ശ്രീ ഹരി നന്നായി പാടുന്നുണ്ട് നല്ല ശബ്ദമാഞ് ഞങ്ങൾക്കൊരുപാടിഷ്ടമാണ്
@bindhukn15742 жыл бұрын
ശ്രീ ഹരിക്കുട്ടൻ എല്ലാ തരം പാട്ടും പാടാൻ പഠിച്ചു.മിടുക്കൻ.അതാണ് വേണ്ടത്.
@premeelapaul58322 жыл бұрын
എത്ര എത്ര ഉയരങ്ങളിൽ എത്താണുള്ളകുട്ടിയാ ഈ നമ്മേടെ ഹരിക്കുട്ടൻ ഈ കുഞ്ഞിനെ ആരും തന്നെ മറക്കരുതേ 🙏🙏🙏👍👍👍❤️❤️❤️🌹🌹🌹
@sulochanabalakrishnan78572 жыл бұрын
Harikutta May God Bless U Mone.
@johntitus14372 жыл бұрын
ജഡ്ജസ് ഹരിയെ മറന്നാലും ലോകത്തുള്ള മലയാളികൾ ഹരികുട്ടനെ ഒരിക്കലും മറക്കില്ല❤❤❤❤❤
@premeelapaul58322 жыл бұрын
ഹരീടെ മമ്മിയെ എനിക്ക് ഒത്തിരി ഇഷ്‌ടമായി. She is Very Simple Lady.👍👍👍❤️❤️❤️🌹🌹🌹
@abbasmala92332 жыл бұрын
പകരം വെക്കാനില്ലാത്ത കുട്ടി പാട്ടുകാരൻ .....
@benissacben26772 жыл бұрын
ശ്രീഹരി ഏത് പാട്ട് പാടിയാലും തെറ്റുകൾ അവൻ കൃത്യമായി അറിയാം മറ്റു പാട്ടുപാടുന്ന കുട്ടികളെ അപേക്ഷിച്ച് ഒരു സംഭവം തന്നെയാ
@vanajak71202 жыл бұрын
എന്റെ മുത്തേ നീ എത്ര നന്നായി പാടിയാലും ജഡ്ജസ് കണ്ണ് തുറക്കില്ല 🥰🥰
@godblessall55932 жыл бұрын
എന്നാ കാര്യത്തിനാ കണ്ണ് തുറക്കുന്നെ. ഇവര് ചിരിക്കുകയും പുകഴ്ത്തുകയും ചെയ്യുമെങ്കിലും ഇവർക്കു ഭേദഭാവം ഉണ്ട്. അത് വ്യക്‌തമല്ലേ
@sabithaasiya8012 жыл бұрын
ജഡ്ജസ് ആ മാർക്ക് ഒത്തിരി കുറഞ്ഞുപോയി നന്നായി പാടി എന്ന് സംമ്മ തിച്ചതാണല്ലോ പിന്നെ മാർക്ക് ഇത്രക്കും കുറച്ചതിൽ സങ്കടം ഉണ്ട് എനിക്ക് 😭 മോൻ ഈശ്വരാനുഗ്രഹം ഉണ്ട് മോനെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു godblassyou 💕💕💕👍👍👍
@anandhubiju18542 жыл бұрын
ഇത് പാടിയത് ശ്രീഹരി അല്ലെ ശ്രീനന്ദ് അല്ലല്ലോ
@MasterMindofKnowledge2 жыл бұрын
97 മാർക്ക് കൊടുക്കാമായിരുന്നു.
