മനസ്സ് മാറാൻ പിണക്കം മാറാൻ quranic

  Рет қаралды 34,556

DUA LIFE

DUA LIFE

Күн бұрын

dua life channel
contact
whatsapp only 9846226619
email:dualifesolution@gmail.com
മനസ്സ് മാറാൻ
പിണക്കം മാറാൻ
കുടുംബങ്ങൾ ഒന്നിക്കാൻ
dua to change mind
dua to family love
#islam #dua #love #islamicproblemsandsolutions #dualife #islamicstatus #islamic #2022 #islamicvideo #shihabchottur #കടം #family #familyvalues #simsarulhaqhudawi #lovequarrel #quarrels #pinakkam #pregnancy #asmaulhusna #muslimworld #malayalam #2023 #hadees #dikr #ദേഷ്യം

Пікірлер: 149
@FathimaSuhara-qh2qs
@FathimaSuhara-qh2qs 2 ай бұрын
വീട്ടിൽ തീരെ സമാധാനമില്ല മക്കളെ സ്വഭാവം നന്നായി ഗുണമുള്ള മക്കളാകാൻ ദുആ ചെയ്യണേ ഉസ്താദ് വീടുപണി പൂർത്തിയാകാനും മനസ്സമാധാനത്തിനു വേണ്ടി ദുആ ചെയ്യണം
@liyanajahan9323
@liyanajahan9323 2 жыл бұрын
ഉസ്താദ് മക്കൾ സ്വാലിഹീങ്ങളാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്ന ഉസ്താദ് മക്കളുടെ സ്വഭാവം നന്നായി കിട്ടാൻ വിഷമത്തിലാണ് ഉസ്താദേ
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@richuayshu4314
@richuayshu4314 2 жыл бұрын
അസ്സലാമു അലൈകും ഉസ്താദ്‌ വീട്ടിൽ കുറച്ചു ദിവസമായി സമാധാനമില്ല. ബുദ്ധിമുട്ടുകളും ആണ് ദുഹാ ചെയ്യണേ ഉസ്താദ്‌ 🤲🏻🤲🏻🤲🏻
@അഫീഫഅഫീഫ
@അഫീഫഅഫീഫ Жыл бұрын
എന്റെ ഭർത്താവ് എന്നോട് ദേഷ്യം ആണ് usthad ദുആ cheyyane
@subaidasubu8743
@subaidasubu8743 2 жыл бұрын
എന്റെ കൈയിൽ നിന്നും ഒരാൾകുറച്ചു പൈസ കടംവാങ്ങി ഇപ്പോൾ അത് തരുന്നില്ല ദുആ ചെയ്യണേ ഉസ്താദെ
@ayshaputhiya4587
@ayshaputhiya4587 Жыл бұрын
Kittiyoo
@rasheedaabdulmajeed5659
@rasheedaabdulmajeed5659 10 сағат бұрын
Ante monum marumakalum pinakkamallam mari santhoshathode jeevikkan dua cheyyana usthade marumakalude manassumari ante mone snahìkkan dua cheyyana usthade valare vishamathilanu 2kunjungal undu avarku vappium ummium vanam dua cheyyana usthade
@ashrafk4275
@ashrafk4275 2 жыл бұрын
മകനും മരുമകളും വാടകക്ക് താമസിക്കുകയാണ് ഇവിടെ നിന്ന് തെറ്റി മാറി താമസിക്കുകയാണ് മരുമകൾ ദുഷിച്ച സ്വഭാവം മാറി ഒരു ദീനീ ചിട്ട ഉള്ള ഒരു പെൺകുട്ടിയായി വരാൻ ദുആ ചെയ്യണം
@Dua_Life
@Dua_Life 2 жыл бұрын
