കൂടെ നിന്നിട്ട് എല്ലാം സാധിച്ചിട്ട് അവനെ പുറം തള്ളുന്ന നാണം കെട്ട സ്വഭാവം... എന്നാൽ ആരെയും തെണ്ടണ്ട.. ഈ പേരിൽ കിട്ടിയ ആ ജോലി തിരിച്ച് കൊടുക്കുക അതാണ്.. നിങ്ങളുടെ അന്തസ്...
@NishaKalesh-o9qАй бұрын
അതെ ഇത്ര നാണക്കേട് ആണെങ്കിൽ ആ ജോലി തിരിച്ചുകൊടുക്ക്. അതാണ് അന്തസ്സ്. ഒരു കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന വ്യക്തി ആ വീട്ടിൽ ചിലവക്കുന്നത്തിന് കണക്ക് സൂക്ഷിക്കറില്ല.75000അതിൽ കൂടുതൽ ആയിരിക്കും ഒരു മാസത്തെ ചിലവ്.
@stargamingpes6013Ай бұрын
Joli raajivekkedi kooduthal parayandaa
@Ninu5389Ай бұрын
കൃഷ്ണപ്രിയയുടെ മാനസികാവസ്ഥ വിചാരിച്ചായിരുന്നു ഞാൻ സങ്കടപ്പെട്ടത് ഇനി ഇല്ല
@jinshidjidu9828Ай бұрын
അവൾ നല്ല ഹാപ്പി യല്ലേ അർജുൻ പോയ സന്തോഷം പൈസ മതിയല്ലോ
@stargamingpes6013Ай бұрын
Jithin ullathukond ellam kulaayi...kulam thondi
@vismayaachu6284Ай бұрын
Sathym.. Enik onnum e avstha chindikane patila.. Njn etevum kooduthal aalochichath e kochine kurichanu avl engane sahikumnu.. Bt eni ila.. Avle kanumbozhe deshym varunu
@SangeethaBiju-e4eАй бұрын
അവൾ അനുഭവിക്കാൻ ഇരിക്കുന്നത് ഉള്ളൂ
@SangeethaBiju-e4eАй бұрын
Dii പോയിരുന്നു കരയൂ... ജിതിനെ നോക്കി തട്ടി മുട്ടി ഇരിക്കാതെ
@BabuCalicut-gn3qkАй бұрын
അർജുൻ ആ വീട്ടിലെ ഒരു കറവപ്പശു ആയിരുന്നു ആ കറവ വറ്റിയതിലെ സങ്കടം കുടുംബത്തിൽ തിളച്ചു മറിയുന്നു
@soumyadevim7164Ай бұрын
ഒരൊറ്റ ചോദ്യമേ ഉള്ളൂ...നിങ്ങളൊക്കെ ഇതു വരെ ഉറങ്ങുകയായിരുന്നോ😮
Shame on you. If someone from your family die you will not cry forever idiot! Talk reality.
@akhinagopal7918Ай бұрын
@banooadham1893 സത്യം. കാണുന്ന നമ്മുക്ക് പോലും താങ്ങാനാവാത്ത വേർപാട്..
@anjanamohan5635Ай бұрын
Kannerilathe manafinane avne kalleriyanm
@veerasinghindiaАй бұрын
Shame on you. If someone from your family die will you keep on crying forever?
@Guss12144Ай бұрын
അർജുൻ ഈ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് അർജുന് വേണ്ടി പ്രാർത്ഥിച്ചവർക്ക് സമാധാനിക്കാം
@HimanandhiniАй бұрын
ഇത് കണ്ടപ്പോൾ ഒന്നും മനസിലായത് ഇവരിൽ ആരിലും ഒരു വിഷമം ഉള്ളത് ആയി കാണുന്നില്ല ഇവരിൽ നിന്നും ഒരു കണ്ണീർ വീഴുന്നില്ല
@kmcgamer254Ай бұрын
അതെ ഞനും അതാണ് shredhichath 😔
@hameedk7813Ай бұрын
ഇവർ നന്ദി ഇല്ലാത്ത കുടുംബം മനാഫ് പാവം ഇവർ ക് ഇനിയും മുസീബത്ത് വരും പടച്ചോൻ ഇ വരെ മനസ് കാണുന്നലെ
@rafimohammed3033Ай бұрын
മീഡിയാസ് ഇതിന്റെ പുറകിൽ നിന്ന് മാറിയാൽ മതി ഈ പ്രശ്നം ഒക്കെ താനെ നിന്നോളും….. മനാഫ്ക്ക ഇഷ്ട്ടo 💚
@JT-zd9ibАй бұрын
It's caused by the media only. The media and youtubers are responsible. For sensationalism and TRP they have done.
