ഒരു ദിവസം ഈ കുഞ്ഞ് ലോകത്തിൻ്റെ നെറുകയിൽ എത്തും. ദൈവം തന്ന കഴിവിനെ വളർത്തുക.❤❤❤
@deepudeepu5511 Жыл бұрын
ഇല്ലായ്മയിലും സപ്പോർട്ട് മായി കട്ടക്ക് കൂടെ നിൽക്കുന്ന അച്ഛൻ ❤️
@renjithej8906 Жыл бұрын
ആ കുഞ്ഞിന്റെ നിറഞ്ഞ പുഞ്ചിരി ഭാവിയിൽ എല്ലാവരിലേക്കും അവളുടെ ഡിസൈനിങ് കളിലൂടെ ചെന്നെത്തട്ടെ 🌹🌹🌹
@Abcd-fj3gb Жыл бұрын
കുഞ്ഞിന് ഒരു നല്ല ഭാവി ഉണ്ടാവട്ടെ സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ആ കുടുംബത്തിന് ആ മോൾ ഒരു ഐശ്വര്യ മാണ് ❤❤❤
@abdulsathar7205 Жыл бұрын
പെൺകുട്ടി ഇല്ലായ്മയിൽ ചിത്ര്റീകരിക്കരുത് എന്ന് പറഞ്ഞതാണ് ഏറേ മനസ്സിലുടക്കിയത്....പ്രസന്റ് ലൈഫിലും സ്വപ്നങ്ങളിൽ ജീവിക്കാൻ കഴിയണം.....ആ വിശ്വാസo വലിയ ആത്മവിശ്വാസം നല്കും...വലിയ അഭിമാനവും....മോള്ക്ക് ഒരുപാട് സ്നേഹം പ്രാർത്ഥനകൾ.......
@reshmatc-hg4cz Жыл бұрын
ആദ്യം തന്നെ എന്റെ മിന്നു മോൾക്ക് ചുട്ടു ചുംബനം എന്റെ മക്കളും ഭയങ്കര ആഗ്രഹമാണ് ഇതുപോലെ ഫാഷൻ ഡിസൈനർ മോനെ 👍🏻👍🏻👍🏻👍🏻👍🏻 ഈ അമ്മയ്ക്ക് ഒരുപാട് സന്തോഷമായി മോനെ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി സങ്കടം പറ്റുന്നില്ല എനിക്ക് മോളെ കാണണമെന്നുണ്ട് എനിക്കും രണ്ട് പെൺപിള്ളേരാണ് കെട്ടിച്ചു കൊടുത്തു അങ്ങനെ പ്രത്യേകിച്ച് ആരെയും കാണണമെന്നുള്ള സിനിമ നടന്മാരെ നടികൾ അല്ലെങ്കിൽ മറ്റുള്ള ആൾക്കാർ വലിയ പ്രശസ്ത എനിക്ക് ഭയങ്കര ഇഷ്ടായി ചക്കര ഉമ്മ🌹🌹🌹🌹🌹🌹🌹🌹
@ushamizpah Жыл бұрын
തയ്യാറായിട്ടുണ്ട് ഞാൻ😊ഏതു മോഡൽ ഡ്രെസ്സും ഞാൻ തയ്ക്കും പക്ഷെ ഫാഷൻ ഡിസൈനിങ് ഒന്നും പഠിച്ചിട്ടില്ല. എല്ലാം ദൈവാനുഗ്രഹം മാത്രം.ഇന്ന് വരെ ആരും തയ്ച്ചിട്ടില്ലാത്ത മോഡൽ എനിക്ക് തയ്ക്കാൻ കഴിയും.ഹെവി ആയിട്ടുള്ള ഗൗൺ തയ്ക്കാൻ പണം വേണം, പിന്നെ മറ്റുള്ളവർ അറിയപ്പെടുന്നതും ഒരു നിയോഗം ആണ്. ആ മോൾക്ക് ആശംസകൾ 👍🥰
@aysha8990 Жыл бұрын
Sooper da❤...continue cheyooo
@ushamizpah Жыл бұрын
@@aysha8990 🙏🥰
@sulaikhatdy7976 Жыл бұрын
മുതലെടുക്കുന്നവരെ തിരിച്ചറിഞ്ഞു തുടക്കത്തിലേ ശ്രെദ്ദിച്ചു മുന്നോട്ടു പോകണം,,, കാര്യങ്ങൾ മനസിലാക്കുക,, അധ്വാനം മറ്റൊരാൾക്ക് കൊടുക്കരുത്
@sreekanth9408 Жыл бұрын
