മനസ്സുനിറഞ്ഞു ചോറുണ്ണാൻ പറ്റിയ നാടൻ പാവയ്ക്കാ കറി |Pavakka Curry Kerala Style |Bitter Gourd Recipe

  Рет қаралды 64,724

Preetha's Gallery

Preetha's Gallery

Күн бұрын

This is very healthy & tasty Nadan Bitter Gourd Recipe. It can served with rice & Chappathi. Pls. Like & Subscribe for more recipes like this
Ingredients :
Bitter gourd
Coconut oil
Onion
Tamarind
Chilli Powder
Turmeric powder
Coriander powder
Curry leaves
Salt
#bittergourd, #bittergourdcurry, #bittergourdrecipe,#bittergourdfry,#pavakkafry, #pavakkairecipe, #keralafood, #nadan, #nadanvegcurry,#nadanfood, #vegcurry, #easyveganmeals, #easyvegrecipes, #lunchboxrecip#lunchrecipe,#vegetarianrecipes, #vegetarianfood, #vegetable, #vegetablecurry,

Пікірлер: 151
@animecrazy9143
@animecrazy9143 Жыл бұрын
പാവക്ക കറി എനിക്ക് വളരെ ഇഷ്ടമാണ് ഈ രീതിയിൽ ഒന്ന് വെച്ച് നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു നിങ്ങളുടെ എല്ലാ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള റെസിപ്പികളാണ്
@honda1863
@honda1863 Жыл бұрын
Tasty and simple recipe I will try it this way nice presentation thanks share
@rubynoonu8265
@rubynoonu8265 Жыл бұрын
പാവയ്ക്ക കൊണ്ട് നല്ല അടിപൊളി കറിയാണ് തയ്യാറാക്കിയത് നല്ല നാടൻ പാവയ്ക്ക കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു അതുപോലെ തന്നെ ഒന്നും പറയേണ്ടതില്ല ഈ മൺചട്ടിയിൽ തയ്യാറാക്കിയാൽ മാത്രം ഇത്രയും പെർഫെക്റ്റ് ആയിട്ട് കിട്ടുകയുള്ളൂ അതുപോലെ തന്നെ മൺചട്ടിയിൽ തയ്യാറാക്കുമ്പോൾ നമ്മൾക്ക് ഒരു പ്രത്യേക ടേസ്റ്റ് തന്നെ അനുഭവപ്പെടുകയും ചെയ്യും വളരെ സൂപ്പറായിരുന്നു നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@rishanr8726
@rishanr8726 Жыл бұрын
Pavaka curry adipoli aayittund enik nalla ishttamanu paavaka curry. Presentation adipoli aayittund
@laltvr4625
@laltvr4625 Жыл бұрын
വളരെ ഹെൽത്തി ആയിട്ടുള്ളു പാവയ്ക്കാ കറി റെസിപ്പി ആണല്ലോ. നല്ല അവതരണം. ഇതു പോലെ വീട്ടിലും ഉണ്ടാക്കി നോക്കാം. വീഡിയോ ഷെയർ ചെയ്തതിനു നന്ദി
@ridwan1176
@ridwan1176 Жыл бұрын
അടിപൊളിയായിട്ടുണ്ട് ട്ടോ തീർച്ചയായിട്ടും പാവ ഇതുപോലെ ഒന്ന് വെച്ച് നോക്കുന്നുണ്ട് വളരെ ടേസ്റ്റിയാണ് കാണുമ്പോൾ തന്നെ അറിയാം
@vasudevvinod7254
@vasudevvinod7254 Жыл бұрын
Bitter gourd Curry looks so delicious will try Thanks for sharing
@soumicreative
@soumicreative Жыл бұрын
Pavakka curry looking super ayittundu presentation adipoly thanney
@danishdavid3691
@danishdavid3691 Жыл бұрын
Ahaaa, ushaar pavakka curry aanallo. Ithu vslare variety aaya recipe aanalle. Definitely try cheyyunnundu.
@abgallery1128
@abgallery1128 Жыл бұрын
പാവക്ക കറി അടിപൊളി ആയിട്ടുണ്ടല്ലോ... ഇതുവരെ പാവയ്ക്കാ വെച്ച് കറി ഉണ്ടാക്കി യിട്ടില്ല.. ഒത്തിരി ഇഷ്ടായി നല്ല avatharanam
@afrimol9955
@afrimol9955 Жыл бұрын
Pavakka curry super ayitund kanumbol thanne ariyam tasty recipe ethupole onnu undakinokanam great sharing thanks waiting next recipe video
@aradhanathomasthomasthomas6746
@aradhanathomasthomasthomas6746 Жыл бұрын
വെറൈറ്റി പാവയ്ക്ക കറിയാണല്ലോ... ഇതുവരെ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല.... തീർച്ചയായും ഇതുപോലൊരു ദിവസം ഉണ്ടാക്കി നോക്കും...നല്ല റെസിപ്പി ആയിരുന്നു
@Dora-yd4lb
@Dora-yd4lb Жыл бұрын
ചോറിന്റെ കൂടെ കഴിക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത് നല്ലൊരു
@ragafashions995
@ragafashions995 Жыл бұрын
Healthy and delicious recipe. Good sharing Variety recipe. Well prepared recipe. Thanks for sharing 👍.
@ponnubanu2642
@ponnubanu2642 Жыл бұрын
manassu niranju thanne chorunnam karanam pavakka kayppanelum valare tasty and healthiyuman..nice video
@thouse1319
@thouse1319 Жыл бұрын
Pavakka curry valare nannayittund. Nicely preparation and presentation. I will try this way. Nice share...
@waveswave1421
@waveswave1421 Жыл бұрын
പാവക്ക കറി ഒരുപാട് ഇഷ്ടപ്പെട്ടു, ഇതുപോലുണ്ടാക്കിയ എല്ലാവരും കഴിച്ചു പോകും, ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
@luciferwebseries2942
@luciferwebseries2942 Жыл бұрын
Pavakka curry adipoliyayittund Nalla recipe aqnallo. Njan try cheyyatto
@VidyasKitchenWonders
@VidyasKitchenWonders Жыл бұрын
Kidilan recipe try cheithu nokkunnundu super 👌👌
@yummy2250
@yummy2250 Жыл бұрын
കൊള്ളാം ട്ടോ. അടിപൊളി പാവക്ക കറി. നന്നായി ഉണ്ടാക്കി കാണിച്ചു. നല്ല റെസിപി
@sundarisundari6861
@sundarisundari6861 Жыл бұрын
Very useful video entayalum try cheithu nokkam thanks for sharing this helpful video 👍
@fathimakhalid7983
@fathimakhalid7983 Жыл бұрын
bitter guard recipe super well presented good sharing waiting for more than videos
@ayishasidheek9922
@ayishasidheek9922 Жыл бұрын
Pavakka curry valare nannayittund.looks so healthy and tasty.Nicely preparation and presentation i will try this way. Nice share...