@prameelathankachi99902 жыл бұрын
എന്തൊരു സ്നേഹം എത്ര ആ൪൫ം എത്ര ഹൃദയ സ്പർശിയായി പാടുന്നു ഹൊ ഗംഭീരം ഈശ്വരൻ കനിഞ്ഞ് അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ
@muhammedshukkoor24252 жыл бұрын
എന്റെ പൊന്നാണ് നീ ശ്രീ ഹരി വലിയ ഇഷ്ടം ആണ് നിന്നെ നിന്റ പാട്ട് നിന്റെ ശബ്ദം വും
@devotional_editz61742 жыл бұрын
എന്റെ പൊന്നു മോനേ ശ്രീ ഹരി കുട്ടാ മോന്റെ പാട്ട് എനിക്ക് ഒന്തിരി ഇഷട്ടമാണ് .🌹 മോൻ ലോകം അറിയുന്ന. ഒരു പാട്ടുകാരൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . മോന് നല്ല. മാർക്കും ഗ്രേയിടും കിട്ടണം എന്ന് കൂടി ആഗ്രഹിക്കുന്നു .👍👍🌹👌👌👌👌👌
@udhayankumar98622 жыл бұрын
കേരളത്തിൻറെ അഭിമാനം ശ്രീ ഹരി പാലക്കാടിൻറെയും നന്നായി പാടി സൂപ്പർ
@vijayammac.t27622 жыл бұрын
എന്തു രസമാണ് മോന്റെ പാട്ടു കേൾക്കാൻ. കരഞ്ഞുപോയി മോനെ. ഒരുകുറവും വരാതെ മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rejimolsijo92702 жыл бұрын
മുത്തെ ശ്രീഹരി കുട്ടാ നീ നന്നായി പാടി . വളരെ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@binumol34092 жыл бұрын
എന്റെ പൊന്നുമോനെ എന്തൊരു സ്വരമാ നിന്റേത്,..,എന്തൊരുഷ്ടമാ എനിക്കുനിന്നെ....ഈശ്വരൻ നിന്നെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് മുത്തേ .....
@retnakumaryretnakumary90522 жыл бұрын
Súpper....MonKutta
@udhayankumar98622 жыл бұрын
Harikutta supar
@bindusadanandanbindusadana71462 жыл бұрын
ഹരി കുട്ടാ 🥰😘
@raghavanp11952 жыл бұрын
L
@sumathip68792 жыл бұрын
പൊന്നുമോനെ. ഇനിയും പറക്കൂ ഉയരങ്ങളിലേക്ക്.പൊന്നുമോന് ഒരുപാട് ഒരുപാട് ഉമ്മ
പാട്ടുപോലെതന്നെ സ്വന്ദര്യമുള്ള മോനുമാണ്. ഓരോ വാക്കും ഉച്ചരിക്കുന്നതും.... അതത്തിന്റെ ആക്ഷ നോട് കൂടെയാണ്. മിടുക്കൻ. മിടു മിടുക്കൻ. മോനേ ദൈവം അനുഗ്രഹിക്കട്ടേ. 💕💕💕💕💕👌👌👌👌👌🙏🙏🙏🙏🌹🌹🌹🌹🌹
@premeelapaul58322 жыл бұрын
കുഞ്ഞുങ്ങളുടെ ഈ പ്രോഗ്രാമുകളിലെ പാട്ടുകൾ കേട്ടു കേട്ട്... ജഡ്ജസ് മാരുടെ സൗന്ദര്യങ്ങൾ വർധിച്ചു 🤣🤣🤣❤️❤️❤️👍👍👍🙏🙏🙏🌹🌹🌹
@kaleshkarun36082 жыл бұрын
🙏, സൂപ്പർ സൂപ്പർ 👏👏👏👏👏... 💖💖💖💖💖💖💖💖👌👌👌..
