മനസ്സിന് സമാധാനം ഇല്ലാത്തവരാണോ ഈ ആയത്ത് ഓതി കൈ കൊണ്ട് ഇങ്ങനെ ചെയ്യൂ Dr. Jaleel Darimi

  Рет қаралды 113,562

Noor media

Noor media

5 ай бұрын

മനസ്സിന് സമാധാനം ഇല്ലാത്തവരാണോ ഈ ആയത്ത് ഓതി കൈ കൊണ്ട് ഇങ്ങനെ ചെയ്യൂ സെക്കൻഡുകൾക്കുള്ളിൽ റിസൾട്ട് ഉണ്ടാവും

Пікірлер: 98
@user-uy4zr6np3m
@user-uy4zr6np3m 15 сағат бұрын
മഖ്ബൂലും മബ്റൂറുമായ ഉംറ എത്രയും വേഗം ചെയ്യുവാൻ തഖ് വ യോടെ ജീവിക്കാൻ ഇരുലോക വിജയത്തിന്നും ആയുസ്സിന്നം ഞങ്ങൾക്കെല്ലാവർക്കും dua ചെയ്യണേ ഉസ്താദ് മാതാ പിതാക്കൾക്കും😭😭😭😭😭😭😭😭
@user-uy4zr6np3m
@user-uy4zr6np3m 14 күн бұрын
കടം വീടാൻ 8 ലക്ഷം മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറവാൻ ഹസ്ബെൻ്റിൻ്റെ ജോലികളിൽ ബറക്കത്തിന് ഹൈറായ സാമ്പത്തിക ഭദ്രതക്ക് ആയുസ്സിന്നും മാതാപിതാക്കൾക്കും dua ചെയ്യണേ usdad ഇരുലോക വിജയത്തിന്ന്
@Shamnas-wi8rt
@Shamnas-wi8rt 3 ай бұрын
നല്ല ഉപകാരമുള്ള പ്രഭാഷണം അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mohdshafin7604
@mohdshafin7604 3 ай бұрын
Aameeeen
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 4 ай бұрын
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😭😭😭അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻റബ്ബേ ഉസ്താദിനു കുടുംബത്തിനും ആഫിയത്തും ദീർഘയസും പ്രധാനം ചെയ്യണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@_B4BOY_
@_B4BOY_ 4 ай бұрын
റബ്ബ് നമ്മുടെ ദു:ആസ്വികരിക്കുമാറാകട്ടെ .ആമീൻ
@rukhiarukhiaa2596
@rukhiarukhiaa2596 2 ай бұрын
*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*
@BismiBismi-zu6rl
@BismiBismi-zu6rl Ай бұрын
ഇൻശാഅല്ലഹ് ഉസ്താദ് പറഞ്ഞ അറിവ് ചെയ്യും ഞാൻ പല വിഷമത്തിലാണ് എപ്പോഴും വെഷമം നെഞ്ചിടിപ്പ് ഭയം ഉറക്കമില്ലബിപി കൂടുതൽ കാരണം മോൻ ജോലിയില്ല വീടില്ല ആകെ ടെൻഷൻ ദുആ ചെയ്യണേ ഉസ്താതെ എല്ലം അല്ലാഹുവിൽ തവക്കുൽ ചെയ്തു ദിവസങ്ങൾ നീക്കുകയാണ്
@BADUSHA.400
@BADUSHA.400 Ай бұрын
യാ സലാമു എന്ന് ഒരുപാട് തവണ ചൊല്ലുക
@BADUSHA.400
@BADUSHA.400 Ай бұрын
അല്ലാഹുവിനോട് മനസ്സുരുകി ദുആ ചെയ്യുക
@najmanajma5201
@najmanajma5201 4 ай бұрын
Masha allah oru paad arivukal paranju thannu usthadhin Allahu dheergayuss nalkatte
@alhammadullilla4915
@alhammadullilla4915 4 ай бұрын
മാനസികമായും ശാരിരികമായും എല്ലാവി ഷമടെ ഉ മാറാൻ ദൃഹർക്കണം മകന്റെ കമ്പറിടം നന്നാകാനും പാവം പൊറുത്താനും
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 4 ай бұрын
ഇപ്പോൾ രണ്ടോ മൂന്നോ കേട്ടു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻എന്തു മാറ്റം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤️🕋❤️🕋❤️🕋❤️🕋❤️🕋🕋❤️❤️🕋❤️🕋❤️
@asmaiqbal5238
@asmaiqbal5238 2 ай бұрын
