മനസ് തുറന്ന് എം എം മണി | ട്വന്റിഫോർ അശ്വമേധം | M M Mani | 24 News

  Рет қаралды 792,381

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 635
@AnandIdukkikaran
@AnandIdukkikaran 3 жыл бұрын
നിങ്ങളിൽ പല ആൾക്കാരും അറിയുന്നതിനു മുമ്പേ മണിആശാനേ എനിക്കും ഈ കുഞ്ചിത്തണ്ണികർകും അറിയാം .. പച്ചയായ. മനുഷ്യൻ... നാടിന് വേണ്ടി ജീവിക്കുന്ന നേതാവ്..... അഭിവാദ്യങ്ങൾ സാകവെ.. ലാൽസലാം 💪💪💪💪💪
@sajithnilambur5515
@sajithnilambur5515 3 жыл бұрын
റിസൾട്ടിനു ശേഷം ഇതു കാണുമ്പോൾ ... ആഹാ അന്തസ്❤
@niyasshamsudeen820
@niyasshamsudeen820 3 жыл бұрын
ഇടുക്കിയ മിടുകി ആക്കിയ പാവം കർഷകരുടെ നേതാവ് ആണ് മണി ആശാൻ നിഷ്കളങ്കനായ ഒരു മനുഷ്യൻ ❤️❤️ഹൃദയത്തിൽ നിന്ന് സ്നേഹം ആശാൻ
@thetrianglescompany2057
@thetrianglescompany2057 3 жыл бұрын
💔 ഒരു ഫോൺ ചെയ്താൽ മതി💔 ആശാൻ റെഡി ആണ് എന്ത് സഹായത്തിനും. അനുഭവം ഗുരു. ഇങ്ങള് പൊളി ആണ്
@bijumon9058
@bijumon9058 3 жыл бұрын
അടിപൊളി ഇന്റർവ്യൂ... പച്ചയായ മനുഷ്യൻ ആശാൻ..... ഡോക്ടർ അരുൺകുമാറിനും ബിഗ് സല്യൂട്ട് 🌺🌺
@mohammedrafip6951
@mohammedrafip6951 3 жыл бұрын
He is thug leader.. മനുഷ്യനെ മനസിലാക്കിയ നേതാവ് ❤
@AL-TRICKS.
@AL-TRICKS. 3 жыл бұрын
മണി സാർ ആയതുകൊണ്ടാണ് ഈ വീഡിയോ മുഴുവൻ കണ്ടത് 🙏🙏👌
@neeraj3717
@neeraj3717 3 жыл бұрын
അരുൺ എത്ര മനോഹരമായി ക്ഷമയോടെ സംസാരിക്കുന്നു !!! സൂപ്പർ ഇന്റർവ്യൂ 👌👌👌👌👌🤩🤩 വൈദ്യതി വകുപ്പിന് കിട്ടിയ ഏറ്റവും നല്ല മന്ത്രി മണിയാശാൻ 👌👌👌👌👌
@sk6182
@sk6182 3 жыл бұрын
അരുണേ ഇത്രയും സിംപിൾ ആയ മനുഷ്യൻ അല്ലേ, ആരും ഇഷ്ടപ്പെട്ടു പോകും
@bijukthomas1981
@bijukthomas1981 3 жыл бұрын
കുതിര എന്തു കഴിക്കും? വേറെ ആരും ഇത് തിരക്കിയതായി കണ്ടില്ല. അതാണ്‌ മണിആശാൻ 👌
@vetumpallilnandakumar2733
@vetumpallilnandakumar2733 3 жыл бұрын
❤️❤️❤️❤️❤️👍👍🙏🏿🙏🏿
@YesYouCanVlogs
@YesYouCanVlogs 3 жыл бұрын
എന്തൊരു മനുഷ്യൻ...ഇദ്ദേഹമൊക്കെയുള്ള പാർട്ടിയിൽ നിന്നും ഇത്രയും നല്ല ഭരണം വന്നില്ലെങ്കിലെ അതിശയമുള്ളൂ. Really Loved Him... Amazing Personality.