@Saro_Ganga2 жыл бұрын
Excellent Singer People enjoying your songs Extra ordinary sound. Congratulations
@bibon89962 жыл бұрын
അസ്സലായിട്ട് പാടിയാലും ഞങ്ങൾക്ക് തെറ്റു കണ്ടത്തിയേ പറ്റും. സൂപ്പർ മോനേ👍🙏🏼🙏🏼👍👍
@bibon89962 жыл бұрын
അസ്സലായിട്ട് പാടിയാലും ഞങ്ങൾക്ക് തെറ്റു കണ്ടത്തിയേ പറ്റും. സൂപ്പർ മോനേ👍🙏🏼🙏🏼👍👍
@rajendrakumarm52882 жыл бұрын
കുട്ടി നിനക്ക് സർവ്വശക്തൻ്റെ അനുഗ്രഹം സദാസമലവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ramanypp70472 жыл бұрын
ഇവൻ ഒരു കണ്ണൻ തന്നെ. Judges സൂക്ഷിച്ചു നോക്കിയാൽ ഒരു കീരിടo കാണാം 🙏🙏
@bindusadanandanbindusadana71462 жыл бұрын
മുത്തേ മുത്തിന്റെ പാട്ട് കേൾക്കാൻ എന്തു രസമാ ❤❤❤❤❤❤❤❤😘😘😘😘😘😘
@moliam332 жыл бұрын
എനിക്കി ഒരുപാട് ഇഷ്ട്ടമാണ് നിന്നെയും നിന്റെ പാട്ടിനേയും ❤❤❤❤❤❤🌻🌻🌻🌻
@radhakrishnan.rkrishna69352 жыл бұрын
കേരളത്തിന്റെ മുഖശ്രീയായി ഉയരട്ടെ... ❤
@SaradaSdas2 жыл бұрын
super
@madhanank16072 жыл бұрын
@@SaradaSdas lg
@jayakumarikk92742 жыл бұрын
കുറച്ചുനാളായി മണിയൻകുഞ്ഞിന്റെ പാട്ടുകൾ ക്ക് അർഹമായ മാർക്ക് നൽകുന്നുണ്ടോ എന്ന് ഒരു സംശയം. ജഡ്ജസ് നല്ലവണ്ണം ആസ്വദിക്കുന്നുണ്ട് എന്ന് അവരുടെ എക്സ്പ്രഷൻസിലൂടെ മനസ്സിലാകും. പക്ഷെ മാർക്കിന് മാത്രം പഞ്ഞം കാണിക്കുന്നു. മാനസികമായി ആ കുഞ്ഞിനെ തളർത്തരുത് എന്ന് ഒരു അപേക്ഷയുണ്ട്. പിന്നെ ആരൊക്കെ തളർത്തിയാലും ഈശ്വരാനുഗ്രഹം ഏറ്റവും കൂടുതലുള്ള കുഞ്ഞായതിനാൽ ജീവിതത്തിൽ സൗഭാഗ്യമുള്ളവനും സംഗീതത്തിൽ ആഗ്രഗണ്യനും ആയിത്തീരുമെന്നതിൽ സംശയമില്ല.
@c-onemedia78132 жыл бұрын
ആരൊക്കെ തളർത്തിയാലും പ്രേക്ഷകർ വളർത്തും........ഭാവിയിലെ ആരൊക്കെയോ ആകും ഈ മോൻ...ഉറപ്പാ...
@1sangeeth2 жыл бұрын
പാട്ടിലെ കുറവുകൾ ഹരി തന്നെ മനസ്സിലാക്കി പറയുമ്പോൾ ജഡ്ജസ്സിനെ പഴിക്കുന്നതു ശരിയല്ല.
@thondiyathbalakrishnanindi1382 жыл бұрын
Mone Kannan ninte koodethanne undu 🙏😅😅😅
@thondiyathbalakrishnanindi1382 жыл бұрын
Mone Kannan ninte koodethanne undu 🙏😅😅😅
@pushpaiyyalol46832 жыл бұрын
വളരെ വളരെ ശരിയാണ്.
@shobaramachandran73482 жыл бұрын
ശ്രീ ഹരി കണ്ണാ പാട്ടും മകന്റെ ശാലിനത ഒന്ന് വേറെ തന്നെയാണ് ഹരിക്കുട്ടൻ. ഭഗവാൻ അനുഗ്രഹിക്കട്ടെ.പ്രതീക്ഷിച്ചമാർക്ക് കിട്ടാതെ മുഖത്ത് നിരാശ കണ്ടു.ജഡ്ജ് സ് ആസ്വദിക്കുന്നു.നല്ല വർണ്ണം .മോ നെ സത്നോഷിപ്പിക്കില്ല.