Insha allah
@devilseleven1636
@devilseleven1636 4 ай бұрын
Ente marumaklum
@Duafath
@Duafath 4 ай бұрын
നിങ്ങൾ ആദ്യം നന്നായാൽ ഒരു പ്രശ്നവും ഉണ്ടാവില്ല.... വെറുതെ ഒരു മരുമോലും കളിക്കൂല.... നിങ്ങൽ അവളെ എന്തെങ്കിലും ചെയ്യുന്നുണ്ടാവും ....മരുമകൾക്ക് ബർത്തവ് വീട്ടുകാരെ നോക്കാനോ അവർ പറയുന്നത് അനുസരിക്കാനോ ഒരു കിതബിലും പറയുന്നില്ല...അങ്ങോട്ട് ഇത്തിരി സ്നേഹം കൊടുത്താൽ മരുമക്കൾ നല്ലോണം ഇങ്ങോട്ടും നിൽകും....അതെങ്ങനെ full time കുറ്റം പറഞ്ഞൊടിരിക്കും മനസമധനോം കൊടുക്കില്ല...എന്നിട്ട് മാറിയാൽ അതും കുറ്റം....അവർ അവരുടെ വീടുകാരെയോക്കെ വിട് നിങ്ങളെ വീട്ടിലേക്ക് വന്നതല്ലേ...അവരോട് നിങ്ങള്ക് നന്നായി പെരുമാറിയാൽ പോരെ....പിന്നെ ബഹുമനോം സ്നേഹ ഒക്കെ അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ട് കിട്ടുള്ളു....കാലം മാറി മരുമക്കളെ ഭരിക്കാൻ നിന്നാൽ ആരും നിന്ന് തരില്ല
@Nasirichu
@Nasirichu Ай бұрын
എല്ലാകാരുടെ കാര്യത്തിൽ എല്ലാം ഒരുപോലെ യല്ല അല്ലാഹുഅഹ്‌ലം
@riyasvm6829
@riyasvm6829 2 жыл бұрын
എന്റെ ഇക്കാന്റെ സ്വഭാവം നന്നാവാൻ ഇക്കാന്റെ വീട്ടുകാരുമായി ഒന്നിക്കാനും എന്റെ 10പവൻ സ്വർണ്ണം ഇക്ക എടുത്തു താരനും ദുഹാ ചെയ്യണം
@Dua_Life
@Dua_Life 2 жыл бұрын
Insha allah
@ShaniRubas1914
@ShaniRubas1914 Жыл бұрын
ഉസ്താതെ എന്റെ ഭർത്താവിന്റെ കുടുംബക്കാർ എന്നോട് മിണ്ടലില. അവർ എന്നോട് നല്ല സ്നേഹത്തിൽ നിൽക്കാൻ ദുഹാ യിൽ ഉൾപ്പെടുത്തണം.
@ShaniRubas1914
@ShaniRubas1914 Жыл бұрын
Aameen🤲😭
@ShaniRubas1914
@ShaniRubas1914 Жыл бұрын
എന്റെതും ഉൾപ്പെടുത്തണം' ഭർത്താവിന്റെ കുടുംബം മിണ്ടാൻ .
@shasnashas1680
@shasnashas1680 Жыл бұрын
അസ്സലാമു അലൈകും ഉസ്താദേ എന്റെ hus ന്റെ വീടുപണി nadannondirika പണിക്കാരെയൊന്നും കിട്ടുന്നില്ല എത്രയും പെട്ടെന്ന് പണി theerth റാഹത്തിൽ kalyanam nadakan ദുആ ആക്കണേ
@fathima744
@fathima744 2 жыл бұрын
എന്റെ ഭർത്താവ് ഇങ്ങനെ യാണ്. സ്വഭാവം നന്നാവാൻ ദുഹാചെയ്യണേ
@shanu2055
@shanu2055 Жыл бұрын
എന്റെ ഭർത്താവ് എന്റെ വീട്ടുകാരോട് പിണങ്ങീട്ട് 5 വർഷമായി അതുകാരണം എനിക്ക് ആവീടുമായിട്ട് ബന്ധം ഇല്ലാതായിട്ട് 4 വർഷം ഇപ്പൊ ഉമ്മയെ ഫോനിൽ സംസാരിക്കാൻ അനുവാദം കിട്ടി അതുപോലെ എല്ലാവരോടും ഒത്തൊരുമയിൽ ആവാൻ ആഗ്രഹിക്കുന്നുണ്ട് ഇന്ഷാ അല്ലാഹ് എന്റെ ഭർത്താവിന്റെ മനസ്സാണ് മാറേണ്ടത് ഇന്ഷാ അല്ലാഹ്