@Rajprasad-hc1yzАй бұрын
അളിയന്റെ വിശദീകരണങ്ങൾ കേൾക്കുമ്പോൾ പാർട്ടി ക്ലാസിൽ താഥ്വിക ആചാര്യൻ ക്ലാസ് എടുക്കും പോലെ തോന്നും.
@fathimaav3086Ай бұрын
😂😂
@s....n5725Ай бұрын
😂😂
@raseenasajeev989Ай бұрын
നിങ്ങളെ കൂടെ ആരാ നിൽക്കാ..... നന്ദിയില്ലാത്ത കുടുംബം
@mussamilthambalangott6157Ай бұрын
സിമ്പതി മനാഫിന് കൂടി കിട്ടും എന്നത് ഈ ചേട്ടൻമാർക്ക് സഹിക്കുന്നില്ല ലതാണ് പ്രശ്നം
@SajeshMvАй бұрын
മനഃഫിന്റെയും മൽപ്പേയുടെയും അത്ര സങ്കടം പോലും നിങ്ങൾക്കില്ലേ.
@Samrat794Ай бұрын
In between the press conference arjun's wife laughed and suddenly tried to hide that
@aghilprakash1094Ай бұрын
Body കിട്ടി... ഇൻഷുറൻസ് set ayi...! ഇനി എന്തിനു മനാഫ്..!
@VishnuXoАй бұрын
മനാഫ് കാക്ക നിങ്ങൾ ഒരിക്കലും തളരരുത് ഈ ലോകം മൊത്തം നിങ്ങളുടെ കൂടെയുണ്ട് 👍👍👍👍👍👍👍
@vineethpv7785Ай бұрын
മഹാഭാരതത്തിലും അർജ്ജുനൻ്റെ അളിയൻ ശിഖണ്ഡിയായിരുന്നു നിങ്ങൾ ആണ് ശെരി❤ മനഫിക്ക 🤍🤍🤍
@fahadmc1313Ай бұрын
Manafik🥰🥰😘
@banooadham1893Ай бұрын
😂😂😂😂😂
@NafeesaNafeesa-j1kАй бұрын
😂😂
@arunvava6563Ай бұрын
🤣🤣🤣🤣🤣🤣🤣🤣
@shilpachippu7113Ай бұрын
അതെ 🤣🤣🤣🤣
@jasirpjasir6169Ай бұрын
വെറും 5k സസ്ക്രിബ് ഉണ്ടായിരുന്ന "ലോറി ഉടമ മനാഫ്.. എന്ന യുട്യൂബ് ചാനൽ ഒറ്റ രാത്രി കൊണ്ട് 100k കടന്നു പോയി ക്കൊണ്ടിരിക്കുന്ന്..... അർജുൻ്റെ ഫമിലിക്ക് നന്ദി..😊😊
@Shahamsvlog2013Ай бұрын
😂😂
@FahmidaKp-ex2jjАй бұрын
Arjun te family an ayale PR 😂😂
@filmylivemediaАй бұрын
അത് ശെരിയ 😇😇
@ShahanaShereef-zd2dgАй бұрын
Right
@DrSalinanazar68Ай бұрын
ഇത്രയും കാലം മനാഫ് കൊടുത്തിരുന്ന ശമ്പളത്തിൽ ( അതെത്ര ആയാലും ) ജീവിച്ചിരുന്ന നന്ദിയില്ലാത്ത കുടുംബം. മനാഫ് യൂട്യൂബിൽ ഇപ്പോൾ subscribers കൂടി കൊണ്ടിരിക്കുന്നു 😊
@geethu..8018Ай бұрын
ഈ family ക്ക് എന്തായാലും വിവരം ഇല്ല എന്ന് മനസ്സിലായി
@KHAMARUNNISAAMАй бұрын
Correct 💯💯
@fathimafahima1166Ай бұрын
Correct
@ajaykumarc6351Ай бұрын
👍മനാഫ് ബിക് സല്യൂട്ട് 👍
@saniyaaa321Ай бұрын
അർജുൻ ഭാര്യ കൊള്ളല്ലോ ഇവൾ അപരാ സാധനമാ
@divyamadhavan6698Ай бұрын
പാവം അർജുൻ . ഇതുപോലെ ഉള്ള മനുഷ്യർ ആണല്ലോ കൂടെ ഉണ്ടായിരുന്നത്
@VishnuXoАй бұрын
അർജുൻ മരിച്ചതിന് ഒരു വിഷമവും ആ കുടുംബത്തിന് ഇല്ല ഒന്നിനും ഒരു സങ്കടം ഇല്ലാത്ത ഒരു കുടുംബം കഷ്ടം
@NishaKalesh-o9qАй бұрын
സത്യം പറയാമല്ലോ വെറുപ്പ് തോന്നുന്നു. ഇവനൊക്കെ എന്താ പറയുന്നെ.maalpe യെ കുറിച്ച് എന്താ പറയുന്നെ നന്ദി ഇല്ലാത്ത വർത്തമാനം പറയാതെ.
