes🫂🫂 hapoy
@AbdulHameedvCalicut-i9g
@AbdulHameedvCalicut-i9g 29 минут бұрын
100% ലൈഫ് കുറഞ്ഞ ടൈം ഉള്ളൂ ഹാപ്പി ബ്രതെർസ്
@MuhammedHaneef654
@MuhammedHaneef654 27 минут бұрын
വളരേ വഉരേ സന്തോഷം ആയി❤❤❤❤❤❤❤
@rosilingeorge7148
@rosilingeorge7148 Сағат бұрын
മനാഫ് നിങ്ങളുടെ വലിയ മനസിന് എങ്ങിനെ കാണണം എന്ന് അറിയില്ല ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@jumaira786mullungal4
@jumaira786mullungal4 13 минут бұрын
آمين بجاه النبي الأمين صلى الله عليه وسلم ❤❤❤
@radharajan2770
@radharajan2770 2 сағат бұрын
അഭിനന്ദനങ്ങൾ മനാഫ്....എല്വാവർക്കും ഇത് ഒരു പാഠമായി വിട്ടുവീഴ്ചാ മനോഭാവം എല്ലാവർക്കും ഉണ്ടാവട്ടെ.....
@ManJu-h9q
@ManJu-h9q Сағат бұрын
Manaf ❤ നിങ്ങള് വേദനിച്ചപ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം വേദനിച്ചു😢 എല്ലാർക്കും ഈ മനുഷ്യനെ കുറിച്ച് മാത്രേ പറയാനുണ്ടായിരുന്നുള്ളൂ.... ഇപ്പോ സമാധാനം.... ങ്ങള് പൊളിയാണ് ❤
@rajimols9436
@rajimols9436 36 минут бұрын
സത്യം 🙏🙏🙏
@ashrafkt5910
@ashrafkt5910 40 минут бұрын
ഇതാണ് കേരളം, ഇതാവണം കേരളം,, ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും നല്ല പ്രവർത്തി🤝ബിഗ് സല്യൂട്ട് All
@rinijohny1368
@rinijohny1368 2 сағат бұрын
മനാഫ് നിങ്ങളാണ് എഥാർത്ഥ മനുഷ്യൻ....,. ദൈവം അനുഗ്രഹിക്കട്ടെ.
@Fahimasherin-n8n
@Fahimasherin-n8n 2 сағат бұрын
ആമീൻ
@shasilshasalvlog3859
@shasilshasalvlog3859 Сағат бұрын
മനഫ്ക്കയുടെ താഴ്മയും ക്ഷമയും ചേർത്ത് പിടിക്കാനുള്ള മനസ്സും വളരെ വലുതാണ്. കേരളക്കരയുടെ അഭിമാനമാണ് നിങ്ങൾ.👍മനുഷ്യ സ്നേഹത്തിൻറെ പര്യായമായിരിക്കുന്നു മനാഫ്ക്ക നിങ്ങൾ💯💯💯💯
@santhoshng1803
@santhoshng1803 3 сағат бұрын
മനാഫ് നിങ്ങൾ ഒരു മനുഷ്യൻ നല്ല മനസ്സ് ഉളള മനുഷ്യൻ. 💯💯💯💯💯💯💯
@vijayalakshmilakshmi3595
@vijayalakshmilakshmi3595 46 минут бұрын
ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടുംകേട്ടിട്ടും ഇല്ല 😍😍😍😍😍
@jollywilson6018
@jollywilson6018 9 минут бұрын
Correct
@sajithasajitha7989
@sajithasajitha7989 Минут бұрын
Sathyam
@gafoormt732
@gafoormt732 2 сағат бұрын
