മനോരമ അടക്കമുളള മാധ്യമങ്ങളെ ലൈവായി പഞ്ഞിക്കിട്ട് എം സ്വരാജിന്റെ മാസ് പ്രസംഗം|M Swaraj

  Рет қаралды 56,593

Kerala News 60

Kerala News 60

Күн бұрын

Пікірлер: 202
@rajanek1281
@rajanek1281 3 ай бұрын
Congragulations സ്വരാജ് sir, പിണറായി വിജയൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാധ്യമ വേട്ട നടത്താൻ ഉദ്ദേശിക്കുന്നത് നിങ്ങളെയാണ്,താങ്കൾ കേരളത്തിൽ ഏതു assembly ,parliament സീറ്റിൽ മത്സരിച്ചാലും ഒറ്റ കെട്ടായി കോലിബികൾ സ്വരാജ് എന്ന രാഷ്ട്രീയ നേതാവിനെ തോൽപിക്കാൻ ഒന്നാകും കാരണം നിങ്ങൾ അത്രയും കഴിവുള്ള സിപിഎം നേതാവാണ്❤❤❤❤❤❤❤
@regimanayil7558
@regimanayil7558 3 ай бұрын
വളരെ സത്യം ... 👌👌👌👌
@agnair1859
@agnair1859 3 ай бұрын
അപ്പൊ നമ്മുടെ ഷാജിമാരോ ?? അവരുടേയും മാധ്യമ പ്രവർത്തനം തന്നെ ആയിരുന്നില്ലേ ? ഇലക്ട്രോണിക് /യുട്യൂബ്ഴ്സ് ഓപ്പറേറ്റർസ് ആയിരുന്നില്ലേ ?? പ്രസങ്കിച്ചാൽ മാത്രം പോരാ പ്രവർത്തിക്കാണം സഹാക്കളെ Okey ... 👏
@sujithmathewabraham9961
@sujithmathewabraham9961 3 ай бұрын
​@@agnair1859nite amme okiyennu shaji ezhuthiyalum nee vishvasikum😂
@sureshkumarannairm7404
@sureshkumarannairm7404 3 ай бұрын
​@@agnair1859സഹിക്കാൻ ആകുന്നില്ല അല്ലേ
@shermiljoseshermiljose
@shermiljoseshermiljose 3 ай бұрын
Yes bro
@manisheeba3590
@manisheeba3590 3 ай бұрын
ന്യൂനപക്ഷങ്ങളോടൊപ്പം ഭൂരിപക്ഷ തോടപ്പ വും CPM ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം ❤
@Sanjzzz11
@Sanjzzz11 3 ай бұрын
Oru Hamas rally nadathi thanna mathiyo
@devdev4742
@devdev4742 3 ай бұрын
ഗണപതി മിത്തും അള്ളാഹു മുത്തും അതല്ലേ ഉദ്ദേശിച്ചത്? 😁😁😁
@ashrafovugal8275
@ashrafovugal8275 3 ай бұрын
കമ്മ്യൂണിസ്റ്റുകാർ എപ്പോഴും കൂറ് പുലർത്താറുള്ളത് ചൂശിത വർഗ്ഗങ്ങളോടാണ് ഈ വർഗ്ഗങ്ങളാണ് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്നതും എന്നിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉയരങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ജാതിയാൽ ചുറ്റപ്പെട്ട അതിർവരമ്പുകളും കോർപ്പറേറ്റുകളാൽ ചുറ്റപെട്ട് കിടക്കുന്ന മാധ്യമ സ്ഥാപനങ്ങളുമാണ്. M സ്വരാജ് പറഞ്ഞത് 💯 ശരിയാണ്👌👌👌
@KuttusonOp
@KuttusonOp 3 ай бұрын
സ്വരാജ് ❤️👍
@anilmavungal
@anilmavungal 3 ай бұрын
കൈയടി കിട്ടിയിട്ട് കാര്യമില്ല കൂടെ കട്ടക്ക് നിക്കണ ആളുകൾ വേണം അങ്ങനെ നിന്നവർ പോയതാണ് കഴിഞ്ഞ ഇലക്ഷൻ സ്റ്റേജിൽ കയറി പ്രസംഗിച്ചിട്ടു കാര്യമില്ല സ്വരാജ് നല്ല പ്രസംഗമാണ്‌ സ്വരാജിന്റെ പ്രസംഗം ഇഷ്ടമാണ്
@standoxfc3957
@standoxfc3957 3 ай бұрын
നിങൾ പറഞ്ഞ ആളുകളുടെ കൂടെ കട്ടക്ക് നിൽക്കുന്ന സഖാക്കൾ ഉണ്ടോ.. ഇന്ന് വേണ്ടത് അതാണ്
@siddikmr1541
@siddikmr1541 3 ай бұрын
വലത് പക്ഷ മാധ്യമങ്ങൾ എങ്ങനെയാണു ഇടത്പക്ഷത്തെ നോക്കിക്കാണുന്നത് എന്ന് വളരെi വ്യക്തമായി പറഞ്ഞു തന്ന സഖാവ് സ്വരാജിന് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ 🌹🌹🌹
@ramachandrankk6424
@ramachandrankk6424 3 ай бұрын
Very good work done by Com Swaraj congratulations
@ramachandrankotheth3750
@ramachandrankotheth3750 3 ай бұрын
ഇത് പഠിപ്പ് തെളിഞ്ഞ വർത്തമാനം എത്ര പേർ ആ അർത്ഥത്തിൽ സ്വീകരിക്കും. ? സലാം സഖാവേ - Red Salute.
@rishilrajan242
@rishilrajan242 3 ай бұрын
മാധ്യമങ്ങളെ വിമർശിക്കുന്ന നേതാവിൻ്റെ ഇമേജ് പരമാവധി താഴ്ത്തി കാണിക്കാൻ മാധ്യമങ്ങൾ ശ്രമിക്കും (ശ്രമിക്കും എന്നല്ല, അവർ ചെയ്തിരിക്കും). അതുകൊണ്ടാണ് മറ്റു ആളുകൾ നേരിട്ട് അതിനു മുതിരാതെ മാറി നിൽക്കുന്നത്. അവിടെയാണ് സ്വരാജ് ഈ പ്രയത്നം നടത്തുന്നത്, അദ്ദേഹം കയ്യടി അർഹിക്കുന്നു.
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 3 ай бұрын
മാധ്യമപ്രവർത്തനം അധഃപ്പതിച്ച വഴികളിലൂടെ സഖാവിന്റെ വ്യക്തമായ വിശകലനം കേരളത്തിലുടനീളം ഉണ്ടാകണം അഭിവാദ്യങ്ങൾ
@somarajanpp151
@somarajanpp151 3 ай бұрын
അഭിനന്ദനങ്ങൾ 🌹
@NK-dn4cx
@NK-dn4cx 3 ай бұрын
M swaraj 👍🏻
@pmkrishnankutty8950
@pmkrishnankutty8950 3 ай бұрын
കഴിഞ്ഞ എട്ടുവർഷമായി എല്ലാ പ്രതിസന്ധിയിലും കേരളത്തെ ചേർത്തുപിടിച്ച ഇടതുപക്ഷത്തോട് കേരളഞ്ഞിലെ സാമാന്യജനം നീതി പുലർത്തിയോ എന്നു സംശയം.
@regimanayil7558
@regimanayil7558 3 ай бұрын
സംശയിക്കണ്ട .. നീതി പുലർത്തിയിട്ടില്ല .. വലതുപക്ഷ മാധ്യമങ്ങളാലും, തീവ്ര വർഗ്ഗീയശക്തികളാലും, ആ വർഗ്ഗീയതയോട് ചേർന്ന് പോകുന്ന കേരളത്തിലെ പ്രതിപക്ഷത്തിനാലും ഇത്രയേറെ ആക്രമിക്കപ്പെട്ട ഒരു ഗവർമെന്റ് കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ ..???