Alhamdulillah nalla upagra mulla speech
@shareefamullassery5341
@shareefamullassery5341 4 ай бұрын
Insha Allah 🤲
@maimoonathmaimoonath7171
@maimoonathmaimoonath7171 3 ай бұрын
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
@shamsiyak8876
@shamsiyak8876 5 ай бұрын
Duail ulpeduthumallo usthade
@shareefamullassery5341
@shareefamullassery5341 4 ай бұрын
ALHEMDULILLAH 👍 MASHA ALLAH 👍 AAMEEN AAMEEN YA RABBEL AALAMEEN 🤲 PLZ DUA
@fidha6131
@fidha6131 4 ай бұрын
Masha allah
@haadiyaanshid4756
@haadiyaanshid4756 3 ай бұрын
Aameen🤲🏻❤
@shaztech4511
@shaztech4511 4 ай бұрын
ശെരിയാ ഉസ്താ
@moosamoosa3702
@moosamoosa3702 23 күн бұрын
പുരുഷൻന്മാർ ok യാണോ ഉസ്താതേ പല സ്ത്രീകളേയും കെട്ടി വീട്ടിൽ കൊണ്ടുപോയാൽ ചില അമ്മായിമാർ സംസാരവും പ്രവർത്തിയും വിഷമം ഉണ്ടാക്കും അത് മനസിലാക്കി സംസാരിക്കാനും പെരുമാറാനും കഴിയണം കാരണം അവരേ ഉമ്മയും ബാപ്പയും നോക്കിയപ്പോലെ ഒന്ന് ശ്രധിക്കുന്നത് നല്ലതാണ്
@ZiyanCv-qg9cl
@ZiyanCv-qg9cl 4 ай бұрын
duail ulpeduthsnam usthaf
@user-xd7mc3tc8w
@user-xd7mc3tc8w 3 ай бұрын
🎉 അൽഹംദുലില്ലാഹ്
@shareefamullassery5341
@shareefamullassery5341 4 ай бұрын
Insha Allah 🤲 Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen 🤲 plz dua
@SumaraSalam
@SumaraSalam 3 ай бұрын
EXCELLENT
@Rashafathima542
@Rashafathima542 5 ай бұрын
Duayil ulpeduthane
@muhammedali6639
@muhammedali6639 4 ай бұрын
🎉
@Sanasana-lt1ke
@Sanasana-lt1ke 4 ай бұрын
Alhamdulillah Alhamdulillah
@sainabashamsu9190
@sainabashamsu9190 4 ай бұрын
എന്റെ ഹാർട്ടീന്റെ മേജർ സർജറി കഴിഞ്ഞു ഇപ്പോൾ ഇടതു ഭാഗത്തു വേതന ആണ് ശിഫ ആവാൻ ദുആ ച്യ്യണേ ഉസ്താദ് 🤲🏻എന്റെ മോളുടെ ഷീണം മാറാനും മുക്കിലെ തഷ മാറാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻
@seenathnisha-en5rj
@seenathnisha-en5rj 3 ай бұрын
Nejjil Kai vechu Alam nashrah odiyal vedana Shifa avum
@Rinsha_yasir4
@Rinsha_yasir4 15 күн бұрын
Duail ulpeduthane Usthad
@user-hb9lw2eu6j
@user-hb9lw2eu6j 5 ай бұрын
ആമീൻ🤲🤲🤲
@rushdhaismail6899
@rushdhaismail6899 5 ай бұрын
അൽഹംദുലില്ലാഹ്
@shareefamullassery5341
@shareefamullassery5341 4 ай бұрын
Aameen Aameen ya Rabbel Aalameen 🤲
@mehroofff
@mehroofff 2 ай бұрын
Alhamdulilla alhamdulilla alhamdulilla ❤❤❤ allahu akbar
@user-wt8xy6uw6x
@user-wt8xy6uw6x 4 ай бұрын
Aameen
@aleenabasheer3033
@aleenabasheer3033 24 күн бұрын
Alhamdulillah.....👍🏻👍🏻👍🏻👍🏻
@shaheemmonu3154
@shaheemmonu3154 4 ай бұрын
صلي الله عليه وسلم 🤲🤲🤲🤲 الحمد لله
@user-rb1gv5bk4h
@user-rb1gv5bk4h 4 ай бұрын
الله يشفيك امين يا رب العالمين