നിങ്ങൾ തോളിൽ കൈ ഇട്ട് നിന്നപ്പോൾ കണ്ണുനിറഞ്ഞുപോയി ഇതാണ് കേരളം ആഗ്രഹിച്ചത് എല്ലാവർക്കും നന്മ മാത്രം വരട്ടെ
@pcrahmbhr
@pcrahmbhr 2 сағат бұрын
കുറ്റം പറഞ്ഞു പുറത്തു ഇറങ്ങി നടക്കാൻ പറ്റാത്ത sthithi🎉ആയി. ഒടുവിൽ ചുളുവിൽ കേസ് ഒപ്പിച്ചെടുത്ത പോലീസും പവനായി ശവമായി
@lineyjoy8318
@lineyjoy8318 2 сағат бұрын
💪👍
@Farhan-pk5ep
@Farhan-pk5ep Сағат бұрын
👍
@Rukkiya-ym3vr
@Rukkiya-ym3vr Сағат бұрын
തോളിലെ പിടുത്തം അളിയന് അത്ര ഇഷ്ട്ടം ആയിട്ടില്ല
@rasiyapm3485
@rasiyapm3485 9 минут бұрын
@@Rukkiya-ym3vr❌❌❌
@RoseRose-me3qw
@RoseRose-me3qw Сағат бұрын
ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ manaafka❤❤❤❤
@ashrafbaha5965
@ashrafbaha5965 2 сағат бұрын
നിങ്ങൾ ഒരുമിച്ചു കണ്ടതിൽ വലിയ സന്തോഷം
@gokulmmenon410
@gokulmmenon410 37 минут бұрын
ഖാദർ... മാനസികമായി തകർന്നിരിക്കുന്ന അർജുൻ്റെ കുടുംബത്തെയും..അതുപോലെ നല്ലൊരു ചേട്ടനായ, നല്ലൊരു അനിയനായ,നല്ലൊരു മകനായ, അതിലുപരി സ്നേഹ സമ്പന്നനും ആയ മനാഫ് ഭായി ...ഇവരെ ഒന്നിപ്പിക്കാൻ ഖാദർ നടത്തിയ ഇടപെടൽ..വളരെ പ്രശംസനീയവും..മറ്റുള്ള എല്ലാ മുൻ നിര മാധ്യങ്ങൾക്കും ,നവ മാധ്യമങ്ങൾക്കും ഒരു മാതൃകയാണ്...ഇന്നത്തെ താരം ...ഖാദർ ❤
@AmiibrahimAmiibrahim
@AmiibrahimAmiibrahim 2 сағат бұрын
മനഃഫെ മോനെ നിന്നെ പോലൊരു മകനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം 🤲❤ഒന്നും പറയാനില്ല സന്തോഷം കൊണ്ട് കണ്ണിൽ നിന്നും വെള്ളം വന്നു 🤲❤ഇതുപോലൊരു കൂടെപ്പിറപ്പിനെ കിട്ടാനും ഹസ്ബെന്റിനെ കിട്ടാനും കിട്ടിയവർ ഭാഗ്യവാന്മാർ അൽഹംദുലില്ലാഹ്മനഃഫെ മോനെ രേവന്തിനെ ഒപ്പം കുട്ടണേ 🩷
@AbdulSalam-m6k
@AbdulSalam-m6k 2 сағат бұрын
രണ്ടു കുടുംബങ്ങൾക്കും മലയാളി മനസ്സുകളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@highlookpassionfootwears2330
@highlookpassionfootwears2330 2 сағат бұрын
പക്വതയാർന്ന ഒരു ബിസിനസ് മാൻ അതാണ് മനാഫ് ഉരുൾപൊട്ടി വരെയാണെന്ന് പറഞ്ഞാൽ പോലും കുലുങ്ങാത്ത ഉറച്ച മാനസിക നിലയും ഉറച്ച നെഞ്ചുറപ്പും മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു പേഴ്സണാലിറ്റി ഒപ്പം വളർന്നുവരുന്ന മക്കൾക്ക് ചൂണ്ടിക്കാണിക്കാവുന്ന പേഴ്സണാലിറ്റി മനുഷ്യത്വത്തിന്റെ നേർമുഖം അതാണ് മനാഫ് ഇക്ക....