@amruthas18072 жыл бұрын
. Brilliant performance harikutta,
@anus45052 жыл бұрын
Athe
@mayflower93712 жыл бұрын
🥰
@harispilakkal94342 жыл бұрын
സത്യം..
@harispilakkal94342 жыл бұрын
അവന്റെ അച്ഛൻ പോലീസ്, സർക്കാർ ജോലിക്കാരൻ ഒന്നും അല്ലല്ലോ
@victorprabhakaran51192 жыл бұрын
ശ്രീഹരി നല്ല ഒന്നാം തരം pakkuatha യുള്ള പാട്ടുകാരനായി ❤❤❤❤❤❤🤟🤟🤟🤟🤟🤟👍👍👍👍👍👍👍👍
@KavithaKavitha-rb5vs2 жыл бұрын
സൂപ്പർ മോനെ 💕💕💕💕💕💕💕💕💕💕👍👍👍👍🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤
@ushavarna21892 жыл бұрын
മോനേ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@sheebavijayan61492 жыл бұрын
ശ്രീഹരി ഇഷ്ട്ടം❤️❤️
@krishnas91432 жыл бұрын
സൂപ്പർ മുത്തേ ♥️♥️😍😍😘😘😘😘
@sarasammab.t.53112 жыл бұрын
സൂപ്പർ മോനേ നന്നായി പാടി, MJ സാർ പറഞ്ഞതു പോലെ ഭഗവാൻ കൂടെ യുണ്ടാവട്ടെ, ഉയരങ്ങളിൽ എത്തട്ടെ '
@premeelapaul58322 жыл бұрын
ജഡ്ജസ് ഇനി എന്ത് പറഞ്ഞാലും ശരി. എല്ലരും, Sree Harikku വൻ സപ്പോർട്ടാണ്.👍👍👍👍👍💕💕💕💕💕🙏🙏🙏🙏🙏👌👌👌👌💕🌹🌹🌹🌹🌹
@unnikrishnanm48452 жыл бұрын
Nousgull
@ambujasunil5802 жыл бұрын
സൂപ്പർ ഹരികുട്ടാ, സൂപ്പർ
@FFGAMER-cs3mj2 жыл бұрын
മോനേ സൂപ്പർ ❤️
@shinydasbitty6052 жыл бұрын
എന്ത് Feel ആണ് കുട്ടാ
@bold73512 жыл бұрын
Beautiful singing... Congrats Mone....
