മനോരമ റിപ്പോർട്ടറെ സിനിമ സ്റ്റൈൽ ഡയലോഗിൽ മറുപടി പറഞ്ഞു സുരേഷ് ഗോപി | Suresh Gopi

  Рет қаралды 257,903

PUBLIC OPINION

PUBLIC OPINION

Күн бұрын

#sureshgopi #publicopinionofkerala #loksabhaelection2024 #kozhikode #manoramanews #malayalamlatestnews

Пікірлер: 453
@AnilKumar-ud2yf
@AnilKumar-ud2yf 3 ай бұрын
മാമക്കു കിട്ടിയ നല്ല മറുപിടി ഉളുപ്പ് വേണം എന്തൊരു മാധ്യമ പ്രവർത്തനം
@Sheikh3786
@Sheikh3786 3 ай бұрын
നഴ്സിംഗ് പാരാ മെഡിക്കൽ കോഴ്സുകളിൽ മികച്ച പഠന സൗകര്യമുള്ള ഒരു സർക്കാർ / അർദ്ധ സർക്കാർ / സഹകരണ മെഡിക്കൽ കോളേജും NIT പോലെ ഒരു പുതുതലമുറ ടെക്നിക്കൽ കോളേജ് ഇൻസ്റ്റ്റ്യൂട്ടും നല്ല 5 സിറ്റി ഹബ്ബും ബസ്സ്റ്റേഷനുകളും രൂപകൽപന ചെയ്ത് ടൂറിസ്റ്റ് സൗഹൃദമായ പത്ത് കിടിലൻ റോഡുകളും നിർമ്മിച്ച് ട്രയിൻ സൗകര്യമില്ലാത്ത വയനാടിന് ഒരു റെയിൽ പാതയോ ലൈറ്റ് മെട്രോയോ നൽകി മികച്ച കൃഷി പ്രോത്സാഹനം നൽകുന്ന പാക്കേജുകളും പ്രഖ്യാപിച്ച് കേരളത്തിലെ നമ്പർ വൺ ടൂറിസം ഹബ് ആക്കി വയനാടിനെ മാറ്റാൻ ശ്രമിക്കും എന്ന തീരുമാനം എടുത്ത് മെട്രോമാൻ ശ്രീധരനെ പോലെ ഒരു വ്യക്തിയെ സ്ഥാനാർത്ഥി ആയി നിർത്തി അവർ ജയിച്ചാൽ കേന്ദ്രത്തിൽ ഒരു നല്ല മന്ത്രി / സഹമന്ത്രി സ്ഥാനം നൽകും എന്ന് ഉറപ്പിച്ചാൽ വയനാട് സീറ്റ് BJP ഉറപ്പായി കൊണ്ട് പോകും എന്ന് ഞാൻ ആശങ്കപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ ജില്ലകളിൽ വികസനത്തിൽ മികച്ച ആദ്യ 5 ൽ തൃശൂരിനൊപ്പം വയനാട് എത്തുകയു ചെയ്യും , NDA കേന്ദ്ര നേതാക്കൾ വന്ന് ആ വാഗ്ദാനം ഉറപ്പ് നൽകിയാലും വയനാടൻ കോൺഗ്രസ് സീറ്റ് സ്ഥിരമായ BJP പിടിച്ചെടുക്കും എന്ന് ഞാൻ ഭയപ്പെടുന്നു.😱😮😮😮😢 BABA_RAUTHAR😮😮😢😢
@alexjoseph8401
@alexjoseph8401 3 ай бұрын
അദ്ദേഹത്തിന് വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ട് ഇങ്ങനെ പ്രതികരിച്ചുള്ളൂ സുരേഷേട്ടാ ❤❤❤❤❤
@sunnycherian2148
@sunnycherian2148 3 ай бұрын
പത്രപ്രവർത്തന നിലവാരം തകർക്കും അഭിനഭവ 'മാപ്രകൾ '....
@uniqueurl
@uniqueurl 3 ай бұрын
കേരളാ മീഡിയ മഞ്ഞ സെറ്റപ്പ് എന്നേ ആയി
@kanakanm7148
@kanakanm7148 3 ай бұрын
മനോരമ ഇന്ന് ഞാൻ നിർത്തി
@higherbeingX
@higherbeingX 3 ай бұрын
ഇപ്പോഴും ആൾകാർ പത്രം വായിക്കാറുണ്ടോ
@cinia.s7138
@cinia.s7138 3 ай бұрын
ഈ നാട് കുട്ടിച്ചോറാക്കുന്നതിൽ നല്ല ഒരു പങ്ക് മാധ്യമപ്രവർത്തകർക്കുണ്ട്. ആദ്യം ഇവരെ നിലക്ക് നിർത്താൻ ആവശ്യമായ നിയമം വരണം.
@sreeraj4531
@sreeraj4531 3 ай бұрын
🙏🌹 കൃത്യമായ, സത്യമായ വാക്കുകൾ കേരളത്തിൽ ഹിന്ദുക്കളേയും മുസ്ലീംസിനേയും അകറ്റുന്നതിൽ ഏറെപങ്കുവഹിച്ചത് മാദ്ധ്യമപ്രവർത്തകർ തന്നെ. (CPM ൻ്റെ പങ്ക് കുറച്ചു കാണിക്കുകയല്ല) അനാവശ്യമായ ചർച്ചകൾ അഭിപ്രായപ്രകടനങ്ങൾ. ഇരുപക്ഷത്തുമുള്ളവരെ വിളിച്ചിരുത്തി പരസ്യമായി പരസ്പരം കുറ്റപ്പെടുത്താനും പഴി പറയാനുമുള്ള നൂറുകണക്കിന് വേദികൾ ഒരുക്കിക്കൊടുത്ത രാജ്യദ്രോഹികളാണ് ഇവിടുത്തെ മാധ്യമങ്ങൾ...... മതേതരമനോഭാവം പിടിവിടാതെ കാത്തവർപോലും അതിനെ ഉപേക്ഷിച്ചു തുടങ്ങി എന്ന് ഇക്കഴിഞ്ഞ ഇലക്ഷൻ തെളിയിച്ചു. അതിനെ പഴയ രീതിയിലെത്തക്കാൻ ഇവൻ്റെയൊക്കെ മുത്തിത്തന്ത വിചാരിച്ചാൽ സാധിക്കുമോ?