ഞാൻ ഇൻസ്റ്റാഗ്രാമിൽ ആണ് ഈ മോളെ കുറിച്ചുള്ള വീഡിയോ ആദ്യം കാണുന്നത് എനിക്ക് ഫാഷൻ ഡിസൈനിങ് കുറിച്ച് വലിയ ധാരണയും താൽപര്യവും ഒന്നുമില്ല എന്നാലും ഞാൻ ഇൻസ്റ്റാഗ്രാമിൽ ആ മോളെ സപ്പോർട്ട് ചെയ്യുന്നുണ്ട് 👏🏻👏🏻👏🏻 അവൾ ഉയരങ്ങളിൽ എത്തും ✨
@prankmachan-bw1wd Жыл бұрын
കഷ്ട്ടപെട്ടതിന്,, ലോകം അറിയപ്പെട്ടില്ലേ മോളെ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഇൻഷാ അല്ലാഹ്....❤❤❤❤❤
@kamar-jahan923 Жыл бұрын
കുറഞ്ഞ പ്രായത്തിൽ കൂടിയ പക്വത..ഈ പെൺകുട്ടി ജീവിതത്തിൽ വിജയിച്ചിരിക്കും തീർച്ച 👍
@mammoottyt3052 Жыл бұрын
മോളെ അഭിമാനം തോന്നാൻ ഇനി എന്ത് വേണം മോളെ മോൾ വിജയിച്ചു കഴിഞ്ഞു ❤❤❤❤
@BindhuBinoy85 Жыл бұрын
മോളെ ഞാൻ ഒരു വീട്ടമ്മയാണേ എനിക്ക് പണ്ടുമുതലേ എനിക്ക് ഇഷ്ടം ആയിരുന്നു തയ്യൽ പക്ഷെ എന്റെ വീട്ടിലെ ബുദ്ധിമുട്ട് കാരണം എനിക്ക് വിദ്യാഭ്യാസമോ, എന്റെ ഇഷ്ടം ആയിരുന്ന തയ്യലോ ഒന്നും പഠിക്കാൻ സാധിച്ചില്ല 😢 എങ്കിലും ഇന്ന് ഞാൻ സന്തോഷവതിയാണ് ഞാൻ 10 വയസുള്ള മോന്റെ അമ്മയാണ് ❤എന്റെ ആഗ്രഹം സഫലമായി എന്റെ ഹസ്ബൻഡ് എന്നെ തയ്യൽ പഠിപ്പിച്ചു ഇപ്പോ വീട്ടിൽ ഇരുന്ന് തയ്യിക്കുന്നു ചെറിയ ഒരു വരുമാനം കിട്ടുന്നു❤ നമ്മൾ ആഗ്രഹി ക്ക ണം ഒരുപാട് ഒരിക്കൽ അത് നമ്മെ തേടിയെത്തും എല്ലാവിധ പ്രാർത്ഥനയും ഉണ്ടാവും നല്ലത് വരട്ടെ ❤❤
@mariyadesignerstudio3538 Жыл бұрын
Stiching maathram alla fashion designing. Athil drawings oke unde
@sabuts5958 Жыл бұрын
16 വയസ്സിൽഇത്രയും കഴിവ് ഉള്ള ഒരു മോളേ ഇങ്ങനേ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം . അ -മാതപിതാക്കൾക്കും ചേച്ചിക്കും ചേച്ചിയുടെ ഭർത്താവിനും മറ്റ് കുടുംബ അംഗങ്ങൾക്കും നന്ദി രേഖപെടുത്തുന്നു. ഈ മോളുടെ കഴിവിനേ നിങ്ങൾ എല്ലാവരും പ്രോൽസാഹിപ്പിക്കുന്നുണ്ട് എന്നതിൽ🙏 (ഇനി അ -മോൾക്കും കുടുംബത്തിനും നല്ല ഒരു വീട് നിർമ്മിച്ച് നൽകുവാൻ എല്ലാവരും ഒന്നിക്കണം സർവ്വോപരി പ്രവാസി സമൂഹം ഒന്നിക്കാം നമ്മൾക്ക്😀💐🙏) by - KL-2
@user-ue2yr7wc3n Жыл бұрын
എന്ത് ഇല്ല എന്നല്ല എന്ത് ഉണ്ട് അതിൽ നിന്നും മുൻപോട്ട് പോകാൻ കഴിയും എന്ന് കാട്ടി തന്നു ഈ മോള് ❤❤❤🙏🏻
@omanareji5287 Жыл бұрын