@sarojinivk47922 жыл бұрын
കൊച്ചുകലാഭവൻമണി സൂപ്പർ
@anucs71612 жыл бұрын
Love you sreekutta ente makkalku mone othiti ishtamaanu kaananamenu othiti aagrham undu
@krishna59152 жыл бұрын
MG yum MJ yum aasamsakalal pothinju pokkiyedukkunna ethu kuttykal und flowers top singeril ithra clarityyode yum songinte bhavam ulkkondum padunnavar. Mon santhosham ayi Sangeetha Yatra thudaruka. Monte pattinayi prarthanayode kathirikkunna ethrayo nalla manassullavar und . God bless you Mon
@hajarabi83412 жыл бұрын
ഹരേ കൃഷ്ണ congratulations 🙏❤️❤️❤️❤️❤️❤️
@sunithasivadasan65972 жыл бұрын
വളരെ നന്നായി പാടി മോനെ 🥰🥰🥰. നന്നായി വരട്ടെ ❣️❣️❣️
@abdulkabeerinthali53542 жыл бұрын
Super singing god bless
@vijishibu65012 жыл бұрын
മോനെ തകർത്തു കാതിൽ നിന്നു പോകുന്നില്ല മോന്റെ ഈ പാട്ട്. മാർക്കിന് എന്തിനാ ഇത്രയും പിശുക്ക്
@ammusvlogg12472 жыл бұрын
ഇതിൽ orchestra super ആയി കൈകാര്യം ചെയ്യുന്നു. 👍❤️👏🌹
Sreehariyufe change, oru tekshayumilla, superb keep it up
@johntitus14372 жыл бұрын
എത്ര മനോഹരമായിട്ട ശ്രീഹരി കുട്ടൻ പാടുന്നത് ❤❤❤❤❤❤
@keyceenanminda97062 жыл бұрын
സ്റ്റേജ് സെറ്റപ്പും ആ പാട്ടും എജ്ജാതി ❤️❤️❤️❤️❤️
@archanaskitchen8902 жыл бұрын
മോൻ നന്നായി പാടി 🥰❤️❤️
@devasiajoseph51142 жыл бұрын
Ente mone super I think if you are my son hats off to you
@keerthihari84172 жыл бұрын
ശ്രീഹരി ❤🔥🔥🔥🔥
@miniacharya92712 жыл бұрын
Golden crown performance aayirunnu mone . Kulirukoriyittu mone . Good going . Keep it up 👍👍🙏🙏🙏😘😘😘😘😘😘😘😘
@rajeeshraj78512 жыл бұрын
Super
@LailaLaila-pu1sz2 жыл бұрын
അതിന് തമ്പ്രാക്കന്മാരുടെ കണ്ണ് തുറക്കണ്ടെ. എന്നാലല്ലെ ഗോൾഡൻ ക്രൗൺ കിട്ടൂ.
@parameswaranparaman61332 жыл бұрын
Super കുട്ടാ
@sunisunisuni82502 жыл бұрын
സൂപ്പർ സൂപ്പർ 👍👍👍👍❤️❤️❤️❤️
@ajithasiby27162 жыл бұрын
സൂപ്പർ mone😍😍😍😍❤️❤️❤️❤️
@milanprasad41482 жыл бұрын
ഈ ജഠ്ജസ് അല്ലല്ലോ ഈ കുഞ്ഞിന്റെ ഭാവി തീരുമാനിയ്ക്കുന്നത്. ഇപ്പോൾ ശബ്ദം മാറുന്ന പ്രായമാണ്. അതിന്റെ ചെറിയ പ്രശ്നങ്ങളാണ് ഈ മോന്റെ പാട്ടിനുള്ളത്. അതൊക്കെ മാറി നല്ലൊരു ഗായകനായി വരട്ടെ നമ്മുടെ ശ്രീഹരി കുട്ടൻ.
@kingani4242 жыл бұрын
പൊളിച്ചു മുത്തെ 🥰🥰🥰
@gireeshgireesh58212 жыл бұрын
ആര് എന്തും പറഞ്ഞോട്ടെ മോനെ നീ സൂപ്പർ
@renjithkunjumon29182 жыл бұрын
മനോഹരമായി പാടി മോനെ. ❤️❤️
@lakshminarayan84752 жыл бұрын
Very nice dong. Jeep it up.
@lakshminarayan84752 жыл бұрын
Very Nice.
@rijilasivanandan80162 жыл бұрын
Love yuuu daaa🥰
@vijayfan71812 жыл бұрын
മോനെ ഹരിക്കുട്ടാ... മനോഹരം 😍🥰🥰🥰🥰എന്ത് രസമായി പാടി..കൂടുതൽ.. കൂടുതൽ ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@muhammedkuttyaripra95272 жыл бұрын
മണി അടിപൊളിയായി പാടി ഞാൻ കൊടുക്കുന്ന മാർക് 100ൽ 100
@minimolpn53132 жыл бұрын
Nannayi padi mone🥰🥰🥰
@sreyashinu84732 жыл бұрын
Harikkutta nannayi padimone...ennu Harikkuttane kanan super ❤️
@devadarsini.kdevus72762 жыл бұрын
Sree Hari super
@rajipradeep172 жыл бұрын
സംഗീത ദേവിയുടെ അനുഗ്രഹം ഉള്ള മുത്ത് ആണ് 🙏🙏🙏🙏
@rajitharavikumar93992 жыл бұрын
Super muthe ummaa adipoli chakkara onnu parayan no I love you muthe super voice
@shabeerakallilshabeerakall97072 жыл бұрын
Maniyante oru feel
@worldwiseeducationkottayam66012 жыл бұрын
Super mone.God bless you 💐❤️
@ushak30812 жыл бұрын
Enthu paranjalum MG sir nu ishttam ulla onnu randu kuttikal undu Avare ethra pokkamo athrem pokkum But ithu Valare Unfair anu MG kku ishttam ulla kuttikal thettu padiyalum full markku kodukkum Unfair anu Unfair anu Muthe polichu Love you da muthe 🥰🥰🥰
@syamalaks32342 жыл бұрын
Judges ഈ പാവം കുട്ടിയോട് partiality കാണിക്കുന്നത് എന്താ. എത്ര നന്നായി പാടിയാലും goldencrown കൊടുക്കില്ല. ഇത് അന്യായം തന്നെ. ആരൊക്ക തഴഞ്ഞാലും കഴിവ് എന്നും തെളിയിക്കും. കുഞ്ഞിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
അവനെ അതായതു ആ m. g യെ ഓടിക്കാൻ കേരളത്തിൽ ആർക്കും ധൈര്യമില്ലേ പക്ഷെബേധം കാണിക്കാതിരിക്കാടോ m. g.
@kanchanapv85112 жыл бұрын
Kalaabavanmanikupakaram orukunjhumani ❤️❤️❤️❤️❤️
@ഒപ്പമുണ്ട്ഞങ്ങൾ2 жыл бұрын
പാവപ്പെട്ട ഈ കുഞ്ഞിനോട് ജഡ്ജസ് ന് എന്തെ... നന്നായി കഷ്ടപ്പെട്ട് പാടിയാലും ഗോൾഡൻ crown കൊടുക്കില്ലന്ന് വച്ചാൽ..... ചുമ്മ ജഡ്ജസ് നാറ്റിക്കരുതേ... ഉള്ള വില കളയരുത്... പ്രേക്ഷകർ മണ്ടന്മാർ അല്ല എന്നോർത്തോളൂ...
@harispilakkal94342 жыл бұрын
സത്യം,,, 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡,, അവൻ താഴ്ന്ന് വന്നതല്ല
@rajanjoyjoy34092 жыл бұрын
തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല
@celinababu8622 жыл бұрын
ശ്രീഹരി പാടുമ്പോൾ പട്ടുകൾക്കെന്ത് മാധുര്യം!!!! എന്നാല് ജഡ്ജസ് മാർക്ക് തീരെ താഴ്ത്തി മാർക്കിടുന്ന്. കഷ്ടം.ആ കുഞ്ഞിൻ്റെ thankyou sir എന്നുള്ള മറുപടിയിൽ ദുഖം നിറഞ്ഞുനിൽക്കുന്നു .മോനെ വിഷമിക്കരുത്......മിടുക്കൻ ആയി വളർന്നു വരൂ.......ദൈവാനുഗ്രഹം എന്നും എന്നും ഉണ്ടാകട്ടെ.
@AAA_V_L_O_G2 жыл бұрын
Yes. chila kuttikal paadiyaal appo golden crown. avar mosham ennalla. But pakshabhedam pole thonnunnu.
@mohanancr99432 жыл бұрын
Don't expect more from MGS cultureless.
@asoksatheesh80322 жыл бұрын
Eppozhum bhagavante anugraham undakate 🙌
@uniuniuniuni20302 жыл бұрын
സൂപ്പർ ഹരി കൂട്ട
@krishnankutty7542 жыл бұрын
Excellent Hari mone. Keep it up. Lord Guruvayurappa bless.