@radhaprabhakaran9467
@radhaprabhakaran9467 3 ай бұрын
Congratulations to Mr Swaraj good speech 👍🌹
@balakrishnant5606
@balakrishnant5606 3 ай бұрын
ഭ്രൂരിപക്ഷം ജനങ്ങളും വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്താൻ ശേഷിയുള്ളവരാകുംമ്പോൾ മാത്രമെ ജനാധിപത്യം പുലരുകയുള്ളൂ' ഈ ദിശയിലുള്ള സഖാവ് സ്വരാജിൻ്റെ ശ്രമം വുധാവിലാവില്ല എന്ന് പ്രത്യാശിക്കാം.
@johnyv.k3746
@johnyv.k3746 3 ай бұрын
കമ്യൂണിസവും ജനാധിപത്യവും... നല്ല ചേർച്ച.
@radhaprabhakaran9467
@radhaprabhakaran9467 3 ай бұрын
Definitely you have good knowledge in all fields all the best for next Chief Minister in Kerala 👍👌🌹💐
@mohammedrizwan4832
@mohammedrizwan4832 3 ай бұрын
എം സ്വരാജ് 🔥
@digitalalterations4764
@digitalalterations4764 3 ай бұрын
ഈ വീഡിയോ പോസ്റ്റ് ചെയ്ത് 3 മണിക്കൂറായിട്ടും ആകെ കണ്ടത് ഏഴായിരത്തിലധികം ആളുകൾ മാത്രമാണ്. അതത്ര മോശമല്ലെങ്കിലും ഇതിനി ഏറിപോയാൽ ഒരു മുപ്പതിനായിരമോ നാൽപതിനായിരമോ പേർ കണ്ടാലായി. അതേസമയം ഇടതുപക്ഷത്തിനെതിരെയുള്ള ഏതെങ്കിലും നുണവാർത്തയോ, റീൽസോ, ട്രോളോ വന്നാൽ മില്യണുകൾ ആയിരിക്കും അതിൻ്റെ വ്യൂ. ഇത് തന്നെയാണ് ഇടത് സൈബർ സ്പേസ് നേരിടുന്ന വെല്ലുവിളി. അണികൾ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഇതിനകം പലവട്ടം പറഞ്ഞു കഴിഞ്ഞു. ഇനി പാർട്ടിയുടെ നേതൃനിരയിൽ നിന്നുതന്നെ, വ്യാജവാർത്തക്കാരെ നിലയ്ക്ക് നിർത്താനും CPIM നായി ഒരു സോഷ്യൽ മീഡിയ പോളിസിക്കും വേണ്ടിയുള്ള മുറവിളി ഉയരാതെ ഇതിന് പരിഹാരമുണ്ടാകില്ല. സ്വരാജിനേയും, രാജേഷിനേയും ഒക്കെ പോലുള്ളവരിൽ നിന്ന് പോലും അതിനായുള്ള ശബ്ദമുയരുന്നില്ല എന്നത് ഖേദകരമാണ്.
@madhavanmadhavan5212
@madhavanmadhavan5212 3 ай бұрын
ഭയ ലോഭ മോഹ ദൗർബല്യങ്ങൾ......