@remlathiqbal4926
@remlathiqbal4926 3 ай бұрын
Ameen aameen aameen 🤲🤲😭😭
@user-mh7oi6yx6c
@user-mh7oi6yx6c 4 ай бұрын
Alhamdulillaah Alhamdulillaah Alhamdulillaah
@BSSa4920
@BSSa4920 4 ай бұрын
അൽഹംദുലില്ലാഹ് 🤲
@hameeday1594
@hameeday1594 5 ай бұрын
Alhamdulillah
@yahkuzayyukannur2175
@yahkuzayyukannur2175 11 күн бұрын
🤲🤲🤲
@fousiya1491
@fousiya1491 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲
@majeedarem
@majeedarem 3 ай бұрын
എല്ലാ ഫർദ് നമസ്കാര ശേഷവും സൂറത്ത് തൗബയിലെ അവസാന ആയത് (لقد جاءكم.......എന്ന് തുടങ്ങി അവസാനം വരെ) വലതു കൈ ഇടത് നെഞ്ചിൽ വെച്ച് ഏഴ് തവണ വീതം പതിവാക്കി വരൂ. ഒരുപാട് രോഗങ്ങൾക്ക് പരിഹാരം. സമാധാനം. إن شاء الله സൂറത്ത് തൗബ ബിസ്മി ചൊല്ലേണ്ട. അഊദു.......... റജീം എന്ന് മാത്രം ചൊല്ലി തുടങ്ങിയാൽ മതി.
@user-wf4lg9ty7t
@user-wf4lg9ty7t 4 ай бұрын
ഉസ്താദേ ലിവർ സിറോസിസ് ശിഫ യാകാൻ ദുആ ചെയ്യുമോ
@safooramohammed3928
@safooramohammed3928 3 ай бұрын
വീട്ടു ജോലിക്ക് വേണ്ടി കേട്ടിട്ട് എല്ലാം കയിഞ്ഞു നാല് മക്കളായി മക്കളെല്ലാം മുലക്കുടിയൊക്കെ മാറിയപ്പം. ഭാര്യയെ കുറ്റവും കുറവും ഉണ്ടാക്കി പെരുവഴിയിൽ ഉപേക്ഷിച്ചു പോകുന്നവരും ഉണ്ട് മക്കളെപോലും കൂടെ നിക്കാൻ അനുവദിക്കാതെ 😔😔
@shemeera7838
@shemeera7838 3 ай бұрын
Nannayi usttade talakette ningalengilum paranjallo
@nassarv.h7418
@nassarv.h7418 4 ай бұрын
Alhamdulilla
@FathimaFathima-co8xq
@FathimaFathima-co8xq 16 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@subaidashahid6888
@subaidashahid6888 4 ай бұрын
ആമീൻ
@shareefamullassery5341
@shareefamullassery5341 4 ай бұрын
ALLAHU AKBAR
@semeenak4147
@semeenak4147 4 ай бұрын
Molde vivaham shareyakuvan duha ❤️❤️❤️❤️
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 4 ай бұрын
ഈ ഉസ്താദിൻ്റെ വയളിൽ കാര്യം പഠിക്കാൻ പറ്റി
@FathimaparuvingalFathima
@FathimaparuvingalFathima 3 ай бұрын
🤲🤲🤲 ameen ameen
@mosherif2141
@mosherif2141 4 ай бұрын
ദൂആചെയണം
@nabisakhadar952
@nabisakhadar952 3 ай бұрын
Oodam monde kalyanam sheriyavan dua cheyyanam ustha please please karnataka
@user-ue8pt8rt6r
@user-ue8pt8rt6r Ай бұрын
ustada. duvachayanam. Kadamvdan
@shijinar4725
@shijinar4725 27 күн бұрын
🤲🏼🤲🏼🤲🏼🤲🏼
@saleemmp7097
@saleemmp7097 2 ай бұрын
സമാധാനം വേണോ, കല്യാണം കഴിക്കുമ്പോൾ പെണ്ണിന്റെ ഉമ്മയുടെ കുടുംബ പരമ്പര, വാപ്പയുടെ കുടുംബ പരമ്പര പഠിക്കുക, അതെ പോലെ പെണ്ണിന് ഹഖ്, ബാത്തിൽ, ഇവ രണ്ടും അറിയാമോ എന്നും നോക്കുക, അതെ പോലെ സ്വന്തം പണം ഉണ്ടാക്കുമ്പോൾ റബ്ബിനെ ഓർമ്മിക്കുക, നിർമ്മലമായ മനസ്സ് ഉണ്ടാക്കുക, സമാധാനം നമ്മളെ തേടി വരും.