@Dua_Life
@Dua_Life 11 ай бұрын
Inshallah
@shezinmohammedshezin2237
@shezinmohammedshezin2237 Ай бұрын
ഒരുപാട് ടെൻഷൻ ഉണ്ട് അതൊക്കെ മാറാനും ഒരു വീടില്ല അതിനൊക്കെ വേണ്ടി ദുആ ചെയ്യണേ
@IrfanVk-l8r
@IrfanVk-l8r 8 күн бұрын
thank you usthadhe valare nanni 😭aval dheyshyam ila porthapet parnju
@raihanathek544
@raihanathek544 11 күн бұрын
മോനിക് വേണ്ടി prethegam ദുആ ചെയ്യണേ ഉസ്താദേ
@Juvairiya-h5w
@Juvairiya-h5w 7 ай бұрын
കുടുംബം ജീവിതം രഹത്തിൽ അവൻ dua ചെയ്യണം. ഞങ്ങൾ തമ്മിൽ ഒരു ചെറിയ കാര്യം കൊണ്ട് വെറുപ്പിക്കും പിണക്കത്തിലാണ്
@Ameera.MukkamAmee
@Ameera.MukkamAmee Жыл бұрын
എന്റെ ഭർത്താവ് എന്നോട് പിണക്കത്തിലാണ്.. എന്നെ വേണ്ട എന്നൊക്കെ പറയുന്നു.. ഭർത്താവിന്റെ മനസ് മാറാൻ ദുആ ചെയ്യണേ.. ഞങ്ങൾ സെക്കന്റ്‌ മാര്യേജ് ആണ്...
@adnan-gh2yt
@adnan-gh2yt Жыл бұрын
Aameen
@Dua_Life
@Dua_Life Жыл бұрын
ഇൻഷാ അല്ലാഹ്. എല്ലാം എളുപ്പമാക്കി തരട്ടെ
@MsRashidm
@MsRashidm 3 ай бұрын
Soorathul fathah 21ennam oothi noku
@salammksalam294
@salammksalam294 3 ай бұрын
😢
@MsRashidm
@MsRashidm 3 ай бұрын
@@salammksalam294 എന്തേയ്
@IbrahimIbrahim-mi7li
@IbrahimIbrahim-mi7li Жыл бұрын
Duayil ulpeduthanee usthade Murad hasilavan vedi 🤲
@shezinmohammedshezin2237
@shezinmohammedshezin2237 Ай бұрын
എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നോട് പിണക്കത്തിലാണ് ശെരിയാവാൻ വേണ്ടി ദുആ ചെയ്യണേ 😊
@MajeedMaji-j6n
@MajeedMaji-j6n 8 ай бұрын
പിണക്കങ്ങളും പ്രയാസങ്ങളും നീങ്ങി സന്തോഷം കിട്ടാൻ ദുആ ചെയ്യണേ
@Shooja
@Shooja 8 ай бұрын
ഉസ്താദേ എന്റെ മരുമോൻ എന്നോട് പിണങ്ങി അദേഹത്തിന്റെ വീട് വിലക്കി ഇപ്പോൾ കൊച്ചുമക്കളെ റോഡിൽ നിന്നാണ് കാണുന്നെ
@Shooja
@Shooja 8 ай бұрын
പിണക്കം മാറാൻ ദുആ ചെയ്യണേ
@Dua_Life
@Dua_Life 8 ай бұрын
Insha allah
@Hai-vc1yg
@Hai-vc1yg Ай бұрын
Usthathe Mon baynkaram veruppum vashiyuman maran dhuha cheyyane😢
@starlethd6124
@starlethd6124 Жыл бұрын
ഉസ്താദേ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നോട് ഇപ്പൊ മിണ്ടാറില്ല ആ പിണക്കം മാറി എന്റെ അടുത്തേക് വരാൻ ഉസ്താദ് ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ് 🤲
@pathxz_.