@akkiii17
@akkiii17 3 ай бұрын
ഇരിക്കാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്ന മാധ്യമങ്ങൾക്ക് സമർപ്പിക്കുന്നു
@sunilp.k9815
@sunilp.k9815 3 ай бұрын
അഭിവാദ്യങ്ങൾ
@josecyriac7243
@josecyriac7243 3 ай бұрын
🙏🙏🙏ഗഭീരം
@RajendraPrasad-sc9hl
@RajendraPrasad-sc9hl 3 ай бұрын
LalSalam Comrade Swaraj
@uthamankelambet4271
@uthamankelambet4271 3 ай бұрын
മലോരമ നുണ വാർത്ത❤❤❤
@DILEEPV-e4f
@DILEEPV-e4f 3 ай бұрын
Nalltha dheshabhimani
@abdulhakim9887
@abdulhakim9887 3 ай бұрын
സ്വരാജ് രാജ്യസഭായിൽ പോകേണ്ടതായിരുന്നു 😍
@shajijanardhanan9958
@shajijanardhanan9958 3 ай бұрын
Well said Comrade
@ashokanpp9180
@ashokanpp9180 3 ай бұрын
മുഖ്യമന്ത്രി ഇദ്ദേഹം ആവണം
@SasikanthKp
@SasikanthKp 3 ай бұрын
😂😂
@skjp3622
@skjp3622 3 ай бұрын
അപ്പോൾ ശൈലജ ടീച്ചർ ആവണ്ടേ
@radhaprabhakaran9467
@radhaprabhakaran9467 3 ай бұрын
What a speach, good knowledge in all fields, all the best 👍👌🌹
@AlexThomas-g6x
@AlexThomas-g6x 3 ай бұрын
സ്വരാജ്❤❤❤
@josephantonyantony8936
@josephantonyantony8936 3 ай бұрын
Congratulations 👍❤️
@harikumarm3927
@harikumarm3927 3 ай бұрын
സ്വരാജ് ഒന്നേയുള്ളൂ. സ്വരാജ്.
@jailavudeenac6241
@jailavudeenac6241 3 ай бұрын
🎉SorajiInuThulyamSorajMathram🎉LalSalamSahave❤
@ahmedkunju6864
@ahmedkunju6864 3 ай бұрын
Yes truths are just reminding
@SajiPalathunkalMathew
@SajiPalathunkalMathew 3 ай бұрын
മ പത്രങ്ങളെ ആരും വിശ്വസിക്കാതായി
@johnyv.k3746
@johnyv.k3746 3 ай бұрын
ദേശാഭിമാനി എങ്ങനെ ? വിശ്വസിക്കാം. അല്ലേ?
@nkpedappalkavupadath6620
@nkpedappalkavupadath6620 3 ай бұрын
വ്യക്തവും പ്രസക്തമായ വിശകലനം
@mahesans5654
@mahesans5654 3 ай бұрын
പണ്ട് വായിക്കാനായിരുന്നു പത്രങ്ങൾ, ഇന്ന് ഫാഷന് വേണ്ടി, ഒരു പത്രം ഇല്ലെങ്കിൽ എന്ത് വീട്, എന്നാ പിന്നെ മനോരമ ആയിക്കോട്ടെ.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 ай бұрын
പത്രങ്ങൾ നേരത്തെയും അങ്ങനെയായിരുന്നു.അവർ നമ്മുടെ യഥാർത്ഥ ശത്രുക്കളല്ല നമ്മുടെ നേതൃത്വത്തിൽ തന്നെ യഥാർത്ഥ ശത്രുവുണ്ട് .യുവത യഥാർത്ഥ സത്യത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങണം.