@sivan8224Ай бұрын
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം അഞ്ചു. അർജുന്റെ മൂത്ത സഹോദരി. ടീവി ഇന്റർവ്യൂകൾ ഒരു ഹരമായ തന്നെ കാണാതെ എല്ലാ ടീവിക്കാരും ലോറിയും അർജുന്റെ ഭൗതികാവശിഷ്ടവും കണ്ടെത്തി തിരിച്ചെടുത്ത കാര്യങ്ങളെ കുറിച്ച് മനാഫിനോട് മാത്രം ചോദിച്ചറിയുന്നത് എങ്ങനെ സഹിക്കും!
@soumyadevim7164Ай бұрын
സത്യം..എനിക്കും ആദ്യം തന്നെ അതിനെ ഒരു നെഗറ്റീവ് അടിച്ചിരുന്നു..
@anjanamohan5635Ай бұрын
Avranubavichath avarke aryu aa kudumbathe verthe vidu
@fathimaav3086Ай бұрын
😮
@stargamingpes6013Ай бұрын
Anju poliyaaa... make up man anju scripter jithin
@SaliniSunil-k2iАй бұрын
72 ദിവസം കേരള ജനത പ്രാർഥന വെറുതെ ആയല്ലോ ദൈവമേ 😢
@sunithagneliyady256Ай бұрын
S
@NishaKalesh-o9qАй бұрын
അതെ നന്ദി കെട്ട കുടുംബത്തിന് വേണ്ടി ആണല്ലോ പ്രാർത്ഥിച്ചത്.
@jinshidjidu9828Ай бұрын
കിട്ടി യില്ല ങ്കിൽ മനാഫ് കൊന്ന് തള്ളിയത്താണ് ന്ന് പറയും
@saraswathivimal3916Ай бұрын
അതെ.. മനമുരുകി പ്രാർത്ഥിച്ചു.. വേദനിച്ചു.അത്ര പോലും ഈ ഭാര്യ ക്ക് ഇല്ല 😢😮
@safiyach5463Ай бұрын
ജോലി കിട്ടിയപാടെ അവൾ ഓടിച്ചാടി ജോലിക്ക് കയറി അ൪ജു൯െറ രണ്ടിലൊന്ന് അറിയാ൯ കാത്തു നിന്നില്ല അവൾക്കു൦ അ൪ജു൯െറ വീട്ടുകാ൪ക്കു൦ അ൪ജു നോടുള്ള സ്നേഹ൦ എത്രയുണ്ട് ഇതോടെ മനസ്സിലായി പാവ൦ മനാഫ് അളിയന് ആളാകാ൯ കഴിയാത്ത വെഷമമാണ് ഞങ്ങൾ കേരളജനത ഒന്നാകെ മനാഫിനൊപ്പ൦
@shilpap8912Ай бұрын
Sathiyam
@muhammeda3284Ай бұрын
യഥാർത്ഥ സ്റ്റേഹം തിരിച്ചറിയാൻ കഴിയാത്ത കുടുമ്പം
@TomAndjerryfamily-m1oАй бұрын
ഭാര്യ ഇരുപ്പ് കണ്ടോ
@raseenasajeev989Ай бұрын
യുട്യൂബർമാർക് കൊള്ളാം അവര്ക് പൈസ ഉണ്ടാക്കാം ഈ നാണം കേട്ട കുടുംബം കാരണം.....
@nitheeshNarayanan8819Ай бұрын
നിങ്ങളും ഒരു യൂട്യൂബ് ചാനൽ തുടങ്ങി തിരിച്ചടികട ജിതിൻ കുത്തിത്തിരിപ്പ് അളിയാ... Rip arjun
@fathimaav3086Ай бұрын
😂😂😂
@raseenasajeev989Ай бұрын
യുട്യൂബർമാർക് കൊള്ളാം അവര്ക് പൈസ ഉണ്ടാക്കാം ഈ നാണം കേട്ട കുടുംബം കാരണം
@dd-pv1hpАй бұрын
പണവും മറ്റും കിട്ടി കഴിഞ്ഞപ്പോൾ പിണം ആയി ബാക്കി മൊത്തം, മീഡിയക്ക് നിന്ന് കൊടുക്കുന്നത് എന്തിനാ🙏
@vishnusoman1433Ай бұрын
മനാഫിനെ പാടെ തള്ളികളയാൻ പറ്റുന്നില്ല ❤️❤️
@AyyappanC-q2hАй бұрын
എന്നാലും. ഈ. പെണ്ണ്
@ravilalraviАй бұрын
അമ്പലം പണി കഴിഞ്ഞപ്പോൾ തച്ചനെ ഒഴുവാക്കി
@fathimaav3086Ай бұрын
😢
@ShabananizarShabananizarАй бұрын
അർജുന്റെ കുടുംബത്തോടെ സ്നേഹമുണ്ടായിരുന്നു അത് പോയിക്കിട്ടി. കേരളത്തിലുള്ളവർക് കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവുണ്ട്
@rajeev100esАй бұрын
Ivalku enthinu govt job koduthu , etryo alkar accident ayi marikunnu. Avarkoke job govt kodukunnundo? Arjun is not a soldier, and hasn't done anything special for India. So why did the govt give the job? It's just a promotional activity for current govt
@sain6495Ай бұрын
ഈ ഫാമിലി യോട് വെറുപ്പ് തോന്നുന്നു
@VishnuXoАй бұрын
മനാഫ് കാക്ക നിങ്ങളുടെ സങ്കടം പോലും ആ കുടുംബത്തിൽ ഇല്ല ഒരിറ്റു കണ്ണുനീർ വീഴാത്ത കുടുംബം കഷ്ടം
@SajithaFrancis-v9hАй бұрын
ഇയാൾക്ക് വൈകാരികത എന്ന വാക്കിൽ ആരോ കൈവിഷം കൊടുത്തു എന്നാ തോന്നുന്നത്
@sameerkoderi1021Ай бұрын
Pinney youtube um 😅😅😅
@niju737Ай бұрын
😅
@hashimpk-dc7wmАй бұрын
Njn parayanirunnatha 😂😂😂
@SajithaFrancis-v9hАй бұрын
@@hashimpk-dc7wm 🤣
@SajithaFrancis-v9hАй бұрын
@@niju737 😂
@sumijayan5513Ай бұрын
അളിയൻ എന്ന് പറഞ്ഞ ജിതിനും മീഡിയയിൽ തിളങ്ങാൻ പറ്റിയില്ല അതുകൊണ്ടുള്ള കലിപ്പാണ് അർജുനെ ഇങ്ങനെ ഒരു അനിയനും ഉണ്ടെന്ന കാര്യം ലാസ്റ്റ് ദിവസം ആണ് ഞങ്ങളൊക്കെ അറിഞ്ഞത് ആദ്യം മുതൽ മനാഫ് മാത്രം അവിടെ കണ്ടുള്ളൂ
@RaheesK-x9yАй бұрын
