മനസ്സ് നിറയുന്ന ഒരു പ്രണയകഥ | ORE NIZHALUKAL 4k Short Film 2019

  Рет қаралды 2,357,773

Kaarthik Shankar

Kaarthik Shankar

Күн бұрын

മനസ്സും കണ്ണും നിറയും | ORE NIZHALUKAL 4k Short Film 2019 By Kaarthik Shankar
written, editing, lyrics, music, sound design & directed by
KAARTHIK SHANKAR
(Ph : 8606490786)
produced by M.S.RAAJA
cinematography THAAI PRASAATH
associate director VISHAL VISWANATHAN
executive producer ELAISSARYL JAIN & KALA S NAIR
singers AJITH G KRISHNAN & NIMISHA ELIZABETH CHERIYAN
production controller NIDHIN KALARICKAL
still photography AJIN RAJ & ARJITH ANAND
camera assistants BINAS NASAR & SREEKUTTAN

Пікірлер: 8 300
@safvanzaf
@safvanzaf 4 жыл бұрын
ചെയ്യുന്ന വർക്കിനോട് 100% ആത്മാർത്ഥ പുലർത്തുന്ന കലാകാരൻ. കാർത്തിക് ശങ്കർ ഉയിര്
@sindhusebastian539
@sindhusebastian539 4 жыл бұрын
ചങ്കെ തകർക്ക്.
@minnumol5087
@minnumol5087 4 жыл бұрын
Polichu🥇🥇🥇
@monysworld8097
@monysworld8097 4 жыл бұрын
True
@amruthdev1752
@amruthdev1752 Жыл бұрын
Super Bro ♥️💖
@anliyasabu7670
@anliyasabu7670 4 ай бұрын
Super❤
@kaarthik_shankar
@kaarthik_shankar 5 жыл бұрын
എല്ലാവരും കണ്ടോ...? ഇഷ്ടായോ...? അഭിപ്രായം പറയു....
@kl49media82
@kl49media82 5 жыл бұрын
കണ്ടിട്ട് പറയാം
@nisinisi1772
@nisinisi1772 5 жыл бұрын
Super to Touching dlgs 😍
@kaarthik_shankar
@kaarthik_shankar 5 жыл бұрын
@@nisinisi1772 Thnqqqqq
@anjalis.rajeev5793
@anjalis.rajeev5793 5 жыл бұрын
Adipoli aayi karthik etta. . . Oru message kond theernnu ennu vechappo pinnem pinnem messages. . . 😊 Nalla different style of thought aayirunnu. . . Locations um kollam. . . And music kalakki. . . Pinnem ofcourse, current affair aaya thepp topic aakkiyath nanayi. . . Mothathil kalakki marichu. . . 😍😍😍😍
@renjithadev2312
@renjithadev2312 5 жыл бұрын
Nice concept relate cheyan nanayi patum kidilan no words 😍😍😍
@sanalmachipally1
@sanalmachipally1 4 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം.. ഒരു യഥാർത്ഥ കലാകാരൻ!
@ammulechuammulechu4794
@ammulechuammulechu4794 4 жыл бұрын
Super
@amrutharajesh5994
@amrutharajesh5994 4 жыл бұрын
Super
@zzykoooooo1013
@zzykoooooo1013 3 жыл бұрын
അതാണ് അത്
@athirasaji7058
@athirasaji7058 3 жыл бұрын
Ninakkente Manassile Malayalam Cover Song Shejin (Search this)... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him
@anjalik9840
@anjalik9840 3 жыл бұрын
True🖤
@arshadmadathodi
@arshadmadathodi 5 жыл бұрын
*"നാം ആത്മാർത്ഥമായി സ്നേഹിച്ചവർ ആ സ്നേഹം കാണാതെ നമ്മളിൽ നിന്ന് കൊഴിഞ്ഞ് പോവുമ്പോൾ അതൊരു ഇലകൊഴിയും ശിശിരം മാത്രേ ആവുന്നുള്ളൂ... യഥാർത്ഥ വസന്തം വരാനിരിക്കുന്നതേയുള്ളൂ..."* ❤️❤️❤️
@ajuaju2635
@ajuaju2635 5 жыл бұрын
Ano satheayittum
@dhanyaputhuvakkad9598
@dhanyaputhuvakkad9598 5 жыл бұрын
Super
@darishav2424
@darishav2424 5 жыл бұрын
Ith njan enik kodukunna sikshayaanu.....avanepole oruthane snehichathinu.... Ishtaayi,,,,,peruth ishtayi...