@elizabethjacob4473
@elizabethjacob4473 3 ай бұрын
സത്യം ,, മാ പ്രകളുടെ സമ്പത്ത് പരിശോദിക്കണം ...
@essenceoflife821
@essenceoflife821 3 ай бұрын
പ്രിയപ്പെട്ട SG, മാപ്രകളെ സൂക്ഷിക്കുക.... SG യോടുള്ള സ്നേഹമോ പദവിയോ ഒന്നും അല്ല, മറിച്ച് SG യുടെ ഒരു നാക്ക്പിഴക്ക് വേണ്ടി മാത്രം കോലും കൊണ്ട് എരിപൊരി കൊള്ളുകയാണ് മാമാ മാപ്രകൾ...വിദേശ വിദ്രോഹ ശക്തികളുടെ ആസനം നക്കികളായ മാപ്രകൾ തുലയട്ടെ.... ഈ നാടിന്റെ ശാപമാണ് മാപ്രകൾ.
@Sreeram123Raam
@Sreeram123Raam 3 ай бұрын
ചോദ്യം കേട്ടില്ല
@skariapj1798
@skariapj1798 3 ай бұрын
​@@Sreeram123Raam ഞാനും കേട്ടില്ല..
@DevshanM-n8i
@DevshanM-n8i 3 ай бұрын
വായയിൽ നിന്ന് എന്തെങ്കിലും വീഴാൻ കാത്തു നിൽക്കുകയാണ് സുരേഷേട്ടാ😅😅😅 സൂക്ഷിക്കുക😅😅😅
@smulebacksingar9633
@smulebacksingar9633 3 ай бұрын
ഇനി എന്തോന്ന് സൂക്ഷിക്കാൻ വീഴാനുള്ളതൊക്കെ വീണു ഇനി വീഴാനുള്ളത് വഴിയിൽ തങ്ങില്ല😂😂😂😂😂😂😂
@sathisathi2122
@sathisathi2122 3 ай бұрын
SG, please be over cautious n careful while talking to media
@pushkalashaji5678
@pushkalashaji5678 3 ай бұрын
Be careful.
@balathilak3977
@balathilak3977 2 ай бұрын
​@@sathisathi2122not all medias. Only Mapras of Kerala.
@kp.vijayanpillai6136
@kp.vijayanpillai6136 3 ай бұрын
വിവാദം ഉണ്ടാക്കളാണേ മാധ്യമ ധർമം, സുരേഷ് ഗോപി വിദ്യാഭ്യാസവും വിവരവും ഉള്ള നല്ല നേതാവ്. അനാവശ്യ ചോദ്യം ചോദ്യം തിരിച്ചറിയാൻ ദൈവം സഹായിക്കട്ടെ. അഭിവാദ്യങ്ങൾ
@balakrishnannair5766
@balakrishnannair5766 3 ай бұрын
പിണറായി യൊ ട് ഒരു ചോദ്യം ചോദിക്കാൻ പോലും ധൈര്യം ഇല്ലാത്തവൻ മാർ ആണ് ഈ ശ്വാന പുത്രൻ മാർ
@nvsworldchallenge9463
@nvsworldchallenge9463 3 ай бұрын
👍👍👍👍👍👍
@babysarma
@babysarma 3 ай бұрын
പിണത്തിനെ കാണുന്ന സമയത്ത് തന്നെ ഇവറ്റകൾ പേടിച്ച് മുള്ളും അത്രക്ക് പേടിത്തൊണ്ടന്മാരാണ് ഇവറ്റകൾ.
@shajivarughese8819
@shajivarughese8819 3 ай бұрын
Malayalam marpra pakka frodes.
@vishnu8938
@vishnu8938 3 ай бұрын
Deyryamilanjitalla uthram parayan AA poorimonu onninum utharam illa
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk 3 ай бұрын
സത്യം..
@shijop.k.6423
@shijop.k.6423 3 ай бұрын
20 വർഷങ്ങൾക്ക് മുമ്പ് മാധ്യമ റിപ്പോർട്ടർമാരുടെയും ന്യൂസ് റീഡർമാരുടെയും തൊഴിൽ മാന്യതയുടെ പ്രതീകമായിരുന്നു. അളകനന്ദ ,ബാലകൃഷ്ണൻ, സുഷമ ,ജയിംസ് എം ആദായി എന്നിവരുടെ വാർത്താ വായന എത്ര ഇമ്പമുള്ളതായിരുന്നു. ഗോപകുമാർ Sir ൻ്റെ ശബ്ദം ഇന്നും ഓർമ്മിക്കുന്നു. എന്നാൽ ഇപ്പോളുള്ള ഈ മാധ്യമചവറുകൾ എത്ര ദുരന്തമാണ്. ഹാഷ്മി, അയ്യപ്പദാസ്,നികേഷ് , സുജയ , അരുൺ കുമാർ, ,ഷാനി,സ്മൃതി, (ഇനിയും കുറെയെണ്ണങ്ങളുണ്ട്) എന്നിവർ എന്ത് ശബ്ദകോലാഹലമാണ് ഉണ്ടാക്കുന്നത് ഹാഷ്മി താങ്കൾ ആക്രോശങ്ങളും ജല്പനങ്ങളും കുറച്ച് നിഷ്പക്ഷനായി നിന്ന് ചർച്ചകളെ നയിക്കാൻ പഠിക്കുക. മലയാളത്തിലെ വാർത്താ ചാനലുകൾ നടത്തുന്ന കുത്തിത്തിരിപ്പുകൾ വളരെ അരോചകമായിത്തീർന്നിരിക്കുന്നു. ഈ കൊച്ചു കേരളത്തിൽ ഇത്രമാത്രം വാർത്താ ചാനലുകൾ ആവശ്യമില്ല. വാൽക്കഷണം - മികച്ച വിദ്യാർത്ഥികൾ മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ തേടിപ്പോകുമ്പോൾ ജോലി സാധ്യത തീരെയില്ലാത്ത ജേർണലിസം പഠിക്കാൻ നല്ല വിദ്യാർത്ഥികളെ കിട്ടുന്നില്ല. ഭാഷാ പ്രാവിണ്യമോ ഉച്ചാരണശുദ്ധിയോ ഇല്ലാത്ത ഈ മൂന്നാം തരം വിദ്യാർത്ഥികളെ മീഡിയാ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുമ്പോൾ കാർബൈഡുവച്ചു പഴുപ്പിച്ച പച്ചമാങ്ങയുടെ ഗുണമേകിട്ടുകയുള്ളൂ.
@udayakumarudayakumar4321
@udayakumarudayakumar4321 3 ай бұрын
അഭിലാഷ് അവനും തനി മാമാ പണി ആണ് ചെയ്യുന്നത്
@PUBLICOPINIONOFKERALA
@PUBLICOPINIONOFKERALA 3 ай бұрын
വ്യത്യാസം എന്താണെന്ന് വെച്ചാൽ. പത്രപ്രവർത്തനം എന്താണെന്നും അതിന്റെ ധർമ്മം എന്താണെന്നും തിരിച്ചറിഞ്ഞു ആ മേഖലയിലേക്ക് അതിനോടുള്ള ആഗ്രഹം കൊണ്ടും അങ്ങനൊരു ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മനസ്ഥിതി കൊണ്ടും കഴിവ് വളർത്തി വന്നവരാണ് മേല്പറഞ്ഞത്. ഇപ്പോഴുള്ളതോ മീഡിയ സ്‌കൂളുകൾ അട വെച്ച് വിരിയിച്ചതും. തിയറിയും പ്രാക്ടിക്കലും തമ്മിൽ സ്റ്റുഡിയോയും ഫീൽഡും തമ്മിൽ അജഗജാന്തര അകലമുണ്ട്. ഇന്റേൺഷിപ്പിന് വരുന്ന ങ്ങയും ങ്കയും തിരിച്ചറിയാത്ത കുഞ്ഞു പിള്ളേരെ കണ്ടിട്ടുണ്ട്. ബൈ എഡ്യൂക്കേഷണൽ qualification അവർ ജേർണലിസ്റ്റ് ആണ്. ആ ഡിഗ്രി മാത്രേ ആകെ ഉള്ളു
@Willson-rosh
@Willson-rosh 3 ай бұрын
ചില മാധ്യമങ്ങൾക്ക് ചൊറിച്ചില് കുറച്ചു കൂടുതലാണ്
@MrALAVANDAN
@MrALAVANDAN 3 ай бұрын
ചൊറിച്ചിൽ വല്ലാതെ കൂടിയിട്ടാകും ചില മാധ്യമങ്ങൾ 400സീറ്റ്‌ നേടും എന്ന് പ്രവചിച്ചത്
@ANOKHY772
@ANOKHY772 3 ай бұрын
അദ്ദേഹത്തെ ഒന്ന് ശ്വാസം വിടാൻ എങ്കിലും ഒന്ന് വിട്. അദ്ദേഹത്തിന്റെ കർമ്മം ചെയ്യാൻ വഴിയൊരുക്കി കൊടുക്കു മാമ മാധ്യമങ്ങളെ.. ഇത് എന്തൊരു കഷ്ടം ആണ്..
@britto260
@britto260 3 ай бұрын
😂😂😂😂😂😂😂😂
@britto260
@britto260 3 ай бұрын
😂😂😂😂😂😂
@skariapj1798
@skariapj1798 3 ай бұрын
ശ്ശൊ കഷ്ടം.. ഒന്നു വിടൂന്നേ ...
@jinsmathew9606
@jinsmathew9606 3 ай бұрын
Pulli last muzhu pranthayi raaji vakkananu chance😅
@skariapj1798
@skariapj1798 3 ай бұрын
@@jinsmathew9606 ഇതിപ്പോ ആ വഴിക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്കെന്നാണ് എനിക്കും തോന്നുന്നത്‌. മാധ്യമക്കാർ ചോദ്യങ്ങൾ ചോദിക്കട്ടെ. എന്തിനാണ്, ആരെയാണ് ഈ മനുഷ്യൻ ഇത്ര ഭയപ്പെടുന്നത് ? ഇപ്പം ഒരു നല്ല പോസ്റ്റിൽ എത്തിയ സ്ഥിതിക്ക് അല്പം സന്തോഷമുള്ള മുഖം കാണിക്കുകയല്ലേ വേണ്ടത്‌. എന്തോ ഹിസ്റ്റീരിയ ബാധിച്ചപോലെയുണ്ട് ഇദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും. വേറെയും 19 പേർ ജയിച്ചിട്ടില്ലേ? അവർക്കൊന്നുമില്ലാത്ത വെറുപ്പും ഭയവും ഈ വ്യക്തിക്ക് മാത്രം ?