അപ്പോൾ ഇൻഷുറൻസ് ആരോടും 75000 എന്ന് പറയേണ്ട കാരണം കൂടുതൽ ഇൻഷുറൻസ് കിട്ടിയാലോ... വിവരമില്ലാത്ത ശിഖണ്ഡി അളിയനും. അർജുന്റെ ബോഡി കിട്ടുന്നതിനു മുൻപ് ജോലിക്ക് പോയ ഭാര്യയും പത്രസമ്മേളനത്തിന് വരുന്നതിനു മുന്നേ ചിരിച്ചുകൊണ്ടാണ് വരുന്നത് അവൾ അപ്പോൾ തന്നെ അറിയാമല്ലോ സ്നേഹം എന്തെന്ന്
@nafilt3502Ай бұрын
News ചാനലുകൾ ഇനിയും ഇവരുടെ കൂടെ നടന്നാൽ ഇതു പോലെ അപകടങ്ങൾ വരുമ്പോൾ ആരും ഇനി ഒന്നും ചെയ്യില്ല. ഉപകാരങ്ങൾ ചെയ്യുന്നവർക്ക് നേരെ ഇങ്ങനെ പറഞ്ഞാൽ ഇനി ആരെങ്കിലും ഇനി മുന്നിൽ ഇറങ്ങോ
@nedha.aah_Ай бұрын
നാണം ഇല്ലേ മനഃഫി നെ കുറ്റം പറയാൻ
@Ok_0304Ай бұрын
വെറുതെ അല്ല അർജുൻ നേരത്തെ പോയത്... ഒരു വലിയ ആപത്തിൽ നിന്നും അർജുൻ രക്ഷപെട്ടു 💪🏻
@mylifemyjourney6365Ай бұрын
അവൾ വിചാരിച്ചു ഇനി അവനെ കിട്ടില്ല എന്ന് അത് കൊണ്ടല്ലേ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാഞ്ഞിട്ടു ബോഡി കിട്ടുന്നതിന് മുൻപ് ജോലിക് പോയി
@KujavaK-c9oАй бұрын
ജോലി തിരിച്ചു കൊടക്ക്ണം ഇങ്ങനെ ആണേൽ
@ShajiShaji-x3kАй бұрын
അർജുന്റെ അളിയൻ നന്ദികെട്ടവൻ.
@sajeermksajeermk5705Ай бұрын
ഇതാണ് മക്കളെ സംഗി കുടുംബം
@dipinchandran4481Ай бұрын
സഖാക്കളാണ് സുഡുക്കുട്ടാ
@bennyil5501Ай бұрын
അഹങ്കാരം പിടിച്ച കുടുംബം
@sebeersabeer4339Ай бұрын
നിങ്ങൾക്ക് മാത്രമല്ല സെൻ്റിമെൻസ് കേരളീയർക്ക് എല്ലാവർക്കും ഉണ്ടായിരുന്നു അതുകൊണ്ടാണ് അർജുനു വേണ്ടി ജനം കാതോർത്തിരുന്നത്. ആ കാത്തിരപ്പിൽ മറുപടി കിട്ടിയപ്പോൾ കേരളം ആശ്വസിച്ചു. അതിനു വേണ്ടി ഒത്തിരി പേർ പരിശ്രമിച്ചു. അതിൽ ജനം ശ്രദ്ധിച്ച മനുഷ്യനാണ് മനാഫ് ഇപ്പോൾ നിങ്ങൾ ആ മനുഷ്യനോട് കാണിക്കുന്നത് നന്ദികേടാണ്
@nedha.aah_Ай бұрын
അവളെ ജോലി ഒഴിവാക്കണം എന്തിനാ ജോലി കൊടുത്തത്
@gosthundАй бұрын
ആ ചിത കത്തി തീരുന്നിട്ട് കുറച്ചായിട്ടെ ഉളളു ഇവർ ഇ സമയത്ത് പറയേണ്ട വാക്കുകളാണോ ഇത് മനാഫും മാൾപേയും അവരുടെ കടമ ചെയ്തു ഒരാളെ കൊന്ന് തിന്നേണ്ട ഗതികെട്ട കഷ്ടപ്പെട്ട ജീവിതമല്ല അവർ രണ്ടു പേരുടെയും. നാണമില്ലല്ലോ ഈ കുടുംബത്തിന് ഇത് പറയാൻ
@raseenasajeev989Ай бұрын