@anushaheel4061
@anushaheel4061 5 жыл бұрын
Arshad Madathodi vasantham vannaa madiyaayrnnu 😁
@jayajames9538
@jayajames9538 4 жыл бұрын
ഞാൻ അടുത്ത ഇടക്കാണ് കാർത്തിക്കിെൻറ video കാണാൻ തുടങ്ങിയത് .... Excellent ... You are really tallented ... എല്ലാം ഒന്നിനൊന്ന് മെച്ചം ... Super .. ദൈവം അനുഗ്രഹിക്കട്ടെ
@shabeebasinu9181
@shabeebasinu9181 4 жыл бұрын
Me tooo
@ramdasms8893
@ramdasms8893 4 жыл бұрын
Jaya james you are a currout
@ancyantu8444
@ancyantu8444 4 жыл бұрын
Mee too
@zzykoooooo1013
@zzykoooooo1013 3 жыл бұрын
ഞാനും
@jincygeorge7651
@jincygeorge7651 5 жыл бұрын
എന്റെ സ്നേഹത്തിന്റെ extrem ആണ് ഞാൻ അവനു കൊടുത്തത്.. sincer ആയിട്ടുള്ള സ്നേഹം.. ആ സ്നേഹം വച്ചു ഞാൻ എങ്ങനെയാ മറ്റുള്ളവരെ ചതിക്കുന്നത്......gd short film👌👌👌👌👌👌👌
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqqqq
@SivaKumar-ui5fo
@SivaKumar-ui5fo 5 жыл бұрын
@@kaarthik_shankar ee song download cheyan patiya site undo
@sreekala8304
@sreekala8304 3 жыл бұрын
ഒരു ചെറിയ കലാകാരന്റെ ചെറിയ തുടക്കം എന്നല്ല പറയേണ്ടത് ഒരു വലിയ കലാകാരന്റെ ചെറിയ തുടക്കം 👍👍💪
@Amrithaathma
@Amrithaathma 5 жыл бұрын
എല്ലാ എവർഗ്രീൻ സിംഗിൾസും ഇബടെ ലൈക്കടിച്ചേ..😚😜
@kaarthik_shankar
@kaarthik_shankar 5 жыл бұрын
😍😍
@venugopalck4280
@venugopalck4280 5 жыл бұрын
👍✋
@minianoop8581
@minianoop8581 5 жыл бұрын
Super
@sukanyapradheesh3597
@sukanyapradheesh3597 5 жыл бұрын
Aa
@jouharmaj1181
@jouharmaj1181 5 жыл бұрын
Super
@dr.athuljayaraj
@dr.athuljayaraj 5 жыл бұрын
പറഞ്ഞ ഓരോ വാക്കും സത്യം.. ഓരോ ഡയലോഗും പരമാർത്ഥം.. ജീവിതത്തോട് ഒരു ബന്ധം തോന്നി പോയി... Hats off bro.. hoping for even better projects frm u
@krishnapriyaprabha9275
@krishnapriyaprabha9275 5 жыл бұрын
കാണുന്നതിന് മുന്പേ like അടിച്ചു കാർത്തിക് ഏട്ടന്റെ short filim ന്ന് പറഞ്ഞാൽ കിടു ആവും ന്ന് ഉറപ്പല്ലേ പക്ഷെ ഇത് അതുക്കും മേലെ ആയിപ്പോയി ഒരു രക്ഷേം ഇല്ലാ പൊളിച്ചു
@aswathyvava9307
@aswathyvava9307 4 жыл бұрын
"തന്റെ നന്മ എങ്ങോട്ടും പോയിട്ടില്ലടോ,"അടിപൊളി wrk dear👏👏supperrrrrrr👏👏ഒരുപാട് ഇഷ്ട്ടമായി 👌👌
@devaprasad024
@devaprasad024 5 жыл бұрын
പൊളിച്ചു ചേട്ടാ....ഡയലോഗും സ്ക്രിപ്റ്റും ക്യാമറയും ഗംഭീരം...കാർത്തിക് ഏട്ടന്റെ അഭിനയം പിന്നെ പറയണ്ടല്ലോ...ടിക് ടോക്കിലൂടെ ഞാൻ അറിഞ്ഞ ഒരു മികച്ച കലാകാരൻ....ഇനിയും ചെയ്യുക... all the best.....😍😘 ഇത് കണ്ടു തീർന്ന് ഉടൻ എനിക്ക് തന്നെ അറിയില്ല എത്ര പേർക്ക് share ചെയ്തതെന്ന കണക്ക്...കൊറേ നാളുകൾക്ക് ശേഷമാണ് ഒരു നല്ല ഷൊർട് ഫിലിം കണ്ടത്...അതു കൊണ്ട് തന്നെ അനവധിപേർക്ക് share ചെയ്യാൻ ഇത് പ്രചോദനമായി....😍
@sijithasunil4622
@sijithasunil4622 5 жыл бұрын
Ayyo... Adipoly.. ഒരു രക്ഷേം ഇല്ല്യാ
@sandhrabijikumar3115
@sandhrabijikumar3115 3 жыл бұрын
🌝
@jijikottiath9686
@jijikottiath9686 4 жыл бұрын
ഒരു സിനിമ കണ്ട് പോലെയുണ്ട്... വളരെ വളരെ നന്നായിട്ടുണ്ട്.
@divyachimbi1592
@divyachimbi1592 3 жыл бұрын
നഷ്ടങ്ങൾ ചിലതൊക്കെ നമ്മുക്ക് നേടിതരാന്നും കൂടി ഉള്ളതാണ് 😊
@maxtrogaming6456
@maxtrogaming6456 3 жыл бұрын
Fact💯💔😄
@aparnaappu3375
@aparnaappu3375 5 жыл бұрын
കാണാൻ വൈകിപ്പോയി കാർത്തിക് ചേട്ടായി . ശെരിക്കും കണ്ണും മനസും നിറഞ്ഞു പോയി.