@shahudeenshahudeen7652
@shahudeenshahudeen7652 Сағат бұрын
അല്ലാഹു ധീർഘായുസ് ന ൽ കട്ടെ ആമീൻ 🤲🤲🤲
@thashwinadharv
@thashwinadharv Сағат бұрын
അതാണ് സത്യം ഇടയിൽ നിന്ന് കളിച്ചവന് സങ്കി നല്ലകുടുംബമായി ജീവിക്കുക ആപ്പൊന്നുമോനെ പൊടിമോനെ എല്ലാവരും സ്നേഹിക്കുക അവനെ കാണണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ട് എന്തുചെയ്യാനാണ് അർജുൻ എന്റെ മോനാണന്നു oru തോന്നൽ എല്ലാർക്കും നല്ലത് വരട്ടെ ❤❤❤❤
@asiyaa4196
@asiyaa4196 2 минут бұрын
അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bestsolar5056
@bestsolar5056 49 минут бұрын
എത്രയും ക്ഷമ ഉള്ള ഒരു മനുഷ്യൻ മറ്റൊരാൾ ഉണ്ടാവില്ല ദൈവം ഇവർക്കെല്ലാം നല്ലത് നൽകട്ടെ എന്നും ഈ കുടുംബങ്ങൾ ഒരുമിച്ചു പോകട്ടെ മനാഫ് ലോകത്തിന്റെ മാതൃകയാണ് ഇവരെ ഒരിക്കലും ആരും പ്രയാസപ്പെടുത്ത
@ZuhraSharaf
@ZuhraSharaf 2 сағат бұрын
ഭൂമിയോളം താഴ്ന്നാൽ ദൈവം നിങ്ങനെ ആകാശത്തോളം ഉയർത്തും. ഇതിലും വലിയൊരു ഉദാഹരണം ഇല്ല. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@Create552
@Create552 2 сағат бұрын
👍👍👍
@sakeenazeki7012
@sakeenazeki7012 2 сағат бұрын
Satyam 👍
@nestfurniture3444
@nestfurniture3444 2 сағат бұрын
👍
@labeeba6119
@labeeba6119 2 сағат бұрын
Yes
@asmaanwar5093
@asmaanwar5093 2 сағат бұрын
👍👍👍👍
@raihanabasheer7390
@raihanabasheer7390 Сағат бұрын
മനാഫ്കാൻ്റെ കുടുംബം എത്ര സന്തോഷത്തിലാവും... ഇത്രയും നല്ല ഒരു കുടുംബനാഥൻ ❤
@JeoJoseph-rn6pv
@JeoJoseph-rn6pv 2 сағат бұрын
മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ മാതൃക മനാഫ് ഇക്ക സപ്പോർട്ട്
@ushal.s8256
@ushal.s8256 50 минут бұрын
മനാഫ്ഇക്കയുടെ വലിയ മനസ് ആണ് ഈ ഒത്തു ചേരലിന് പിന്നിൽ എന്നറിയാം ❤ ഇതൊക്കെ കണ്ടു ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ അർജുൻ ആയിരിക്കും. ഇങ്ങനെ ഒരു ചേട്ടനെ കൂടി കിട്ടിയതിൽ ❤❤
@rencyjohn5960
@rencyjohn5960 Сағат бұрын
മനാഫ് നിങ്ങൾ ഏല്ലാവർക്കും ഒരു മാതൃക ആണ്. എന്നും ഇങ്ങനെ നിലനിൽക്കട്ടെ 🥰🥰❤️
@geethababu2063
@geethababu2063 Сағат бұрын
VeryHappy
@nadeeraa579
@nadeeraa579 Сағат бұрын
ഒരായിരം അഭിനന്ദനങ്ങൾ. നല്ല മനസ്സുകൾക്ക്. ഇത് പോലെയുള്ള മനാഫുമാ രാണ് ഇന്ത്യ രാജ്യത്തിനു വേണ്ടത്
@nihalijith.2487
@nihalijith.2487 Сағат бұрын
എല്ലാവരെയും സന്തോഷത്തോടെ കണ്ടപ്പോൾ മനസ് നിറഞ്ഞു ❤️❤️❤️❤️
@anjusanthosh3762
@anjusanthosh3762 36 минут бұрын