@baboostom4u647
@baboostom4u647 3 ай бұрын
19 സീറ്റിൽ ജയിച്ച മറ്റു എം.പി. മാരെയും ഒന്നു പരിഗണിക്ക ടെയ് മാപ്രകളെ
@manojas2968
@manojas2968 3 ай бұрын
😂
@shiva20225
@shiva20225 3 ай бұрын
😂😂
@shabinareejeshtv4026
@shabinareejeshtv4026 3 ай бұрын
😂😂😂
@SudheeshSudheesh1991.
@SudheeshSudheesh1991. 3 ай бұрын
Adhum ,💯, true 🥭🥭🥭ulla Mavile Earriyathullu ___ ,,🍦🍦🍦👅👅👅kal
@Jn-rk1gh
@Jn-rk1gh 3 ай бұрын
ബാക്കി 19 അവിടെ പോയി ചായ കുടിക്കാം ​@@shabinareejeshtv4026
@rojeshlas
@rojeshlas 3 ай бұрын
SG💪🏼💪🏼💪🏼, കളിക്കണ്ട മാപ്രകളെ, നിങ്ങൾ വിചാരിക്കുന്ന ആളല്ല വിട്ട് പിടിച്ചോളൂ 🤣🤣🤣
@Preet-p7g
@Preet-p7g 3 ай бұрын
💪💪💪🥰 നമ്മടെ SG
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 ай бұрын
ഇവന്മാരോട് സംസാരിച്ചു വിലപ്പെട്ട സമയം വെറുതേ സമയം പാഴാക്കരുത്. ഉത്തരവാദിത്വം ഇല്ലാത്ത ശല്യക്കാരാണ് ഇവർ. നേരും നെറിയും ഇല്ലാത്തവരാണ്. അകലം പാലിക്കണം.🤩😍😎🥰
@skariapj1798
@skariapj1798 3 ай бұрын
ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള സ്ഥാനം എന്തെന്ന് അറിഞ്ഞിട്ടു തന്നെയാണോ ഈ മാതിരി പുലമ്പുന്നെ ??
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 ай бұрын
@@skariapj1798 അറിയാം. നിഷ്പക്ഷൻ അല്ലാത്ത ഒരു വ്യക്തിയെ മാധ്യമ പ്രവർത്തകനായി അംഗീകരിക്കാൻ സാധ്യമല്ല. പാർട്ടി agentമാർ മാധ്യമ കുപ്പായം അണിയുന്നത് കേരളത്തിൽ സാധാരണയാണ്.🤣😂😄
@skariapj1798
@skariapj1798 3 ай бұрын
@@kurianmamalapurayidathil7521 ചോദ്യം ചോദിച്ച ആൾ നിഷ്പക്ഷനല്ല എന്നു അയാക്കടെ നെറ്റിയിൽ എഴുതി ഒട്ടിച്ചു വെച്ചിട്ടുണ്ടോ ? ഇതു നല്ല കൂത്താണല്ലോ സാറേ. വ്യക്തിക്കല്ലല്ലോ മറിച്ചു ചോദ്യത്തിനല്ലേ മറുപടി കൊടുക്കേണ്ടത്‌ ? പിണറായി വിജയന്‍ മാത്രമേ ചോദ്യം ചോദിക്കുന്ന വ്യക്തിയെ ഈ മാതിരി വിരട്ടുന്നത് കണ്ടിട്ടുള്ളു.
@surendranp8227
@surendranp8227 3 ай бұрын
തൃശൂർ പാർലിമെന്റ് സീറ്റിലെ,എഴുതാൻ അനുവദിക്കുന്നതും, പോസ്റ്റർ ഒട്ടിക്കാൻ കഴിയുന്നതുമായ 90 ശതമാനം സ്ഥലങ്ങളും മാസങ്ങൾക്ക് മുന്പുതന്നെ, LDF , UDF ഇരട്ട സഹോദരന്മാർ സുനിൽകുമാറിന്റെയും, മുരളീധരന്റെയും, പരസ്യത്തിനായി കയ്യടക്കിവെച്ചിരുന്നു.ആകെ 10 ശതമാനം ഇടങ്ങളിലാണ് തപ്പിപിടിച്ച് സുരേഷ്ഗോപിക്ക് പരസ്യപ്രചരണത്തിന് കിട്ടിയിരുന്നുള്ളു. പക്ഷെ ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ കഴിഞ്ഞ അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ ആ ഒറ്റകെട്ടായി നിന്ന് തന്നെ പുച്ഛിച്ച ഇരട്ടകളെ തോൽപിച്ചു, മണ്ഡലത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണെങ്കിൽ, ആറ് മാസം മുന്പ് മുതലേ പ്രതാപനെ ഒട്ടിച്ചുവെച്ചിരുന്നു.
