മനസ്സിലാക്കുക

  Рет қаралды 10,640

نور على نور  ﷺ💝

نور على نور ﷺ💝

Күн бұрын

Пікірлер: 41
@AbdulRasheed-xz6ic
@AbdulRasheed-xz6ic 4 күн бұрын
ഈ ഉസ്താദിൽ നിന്ന് അറിവ് പഠിക്കുവാൻ എന്റെ മനസ്സ് വെബ്ബൽ കൊള്ളുന്നു ...
@basheerajmal9586
@basheerajmal9586 4 күн бұрын
അല്ലഹു ഉസ്താദിന്റെ അറിവ് വർധിപ്പിച്ചു കൊടുക്കട്ടെ, ആ ഇൽമു ഈ ഉമ്മത്തിന് ഇഹ പര വിജയത്തിന് ഉപകാരം പ്രദമാ കെട്ടെ, ആമീൻ.
@UMMI_HASHIMI_SWAFIYA
@UMMI_HASHIMI_SWAFIYA 4 күн бұрын
Ameen
@MINDSOOTHE-z5l
@MINDSOOTHE-z5l 5 күн бұрын
വളരെ അർത്ഥവത്തായ പ്രസംഗം
@ഫാത്തിമശൈഖ
@ഫാത്തിമശൈഖ 4 күн бұрын
അടിപൊളി സ്പീച്. ആരും പറയാത്ത കാര്യങ്ങൾ നല്ല പോയിന്റ് കളാണ് അൽഹംദുലില്ലാഹ്
@basheerajmal9586
@basheerajmal9586 4 күн бұрын
ഇസ്‌ലാമിന്റെ അകം പൊരുൾ മനസ്സിലാക്കാൻ കഴിയുമാറാക്കുന്ന ആരംഭ പാഠം നൽകുന്ന പ്രസംഗം. അള്ളാഹു നമ്മെ അറിവും അതനുസരിച്ചുള്ള അമൽ ചെയ്യുന്ന സലിഹീങ്ങളിൽ പെടുത്തി ആളാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
@subaidamoidutty9107
@subaidamoidutty9107 3 күн бұрын
Aameen Aameen
@techteam565
@techteam565 4 күн бұрын
ഇത്തരത്തിൽ ഉള്ള പ്രസംഗങ്ങൾ ഇനീയും വേണം.💯🤲🏼
@UMMI_HASHIMI_SWAFIYA
@UMMI_HASHIMI_SWAFIYA 4 күн бұрын
Inshaallah 🥰
@iamyourbrook4281
@iamyourbrook4281 3 күн бұрын
🔰Prophet MUHAMMAD (S)❤️ : The Real Hero. മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂 അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്. അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️ ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂 ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന് Reverend Bosworth Smith എഴുതുന്നു : "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports." [Mohammed and Mohammedanism, London, 1874, p. 235] ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു : “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.” [Arabia, Oxford, 1922, p. 52] ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു : "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs. People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same." (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974) ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു : "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero." ("Muhammad, The Prophet of Islam"- K.S Ramakrishna Rao.) ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു : "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame." [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76] ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു : "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ??? Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ??? [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ] ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു : "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength." {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.} ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു : "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33] ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു : "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia." (Islam, its Moral and Spiritual Values, p. 9; 1909, London) ♦️10) മാനവരിൽ മഹോന്നതനായ മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം അക്കാദമികമായി തന്നെ കൃത്യമായി അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു : "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God." (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)
@azLamKenz
@azLamKenz 4 күн бұрын
بارك الله excellent presentation ‎ جزاك الله خيرا
@UMMI_HASHIMI_SWAFIYA
@UMMI_HASHIMI_SWAFIYA 4 күн бұрын
Ameen
@abdukt8514
@abdukt8514 3 күн бұрын
ഈ ഉസ്താദിന്റെ ഇങ്ങനെയുള്ള കാലത്തിനനുസൃത മായിട്ടുള്ള ഇസ്ലാമും ശാസ്ത്രവും എല്ലാം അടങ്ങുന്ന ഉസ്താദിന്റെ പ്രസംഗത്തിനു വേണ്ടി ഞാൻ കാത്തിരിക്കാറുണ്ട്
@ashrafpalayil2775
@ashrafpalayil2775 2 күн бұрын
വളരെ നല്ല പ്രസംഗം മുസ്ലിം അല്ലാത്തവക്കും നല്ല പോലെ മനസ്സിൽആകും വാക്കുകളിൽ അത്രക്ക് വെക്ത്ത 👍
@subaidamoidutty9107
@subaidamoidutty9107 3 күн бұрын
Masha Allah Allahu anugrahikatte Aameen
@UMMI_HASHIMI_SWAFIYA
@UMMI_HASHIMI_SWAFIYA 3 күн бұрын
Ameen
@mohammedkunhid5226
@mohammedkunhid5226 4 күн бұрын
Innathe kaalalath valare aavasyamaya prabasanamaan hitami ustadinte vaakukal mashaalla
@AyishathulMubashira-e6e
@AyishathulMubashira-e6e 4 күн бұрын
ماشاءالله Good speech
@iamyourbrook4281
@iamyourbrook4281 3 күн бұрын
Prophet MUHAMMAD (S)❤️ : The Real Hero. മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂 അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്. അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️ ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂 ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന് Reverend Bosworth Smith എഴുതുന്നു : "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports." [Mohammed and Mohammedanism, London, 1874, p. 235] ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു : “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.” [Arabia, Oxford, 1922, p. 52] ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു : "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs. People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same." (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974) ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു : "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero." ("Muhammad, The Prophet of Islam"- K.S Ramakrishna Rao.) ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു : "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame." [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76] ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു : "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ??? Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ??? [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ] ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു : "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength." {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.} ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു : "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33] ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു : "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia." (Islam, its Moral and Spiritual Values, p. 9; 1909, London) ♦️10) മാനവരിൽ മഹോന്നതനായ മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം അക്കാദമികമായി തന്നെ കൃത്യമായി അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു : "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God." (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)
@quranandsong5650
@quranandsong5650 3 күн бұрын
Njangalude priyappetta nethavane muthu nabi❤
@quranandsong5650
@quranandsong5650 3 күн бұрын
Alhamdulillah masha allah
@saidalavikulangara3109
@saidalavikulangara3109 3 күн бұрын
💐💐💐💐💐💐💐
@ishaquem2530
@ishaquem2530 14 минут бұрын
താങ്കളുടെ പ്രസംഗം യുട്യൂബിൽ കാണുന്നതിനെക്കാൾ നല്ലത് നേരിട്ട് താങ്കളോടൊപ്പം സഹവസിക്കുമ്പോഴാണ് '
@iamyourbrook4281
@iamyourbrook4281 3 күн бұрын
🔰Prophet MUHAMMAD (S)❤️ : The Real Hero. മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂 അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്. അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️ ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂 ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന് Reverend Bosworth Smith എഴുതുന്നു : "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports." [Mohammed and Mohammedanism, London, 1874, p. 235] ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു : “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.” [Arabia, Oxford, 1922, p. 52] ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു : "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs. People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same." (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974) ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു : "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero." ("Muhammad, The Prophet of Islam"- K.S Ramakrishna Rao.) ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു : "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame." [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76] ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു : "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ??? Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ??? [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ] ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു : "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength." {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.} ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു : "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33] ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു : "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia." (Islam, its Moral and Spiritual Values, p. 9; 1909, London) ♦️10) മാനവരിൽ മഹോന്നതനായ മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം അക്കാദമികമായി തന്നെ കൃത്യമായി അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു : "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God." (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)
@Hasainar-y7m
@Hasainar-y7m 2 күн бұрын
ഖുർആൻ എത്രയോ മുന്നിലാണ് ശാസ്ത്രം അതിൻ്റെ എത്രയോ പിന്നിലാണ് ക്വുർആനിൽ പ്രതിപാദിച്ച പല കാര്യങ്ങളും ശസ്ത്രംനാളെ കണ്ടെത്തിയെക്കം
@jassimmoidu6331
@jassimmoidu6331 4 күн бұрын
New Gen Updated usthad 🔥 ❤
@abdullatp2483
@abdullatp2483 5 күн бұрын
അസ്സലാമു അലൈകും
@UMMI_HASHIMI_SWAFIYA
@UMMI_HASHIMI_SWAFIYA 5 күн бұрын
Vaalaikumsalaam
@Hasainar-y7m
@Hasainar-y7m 2 күн бұрын
ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന പ്രഭാഷണം വെറുതെ നീട്ടിവലിച്ചു പറയുന്ന ആധുനിക വയള ന്മാർക്ക് മാതൃകയാക്കാം
@raheemvp
@raheemvp 4 күн бұрын
❤️
@KizhakkeAshraf
@KizhakkeAshraf 4 күн бұрын
സഹാറ മരുഭൂമിയിൽ വെള്ളം കെട്ടി നിന്ന് പുല്ല് മുളച്ചു പച്ചപ്പ് പൊങ്ങി വന്നു കഴിഞ്ഞ മാർച്ചിൽ യുഎയിൽ പെയ്ത മഴയുടെ നഷ്ടങ്ങൾ ഇന്നും വിട്ടു പോയില്ല അയിരക്കനക്കിന് വാഹനങ്ങൾ നശിച്ചു പോയി
@unusmunnar7045
@unusmunnar7045 3 күн бұрын
Padachoone idhehathe katholane rabe
@UMMI_HASHIMI_SWAFIYA
@UMMI_HASHIMI_SWAFIYA 3 күн бұрын
Ameen
@yousufkeralaindia9735
@yousufkeralaindia9735 4 күн бұрын
ഇതുപോലെ ഒരു നല്ല പ്രസംഗങ്ങൾ എല്ലാം പോസ്റ്റ് ചെയ്യുമ്പോൾ ഇത് എപ്പോൾ എവിടെ നടന്നത് അതിന്റെ തീയതി എല്ലാം എഴുതിയാൽ നന്നായിരിക്കുമല്ലോ
@UMMI_HASHIMI_SWAFIYA
@UMMI_HASHIMI_SWAFIYA 4 күн бұрын
Shramikkaam🥰
@abdulmuneer9617
@abdulmuneer9617 4 күн бұрын
❤❤
@nabeesathbeevi4839
@nabeesathbeevi4839 4 күн бұрын
@nabeesathbeevi4839
@nabeesathbeevi4839 4 күн бұрын
@safeerak3308
@safeerak3308 3 күн бұрын
❤️
@afsukm
@afsukm 3 күн бұрын
@muhsinpk9508
@muhsinpk9508 Күн бұрын
അല്ലാഹു എവിടെ #ialamic #rc
1:27:21
نور على نور ﷺ💝
Рет қаралды 19 М.
ഉണ്ടാക്കിയവന് അറിയാം #ialamic #rc
1:03:34
نور على نور ﷺ💝
Рет қаралды 172
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
ഇതാണ് നമ്മുടെ നേതാവ് #ialamic #rc
29:52
نور على نور ﷺ💝
Рет қаралды 40 М.
New Full speech #ialamic #rc
32:03
نور على نور ﷺ💝
Рет қаралды 3,4 М.
മനുഷ്യൻ എന്താ ഇങ്ങനെ #ialamic #rc
1:04:58
نور على نور ﷺ💝
Рет қаралды 2,3 М.
സദസിനെ കോരിത്തരിപ്പിച്ച ഹൈതമിയുടെ കിടിലൻ മറുപടികൾ. കാണുക
20:57
എത്ര സത്യം #ialamic #rc
1:25:16
نور على نور ﷺ💝
Рет қаралды 4,9 М.
അല്ലാഹു തിരക്കിലാണ് എന്നോ 🧐
51:34
نور على نور ﷺ💝
Рет қаралды 10 М.