@mohdsageer9009
@mohdsageer9009 5 жыл бұрын
സത്യം
@holyganga1064
@holyganga1064 5 жыл бұрын
Kalyani Yadhu
@abishekthomas5377
@abishekthomas5377 5 жыл бұрын
എന്റെ അമ്മോ ഞാൻ കണ്ടതിൽ വെച്ച് ഇതുപോലെ ഒരു short film കണ്ടിട്ടില്ല.... ഒരു രക്ഷയുമില്ല... കിടിലം love story... climax കിടുക്കി.... kaarthik bro നമിച്ചു. 2അര മണിക്കൂർ സിനിമ കണ്ട feeling തോന്നി..... suuuuuuuuuper.....
@afnarafi7134
@afnarafi7134 5 жыл бұрын
"❤അതുകഴിഞ്ഞു എന്റെ ഈ ശ്വാസം നിൽക്കുന്നത് വരെ ഞാൻ കൂട്ടിരുന്നോളാം❤ ".... mass dialogue. 😘iniyum ithupolulla short film pradeekshikkunnu.. and both😘😘😘👍👍👍👍
@jinsiyassshajahan1299
@jinsiyassshajahan1299 3 жыл бұрын
Last diologue ❤ എന്റെ ശ്വാസം നിലക്കുന്നത് വരെ കൂടെ കാണും ❤ 🔥കാർത്തിക് you are great 🔥
@nayana2267
@nayana2267 5 жыл бұрын
ഈ മനുഷ്യനെ ക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ..... ഇജ്ജാതി പൊളി item.... സൂപ്പർ broo😍
@unnimolvr1765
@unnimolvr1765 5 жыл бұрын
Polichu...ആത്മാർഥമായി സ്നേഹിച്ചിട്ടും mansilakathe പോവുന്നവർ ഉണ്ടെങ്കിൽ പോട്ടെ..... ഏട്ടൻ പറഞത് പോലെ....ilakozhinja shishiram മാറി വസന്തം വരും ഉറപ്പ്.....
@sayum4394
@sayum4394 5 жыл бұрын
ഇന്നത്തെ ന്യൂജെൻ സിനിമാക്കാർ (സ്വയം എന്തൊക്കയാണെന്നു തോന്നുന്ന കുറെ എണ്ണം ഉണ്ട് ) താങ്കളെ കണ്ട് പഠിക്കട്ടെ മലയാള സിനിമയിൽ താങ്കൾക്ക് ഒരു ശ്രേഷ്ഠമായ ഇരിപ്പിടമുണ്ട്... അവിടെ എത്രയും പെട്ടെന്ന് എത്തട്ടെ... പ്രാർത്ഥനയോടെ
@BACVaranya
@BACVaranya 3 жыл бұрын
ഇതു കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു, ഇതിലെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നവയാണ്. 😍😍😍
@titbitchat
@titbitchat 4 жыл бұрын
2020ഇൽ കാണുന്നവർ ആരൊക്കെ ???
@abhijithsuresh5498
@abhijithsuresh5498 3 жыл бұрын
Njaaan
@abhinavpallath376
@abhinavpallath376 3 жыл бұрын
Just miss🥺 2devasam vaiki poyi Enthoo cheyyum
@theertha.__18
@theertha.__18 3 жыл бұрын
@@abhinavpallath376 😁😁😂
@purplelilly8102
@purplelilly8102 5 жыл бұрын
സ്വല്പം ലേറ്റ് ആയിപ്പോയി കാണാൻ സൂപ്പർ ആയിട്ടുണ്ട് ഷോർട്ട് ഫിലിം👌👌👍👍👍
@salmanulfariz9538
@salmanulfariz9538 3 жыл бұрын
Added to liked videos..... Subscribed💯💯❣️...... ഞാൻ last ചെറുതായിട്ട് ഒന്ന് കരഞ്ഞു 😎
@pubggameplay2599
@pubggameplay2599 5 жыл бұрын
അണ്ണാ നിങ്ങള് വല്ല സിനിമയും ചെയ്യു.... ❤️❤️❤️ എന്റെ പൊന്നോ നിങ്ങള് ഒരു ജിന്നാണുകേട്ടോ ഇതിനു മുമ്പ് തേപ് കിട്ടിയിട്ടുണ്ടോ എല്ലാം ഇത്ര correct ആയിട് പറയാൻ pwoli pwoli pwoli ❤️❤️👌👌👌👌👌
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqqqq
@ajeenashiju9015
@ajeenashiju9015 5 жыл бұрын
Enna oru feela 😍
@thusharathushuuz
@thusharathushuuz 5 жыл бұрын
Orupadishtay
@athulkatteeri1554
@athulkatteeri1554 3 жыл бұрын
@@kaarthik_shankar 123
@aswathyvijeesh8115
@aswathyvijeesh8115 4 жыл бұрын
ഏട്ടന്റെ ചിരി സൂപ്പറാ. അതിന് കൊടുക്കണം നൂറിൽ നൂറ് ♥😍😘😘♥😍♥♥😍 love u
@sredhas9820
@sredhas9820 3 жыл бұрын
kzbin.info/aero/PL6FfBzxiSUcGPKqp3LSVSEIA1OntjtZqD
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
ഒരു രക്ഷേമില്ല ബ്രോ, ഇപ്പഴാ കണ്ടത്. നിങ്ങളുടെ ഒരു പഴയ ഫാൻ ആണ്. ഇത് പുതിയ ഐഡി ആയതു കൊണ്ടാ അത് പറഞ്ഞത് 😍😍😍. Wonderful team
@devapriyajs8164
@devapriyajs8164 3 жыл бұрын
തിരിച്ചറിയാനുള്ള മനസ്സ് അത് ചുരുക്കം ചിലർക്ക് മാത്രമേ ഉണ്ടാകൂ. അങ്ങനെയുള്ള മനസ്സുകൾ ഒന്നാകാൻ ഈ വീഡിയോ സഹായിക്കും superb 👏👏👏👏👏👏👏👏👏👏👏
@alizahhh2842
@alizahhh2842 5 жыл бұрын
ഇതുവരെ നമുക്കുകിട്ടിയ സ്നേഹം,ഇനിമുതൽ വേറെ ഒരാൾക്കു കിട്ടാൻപോവാണല്ലോ എന്നോർക്കുമ്പോഴാ കൂടുതൽ വിഷമം.....😊💔💔
@lioalgirl3298
@lioalgirl3298 5 жыл бұрын
Yz athaaan eattavum valiya vshamam😊😊💑
@Shanushifu9847
@Shanushifu9847 5 жыл бұрын
Crect.