@joshipn1307
@joshipn1307 3 ай бұрын
ബുദ്ധി :ഈ മാപ്ര കളെ ഒഴിവാക്ക്
@goldentunes1218
@goldentunes1218 3 ай бұрын
പാവം സുരേഷ് പൊളിറ്റിക്കൽ കള്ളത്തരം അറിയില്ല. Innocent ✔️
@sallykuruvilla4467
@sallykuruvilla4467 3 ай бұрын
ഇപ്പോ എല്ലാം ശരിയാക്കാം എന്നാണ് വിചാരിക്കുന്നത്
@manjureghu6532
@manjureghu6532 3 ай бұрын
ശ്രമിച്ചു നോക്കട്ട ടെ​@@sallykuruvilla4467
@saviachammedeadukala747
@saviachammedeadukala747 3 ай бұрын
ധീരതയോടെ മുന്നേറു നേതാവേ 👍🏻
@sumithrabaiju5819
@sumithrabaiju5819 3 ай бұрын
Sg sir💯💯💯♥️♥️♥️
@johnyjohny176
@johnyjohny176 3 ай бұрын
SG കൂടുതൽ സമയം ചാനലുകൾക്ക് നിന്ന് കൊടുക്കണ്ട / കാരണഭൂതത്തെ കണ്ട് പഠിയ്ക്ക്
@MohananM-mj7bp
@MohananM-mj7bp 3 ай бұрын
മുമ്പ് പത്രമാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് നല്ലനല്ല പത്രപ്രവർത്തകരും, പത്രാധിപൻമാരും ഉണ്ടായിരുന്നു. മാതൃഭൂമി വാരാന്ത്യ പതിപ്പിൽ ശ്രീ. കെ.പി.കേശവമേനോന്റെ 'നാം മുന്നോട്ട് " എന്ന ലേഖനം ഉണ്ടാകുമായിരുന്നു.മനുഷ്യരെ നന്മയിലേക്കും, പുരോഗതിയിലേക്കും നയിക്കാൻ കഴിവുള്ള ലേഖനങ്ങളായിരുന്നു അവ. ഇന്നത്തെ ചില മാധ്യമങ്ങൾ എങ്ങിനെയും വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കി വാർത്ത സൃഷ്ടിക്കുക എന്ന നിലയിലേക്ക് അധ:പതിച്ചു. ഇത്തരക്കാർ മനുഷ്യ പുരോഗതിയെ പിന്നോട്ട് നയിക്കുന്നു.
@jayasreerajagopal7710
@jayasreerajagopal7710 3 ай бұрын
ഇപ്പൊ എല്ലാ മാപ്രകളു൦ കൂടി നായനാരുടെ ഭാര്യ യെ ഓരോരോ ചോദ്യങ്ങൾ ചോദിച്ച് കരയിപ്പിച്ചത്. പാവ൦.
@georgejohn2959
@georgejohn2959 3 ай бұрын
Ivattakal ellam verum tharakal.😅
@narayananramaiyer4070
@narayananramaiyer4070 3 ай бұрын
മാപ്രകളെ അടുപ്പ്പിക്കരുത്
@nelsonjoseph2126
@nelsonjoseph2126 3 ай бұрын
Proud of him, he is a good human, proud to say I got an opportunity to study in the same school and college as he studied as well, Sueeshetra hats off.
@hajishharshan10
@hajishharshan10 3 ай бұрын
SG ഏത് നേരവും മാപ്രകളെ കാണുന്നത് ഒഴിവാക്കിയില്ലെങ്കിൽ.... പണിയാകും
@IADD932
@IADD932 3 ай бұрын
Avarallee pinnalee chellunne
@sankark5421
@sankark5421 3 ай бұрын
മതം മാറ്റത്തിന് സഹായം നല്‍കും എന്ന് ഉറപ്പുള്ള മുന്നണിക്ക് വേണ്ടി അഹോരാത്രം പണി എടുക്കുക ആയിരുന്നു മഞ്ഞരമ. രാജ്യം അല്ല വലുത്. പരിഭവം വേണ്ട. അക്കാര്യം മനസില്‍ വച്ചാല്‍ മതി.
@yasodha-zk6fd
@yasodha-zk6fd 3 ай бұрын
Nasranikalku manorama karanu endhu bharathasneham.saaippinte kovanam kazhujunnavanmar
@sulaimanmabrook8357
@sulaimanmabrook8357 3 ай бұрын
SG യെ നടക്കാൻ പോലും സമ്മതിക്കാത്ത പത്രപ്രവർത്തനം
@skariapj1798
@skariapj1798 3 ай бұрын
ഇതു ഇന്നുണ്ടായ പുതിയ പ്രതിഭാസമാണോ ??
@satheeshthomas4161
@satheeshthomas4161 3 ай бұрын
മനോരമ is very biased. It was not like this 10 yrs back.
@sureshm1808
@sureshm1808 3 ай бұрын
ഇപ്പോഴത്തെ മാധ്യമപ്രവർത്തനത്തേക്കുറിച്ചു സഹതാപം മാത്രം 🤭
@uginjoseph1273
@uginjoseph1273 3 ай бұрын
എന്നും അങ്ങേക്കായി പ്രാർത്ഥിക്കും. അഞ്ച് പൈസക്ക് വേണ്ടി ആരെയും വിൽക്കുന്ന ഇവരെ പോലെ ഉള്ളവരെ മൈൻഡ് ചെയ്യണ്ട.... Go ahead.. May God bless you m, my dearest SG...❤❤❤❤
@PUBLICOPINIONOFKERALA
@PUBLICOPINIONOFKERALA 3 ай бұрын
🔥🔥🔥
@Ms-lx7fx
@Ms-lx7fx 3 ай бұрын
സുരേഷേട്ടാ ഇവരൊന്നും മറുപടി അർഹിക്കുന്നില്ല. No comments.
@babyshaylaja7266
@babyshaylaja7266 3 ай бұрын
ചാനലുകാരുടെ ഒന്നും സംസാരിക്കാതെ ഒറ്റവാക്കിൽ സംസാരിച്ച് പോകണം.