@vijayanka5109
@vijayanka5109 3 ай бұрын
Well said. .....keep going
@sahadevaneramangalath8466
@sahadevaneramangalath8466 3 ай бұрын
ED യേ പേടിച്ച് മനോരമ, ഏഷ്യാനെറ്റ്,മാതൃഭൂമി, പിന്നെ ചില ബിഷപ്പുമാർ, കോൺഗ്രസുകാരെ പറയേണ്ടല്ലോ അങ്ങോട്ട് ചാടാൻ കാത്തിരിക്കയാണ് ഈ goverment കാലാവധി പൂർത്തിയാകുമ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉണ്ടാവും ബാക്കിയുള്ളവർ അപ്പുറത്തുണ്ടാവും
@rubylawrence8077
@rubylawrence8077 3 ай бұрын
കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരാണ് ഇപ്പോഴത്തെ മാധ്യമപ്രവർത്തകർ. ഒരു beaking news ഓരോ ചാനലും മാറിമാറി വാക്കുകയാണെങ്കിൽ പല തരത്തിലായിരിക്കും അവർ എഴുതി കാണിക്കുന്നത്. എല്ലാവരും ഞങ്ങളുടെ ചാനൽ കാണണം എന്നുള്ള ആവേശത്തിൽ എന്തെങ്കിലും ഒക്കെ വിളിച്ചു കൂവിക്കൊണ്ടിരിക്കും. നല്ലപോലുള്ള വിഡ്ഢികൾ അതു കേട്ടുകൊണ്ടിരിക്കും.24 hrs. News ചാനൽ വന്നതോടുകൂടി ന്യൂസുകളുടെ credibility ഇല്ലാതായി. ന്യൂസ്‌ പേപ്പർ സെയിം തന്നെ. Comparitivly genuine news കിട്ടുന്നത് The Hindu ന്യൂസ്‌പേപ്പരിൽനിന്ന് മാത്രമാണ്.
@thomaskj6361
@thomaskj6361 3 ай бұрын
Manorama & mathribhumi are brothers
@sureshrajsanthigiri4204
@sureshrajsanthigiri4204 3 ай бұрын
❤❤👍
@sureshskylark648
@sureshskylark648 3 ай бұрын
ലാൽസലാം സഖാവേ
@jamespg5046
@jamespg5046 3 ай бұрын
Lalsalam ❤
@sasikunnathur9967
@sasikunnathur9967 3 ай бұрын
ചതി നുണ പിന്നെ തെറി ഇതാണ് കോലീബീ പത്രപ്രവർത്തനം. അതിനെയാണ് നാം ചെറുക്കേണ്ടത് - മാന്യമായി അവയെ തുറന്നു കാണിക്കാനും നമുക്ക് കഴിയും.
@basheerpulimoottil8148
@basheerpulimoottil8148 3 ай бұрын
In Kerala only 'Mapra Gundaisam'!.
@DamodharanVayakkodan
@DamodharanVayakkodan 3 ай бұрын
Lalsalm saghavae❤❤❤
@josephvazhakoottathil4281
@josephvazhakoottathil4281 3 ай бұрын
അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩🚩🚩✊✊✊✊✊💪💪💪💪💪💪🙏🙏🙏🙏🥰🥰🥰❤️❤️❤️
@madhum.s3394
@madhum.s3394 3 ай бұрын
❤❤❤❤❤
@Akennet
@Akennet 3 ай бұрын
M.S ❤
@nazarabdulkarimabdulkarim1086
@nazarabdulkarimabdulkarim1086 3 ай бұрын
Well said comrade👍👍
@I5525
@I5525 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
@jobyputhussery8289
@jobyputhussery8289 3 ай бұрын
@osologic
@osologic 3 ай бұрын
കള്ളൻ കമ്മ്യുണിസ്റ്റ് ആകുന്നതും കമ്മ്യുണിസ്റ്റ് കള്ളനായി മാറുന്നതുമായ സമൂഹം ആർക്കും ഗുണമില്ലാത്ത ഒരു സാമൂഹ്യ ദുരന്തമാണ്!