@jobinputhettu2298
@jobinputhettu2298 3 жыл бұрын
എത്ര നല്ല മനുഷ്യൻ.... നിഷ്കളങ്കൻ 😘😘
@adnanadnankvr6060
@adnanadnankvr6060 3 жыл бұрын
പച്ചയായ സഹാനുഭൂതിയുള്ള മനുഷ്യൻ ഇനി പിറക്കുമോ കാലമേ ഇതുപോലെ ഒരു പുഷ്പ്പം ലാൽ സലാം സഖാവേ 😍😍😍🥰🥰🥰🥰
@akhilpa6867
@akhilpa6867 3 жыл бұрын
ഈ മനുഷ്യൻ ജയിക്കേണ്ടത് ജനങളുടെ ആവശ്യം തന്നെയല്ലേ 🥰
@kamarponparakamarponpara2969
@kamarponparakamarponpara2969 3 жыл бұрын
നിഷ്കളങ്കമായ സംസാരം മണി ആശാൻ ❣️
@sadiksadik3226
@sadiksadik3226 3 жыл бұрын
ഒരു കോമഡി പ്രോഗ്രാം കണ്ടു ചിരിച്ച ഇതുപോലെ ഒരുപാട് ചിരിച്ചു മണി സഖാവ് സൂപ്പർ ലാൽസലാം സഖാവേ അവതാരകൻ അരുൺ കട്ടക്ക് നിന്നു
@rahulmohandas7798
@rahulmohandas7798 3 жыл бұрын
Simple but powerfulllllll💪💪💪.... മണി ആശാൻ ♥️♥️♥️♥️..... താരതമ്യം ചെയ്യാൻ കഴിയാത്ത വ്യക്തിത്വം ♥️
@unnonni
@unnonni 3 жыл бұрын
എം.എം മണിയുടെ മനുഷ്യത്വപരമായ നിലപാടുകൾ ആണ് ഓരോ വാക്കിലും ഉൾക്കൊള്ളുന്നത്
@jayesh5862
@jayesh5862 3 жыл бұрын
ഭക്ഷണം കഴിച്ചു കുതിരയെ കണ്ടപ്പോൾ മണി ആശാൻ ഇതിനു എന്താ തീറ്റ കൊടുക്കുന്നത് എന്നു ചോദിച്ചില്ലേ അതാണ് ഇതിലെ ഏറ്റവും വലിയ മാനവീയത സഹജീവികളോടുള്ള സഹവർത്തിത്വം
@vetumpallilnandakumar2733
@vetumpallilnandakumar2733 3 жыл бұрын
👍👍👍👍👍🙏🏾🙏🏾🙏🏾🙏🏾
@noushadappada9279
@noushadappada9279 3 жыл бұрын
Yess
@saidmuhammad2402
@saidmuhammad2402 3 жыл бұрын
@@noushadappada9279, Imo
@jacobgeorge5963
@jacobgeorge5963 3 жыл бұрын
,,,,,,,,,,,,,
@surendransurendran5433
@surendransurendran5433 3 жыл бұрын
.
@babuk.v3375
@babuk.v3375 3 жыл бұрын
എല്ലാവരും കുററ൦ പറഞ്ഞു പക്ഷേ സത്യം പറഞ്ഞാൽ ഈ മന്ത്രി സഭയിലെ ഏറ്റവും നല്ല മന്ത്രിയാണ് മണിയാശാൻ
@MrTibincleetus
@MrTibincleetus 3 жыл бұрын
Nallatha..... Pakshe theere vivaram ila..
@sajeevtb8415
@sajeevtb8415 3 жыл бұрын
@@MrTibincleetus ഒന്നു പോടെ, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളെപ്പറ്റി നല്ല വിവരമുണ്ട്. അതുമതി.
@akhildas000
@akhildas000 3 жыл бұрын
@@MrTibincleetus വിവരമുള്ള താങ്കൾക്ക് പോസ്റ്റിലേക്ക് ഒന്ന് അപേക്ഷിക്കാമായിരുന്നില്ലേ?