@reshuzs773
@reshuzs773 Жыл бұрын
pavaykka kondu ithrem ruchikaramaaya oru curry parichayappeduthi thannathinu othiri thanks. ithupoleyulla nalla nalla recipes iniyum pratheekshikunnu
@rosel3805
@rosel3805 Жыл бұрын
Oru variety recipe annu surely try cheydhu nokkam looks so tempting thanks for sharing the recipe
@bluemoon-uc1os
@bluemoon-uc1os Жыл бұрын
bitter gourd curry super. Tasty and healthy recipe.I will try it sure.thanks for sharing
@apsaraapsara2647
@apsaraapsara2647 Жыл бұрын
Valare nalla recipe.. kaypillatha pavakka curry undakkan parannu thannathinu thanks. Nalla recipe
@happyyou8710
@happyyou8710 Жыл бұрын
Pavakka recipe adipoli. Try chythunokkam. Explaind well.expecting more videos like this 😋👍
@achuachu9782
@achuachu9782 Жыл бұрын
Pavakka curry nannayitund. ingane vekkumbol ellavarum kazhikkum. nalla taste aanu
@scubecuisine
@scubecuisine Жыл бұрын
Pavakka curry kollalo. Try cheythu nokkan pattiya recipe aanu. 👌👌
@sarang-u7v
@sarang-u7v Жыл бұрын
Pavakka curry super ayittundu...i will try..good share
@shonyj3118
@shonyj3118 Жыл бұрын
pavakka curry othiri ishtapettu, thick gravyodu koodiya ee curry njanum try cheyyatte
@foodbloger7838
@foodbloger7838 Жыл бұрын
അടിപൊളി പാവയ്ക്കാ recipe thanks share
@Faznu
@Faznu Жыл бұрын
ith kollaalooh ithpole onn indaaakinokanam kaanumbo thannne ariya tasty aahnenn
@greeneryworld9079
@greeneryworld9079 Жыл бұрын
my favourite aanu Valarie Nalla clear aayittu cheyithu kaanichu thannu enthayaalum njanum try cheyyum thanks for sharing 👍
@sheemak8418
@sheemak8418 Жыл бұрын
Ithu kandaal thanne ariyaam super taste aanennu ithupole enthayaalum undaakki nokkunnund
@elenaemma9601
@elenaemma9601 Жыл бұрын
I absolutely love all of your recipe, so delicious sharing weekly, after watching feel so greedy of eating foods, thank you for sharing,
@angelmaryghjg
@angelmaryghjg Жыл бұрын
ചോറിന്റെ കൂടെ കഴിക്കാൻ p വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ
@susmitamondal4461
@susmitamondal4461 Жыл бұрын
Bitter Gourd curry recipe looks so tasty.....nicely presented....thanks for sharing
@najiaslam6132
@najiaslam6132 Жыл бұрын
കാണാൻ നല്ല മൊഞ്ചുണ്ടു പക്ഷെ evdy ആരും കഴിക്കാറില്ല onnu ട്രൈ ചെയ്യണം thanks share
@mangom2456
@mangom2456 Жыл бұрын
കൈപ്പക്ക റെസിപ്പി നന്നായിട്ടുണ്ട്ഒരു ടേസ്റ്റി ആൻഡ് ഹെൽത്തി കറി
@jasminegeorge2396
@jasminegeorge2396 Жыл бұрын
pavakka curry othiri isdapettu. Engane cheytu nokkato
@linaliya1595
@linaliya1595 Жыл бұрын
Sheriya nalka recipee eth mathichorunnan👍👍
@zamilfaizal8500
@zamilfaizal8500 Жыл бұрын
Very yummy bitter gourd recipe Thanks for sharing Will definitely try making this recipe
@molythomas7273
@molythomas7273 3 ай бұрын
Adipoli Nalla curry Nalla avdharna thank you
@PreethasGallery
@PreethasGallery 3 ай бұрын
Thank u 😍
@jasminepetalsst9246
@jasminepetalsst9246 Жыл бұрын
പാവക്ക കടി അടിപൊളി ആയിട്ടുണ്ട്‌ ഒരു ടേസ്റ്റി ആൻഡ് ഹെൽത്തി കറി
@fasalFaisal-tq9ew
@fasalFaisal-tq9ew Жыл бұрын
നല്ല രുചിയുള്ള പാവക്ക കറി അവതരണവും കൊള്ളാം സൂപ്പർ
@PreethasGallery
@PreethasGallery Жыл бұрын
Thank u 🙏
@lotus7984
@lotus7984 Жыл бұрын
പാവയ്ക്ക കൊണ്ടുള്ള കറി എന്തായിരുന്നാലും വെറൈറ്റി ആയിരുന്നു ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കാം എനിക്ക് പാവയ്ക്കുള്ള എല്ലാ കാര്യങ്ങളും ഇഷ്ടമാണ് താങ്ക്സ്
@claratony8255
@claratony8255 Жыл бұрын
Pavakka curry njan ithuvare try cheythu nokkiyitilklatto. Thanks nale ooninu special thanne ee curry anu. Thanks dear
@najmathoufeeq5007
@najmathoufeeq5007 Жыл бұрын
bittergourd curry looks so good.u perfectly prepared and nice sharing
@sheebagopakumar3431
@sheebagopakumar3431 Жыл бұрын
Naadan pavakka curry recipe adipoli recipe..looks yummy and tempting dear...loved the way u explained...delicious recipe ever seen...