@sjm88824
@sjm88824 3 ай бұрын
എത്ര വേഗത്തിലാണ് ഇടത് ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകുന്നത്...😊 ഇടതില്ല പക്ഷെ ഇന്ത്യയുണ്ട്...😮 കരയാനല്ലേ പറ്റൂ.-😢
@Marshook-uk3ou
@Marshook-uk3ou 3 ай бұрын
💯💯👍
@shanfilmarakkankandy2159
@shanfilmarakkankandy2159 3 ай бұрын
🎉🎉
@suluc2913
@suluc2913 3 ай бұрын
👍👍👍👍👍👍👍👍👍👍👍👍
@MohanKumar-tx7kd
@MohanKumar-tx7kd 3 ай бұрын
Super observation lalsa lam comrade lalsalam
@akratheesannarath2926
@akratheesannarath2926 3 ай бұрын
👏👏✊️
@midhun4120
@midhun4120 3 ай бұрын
Vloger swaraj lol salam
@RahiyanathKv
@RahiyanathKv 3 ай бұрын
Super Speach👍👍
@chandranpunchappadam543
@chandranpunchappadam543 3 ай бұрын
👍👍👍🔥🔥🔥
@basheerpulimoottil8148
@basheerpulimoottil8148 3 ай бұрын
Bar Kozha-Kaavibhoomi's duel face: Alleged Turn Over Tax waived & Dry days to be reduced.GST squad raided Bars and imposed penalties against Tax evaders but this mapra with tax criminals raised the action only for 'Kozha'.what a effect of 'KuppiyumKozhikalum'!.
@hashimbavapanali9977
@hashimbavapanali9977 3 ай бұрын
👌
@ravindranp4901
@ravindranp4901 3 ай бұрын
👍👍👍💚💚💚
@ummerpottammal
@ummerpottammal 3 ай бұрын
Good speach
@manohara.d.5274
@manohara.d.5274 3 ай бұрын
👍👍👍👌👌👌👏👏👏♥️♥️♥️
@ibrahimfaz8313
@ibrahimfaz8313 3 ай бұрын
Keralathile mama madhyamanghal varum idathupakcha virodhikalum sanghi congi bhaktharumanu saghave..ee maprakalil ninnum ithil kooduthalonnum pratheekchikkenda.😊😊😊
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 ай бұрын
ഈഡീഭയം.കേസുകൾ. ഇഷ്ടം പോലെ പണവും.ഇതാണ്. അടിമ.മാധൃമങൾ😢😢😢😢😢😢
@ghevarghesecd3766
@ghevarghesecd3766 3 ай бұрын
Full udayp
@kargilmohanan5036
@kargilmohanan5036 3 ай бұрын
👍👏👌
@basheerpulimoottil8148
@basheerpulimoottil8148 3 ай бұрын
'Kafer screenshot' removed by Lathika shown in front&back page with 2columns,whereas Karnataka Govt fuel tax hike Rs.3//litter shown inner page single column only1day after.what a protection for UDF!.
@anandg0084u
@anandg0084u 3 ай бұрын
Enthu kondu election il ingere irakiyila
@manip1272
@manip1272 3 ай бұрын
സ്വാര്ജ് 👍🏿👍🏿👍🏿👍🏿🌹🌹🌹🌹
@vijeesha.ra.r741
@vijeesha.ra.r741 3 ай бұрын
💪🏽💪🏽❤❤❤
@SivadasArjunan
@SivadasArjunan 3 ай бұрын
🔴🔴🔴
@jomonjo6634
@jomonjo6634 3 ай бұрын
കൈരളിയെ പറ്റിയും ഒന്ന് പറയാമായിരുന്നു... എല്ലാവരും കാണുന്ന ഇന്ത്യയിലെ no. 1 ചാനൽ അല്ലെ... സ്വരാജിന് ഒരു പരസ്യവും കൊടുക്കാമായിരുന്നു..
@DILEEPV-e4f
@DILEEPV-e4f 3 ай бұрын
❤❤😂😂
@mayacc5228
@mayacc5228 3 ай бұрын
ലാൽ സലാം സഖാവെ ഒതുങ്ങി നില്ക്കാതെ മുന്നോട്ട് വരൂ
@babucm3442
@babucm3442 3 ай бұрын
സ്വതന്ത്ര മാധ്യമ പ്രവർത്തനം മരിച്ചു എന്നാൽ ഇടതുപക്ഷം എന്നു പേരു കേട്ടാൽ ഈ വിഷ ജെന്തു ഉണരും
@MrSreekumarcs
@MrSreekumarcs 3 ай бұрын
സഖാവ് സ്വരാജ്, താന്കളിലാണ് അടുത്ത പ്രതീക്ഷ....