@ramlaabu7525
@ramlaabu7525 3 жыл бұрын
@@sajeevtb8415 iiikpoikkiii
@anupriya3617
@anupriya3617 3 жыл бұрын
Anyone noticed that there is no issues related to electricity after a great flood At that time dams are blocked due to mud and other things That is the power of an unfortunately illiterate man of idukki
@umeshm8861
@umeshm8861 3 жыл бұрын
ഉരുള ഉരുട്ടി കറിയിൽ മുക്കി കഴിച്ച ആ പച്ചയായ നാട്ടിൻപുറത്തുകാരനെ ഒന്ന് നോക്കിക്കേ 18:13 ❤️
@rakhivr8485
@rakhivr8485 3 жыл бұрын
Njanum sredhichu. 😍
@prabhakaranpillai4872
@prabhakaranpillai4872 3 жыл бұрын
ഈ പാപം മനുഷൃനെ ഭക്ഷണം കഴിയ്ക്കാൻ സളമ്മതിയ്ക്കാതെ interview ചെയ്ത രീതി ശരിയായില്ല
@RAJESHR-mo4kb
@RAJESHR-mo4kb 3 жыл бұрын
മലമടക്കുകൾ ചുവക്കട്ടെ.. ആ ചുവപ്പ് സമതലങ്ങളിലേക്കു പടരട്ടെ.. കടൽത്തീരങ്ങളെ ചെന്നു ചുംബിക്കട്ടെ ❤️❤️❤️💪
@creativej5387
@creativej5387 3 жыл бұрын
🤮🤮🤮🤮
@bedouin75
@bedouin75 3 жыл бұрын
ബുദ്ധിയില്ലാത്ത പ്രബുദ്ധരുടെ നാട്, ലാൽ സലാം നടക്കട്ട്
@Santamariadesigns0373
@Santamariadesigns0373 3 жыл бұрын
@@bedouin75 നിനക്ക് ബുദ്ധിയുണ്ടോ
@danielrafreddy
@danielrafreddy 3 жыл бұрын
@@Santamariadesigns0373 athu comment kandal.ariyilley...avante budhdhi keezh swasam poleyanu
@AnandIdukkikaran
@AnandIdukkikaran 3 жыл бұрын
ലാൽ സലാം സഖാക്കളേ
@bijumonkp3289
@bijumonkp3289 3 жыл бұрын
മുഖ്യമന്ത്രിയാവാൻ എന്നെക്കാളും കാര്യശേഷി വേണം എന്നൊക്കെ പറയുന്ന വേറെ ഏത് നേതാവുണ്ട്? മന്ത്രിയാണെന്നോർക്കണം. ❣️
@premkumarkp3115
@premkumarkp3115 3 жыл бұрын
Pppⁿ
@billionaire4980
@billionaire4980 3 жыл бұрын
Sathyam alle paranjathu.
@vishnuvijayan9331
@vishnuvijayan9331 3 жыл бұрын
അദ്ദേഹത്തിന് വിദ്യാഭ്യാസം ഇല്ലല്ലോ
@paulsonphilip811
@paulsonphilip811 3 жыл бұрын
നിഷ്കളങ്കതയുടെ പ്രതീകം... മണിയാശാൻ.... ❤❤❤
@paulnilayattingal9108
@paulnilayattingal9108 3 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് രാഷ്ട്രീയത്തിൽ വന്ന ഒരാളെങ്കിലും ബിജെപിയിൽ ഉണ്ടോ ?ഇങ്ങനെ കഷ്ടപ്പെട്ട് വരുന്നവർക്ക് മാത്രമേ ജനങ്ങളെ അറിയുവാൻ കഴിയുകയുള്ളൂ .
@charlesackam5399
@charlesackam5399 3 жыл бұрын
Ya killing innocents and preaching bullshit very big achievement 🤣💪
@billionaire4980
@billionaire4980 3 жыл бұрын
Adyam than kannu thurakkanam ennal BJP L ethra per undennu ariyan kazhi yum. Pinne ee moni asan, oru innovakku 2 years L 40 Tyre medicha Annan anu. Left wing ennu parayunna party marichu. Ippol Ulla CPM ennu parayunnathu, immathiri kuraya dharmigatha illathavar. Nadu mudippikkan.
@LeonaRowdher
@LeonaRowdher 3 жыл бұрын
രണ്ടു മൂന്നു തവണ ഉറക്കെ ചിരിച്ചു.. സംഗതി ഉള്ളിൽ ചിരിക്കുന്നൊരാളാണ് ഞാൻ. ഇതിപ്പോൾ അറിയാതെ ഉറക്കെ ചിരിച്ചു,,, കലക്കി ആശാൻ സഖാവും, അരുണും.... ഒരു +ve എനർജി.
@vetumpallilnandakumar2733
@vetumpallilnandakumar2733 3 жыл бұрын
❤️❤️❤️👍👍👍👍🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏾🌴🌴💞💞👍🙏🏾
@gopinathmoolakkottil9518
@gopinathmoolakkottil9518 3 жыл бұрын
111
@jpkpkd5065
@jpkpkd5065 3 жыл бұрын
Satym
@sanilkumar9745
@sanilkumar9745 3 жыл бұрын
@@gopinathmoolakkottil9518 de
@kmkuttydas8629
@kmkuttydas8629 3 жыл бұрын
Ĺĺĺĺlĺlllĺĺlpp
@bot_for_live2539
@bot_for_live2539 3 жыл бұрын
ഇടതുപക്ഷം ഹൃദ്ധയപക്ഷം.....❤️ ഉറപ്പാണ് എൽഡിഎഫ്.....❤️❤️
@abijithabi7679
@abijithabi7679 3 жыл бұрын
ലാൽ സലാം
@dilirajpv1919
@dilirajpv1919 3 жыл бұрын
ജയിച്ച ശേഷം കാണുന്ന വർ ഉണ്ടോ😁
@CAsarathk
@CAsarathk 3 жыл бұрын
Undeee... Engere Peruthu istam aanu...