@aparnavlogs5856
@aparnavlogs5856 3 жыл бұрын
കൊള്ളാം 🤗 ചേട്ടായി ഒത്തിരി ഇഷ്ടം ആയി നല്ല short film ആയിരുന്നു ❣️😍❤️
@shihabramshi2058
@shihabramshi2058 5 жыл бұрын
ഒന്നും പറയാനില്ല കലക്കി തിമിർത്തു ഇനിയും ഇതുപോലുള്ള നല്ല നല്ല short film ആയി കാത്തിരിക്കുന്നു ഞങ്ങൾ ഇനിയും ഇതുപോലുള്ള നല്ല ഫിലിം നിർമ്മിക്കുന്നതിന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ......... 👍👍👍👍👍👍👍👍👍
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqqqqq
@abhirajsubash905
@abhirajsubash905 5 жыл бұрын
എന്തു പറയണമെന്ന് അറിയില്ല ചേട്ടായി 😍 ഇഷ്ടമായി .. പുതിയ ഷോർട്ട് ഫിലിമിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു .. Go on....!! God bless. You.
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 жыл бұрын
ഈ നിഴൽ വഴിയിൽ കുളിരുന്ന കനവിൽ നെയ്തിരിയായ്.... തെളിയുന്ന മൊഴിയിൽ ഇടനേഞ്ചിൻ മലരേ എൻ മനസ്സേ... 💞💞💞 മനോഹരവരികൾ 💞💞💞
@muhammedshah8026
@muhammedshah8026 5 жыл бұрын
സൂപ്പറായിട്ടുണ്ട് കാർത്തിക്, അഭിനന്ദനങ്ങൾ, ആത്മാർത്തമായി പ്രണയിച്ചവൾ നഷ്ടമായതിന്റെ ഹാങ്ങ് ഓവറിൽ ഏഴുവർഷമായി, കൗൺസിലിംഗ് കൊണ്ടൊന്നും പറിച്ചെറിയാൻ കഴിയാത്ത കല്ലിൽ കൊത്തിവച്ച പോലെ നീറിക്കൊണ്ടിരിക്കുന്നൊരു വല്ലാത്തൊരവസ്ഥ, മൂന്ന് ദിവസം മുമ്പ് അനിയന്റെ കല്യാണമായിരുന്നു, വല്ലാത്തൊരവസ്ഥയിലായിരുന്നു, ഫിലിം കണ്ട് കഴിഞ്ഞപ്പോൾ ഉള്ളിൽ പ്രത്യാശയുടെ ഒരു ചെറു തിരി തെളിയിന്നു, ഈ ശിശിരത്തിനപ്പുറം ഒരു വസന്തകാലം വരുമായിരിക്കും അല്ലേ☺☺☺
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Theerchayaayum
@vishnumpillai2325
@vishnumpillai2325 5 жыл бұрын
തീർച്ചയായും....
@mridulam568
@mridulam568 5 жыл бұрын
Muhamad Sha .... Thirchayaayum..allaam manasaanu .. kurachu manasine onnu maattiyaal pinne ningal kaanunnathu mettoru beautiful pictures aayirikkum .