@RadhaKrishnan-i1h
@RadhaKrishnan-i1h 3 ай бұрын
ഇനി. പൊളിച്ചടക്കിയിട്ട്. എന്ത്. കാര്യം. അവർ. അവരുട. ഉദ്ദേശം. സാധിച്ചെടുത്തു
@haristhayyil3765
@haristhayyil3765 3 ай бұрын
സഖാവെ ലാൽ സലാം❤
@amaljohn6709
@amaljohn6709 3 ай бұрын
സ്വരാജ് ഗംഭീരഒക്കെ ആണ് പാർട്ടിക്കാർക്ക് പൊതുജനങ്ങൾക്കു അങ്ങനെ അഭിപ്രായം ഇല്ല
@dosais
@dosais 3 ай бұрын
From Paranaary school of politics,
@khuraishipy37ashiari78
@khuraishipy37ashiari78 3 ай бұрын
ലാൽസലാംസഖാവ് സിപിഎം ഒരു വാർത്ത സഖാവ് മസ്വരാജ് ആരുടേയും മുന്നിൽ തലകുനിച്ചു നിക്കില്ല അതിന് ഒരു കമ്യൂയിനിസ്റ്റ് കാരനെ കഴിയും മാധ്യമങ്ങൾ ഒന്ന് മനസിലാക്കുന്നത് പണത്തിനും അധികാരത്തിനും വാർത്ത അടിയറവ് വെക്കുന്നു ഇനി എങ്കിലും വാർത്ത മാധ്യമങ്ങൾ മനസിലാക്കണം ഇടതുപഷത്തിനെ ഇല്ലാതായാൽ ഇന്ത്യ ഇല്ലാ എന്നാണ് കരുതണ്ടാതെ സിപിഎം സിപിഐ, ഇടതുപക്ഷം ഇന്ത്യൽ നിലനിൽക്കും നിലനിർത്തും അനീതിക്കും സത്യം വർഗീയതക്കും, ജനാതിപത്യം നിലനിക്കണം അല്ലാതെ കോപ്രട്ടുകകൾക് അവരുടെ പ്രവർത്തനം ജനങ്ങളിൽ എത്തിക്കണം
@sajjadcastro4247
@sajjadcastro4247 3 ай бұрын
ലാൽസലാം
@MohammedMohammed-px9ke
@MohammedMohammed-px9ke 3 ай бұрын
എല്ലില്ലാത്ത നാവു ഉണ്ടായ തു കൊണ്ടാണല്ലോ സത്ത്യം പറയാൻ കഴിയുന്നതു്?
@ashokanyou
@ashokanyou 3 ай бұрын
മഹാൻ ജനത്തിനെ തിരുത്തി തിരുത്തി തിരുത്തി.....ജനം തിരുത്തി, സ്വയം വിമർശിച്ചു. കള്ളന്മാരാണെന്നു തിരിച്ചറിഞ്ഞു.
@standoxfc3957
@standoxfc3957 3 ай бұрын
ധാർഷ്ട്യം എന്നതു് എന്താണെന്ന് ആരെങ്കിലും പറഞ്ഞു തരാമോ
@standoxfc3957
@standoxfc3957 3 ай бұрын
സുരേഷ് ഗോപിയുടെ ധാർഷ്ട്യം, മോദിയുടെ ധാർഷ്ട്യം കെ.സുധാകരൻ വരെ യുള്ള ആരുടെ ധാർഷ്ട്യം മാണ് പിണറായിയുടെ ധാർഷ്ട്യപ്പിന്റെ താഴെ...