ഞാൻ കണ്ടതിൽ വെച്ചിട്ട് മനുഷ്യപിറവിയിലെ ഏറ്റവും വലിയ ദൈവം അത് നമ്മുടെ മനാഫ് ഇക്ക യാണ് ❤❤❤ god love യൂ... മനാഫ് ഇക്കാ... 🌹🌹♥️♥️♥️
@hasilmhd6577
@hasilmhd6577 3 сағат бұрын
മനസ്സിനൊരു സമാധാനം ഇതു കണ്ടപ്പോൾ. തെറ്റ് പറ്റാത്ത മനുഷ്യരില്ല. തെറ്റ് മനസിലാക്കി പരസ്പരം ക്ഷെമിച്ചു തോളിൽ കയ്യിടാൻ എല്ലാ മനുഷ്യർക്കും പറ്റണം എന്നില്ല. 😍😍
@rajithasumod3963
@rajithasumod3963 2 сағат бұрын
❤️❤️❤️❤️❤️❤️
@SakeermeharSakeer
@SakeermeharSakeer Сағат бұрын
❤❤❤❤❤❤❤❤❤
@mohamedanasc716
@mohamedanasc716 40 минут бұрын
❤❤❤🫂🫂
@ALLUSidea9639
@ALLUSidea9639 2 сағат бұрын
മനുഷ്യത്വമുള്ള മനുഷ്യൻ നല്ല കുടുംബനാഥൻ നല്ല സമൂഹ സ്നേഹി മാതൃകയാക്കാൻ പറ്റിയ മനുഷ്യൻ മതസൗഹാർദ്ദത്തിന് ഒരു മാതൃക അതാണ് മനാഫ്
@josephinathomas7499
@josephinathomas7499 2 сағат бұрын
ഇതിവിടം കൊണ്ടവസാനിക്കട്ടെ. വർഗ്ഗീയതയും രാഷ്ട്രീയതയും ജാതിയും മനുഷ്യത്വത്തിൻ്റെ മുമ്പിൽ ഒന്നുമല്ല. എല്ലാവരും സ്നേഹമായി കഴിയട്ടെ..👍🌹
@user-sheela
@user-sheela Сағат бұрын
മനുഷ്യത്വം ഉള്ള മനുഷ്യർ കെ മതം ഒരു പ്രശ്നമല്ല അത്ആണേ മനാഫ് ഇക്കാ കുതിഥിരൂപ്പ് എല്ലായിടത്തും ഉണ്ടല്ലോ
@MajeedMajeed-y3b
@MajeedMajeed-y3b Сағат бұрын
@utmuneer
@utmuneer 3 сағат бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 😊😊 എല്ലാവരും ഒത്തൊരുമിച്ചു പോകുന്നത് കാണാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്🥰
@binumalif8702
@binumalif8702 41 минут бұрын
ഇക്കാ നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ...വീണ്ടും വീണ്ടും തെളിയിക്കുന്നു...❤❤hats of u...പടച്ചവൻ അനുഗ്രഹിക്കട്ടെ. ...
@sajeersaji812
@sajeersaji812 2 сағат бұрын
കേരളം കാണാൻ ആഗ്രഹിച്ചത്. സന്തോഷം ❤️🫂 ദൈവത്തിന് നന്ദി 🙏
@sunilp7443
@sunilp7443 Сағат бұрын
മനാഫിക്കാന്റെ കുഞ്ഞനിയന്മാരാണ് അവർ എന്നെന്നും ഈ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ ഇതുപോലെയുള്ള കൂട്ടായ്മയാണ് ഈ നാടിന് ആവശ്യം🤝🤝🤝🤝👍👍👍👍🙏🙏
@HamdaHamda-hr5vo
@HamdaHamda-hr5vo 2 сағат бұрын
ഇതിൽ ശെരി കും സന്തോഷം കിട്ടുന്നത് നമ്മുടേ അർജുൻ ആണ്
@bindhujean5329
@bindhujean5329 2 сағат бұрын
Athe e varthakettapol arjun chirikkuna mukhama manasilvanath
@ShaaMonn
@ShaaMonn 54 минут бұрын
അർജുൻന്റെ ആത്മാവ് ഇപ്പൊൾ സന്തോഷിക്കുന്നുണ്ടാവും 👍🏻👍🏻👍🏻
@minijayan1235
@minijayan1235 2 сағат бұрын
മനാഫ് നിങ്ങൾ ആണ് യഥാർത്ഥ ദൈവത്തിന്റെ പ്രതിരൂപം സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്മയുടെ അവതാരം എല്ലാവരും ഒരേ അമ്മയുടെ മക്കൾ ആണെന്ന് ലോകത്തിനു കാട്ടികൊടുത്തു ധീരനായ വ്യക്തി ജീവിതം മുഴുവൻ നന്മചെയ്യാൻ ഇടവരട്ടെ
@ponnusunnimol3333
@ponnusunnimol3333 3 сағат бұрын
നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാകു മനാഫ് ഇക്കാ ❤️❤️❤️
@MahroofMampad-t4o
@MahroofMampad-t4o 2 сағат бұрын
മനാഫ് ക്ക. നിങ്ങളെ പോലെ ഒരു മനുഷ്യൻ ഇപ്പോ ഈ ലോകത്തു തന്നെ ഉണ്ടാവില്ല.. നിങ്ങൾക് ആരോഗ്യത്തോടെ ഉള്ള ആയുസ്സ് നീട്ടി കിട്ടട്ടെ
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 2 сағат бұрын
ആമീൻ 🤲🤲🤲
@abhilashkk5028
@abhilashkk5028 2 сағат бұрын
❤️
@hiraunishanisha2616
@hiraunishanisha2616 2 сағат бұрын
ആമീൻ
@ShyniShyni-k9q
@ShyniShyni-k9q 50 минут бұрын
സാരല്യ. കൂടപ്പിറപ്പുകൾ വരെ പിണങ്ങാറിലേ. ഇപ്പൊ എല്ലാരും ഒന്നായല്ലോ അതുമതി. മനാഫ്ക്ക big salute
@SaidalavichngamSaid
@SaidalavichngamSaid 2 сағат бұрын
വളരെ സന്തോഷം . അതിന് മുന്നിട്ടിറങ്ങിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇനി നിങ്ങൾ 2 വീട്ടുകാരും സുഖമായി ഉറങ്ങട്ടെ❤️❤️❤️❤️❤️
@Kannuscreations4
@Kannuscreations4 2 сағат бұрын
മനാഫ്, മുബീൻ നിങ്ങളുടെ വീട്ടുകാർക്ക് കിട്ടിയ പുണ്ണ്യമാണ് നിങ്ങൾ 🙏 ഇനി എന്നും അർജുന്റെ വീട്ടുകാരും നിങ്ങളും ഇതുപോലെ എന്നും ഇതുപോലെ ഒന്നായി ഒരുകുടുമ്പത്തെപോലെ കാണാൻ ആഗ്രഹിക്കുന്നു എല്ലാവരുടെയും നൊമ്പരമായി മാറിയ അർജുന്റെ ആത്മാവ് ഇതുകണ്ടു സന്തോഷിക്കും ചിലപ്പോൾ അർജുൻ ആയിരിക്കും എല്ലാവരെയും ഇതുപോലെ ഒന്നിപ്പിച്ചതാണെന്നു തോന്നുകയാണ് ❤❤❤❤🙏🙏🙏🙏
@Fahimasherin-n8n
@Fahimasherin-n8n 2 сағат бұрын
സത്യം
@UnaisMohammad-ej1bf
@UnaisMohammad-ej1bf 10 минут бұрын
💯💪
@shajiparemackal1163
@shajiparemackal1163 2 сағат бұрын
പ്രിയ മനാഫ്, നിങ്ങൾ വേറേ ലെവൽ ആണ്, എത്ര മനോഹരമായി നിങ്ങൾ സ്നേഹപൂർവ്വം രമ്യമായി കാര്യങ്ങൾ കൈകാര്യം ചെയ്തത്... വേറേ തലത്തിലേക്ക് പോകണ്ട വിഷയം നിങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്തു. Big സല്യൂട്ട്.. ഒരു നല്ല മനുഷ്യനായി, നല്ല ജേഷ്ട്ടനായി കൂടുതൽ നന്മ ചെയ്ത് മുന്നോട്ട് പോകുക.. കൂടുതൽ ഉയരങ്ങളിൽ വേറെ ലെവൽ ആയിത്തന്നെ മുന്നോട്ട്..❤❤
@mujeebrahman1854
@mujeebrahman1854 Сағат бұрын
സമ്മതിച്ചു ഇങ്ങൾ വേറൊരു ലെവലാണ് പ്രിയ മനാഫ് 🌹🌹🌹
@BEASTOFKOMBAN-2024
@BEASTOFKOMBAN-2024 Сағат бұрын
ഇതാണ് നമ്മൾ കേരളീയർ... ഇങ്ങനാവണം നമ്മൾ ഓരോരുത്തരും.... Manafika... നിങ്ങള് പൊളിയാണ്