@anayprasad5015
@anayprasad5015 Жыл бұрын
pavaka curry kollam llo try ceythu nokkanam
@ckscks3941
@ckscks3941 Жыл бұрын
Bitter Gourd Recipe looks so yummy and delicious....The presentation is really very good...
@Vijay-ls9eq
@Vijay-ls9eq Жыл бұрын
looks so yummy and delicious.. Super recipe thanks for sharing
@adammanu8477
@adammanu8477 Жыл бұрын
Bitter Gourd Curry looks soo healthy and tasty........ Perfectly prepared Well Explained....... Nice presentation 👍👍👌👌
@ajithag6856
@ajithag6856 Жыл бұрын
ഇവിടെ കുട്ടികൾക്ക് പാവയ്ക്ക കഴിക്കാൻ മടിയാണ് ഇനി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കണം ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾ കഴിച്ചോളൂ ഒത്തിരി ഇഷ്ടമായി വീഡിയോ
@sandhyamohan9721
@sandhyamohan9721 Жыл бұрын
Kayippu eladhey ethra taste ayitt oru pavakka curry kolattooo edhu pole undakkiyal kazhikkathavarum kazichu povumm valare nannayittunde
@Infomeadow
@Infomeadow Жыл бұрын
Naadan pavakka curry recipe adipoli recipe..you perfectly prepared it and explained the recipe very well..
@putumondal8655
@putumondal8655 Жыл бұрын
It looks yummy and delicious. One day I will make it at home
@salmanulfarizi3040
@salmanulfarizi3040 Жыл бұрын
Pavakka curry ente fvrt anu.njan vere method il anu vekkarullath.ith nalloru recipe thanne ayirunnu
@fasnuriyaaa2433
@fasnuriyaaa2433 Жыл бұрын
Nan aadyayitta pavaikakond Kari undaaaakunnatb kaanunnne we’ll presented dea
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Sariyanalloo Sarikum Pavakka nalla reethik thanne undaki kanichu..
@nehapradeep1006
@nehapradeep1006 Жыл бұрын
I always make bittergoaurd in dry way but I never seen in gravy texture...defiantly I'll gonna your recipe always admire it
@factonikki36
@factonikki36 Жыл бұрын
looks so delicious keep sharing
@ASOOSMIX1
@ASOOSMIX1 Жыл бұрын
കൈപ്പക്ക റെസിപ്പി നന്നായിട്ടുണ്ട് 😋👌
@runawayaurora2830
@runawayaurora2830 Жыл бұрын
Bitter gourd curry looks so delicious and healthy ..well presented . i love the way u present the videos to us ☺️ i love ur channel ..u r veryy creative and waiting for more videos like this ..
@aneenaanimol6562
@aneenaanimol6562 Жыл бұрын
Paavakka curry ente favourite item anu but ñjan ith poale undakkiyittilla kandappoal sherikkum kothy ayi enthayalum ini ithonnu undakki noakkanam kandale ariyam tasty anenñu 😋
@mumthasms6163
@mumthasms6163 Жыл бұрын
Pavakka Curry enikum ishtamaanu pakshe hus nu ishtamalla... Athukond epi ondakaarum illa.. Ithu kaanich kothupichallo... Thanks for sharing
@happyl5964
@happyl5964 Жыл бұрын
Masala koottu looks special. Nice Thick gravy. chorinu ithu mathiyallo.
@moonchandran2469
@moonchandran2469 Жыл бұрын
പാവയ്ക്ക കൊണ്ട് ഞാൻ ഉപ്പേരി ഉണ്ടാക്കിയിട്ടുണ്ട് കറി ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഒരു ദിവസം ഉണ്ടാക്കി നോക്കണം
@bindunv5609
@bindunv5609 Жыл бұрын
nalloru pavakka curry ottum kaypillathath kondu kuttikalkku polum kazhiykkam enthayalum try cheyyanam njan mezhukku puratti mathrame undakkarullu
@rajujohn5432
@rajujohn5432 9 ай бұрын
Vegan parayooo
@tastytastytasty2074
@tastytastytasty2074 Жыл бұрын
പാവയ്ക്കാ എനിക്ക് ഒത്തിരി ഇഷ്ടം ആണ് കൊതിയാവുന്നു ഫുൾ കണ്ടു cm
@pankajamjayagopalan655
@pankajamjayagopalan655 Жыл бұрын
സൂപ്പർ 👌
@sharansanganithran6954
@sharansanganithran6954 Жыл бұрын
serikum paranja eniku pavakka ishtalla. itu kandittu kazikaan tonni. will try
@T0134om
@T0134om Жыл бұрын
അടിപൊളി 👌❤
@PreethasGallery
@PreethasGallery Жыл бұрын
Thank u 😍
@dailyvisuals
@dailyvisuals Жыл бұрын
Adipoli❤️❤️
@PreethasGallery
@PreethasGallery Жыл бұрын
Thank u 😍
@princedxb9926
@princedxb9926 Жыл бұрын
Bitter gourd curry looks nice and tasty.. you perfectly prepared it and explained the recipe very well.. thanks for sharing 👍🏻
@vasukrpa
@vasukrpa Жыл бұрын
ഞാനും ഇപ്പൊ ഉണ്ടാക്കാൻ പോകുന്നു 🙏🙏
@PreethasGallery
@PreethasGallery Жыл бұрын
Thank u 🙏
@vasukrpa
@vasukrpa Жыл бұрын
@@PreethasGallery ഉണ്ടാക്കിട്ടോളൂ,, അടിപൊളി 🥰🥰
@PreethasGallery
@PreethasGallery Жыл бұрын
Thank u ☺️
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Nadan pavakka curry looks soo yummy and tempting,, expecting more like this,,, variety recipe 👌
@santhoshguinnessanthoshgui93
@santhoshguinnessanthoshgui93 Жыл бұрын
Tnx
@PreethasGallery
@PreethasGallery Жыл бұрын
😍😍
@jasnajasna3017
@jasnajasna3017 Жыл бұрын
pavaykka curry enn parayumbol thanne eshttamalla, but ee curry kandappol kayikkan thonni.thanks
@khadeejaswadique7847
@khadeejaswadique7847 9 ай бұрын
ജീരകം ഏത്
@PreethasGallery
@PreethasGallery 9 ай бұрын
ചെറിയ ജീരകം
@revabrahamkalladarevabraha67
@revabrahamkalladarevabraha67 10 ай бұрын
പാവക്ക കൈപ്പു കളഞ്ഞാൽ ടേസ്റ്റ് കുറയും ഗുണവും പോകും, ഈ കറി ഫാഷൻ കറി യാണ്. Iron കോൺടെന്റ് നഷ്ടപ്പെട്ടുകഴിഞ്ഞു
@fathoosh8864
@fathoosh8864 Жыл бұрын
പാവയ്ക്ക ഇവിടെ ഷോപ്പിലൊന്നും available അല്ല. എങ്കിലും കുറച്ചു മലയാളികൾ വളർത്തി ഇടയ്ക്ക് തരും. അപ്പോൾ വെറൈറ്റി ആയി എന്തെങ്കിലും ഉണ്ടാക്കും.. ഇങ്ങനെ ഒരു recipe. ഞാൻ കണ്ടില്ല. കണ്ടപ്പോൾ ഇഷ്ട്ടായി.. തക്കാളിയും ഗാർലിക്കും അരച്ച് ചേർക്കുമ്പോൾ സൂപ്പറായിരിക്കും. 👍🏻
@NeedhuThamanna123
@NeedhuThamanna123 Жыл бұрын
Ente veetil kittarund
@naseemapareed9046
@naseemapareed9046 9 ай бұрын
വെളിച്ചെണ്ണ ഇങ്ങനെ patha ഉണ്ടാവില്ല
@Milarepaseva
@Milarepaseva 9 ай бұрын
ഉളളി വെളുത്തുളളിയും കഴിക്കരുത്...
@resmishiju8445
@resmishiju8445 Жыл бұрын
Bitter gourd Curry looks so delicious, nicely presented..
@geethu7845
@geethu7845 Жыл бұрын
പാവയ്ക്ക കറി അടിപൊളി ആയി തയ്യാറാക്കി അല്ലോ. ഇത് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്. ഞാൻ ഇതുപോലെ അല്ല ഉണ്ടാക്കാറ് ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്‌തു നോക്കണം. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@Teddy-ws8ru
@Teddy-ws8ru Жыл бұрын
Ithupole oru pavayka curry anu engil choru ethra kaxichalum mathivarilla... Kaypillatha Nallapavayka curry anallo undakiyathu... Ithupole pavyka undakiyittilla... Enthayalum try cheyunnundu
@jaan3141
@jaan3141 Жыл бұрын
Kaipullath kond pavayka kazhikan chilark madiyanu but perfect cheruvakal add cheyth ith undakiyal mattu vegitablesnekalum tastanu
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Pavakka ethe pole vacha pinney enthina vere curry, pavakka kaypp povqnulla soothravum kollam, ethe pole undakkuvanel kazhikkan eshtamillathavar polum kazhikkum,
@kunjoos_1
@kunjoos_1 Жыл бұрын
Nalla naadan recipe. Pavakka enikku ishtam alla bt ithu kandappol kazhikkan thonni. Urappayum try cheythu nokkam.
@chandrakolakkal890
@chandrakolakkal890 Жыл бұрын
Pavakka curry ethe pole thayyarakkiyal eshtamillathavar polum kazhikkulo, pavakka kondulla thani nadan rujikkoott kidilan ayettund
@meenakshysuneesh2287
@meenakshysuneesh2287 Жыл бұрын
Njan try cheythu Valare nalla curry aanu
@PreethasGallery
@PreethasGallery Жыл бұрын
Thank u 😍
@Sheelukitchen
@Sheelukitchen 4 ай бұрын
Super 🎉
@Complete_cuisine_by_Sangeetha
@Complete_cuisine_by_Sangeetha Жыл бұрын
Paavakka curry kaanumbozhe ariyaam tasty aayirikkumennu. Super recipe
@passiontwistbysaira3423
@passiontwistbysaira3423 Жыл бұрын
Valare healthy anenkilum mikavarkum kazhikan madiyulla recipe anu ith inipo try cheyth nokit feedback ariyikkam 👍🏼
@gayathrijayan5798
@gayathrijayan5798 Жыл бұрын
Tried this recipe yesterday...really tasty 😋😋...a must try recipe on bitter guard ❤❤❤.......
@PreethasGallery
@PreethasGallery Жыл бұрын
Thank You 😍
@mashaallah4924
@mashaallah4924 Жыл бұрын
പാവക്ക കറി അടിപൊളി ആയിട്ടുണ്ടല്ലോ. എനിക്ക് വളരെ ഇഷ്ട്ടമാണ് പാവക്ക കറി. ഒത്തിരി ഇഷ്ട്ടപ്പെട്ടു. നല്ലൊരു റെസിപ്പി വീഡിയോ ആയിരുന്നു.
@mydreamz1751
@mydreamz1751 Жыл бұрын
പാവക്ക കറി നന്നായിട്ടുണ്ട്. നിറയെ സവാള ചേർത്ത് വെക്കുന്നതിന് നല്ലോരു ടേസ്റ്റ് ആണ്.പുളിയും കൂടി ഒഴിക്കുമ്പോൾ കിടിലൻ പാവക്ക കറി
Шок. Никокадо Авокадо похудел на 110 кг
00:44
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 7 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Шок. Никокадо Авокадо похудел на 110 кг
00:44