@rajeevnambiar3309
@rajeevnambiar3309 3 ай бұрын
Big salute sureshetta
@smkrishna2781
@smkrishna2781 3 ай бұрын
Sooper 👌😍❤❤❤ ingane thanne മുൻപോട്ടു പോവുക SG , concentrate on your job ❤❤❤
@kalpakamharidas9665
@kalpakamharidas9665 3 ай бұрын
അദ്ദേഹത്തെ വെറുതെ വിടു, പണിയൊന്നും ഇല്ലാ എങ്കിൽ റോഡ് വൃത്തിയാക്ക്
@sheejaps3782
@sheejaps3782 3 ай бұрын
💯 ✔️ 🤣🤣🤣
@georgejohn2959
@georgejohn2959 3 ай бұрын
👍 Allengil vaarkkappanikku poyikkotte.😅
@Preet-p7g
@Preet-p7g 3 ай бұрын
😂😂😂😂
@sheejashajukumar338
@sheejashajukumar338 3 ай бұрын
👍
@AbinandAk
@AbinandAk 3 ай бұрын
😂😂
@sureshmonp.s.6770
@sureshmonp.s.6770 3 ай бұрын
കാത്തിരിക്കുകയാണ് ആ വായിൽനിന്നും കിട്ടാൻ. കഷ്ടം.
@jestinjoseph8131
@jestinjoseph8131 3 ай бұрын
സത്യം
@indianperson9558
@indianperson9558 3 ай бұрын
മഞ്ഞരമ...ഒക്കെ ഇപ്പോൾ ആരെങ്കിലും നോക്കുവോ 😡
@georgejohn2959
@georgejohn2959 3 ай бұрын
Nirthiyittu 5 varsham aayi. Ippo nalla manasamaadhaanam.😅
@indianperson9558
@indianperson9558 3 ай бұрын
@@georgejohn2959 😁😁😁👌
@shyamaretnakumar5868
@shyamaretnakumar5868 3 ай бұрын
നിർത്തിയ കാലം മറന്നു
@ShobaAji
@ShobaAji 3 ай бұрын
ഒന്ന് ശ്വാസം വിടാൻ സമയം കൊടുത്തൂടെ😅😅😅
@skariapj1798
@skariapj1798 3 ай бұрын
തീർച്ചയായും. വേണ്ടവന്നാൽ അല്പം ഓക്സിജനും ആകാം ..!!
@sivarajangangadharan1767
@sivarajangangadharan1767 3 ай бұрын
Suresh you are great answer is correct ❤❤
@gopikrishnan1210
@gopikrishnan1210 3 ай бұрын
കടക്ക് പുറത്ത് എന്ന് പറയാത്തത് കൊണ്ട് എന്തും ആവാമെന്നാണ്‌ ഇവറ്റകളുടെ വിചാരം....
@babythomas942
@babythomas942 3 ай бұрын
ആരെയും വേദനിപ്പിക്കരുത് 🙏
@sheejaps3782
@sheejaps3782 3 ай бұрын
So matured n balanced Man! ❤ 🤝🙏 🙌
@ajay-hu3vg
@ajay-hu3vg 3 ай бұрын
മാപ്പറകളെ അടുപ്പിക്കരുത്
@SakSak-vt9lc
@SakSak-vt9lc 3 ай бұрын
Aaaranu maprakal
@ajay-hu3vg
@ajay-hu3vg 3 ай бұрын
@@SakSak-vt9lc മാതൃഭൂമി, മനോരമ, കൈരളി, ദേശാഭിമാനി മുക്കാൽ one etc തുടങ്ങിയ മീഡിയസ്
@I_am_Adityan
@I_am_Adityan 3 ай бұрын
മീഡിയകളെ കാണുമ്പോൾ തന്നെ ഓട്ടിയൊളിക്കുന്ന മോഡിയെ പോലെ ലേ..?!😂😂😂
@shivanandapai3780
@shivanandapai3780 3 ай бұрын
Once Shri Pinarayi Vijayan said Kadak porath
@MrALAVANDAN
@MrALAVANDAN 3 ай бұрын
ആ മാപ്രകളെ കൊണ്ടാണ് 400സീറ്റ്‌ നേടും എന്ന് പറയിപ്പിച്ചത്
@rsradhika9967
@rsradhika9967 3 ай бұрын
SG medias ne aduppikkalle....pls🙏🏻
@hmrd8555
@hmrd8555 3 ай бұрын
Super reply to manjarama 😂😂😂😂
@georgejohn2959
@georgejohn2959 3 ай бұрын
Manjarama pling.😅
@deepakbalu7491
@deepakbalu7491 3 ай бұрын
Nobody is believing THEIR NEWS.
@ushapillai6471
@ushapillai6471 3 ай бұрын
ഇവർ അടുത്ത് കൂടുന്നതിൻ്റെ ഉദ്ദേശ്യം അങ്ങയുടെ നിഷ്കളങ്കതയെ ഏതെങ്കിലും കുരുക്കിൽ പെടുത്തുക എന്നതാണ്. Be away from this group sir🙏🙏❤❤
@skariapj1798
@skariapj1798 3 ай бұрын
അപ്പം ഈ പാവം നിഷ്കളങ്കനെ മാത്രമേ കിട്ടിയുള്ളോ മത്സരിപ്പിക്കാൻ ??
@vishnuprasadvadakkevariam6026
@vishnuprasadvadakkevariam6026 3 ай бұрын
അത് നന്നായി
@thulaseedharan712
@thulaseedharan712 3 ай бұрын
✍️ Manorama 3G.EmpokkiMaprakal🤔😅😊
@krishnakumar-wn1xf
@krishnakumar-wn1xf 3 ай бұрын
Manorama, mediaone ne s g nilaku nirthum.
@ganeshkumar1145
@ganeshkumar1145 3 ай бұрын
You don't have to answer all these reporters .Don't waste your time explaining and justifying things.
@ganeshkumar1145
@ganeshkumar1145 3 ай бұрын
Best way Tata by by Katham ,Thank you.
@PraveenPraveen-kr3bm
@PraveenPraveen-kr3bm 3 ай бұрын
വ്യക്തി സ്നേഹം... അത് ആർക്കും ഏതു രാഷ്ട്രീയ കാരനും ആവാം... രാഷ്ട്രീയം കലർത്തല്ലേ 🙏🏻🙏🏻..