@vinodc7060
@vinodc7060 2 сағат бұрын
മനാഫ്ക്ക നിങ്ങൾ ആളൊരു സംഭവം തന്നെ.. 🔥🔥
@sulaimanbapputtybapputty5847
@sulaimanbapputtybapputty5847 2 сағат бұрын
മനാഫ്👍🏻🙏🏻 .ഒരു വാപ്പയാണ് (father ) .ഒരു ജെസ്റ്റനാണ്.(brother ) ഒരു കൂട്ടുകാരനാണ്. ഒരു നല്ല മുതലാളിയുമാണ് എല്ലാം ഒത്ത്‌ ചേർന്ന ഒരു മനുഷ്യൻ 😘🫂
@anuJose-p2v
@anuJose-p2v 2 сағат бұрын
ഇതെന്തു പാസ
@shyamtpurakkal2056
@shyamtpurakkal2056 2 сағат бұрын
😅olakka
@Shaaaaaaaaa567
@Shaaaaaaaaa567 2 сағат бұрын
ജസ്‌ട്ടനും കൂട്ടുകട്ടനും 🤣🤣
@HeroBrine-i2o
@HeroBrine-i2o 2 сағат бұрын
😂😂😂😂​@@Shaaaaaaaaa567
@HeroBrine-i2o
@HeroBrine-i2o 2 сағат бұрын
ഇനി കാട്ടാന ആണെന്നാണോ ആവോ 😂😂😂
@shahyponnus5679
@shahyponnus5679 Сағат бұрын
ഇക്കാന്റെ മനസ്സ് ആണ് വലുത് ❤❤ഇത്രയും നന്മ ഉള്ള മനസ്സ് ❤❤❤അള്ളാഹു എല്ലാർക്കും പൊറുത്തു കൊടുത്തു നല്ല രീതിയിൽ പോവട്ടെ 👍👍😍😍😍
@mohammedallipparambil
@mohammedallipparambil 51 минут бұрын
മനാഫ് ....താങ്കൾ കാട്ടി തന്ന വഴികൾ, സഞ്ചരിച്ച സദ് പാതകൾ സാഹോദര്യത്തിന്റേയും സ്നേഹത്തിന്റെയും, സമാധാനത്തിന്റേയും വിളനിലമായിത്തീരാൻ പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤❤ AMD
@AsharafPA-z3g
@AsharafPA-z3g 2 сағат бұрын
സന്തോഷം❤❤ നല്ലൊരു നാളേക്കായ് കൈകോർക്കാം. 71 ദിവസം നമ്മുടെ അർജുൻ ഗംഗാവലി പുഴയുടെ ഒളങ്ങൾക്ക് പിടികൊടുക്കാതെ കാത്തിരുന്നു ... പ്രിയപെട്ട അർജുനന്റെ കുടുംബ മേ കേരള ജനത നിങ്ങൾക്കൊപ്പം. നമ്മുടെ അർജുൻ നമ്മുക്ക് തന്ന നല്ലൊരു മെസ്സേജ് ആവട്ടെ. കേരളത്തിന്റെ ഒത്തൊരു മ അതോടൊപ്മത സൗഹാർദവും..... അർജുൻ നിന്നെ മറക്കാനാവില്ല.😢😢😢😢😢😢😢😢
@reejeshreeji264
@reejeshreeji264 2 сағат бұрын
മനാഫ്ക്കാ നിങ്ങളെ പോലെ നല്ലൊരു മനുഷ്യൻ ഈ ലോകത്ത് നിങ്ങളെ ഉണ്ടാവു 🙏🙏🙏🙏🙏🙏👍🙏🙏❤️
@shibua5228
@shibua5228 Сағат бұрын
മനസ്സിൽ വല്ലാത്തൊരു തേങ്ങൽ, മനാഫ്, താങ്കളൊരു മഹാ മനസ്സിന് ഉടമ തന്നെയാണ്. താങ്കൾ ഒരു മലയാളിയാണെന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്. ഇനിയും വിവേകത്തോടെ മുന്നേറുക
@SoumyaSanthosh-yy1tc
@SoumyaSanthosh-yy1tc Сағат бұрын
സന്തോഷം❤
@asiyaa4196
@asiyaa4196 Минут бұрын
👍👍
@sajimonabdulazeez62
@sajimonabdulazeez62 55 минут бұрын
ഒരുപാട് സന്തോഷം...❤❤ ഈ സാഹോദര്യം നമ്മൾ മനുഷ്യർക്കിടയിൽ എന്നും നിലനിൽക്കട്ടെ....!! 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Moika-y6b
@Moika-y6b Сағат бұрын
