ചേട്ടാ ❤️ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ 🥰 ചേട്ടന്റെയും ചേച്ചിയുടെയും അഭിനയം അടിപൊളിയ 😍
@arunimac2 Жыл бұрын
Superb❤❤
@Varshanandhan1 Жыл бұрын
Sup🖤
@Josh-Media Жыл бұрын
Da kollam keto..
@WalkWithVakkeelKunju Жыл бұрын
Always need Your Valuable Support ❤❤❤
@neethus.m1978 Жыл бұрын
❤️
@sabilalponnani4499 Жыл бұрын
❤
@divyajavnr7051 Жыл бұрын
❤
@Angel-k1o7v Жыл бұрын
❤
@Achuandkichusworldlakshmi Жыл бұрын
Adipoliyayitund ❤
@hajarahajj19109 ай бұрын
Waw...superb...🎉 Tru love is never end....vayki anegilum thirichriyum....😊🙌 Allegilum chilath akannaleii aazham mansilakuuii...
@ajithaajithabiju5177 Жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ ഷോർട് ഫിലിം കണ്ടത്. അടിപൊളി അച്ചു സൂപ്പർ 👌🏻👌🏻👌🏻👌🏻❤❤❤🥳🥳🥳🙏🏻🙏🏻🙏🏻🙏🏻
@haridaskatoor2691 Жыл бұрын
ഒരു കോമാളി തരവും ഇല്ലാതെ, നല്ല ചെറു സിനിമ. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനം.
@kalyani597611 ай бұрын
Great work👏.othiri ishttapettu.nayakan& nayika nalla acting.❤❤
@suhrakallada3874 Жыл бұрын
നന്നായിട്ടുണ്ട്. സാന്ത്വനത്തിൽ കുസൃതിയായി കണ്ടിരുന്ന കണ്ണൻ പക്വതയോടെ അഭിനയിച്ചത് കാണുമ്പോൾ അത്ഭുതം. അഭിനന്ദനങ്ങൾ അച്ചു and മഞ്ജുഷ❤
@AnandhuSujin-d9g5 ай бұрын
Sathiyam😁💗
@bijirpillai1229 Жыл бұрын
എന്റെ മനസ്സിൽ എന്നും കുസൃതി നിറഞ്ഞ കണ്ണനും അച്ചുവും ആണ് നിങ്ങൾ. ഒരു കാര്യം തീർച്ച ഏതു വേഷവും നല്ലവണ്ണം എല്ലാ ഫീലിംഗ് സോടുകൂടി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും all the best 💓💓💓
@prabhavishnu72122 ай бұрын
hi 😅😅😮😊
@manuthomas6821 Жыл бұрын
അപ്പാ... അപ്പന്റെ ആ ഡയലോഗ് 😘😘😘😘... ഒരു രക്ഷയുമില്ലാട്ടോ 🙏🏻🙏🏻🙏🏻🙏🏻
@beneeshapb2320 Жыл бұрын
Randu perum poliyayi chythu🥰just oru podiku abin polichu🎉
@revathiradhakrishnan1445 Жыл бұрын
നമുക്കൊരാളെ എത്ര വേണേലും സ്നേഹിക്കാം , അവരെ സ്വന്തമാക്കണമെന്നും ആഗ്രഹിക്കാം പക്ഷെ ... നമ്മുടെ സ്നേഹം തിരിച്ചറിയാനും അത് തിരിച്ച് നമ്മളോട് കാണിക്കാനും അവരും കൂടി വിചാരിക്കണ്ടേ.... ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ dialoge ❤❤❤
@sudheeshmohan8429 Жыл бұрын
❤
@royvarghese70 Жыл бұрын
അതെ എനിക്കും
@revathyharish6905 Жыл бұрын
അതെ.. സത്യം
@vimalasurendran7046 Жыл бұрын
Sathyam ente lifilum ithu pole undayittund... Kannu niranju 🙏👌
@jayithagopalan365211 ай бұрын
❤
@sheelaraviravi7890 Жыл бұрын
Onnum parayanila exllent kannaaaaa nee ennum njangallude kannan thaneyaaa mone God bless you othiri ishttamayi
@_minhafathima_9344 Жыл бұрын
Poliayaannn ebin nne kaanumbo correct deelip chettanntott ind superb short film ellarumm poliyan ❤️
@SreelathaMc-o7b Жыл бұрын
നല്ല സ്റ്റോറി ആയിരുന്നു രണ്ടാളും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ ❤️❤️❤️
@sandhyajayakrishnan967017 күн бұрын
Wow super🎉🎉🎉🎉❤❤❤❤kannaa polichu😍
@jogymonchacko1107 Жыл бұрын
സൂപ്പര്‍ മൂവി. Short Film എന്ന് കേട്ടപ്പോള്‍ 5 മിനിറ്റ് എന്ന് കരുതി. 25 മിനിറ്റ് ബോറാകുമോ എന്ന് ചിന്തിച്ചാണ് കാണാന്‍ തുടങ്ങിയത്. എന്നാല്‍.... തീര്‍ന്നത് അറിഞ്ഞില്ല. ശരിക്കും കണ്ണ് നിറഞ്ഞു ... ആ സ്നേഹത്തിന്‍റെ തീവ്രത കണ്ടപ്പോള്‍. എല്ലാം Perfect. കഥാപാത്രങ്ങളും... മ്യൂസിക്കും ... സംവിധാനവും എല്ലാം. അഭിനന്ദനങ്ങള്‍ ♥♥♥♥♥
@happymmentz Жыл бұрын
Thanks chetta for your loveable comment ❤❤❤
@MeenuKarthikeyan-d7k Жыл бұрын
അച്ചുനെ കാണുമ്പോൾ ദിലീപേട്ടനെയാണ് ഓർമ്മ വരുന്നത്, സൂപ്പർ രണ്ടുപേരും തകർത്തു. ❤️❤️❤️❤️🥰🥰🥰
@jayasreemr7985 Жыл бұрын
💕💕💕 സസ്പെൻസ്.. ത്രില്ല്... റൊമാന്റിക്.. എല്ലാം ഒരു ഷോർട്ട് ഫിലിമിൽ... അടിപൊളി ആയിട്ട് ഉണ്ട്.. സിനിമ പോലെ തോന്നി ❤❤❤ സൂപ്പർ ❤ ❤❤..
@snehaminnus Жыл бұрын
നല്ല സ്റ്റോറി ആണ് മടുപ്പില്ലാതെ കണ്ടിരിക്കാം ചേച്ചി cheattan രണ്ടുപേരും അടിപൊളി ആണ് ഇനിയും ഇതുപോലെ ഉള്ള ഷോർട് ഫിലിം കൊണ്ട് വരണം 🥰🥰🥰
@archanat598 Жыл бұрын
Achusugandh really i felt u looking like the replica of actor dileep ....ur actions...emo tions...walk and even conversation mode....
@karthyanisukumaran9429 Жыл бұрын
സൂപ്പർ... രണ്ടു പേരെയും നേരത്തെ തന്നെ ഇഷ്ടമായിരുന്നു. വല്ലാത്ത ഒരു feel...
@jpjpsmijajayan3824 Жыл бұрын
കണ്ണനെയും അച്ചുവിനെയും ഇങ്ങനെ കാണാൻകഴിഞ്ഞതിൽ ഒത്തിരി സന്തോഷം.❤
@manuvazhathottam5372 Жыл бұрын
അപ്പച്ചൻ കിടുക്കി... പിടിച്ചു വാങ്ങുന്ന സ്നേഹം 2 പേർക്കും മനസമാധാനം തരില്ല
@soniaajesh1480 Жыл бұрын
കൊള്ളാം രണ്ടാളും സൂപ്പർ.. കൂടെ അയുള്ളവരെല്ലാം 👌👌
@achubyvichu Жыл бұрын
Simple story done very beautifully,,,,,,,,,,❤❤❤❤❤❤❤❤❤❤
കണ്ണനെയും അച്ചൂനെയൂം സ്വാന്തനതിൽ കാണാത്തത് ഇതാണ് അല്ലേ പിന്നെ മനസമ്മതം സൂപ്പറായി നിങ്ങളുടെ അഭിനയം അടിപൊളി ❤❤❤❤❤🎉🎉🎉🎉
@nivedyashivadasan7188 Жыл бұрын
🎉❤
@bijeshavanur8310 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു... ഈ ടീം ഇനിയും ഒന്നിക്കട്ടെ... ഇനിയും ഒരുപാട് നല്ല സിനിമകൾ ഉണ്ടാകട്ടെ. പ്രിയപ്പെട്ട എന്റെ സഹപ്രവർത്തകരായ നമ്മുടെ നായകനും, നായികയും ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... എല്ലാ വിധ ആശംസകളും നേരുന്നു. ❤️❤️❤️