എന്റെ വീട്ടിൽ ഞങ്ങൾ 5 മക്കളായിരുന്നു ഞാൻ 4 മത്തെ പെൺകുട്ടി ദാരിദ്യം നിറഞ്ഞ ബാല്യക്കാലം ഒരു വർഷത്തേയ്ക്ക് സ്കൂളിൽ ഒരു യൂണിഫോമാത്രം. വർഷം അവസാനം ആകുമ്പോൾ പഞ്ഞി പോലെയാകും വീട്ടിലിടാൻ എവിടെ നിന്നെങ്കില്ലും കിട്ടുന്ന പഴയ വസ്ത്രങ്ങൾ ഞാനും പൊരുതി പഴയതുണികൾ കിട്ടുമ്പോൾ നല്ല ഭാഗം മാത്രം നോക്കി കറി കത്തി ഉപയോഗിച്ച് മുറിച്ചെടുക്കും എന്നിട്ട് എല്ലാം കൂട്ടി പെറുക്കി പുതിയ ബെറ്റിക്കോട്. ഉടുപ്പുകൾ എല്ലാം തുന്നി എടുത്തു ഉപയോഗിക്കു ഒരു പക്ഷെ എന്റെ മനസിലും ഒരു ഡിസെയിനർ ഉണ്ടായിക്കും..'''' പക്ഷെ അന്നത് ദാരിദ്ര്യം കാരണം നാണം മറക്കാൻ ആയിരുന്നു എന്നു മാത്രം എത്ര ഉടുപ്പുകൾ തുന്നി എടുത്തു ഉപയോഗിച്ചു. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണുകൾ നിറയാറുണ്ട്😢😢😢😢😂😂😂😂😂
@pathanamthittakaran81 Жыл бұрын
ഇ വീഡിയോ ഏതെങ്കിലും പ്രമുഖ ഡിസൈൻ കമ്പനി കാണാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിനക്ക് ഒരു വലിയ ഭാവി ഉണ്ട് മോളെ ഉയരങ്ങൾ കിഴടക്കട്ടെ 👍
@nasifasif2808 Жыл бұрын
👍👍👍
@morningstardigitalsevahub Жыл бұрын
ഞാൻ ഇതുപോലെ 2097ൽ കൈ കൊണ്ട് തുന്നുമരുന്നു. അത് കണ്ട് എല്ലാരും പറഞ്ഞു ഫാഷൻ ഡിസൈനിങ് പഠിക്കാൻ. ഞാൻ plus two മുതൽ ഇങ്ങനെ ഡിസൈൻ ചെയ്തു... എറണാകുളം st terasas കോളേജ് ഫാഷൻ ഡിസൈനിങ് ചേരാൻ പോയി. ഒരു എക്സാം ഉണ്ടാരുന്നു. അത് fail ആയി. പിന്നെ ആ വഴിക് പോയിട്ടില്ല. ഇന്ന് സ്വന്തമായി csc digital seva നടത്തുന്നു. ഇപ്പോൾ എന്റെ കുഞ്ഞിന് തലയിണ ഒക്കെ പല മോഡലിൽ കൈ കൊണ്ട് തയ്ച്ചു കൊടുക്കും 😔😔
@kalathmurali6408 Жыл бұрын
P S C യിൽ വരുന്നത് കാത്തിരിക്കാത്ത ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ. മുതലെടുക്കാൻ കാത്തിരിക്കുന്ന കുറേ പേർ ഉണ്ട്, സൂക്ഷിക്കുക. കൂടെ ആശംസകൾ....!
ലോകം അറിയാൻ പോകുന്ന പെൺകുട്ടി 🎉 തീർച്ചയായും ഉയർന്ന നിലയിൽ എന്തും..നല്ലൊരു കോസ്റ്റ്യൂം ഡിസൈനർ ആയി അറിയപ്പെടാൻ പോകുന്നു..
@baijuchandran5377 Жыл бұрын
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ, മോൾ നല്ല നിലയിൽ എത്തും 🙏
@4thepeople185 Жыл бұрын
ഉറപ്പായും വലിയ നിലയിലെത്തും കാരണം കഴിവുണ്ട് അധ്വാനിക്കാനുള്ള മനസ്സുണ്ട് അതിലുപരി സപ്പോർട്ട് ചെയ്യാൻ അച്ഛനും അമ്മയും.