@SainuDj-br7nd
@SainuDj-br7nd 3 ай бұрын
M S J
@suneermohamed4833
@suneermohamed4833 3 ай бұрын
ലാൽസലാം സഖാവേ ❤️
@ShringarMs
@ShringarMs 3 ай бұрын
Kalla vartha vannaal Case fille mananasttam Nalla amount chothikkuka avar kalla Vartha vannu kondirikkum. Chumma Vitthalo. Nastta eadu Chothikkika allanggil Janaggal vishwashikkaan valiya Paadu
@tech_rustlings
@tech_rustlings 3 ай бұрын
അരിവാള്‍ സാഹിത്യം ഇനി vittu പോകില്ല sukhave
@SYLVESTER897
@SYLVESTER897 3 ай бұрын
ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ബിജെപിയുടെ electral bond അഴിമതി. അത് 7 വർഷത്തോളം വാദിച്ചു പുറത്ത് കൊണ്ട് വന്ന പാർട്ടിയാണ് നിങ്ങൾ . ഇത് എത്ര പേർക്ക് അറിയാം. ജനം അറിയുന്നത് പിണറായിക്കു ദാർഷ്ട്യം... പെൻഷൻ കൊടുക്കുന്നില്ല.. ഒരു ഏജൻസിയും കണ്ടെത്താത്ത അഴിമതി... ഇതൊക്കെയാണ്‌ . കേരളത്തെ നല്ല രീതിയിൽ ഭരിക്കാൻ മോദി അനുവദിക്കാത്തത് എത്ര പേർക്കറിയാം! മീഡിയയെ എതിർത്തുകൊണ്ട് ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല.
@BijiSabu-t6w
@BijiSabu-t6w 3 ай бұрын
മദ്യമ പ്രവർത്തകർക്ക് പ്രത്യക നിയമം ഒന്നുമില്ല തേറ്റായ വാർത്ത കൊടുത്താൽ കേസ് എടത്തു നിയമ നടപടി സികരിക്കണം
@RANJANPULIMOOTTIL
@RANJANPULIMOOTTIL 3 ай бұрын
Ezhavas in Kerala are purely secular politics.BDJS is formerly SRP which was liquidated by Ezhava themself as Vallappally can't show any gimmick other than Late N Sreenivasan & PS Velayudhan.
@kochipropertymall5240
@kochipropertymall5240 3 ай бұрын
വ്യാജ വാർത്തകൾ സൃഷ്ടിച്ച് മതേതരവും മാനവികതയും വികസനവും നടത്തുന്ന ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള മാധ്യമം ശ്രമത്തിനെതിരെ പോരാടുക. ഇത്തരം മാധ്യമങ്ങൾ രാജ്യത്തെ വൻ അഴിമതിക്കാരായ വലതുപക്ഷ വർഗീയ രാഷ്ട്രീയത്തിൻറെ വളർച്ചയ്ക്ക് വളമായി മാറുന്നു. കാവി രാഷ്ട്രീയവും ഖദർ രാഷ്ട്രീയവും ഗുരുതരമായ പ്രതിസന്ധികൾ രാജ്യത്ത് തീർക്കുന്നു. ഇപ്പോൾതന്നെ പൊതുജനവും മു ടിക്കാൻ നിർഗുണരായ 19 എണ്ണം വീണ്ടും പാർലമെൻറിലേക്ക് ചെന്നു പെട്ടിരിക്കുന്നു.
@DILEEPV-e4f
@DILEEPV-e4f 3 ай бұрын
1aal nallatha ud pore
@nihasbabup
@nihasbabup 3 ай бұрын
മനോരമ യെ ഇത്രയും കാലം കുറ്റം പറഞ്ഞു... ഇനിയും ഇങ്ങനെ പറഞ്ഞു നടക്കാ 🤣🤣
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН