മനസ്സിൽ കുളിരുപെയ്യിക്കുന്ന നാടൻപാട്ടുകൾ | Nadan paattukal Malayalam | Malayalam Folk Songs

  Рет қаралды 1,878

mcvideosculturalprograms

mcvideosculturalprograms

Күн бұрын

Пікірлер: 3
@MiniCs-m5b
@MiniCs-m5b 5 күн бұрын
❤❤
@sreekumar-sy3px
@sreekumar-sy3px 4 күн бұрын
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർ പൂ പോലൊരു സുന്ദരി പൂക്കാലത്തിൻ ദേവതയായി (വസന്തം വിരുന്നു...) പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പിരിയാതെയവളെൻ കൂട്ടുകാരിയായി മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം പൂത്തുലയും പൊന്നോർമകളായി (വസന്തം വിരുന്നു....) മായാനടനമെൻ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു (വസന്തം വിരുന്നു...)
@sreekumar-sy3px
@sreekumar-sy3px 4 күн бұрын
തിരകളിൽ തിളക്കങ്ങളിൽ സായന്തനം തീരമുണരും തീനാളങ്ങളിൽ താളമേളം ഇരുട്ടു വീഴും ഇരുൾ മൂടും കാലം ഈണങ്ങൾ ഇഴയിടും ഗാനമുണരുന്നൂ ഇലകൾ വീണലിയും തൂലികയിൽ (തിരകളിൽ...) അവസാനങ്ങളിൽ തുടക്കങ്ങളായീ അസ്തമയങ്ങളിൽ ഉദയമുണരുന്നൂ ആഴങ്ങളിലൊരുങ്ങും ചുഴികൾ മലരികൾ ആറാട്ടിനൊരുങ്ങീ അരുവികൾ കൺ പൂട്ടിയുറങ്ങും പാതിരാവിൽ കാണാമറയത്തെങ്ങോ പ്രഭാതങ്ങൾ (തിരകളിൽ...) നിറവും മണവുമില്ലാ വിളർച്ചകളിൽ നീരാടീ നിറമേറും നിശീഥിനിയുണരുന്നൂ വെറുതെയിരുന്നു പാടും രാപ്പാടികൾ വേറൊരു ലോകത്തിൻ രണഭേരികൾ വിടരും മുൻപേ കൊഴിയും സ്വർഗങ്ങളിൽ വീണ മീട്ടുന്നൂ മനസിൻ വിരലുകൾ (തിരകളിൽ...)
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Arippodi Jeerakam | Manichettante Thakarppan Nadan Paattukal | Non Stop Remix Songs
20:49