Aa കുടുംബത്തിന് നാണം ഇല്ലെന്ന് ഇപ്പോ മനസിലായില്ലേ. പാലുകൊടുത്ത കയ്യ്ക്ക് കൊതി
lorry udama manaf youtube channel ഇങ്ങനെ പോയാൽ 200k ആകും
@dikkiloona6918Ай бұрын
ഒരു ദിവസം പോലും അവിടെ പോകാത്ത അനിയത്തിയും ഭാര്യയും അമ്മയും ഒരുമിച്ച് പറയുന്നു... ഞങ്ങൾ കുടുംബം ഒറ്റകെട്ടായി നിന്നു 🤣😂
@safiyach5463Ай бұрын
മനാഫേ നിങ്ങളെ എനിക്കറിയില്ല പക്ഷേ നിങ്ങൾ നല്ല മനസ്സുളള ഒരു മനുഷ്യനാണെന്ന് മനസ്സിലായി ആരെന്തു് പറഞ്ഞാലു൦ തളരരുത് നിങ്ങളെ ദൈവ൦ കാത്തു് രക്ഷിക്കു൦
@stargirl-rz5rbАй бұрын
അര്ജുന് അവന്റെ familyekkal manafine വിശ്വസിച്ചത് എന്ത് കൊണ്ടാണെന്ന് ഇപ്പൊ മനസ്സിലായി
@InthiyazmuhammedInthiiiАй бұрын
വല്ലാത്ത കുടുംബം
@hash7233Ай бұрын
Manafinekalum നിങ്ങളെ emotion നെ ഏറ്റവും കൂടുതൽ എടുത്തത് കേരളത്തിലെ media kalanu
@RaheesK-x9yАй бұрын
മഹാഭാരതത്തിലെ ശിഖണ്ഡിയുടെ റോൾ ഇവിടെയും
@arifsalma4850Ай бұрын
ഒരു അളിയൻ. ഇവൻ ഇത് വരെ എവിടായിരുന്നു. ഈ ഒരുത്തൻ ആ കുടുംബം കലക്കും
@subaidasubaida-mr3cpАй бұрын
നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങളിരും വിശ്യസിക്കില്ല മനാഫ് നല്ല മസഷ്യനാണ്
@Shifinvlog-gh1bcАй бұрын
മനാഫ് ❤️❤️❤️❤️
@LeelaAlakapuriАй бұрын
❤❤❤❤😂
@manju.3972Ай бұрын
കൃഷ്ണപ്രിയ അഭിനയ റാണി ചിരി കണ്ടു camera ഉണ്ടെന്ന് മറന്നുപോയി..... Cash കൊടുക്കുന്നത് ആരും അറിയരുത് അല്ലേ....
@bijus3396Ай бұрын
മനാഫ് പറഞ്ഞത് സ്നേഹം കൊണ്ട് ആണ് അല്ലാതെ മോശമായി അദേഹം ഒന്നും പറഞ്ഞിട്ടില്ല നിങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ച് മോശമായീ പറയരുതേ മ്ലേച്ചമായി നിങ്ങൾ തന്നെ പറയണത്
@EMMY-lx3ocАй бұрын
നിങ്ങളെ കൂടെ ആരുമില്ല…😂😂😂മനാഫ് ❤❤❤❤
@mylifemyjourney6365Ай бұрын
അർജുന്റെ അളിയൻ മാരൊക്കെ ശിഖണ്ഡി യാണല്ലോ
@SakkeeerАй бұрын
ബൈക്ക് പെട്ടെന്ന് വീട്ടിൽ എത്തിക്കു..... അളിയന്റെ ബൈക്കിന് എന്തോ കേട് പറ്റിയിട്ടുണ്ട്....😂
@BLUESKY-v6uАй бұрын
😀😀
@jameschalangadyАй бұрын
Arjun is watching this family and Manaf. Who is right and honest?