@Yuva-e9c
@Yuva-e9c 21 күн бұрын
ഇന്നത്തെ കാലത്ത് പരമ്പര നോക്കീട്ട് kaaryamillatto അത് പണ്ടത്തെ ഒരു ഇതാ...ബാക്കിയെല്ലാം പറഞ്ഞത് ok
@shidhuak1721
@shidhuak1721 14 күн бұрын
@@Yuva-e9ccorrect
@makkathkader5255
@makkathkader5255 3 ай бұрын
Yellavarum soundaryamullavaralla usthadea Kuravullavarum und. Cash kanditt penn kettunnavarum und
@shemizshemi5193
@shemizshemi5193 3 ай бұрын
Usthadu paranjathu crctanu, ellarum parasparam thyagam cheyunnidu,
@moideenkutty9330
@moideenkutty9330 5 ай бұрын
Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@user-dt9eb6pb5q
@user-dt9eb6pb5q 3 ай бұрын
Prasavikkunna penninu enthu vedana usthadee😊
@seenathnisha-en5rj
@seenathnisha-en5rj 3 ай бұрын
Screenil ezhudi kanichude
@zubaidakb7929
@zubaidakb7929 Ай бұрын
Dr.nugale watsap no tarumo
@hasinap8605
@hasinap8605 4 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@user-zj7re7jc9k
@user-zj7re7jc9k 5 ай бұрын
ആമീൻ 🤲🤲🤲❤
@sumipoovathikal3819
@sumipoovathikal3819 7 күн бұрын
എപ്പളാ ചൊല്ലേണ്ടത് എന്ന് ഉണ്ടോ
@farzeenahmed7035
@farzeenahmed7035 3 ай бұрын
അസൂയ മാറാൻ 😢😢
@abbaskv099abbas6
@abbaskv099abbas6 23 күн бұрын
😁👌🤲
@SubaidaHamza-pp4rr
@SubaidaHamza-pp4rr 4 ай бұрын
വയസ്സ് 62
@SubaidaHamza-pp4rr
@SubaidaHamza-pp4rr 4 ай бұрын
പത്ത് വർഷം മുന്നേ ബൈപ്പാസ് കഴിഞ്ഞആൾ ആണ്
@user-uy4zr6np3m
@user-uy4zr6np3m 4 ай бұрын
daa
@SubaidaHamza-pp4rr
@SubaidaHamza-pp4rr 4 ай бұрын
സ്റ്റോക് ഉണ്ടായത് ആണ് എഴുമാസം ആയി ഇടതു വസം ഇപ്പൊ കുറച്ചു നടക്കും കൈ കുറച്ചു പൊങ്ങും ഇടതു വസം ആണ്
@saleenakiliyamannil1235
@saleenakiliyamannil1235 4 ай бұрын
Blood kurawaayad. Kond aayirikkum. Ente. Sistarinu. Ee. Prashnam. Undayirikkanam
@SubaidaHamza-pp4rr
@SubaidaHamza-pp4rr 4 ай бұрын
പ്രസർ കൂടും. പ്രസർ കുറയും ഇതിന് എന്താ പരിഹാരം
@zakkuzakkugmailcom605
@zakkuzakkugmailcom605 4 ай бұрын
*آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم*
@ashiqrahmanrahman8840
@ashiqrahmanrahman8840 3 ай бұрын
Masha allah
@user-oo6sy5so6j
@user-oo6sy5so6j 4 ай бұрын
Aameen
@jaseenanazar1208
@jaseenanazar1208 4 ай бұрын
അൽഹംദുലില്ലാഹ്
@nazarnelleri501
@nazarnelleri501 4 ай бұрын
ആമീൻ
@ramlathkandangal8911
@ramlathkandangal8911 3 ай бұрын
🤲🤲🤲
@user-oo6sy5so6j
@user-oo6sy5so6j 4 ай бұрын
Aameen
@muhammadrahees8903
@muhammadrahees8903 4 ай бұрын
Aameen
@rajilaanvar7923
@rajilaanvar7923 4 ай бұрын
Aameen
@sheebah9185
@sheebah9185 3 ай бұрын
Aameen
@suharakozhikode9291
@suharakozhikode9291 4 ай бұрын
ആമീൻ
@sheebah9185
@sheebah9185 3 ай бұрын
ആമീൻ
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 8 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 465 М.
Jaleel Darimi part 2
1:36:32
SunniGallery
Рет қаралды 65 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН