സംഗീത പ്രേമിക്കൾക്ക് ഏറെ പ്രയോജനകരമായ ഈ സംരംഭം ഇനിയും നല്ല രീതിയിൽ കൊണ്ടുപോകാൻ സുനിലിനു സാധിക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു |
@sunilpallippuramofficial76413 жыл бұрын
വളരെ സന്തോഷം..🙏♥️
@bindusadanandanbindusadana7146 Жыл бұрын
സംഗീതം പഠിച്ചിട്ടില്ല എന്നാലും കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്
@ChandraPs-w6q7 ай бұрын
മലയമാരുത രാഗം വളരെ ഇഷ്ട്ടമാണ് ഈ കീർത്തനം പഠിച്ചിട്ടില്ല. സുനിൽസാർ സ്വരവും പറഞ്ഞു കീർത്തനം പഠിപ്പിയ്ക്കുന്ന രീത മനോഹരം
@sunilpallippuramofficial76417 ай бұрын
സന്തോഷം🙏
@sudheeranp93528 ай бұрын
വളരെ നന്നായിട്ടുണ്ട് സാർ... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤
@sunilpallippuramofficial76418 ай бұрын
🙏🙏🙏🙏
@sathyadevnarayanan6482 Жыл бұрын
Clear class🙏🙏🙏🙏🙏🙏💝 സരസാംഗി നീ പൈ എന്ന് തുടങ്ങുന്ന വർണ്ണം sir പഠിപ്പിച്ചാൽ വലിയ ഉപകാരമായിരുന്നു
@chandrashekaran3677 Жыл бұрын
ഇതേപോലുള്ള ചെറിയ കീർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... നന്നായി പഠിക്കാൻ സാധിക്കുന്നുണ്ട്.. സ്വരങ്ങളും ഉൾപ്പെടുത്തുന്നത് ഏറെ പ്രയോജനം.... എല്ലാവിധ ആശംസകളും.....
@sunilpallippuramofficial7641 Жыл бұрын
വളരെ സന്തോഷം 🙏
@leelan4581 Жыл бұрын
വളരെ..നന്നായി explain. ചെയ്തു തരുന്നുണ്ട് ഒത്തിരി താങ്ക്സ്. മാസ്റ്റർ..🙏👍👍👌
@sunilpallippuramofficial7641 Жыл бұрын
വളരെ സന്തോഷം 🌹
@pradeeshshanmukhan2 жыл бұрын
വളരെ ഉപകാരപ്രദമാണ്. രാഗത്തെ പരിചയപ്പെടുത്തുമ്പോൾ ഏത് സ്വരത്തിന് ഏതു വിധം ഗമകം കൊടുക്കുമ്പോഴാണ് അതിന്റെ feel കിട്ടുന്നത് എന്നു കൂടി പറഞ്ഞാൽ വയലിൻകാർക്കു കുറച്ചുകൂടി നല്ലതായിരുന്നു
@RameshKd-c5k Жыл бұрын
Very good presentation sir
@jayaseelanmathara2 жыл бұрын
സർ. പഠിക്കാൻ വളരെ ഈസി ആയി തോന്നുന്നു. നന്ദി ഗുരുവേ. 💞💞🙏
@sunilpallippuramofficial76412 жыл бұрын
വളരെ സന്തോഷം 💐🌹❤️
@AnsarAbu-ci1lp Жыл бұрын
അഭിനന്ദനങ്ങൾ സർ ഇനിയും ഒരുപാട് കീർത്തനങ്ങൾ പ്രതീക്ഷിക്കുന്നു ത്യാഗരാജ സ്വാമികളുടെ പഞ്ചരത്നകൃതി ഉൾപ്പെടുത്താമോ സാർ
@UnniKrishnan-bi5ib Жыл бұрын
Guruve.namaskaram
@violinflute8494 Жыл бұрын
ക്ലാസ് വളരെ മനോഹരം , അഭിനന്ദനങ്ങൾ.... ഇനിയും കൂടുതൽ കൂടുതൽ അറിയട്ടെ👏👏👌👌🌹🥰
@sunilpallippuramofficial7641 Жыл бұрын
വളരെ സന്തോഷം 💐🌹🙏
@Ganesan.K-xo6iu7 ай бұрын
നല്ലൊരു കീർത്തനം നമസ്കാരം
@sunilpallippuramofficial76417 ай бұрын
🙏🙏🙏🙏
@uvaiserahman331Ай бұрын
❤ Top Class
@sunilpallippuramofficial7641Ай бұрын
🙏🙏🙏🙏
@jayanes10482 жыл бұрын
Ente Bhagyam Sir Sirine Arinjat Shanku Sir
@sunilpallippuramofficial76412 жыл бұрын
🙏🙏🙏🙏
@sreedeviudayakumar13042 жыл бұрын
Sir ....namichu .... Suuuuper
@sunilpallippuramofficial76412 жыл бұрын
Thank you 🌹💐
@narayanank20265 ай бұрын
നമസ്കാരം സാർ, നല്ലത് മാത്രം വരട്ടെ 👍🏾
@sunilpallippuramofficial76415 ай бұрын
🙏🙏🙏🙏
@kuthalingam4123 Жыл бұрын
excellant demonstration perfect notations valliya nanriyaanu.details of afjacent raags.very pleasant