@AishaRahman-f1zАй бұрын
വീട്ട്കാർക്ക് ഒരു വിഷമവും ഇല്ല ഒണ്ടങ്കിൽ ഇവർ ഇങ്ങനെ ഇറങ്ങില്ല 🙏🙏🙏 അതാണ് സത്യം മരിച്ചവൻ പാവം ചെറുക്കൻ 😢😢😢😢
@raseenasajeev989Ай бұрын
വയനാട്ടിൽ ഉള്ളവരെ ഇവർക്ക് ഓർത്തോടെ. ചെ കഷ്ടം.. അവരെയാണ് സഹായിക്കേണ്ട് ഇവരെയല്ല
@nishasourav-iw7ltАй бұрын
കൃഷ്ണ പ്രിയേ... നീ.... സൂക്ഷിച്ചോ.... നിനക്ക് നാളെ ഇതാണ് ഗതി....🙏
@shyninellikkal4481Ай бұрын
Arjun te മരണത്തിൽ ഈ കുടുംബത്തിന് യാതൊരു വേദനയും ഉള്ളത് ആയി തോന്നുന്നില്ല. മരണത്തെ മുതലെടുപ്പ് ആണ് ചെയുന്നത്. പഠിച്ച qulified ആയിട്ട് ഉള്ള ആളുടെ അവസരം ആണ് ഈ ജോലി കൊടുകളിൽ നഷ്ടം ആയത്. ഇതിൽ നഷ്ടം സർക്കാർ ന്നും ലാഭം മീഡിയക്കും മാത്രം
@noushadmt5965Ай бұрын
മനാഫിന് ഇന്ന് 1.2 lack subscribers 😂😂
@Suhail-fw4pnАй бұрын
Inale parayumbol 11 k sub inn 1 lack power of malayali😮💨👋
@fathimafathimafathi8131Ай бұрын
അർജുനും മനാഫും കുടുംബമോ അല്ല പ്രശ്നം.... ഇതിൽ കമെന്റ് ഇടുന്നവരാണ്.. മോശം കമെന്റുകൾ ഇടാതിരിക്കു..... അർജുന് വേണ്ടി.... 🙏🙏🙏
@ourladyoflourdesconventhig6606Ай бұрын
wonderful lady, not even 2 days over after his death.
ഇവരുടെ പുറകെ മൈക്ക് കൊണ്ട് നടക്കാതെ ഇവർ തനിയെ നിർത്തിക്കോളും അളിയൻ അനിയൻ ഭാര്യ അനിയത്തി ഒരെണ്ണം എല്ലാവരും പാവം എന്ന് വിചാരിച്ചു ആകെ അച്ഛൻ ഒരു അനിയത്തി മാത്രം ആണ് പാവം നിങ്ങൾക്ക് ക്യാഷ് വേണ്ടി ആണോ ഇങ്ങനെ കാണിക്കുന്നത് ഒരു പണിയു മില്ല
@HennoosdreamАй бұрын
Manaf❤️
@mbknayakАй бұрын
Manaf's KZbin channel Lorry Udama Manaf had 63k subscribers till yesterday night. Today morning it was 133k. Thanks to Jithin. 🎉🎉🎉
@bindhusuresh9255Ай бұрын
ഒരുപാട് പേര് അപകടത്തിൽ മരിക്കുന്നു പക്ഷെ കേരളം ഒറ്റ കെട്ടായി ഏറ്റെടുത്ത ഒരു അപകടം ആയിരുന്നു അർജുന്റെ ഞാൻ ഇന്ന് വരെ കാണാത്ത ആൾക്ക് വേണ്ടി ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് ഓരോ നിമിഷവും t v യുടെ മുന്നിൽ ഒരു നല്ല വാർത്ത കേൾക്കാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട് പക്ഷെ ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ വെറുപ്പ് തോന്നുന്നു മനാഫ് ഈശ്വർ മാൽപ്പ മറക്കാൻ പറ്റാത്ത രണ്ട് പേര്
@sabeelasebeela6652Ай бұрын
പാവം അർജുന്റെ അച്ഛൻ.. അദ്ദേഹം മാത്രം ഇവിടെ ഷോ കാണിക്കാൻ ഇരുന്നില്ല...😢😢
ആരും അല്ലാതിരുന്നിട്ടും അർജുൻ എന്ന പേര് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു. ഇത്രയും നേരം സംസാരിച്ചിട്ടും അവളുടെ ശബ്ദം ഒന്നിടറുന്നത് പോലും ഇല്ല.... 😢😢😢
@jollysdreamworld3877Ай бұрын
Mob നോക്കാതെ പോയി ജോലി ചെയ്യു.. 🤣🤣
@alibinyusufKTАй бұрын
ചുരുക്കത്തില് yllaam വേണം ആരും അറിയാനും പാടില്ല
@jameschalangadyАй бұрын
In the name of Arjun, please don't make it a communal thing. Arjun's soul will not forgive you if you make it communal.
@syamasuresh0448Ай бұрын
ജോലി വേണ്ടാന്ന് പറ അന്തസുണ്ടെങ്കിൽ
@shibi_kodakerilАй бұрын
We support Manaf
@suryakrishna9168Ай бұрын
Please aa family le onnu veruthe viduu please this is very painful please