@muhammedshah8026
@muhammedshah8026 5 жыл бұрын
@@mridulam568 ശരിയായിരിക്കാം, പക്ഷേ കാണുന്ന മുഖങ്ങളിലെല്ലാം അറിയാതെ അവളെ അന്വേഷിച്ച് പോവും, അതോടെ കണ്ടുമുട്ടിയ മുഖത്തോട് അറിയാതെ അകന്നു നിൽക്കും,😑😑😑
@anusreesathyan5433
@anusreesathyan5433 5 жыл бұрын
. Urappaitum .. . Nmku vidhichatharo ..avaru ..one day nmlde lifil varum .. korch wit cheytha mathi .. wl reach ..on right tim ...😊.. be optimistic ..❤
@shanbinshams
@shanbinshams 5 жыл бұрын
വാക്കുകൾ കൊണ്ട് എനിക്ക് വർണ്ണനകൾ തീർക്കാൻ പറ്റുമായിരുന്നു എങ്കിൽ കാർത്തിക് അതിന്റെ extreme level nja നിനക്കു തരുന്നു 💓💓👌👌👌👌👏👏👏👏👏👏👏👏👏👏👏👏
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnq 😊😊
@shanbinshams
@shanbinshams 5 жыл бұрын
നീ ഒരു സംഭവം തന്നെ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഇനിയും തെളിയിക്കാൻ പറ്റട്ടെ
@jojosongsjs3565
@jojosongsjs3565 3 жыл бұрын
ഈ filim ഇന്നാണ് ഞാൻ കാണുന്നത്. എന്റെ ജീവിതവുമായി ചില അടുപ്പമുള്ള കഥ. ഏഴു വർഷം ഞാൻ സ്നേഹിച്ച പെൺകുട്ടി ഇന്ന് മറ്റൊരാളുടെ ഭാര്യയായി ജീവിക്കുന്നു, സന്തോഷത്തിൽ. ഞാൻ നൽകിയ സ്നേഹം സ്നേഹമല്ലാത്തതുകൊണ്ടാവും എനിക്ക് ആ നഷ്ടം ദൈവം തന്നത്
@sreekumarr1729
@sreekumarr1729 5 жыл бұрын
ഒരു പെണ്ണ് തന്നെ തേച്ചിട്ട് പോയി എന്ന് വെച്ച് നിരപരാധികളായ മറ്റ് പെണ്ണുങ്ങളെ തേക്കാൻ ആയിട്ട് തനിക്ക് അങ്ങനെ മനസ്സ് വന്നഡോ മനുഷ്യാ. മാത്രവുമല്ല അങ്ങനെ ചെയ്താൽ അതു തന്നെ തേച്ചിട്ട് പോയവളോടുള്ള പ്രതികാരം ആകുന്നത് എങ്ങനെയാണ്. വേറെ ആരെങ്കിലും അങ്ങനെ ചെയ്താൽ സഹിക്കാം പക്ഷേ ബ്രോ നിങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രം അങ്ങനെ ചെയ്യുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. പക്ഷേ അത് കഴിഞ്ഞ് ആ പെണ്ണിന് കൊടുത്ത ഉപദേശം. ഹോ അതു തകർത്തു മച്ചാ. വളരെയധികം ആളുകളുടെ കണ്ണു തുറപ്പിക്കും താങ്കളുടെ ആ ഉപദേശം.വളരെ സന്തോഷം. ഇനിയും ഇതുപോലെ നല്ല ഷോർട്ട് ഫിലിമുകൾ നിർമ്മിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി...
@kaarthik_shankar
@kaarthik_shankar 5 жыл бұрын
😘😘😘😘
@rithusobers8593
@rithusobers8593 5 жыл бұрын
Enik mathram aano onnu kudi kannan thoniyath 😙😙 oru rakshyum illa ttoo 👌👌dialogues ✌✌
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqqqq
@akhilabaiju2818
@akhilabaiju2818 2 жыл бұрын
Orupaad yigi poyeer ee shortfilim kaanan.... Nte life aaytt nthokkayo evida okkyo oru connection ollapole... Kand kazhijapo kann niranju poyeee.... Athile oroo vakkugalum❤️
@anumariajose9167
@anumariajose9167 5 жыл бұрын
എന്തു പറയാനാ...... എപ്പോഴത്തേയും പോലെ Super.... 👏👏👏നായികയ്ക്കും നായകനും തുല്യ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള നല്ല Message നൽകുന്ന നല്ല Short film. Congrats Karthik😃😃
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqq
@anumariajose9167
@anumariajose9167 5 жыл бұрын
😃
@shahadn4886
@shahadn4886 3 жыл бұрын
ഇയാളുടെ short film ഒക്കെ ഈ അടുത്താണ് കണ്ടു തുടങ്ങിയത്, ഒന്ന് കണ്ടപ്പോ സെർച്ച്‌ ചെയ്ത് വന്നതാ ബാക്കിയെല്ലാം, really a fantastic man @kaarthik shankar
@ssaash
@ssaash 5 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ഭായ്.....superb creation...
@bindhuvijayan3260
@bindhuvijayan3260 5 жыл бұрын
ശരിക്കും കണ്ണും മനസും നിറഞ്ഞു..... No words ... Superb ......
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqqqqq
@sr.agnesneelangavil9233
@sr.agnesneelangavil9233 4 жыл бұрын
Kaarthik......thaan aalu kollalo.....thante sarikal mathrAm film il mathapithakkale vedhanippikkaruth ennu paranjitt.....ithil aadhyathe penkutty parants parayanath cheythappo ...ndhaaa.......do....,😊 Chumma paranjathaane......thaan cheyunna films te theam super aanutto.........njaan valare kurache kandittullu........kandathokke poliyaanu manushyaaa............. Acting, voice modulation, .......etc....ellattilum thante thaaya oru speciality und.......... Congratulations...........May God bless you...........
@subbalakshmi7623
@subbalakshmi7623 5 жыл бұрын
Karthik etta Sooper kettooo Karthik ettante Ella short film njan kaanarundu Ella filmilyum background music Sooper aanu real acting keep going well we are always with you......all the best..... Your are a quality actor
@vijaykrishna...2071
@vijaykrishna...2071 3 жыл бұрын
പരസ്പരം മനസിലാക്കാൻ ചിലപ്പോൾ... വർഷങ്ങൾ.... എടുക്കും.... ചിലപ്പോൾ മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല.... പക്ഷെ.... യഥാർത്ഥ സ്നേഹം മനസിലാക്കാൻ.... ചിലപ്പോൾ നിമിഷങ്ങൾ മതി..... ശെരിയല്ലേ.... കാർത്തിക് ചേട്ടാ........ സൂപ്പർ വർക്ക്‌...... I ലൈക്ക് it.....👌👌👌👌👌👌👌👌.....