@pathxz_. Жыл бұрын
Enikk umm usthadeee dua cheyyane 🤲🏻🤲🏻
@SabeenaBeevi-c8u
@SabeenaBeevi-c8u 3 күн бұрын
എന്റെ ഭാർത്തവിനും മക്കൾക്കും വേണ്ട എന്ന് പറയുന്നു ഒന്ന് അവൻ എന്ത് ചെയ്യണം ഉസ്താദ്ദു:ആ ചെയ്യണം
@sajeenatippu9702
@sajeenatippu9702 Жыл бұрын
അസ്സലാമു അലയികും,,,ഉസ്താതെ എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആണ് ഞാൻ എന്റെ ഭർത്താവും തമ്മിലുള്ള നിഖാഹ് കഴിഞ്ഞത്,ഭർത്താവ് ഗൾഫിലാണ്, ഭർത്താവിന്റെ കുടുംബക്കാർ എന്നെ അങികാരികുകയും, സ്നേഹികുകയും ചെയ്യണം,എന്റെ ഭർത്താവിന്റെ മനസ്സിൽ ആകെ സങ്കടങ്ങൾ ആണ്,ഒരു സമാധാനവും ഇല്ല അദ്ദേഹത്തിന്,അദ്ദേഹത്തിന്റെ മനസിനു നല്ല സമാധാനവും സന്തോഷവും,,കിട്ടുവാൻ വേണ്ടിയും ഇക്കാടെ കുടുബക്കർ ഞങ്ങളുടെ ഈ ബന്ധത്തെ അങ്ങിക്കാരികനും സ്നേഹിക്കാനും ദുആ ചെയ്യണേ,,ഉസ്താതെ,
@labeebmuhammed8169
@labeebmuhammed8169 Жыл бұрын
എന്തായി, അംഗീകരിചോ?
@saidalaviathanikkal2013
@saidalaviathanikkal2013 2 жыл бұрын
എന്റെ നഷ്ടപ്പെട്ട മാല കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@shanumol888
@shanumol888 3 ай бұрын
Nte manasilulla alk nnodlla pinakkam maran dua cheytaney usthadey
@alameen2636
@alameen2636 2 жыл бұрын
മനസ്സിനെ നിയന്ത്രിക്കാൻ ദിക്ർ ദുആ തരമേ ഉസ്താദ് അസലമുആലൈയികുഠ ഉസ്താദ്
@shiblilshibul5672
@shiblilshibul5672 5 ай бұрын
4:56 ഭർത്താവ് എനിക്ക് മക്കൾക്കും ചെലവിന് തന്നിട്ട് വർഷമായി തരാൻ വേണ്ടി ദുആ ചെയ്യണം
@anzarayisha
@anzarayisha 27 күн бұрын
എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നോട് പിണക്കത്തിലാണ് അത് മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭
@shabnasworld2547
@shabnasworld2547 6 ай бұрын
എന്റെ. ഫ്രാൻസ്. എന്നോട്. മിണ്ടുന്നില്ല. അത്. ശരി ആവാൻ. ഉസ്താദ്. ദുആ. ചേയിണം
@Parolraheena
@Parolraheena 6 ай бұрын
Same
@haroonek6961
@haroonek6961 Жыл бұрын
അസ്സലാമു അലൈക്കും, ദുആയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു
@Dua_Life
@Dua_Life Жыл бұрын
ഇൻഷാ അല്ലാഹ്
@ashrafpv3560
@ashrafpv3560 Жыл бұрын
Custhadea.bharyayudea.manasumaran.dua.cheyyanea
@_CATS_123
@_CATS_123 2 жыл бұрын
(വട്ടം 17) നിസ്കാര ശേഷം
@shakeelaabdulsamadshakeela1515
@shakeelaabdulsamadshakeela1515 Жыл бұрын
ഉസ്താതെ എന്റെ മോന്റെ പേഴ്സസ് കരഞ്ഞുപോയി കിട്ടാൻ വേണ്ടി ദുആ cheyyane
@Dua_Life
@Dua_Life Жыл бұрын
ഇൻഷാ അല്ലാഹ്
@danhakodakkad9452
@danhakodakkad9452 2 жыл бұрын
ഉസ്താതെ ഞാൻ വളരെ വിഷമത്തോടെ യാണ്ഇത് എഴുതുന്നത് എന്റെ ഭർത്താവിന് ഒരു പെണ്ണ് മായി ബന്ധം ഉണ്ട് എന്നോട് എപ്പഴും വഴക്കാണ് എന്നോട് സ്നേഹം ഉണ്ടാവാനും ആ ബന്ധം ഇല്ലാതാവാനും ദുഹാ ചെയ്യണം ഉസ്താതെ
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@asiyaasiya8476
@asiyaasiya8476 Жыл бұрын
കടം കൊടുത്തപൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യേനെ
@alameen2636
@alameen2636 2 жыл бұрын
ഉസ്താദ്. മനസ്സിനെ അലട്ടുന്ന ബുദ്ധി മുട്ട് മറാൻ ദുആ
@Dua_Life
@Dua_Life 2 жыл бұрын
Channelil und..kaanan sramikkuka
@naeemanaeemaismayil8260
@naeemanaeemaismayil8260 2 ай бұрын
Ende bharthavu enne snehikkanum pinakkam maaran dua cheyyane 😢
@Dua_Life
@Dua_Life 2 ай бұрын
Insha allah
@shabna9473
@shabna9473 2 жыл бұрын
Usthaa niraye kadamuddu oru manasamathanavumilla njaghalkku veddi dhuha cheyyaney 🤲🤲🤲🤲😥
@mubashirashahul6819
@mubashirashahul6819 Жыл бұрын
Bhartha inte veettukark nalla sobavam indavan dua cheyyane
@noorjahanshahulhameed8819
@noorjahanshahulhameed8819 Жыл бұрын
Usthad duayililpaduthane suhamilla kadamundfarthavintswofavamaran. Uthravathamillakadamtheerkanamannilladuachayyane inshaalla
@Aesy0rui
@Aesy0rui 2 ай бұрын
Enik karyam.sadikkan dua wasiyath
@rajalk
@rajalk Жыл бұрын
Nan dewasa aarum preposal parannu tharunnila nan valiya vishamathila ellareyum manasu maran dua cheyyane usthade
@rajalk
@rajalk Жыл бұрын
@@shamsushamsu3719 hi
@mashoodmashood2721
@mashoodmashood2721 Жыл бұрын
നാട്
@welcometonafhaworld72
@welcometonafhaworld72 Жыл бұрын
Usthade yende makan slc yezudi oru pravashiyam thottadhada poya vishaysm yezutheetunund pasavan duha cheyyanam usthade samadanamila
@fahadfreestyle3940
@fahadfreestyle3940 2 жыл бұрын
Kadam kodutha kurachu paisa kittanund athu pettenu kitaan vendi dua vasithode🤲
@soudhapk4911
@soudhapk4911 2 жыл бұрын
Usthade ente kayyil ninnu kure panam kadam vanghiyavar nallama nassode tharan thonnikkanam.usthade kitanulla panam kitiyalpavappetavarku kodukam.duvacheyyanam
@മയവില്ല്നിലാവ്
@മയവില്ല്നിലാവ് 21 күн бұрын
ആങ്ങളക്ക് കല്യാണം ശര😊 ശരിയാവാൻ മലപ്പുറം
@shifathasneem5876
@shifathasneem5876 10 ай бұрын
Manassil deshyam Vannirikkunna aalude manassine thanuppikkan dua parannj tharuo usthade, ellam rahathaakan dua cheyyne
@sadhimuhammed3693
@sadhimuhammed3693 Жыл бұрын
Tuha.cheyyanea.manasamatanatinu.vendi
@abdullakoya7734
@abdullakoya7734 5 ай бұрын
usthathe ente barthavinte amithamaaya deshyam maaran dua cheyyanam
@afnithaafni1678
@afnithaafni1678 Жыл бұрын
Usthadhe enthe friend ennod vannu mindan dua cheyyane 😢
@alameen2636
@alameen2636 2 жыл бұрын
അസലമുആലൈയികുഠ ഉസ്താദ് മനസ്സ് അടുകാൻ സന്തോഷം. കിട്ടാൻ ദുആ തരമേ ഉസ്താദ് അസലമുആലൈയികുഠ ഉസ്താദ്
@jasminerazak5987
@jasminerazak5987 2 жыл бұрын
Usthade cheyathe thettin vedanikunu. Ente hus ene vitt vere marriage cheyuthu Nalla happy life ayirunu. Enilake thene thrichuvaran dhua cheyane.. Njan eni cholatha dikir, salath. Quran ഒന്നും തന്നെ ഇല്ല. പ്ലസ് ദുആ, ചെയ്യണേ. എന്റെ മതി നസടപെടബ് മോതിരം കിട്ടാൻ ദുആ cheyane
@saddushamseena3005
@saddushamseena3005 Жыл бұрын
Usthathee enda lkka enod midunila samsarikunila duha chyanua usthaee
@shanu2055
@shanu2055 Жыл бұрын
ആമീൻ
@mohammedshameerav4123
@mohammedshameerav4123 Жыл бұрын
Ith pinangi nilkkunna ummayum uppa yum onnikkan vendi makkalkk chollamo
@sabeenasabeena6073
@sabeenasabeena6073 Жыл бұрын
Ente pharthavinte cheetha swaphavum maran duea cheyanam
@SmilingChihuahua-ej1vj
@SmilingChihuahua-ej1vj 6 ай бұрын
Parthavinte.pinakkam.maranduacheyyane.ustha
@sidhiqsidhi6656
@sidhiqsidhi6656 Жыл бұрын
Usthathe Paisa koduthu thirichu Kittan duha cheyyane 😢
@meharnisa8714
@meharnisa8714 2 жыл бұрын
Mashallah🕋
@thanseefthansee6849
@thanseefthansee6849 Жыл бұрын
Dua cheyanam Muradasilakan
@MujeebRahman-rx6ki
@MujeebRahman-rx6ki 4 ай бұрын
Eante friend mindunila mindan duha cheyanne
@nasi3162
@nasi3162 Жыл бұрын
എന്റെ ഭർത്താവ് എന്റെ വീട്ടുകാരോട് മിണ്ടില്ല.. അവരോട് വഴക്കിൽ ആണ്.. എന്നോട് സ്നേഹം ആണ്.. എന്നെ വീട്ടിൽ പോകാനും തടയില്ല.. Bt അദ്ദേഹത്തിന്റെ ഈ അകൽച്ച n വാശി എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. എന്റെ വാപ്പ ഒത്തിരി വിളിച്ചു മിണ്ടാൻ ശ്രമിച്ചെങ്കിലും ഫോൺ പോലും attend ചെയ്യില്ല.. ഒരു വഴക്കിൽ തുടങ്ങിയ കാര്യം ആണ് ഇങ്ങനെ അവസാനിച്ചത്. എനിക്കിത് സഹിക്കാൻ പറ്റുന്നില്ല.. ഞാൻ എത്ര വേണേലും ഓതാൻ തയ്യാറാണ്.. അദ്ദേഹത്തിന്റെ മനസ്സ് ഒന്ന് മാറിയാൽ മതി..
@shahalshahalvp-kz6wx
@shahalshahalvp-kz6wx 8 ай бұрын
Nannayo
@Dua_Life
@Dua_Life 2 жыл бұрын
പിണക്കം മാറാനും,കടം വാങ്ങി തിരികെ ചോദിക്കുമ്പോൾ മറുപടി പറയാതെ ഇരിക്കുന്നവർക്കും,കുടുംബം ഒത്തുചേരനും, എല്ലാം സഹായിക്കുന്ന ഖുർആനിക വഴി.
@Duafath
@Duafath 4 ай бұрын
Ente barthaavinte veetukaar ennod verthe thettunnu....cheriya cheriya karyangal paranj....ath paranjilla ith paranjillanokke paranj....ithokke othi avar vashi pidich nikka...enikk oru samathaanom tharnilla avar
@fahadfreestyle3940
@fahadfreestyle3940 2 жыл бұрын
Kadam maran loan karanam valare vishamamanu manasamadanathinu ok dua vasithode
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@Hibaax_
@Hibaax_ Ай бұрын
Ende നാത്തൂൻ എന്നോട് മിണ്ടുന്നില്ല മിണ്ടാൻ ദുഹാ ചെയ്യനെ
@jameeladm2155
@jameeladm2155 2 жыл бұрын
Ustade yenik koree kadam und lon karananm valare veshamatelan duaah cheyyanam
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@hudahenzahenza8654
@hudahenzahenza8654 Жыл бұрын
Insha Allah 🤲🤲🤲🤲
@g4entertainments895
@g4entertainments895 2 жыл бұрын