ഇതിന് മുൻകൈ എടുത്ത് ഒത്ത് തീർപ്പാക്കിയ 'വർക്ക് അഭി നന്തനങ്ങൾ❤❤❤❤
@shahudeenshahudeen7652
@shahudeenshahudeen7652 Сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@mylifemyjourney6365
@mylifemyjourney6365 Сағат бұрын
Hashmi 🙏
@ushavijayan227
@ushavijayan227 Сағат бұрын
മനാഫ്...🙏🏼❤️❤️🙏🏼 നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു.. ഇങ്ങനെയുള്ള മനുഷ്യസ്നേഹികളേയാണ് നാടിന് ആവശ്യം.. Big Salute.. 🙏🏼🙏🏼❤️❤️🙏🏼🙏🏼
@arifplr8335
@arifplr8335 2 сағат бұрын
അർജുൻ മുത്തേ ഇനി നീ നല്ലോണം നിന്റെ മണ്ണിൽ ഉറങ്ങിക്കോ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു ❤️❤️❤️❤️
@shajujohn4286
@shajujohn4286 Сағат бұрын
❤❤❤❤
@shajujohn4286
@shajujohn4286 Сағат бұрын
Thank god ❤
@noufaltk7091
@noufaltk7091 40 минут бұрын
എല്ലാ പ്രശ്നങ്ങളും ഒന്ന് ഇരുന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ സർവ്വേശ്വരൻ ൻ്റെ അനുഗ്രഹം രണ്ടു കുടുംബത്തിനും ഉണ്ടാകട്ടെ ❤❤
@Jimmy-cp7zw
@Jimmy-cp7zw 2 сағат бұрын
നിങ്ങൾ രണ്ടു കൂട്ടരും ഒരുമിച്ച് നിൽക്കുന്നത് കണ്ടപ്പോൾ . സന്തോഷായി അർജുൻ ആ മോൻ സ്വർഗ്ഗത്തിലിരുന്ന് എല്ലാം കാണുന്നുണ്ടാകും.♥️♥️♥️♥️♥️
@krishnavilasam1045
@krishnavilasam1045 2 сағат бұрын
🙏🙏ഇക്കാ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്.🙏🙏🥰🥰ഒത്തിരി ഇഷ്ടം ഇക്കാ 🥰🥰🙏🙏
@DilshaDasPonnutty
@DilshaDasPonnutty 2 сағат бұрын
മനാഫ്ക്ക നിങ്ങൾ പൊളി ആണ് നിങ്ങൾ ഞങ്ങൾ പുതുതലമുറക്ക് ഒരു മാതൃക ആണ്. ജാതി മത അതിരുകൾ ഇല്ലാത്ത നല്ലൊരു കേരളo ആകട്ടെ ❤❤
@ktabdurahi461
@ktabdurahi461 44 минут бұрын
ജിതിനും, മനാഫും കേരളത്തിന്റെ മാതൃകാ പുരുഷന്മാർ, പ്രതേകം അഭിനന്ദനങ്ങൾ
@EmmanuelFace
@EmmanuelFace 2 сағат бұрын
ആ പാവം മനാഫിന് ഒരു മനസമാധാനം ഒണ്ടാവട്ടെ. അതിന്റെ കുടുംബത്തിനും 🙏🏼❤️❤️❤️
@ambilim2871
@ambilim2871 2 сағат бұрын
ഇതാണ് ആവശ്യം. ഇങ്ങനെ ആണ് കാണാൻ ആഗ്രഹിച്ചത്. എന്നും ഇങ്ങനെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@zeenthsha8705
@zeenthsha8705 Сағат бұрын
മനാഫ്ക്ക നിങ്ങൾ വീണ്ടും വീണ്ടും ജനങ്ങളുടെ മുന്നിൽ വലുതാവുകയാണ് .👏
@sunisaji6969
@sunisaji6969 36 минут бұрын
മനാഫ് നിങ്ങളെപ്പോലുള്ള മനുഷ്യരാണ് ഈ ലോകത്തിനു വേണ്ടത്, നമിക്കുന്നു 🙏
@ramlathvp2268
@ramlathvp2268 2 сағат бұрын
ഇദ്ദേഹത്തിന്റെ ആ സങ്കടം കണ്ടിട്ട് നമുക്കും ഭയങ്കര സങ്കടമാണ് ❤❤❤
@reenapaul4728
@reenapaul4728 Сағат бұрын
