മനോരമ ചർച്ചയിൽ സാദിക്കലി തങ്ങളെ പിണറായി വിമർശിച്ച എന്ന മോങ്ങലിനു മറുപടി റെഡിയായി ! pinarayi vijayan

  Рет қаралды 30,581

SV's Vibes

SV's Vibes

Күн бұрын

Пікірлер: 146
@lawrencepx9189
@lawrencepx9189 3 күн бұрын
കലക്കി❤ സ:മുസ്തഫ ❤
@NajeevEdavanaparambu
@NajeevEdavanaparambu 3 күн бұрын
സഖാവ് വി പി പി മുസ്തഫ തകർത്തു ലാൽസലാം സഖാവേ ❤❤❤❤
@ramakrishnankm2088
@ramakrishnankm2088 3 күн бұрын
മുസ്താഫസഖാവേ, ഉചിതമായ മറുപടി. ലാൽസലാം .
@ayshasasikp4589
@ayshasasikp4589 3 күн бұрын
Super, 👌👌👌👌👌👌👌👌👌👌👌.
@vasu-od5rb
@vasu-od5rb 3 күн бұрын
Very good 💯
@sasidharana716
@sasidharana716 3 күн бұрын
മത നേതാക്കൾ മത നേതാവ് ആയിരിക്കണം അല്ലാതെ അങ്ങാടിയിൽ ഇറങ്ങി രാഷ്ട്രീയം പറഞ്ഞു നടക്കരുത്.രാഷ്ട്രീയത്തിൽ തിരിച്ചടി കിട്ടും.അതിനു മതവുമായി കൂട്ടിക്കെട്ടി നടന്നാൽ അത് എല്ലാവരും വകവെച്ചു തരില്ല.അത് ഏത് തങ്ങൾ ആയാലും പാതിരി ആയാലും സന്യാസി ആയാലും .ഇത് കേരളമാണ് മറക്കണ്ട ആരും.
@shirasmohammed3901
@shirasmohammed3901 3 күн бұрын
സാദിക് എലി ആരാടെ...😂😂😂
@karunakaranm4201
@karunakaranm4201 3 күн бұрын
അടുത്തെങ്ങും മുസ്തഫ ഇത്പോലെ നന്നായി പ്രസൻ്റ് ചെയ്തിട്ടില്ല. ❤❤
@balanbalakrishnan2428
@balanbalakrishnan2428 3 күн бұрын
പാണക്കാട് തങ്കൾമാരിൽ ഇത്രയും സ്ഥാനത്ത് ഉണ്ടായിരിന്നതിൽ ഒരു സ്റ്റാൻറിങ്ങ് ഇല്ലാത്തതും കഴിവ് ഇല്ലാത്ത ആളാണ് ഇപ്പോൾ ഉള്ള തങ്കൾ പല നിലപാടുകളിൽ എടുക്കാൻ കഴിയുന്നില്ല.
@paulnilayattingal9108
@paulnilayattingal9108 3 күн бұрын
തങ്ങളെ എന്താ വിമർശിക്കാൻ പാടില്ലേ ,ഇവരുടെ ചിന്തയിൽ എന്തും പറയാനുള്ള ഒരാളാണ് പിണറായി .പിണറായി വിമർശിച്ചാൽ സന്തോഷം എന്നാൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിനെയോ,മുസ്ലിം ലീഗ് നേതാവിനെയോ , ആർഎസ്എസ് നേതാവിനെയോ ബിജെപി നേതാവിനെയോ വിമർശിച്ചാൽ നമ്മുടെ നാട്ടിലെ അവരുടെ അടിമകളായ മാധ്യമങ്ങൾക്ക് വിഷമം
@balanbalakrishnan2428
@balanbalakrishnan2428 3 күн бұрын
കുഞ്ഞാലിക്കുട്ടി' പറയുന്നത് മാത്രം അനുസരിക്കുന്ന ഒരു അടിമയേ പോലെ
@paulnilayattingal9108
@paulnilayattingal9108 3 күн бұрын
തങ്ങൾ പിണറായിയെ പറ്റി പറഞ്ഞ ക്ലിപ്പ് ഒന്നും മനോരമയുടെ കയ്യിൽ ഉണ്ടാവില്ല പിണറായി എന്തെങ്കിലും പറഞ്ഞെങ്കിൽ അതൊക്കെ ഞങ്ങൾ സൂക്ഷിച്ചു വയ്ക്കും നാണംകെട്ട മാധ്യമം
@JosephJoseph-ij5sr
@JosephJoseph-ij5sr 3 күн бұрын
അങ്ങനെ ഒന്ന് പറയരുത് ..ആകെ ഒരു ക്യാമറയെ ഉള്ളു . അത് സഖാവ് പിണറായിയുടെ അണ്ണാക്കിലേക്കു ഫോക്കസ് ചെയ്തു വെച്ചിരിക്കുകയാണ്
@venugopalangu7589
@venugopalangu7589 3 күн бұрын
മറുപടി പറഞ്ഞാൽ ഇതാണ് അവസ്ഥ.