Usthadee nte barthavin nalla oru koottukaran undayrnnu Ella karyathilum koode undavumayrnnu ippo bayangara deshyathilaa kurach paisa kadam vangiyad kodukan undayrnnu ath kodukaan pattunnilla kuree ayi ethra paisa kayyil kittiyalum ath koduth theeekan pattunnilla avark ippo nalla deshyam aane sihru Karanam aane avar rand perum ippo pinangi nadakunnu 😥😥😥😥😥😥😥nte barthav valare sangadathilaa ith othiya sheriyaavo onn paranj tharo usthadee orupad prashnangal und😥😥😥
@Dua_Life
@Dua_Life 2 жыл бұрын
ഇൻഷാ അല്ലാഹ്.. ഓതി നോക്കുക
@shakeelasiraj8486
@shakeelasiraj8486 Жыл бұрын
Ende manass enikk nannakanam
@NEFEESAKUNJIMMU
@NEFEESAKUNJIMMU 3 ай бұрын
ഈ സൂറത്ത് എന്നും ഒത്താറുണ്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല ഭർത്താവ്പിണക്കത്തിലാണ്
@liyanajahan9323
@liyanajahan9323 2 жыл бұрын
ദ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്ന ഉസ്താദ്
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@lailalatheef1313
@lailalatheef1313 2 жыл бұрын
ദുഹാ യിൽ ഉൽപ്പെട്ടുത്ത ഞ മോ ഉസ്താദേ എനിക്കു വളരെ വിഷമഠ ആണ് സുഖമില്ല
@aaaaaaaaaaaaaaaaaaaa4514
@aaaaaaaaaaaaaaaaaaaa4514 Жыл бұрын
Ethra divassam odanam
@junithaav3316
@junithaav3316 Жыл бұрын
Dua vasiythode
@khalidck9711
@khalidck9711 2 жыл бұрын
കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@Dua_Life
@Dua_Life 2 жыл бұрын
Insha allah
@aslampt5427
@aslampt5427 2 жыл бұрын
ഉസ്താദ്.പ്രതേകം.ദുആ.ചെയ്യണേ
@SwadhiqSwalih
@SwadhiqSwalih 7 ай бұрын
എന്റെ ഇക്കാക്ക് എന്റെ അടുത്ത് ഭയങ്കര സ്നേഹം. ആണ് പക്ഷേ എന്റെ മനസ്സിൽ എപ്പോഴും ദുഷിച്ച ചിന്ത കൊണ്ട് വല്ലാതെ ബുദ്ധിമുട്ട് ഉണ്ട് എന്നിക്ക് പിന്നെ എന്റെ ഇക്കയെ എന്നിക്ക് സ്നേഹിക്കാൻ കഴിയുന്നില്ല. പക്ഷേ എന്നിക്ക് എന്താണ് പറ്റിയത് എന്ന് അറിയില്ല എന്റെ ഇക്ക എന്നിക്ക് ജീവൻ ആണ് പക്ഷേ എന്നിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല എന്നിക്ക് എന്റെ ഇക്കയെ സ്നേക്കിണം അതിന് വേണ്ടി ഒരു ദുആ പറഞ്ഞു തരണം കാരണം അത്ര വലിയ വിഷമത്തിൽ ആണ് ഞാൻ. പാവം എന്റെ ഇക്ക എന്നെ കുറെ പറഞ്ഞു സമാധാനിപ്പിക്കും 😥😥
@JanishaC-f9c
@JanishaC-f9c 6 ай бұрын
Njanum ithe avasthayilaanu sis😢
@Nasirichu
@Nasirichu Ай бұрын
ചിലപ്പോ കണ്ണേറോ സിഹ്ർകൊണ്ടോ ആവാം അതും ഉണ്ടോ എന്ന് നോക്കിയാലും നല്ലത്
@FizaKvt
@FizaKvt 6 ай бұрын
സ്വന്തം മനസ് മാറാൻ cheyyaamo😭അവിഹിതം ആണ്
@sajeerkonichary5264
@sajeerkonichary5264 2 жыл бұрын
Kadam viduvan duhachayanam
@Dua_Life
@Dua_Life 2 жыл бұрын
Insha allah
@FizaKvt
@FizaKvt 6 ай бұрын
എത്രെ ദിവസം
@hafsasiddi7812
@hafsasiddi7812 Жыл бұрын
Makantea. Joli. Shariyavaanduacheyyanea
@raihanath1384
@raihanath1384 2 жыл бұрын
Barthavinde pinakkam maraan dua cheyyan usthade
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@Aminnajeem
@Aminnajeem Жыл бұрын
Mariyooo...?
@rukkyarukku205
@rukkyarukku205 Жыл бұрын
20കൊല്ലം ആ യി എ ല്ലാ ചൊല്ലുന്നു ണ്ട് ഒരു മാ റ്റ് ങ്ങ ളു വ ന്നി ട്ടി ല്ല
@shahinasubir371
@shahinasubir371 2 жыл бұрын
Duha. Cheyane. Usthade. Subair. Shahina. Makalk. Ambalath house vadakaveeda. Kadamud. Duha. Cheyane. 👳
@Dua_Life
@Dua_Life 2 жыл бұрын
Insha allah.. Urappayum cheyyam
@ashrafk4275
@ashrafk4275 2 жыл бұрын
മകനും മരുമകളും
@CrazyCraft-rg8ky
@CrazyCraft-rg8ky 2 жыл бұрын
Yantyea moni peataann vissa adich kitaan ori duha paranjj tharoo😭😭😭😭
@Dua_Life
@Dua_Life 2 жыл бұрын
Dua..channelil.und
@SalmakasimKasim
@SalmakasimKasim Жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് എനെ ഡൈവോസ് ചെയ്യാൻ പോവാ എനിക്ക് 2വയസ്സ് ഉള്ള മോൻ ഉണ്ട് ഡൈവോസ് ചെയ്യാതിരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ 😰😰
@Dua_Life
@Dua_Life Жыл бұрын
ഇൻഷാ അല്ലാഹ്
@SalmakasimKasim
@SalmakasimKasim Жыл бұрын
എന്റെ ഇക്കാന്റെ മനസ്സ് നന്നാവാനും എനെയും മോനെയും സ്നേഹിക്കാനും ഉസ്താദ് ദുഹാ ചെയ്യണേ
@SalmakasimKasim
@SalmakasimKasim Жыл бұрын
എനിക്ക് എന്റെ ഇക്കയില്ലാതെ ജീവിക്കാൻ പറ്റില്ല 😰😰 എനെ എന്റെ ഇക്ക ഒഴിവാക്കിയാൽ പിനെ ഞാൻ ജീവിച്ചിരിക്കില്ല 😰😰
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
@@SalmakasimKasim 😭😭😭😭🤲🏻🤲🏻🤲🏻😭😭
@ummerkoyaummerkoya8387
@ummerkoyaummerkoya8387 6 ай бұрын
എന്തിനിങ്ങനെ വലിച്ചു നീട്ടുന്നു
@FATHIMAPARAMBIL
@FATHIMAPARAMBIL Жыл бұрын
Muradhasikandua🤲🤲
@sajidkhlid
@sajidkhlid Ай бұрын
സമാതാനംഇല്ലവീട്ടില്ഐകൃംഉഡാവാൻദുആചെയ്യണം
@Rufi843
@Rufi843 Жыл бұрын
ഇങ്ങളെ ഫോൺ നമ്പർ വിടോ
@jameela4780
@jameela4780 5 ай бұрын
വാപ്പയും മോനും കൂടി മിണ്ടൂ
@shakeelaabdulsamadshakeela1515
@shakeelaabdulsamadshakeela1515 Жыл бұрын
പേവഴ്‌സ്കളഞ്ഞു തിരികെ
@nagoorabdullanagoorabdulla7762
@nagoorabdullanagoorabdulla7762 6 ай бұрын
ഉസ്താദ husband മറാൻ ദുആ കുഞ്ഞ ഉണ്ട 3വയസ് അണ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭
@sdk2054
@sdk2054 Жыл бұрын
Usthath ente barya pinakkathil aanu ozhivakunna vakkil aanu dua cheyyuka
@Aminnajeem
@Aminnajeem Жыл бұрын
Usthad aa wp number onnu therumo
@Dua_Life
@Dua_Life Жыл бұрын
9846226619
@welcometonafhaworld72
@welcometonafhaworld72 Жыл бұрын
Usthade yende makan slc yezudi oru pravashiyam thottadhada poya vishaysm yezutheetunund pasavan duha cheyyanam usthade samadanamila
@Dua_Life
@Dua_Life Жыл бұрын
ഇൻഷാ അല്ലാഹ്
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Surah Al Baqarah - Ahmad Al-Shalabi [ 002 ] I Beautiful Quran Recitation
2:05:09