@bipinkurianmathew5790 Жыл бұрын
@bijeshavanur8310 ഈ ഷോർട് filminte സംവിധായകൻ എന്ന നിലയിൽ താങ്കളുടെ വിലയേറിയ appreciationu വളരെ നന്ദി❤❤
@happymmentz Жыл бұрын
❤❤❤
@bindhyapanicker557 Жыл бұрын
അടിപൊളി..... സൂപ്പർ... എല്ലാവരും നന്നായിട്ടുണ്ട്... ❤️❤️❤️
@NavithaNavitha-ng8hn Жыл бұрын
Supper adipol kanan dilipettane pole thanne unde 😍😍😍❤️❤️❤️
@thampikj326 Жыл бұрын
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു ❤️❤️❤️t
@anniestephen4642 Жыл бұрын
സൂപ്പർ.. കണ്ണാ (എബിൻ )👍രണ്ടുപേരും നന്നായിട്ടുണ്ട്.... ❤️❤️❤️❤️👍 ദൈവം അനുഗ്രഹിക്കട്ടെ 🙏
@altruist44 Жыл бұрын
കൊള്ളായിരുന്നു... ഒരു fresh feel ഒക്കെ ഉണ്ടായിരുന്നു ❤️ രണ്ടാളും നന്നായി അഭിനയിച്ചു 🥰
@happymmentz Жыл бұрын
❤❤❤
@safnasafna135 Жыл бұрын
നമ്മുക്ക് ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ മറക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് .... 💔 അവർ എപ്പോഴും നമ്മളോടൊപ്പം ഉണ്ടാവണമെന്നും പിന്നെ ആത്മാർത്ഥത്തിൽ സ്നേഹിക്കുന്നവർക്ക് എങ്ങനെ പോയാലും ദുഃഖം കൂടെ തന്നെ ഉണ്ടാവും..
@jumailathu12365 ай бұрын
അതിമനോഹരമായ അവതരണം ,സൂപ്പർ ഹിറ്റ് കഥ ,,ഓർമ്മകൾ ഒരിക്കലും മരിക്കില്ല ,,,💪👍💯💞💞
@sweetarebera3652 Жыл бұрын
നന്നായിട്ടുണ്ട്. കണ്ണൻ പക്വതയോടെ അഭിനയിച്ചു congrats Achu and manjusha
@kavyaanjali7971 Жыл бұрын
രണ്ടുപേരുടെയും acting ഒരു രക്ഷയുമില്ല 🥰🥰.. superb.... Congratulations all Crue members🥰
Nice short filim❤❤❤ Nammale sincere aayi snehikkunna oru life partner ne kittannu parayanathum oru baagyam thanne...
@aadhinath924421 күн бұрын
Achu....u r awesome. ...thanikkoru great future undado....
@AnuRajeev-e9k Жыл бұрын
കൊള്ളാം. സ്വാതനത്തിൽ കണ്ട കണ്ണനിൽ നിന്നും തികച്ചു വേറിട്ട് നിൽക്കുന്ന കഥപാത്രം. Well done dears
@georgemathew4105 Жыл бұрын
Oru rakshayumilla adipoli 👌❤️ super story... 🧿
@RUBYroja-q1g10 ай бұрын
Vera level valare super ayittindu.Appachan allu super. Nalla sneha mulla frindly dady.
@feminacp7255 Жыл бұрын
സംഭവം അടിപൊളി ആയിട്ടുണ്ട് ❤ ഹാർട്ട് ടച്ച്ചിങ് വർക് ആണ് 🥰 പക്ഷെ പെട്ടെന്ന് തീർന്ന പോലെ തോന്നി കുറച്ചൂടെ വേണമായിരുന്നു . ന്തായാലും എല്ലാവരും ഒന്നിൽ ഒന്ന് മെച്ചം ആയി അഭിനയിച്ചു തകർത്തു .love you all👏🏻👏🏻💞
@SanthoshKumar-po6yr Жыл бұрын
കൊള്ളാം അച്ചു നന്നായിട്ടുണ്ട് ഇനിയും ഇതുപോലേ പ്രതീക്ഷിക്കുന്നു
@aiswaryaap9473 Жыл бұрын
Super aayittund.2 aaludeam abhinayam super.
@dilshadilu2155 Жыл бұрын
നല്ല ഫിലിം. എനിക്ക് ഇഷ്ട്ട പെട്ടു. എല്ലാവരും സൂപ്പർ... 🫶🫶🫶🫶✌️❤🔥
@yasir7421 Жыл бұрын
നന്നായിട്ടുണ്ട് ❤️❤️✌🏻 അടിപൊളി വർക്ക്.. സ്വന്തം ജീവിതം സിനിമയാക്കി മാസ് കാണിച്ച ഡയറ്കടർ കിടുവാണ്.. അടിപൊളി മേക്കിങ് നായകൻ, നായിക, പ്രിൻസ് ചേട്ടൻ,എല്ലാവരും നന്നായിട്ടുണ്ട്.
@achusugandh_official Жыл бұрын
❤
@jamunamadhavan2346 Жыл бұрын
നല്ല കഥ,അഭിനേതാക്കളെല്ലാം വളരെ ഭംഗിയായി അഭിനയിച്ചു. കൊള്ളാം 👌keep it up.l
@Nithya-tk8my64j Жыл бұрын
നല്ല കഥ.. ഇത് ഒരു അനുഭവകഥ ആണെന്നറിഞ്ഞതിൽ സന്തോഷം. രണ്ടാളും നന്നായി അഭിനയിച്ചു.കുറേ നല്ല മെസ്സേജ് തരാൻ ഈ ഷോർട് ഫിലിമിനു കഴിഞ്ഞു. എല്ലാ ടീം അംഗങ്ങൾക്കും എന്റെ മനസ്സറിഞ്ഞ പ്രാർത്ഥന കൂടെ ഉണ്ട്. ഇനിയും ഒരുപാട് നല്ല പ്രോജെക്ടുകൾ കിട്ടട്ടെ.❤
@happymmentz Жыл бұрын
❤❤❤❤
@leelavargheselee2908 Жыл бұрын
@@happymmentz സൂപ്പർ നന്നായി👍👍👍
@ajeenas7421 Жыл бұрын
Adipoliyayitundu. Congrats Team🎉🎉🎉🎉
@subashremya4596 Жыл бұрын
സൂപ്പർ രണ്ടു പേരും നല്ല അഭിനയം സൂപ്പർ ജോടി ആണ് 🥰👌🏻👏🏼👏🏼👏🏼ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഒരുപാട്പേരൊന്നും അഭിനയിച്ചിട്ടില്ല അഭിനയിച്ചവരോ ഒട്ടും മടുപ്പിച്ചില്ല വളരെ നന്നായിരിക്കുന്നു ഓരോരുത്തരും... ❣️ congratz team 🫰🏻
@haseehusain6486 Жыл бұрын
Spr... Poli aayittund🥰❤🥰
@simiantony1954 Жыл бұрын
Made for each other ❤❤ Congrats for the entire team👏👏👏
@jaifermohammedali2281 Жыл бұрын
Excellent,,, മനോഹരമായ ഒരു പ്രണയകാവ്യം ചുരുങ്ങിയ സമയത്തിൽ അതി മനോഹരമായി അവതരിപ്പിച്ചു... ഫുൾ ടീമിനും അഭിനന്ദനങ്ങൾ ❤❤❤
@happymmentz Жыл бұрын
❤❤❤
@kailkailash450110 ай бұрын
One of the best song that I have watched in a short film ❤
@sujathas2419 Жыл бұрын
സ്നേഹം അത് കൊടുത്താലേ കിട്ടു എന്ന് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു ❤❤❤❤❤
@krishnashaji8041 Жыл бұрын
Feel good short movie❤️nice. Evaru nalla match anu. Sherikkum angu kettikoode🥰
@ThararayiThara Жыл бұрын
Polichu.Randaalum kalakki.Nammude Kannan vere leavel ❤
@skyworld149 Жыл бұрын
അടിപൊളി. രണ്ടുപേരും അടിപൊളി ആയിരുന്നു. അച്ചുവിനെ കാണുമ്പോൾ എനിക്കി ദിലീപിന്റെ ഓരോ ആക്ഷൻ okke തോന്നും അവസാനത്തെ ആ കൈ വെക്കലും അങ്ങനെ ഒരുപാട് 👌🏻👌🏻👌🏻wow ayityund
@etgclues5013 Жыл бұрын
വളരെ ഇരുത്തം വന്ന അഭിനയം....രണ്ടു പേരുടെയും....മലയാള സിനിമക്ക് .....ഒരു പുതിയ താരജോടികൾ കടന്നു വരുന്നു...ഇതിൻ്റെ അണിയറ പ്രവർത്തകരുടെ പങ്കും ചെറുതല്ല.....congrats....