@VijayKumar-i4t6h
@VijayKumar-i4t6h 3 күн бұрын
Saadikkali thangal is a political leader. So sure he should be questioned.
@remeshthekkumnambidi6159
@remeshthekkumnambidi6159 3 күн бұрын
പാണക്കാട് ഒരു "തങ്ങൾ " ഉണ്ടായിരുന്നു, കുറേ കാലം മുന്‍പു, അദ്ദേഹത്തിന് അക്കാലത്ത് അതിന് അനുസരിച്ച് ബഹുമാനം കിട്ടിയിരുന്നു, ഇപ്പോഴുള്ളത് "തങ്ങൾ" അല്ല, ലീഗ്‌ നേതാവ് ആണ്, രാഷ്ട്രീയ വിമര്‍ശനം വരുമ്പോള്‍ സഹിക്കുന്നില്ല എങ്കിൽ "സ്വ കുടുംബ പാരമ്പര്യം" മാത്രം നോക്കി പാണക്കാട് ഇരിക്കണം.
@NihalManu-zk9bs
@NihalManu-zk9bs 3 күн бұрын
രാഷ്ട്രീയ നേതാവായാൽ വിമർശനം ഉണ്ടാവും
@vijayankarippayi2669
@vijayankarippayi2669 3 күн бұрын
CPM ഉം പിണറായിയും തെരുവിൽ കെട്ടിയ ചെണ്ടയല്ല....... തങ്ങളായാലും ......സ്വാമി ആയാലും........ പാതിരി ആയാലും കൊടുക്കേണ്ടതു കൊടുത്തിട്ടേ പോകൂ........ ലീഗും തങ്ങളും അതിൽ കരഞ്ഞിട്ടു കാര്യമില്ല. മാധ്യമങ്ങളും Selective പൊതുസമൂഹവും അവർക്ക് എന്ത് Previelage നൽകിയാലും അതിനെയെല്ലാം തകർക്കാനുളള Power ഇടതുപക്ഷത്തിനുണ്ട്
@muhammedrafi6552
@muhammedrafi6552 3 күн бұрын
C p m മ്മിനെ വിമർശിക്കാൻ 4പേര് അപ്പോൾ മനസ്സിലായില്ലേ
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 күн бұрын
ഷാജിയെ നിലക്ക് നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ ഓരോ കമ്മ്യൂണിസ്റ്റ് കാരനും പറയും.
@mohamedasharaf1214
@mohamedasharaf1214 3 күн бұрын
രാജു p നായർ പൊട്ടത്തരം പറയുന്നു.
@padmakumar6081
@padmakumar6081 3 күн бұрын
ചില കൊങ്ങികൾ വിവരക്കേട് പറയുന്നു. ചില കൊണ്ടികൾ അറിഞ്ഞു കൊണ്ട് കള്ളം പറയുന്നു.
@naushadpulhikkal4189
@naushadpulhikkal4189 3 күн бұрын
സഖാവ് പൊളിച്ചു❤❤❤
@rajesh-fd2of
@rajesh-fd2of 3 күн бұрын
👍👍💪💪
@JacobGeorge-uz9th
@JacobGeorge-uz9th 3 күн бұрын
ഷാനിക്കു ചൊറിയാതെ വയ്യ,, sunday മാത്രം പോര 🤧🤧🤧
@DmkMk-sn7fp
@DmkMk-sn7fp 3 күн бұрын
Pulayadi reemayum thangalum orupoleyaanu thangalkku endha kombhundo chilakaathe poda
@muhammedrafi6552
@muhammedrafi6552 3 күн бұрын
തങ്ങൾ ദൈവം അല്ലല്ലോ വിമർശനം വരും ലീഗു നല്ല പിള്ള അല്ലല്ല്ലോ
@rejipn3782
@rejipn3782 3 күн бұрын
കേരള CM കഴിഞ്ഞേയ് ഏത് തങ്ങളും ഉള്ളു , അതുക്കും മീലെയേ പറക്കാൻ ആയിട്ടില്ല
@siddiquekm8982
@siddiquekm8982 3 күн бұрын
രാഷ്ട്രീയക്കാരൻ മഹൽ ഗാളി ആകേണ്ട
@naushadnaushadak950
@naushadnaushadak950 3 күн бұрын
സഖവ്‌ vpp മുസ്തഫ പൊളിച്ചു A ക്ലിപ്പൊന്നും manjaramayil കാണില്ല
@mohamedasharaf1214
@mohamedasharaf1214 3 күн бұрын
സാദിക്കലിക്ക് എന്തു വേണമെങ്കിലും പറയാമല്ലോ. പിണറായി പറഞ്ഞലാണ് കുഴപ്പം.
