ആശംസാപുഷ്പങ്ങൾ നൽകുന്നു ഗാനം രചിച്ചവർക്കും സംഗീതം നൽകിയവർക്കും ആലപിച്ചവർക്കും ❤❤❤❤❤🎉🎉🎉🎉🎉
@shajujohny5596Ай бұрын
😮
@sreekumar-sy3px20 күн бұрын
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി വിരിഞ്ഞു സായന്തനത്തിൽ കാന്തിയെഴും സുന്ദര സ്വപ്നമായി വിടർന്നു (സായാഹ്ന സ്വപ്നത്തിൽ...) ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ (സായാഹ്ന സ്വപ്നത്തിൽ...) മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം (സായാഹ്ന സ്വപ്നത്തിൽ...
@sreekumar-sy3px20 күн бұрын
അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
@ChandraBabu-jn8wl23 күн бұрын
മാസ്മരലകരിയിലേക്ക് കൊണ്ടുപോകുന്ന ഗാനങ്ങ
@davei882720 күн бұрын
Nice selection of songs. What is more impressive is the attention you have given to sound quality and recording! Super job and makes it a pleasure to listen to through my headset. Thank you!
@swapnaanilkumar84452 ай бұрын
Nice songs
@sreekumar-sy3px20 күн бұрын
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം ഈ പോകും കാറ്റിലും സുഗന്ധ പൂരം ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം ഇലകൾക്കിടയിൽ പൂ വിരിയും കാലം (ഇന്നുദിച്ച...) കാതിൽ നിറയും നാദബ്രഹ്മം കവിത പോലുണർന്നൊരു ഗാനം ഇഷ്ടങ്ങൾ ഈണങ്ങളിൽ ഇതളിതളായി വിരിയും മോഹങ്ങൾ (ഇന്നുദിച്ച...) പരിഭവം മറക്കും പുഞ്ചിരിയും പിന്നെയൽപം പുന്നാരവും നമ്മിൽ ഓളങ്ങളായുണർന്നൂ നാണിച്ചു നിന്നൂ ഓർമകളായി (ഇന്നുദിച്ച...)
@sajeevanmenon423514 күн бұрын
❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉
@sunilchandran4uАй бұрын
Adipoli....Thanks a ton for this list... Appreciate your effort behind this. ♥
@sreekumar-sy3px20 күн бұрын
കാഴ്ചകളിൽ കിനാവു തെളിയുമ്പോൾ കനവിൽ തിരമാലകളായീ കാമനകൾ പൂക്കളെ തേടും തേൻ നുകരും പൂമ്പാറ്റകളായി പാറിപ്പറക്കും ചിറകടിക്കും കാലത്തിൻ കണ്ണുകളിൽ കവിത രചിക്കും കൗതുകങ്ങളായി കൗമാരമുണരുന്നൂ (കാഴ്ചകളിൽ...) മായാ വാതായനങ്ങൾ ഉദിച്ചുയരും മറന്നു പോകും ലോകമെല്ലാം ഒരേ ഒരു മുഖം എവിടെയും തേടും ഓർത്തോർത്തു കരയും ചിലപ്പോൾ ചിരിക്കും ചാഞ്ചാട്ടങ്ങളുടെ കാലം ചേലൊത്ത സ്വപ്നങ്ങൾ വാഴും കാലം (കാഴ്ചകളിൽ...) മഴയും മഞ്ഞും പൂവെയിൽ പരക്കും മാമലകളും മനസിൻ പൂത്തിരി വിടരും നിഴലിൽ ചാരുത ചമയും ചിത്രങ്ങളായീ നിലാവിൻ പാരാവാരം നിറയേ സ്വപ്നമുണരുന്നൂ സിന്ദൂരമണിയുന്നൂ സായാഹ്നം ചുവന്നു തുടുക്കുന്നൂ (കാഴ്ചകളിൽ...)
@sanalcd2 ай бұрын
❤So Lovely Song All.. Selection super...❤
@sreekumar-sy3px20 күн бұрын
അലയൊലികൾ നിറയും ആഗ്രഹങ്ങൾ ആദ്യ പ്രണയത്തിൻ സംഭ്രമങ്ങൾ ഒരു വട്ടം കാണാൻ മോഹമുണരുമ്പോൾ ഓടിപ്പോകും നിമിഷങ്ങൾ കാഴ്ചകളായി ഒന്നും മൊഴിയാതേ മണിനാദങ്ങൾ (അലയൊലികൾ...) കസ്തൂരി പേറും മാൻ പോലേ കാനനം പൂത്ത പൂ പോൽ നീ നിന്നൂ നിന്നിലെത്ര ആകർഷണങ്ങൾ നീരാളിയേകും പരിരംഭണങ്ങൾ സുന്ദരീ നിന്നിലെ ചോദനകൾ സൂര്യ കിരണങ്ങൾ പോൽ ദീപ്തമായീ (അലയൊലികൾ...) അകന്നിരുന്നാലുദിക്കും ആശങ്കകൾ അടുത്തിരുന്നാലുണരും ഉൻമാദങ്ങൾ വിരഹവേദനകൾ മധുരം പകരുന്നൂ വീണ്ടും കാണും നിമിഷങ്ങളിൽ പുഞ്ചിരിച്ചു പുഞ്ചിരിച്ചു നാമെഴുതീ പൂക്കാലത്തിൻ വർണ ചിത്രങ്ങൾ (അലയൊലികൾ...)
@PreethaPreetha.R2 ай бұрын
❤️👍
@sasikumarck7287Ай бұрын
Super😢
@bavintm68062 ай бұрын
❤❤❤
@joshytv91052 ай бұрын
Hai
@sreekumar-sy3px20 күн бұрын
നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു (നാണമണിയും...) കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു (നാണമണിയും...) കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ (നാണമണിയും...)