@happysoul3851
@happysoul3851 5 жыл бұрын
ചേട്ടാ ....Spr....Acting spr.....Chilarokkke nammude lifilnnu പോകുന്നത് മറ്റുചിലർ കടന്ന് വരാനാണ് .....ഒരുപാട് വസന്തസങ്ങൾ സമ്മാനിക്കാൻ ഒരു വേനലിലും വാടാതെ ശ്വാസം നിലക്കും വരെ കൂട്ടായിരിക്കാൻ
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqqqq
@fatherhang
@fatherhang 5 жыл бұрын
അടിപൊളി bro സൂപ്പർ..... love ഒന്നും ഇല്ലെങ്കിലും ഇഷ്ടപ്പെട്ടു.... ഇനി ഒരു വസന്തവും കാത്തിരിക്കുന്നു 😜😜
@kaarthik_shankar
@kaarthik_shankar 5 жыл бұрын
😍😍😍
@rajeshkk9964
@rajeshkk9964 3 жыл бұрын
ആത്മാർഥമായി 3 yrs സ്നേഹിച്ചിട്ട് എനിക്കും കിട്ടിയിട്ടുണ്ട് തേപ്പ്. ഈ കഥയിലെ പോലെയുള്ള പെണ്ണിനെ എനിക്കും കിട്ടുമോ ആവോ
@jizinmashood6518
@jizinmashood6518 3 жыл бұрын
Kittum bro🤝🤝🤝
@avaani8584
@avaani8584 3 жыл бұрын
Aetnum oru penn undakum😇
@phy6classroom168
@phy6classroom168 5 жыл бұрын
Ithaanu Karthik Shankar nammale ennum eppozhum vismayipikkum☺️☺️☺️☺️☺️
@neenathomas6336
@neenathomas6336 5 жыл бұрын
കാർത്തിക് ഏട്ടാ ഫിലം അടിപൊളി ..😊😊 നായികക്ക്‌ ഡബ്ബ് ചെയ്തത് പ്രീന ചേച്ചി ആണല്ലേ?????
@thejaschikku
@thejaschikku 5 жыл бұрын
Yes
@flamingosaranya1491
@flamingosaranya1491 5 жыл бұрын
Haa superrr...
@adamshaa6103
@adamshaa6103 4 жыл бұрын
Karthiketta..... പറയാൻ vakkukalilla... മനോഹരം അതിമനോഹരം..
@sulfathmahin5091
@sulfathmahin5091 5 жыл бұрын
കണ്ടു കാർത്തിക് ഏട്ടാ.അടിപൊളി ആയിട്ടുണ്ട്.നല്ല feel ആണ്.എനിക്ക് ഇഷ്ടായി
@kaarthik_shankar
@kaarthik_shankar 5 жыл бұрын
Thnqqqqqqqqq
@malusree5748
@malusree5748 5 жыл бұрын
Short film kidukki,polichu. no words bro. Kurach time nullil thanne oru film kanda feeling. Oro dialogue um very heart touching. Music polichu. Simple and humble aanu film❤ Climax rakshayilla. Expecting more from u...
@syamah1521
@syamah1521 3 жыл бұрын
Nde chetttaaa polichu....nannaytund.....idak Vanna aa songum........nalla messageum....ellam.......🔥
@ritamathews287
@ritamathews287 3 жыл бұрын
Karthik bro... ഇന്നാണ് ഈ ഷോർട് ഫിലിം കണ്ടത്. സൂപ്പർ പ്രസൻ്റേഷൻ, സൂപ്പർ ഡയലോഗ്, സൂപ്പർ ആക്ടിംഗ്... എല്ലാം സൂപ്പർ. എല്ലാത്തിലും ഉപരി സൂപ്പർ മെസ്സേജ്... ❤️❤️❤️
@sarovar4374
@sarovar4374 3 жыл бұрын
കാർത്തിക് ശങ്കർ... ഇങ്ങള് എന്തു പഹയാനാണ് ഭായ് 👍👍👍👍☺️☺️☺️
@bincyphilip1180
@bincyphilip1180 4 жыл бұрын
കർത്തികും അമ്മയും വല്യച്ഛൻ എല്ലാം suuupppara
@sajnarauf2117
@sajnarauf2117 4 жыл бұрын
സൂപ്പർ
@sredhas9820
@sredhas9820 3 жыл бұрын
kzbin.info/aero/PL6FfBzxiSUcGPKqp3LSVSEIA1OntjtZqD
@aadhisworld9728
@aadhisworld9728 3 жыл бұрын
ഒരുപാട് കാര്യങ്ങൾ ഓർമിപ്പിക്കുന്ന ഒരു അടിപൊളി ഷോർട്ട് ഫിലിം ....