ശരിക്കും ഒരു വലിയേട്ടൻ അതാണ് മനാഫ് .😊😊😊😊
@Babukrishnan-qb9mh
@Babukrishnan-qb9mh Сағат бұрын
mana ff താങ്കൾ തികച്ചും മനുഷ്യ സ്നേഹിയാണ്: അർജുനനും അളിയനും കാര്യങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം🌹
@sujeshe3206
@sujeshe3206 Сағат бұрын
മനഫ്‌ക്ക നിങ്ങൾ കേരള ജനതയുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു .ഇനി ദൈവത്തിനുപോലും അത് തിരുത്താനാവില്ല .you are the best human bieing in the world.❤❤❤❤❤❤
@baijuvenu1954
@baijuvenu1954 2 сағат бұрын
അടിപൊളി ❤എല്ലാവരെയും ഒരുമിച്ച് കണ്ടല്ലോ...💗💗💗കാണുമ്പോൾ തന്നെ കണ്ണിന് കുളിർമ 🌷 അർജുൻ്റെ ആത്മാവിന് സന്തോഷം ആവും 💐💐💐💐
@Hasna-q6y
@Hasna-q6y 2 сағат бұрын
കുറച്ചു വേദനിച്ചെങ്കിലും ഇപ്പൊ ഒരുപാട് സന്തോഷമായി
@najmahussain2256
@najmahussain2256 2 сағат бұрын
ആമീൻ
@sheenabaiju-vj7ec
@sheenabaiju-vj7ec 2 сағат бұрын
ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം 👍👍
@AbdulLatheef-fm5gb
@AbdulLatheef-fm5gb Сағат бұрын
കാദർ ഇച്ച പൊളിച്ചു...
@abidasulaiman5922
@abidasulaiman5922 49 минут бұрын
മനാഫ് ഇക്കാ... നിങ്ങൾ വല്ലാത്ത ഒരു അത്ഭുതമാണ്. ജനങ്ങൾ ഒക്കെ ചിന്തിക്കുന്നതിനും അപ്പുറത്താണ് നിങ്ങൾ ❤
@jyothianand3548
@jyothianand3548 2 сағат бұрын
മനാഫ്ക്ക ഇങ്ങള് സൂപ്പർ ആണ് കേട്ടോ.ഇതുപോലെ ഒരു മനുഷ്യൻ നിങ്ങൾ മാത്രമേ ഉണ്ടാ വുകയുള്ളൂ.
@majeedpanamkay7482
@majeedpanamkay7482 Сағат бұрын
ഇപ്പഴും.... മനാഫ്ക്ക നിങ്ങളാ ജയ്ച്ചത് ❤
@kunnikkuruvlogs629
@kunnikkuruvlogs629 4 минут бұрын
Manaf kkaye snehicha nammalum....nishkalangamaya oru manushya manassine mnsilakan sadhichathil😢🙏🙏🙏
@beenasreenivasan1992
@beenasreenivasan1992 2 сағат бұрын
മനാഫ്, നിങ്ങളുടെ ആ ഒരു വാക്ക് അഭിനന്ദർഹമാണ്. ഇനിയുള്ള പ്രവർത്തനം വർഗീയ വിമുക്ത കേരളം. നല്ല ആശയം. അതിനു വേണ്ടി എല്ലാവരും ഒന്നിക്കണം.
@Saleena83
@Saleena83 2 сағат бұрын
അത് കുറേ ആൾക്കാർക്ക് ഇഷ്ടപ്പെടില്ല
@PV-jz9is
@PV-jz9is 2 сағат бұрын
മനാഫിനെ ഒന്ന് നേരിട്ടു കാണാൻ കൊതി തോന്നുന്നു
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 65 МЛН
Uppum Mulakum 3 | Flowers | EP # 88
22:27
Flowers Comedy
Рет қаралды 165 М.
Thanks undu from Kuthithiruppu Star ⭐️
12:12
Secret Agent
Рет қаралды 6 М.
Manaf 🤝 Arjun Family
11:44
Secret Agent
Рет қаралды 68 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57