@anasrahman1899
@anasrahman1899 3 жыл бұрын
ഉണ്ട്.. ഏജ്ജാധി മനുഷ്യൻ❤️
@saubizview8112
@saubizview8112 3 жыл бұрын
Undea.. 😍
@ajayansoman9393
@ajayansoman9393 3 жыл бұрын
yes
@mmharish9589
@mmharish9589 3 жыл бұрын
Enikku ee maniyasaane valiya ishtamaanu aashsane dheeretheyodunayicholu m.m. harish new delhi
@abhiithkcheemeni7492
@abhiithkcheemeni7492 3 жыл бұрын
Simple man ❤️ വളരെ നല്ലൊരു അഭിമുഖം👍
@girish6077
@girish6077 3 жыл бұрын
എന്റെ മോനെ കിടു 🙌🙌🙌 മണി ആശാൻ മുത്താണ്❤️❤️❤️
@bindhus.1004
@bindhus.1004 3 жыл бұрын
ഉഷാറായി . മണി ആശാനും അരുൺ സഖാവും . ഇതുപോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീകഷിക്കുന്നു.👍👍👍
@alifazil5910
@alifazil5910 3 жыл бұрын
Arun ഒരു നിക്ഷ്പക്ഷൻ അല്ലേ?🤨🤔🤔
@abhijithuzzz3197
@abhijithuzzz3197 3 жыл бұрын
@@alifazil5910 പുള്ളി പഴയ ksu ക്കാരൻ ആണ്
@alifazil5910
@alifazil5910 3 жыл бұрын
@@abhijithuzzz3197 athipol EMS pandu congress aarunu😂😂
@shankeemi7075
@shankeemi7075 3 жыл бұрын
അരുണിന്റെ ചോത്യങ്ങൾ ആ മനുഷ്യനെ അടുത്ത് അറിയാൻ ഉതകുന്നതായി.... 👍👍👍
@subithdevadeyam
@subithdevadeyam 3 жыл бұрын
ഒരു രക്ഷയുമില്ല റിയൽ കോമ്രേഡ്..🇻🇳🇻🇳🇻🇳🇻🇳
@cijoykjose
@cijoykjose 3 жыл бұрын
ഇതാ ഞങ്ങൾ ഇടുക്കിക്കാരുടെ മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല, തോമസ് സങ്കക്കാര.. മണിയാശാൻ . സഖാവ്.
@gurusukumaran1304
@gurusukumaran1304 3 жыл бұрын
സങ്കാരെ ഒക്കെ അറിയാവുന്ന ആളുകളൊ 2014 റവല്യൂഷന് ശെഷം മിസിസ് സങ്കാര ആദ്യമായി ജൻമനാട് കണ്ടു ഇപ്പോ ട്രയൽ നടക്കുന്നു സങ്കാരയുടെ കൊലപാതകത്തിൽ
@eldhojohn335
@eldhojohn335 3 жыл бұрын
മന്ത്രി സഭയിലെ ഏറ്റവും നല്ല മന്ത്രി ❤
@TruthWillSF
@TruthWillSF 3 жыл бұрын
g sudhakaran
@user-Ashirparakkal
@user-Ashirparakkal 3 жыл бұрын
ശൈലജ ടീച്ചർ
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
@@user-Ashirparakkal എന്റെയും അഭിപ്രായം അത് തന്നെയാണ് ബ്രോ👍
@joscythomas1458
@joscythomas1458 3 жыл бұрын
Sir Veaantum Mathriyaakaatte Best of Luck
@vishnuvijayan9331
@vishnuvijayan9331 3 жыл бұрын
മാഫിയ ശശി
@extremeinda8636
@extremeinda8636 3 жыл бұрын
അരുൺ നിങ്ങളുടെ ഇ അവതരണ ശൈലി ഇസ്‌തം ...ആരെയും വെറുപ്പിക്കാതെ ബോറടിപ്പിക്കാതെ മുഴുവനും കാണാൻ സാധിച്ചു .മണി ആശാൻ മാസ്സ് ...