@jobinarajeev8865 Жыл бұрын
വളരെ നല്ല സ്റ്റോറി കുറച്ചേ ഉള്ളൂ എങ്കിലും ജീവിക്കുവായിരുന്നു🙏❤️ ഇതിൽ കൂടി നിങ്ങൾ തന്ന മെസ്സേജ് നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാത്തവർക്ക് വേണ്ടി നമ്മൾ ഒരിക്കലും നമ്മുടെ ജീവിതം നശിപ്പിക്കരുത് ❤️അത് പോലെ സ്നേഹം പിടിച്ചു വാങ്ങാനും പോകരുത് എന്ന് വളരെ നല്ല ഒരു മെസ്സേജ് പങ്ക് വെച്ചതിനു നിങ്ങൾക്ക് എല്ലാവർക്കും ഒരു പാട് നന്ദി ❤❤❤
@sindhusajeesh6985 Жыл бұрын
ആഹാ കാണാൻ കാത്തിരുന്ന shortfilm ❣️. രണ്ടുപേരും തകർത്തു. നല്ല കഥ നല്ല direction നന്നായിട്ടുണ്ട് എന്ന് വെറുതെയല്ല ഒരായിരം ആത്മാർഥമായി പറയുകയാണ് ❤️❤️ സൂപ്പർ ❣️❣️
@happymmentz Жыл бұрын
❤❤❤❤
@iyaskais3934 Жыл бұрын
Made for each other... കണ്ണൻ amazing actor...... 🔥🔥 വക്കീൽ also... 😊👍
@lalyvarghese7637 Жыл бұрын
നിങ്ങൾ രണ്ടുപേരും നല്ല ജോഡിയാണ് തുടക്കം നന്നായി അഭിനന്ദങ്ങൾ ❤❤❤🎉🎉🎉🎉
@Eliors_official Жыл бұрын
Great work Congrats to whole crew. എല്ലാവരും നന്നായി ചെയ്തു. അപ്പന്റെ super dialogue.
@happymmentz Жыл бұрын
❤❤❤❤❤
@RajeshRajesh-ck2ev Жыл бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു കിടുക്കാച്ചി 👌👌❤️❤️❤️🥰
@Divyavijith-j2k2 ай бұрын
കണ്ണാ നീ കരയിപ്പിച്ചല്ലോ 🥲നീ കരഞ്ഞപ്പോൾ കൂടെ കരഞ്ഞു നീ ചിരിച്ചപ്പോൾ കൂടെ ചിരിച്ചു ❤️ഒരുപാടു ഇഷ്ട്ടപെട്ടു ❤️ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 👍
@ameshramesh641 Жыл бұрын
Manjuse and achu aliyaa.. അടിപൊളി orupadishtappettu ❤️❤️❤️❤️❤️
@bipinkurianmathew5790 Жыл бұрын
❤❤❤
@BasilPaulose-y3s Жыл бұрын
നല്ല സ്റ്റോറി. ഗുഡ് ടീം വർക്ക്. . നായിക നായകൻ കൊമ്പോ സൂപ്പർ ❤❤❤
@sujapallavi6370 Жыл бұрын
അഭിനയമാണെന്ന് തോന്നിയതേയില്ല കണ്ണപ്പാ . സൂപ്പർ
@simijomon1392 Жыл бұрын
നന്നായിട്ടുണ്ട്. എല്ലാരും നന്നായി അഭിനയിച്ചു. പ്രിൻസ് സർ 😊 എല്ലാർക്കും അഭിനന്ദനങ്ങൾ 🎊🎊
@Shafijeenas Жыл бұрын
നന്നായിട്ടുണ്ട് അടിപൊളി കണ്ടിരിക്കാൻ നല്ല രസണ്ട് 🥳🥳😍
@manikandant6206 Жыл бұрын
Poli movie kanunnavarude manasum nirakkynna polulla onnu❤ oru mighacha manasamdham
@aswathykannan1504 Жыл бұрын
എനിക്ക് ഇഷ്ടമായി. കുറച്ച് സങ്കടം തോന്നി. അതു കഴിഞ്ഞപ്പോൾ സന്തോഷവും തോന്നി. 2 പേരുടെയും അഭിനയം വളരെ ഇഷ്ടമാണ്. നിങ്ങൾ 2 പേരും സൂപ്പർ ജോടിയാണ്❤
@happymmentz Жыл бұрын
❤❤❤
@gopuzworld173 Жыл бұрын
നന്നായിട്ടുണ്ട്.നല്ല അഭിനയം അച്ചു മഞ്ജുഷ അടിപൊളി
@Sreekrishna1334 Жыл бұрын
കണ്ണുകൾക്ക് കുളിർമ്മ നൽകുന്ന ഒരു short film nalla rasam undu kanan eanikk ishttayi 🥰🥰🥰
