Follow Our Whatsapp Channel : whatsapp.com/channel/0029VaBS... |JagathyComedyscenes |MalayalamComedy |MalayalamComedyScenes മനസ്സ് നിറഞ്ഞു ചിരിക്കണോ അതിന് ഈ പഴയകാല കോമഡിക്കൾ കാണണം |Jagathy #Mamukoya | Malayalam Comedy Scenes
Пікірлер: 252
@parissbound85352 жыл бұрын
ഉച്ചയ്ക്ക് ചോറ് കഴിച്ചു ഇതുപോലെയുള്ള പഴയ കോമഡി സിനിമകൾ കാണുന്നത് ഒരു സുഖമാണ്
@user-lv3vg7io7s Жыл бұрын
💯
@sumeshrocks2070 Жыл бұрын
അതെ... ആ സമയത്ത് ആക്ഷൻ പടങ്ങൾ കണ്ടാൽ ഇത്ര രസം ഉണ്ടാകില്ല
@sherin3896 Жыл бұрын
അതിന് മുമ്പ് കണ്ടാൽ കൊഴപ്പമുണ്ടോ
@meenukuttymeenu801011 ай бұрын
സത്യം
@parissbound853511 ай бұрын
@@sherin3896 "കൊഴപ്പം"അത് എവിടെ കിട്ടും
@jobyjohn18444 жыл бұрын
ജഗതി ചേട്ടൻ പാടിയ ഈ പാട്ടിന് എന്റെ Big Salut
@user-hm6oe4sq2b4 жыл бұрын
ജഗതി ചേട്ടനെ കൊണ്ട് ചെയ്യാൻ പറ്റാത്ത കോമഡി ഇല്ല എന്തും നല്ല അടിപൊളി ആക്കി ചിരിപ്പിച്ചു കൊല്ലും... വല്ലാത്ത ഒരു കഴിവ് തന്നെ. ജഗതി ചേട്ടനെ വെല്ലാൻ ആരും ഇല്ല കോമഡിയിൽ ,,, 😅😅😄😄😂😂😂
@nitheeshvellandath54634 жыл бұрын
Athrakke veno innocent mala pappu mamukoya
@Rock-ej2sq4 жыл бұрын
Jagathi chettan vere levelanu
@savadf183 жыл бұрын
Real life ഒട്ടും തമാശ പറയാത്ത ചിരിക്കാത്ത ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന പച്ചയായ ഒരു മനുഷ്യനാണ് ശ്രീ ജഗതി ശ്രീകുമാർ.
@santhanupn23753 жыл бұрын
എന്റെ പൊന്ന് മനുഷ്യ, ജഗതി ശ്രീ കുമാർ സാറെ നിങ്ങൾ വേറെ ലെവൽ , കൊല്ല മാസ്സ് ഇനി ഒരു ത്തനും നിങ്ങൾ ക്ക് പകരം ഇല്ല
@ShebiCris Жыл бұрын
💯
@retheeshsasidharan48674 жыл бұрын
വഴക്കു മൂത്തപ്പോൾ മാമുക്കോയ വാക്കത്തി മേശയിൽ വച്ചത് കണ്ടോ😆🤣😆😅...... തഗ് ലൈഫ് തലൈവൻ😎😎
@SirajSiraj-nu5ee2 жыл бұрын
Mamu🤗🤗😏😏😁😁😁😀😀😉💛💔💔💕💖💜💌💌💥💞
@Gkm-4 жыл бұрын
ചായകട ഉണ്ടൊ എങ്കിൽ മാമൂ കോയ തന്നെ 😁
@arunkoshy3 жыл бұрын
Allengil oduvil unnikrishnan
@sskkvatakara58283 жыл бұрын
Narayanan nair
@invisibleink73793 жыл бұрын
Si señor
@invisibleink73793 жыл бұрын
G km do you remember me?
@Gkm-3 жыл бұрын
@@invisibleink7379 ഇല്ല bro name
@suchithnair88744 жыл бұрын
ന്റെ ജഗതി ചേട്ടൻ ഉഫ് ഒരു രക്ഷ ഇല്ലാ 😄😄😄😄😄😄
@arjunmnair79263 жыл бұрын
ജഗതി ചേട്ടൻ😂എന്റെ അമ്മോ🤣🤣
@ahmedkabeer12662 жыл бұрын
ഉർവശി കഥ എഴുതിയ മൂവി ഉൽസവമേളം 1992
@user-qp5fx1ds8k4 жыл бұрын
കിടു.... അടുത്ത ജനറേഷന് ഇതുപോലുള്ള സിനിമകൾ കാണാൻ ഭാഗ്യമുണ്ടാകട്ടെ...?
@gireeshpg293834 жыл бұрын
പടക്കം ബഷീർ , nice name . Ha ha
@user-qp5fx1ds8k4 жыл бұрын
@@gireeshpg29383 thanne 😁😁😁
@PsychosaudiАй бұрын
Eni engane kittillla
@prashobht93154 жыл бұрын
Jagathichettan vere level aanu
@samsr45264 жыл бұрын
Complete Actor ennal JAGATHY maatram
@musafir64884 жыл бұрын
കല്യാണി അമ്മയുടെ കുട്ടി കല്യാണം കഴിക്കാത്ത കുട്ടി അമ്മിണി കുട്ടി .... കൂടെ ഒരു ആട്ടിൻ കുട്ടി ..😁
@debinjoseph73263 жыл бұрын
ജഗതിയ്ക്കു സമം ജഗതി മാത്രം
@LINESTELECOMCORDEDTELEPHONES4 жыл бұрын
ലോക്ഡൗൺ കാലത്ത് free കിട്ടിയ 15 കിലോ അരിയടെ ചോറും😊 ഇങ്ങനത്തെ കോമഡി വീഡിയോകളും ആസ്വദിക്കുന്നു👍
@solo_wanderer27393 жыл бұрын
ഫ്രീ കിട്ടിയ അരിയോ നിന്റെ തന്ത തന്നതാണോ ഫ്രീ ആയിട്ട് അരി
@nairshilpa533 жыл бұрын
😆
@satheeshn82973 жыл бұрын
@@solo_wanderer2739Xxxx
@babusearockbabu88913 жыл бұрын
Poda Nari
@vishnuvishnumohan20692 жыл бұрын
15 kilo ari onnichittu vecho
@aswinv24864 жыл бұрын
12:03 arinjooda😂
@fasalrahman78562 жыл бұрын
2021ലും കാണുന്ന എത്ര പേരുണ്ട് 😍
@user-tt2co3nb1lАй бұрын
24 ayi
@nishanthnedumbassery373614 күн бұрын
Mammukoya fans undo 😂😂😂😂
@jijunarayanan13 жыл бұрын
ചെറുപ്പകാലം ഓർമ വരുന്നു
@RGH_PBA3 жыл бұрын
ആ കണ്ണിറുക് നേരിട്ട് കണ്ടാൽ എന്റെ കണ്ട്രോളും പോവും 😍😍 നിങ്ങളുടെയോ?
@sruthisruthi5763 жыл бұрын
😂😂😂
@RGH_PBA3 жыл бұрын
@@sruthisruthi576 സത്യമല്ലേ?
@user-qp5fx1ds8k2 жыл бұрын
കണ്ടപ്പഴേ തോന്നി കൺട്രോൾ ഇല്ലാത്ത ആളാണെന്ന്
@rajeshsivaraman94944 жыл бұрын
ജഗദി ഇല്ലാതെ എന്ത് മലയാളം സിനിമ ചുമ്മാതലൢ മലയാളം സിനിമ ഗുണം പിടിക്കാത്തത് നല്ല കാലം കഴിഞ്ഞു മലയാളം സിനിമയുടെ ഇനിയുള്ളത് കഷ്ടകാലം
@mariagecomandos14792 жыл бұрын
പെട്ടി വായിക്കാൻ വന്ന ചേട്ടൻ പെട്ടി ചേട്ടൻ തങ്കപ്പൻ ചേട്ടൻ
@invisibleink73793 жыл бұрын
Jagathy a great artist
@Hariprasad-ez9we2 жыл бұрын
Kpac mammukoy.. Jegadhi indhrens.. Ilatha old movie onnum ella. Innethe new generationilum enik ishtam old moviess aann. 🐰
@dr.joybalanvlathankara51024 жыл бұрын
like Super
@mohammedsalim89944 жыл бұрын
സൂപ്പർ
@user-xy7wm5rj7vАй бұрын
വയ്യ ഇത് കണ്ടിട്ട് ❤️❤️👍👍
@imran-ep6fqАй бұрын
Jagathi chetta ningale oru padapp thanne no wrds❤❤😂😂
ഏതു സിനിമ ആണ് ഇതു? എന്തൊരു കോമഡി ആണ് ജഗതി ചേട്ടൻ.😍😍😍👍👍👍
@sinansinz72343 жыл бұрын
ഉത്സവമേളം
@akshaymadhav3034Ай бұрын
പേര് തപ്പി വന്നതാ 😍ഇന്ന് ഉച്ചക്ക് ഫുഡിന്റെ കൂടെ 😍കാണാൻ 😘 2024-UAE-കട്ട ചൂടിനെ തണുപ്പിക്കാൻ ആ പഴയ ഗ്രാമ ഓർമ്മകൾ 😍
@gopukrishnan70783 жыл бұрын
Jagthy....sureshettan msss
@user-by7yr8on3o4 жыл бұрын
പൊന്നാനി' - ഹൈവ
@vishnuvijayakumarakurup6953 жыл бұрын
Mm
@bineeshbineesh5156Ай бұрын
Super👌
@najeebmarja51944 жыл бұрын
Old is gold
@prasanthps43242 жыл бұрын
12:30 കല്യാണിയമ്മയുടെ കുട്ടി കല്യാണം കഴിക്കാത്ത കുട്ടി അമ്മിണികുട്ടി കൂടെയൊരു ആട്ടിൻകുട്ടി 😂😂😂😂 മനോജ്കുമാർ bbxq
@jaychry4 жыл бұрын
22:00 "എന്താ നിന്റെ മുഖത്തൊരു മ്ലാനി അല്ല ഗ്ലാനി"
@sureshmp37404 жыл бұрын
Jagathi ho sammathiche pattu
@jinsongeorge64764 жыл бұрын
Koya 1 .46 to 1.49 😀😀
@spiltterspalakullam81343 жыл бұрын
മാമുക്കോയ വെട്ടുകത്തി വെച്ച് കൊടുത്തത് kando
@ssn4982 жыл бұрын
ജഗതി ചേട്ടൻ 🔥👍
@shahulhameed39884 жыл бұрын
Super
@whitewings773 жыл бұрын
മാമുക്കോയ നഖം ഉരസുന്നെ കണ്ടോ😀
@iamTheWay-zw8jxАй бұрын
2044 ൽ കാണുന്നവർ ഉണ്ടോ?
@RedBook-jx4iv27 күн бұрын
കണ്ടു കേമായി
@akarshmc27 күн бұрын
😮
@SreejithaSreekumaran26 күн бұрын
Nja time travel cheyth
@iamTheWay-zw8jx26 күн бұрын
@@SreejithaSreekumaran njan 2044 und ippol
@harismuhammed135419 күн бұрын
ഞാൻ 2075 ൽ കാണും
@Pradheesh-ux6ssАй бұрын
ഈ അടുക്കള വാതിലിൽ കൂടി വരുന്നത് എനിക്കത്ര പിടികിണില്ല 🤣🤣
@arun16184 жыл бұрын
12:00 അറിഞ്ഞൂടാ
@NavasBammani-vq9mm9 күн бұрын
2024 June kaanunna pravasikal😂👍👍
@fazilpurakkulath21488 күн бұрын
UK യിൽ ആയാലും പിള്ളേർ ചോർ ഉണ്ണുമ്പോ ഇതൊക്കെ കണ്ടു ആണ് കഴിക്കാറ്. ആകെ ഒരു സമാധാനം ആണ് കാണുമ്പോ 🥰🥰🥰🥰🥰
@randomdude27922 жыл бұрын
4.33 Sundari😍
@user-so3so4ru1p4 жыл бұрын
😂😂
@vishnubabu30194 жыл бұрын
Kulirulla pumpuzhayil kulikalo lo lo..... 😄😄😄😄
@sirilsunny75842 жыл бұрын
അറിഞ്ഞുടാ 🤣🤣
@jayasheelanmelath889617 күн бұрын
അറിഞ്ഞൂടാ 😂😂😂😂😂
@user-pl4ee7bh4o2 жыл бұрын
ഏതോ ഒരു ഇന്റർവ്യൂവിൽ, ഒരു സംവിധായകൻ ജഗതിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. അഭിനയിക്കാൻ തുടങ്ങും മുമ്പ് ജഗതി ചോദിക്കുമത്രേ, ഡീസന്റ് വേണോ, ഓവർ ആക്കണോ അതോ ചാറാക്കണോ എന്ന് 😁 അങ്ങനെ ചാറാക്കിയ ഒരു സീൻ ആണ് തങ്കപ്പനെന്ന മനോജ് കുമാർ 🤣