@PUBLICOPINIONOFKERALA
@PUBLICOPINIONOFKERALA 3 ай бұрын
Yes
@kbs2840
@kbs2840 3 ай бұрын
മഞ്ഞ രമ അല്ല, മനോരോഗി രമ എന്നാണ്.
@mohandas6573
@mohandas6573 3 ай бұрын
SG sir 👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@bijujoseph3269
@bijujoseph3269 3 ай бұрын
ഞാൻ മനോരമ വരുത്തുന്ന ഒരാളാണ്, പണ്ടത്തെപ്പോലെ മാധ്യമ ധർമ്മം ഇല്ല മനോരമയ്ക്ക്, നിങ്ങളുടെ വാർത്ത വായിക്കാൻ അല്ല മനോരമ വായിക്കുന്നത്, ബിസിനസ് കോളം മാത്രം വായിക്കാൻ, സത്യസന്ധത ഇല്ലാത്ത മാധ്യമപ്രവർത്തനം ജനങ്ങൾ നാളെ തള്ളിക്കളയും
@georgejohn2959
@georgejohn2959 3 ай бұрын
Sathyam. Ellam valachodikkum, patram vangunnavanu kittunnathu fake news.
@RajAN-rh5qy
@RajAN-rh5qy 3 ай бұрын
Media one, manorama, matrubhoomi... Ivare avaganichekuka. Samsarikane pokanda.
@mathewkl9011
@mathewkl9011 3 ай бұрын
മനോരമക്ക് കിട്ടേണ്ടത് കിട്ടി. 👍🏻
@nandithaks
@nandithaks 3 ай бұрын
ഇങ്ങനെയുള്ള മാപ്രകളാണ് മനുഷ്യരെ തമ്മിൽ തല്ലിക്കുന്നത്.
@skariapj1798
@skariapj1798 3 ай бұрын
ഇതൊക്കെ തന്നെയാണ് പിണറായി യോടും അടിമകൾ പറയാറുള്ളത്...!!
@rajasekharannairrsnair6338
@rajasekharannairrsnair6338 3 ай бұрын
ഒരു മാധ്യമ പ്രേവർത്തകരോടും ഒന്നും മിണ്ടാതെ പോകുന്നതാ നല്ലത് എന്തിനാ മറുപടി പറയാൻ പോകുന്നത്.
@manojk.s.4265
@manojk.s.4265 3 ай бұрын
മോദിയെ കണ്ട് പഠിക്ക്, അല്ലേ?
@adarshmanimala
@adarshmanimala 3 ай бұрын
എന്താണ് അയാൾ ചോദിച്ചത് ?
@sheejaps3782
@sheejaps3782 3 ай бұрын
Athe 🤔
@salilakumary1697
@salilakumary1697 3 ай бұрын
കഷ്ടം മാപ്രകൾSG🙏❤️
@pgjayakumar9860
@pgjayakumar9860 3 ай бұрын
👌
@XUserbaijan743
@XUserbaijan743 3 ай бұрын
👏👏👏
@unniag7019
@unniag7019 3 ай бұрын
Manjarema is the worst medium in malayalam.Boycott that nuisance altogether.
@Krishnana-b1o
@Krishnana-b1o 3 ай бұрын
നിങ്ങളാണ് രാജാവ്... Sg. 🙏🏻🙏🏻🙏🏻
@PramodNanu-h1d
@PramodNanu-h1d 3 ай бұрын
മാ:- മ.... പത്രം😍🥰🥰😂
@bijivalsalan647
@bijivalsalan647 3 ай бұрын
ഒന്നും പറയണ്ട ചേട്ടാ വക്കിൽ thungum
@balathilak3977
@balathilak3977 2 ай бұрын
ഇങ്ങനെ അല്ല മറുപടി വേണ്ടിയിരുന്നത്. ഞാൻ എനിക്ക് ഇഷ്ടമുള്ളത്ത് പോവും. നിങ്ങൾ ആരാണ് ചോദ്യം ചെയ്യാൻ എന്നായിരുന്നു ശരിയായ മറുപടി.
@MiniA-h9l
@MiniA-h9l 3 ай бұрын
Sprrrrr.gi...👃👍👍👍💪💪💪
@sheejashajukumar338
@sheejashajukumar338 3 ай бұрын
😊നറിയ മാധ്യമപ്രവര്‍ത്തനം.
@GlazeGlazeautospa
@GlazeGlazeautospa 3 ай бұрын
സൂപ്പർ s g സൂപ്പർ 👍
@binoychellor-bl7zs
@binoychellor-bl7zs 3 ай бұрын
പുലി ചങ്ക് ❤️❤️❤️നിങ്ങൾ ഇനി ഒന്നും ചോദിച്ചു വെറുതെ എന്തിനാ വടി കൊടുത്തു അടി വെടിക്കുന്നത് 😡
@vimalasreedharan4455
@vimalasreedharan4455 3 ай бұрын
നല്ല correct ആയി answer കൊടുത്തു...
