വീണ്ടും വീണ്ടും ചേട്ടൻ അത്ഭുതപ്പെടുത്തുന്നു ഇതുപോലെ ഇടക്കിടക്ക് വീഡിയോ ചെയ്യണം ( ഇഷ്ടം)❤
@vrendviz18866 ай бұрын
07:08 enikkum thonni 😂👌🏻👍🏻
@DeeQeeMedia10 ай бұрын
അടിപൊളി ബ്രോ.... എനിക്ക് എഡിറ്റിംഗ് പഠിക്കാൻ നല്ല ആഗ്രഹം ഇണ്ട്..ഇത് വളരെ യൂസ്ഫുൾ ആണ്... ❤️❤️❤️❤️
@favas695610 ай бұрын
Manakkotta back on 🔥
@hayikz9 ай бұрын
Ningal evide nina softwares padiche?
@poppinsentertainmentkl25plr10 ай бұрын
അര്‍പ്പിത് ബ്രോ... വളരെ നന്ദി..ഈ വീഡിയോ ചെയ്തതിന്...കൂടെയുണ്ട്.. 😍
@swarajas9459 ай бұрын
Bro Davichi Resolve Cheyyamo
@sarathchandran218510 ай бұрын
Photoshop tutorial video ചെയ്യൂ
@nabeel479810 ай бұрын
രണ്ടാമത്തെ കളർ ആണ് ഇഷ്ടപെട്ടത് 😅
@MANAKKOTTA10 ай бұрын
😉😍
@8BitGamerYT19 ай бұрын
Premalu title sequence review cheyo? Using camera in after effects
@anjanmk3 ай бұрын
Your videos are amazing. The way you explain is so simple. Thanks a lot! Can you do one video teaching how to transform a dry cracked land into lush green after a rainfall? I would be thankful to you.
@kn___editis10 ай бұрын
Thanks sir ❤️ith njan cheyith nokkunathayirikkum ❤️❤️
@Captainjabbaar9 ай бұрын
kzbin.info/www/bejne/p4vdYnqHZ894qNksi=F72mEsI5JRGKM4r3 Bro ഈ വിഡിയോയിൽ 0:14 use ചെയ്ത motion effect ന്റെ name എന്താ, please reply❤
Adipoli ayind chetta eth nokki work cheyan patti complete akkan 1 day kond sathichu 🎉🥳🥳🎉🎉
@gokulsj136210 ай бұрын
Aashaneeee 🎉
@ShibiSha-y2c10 ай бұрын
ഇതൊക്കെ നമുക്കും കഴിയും എന്ന് പഠിപ്പിച്ച അധ്യാപകൻ 🎉🎉
@abinjosemuttumannil666510 ай бұрын
ഇത്തവണയും കിടുക്കി ❤
@Vikky42010 ай бұрын
Back in Game ❤
@doitbygokulntz9 ай бұрын
how to download particular effect
@fathimajamshee10 ай бұрын
Chetta wedding photo creat cheyyunnathi engane aanennu oru video cheyyo. Phonil cheyyunnath
@sajeevsoman781310 ай бұрын
കൂടെ... തന്നെ❤
@amaljagadeesh23855 ай бұрын
Chetta nallpru logo animation tutorial cheyyamo plzz
@swethikathu687710 ай бұрын
Oru sample product motion graphics chyooo🙂
@jinulal441510 ай бұрын
ചേട്ടാ ഞാൻ ഐഫോണിൽ എടുത്ത വീഡിയോ പ്രീമിയർ pro എഡിറ്റ് ചെയ്തിട്ട് എക്സ്പോർട്ട് ചെയ്തപ്പോൾ HEVC കോഡ് എന്ന് പറഞ്ഞ ഒരു മെസ്സേജ് കണ്ടു . അത് എക്സ്പോർട്ട് ചെയ്തു കഴിഞ്ഞു ചില വീഡിയോ മാത്രം Play ayee baki വീഡിയോസ് ബ്ലാക്ക് സ്ക്രീൻ ആയി നിൽക്കുകയും ആയിരുന്നു അതിനെന്തെങ്കിലും സൊലൂഷൻ ഉണ്ടോ എനിക്ക് അതിൽ മൊബൈലിൽ എടുത്ത വീഡിയോസ് ഒന്നും എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല