ചിപ്പിലിത്തോട് വ്യൂ പോയിൻറ് നിന്നുമുള്ള കാഴ്ച മനോഹരമാക്കുന്നത്, നോളജ് സിറ്റിയുടെ ദൂരക്കാഴ്ചയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആർക്കിടെക്ച്വറൽ കോൺസെപ്റ്റുകളിൽ ഒന്നാണ് താമരശ്ശേരി അടിവാരത്തുള്ള നോളജ് സിറ്റി. അതിൻറെ ദൂരക്കാഴ്ച ഏറ്റവും മനോഹരമായി കാണുന്ന സ്ഥലമാണ് ചിപ്പിലിത്തോട്.