@PowerofEvilspiritsGuys
@PowerofEvilspiritsGuys 3 ай бұрын
'ManjaRama and Marubhoomi' are backstabber 😇😇😇😇
@Redmi-gi9nl
@Redmi-gi9nl 3 ай бұрын
The serenity in his character is what defines his individuality! Hats off to you sir ❤
@DifferentTake-mi4bv
@DifferentTake-mi4bv 3 ай бұрын
സിപിഐഎം ദുർബല മായാൽ കോൺഗ്രസ് കവർ ചെയ്യും 👍❤️സിപിഐഎം മ്മും ആവശ്യം ആണ് ❤️❤️
@rajeshchandracineworld1991
@rajeshchandracineworld1991 3 ай бұрын
പുള്ളിക്ക് മീഡിയസിനെ ഒഴിവാക്കിക്കൂടെ...എന്തിനു ആവശ്യമില്ലാത്ത ചോദ്യങ്ങൾക്കു റിപ്ലൈ കൊടുക്കാൻ നിൽക്കുന്നത്...മീഡിയയെ attend ചെയ്യുന്നതിൽ നിന്നും പുള്ളിയെ പാർട്ടി വിലക്കണം .ഇല്ലെങ്കിൽ പുള്ളി എന്തെങ്കിലും പറഞ്ഞ് ആവശ്യമില്ലാത്ത വിവാദങ്ങളിൽ പെട്ടുപൊകും.സുരേഷ് ഗോപി നല്ല മനുഷ്യനാണ്...പക്ഷെ പുള്ളിക് മീഡിയയെ handle ചെയ്യാൻ അറിയില്ല....
@hhgh-x9x
@hhgh-x9x 3 ай бұрын
Oh,my,jesus, sir,Super ❤
@mohanjaugustine8089
@mohanjaugustine8089 3 ай бұрын
' Mama ' head immediately arrange/ going for a reception for SG at his place 😄😄😄😄
@madhunair8289
@madhunair8289 3 ай бұрын
Well done sir you give a fitting reply to them.They tried to circulate only lies .
@AnsarAnchu-m4p
@AnsarAnchu-m4p 3 ай бұрын
മമ്മുട്ടി പറഞ്ഞത് ഇപ്പോഴാ ക്ലിയർ ആയെ പുള്ളിക്ക് ശ്വസം വിടാൻ സമയം കൊടുക്ക്‌
@Usha-m7j3t
@Usha-m7j3t 3 ай бұрын
Sg❤❤❤❤
@seethaks1565
@seethaks1565 3 ай бұрын
Be careful SG🙏🏻
@KrishnaKumar-bl3bt
@KrishnaKumar-bl3bt 3 ай бұрын
Chettakal anu media and commi and congi
@ismailmk8155
@ismailmk8155 3 ай бұрын
സൂപ്പർ 🙏🏼🙏🏼🙏🏼🌹🌹🌹
@vijayankk9117
@vijayankk9117 3 ай бұрын
very good
@ramachandranstarstudio6245
@ramachandranstarstudio6245 3 ай бұрын
മനോരമ അവർക്ക് ഒട്ടും പിടിക്കില്ല ഈ പത്രം നമ്മുടെ വീടിൽ നിർത്തി അവർ കൊങ്കി മാത്രം പൊക്കി പറഞു കൊണ്ട് ഇരിക്കും സത്യം പറയില്ല
@shibucpshibupadmanaban1813
@shibucpshibupadmanaban1813 3 ай бұрын
Exactly correct
@reshmireeji21
@reshmireeji21 3 ай бұрын
Sathya santhathayku orikkalum ee maaprakal arharallaaaa.....sureshetta care full...
@sreelathan1285
@sreelathan1285 3 ай бұрын
എന്തിനാണിങ്ങനെ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ ശല്യം ചെയ്യുന്നത്?
@SaraSwathi-y8u
@SaraSwathi-y8u 3 ай бұрын
ഞാൻ പണ്ടേ അങ്ങനെ അല്ലേ... അത് പൊളിച്ചു..
@SudhiPn-z9f
@SudhiPn-z9f 3 ай бұрын
ഒത്തിരി ഡയലോഗ് വേണ്ട സുരേഷ് ഗോപി വാഗ്ദാനങ്ങൾ പ്രവർത്തിച്ച കാണിച്ചു കൊടുക്കുകയാണ് വേണ്ടത് അല്ലാതെ സിനിമാ ഡയലോഗ് അല്ല വേണ്ടത് ഇത് കേൾക്കുന്ന ചിലർക്ക് എങ്കിലും മനസ്സിലാകും അവർ അരിയാഹാരം ആണ് കഴിക്കുന്നത്
@jacobthomas3180
@jacobthomas3180 3 ай бұрын
Sir,Chodyam Muzhuvanayi kelkuka.Soumyamayi marupadi nalkuka.Ethu Cinema lokavum,dialogue um Alla vendathu.
@anvarjohn423
@anvarjohn423 3 ай бұрын
Sir. correct
@sureshvg5805
@sureshvg5805 3 ай бұрын
കൂട്ടിൻ കിഴിച്ചു നോക്കിയിട്ടും ഒരു തരത്തിലും സുരേഷ് ഗോപി വിജയിക്കില്ല എന്ന് പറഞ്ഞ മാപ്രികൾ നാണമില്ലാത്ത പുറകെ നടക്കുന്നു??
@shalinisuresh3368
@shalinisuresh3368 3 ай бұрын
Suresh Gopi sir 🙏🙏🙏♥️🙏🙏♥️🙏🙏
@PUBLICOPINIONOFKERALA
@PUBLICOPINIONOFKERALA 3 ай бұрын
❤️❤️
@jayasree3869
@jayasree3869 3 ай бұрын
Sureshetta ❤👍🏻👍🏻
@sethumadhavank8029
@sethumadhavank8029 3 ай бұрын
പിണറായിയെ പേടിച്ചു നടക്കുന്ന മാപ്രകൾ, ഒന്നിനും ധ്യരം ഇല്ല
@omyogashalakerela6299
@omyogashalakerela6299 3 ай бұрын
തന്ത്രപൂർവ്വം നേരിടണം
@haneesshihabudeen6220
@haneesshihabudeen6220 3 ай бұрын
🎉❤❤
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 52 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
ഹിക്കാ വേറെ മൂഡിലാ...
5:48
Malayalivartha Special
Рет қаралды 41 М.