മാഷാ അളളാ .... ജീവിതത്തിൽ സന്തോഷവും സാമാധാനവും മരണവും പരലോക രക്ഷയും ആഗ്രഹിക്കുന്നവർക്കല്ലാം വിലപ്പെട്ട പ്രഭാഷണം കേൾക്കാനും ഉൾകൊളളാനും എല്ലാവർക്കും ചിന്തയുണ്ടാവട്ടെ.റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
@musthafamusthafa8882 Жыл бұрын
അല്ലാഹുവെ ,നിന്റെ കാവലിലായി ജീവിച്ച്, മരിക്കാൻ ഞങ്ങൾക്കെല്ലാവർക്കും നിന്റെ തൗഫീഖ് നൽകണെ...
@naseemaashraf2221 Жыл бұрын
Aameen
@slave_of_Allah212 Жыл бұрын
ആമീൻ..
@ashrafchalil5185 Жыл бұрын
آمين يارب العالمين
@ziyadziyu9690 Жыл бұрын
Ameen
@hamzanoor2513 Жыл бұрын
Aameen
@ShaSha-cj6cu Жыл бұрын
സുബ്ഹാനല്ലാഹ് ❤️ അൽഹംദുലില്ലാഹ് ❤️❤️ ലാ ഇലാഹ ഇല്ലല്ലാഹി ❤️❤️❤️ അല്ലാഹു അക്ബർ ❤️❤️❤️❤️🤲
ഹദ്ദാദ് ല്‍ 17 ദിക്ക്ര്‍ കള്‍ ഉണ്ട്, ഹദ്ദാദ് എന്ന പേര് സ്വീകാര്യം അല്ലെങ്കില്‍ പേര് ഒഴിവാക്കി 17 ദിക്ക്ര്‍ ചൊല്ലാമൊ .... ഈ ദിക്ക്ര്‍ ല്‍ ശിര്‍ക്ക് ഉണ്ടോ ....
@abdushukkuranamangad4035 Жыл бұрын
ഒന്ന് ചെല്ലിനോക്കു... ഒന്ന് ചെല്ലിനോക്കു.... ഇതൊക്കെ ചൊല്ലി നടക്കുന്ന ഒരുപാവത്തെ കിട്ടിയാൽ... ഒന്നും ചൊല്ലരുത്... ബിത്അത്താണ്... കൂട്ടമായി ചൊല്ലരുത്... പ്രത്യേക സമയമൊന്നും ഒരുദിക്റിനും നബി പഠിപ്പിച്ചിട്ടില്ല...ഒരു പ്രത്ത്യേക ദിവസം സലാത്ത് ചൊല്ലാൻ പാടില്ല... തൊപ്പിയിടൽ സുന്നതില്ല... ബിസ്മി ചൊല്ലൽ സുന്നതില്ല..നമുക്ക് നമ്മളല്ലാതെ ആരും ഇല്ല.. മയ്യിത്ത്നെ അനുഗമിക്കുമ്പോൾ തഹ്‌ലീൽ ചൊല്ലാൻ പാടില്ല... നബി(സ )യെ പുകഴ്ത്തുന്ന വരികൾ പാടില്ല... എന്ന് എന്നോട് എന്റെ 15... വയസ്സിൽ പറഞ്ഞുതന്ന മനുഷ്യൻ സലഫി മസ്ജിദിൽ ഖുതുബ നടത്തിയിരുന്ന അതെ മനുഷ്യൻ പറയുന്നു ഞാൻ ഇപ്പൊ മുജാഹിദല്ല...ഒരു മുറബ്ബിയായ ഷെയ്കിന്റെ അനുയായിയാണ്.... ഇപ്പൊ ഞാൻ എന്തായി.. ഇപ്പൊ ഈ മനുഷ്യൻ പറയുന്നു ഒന്ന് ചൊല്ലിനോക്കു... സത്യത്തിൽ... യഥാർത്ഥത്തിൽ എന്ത് സുഖമാണ്.എന്ന്..ഇപ്പൊ തൊപ്പിടാൻ പൂതിയുണ്ട് പക്ഷെ ഒറ്റയടിക്ക് എങ്ങനെ മാറും... പണ്ട് തങ്ങൻമാരെ ഇല്ല എന്ന് പറഞ്ഞവർ ഇപ്പൊ അവരിൽ നല്ലവരും ചീത്തവരും ഉണ്ട് എന്നായി.. ഇപ്പൊ ഞാൻ എന്തായി...
@ztube777 Жыл бұрын
നബി (സ്വ) പഠിപ്പിച്ചത് പോലെ ചെയ്താലല്ലെ കാര്യമുള്ളൂ... അല്ലാതെ എന്ത് ചെയ്തിട്ടെന്താ കാര്യം?