@padmanabhanpottye67352 жыл бұрын
മണിയൻ കലക്കി മുത്തേ
@joskuttysebastian2672 жыл бұрын
ഫുൾ മാർക്ക് ഗ്ലാമറസ് പാട്ടുകർക്ക്
@joyputhenveedu53812 жыл бұрын
Congrats Sree Hari
@ammusvlogg12472 жыл бұрын
Sreehari നന്നായി പ്പാടുന്നുണ്ട്. ഇതിൽ അവൻ ശ്രുതി അൽപ്പം മാറ്റി പ്പിടിച്ചു.അത് strain കുറയ്ക്കാനാണ്.അതുകൊണ്ടുതന്നെ അതിന്റെ comfort in finishing കുറഞ്ഞിട്ടുണ്ട്.totally. Minute അല്ലാതെ നോക്കുമ്പോൾ നന്നായി പ്പാടി. Judges അവനെ നന്നായി തന്നെ ട്രെയിൻ ചെയ്യുന്നു , encourage ചെയ്യുന്നു. അവന് ഒരുപാട് improvement ഉണ്ട്. മാത്രമല്ല അവന്റെ capacity യുടെ quality recognize ചെയ്യാൻ സ്വയം കഴിയുന്നുണ്ട് അതിനുള്ള ഒരു geanical power ഈശ്വരൻ അവന് കൊടുത്തിട്ടുണ്ട്. അപാകതകൾ പറഞ്ഞു കൊടുക്കുന്നത് അവൻ ഉൾക്കൊണ്ടു maintain ചെയ്യുന്നു. Defenitely he will become a good singer!👍👏❤️❤️🌹
@diyavlog8942 жыл бұрын
Nee മുത്ത് തന്നെ 😍😍😍😍😘😘😘
@appukuttannair32602 жыл бұрын
👍👍👍👍👍👍👍👍👌👍👌👍👌
@jahfarnoufiya78562 жыл бұрын
കിടുക്കി കലക്കി തിമിർത്തു
@sreekalaaa89712 жыл бұрын
ഹരികുട്ടാ അടിപൊളി 🙏💞💞❤️
@ushar15782 жыл бұрын
മോനേ, സൂപ്പർ ർർർർർർ 🌷
@yedhukrishna23372 жыл бұрын
Very good mutheee........ love... u....... daa chakkare
@muraleedharanmurali26832 жыл бұрын
സൂപ്പർ.
@MTD_Ronaldo Жыл бұрын
മനോഹരം മോനെ. ഓർക്കസ്ട്രാ സൂപ്പർ
@sujatharaghavan57362 жыл бұрын
മോനെ ഇനിയും നല്ല നല്ല സെലെക്ഷൻ പാട്ടു പാടണം 🥰
@sunithalawrence46082 жыл бұрын
Super voice. Congratz
@chinnammachacko20102 жыл бұрын
V
@nishasundaran92552 жыл бұрын
No
@shanfayis44702 жыл бұрын
ഇന്നാ പിടി 😘😘😘
@rajanjoyjoy34092 жыл бұрын
മോനെ ''' 100 Mark
@sasidharankrishan45062 жыл бұрын
God.bless.u Manikutta.super.
@jayasree99372 жыл бұрын
Muthanu harikuan 🥰
@sjeevsajeev43352 жыл бұрын
ചില കുട്ടികൾ പാടുമ്പോൾ മാത്രം അവിടവിടെ എന്ന് പറയാതെ കൃത്യമായി പറഞ്ഞു കൊടുക്കണം അല്ലാതെ കുറ്റം പറയാനായി കുറ്റങ്ങൾ കണ്ടെത്തരുത് എപ്പോഴും പറയുന്നത് കേൾക്കാം അവിടവിടെ അവിടവിടെ എന്ന്