@madhavanvijayan6619
@madhavanvijayan6619 3 жыл бұрын
Mottayuday quotation pukazhthal maniyodulla maniyadi .
@kumarankumaran9636
@kumarankumaran9636 3 жыл бұрын
@@madhavanvijayan6619 vbhbh week elliphent
@mkpoulose6807
@mkpoulose6807 3 жыл бұрын
8.
@renjithr.5584
@renjithr.5584 3 жыл бұрын
ഉടുമ്പും ചോലയുടെ ഞങ്ങളുടെ അഭിമാന മന്ദ്രിക്ക് എന്നെന്നും വിജയം മാത്രം നേരുന്നു ....💖💖💖💖💖💖💖💖💖💖
@shamejsreedhar999
@shamejsreedhar999 3 жыл бұрын
സത്യസന്ധനായ മനുഷ്യൻ.....സല്യൂട്ട്💗💗❤️❤️❤️❤️
@radhakrishnannair2919
@radhakrishnannair2919 3 жыл бұрын
എനിക്ക് ഏറ്റവും തൃപ്തിയുള്ള ഒരു നോതാവ് മണി ആശാൻ . സ്റ്റേജിൽ കയറിയാലും എനിക്ക് വലിയ ആവേശമാണ്. ഒരു നാടൻ ശൈലി. മണി ആശാന് ഒരു ബിഗ് സല്യൂട്ട്
@sasijoseph1589
@sasijoseph1589 3 жыл бұрын
Real hero of Idukki, loved it..honor this great leader, I Born and brought up in Uppukulam Idukki but now in Kannur. Love to watch him always.
@hamzack4611
@hamzack4611 3 жыл бұрын
*കമെന്റ് ബോക്സ്‌ കണ്ടിട്ട് നിസ്പക്ഷമായ ഒരു അഭിപ്രായം പറയാം അവസാനം അദ്ദേഹതെ എല്ലാരും അംഗീകരിച്ചു തുടങ്ങി*
@sreedharankk8121
@sreedharankk8121 3 жыл бұрын
7
@sreedharankk8121
@sreedharankk8121 3 жыл бұрын
Bb
@silentvoice9982
@silentvoice9982 3 жыл бұрын
Crct
@jabeerjalalmvr3624
@jabeerjalalmvr3624 3 жыл бұрын
👌🏻👌🏻
@Jerrytom989
@Jerrytom989 3 жыл бұрын
💯
@akhilkm3466
@akhilkm3466 3 жыл бұрын
മണിയാശാൻ🔥❤️
@AbdulRahman-ju8or
@AbdulRahman-ju8or 3 жыл бұрын
മണി ആശാന്‍ പെരുത്ത് ഇഷ്ട്ടം ❤️❤️❤️❤️❤️❤️
@jijujiji245
@jijujiji245 3 жыл бұрын
എനിക്ക് ഇടുക്കിയിൽ വോട്ട് ഇല്ല പക്ഷെ മണിയാശാൻ ഉയിർ ആണ് ഉയിർ. അങ്ങേരു നമ്മളെ പവർ കട്ട്‌ ഒഴിവാക്കി സഹായിച്ചു. അന്തകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച പച്ചയായ മനുഷ്യൻ.
@Jr-ed8ec
@Jr-ed8ec 3 жыл бұрын
പച്ചയായ മനുഷ്യൻ മണിയാശാൻ പൊളിയാണ്😍
@bibinvarghese1142
@bibinvarghese1142 3 жыл бұрын
ഇടുക്കിയുടെ മണിമുത്ത് ❤❤
@muneerpunnad5680
@muneerpunnad5680 3 жыл бұрын
മൂപ്പർ മാസ്സ്തന്നെ പരുത്ത് ഇഷ്ട്ടായി 😍❤🔥
@sarathprakashv9997
@sarathprakashv9997 3 жыл бұрын
പച്ചയായ മനുഷ്യൻ ❤❤
@muneerpunnad5680
@muneerpunnad5680 3 жыл бұрын
മണി ആശാൻ മാസ്സ് 🔥😍
@binubaby5103
@binubaby5103 3 жыл бұрын
നാടൻ ചായ കട... നാടൻ മനുഷ്യൻ... 😄😄😄😄😄😄😄😄❤❤❤❤❤❤❤❤❤❤❤ഒരു ചായ... പാൽ ഇല്ലേ 😄😄😄😄😄ആശാൻ പൊളി ❤❤
@faihan4211
@faihan4211 3 жыл бұрын
മണി ആശാൻ ❤❤❤❤👌 അരുണേ ഇന്റർവ്യൂ പൊളിച്ചു 👌👌
@tparayil
@tparayil 3 жыл бұрын