@hafzahafz1860 Жыл бұрын
നല്ല കഥ..... ഹൃദയം തൊടുന്ന അവതരണം:.. കണ്ണനും അച്ചുവും അഭിനയിക്കുകയായിരുന്നില്ല. അവരുടെ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു.. അത്രേം മനോഹരമാക്കി രണ്ടു പേരും... ❤❤❤❤❤❤❤
@Manuvava-p2h Жыл бұрын
ലാസ്റ്റ് ആ മ്യൂസിക് lyrics poliii😍😍😍just loved ittt.... Great🎉k💞
@Najiyanas-on5pw Жыл бұрын
Adipolii onnum parayanillaaa👍🏻👍🏻👍🏻❤️❤️
@athiraaami2404 Жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ ❣️ മനസമ്മതം ടീം 🥰
@subithak.s6837 Жыл бұрын
Kannan and achu ♥️♥️new combo😘abin😍nisha😘😘😘
@ReshmaReshma-r4m2 ай бұрын
Super വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ഇനിയും നല്ല നല്ല ഫിലിം ചെയ്യാൻ അവസരം കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ👍👌👍👌💕💕
@reshmasatheesh9593 Жыл бұрын
Achu kannan polichu.. Direction um adipoli... ❤❤❤
@sumeshmadhavan9149 Жыл бұрын
♥️🎬 all the very best team മനസമ്മതം ♥️ നന്നായിട്ടുണ്ട് dears feel good
@prasannaprasanna9682 ай бұрын
Heart touching.... Super ❤️❤️❤️🥰🥰🥰👌🏻👌🏻👌🏻👌🏻
@sheejasanthosh225 Жыл бұрын
Achu, Manju പൊളിച്ചു. നല്ല കഥ. അച്ചു കരയിച്ചു കേട്ടോ. ഇതു പോലെയുള്ള story ഒന്നും അല്ലെങ്കിലും ഞങ്ങളും love marrage ആണ്. ഇതു പോലെ വീട്ടുകാരുടെ സമ്മതത്തോടെ. 2 മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു. രണ്ടുപേർക്കും കൂടെ അഭിനയിച്ചവർക്കും പിന്നണിയിലുള്ളവർക്കും ആശംസകൾ. God bless you.
@sajeevanmenon42352 ай бұрын
നന്നായി🎉❤
@geethavenu9651 Жыл бұрын
രണ്ടു പേരും എത്രയും പെട്ടെന്ന് സാന്ത്വനം വീട്ടിൽ വരണം ഞങ്ങൾ കാത്തിരിക്കുകയാണ് 🙏🙏🌹❤
@Spiderman14312 Жыл бұрын
Really
@pathoozpathooz316 Жыл бұрын
Yes poliyaayirkum ❤
@siniratheesh7583 Жыл бұрын
Super.....best wishes അച്ചു.... 🥰🥰🥰
@geethujustin9127 Жыл бұрын
Ntha parayande fantastic 🥰🥰🥰🥰❤️❤️
@tisonthomas3600 Жыл бұрын
I believe that having statutory warnings on-screen every time a actor or actresses riding a motorcycle without helmet is a simple but powerful way to change public perception and spread awareness on helmet safety.....and all about your acting skills is speechless , both of you nailed it.✌
@shumaisnazar940811 ай бұрын
best
@minijayaraj664 Жыл бұрын
Eshtayi adipoli. Super❤❤❤❤
@lachusworld5345 Жыл бұрын
Gd work congrats entire team nannayi abhinayichu ellavarum