@ardrakrishna2917
@ardrakrishna2917 3 жыл бұрын
Heart touching , second time aahn ith kanunnath , ippozhum valare manoharamanu 💕
@inoose278
@inoose278 4 жыл бұрын
ഇതൊരു life lesson, ആയിട്ടാണ് ഞാൻ കൂട്ടിയത്
@amritharaj5049
@amritharaj5049 3 жыл бұрын
Njanum
@silparaju1990
@silparaju1990 5 жыл бұрын
Njn kandpol late ayi... But kandapol nerthe akam ayirunnu ennu thoni... Super. Karthik chettante ella short film adipoli anu.. 👌👌
@SYAMASANIL1881
@SYAMASANIL1881 4 жыл бұрын
എന്റെ കാർത്തിക്കേ...... എന്നാ അഭിനയമാ.......ഹോ..... പൊളി....👌👌👌👌👌
@reshmavlogzo2686
@reshmavlogzo2686 4 жыл бұрын
Such an inspirational short film.May God bless you ❤️ Good job keep going 😍wish ur all success
@shabadc1367
@shabadc1367 5 жыл бұрын
Nte ponnuuuu 🤩🤩🤩🤩 Aal polliyaanellooo ........ copy adi ilaatha short film kandathil Sandhooshamm Bhaaaii Acting llmm Vineeth sreenivas ne okkee polee thonninuu Al Mr. Kalakkan
@akhilramesh3678
@akhilramesh3678 5 жыл бұрын
Super short film Heart touching dialogues Nalla making Musicum super
@amaljoy6356
@amaljoy6356 3 жыл бұрын
എന്റെ പൊന്നോ എന്തൊരു feel ആണ് മച്ചാനെ..... രണ്ടാളും തകർത്തു. എന്താണ്‌ പറയേണ്ടത് എന്നറിയില്ലെടോ.......... 😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@drupitham.p.8727
@drupitham.p.8727 5 жыл бұрын
അടിപൊളി ..:) ഒരു വല്ലാത്ത ഫീൽ....Super
@noufiyamithin5432
@noufiyamithin5432 3 жыл бұрын
Karthik oru sambavamaanu🥰🥰
@jasjinu7545
@jasjinu7545 3 жыл бұрын
ഞാനും ആദ്യം ആയിട്ട് കാണുന്നു 👌👌👌👌👌👌👌👌
@rajeevav9084
@rajeevav9084 5 жыл бұрын
Yeah its good thinking....new attitude towards break ups
@nyxthanatos9451
@nyxthanatos9451 5 жыл бұрын
Kalakki mwuthe! I like u r films sooo much! Best wishes
@11-anandmr58
@11-anandmr58 3 жыл бұрын
Bro adipoli enikku orupad ezhttam ayi♥️♥️♥️♥️🥰🥰🥰
@mallikabinu7197
@mallikabinu7197 3 жыл бұрын
കണ്ണ് നിറഞ്ഞ് പോയടോ..... സൂപ്പർ കാർത്തി
@dreamcometrue3884
@dreamcometrue3884 4 жыл бұрын
Every dialogue touches
@utharaunni2440
@utharaunni2440 4 жыл бұрын
Very nice karthik.... Veendum kanan thonni... Othiri years munne karthikinte short films kanditulla oru old fan annu njn
@AmalVijayan96
@AmalVijayan96 5 жыл бұрын
എനിക്കും ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച ഒരുത്തി ഉണ്ടായിരുന്നു അവക്ക് ഇപ്പോ എന്നെ വേണ്ട ഞാൻ ഒറ്റക്കായി ഇപ്പോ. 😥😥😥
@sajanasajana4297
@sajanasajana4297 5 жыл бұрын
Vere Nalla oru kuttiye kittum
@rajiraji8312
@rajiraji8312 5 жыл бұрын
onnne vayiki poooyi kaanaan readdu pearum polichu
@rishinrajan9275
@rishinrajan9275 4 жыл бұрын
ജീവിതം അങ്ങനെ ആണ് സഹോ!! എനിക്കും ആ അനുഭവം ഉള്ളതാണ്. ആണായാലും പെണ്ണായാലും സ്നേഹിക്കാൻ ഒരു മനസ്സ് വേണം. അത് കുറച്ചു നാളെത്തേക്ക് അല്ല. ജീവിതകാലം മുഴുവനും. കുറച്ച് കാലം സ്നേഹിച്ചിട്ട് ഉപേക്ഷിക്കുന്നതിനെ സ്നേഹം അഥവാ പ്രേമം എന്നല്ലാ പറയേണ്ടത്, വിവരക്കേട് എന്നാണ്. നമ്മുടെ സ്നേഹം കിട്ടാൻ അവർ അർഹിക്കുന്നില്ല എന്ന് സമാധാനിക്കുക. എന്ന്, ഇ അടുത്ത കാലത്ത് 4 വർഷത്തെ പ്രേമത്തിനൊടുവിൽ തേപ്പ് കിട്ടിയ വ്യക്തി. പുതിയ പ്രൊപോസൽ വന്നപ്പോൾ അവൾക്ക് അത് മതി. 4 വർഷം പ്രേമിച്ച എന്നെ വേണ്ട. അതാണ് ജീവിതം, നമ്മൾ ആഗ്രഹിക്കുന്ന എല്ലാം നമുക്ക് കിട്ടിയാൽ പിന്നെ എന്ത് ജീവിതം. Let's enjoy the remaining part of Life. ആരെങ്കിലും നമുക്കായി കാത്തിരിപ്പുണ്ടായിരിക്കും.