@KumaranPp-ei1vm
@KumaranPp-ei1vm 3 күн бұрын
അതെ തങ്ങൾക്ക് എന്തും പറയാം അങ്ങോട്ട്‌ പറഞ്ഞുകൂടാ അപ്പോൾ മതം. ഇത് എവിടുത്തെ നിയമം.
@NarayananKP-b2f
@NarayananKP-b2f Күн бұрын
@@KumaranPp-ei1vm ..
@ashrafpalayil2775
@ashrafpalayil2775 3 күн бұрын
👌
@Paul-zi9lo
@Paul-zi9lo 3 күн бұрын
❤❤❤❤❤❤❤❤❤❤❤
@satheesanthankappan8080
@satheesanthankappan8080 2 күн бұрын
സഖാവ് മുസ്തഫ അഭിവാദ്യങ്ങൾ ❤❤🎉🎉
@SajiTR-r2o
@SajiTR-r2o 3 күн бұрын
മുസ്തഫ സഖാവേ ഇങ്ങനെ പറഞ്ഞുകൊടുക്കണം 2026 കൂടി പിടിക്കാനുള്ളതാ. ഒരു പോയിന്റും വിട്ടുകൂടാ
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 күн бұрын
മുഖ്യമന്ത്രിക്ക് മാത്രമല്ല ഓരോ കമ്മ്യൂണിസ്റ്റ് കാരനും പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗീയ പാർട്ടിയുടെ തണലിൽ അല്ല രൂപം കൊണ്ടത്? രണ്ട് വർഗ്ഗീയ തയും രാജ്യത്തിന് എതിരാന്ന് ' രണ്ടും രാജ്യത്തിന്നാ പത്ത് ?
@anilkv6681
@anilkv6681 3 күн бұрын
അങ്ങനെ ഒരു കുടുംബം ഒക്കെ അവര് ശ്രദ്ദിച്ചാൽ മതി, സിപിഎം ശ്രദ്ധിക്കേണ്ട
@p.vsukumaran3455
@p.vsukumaran3455 3 күн бұрын
തങ്ങളുടെ അണ്ണാക്കിലേക്ക് ഉരുക്ക് ഉരുക്കി ഒളിച്ചു.....ബെസ്റ്റ്! ആര്എസ്എസ്സിന്റെ അതേ സ്ട്രാറ്റജി ലീഗ് അനുവര്‍ത്തിക്കുന്നു.....മതവികാരം ഇളക്കാന് ശ്രമിക്കുന്നു.
@janardananp2467
@janardananp2467 3 күн бұрын
Great reply.lalsalam saghaave❤❤
@asainc8268
@asainc8268 3 күн бұрын
സാദിഖലിലീഗ് പ്രസിരാജിവെക്കുക എന്നാൻ ആരും വിമർശിക്കില്ല
@rajendrancg9418
@rajendrancg9418 3 күн бұрын
ഇയ്യാളാരാ..... മുസ്ലിം സമൂഹം മുഴുവൻ ലീഗിൻ്റെ ആസനം താങ്ങികളാണോ? പിണറായി സംഗതി ഉറക്കെ പറഞ്ഞു, ധീരതയോടെ ...... അതാണ് കമ്മ്യൂണിസ്റ്റ്! 4 വോട്ടിന് വേണ്ടി വായടക്കില്ല!