ആശാന്റെടുത്ത് ചാനലുകാരുടെ പണി ഏക്കാതായി, ആശാൻ പണി പഠിച്ചു. ആശാൻ അടിപൊളി👍👍👍👌👌💪💪💪💪
@Jozephson
@Jozephson 3 жыл бұрын
ആതിരപ്പള്ളി പദ്ധതി വേണ്ടെന്ന് വെക്കാൻ കാണിച്ച മനസ്സ്❤️
@Amanullakhan786
@Amanullakhan786 3 жыл бұрын
മുത്താണ് ആശാന്😘💝
@nisarsaheed1191
@nisarsaheed1191 3 жыл бұрын
പച്ചയായ മനുഷ്യൻ❤️താൻ മന്ത്രി ആയിരിക്കുമ്പോൾ 5.കൊല്ലം കേരളത്തെ ലോഡ്ഷെഡിംഗിലേക്കും,പവർകെട്ടിലെക്കും ഇടില്ലെന്ന വാശിയാണ് ആശാനുള്ളത്🤗
@abdulsalamummerali4370
@abdulsalamummerali4370 3 жыл бұрын
Nalla minister okkea aavum power cut illa ennulladhu Sathyam thanne but monthly 5 to 6 days morning current poyaaal evening aanu vannirunne... Ormippikkale bro😂
@nisarsaheed1191
@nisarsaheed1191 3 жыл бұрын
@@abdulsalamummerali4370 മഞ്ഞപ്പിത്തം ബാധിച്ചവർക് എല്ലാം മഞ്ഞയാണ് ബ്രോ😎
@nadeemm4564
@nadeemm4564 3 жыл бұрын
@@abdulsalamummerali4370 bro athu maintenance inu aavum. They are making major changes to the power grid. Pandokke mazha peyyumpol current povumayrnnu. Ippo athu illa
@abdulsalamummerali4370
@abdulsalamummerali4370 3 жыл бұрын
@@nisarsaheed1191 manjha pitham vannaal Ellaam manjayaanu ennu parayunnadhu thanne pachakkallam aanu.... Adhu pole Sathyam parayumbo adhine adichu adhikshepikkal nalla oru powrante lakshanam alla....
@abdulsalamummerali4370
@abdulsalamummerali4370 3 жыл бұрын
@@nadeemm4564 bro paranjhadhu chilappo sheriyaavum but njan Dec 18 mudha Feb 13 varea naattil undaayirunnu aa time il almost 10 days njaan anubhavichadhaa
@lourencejojo9994
@lourencejojo9994 3 жыл бұрын
18:01 Mani ashante aah chodiyam ketto....ath ann oru yadhartha communist....❤❤❤❤ Lal Salam Sakhave....❤❤❤❤❤
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 3 жыл бұрын
മണിയാശാൻ മന്ത്രിയായപ്പോൾ തന്നെ, പലരും മൂക്കത്ത് വിരൽ വെച്ചുകൊണ്ട് പരിഹസിച്ചു, പ്രാഥമിക വിദ്യാഭ്യാസം പോലും മില്ലാത്ത ഇയാൾ എന്തു ചെയ്യാൻ, 'കട്ടുമുടിപ്പിക്കാൻ തന്നെ!', പക്ഷെ വിദ്യാഭ്യാസം മാത്രമല്ല, മറിച്ച്, ഒരോ മനുഷ്യനും കടന്നു പോകുന്ന കൈവഴിയിൽ നിന്നും ആർജിച്ചെടുക്കപ്പെടുന്ന അനുഭവങ്ങളുടെ സത്തയാണ് കാര്യപ്രാപ്തി അല്ലെങ്കിൽ പ്രഫഷണലിസമെന്ന് തെളിയിച്ച ഒരു പച്ചയായ മനുഷ്യൻ. തന്റെ വകുപ്പിനെ ഒരു പരിക്കുമേല്പിക്കാതെ നന്നായി കൈകാര്യം ചെയ്തുവെന്ന് ഈ ഗ്രാമിണന് തിർച്ചയായും അഭിമാനിക്കാം. വിജയാശംസകൾ നേർന്നുകൊണ്ട്.... ലാൽസലാം സഖാവേ..... 'Hasta La Victoria Siempre!' 'വിജയം വരേ, എപ്പോഴും!'