@vahidvahu6042
@vahidvahu6042 4 жыл бұрын
Amal vijayan bro ninne pole anoda enteyum epoyathe avastha
@Spoyshorts
@Spoyshorts 5 жыл бұрын
നമിച്ചു ബ്രോ.... സൂപ്പർ ആയിട്ടുണ്ട് എല്ലാം... "അതുകഴിഞ്ഞ് എന്റെ ഈ ശ്വാസം നിക്കുന്നതുവരെ ഞാൻ കൂട്ടിരുന്നോളാം " മാസ്സ് ഡയലോഗ് അണ്ണാ.... 😘😘😘 all the best.... 💕🧚
@sosammavictor9151
@sosammavictor9151 5 жыл бұрын
Aiwaaaaa... 😍 Onnum parayan illyaa... Superb ❤️❤️
@janies6447
@janies6447 5 жыл бұрын
Oru rakshayumilla... Romanjification😍😍
@siyaharsha7432
@siyaharsha7432 3 жыл бұрын
Karthik chettai poli❤❤ kandod irikaan nalla rasam und manasil ninnum pokunilla ❤❤😘😘😘
@aswathimurali5390
@aswathimurali5390 4 жыл бұрын
Really it's awesome... heart touching ❤️I just loved it 🥳🥳
@chammuchammuse5459
@chammuchammuse5459 5 жыл бұрын
എനിക്ക് ഇഷ്ട്ടമായി 😍😍😍 പിന്നെ ഇടയ്ക്ക് ഉള്ള ആ പാട്ടും ഭയങ്കരം ഇഷ്ട്ടപെട്ടു😍😍😍😍😍
@reshmirechu8534
@reshmirechu8534 3 жыл бұрын
ഞാൻ ഇപ്പോഴാ ഇത് കാണുന്നേ 😍poli വസന്തം വരാനിരിക്കുന്നതേ ഉള്ളു 🥰🥰🥰
@sonadamodaran5390
@sonadamodaran5390 5 жыл бұрын
You rocks again and again, super polichu👌👌👌👌, othiri othiri ishtappettu😍 good message, we expecting amazing works again All the best brooi✌️✌️✌️
@aneeshm100
@aneeshm100 3 жыл бұрын
Very nice enikkum ingane oru pennine kittiyirunnel😜 nice song and tune supper.... karthik....
@makreviews5165
@makreviews5165 4 жыл бұрын
കാർത്തിക്ക് ഭായ് നിങ്ങൾ എന്താ ഒരു ഫിലിം director ആ കാത്തത് നിങ്ങൾ മലയാള സിനിമയുടെ ഒരു നല്ല director ആവണം
@priyababuraj8686
@priyababuraj8686 5 жыл бұрын
Good work broo Really loved it Your dialogues are Soo meaningful 😍😍😍😄👌
@faizy7229
@faizy7229 5 жыл бұрын
Kannan thamasichu Kandappol orupad eshttayi Karthik bro💕💕💕
@sandrajoseph3519
@sandrajoseph3519 3 жыл бұрын
Supperr dialogues concept all sett💞othirim eshtapettu💖💝
@safeenashafi4284
@safeenashafi4284 5 жыл бұрын
You are a good actor karthik bro👍👍👍👍.sooperb short film.expecting more and more short films
@saniyajayan9019
@saniyajayan9019 3 жыл бұрын
Good concept nalla oru short film kandu orupaadu naalukalkke shesham
@geethukurian3686
@geethukurian3686 5 жыл бұрын
Hi ചേട്ടായി. ഞാൻ ഒരു പാലക്കാരി an. അടിപൊളി ഫിലിം. ഒരു കാര്യം ചോദിക്കട്ടെ. ചേട്ടായി എപ്പോൾ ഒരു ഫുൾ മൂവി എടുക്കുന്നത് . All the best for u and crew
@sajanpeter365
@sajanpeter365 3 жыл бұрын
You are awesome..all the short movies are excellent,congrats all the crews.
@athiras1618
@athiras1618 3 жыл бұрын
Pwoliyeeeee.... Oru rekshemillla ..adar story 👌👌👌👌👌👌
@sarathantony1757
@sarathantony1757 5 жыл бұрын
Karthik kalakki all the best your next short filim katta waiting
@archanavenugopal2985
@archanavenugopal2985 5 жыл бұрын
Pwoliiiiii.......katta waiting for more short films from you,....
@filmerspot
@filmerspot 3 жыл бұрын
2022 ൽ ഇത് കാണുന്നവർ 👍
@anjalipradeepa1.178
@anjalipradeepa1.178 3 жыл бұрын
എത്ര കണ്ടിട്ടും മതി വരുന്നിലാ ...♥♥♥♥♥♥ 🥰🥰🥰🥰🥰
I LIKE IT Comedy Sketch Video By Kaarthik Shankar #comedy #video
10:47
Kaarthik Shankar
Рет қаралды 457 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 90 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Dear June | Malayalam Short Film with English Subtitles | Ahammed Khabeer
12:55
Strange World 🌏 Barbie's Abilities
0:30
ISSEI / いっせい
Рет қаралды 12 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
0:59
Аминка Витаминка
Рет қаралды 1,8 МЛН
Придумайте название 🤣❤️
0:14
Dragon Нургелды 🐉
Рет қаралды 5 МЛН
ТОМ УСТРОИЛСЯ ВЫШИБАЛОЙ В ОТЕЛЬ
0:39
Tasty Series
Рет қаралды 10 МЛН