@savithribabuakkuachu1824
@savithribabuakkuachu1824 3 күн бұрын
എല്ലാവർക്കും കൊട്ടാനുള്ളചെണ്ടയല്ല പിണറായി
@abdurahimanabdurahiman5553
@abdurahimanabdurahiman5553 3 күн бұрын
ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ടും പറയും. തെരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും പറയാനുള്ളത് പറയും. ഏത് കൊമ്പുള്ളവനായാലും
@sivanshankaran8930
@sivanshankaran8930 3 күн бұрын
ആരാ ഈ സാദിഖ് അലി
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 күн бұрын
കുഞാപയുട.ആളുകൾ വരെ.തെറികൾ. വിളിച്ചു. മാധൃമങളുട മുൻപിൽ വച്ച് 😅😅😅😅😅
@praveeshankoran6170
@praveeshankoran6170 3 күн бұрын
Superr saqave ❤❤❤❤❤
@johnpk8982
@johnpk8982 3 күн бұрын
തങ്ങളുടെ കാലം കഴിഞ്ഞ്. അയാളെ പരിഹസിച്ചാൽ പത്തു വോട്ടുകൾ കിട്ടും.
@somankrishnan4164
@somankrishnan4164 2 күн бұрын
മുഖ്യമന്ത്രി പിണറായി 👍👍👍🚩🚩🚩
@sebastianp1589
@sebastianp1589 3 күн бұрын
സാദിക്ക് അലിക്ക് രണ്ട് കൊമ്പ് ഉണ്ടോ😅
@shujajm5294
@shujajm5294 3 күн бұрын
ആരുവ്വാ ഈ സാദിഖ് അലി
@dineshm6572
@dineshm6572 2 күн бұрын
❤❤
@v4travel725
@v4travel725 2 күн бұрын
ഒരു പാർട്ടിയുടെ നേതാവിനെ മറ്റുരു പാർട്ടിയുടെ നേതാവ് വിമർശനം നടത്തി,ഇതിൽ എന്താണ് കുഴപ്പം!!!!!!
@savithribabuakkuachu1824
@savithribabuakkuachu1824 3 күн бұрын
പേപ്പർ വായിക്കണേ
@MuhammedaliAlikm
@MuhammedaliAlikm 3 күн бұрын
❤❤❤❤❤മുസ്തഫ 👌
@SunilSunil-zi5vo
@SunilSunil-zi5vo 3 күн бұрын
👌👌👌🤛🤛🤛💪💪💪
@marahman1228
@marahman1228 3 күн бұрын
സാദിഖ് അലി തങ്ങളുടെ പരാമർശം, രാഷ്ട്രിയ പ്രേരിതമാണ്,, ആ തങ്ങളുടെ കുടുംബ മാഹത്യമം കളഞ്ഞുകുടിക്കരുത്,
@surendrankk8363
@surendrankk8363 3 күн бұрын
പിണറായി ഇനിയും നല്ല മറുപടി പറയും.ഷാനിക്ക് മുട്ടുന്നുണ്ടെങ്കിൽ മുട്ട് മാറ്റാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് പോകൂ. പാണക്കാടൻ അറേബ്യൻ സുൽത്താനല്ല, ഇന്ത്യയിലെ ജനായത്ത ഭരണത്തിലെ ഒരു പ്രജ.വെറും പ്രജ, വോട്ടവകാശമുള്ള ഒരു പൗരൻ ,അതിൽ കൂടുതൽ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ പാണക്കാട് കുടുംബത്തിൻ്റെ ചുമരിൻ്റെ നാലതിരുകൾക്കുള്ളിലെ സുൽത്താനോ എന്ത് പണ്ടാരമോ ആയിക്കോ. ഒരു വിരോധവുമില്ല. സൂകരപ്രസവത്തിൻ്റെ ഉൽസുകതയാണ് അടിസ്ഥാനമെന്ന് ആരെങ്കിലും വിമർശിച്ചാലും മിണ്ടാതിരുന്ന് കേട്ടോണം.
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 3 күн бұрын
ഷാനിക്ക് ചൊറിച്ചിൽ വരുന്നു
@Majeed9349
@Majeed9349 3 күн бұрын
തങ്ങൾ തങ്ങളായി നടന്നാൽ ബഹുമാനം അതുമാത്രമല്ല മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമി എന്ന് പറയുമ്പോൾ അപമാനം തോന്നുന്നുണ്ടെങ്കിൽ അവരെ ഒപ്പരം കൂട്ടി നടക്കുന്നത് എന്തിനാണ് ഇത് ജമാഅത്തെ ഇസ്ലാമിയാണ് ചോദിക്കേണ്ടത് തങ്ങളോട്
@RadhakrishnanRagavan-y9q
@RadhakrishnanRagavan-y9q 3 күн бұрын
സാദിക്ക് അലിയെ തങ്ങൾ പദവിയിലിരുന്നാൽ അദ്ദേഹത്തേ ഒരു സമുദായ നേതാവായി കാണും ഈ വിദ്വാൻ മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റായി അഭിപ്രായം പറഞ്ഞാൽ അയാളെ ഒരു രാഷ്ട്രീയ നേതാവായി വിമർശിക്കും അതിൽ ഒരു കോയായും ഉറഞ്ഞു തുള്ളണ്ടാ.... പാണക്കാട് കുടുംബം കേരളക്കാരന് എന്ത് കോപ്പാണ്? സാധാരണ ഒരു കുടുംബം അത്ര തന്നെ.
@Kayyum-nw9jn
@Kayyum-nw9jn 3 күн бұрын
പാണക്കാട് പറയുബോൾ ഷാനി ക്ക് തോനു പാലും ഓയൂ കുന്നു
@ganeshtanur5033
@ganeshtanur5033 2 күн бұрын
രാഷ്ട്രീയക്കാരനാണെങ്കിൽ വിമർശനം ഉറപ്പ്.
@kamaljith6327
@kamaljith6327 3 күн бұрын
🚩ഒന്നാം പിണറായി സർക്കാർ നല്ലതായിരുന്നു എന്ന് ഇപ്പോൾ പറയുന്ന മാപ്രകളും കോ ലീ ബി യും അന്ന് ഇങ്ങിനെ പറഞ്ഞ ഏതെങ്കിലും ഒരു വീഡിയോ പുറത്ത് വിടുമോ... 😀😀
@abalakrishnan1457
@abalakrishnan1457 2 күн бұрын
സാധിക്കലി രാഷ്ട്രീയം ഉപേക്ഷിക്കട്ടെ
@riyasperayil3530
@riyasperayil3530 3 күн бұрын
ജമാഅത്തെ ഇസ്ലാമി ഇത്ര മോശമാണോ? തങ്ങളെ. 🤣🤣
@sajeersana6082
@sajeersana6082 3 күн бұрын
Thangalanenn paranjum kond parayunna ella chettatharangalum kettirikilla
@rimariya1232
@rimariya1232 20 сағат бұрын
Musthafa polichu
@KeerthiJoseph
@KeerthiJoseph 3 күн бұрын
സദിക്കാലിക്ക് എന്താ വിവരം......😂😂😂😂😂
@David-xz8jr
@David-xz8jr 2 күн бұрын
ബാബരി പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നത് ഞങ്ങൾക്ക് വിയോജിപ്പില്ല എന്ന് പറഞ്ഞ ആളാണ് 😄
@jayakumarc498
@jayakumarc498 2 күн бұрын
ആരാ ഈ തങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രി യെ കാൾ വല്യ ആളാണോ😂😂😂😂😂😂😂
@Hdvgdf
@Hdvgdf 3 күн бұрын
Niyoum parayoum
@subrahmanyanpilla5343
@subrahmanyanpilla5343 3 күн бұрын
😅
@bhaskaranchalil1178
@bhaskaranchalil1178 3 күн бұрын
ഈ,സംഗികളും,കോൺഗികളും,എന്തു,,ചർദ്ധിച്ചാലും,,നമ്മുടെ,Maaprakal,വാ,പൊളിച്ചു,കാണിക്കും,എത്,അപ്പടി,വിഴുങ്ങും
@jacobdaniel6320
@jacobdaniel6320 3 күн бұрын
ഷാനിക് റേറ്റിംഗ് വേറെ ഉണ്ടാവും.
@ChandranKk-p7p
@ChandranKk-p7p Күн бұрын
സമൂഹത്തോടൊപ്പം സമൂഹത്തിന്റെ യാതനകളും, വേദനകളും, ചരിത്രസത്യവും അറിഞ്ഞു ജീവിക്കുന്നവർ മനുഷ്യർ 🙏യഥാർത്ഥത്തിൽ ദൈവമെവിടെയുണ്ടെന്നറിയാതെ ദൈവത്തെ തേടി അലയുന്നവർ, ചരിത്രം, പുരണമാക്കുന്നവർ manushyarallathakunnu😂
@ChandranKk-p7p
@ChandranKk-p7p Күн бұрын
വർഗ്ഗീയ വഞ്ചന കൊണ്ട് ഭരണം നേടാൻ ശ്രമിക്കുന്നവർ കാത്തിരിക്കുന്ന സുവർണവസരങ്ങളിൽ ഒന്ന് 😂
@Kayyum-nw9jn
@Kayyum-nw9jn 3 күн бұрын
ഷാനി നല്ല അടി കിട്ടി
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 күн бұрын
ഇങ്ങോട് പറയുന്നത് കേൾക്കാൻ വിധിക്കപ്പെട്ട വല്ല കമ്മ്യൂണിസ്റ്റ് കാർ പോയി വല്ല പണിയും നോക്ക് '
@Unni-h1l
@Unni-h1l Күн бұрын
മനോരമമാപ്രമാപ്രഎന്നമാതാവിനെപ്രാപിക്കുന്നവനെന്നാണ്
@chalattilmohandas7462
@chalattilmohandas7462 17 сағат бұрын
BJP യിലേക്കുള്ള റിcruiting agency ആയി ആണ് ഇന്നത്തെ congress പ്രവർത്തിക്കുന്നത്
@sidheequechemmad7907
@sidheequechemmad7907 2 күн бұрын
ഷാനി ഒന്ന് മൂത്രം ഒഴിച്ചു പോരു
@ZamreenKonilagath
@ZamreenKonilagath 3 күн бұрын
Joly eduttal kudumbam
@ZamreenKonilagath
@ZamreenKonilagath 3 күн бұрын
Pannakad rastreeyam kond jeevikunna family
@reghunathpe458
@reghunathpe458 Күн бұрын
Mamanmapilenteandy
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 3 күн бұрын
പോയി പണി നോക്കാൻ പറ
@Kayyum-nw9jn
@Kayyum-nw9jn 3 күн бұрын
@ThankachanMK-wo8ek
@ThankachanMK-wo8ek 3 күн бұрын
താങ്കളോടുള്ള എല്ലാ ബഹുമാറവും നിലനിർത്തിക്കൊണ്ടു ചോദിക്കട്ടെ തങ്ങളെ താങ്കൾ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ രാക്ഷ്ട്രീയ യോഗത്തിലല്ലെ മുഖ്യമന്ത്രിയെ വിമർശിച്ചത്. അതേ പോലെ മുഖ്യമന്ത്രിയും വിമർശിച്ചു. അതിനെന്തിനാണ് ഏറ് കൊണ്ട നായിനെ പോലെ ഇങ്ങനെ മോങ്ങുന്നത്. ബഹുമാനപ്പെട്ടതങ്ങളെ താങ്കളുടെ പ്രൗഡിക്കും പദവിക്കും അനുസരിച്ച് ആരോപണങ്ങളും വിമർശനങ്ങളും നടത്തുക ഇല്ലെങ്കിൽ മറുപടിയും അതുപോലെയായിരിക്കും.........
@sujazana7657
@sujazana7657 3 күн бұрын
Raju umpan nair oru vivara doshye pole samsarikunnu
@PrasanthNk-n8s
@PrasanthNk-n8s 3 күн бұрын
Panakkàtte thaganmare onnum parayanpadille
@moideenkuttythekkedath8888
@moideenkuttythekkedath8888 3 күн бұрын
പിണറായിക്കും പാർട്ടിക്കും കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ അർഹമായ മറുപടി കൊടുത്തിട്ടുണ്ട് അടുത്തത് വരുന്നുണ്ട് മാഷാ അല്ലാഹ് സ്റ്റിക്കറും കാഫിർ സ്ക്രീൻ ഷോട്ടും ബിജെപി യുടേതല്ല സാക്ഷാൽ പകലിൽ മതേതരം കളിക്കുന്ന സിപിഎം ന്റേതാണ് കേരളത്തിലെ ഏറ്റവും വലിയ വർഗീയതയുടെ നേതാവാണ് പിണറായി വിജയൻ അവസരവാദികളുടെ രാജാവ് ചിലപ്പോൾ സമസ്ത പിന്നെ എപി ഇപ്പോൾ ബിജെപി നാളെ എന്താകും ഓന്ത്‌
@alimoosa1435
@alimoosa1435 3 күн бұрын
രാജു പറഞ്ഞതു 100% ok
@balakrishnannairvn2324
@balakrishnannairvn2324 3 күн бұрын
😄😁😍
@Raveendran-d8e
@Raveendran-d8e 3 күн бұрын
ഇയാളാരാ അമേരിക്കൻ പ്രസിഡണ്ടോ
@pradipkumar-ui4fq
@pradipkumar-ui4fq Күн бұрын
ഷാനി ഇത്ര വിഡ്ഡിയായിപ്പോയല്ലോ.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 4,7 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,4 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 4,7 МЛН