@artyworkzofficial6020
@artyworkzofficial6020 3 жыл бұрын
😍😍😍😍
@artyworkzofficial6020
@artyworkzofficial6020 3 жыл бұрын
❣️❣️
@ansarmoideenk4181
@ansarmoideenk4181 3 жыл бұрын
ഇദ്ദേഹത്തെ ഇതിലും നന്നായി വിശേഷിപ്പിക്കാൻ കഴിയില്ല 👍
@seagatedeira5386
@seagatedeira5386 3 жыл бұрын
❤️❤️❤️
@sajimshaji
@sajimshaji 3 жыл бұрын
👌👌👌👌👌
@angry740
@angry740 3 жыл бұрын
മണിയാശാൻ ❤️❤️❤️❤️❤️❤️
@dots2161
@dots2161 3 жыл бұрын
എന്തൊരു വിനയം.. എന്നാ ഒരു കുലീനത,, സംസ്കാരം തുളുമ്പുന്ന വാക്കുകൾ.... പകരം വയ്ക്കാന്‍ വേറെ ഒരു പീസ് ഇല്ലാത്ത നേതാവ്....
@thomasa9273
@thomasa9273 3 жыл бұрын
What a beautiful interview!
@muhammedhasheem7995
@muhammedhasheem7995 3 жыл бұрын
മണിആശാൻ 💪💪💪
@ggghhhh3954
@ggghhhh3954 3 жыл бұрын
നമ്മുടെ മണി ആശാൻ 🌹🌹🌹🌹ലാൽസലാം
@joiceymathew
@joiceymathew 3 жыл бұрын
I love such a simple humble and stand up when there is a challenge personality....
@ssmediawayanad21
@ssmediawayanad21 3 жыл бұрын
No 1 tv anchor in malayalam... Dr.Arun 👌🔥🥰
@suniljohn3849
@suniljohn3849 3 жыл бұрын
മറ്റുള്ളവർ കളിയാക്കി കളിയാക്കി അവര് തന്നെ സ്നേഹിച്ച സാദാരണക്കാരനായ വലിയ മന്ത്രി
@sreevalsam022
@sreevalsam022 3 жыл бұрын
മുത്താണ് മണിയാശാൻ ❤
@satharwayand2898
@satharwayand2898 3 жыл бұрын
ആശാൻ പൊളിച്ച്
@bossboss9673
@bossboss9673 3 жыл бұрын
18:00 അതെന്താ അവിടെ കൊടുക്കാതെ ഇങ്ങോട്ട് കൊണ്ടുവന്നത്.. A real communist... അതിലുപരി ഒരു മനുഷ്യസ്നേഹി..
@MrRahul1288
@MrRahul1288 3 жыл бұрын
കിടുകാച്ചി എപ്പിസോഡ് ❤️❤️❤️
@RK-kanla
@RK-kanla 3 жыл бұрын
ആശാൻ ഉയിർ ♥♥♥🥰🥰
@bigachuofficial
@bigachuofficial 3 жыл бұрын
The Best interview ever ❤️
@bibinthomas2819
@bibinthomas2819 3 жыл бұрын
പച്ചയായ മനുഷ്യൻ 👍❤
@jobinjose1741
@jobinjose1741 3 жыл бұрын
അരുൺ :ഗംഭീരമായ മട്ടൺ കറി ക്യാമറ മാൻ :🤤😪🤤😪😋😋
@nishadnj7440
@nishadnj7440 3 жыл бұрын
ഇദേഹത്തിന്റ സംസാരം കേട്ടിരുന്നു പോകും മണിയശാൻ ❤
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ആശാൻ മുത്ത്‌ ആണ്‌ 😍😍😍
@shayifx
@shayifx 3 жыл бұрын
ക്യാമറാമാൻ പണ്ട് മുൻഷി ആണോ ചെയ്തിരുന്നത്
@lathamt3006
@lathamt3006 3 жыл бұрын
😂😂😜😜
@vidhyat3829
@vidhyat3829 3 жыл бұрын
😂😂
@abhijithvp1717
@abhijithvp1717 3 жыл бұрын
😂 യ്ക്കും തോന്നി
@anandhujoshy6027
@anandhujoshy6027 3 жыл бұрын
മമ്മൂക്ക ❤️
@eldho2247
@eldho2247 3 жыл бұрын
The real person with humanity and simplicity.....
@ghat4958
@ghat4958 3 жыл бұрын
മണി ആശാൻ 🥰🥰🥰🥰🥰🥰🥰🚩🚩🚩
@aiswaryavaishakh3139
@aiswaryavaishakh3139 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു 😊😊
@vaisakhvs5180
@vaisakhvs5180 3 жыл бұрын
കുതിരയെ കണ്ട് അതിനു എന്ത് കൊടുക്കും എന്നാ ചോദ്യത്തിൽ ഉണ്ട് മണി ആശാൻ എന്താണെന്ന് 🖤 സഹജീവികളോട് ഒരു പച്ചയായ മനുഷ്യൻ...
@binubaby5103
@binubaby5103 3 жыл бұрын
Mani...Ashannnn... pulikutty thannee... power Cut Ellathaa 5 varsham...namuk thanna Mani Ashannnn..nu....big salute
@johnsaumel8659
@johnsaumel8659 3 жыл бұрын
Unemployment is100%,look at his face
@sahadsahad8986
@sahadsahad8986 3 жыл бұрын
സിഗരറ്റ് വലി നിർത്തിച്ച പിണറായിക്കു കിടക്കട്ടെ ഒരു big 💪
@safazidan6838
@safazidan6838 3 жыл бұрын
ആശാൻ ❤❤
@mathewcyr563
@mathewcyr563 3 жыл бұрын
ലജ്ജാവഹം കോഴ കോൺഗ്രസ്‌ 😡. കോൺഗ്രസിനെ ഇനി ഒരിക്കലും മടങ്ങിവരവ് ഇല്ലാത്ത രീതിയിൽ നാണംകെടുത്തി തോൽപിച്ച പ്രിയപ്പെട്ട മലയാളികൾക്ക് നന്ദി ♥️🤍♥️.
@__Intifada
@__Intifada 3 жыл бұрын
മണിയാശാനെ പ്രണയലേഖനം ഒന്നുകൂടെ വിശദീകരിക്കാം ആയിരുന്നു❤❤🌹
@muhammedmajid1587
@muhammedmajid1587 3 жыл бұрын
ആശാൻ ❤🥰🥰🥰
@binz_KL-33
@binz_KL-33 3 жыл бұрын
simple and cool MM Mani ashan 💪🚩
@muhammedshareef9226
@muhammedshareef9226 3 жыл бұрын
ആശാൻ മുത്താണ് മുത്ത് മുത്ത് മണി
@sharafudheensharafudheen6640
@sharafudheensharafudheen6640 3 жыл бұрын
എത്ര ലളിത ശൈലി. കുറുത്ത മുത്തു. എന്നൊക്കെ പറയാം. അഹങ്കാരം തീരെയില്ലാത്ത ഒരു സാധാരണ പച്ച മനുഷ്യൻ! ഇവരെപ്പോലുള്ളവരാണ് നമുക്ക് വേണ്ടതു ( ഞാനൊരു CPM കാരനല്ല. എന്നറിയിക്കുന്നു.)
@nmu8083
@nmu8083 3 жыл бұрын
Njanum ldf alle? Pakshe pinaryiye ishtam
@Rineesh
@Rineesh 3 жыл бұрын
23:44 ഇതാണ് മോട്ടിവേഷൻ. മണിയാശാൻ.....പൊളിയാശാൻ.....
@shafibacker1
@shafibacker1 3 жыл бұрын
ആശാൻ 😘, അരുൺ 👍
@binoopt6566
@binoopt6566 3 жыл бұрын
24 is unique in its own way. Wonderful interview.
@ikseerm
@ikseerm 3 жыл бұрын
ഇഷ്ടം ട്രിപ്പ്‌ൾ M 💐💐💐
@presti390
@presti390 3 жыл бұрын
കമെൻസെല്ലാം നോക്കി ,, ഒരു മോശം കമൻറില്ലാത്ത അഭിമുഖം
@Sun-Views
@Sun-Views 3 жыл бұрын
Ashaasn super 🇮🇳😃😃😃
@sachinjoy6127
@sachinjoy6127 3 жыл бұрын
❣️❣️❣️❣️മണിയാശാൻ
@nikhiljayakumar01
@nikhiljayakumar01 3 жыл бұрын
Best interview
@faizalibrahim1585
@faizalibrahim1585 3 жыл бұрын
Sprb.....Love u sir❤️❤️❤️
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Ayalude tholi mathrame karuthittullu,Ullu veluthathanu athinal chila sathyangal vilichu paranju.
@suneshs1963
@suneshs1963 3 жыл бұрын
നല്ലൊരു മനുഷ്യൻ
@faisalfaisal3746
@faisalfaisal3746 3 жыл бұрын
ഇത് പോലെ ഒരു പച്ച മനുഷ്യനായ രാഷ്ട്രീയക്കാരനെ ഞാൻ കണ്ടിട്ടില്ല
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,1 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 12 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,1 МЛН