@Rfgvhjhv Жыл бұрын
മോള് blesses ആന്നു. Fashion designing must ആയിട്ടും പഠിക്കണം. തീർച്ച ആയിട്ടും വലിയ നിലയിൽ മോളെ കാണാം ❤❤❤❤
@Ammumaz Жыл бұрын
padiche aann
@Sanashanu-vt9mk Жыл бұрын
എല്ലാം നടക്കും ആ ഒരു വിശ്വാസം ആണ് ആദ്യം വേണ്ടത് ❤❤അത് പറഞ്ഞപ്പോൾ സന്തോഷം തോന്നി 😘വലിയ ഉയരങ്ങളിൽ എത്തട്ടെ മോൾ
@adasserypauly1427 Жыл бұрын
എന്റെ മോളേ നീ ഇവിടെ നിൽക്കണ്ട ആളല്ല 🙄എന്റെ പൊന്നേ എന്തൊരു ഭംഗിയാണ് 😍😍😍😍ഹോളിവുഡ്, ബോളിവുഡ് ഡിസൈനെർ ആവേണ്ട ആളാണ്. ഈ കുട്ടിയെ അവടെ വരെ എത്താൻ നമ്മൾ എല്ലാവരും മുൻകൈ എടുക്കണം. നമ്മുടെ കേരളത്തിൽ നിന്നും ഒരു ഹോളിവുഡ് ഡിസൈനെർ ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@padmakumar6677 Жыл бұрын
അതാണ് ദൈവം കൊടുത്ത കഴിവ് . ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല . ❤🙏🙏🙏🙏 കിറ്റസ് സാബു സാർ കാണാതെ പോകരുത്
@RaniUnni-q7y Жыл бұрын
മി ടു ക്കീ ആരും പറ്റിക്കാതെ ശ്രദ്ധയോട ഇരിക്കണം ചെയ്യുന്ന ജോലിയ്ക്ക് അർഹതപ്പെട്ട കൂലി വാങ്ങണം കൃഷ്ണപ്രിയക്ക് ഉയരങ്ങളിൽ എത്തുവാൻ സാധിക്കുംദൈവം അനുഗ്രഹിക്കട്ടെ❤
@ourprettyzain7905 Жыл бұрын
Goose bumps❤❤❤❤❤❤.. Salute attitude of minnu😍😎😎.... Proud of you mol.. More than that, Mathrubhumi well presented with proudly and lovely.. He artful appreciated and supported that Mol.. Mathrubhumi news readers, reporters👌👌👌.. Love you and thank you for that....
@sajinishaji3710 Жыл бұрын
ഞാനും ലോക് ടൗണിന് യൂ ടൂബ് നോക്കിപഠിച്ചു... വിധവ പെൻഷൻ കൊണ്ട് ഒരു പഴയ മെഷീൻവാങ്ങി.... ഇപ്പോൾ 3 മെഷീനും ഒരു ലോക്ക് മെഷനുംഉണ്ട്.... ഏതു മോഡലും കണ്ടാലുംതയ്ക്കും...ദൈവത്തിനുനന്ദി...
@usharamachandran4691 Жыл бұрын
മോളെ നീ പറക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിലേക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@Easy_psc_24 Жыл бұрын
മോൾക്ക് എല്ലാ ആശംസകൾ.റിപ്പോർട്ടർ ഉഷാർ. നല്ല ലൈനുകൾ. 👍
@padmapriya1423 Жыл бұрын
ഞാൻ എരമല്ലൂർ ആണ്, അഭിമാനം തോന്നുന്നു. ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
@abdulsaleem5094 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ കുടുംബം രക്ഷപ്പെടട്ടെ
@subhabs6880 Жыл бұрын
മോളെ നിന്റെ ആഗ്രഹം നടക്കും നീ വാനോളം ഉയരും ❤❤❤
@_Aparna_ Жыл бұрын
മോൾക്ക് നല്ല ഭാവിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ......❤❤❤
@KidsKids-dx7jo Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ മോളെ ഇനിയും നല്ല മോഡലാളുകൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@richu1995 Жыл бұрын
Heartfull love ❤ for all her dedication and hardwork 🎉🎉🎉
@geethasajan8729 Жыл бұрын
നാടിനും വീടിനും തനിക്കും അഭിമാനമായി വളരട്ടെ❤❤❤❤❤❤❤❤all the very vest❤❤❤
@_lami_256 Жыл бұрын
സമ്മതിച്ചു പൊന്നെ... ഉള്ള കഴിവുകളെ മനഃപൂർവം മൂടിവെച്ച എന്നെപ്പോലെ ഉള്ളവരെ തല്ലിക്കൊല്ല് 🤣
@SRCRAETIVES Жыл бұрын
😂
@vjcreatz2648 Жыл бұрын
Thinanulla kazhivu eppo moodivachu🤣🤣🤣
@_lami_256 Жыл бұрын
അതും ഒരു കഴിവാണല്ലോ അല്ലേ
@nasifasif2808 Жыл бұрын
Enne pole😣
@manojkumr6190 Жыл бұрын
മിടുക്കി മോൾ 👌👌 വൻ ഫാഷൻ ഡിസൈൻ കമ്പനി കൊത്തി എടുത്തുകൊണ്ടു പോകും....
@raks7389 Жыл бұрын
So grt of Krishnapriya❤❤in this very young age she is a designer....hats off to her work and the patience👏👏👏👏 may she reaches heights as a big designer vth her own brand🙏🙏🙏🙏
@jishaudayan5200 Жыл бұрын
പൊന്നുമോളേ നീ മിടുക്കിയാ ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ. മോള് ഉയരങ്ങളിലെത്തും അതിന് ദൈവം അനുഗ്രഹിക്കട്ടെ
@kgbipin3887 Жыл бұрын
വളരെ പാവപ്പെട്ട കുടുംബമാണ് കൃഷ്ണപ്രിയയുടേത്. കഷ്ടപാടുകളോട് പൊരുതി വിഷമിക്കുന്ന ഈ കുടുംബത്തിന് സ്വാന്തനമാകാൻ ഇത് കാണുന്നവർക്ക് കഴിയുമോ
@aswin7696 Жыл бұрын
Ee kuttiyude bhaviyu kudumbavum rakshappedum urappu. Manasu thalarumbol athil ninnum oorjam eduthu swantham agrahathe cherthupidichu lokam muzhuvan ariyappedanulla oru anugraham daivathinte pusthakathil ezhuthi cherthittundu theercha. May God bless you for your future successful life journey❤️🙏🏻🙏🏻💐
@lailarafeeklailarafeek3593 Жыл бұрын
ഈ മോൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ കുഞ്ഞനുജത്തി ഈ ചേച്ചിടെ പ്രാർത്ഥന ഉണ്ടാവും മിടുക്കി
@itzzmee007 Жыл бұрын
മിടുക്കി....❤❤❤
@reshmanb2098 Жыл бұрын
Super molu nee theerchayayum fame akum,all the best
@sanabelp.a8201 Жыл бұрын
Nothing but INSPIRATIONAL… she is really a trailblazer of fashion and passion. Hats off
Nannayitund molutti orupad uyarathil Ethan vendi Prarthikkunnu 😍
@Rasnadelvin Жыл бұрын
മിടുക്കി.... മിടുമിടുക്കി 💓💓💓
@sarigasureshbabu9412 Жыл бұрын
Ende achan ellathinim support aan❤❤❤❤
@shameerajabbar8314 Жыл бұрын
മോളേദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@kmthomas7263 Жыл бұрын
ചാനലിലെ അവതാരക പുലികള്‍ ഈ കുട്ടിയുടെ വസ്ത്രങ്ങള്‍ വാങ്ങി സഹായിക്കണം..
@sirajelayi9040 Жыл бұрын
മാഷാ അല്ലാഹ്❤❤❤എത്ര സന്തോഷം തരുന്ന വാർത്ത
@anjuks2887 Жыл бұрын
ഞാനും ഇങ്ങനെ സ്റ്റിച് ചെയുന്നതാ പക്ഷേ ഇതു പോലെ ഒരു വീഡിയോ ചെയ്യാൻ ഒന്നും അറിയില്ല അതാ എന്റെ പ്രശ്നം
@sahigkumar8 Жыл бұрын
ഇപ്പോൾ ഇത് എല്ലാം വളരെ എളുപ്പം അല്ലേ ഒറ്റക്ക് തന്നെ ചെയ്യാവുന്ന കാര്യം അല്ലെ
@anjuks2887 Жыл бұрын
@@sahigkumar8 ചെയ്തു നോക്കുന്നുണ്ട് പക്ഷേ ശരിയാകാത്ത പോലെ
@waitingmydreams4818 Жыл бұрын
ഞാനും ചെയ്യും. ഇത്രക്ക് ഹെവി അല്ല ട്ടൊ. അതോനോടടുത്തു ചെയ്യും.ബട്ട് വീഡിയോ ആകാൻ നല്ലൊരു മൊബൈൽ, ടൈം ഇല്ല. വീട്ടിലെ ജോലി ഒക്കെ തനിച്. ഒരുപാട് ആണുങ്ങളും ഞാനൊരു പെണ്ണും. ശരിക്കൊന്ന് ഉറങ്ങാൻ പോലും സമയം തികയുന്നില്ല.എഡിറ്റിങ് പഠിച്ചെടുക്കാം അതിന് ഒരു മൊബൈൽ വേണ്ടേ 😒.8 ആം ക്ലാസ്സ് തൊട്ട് സ്റ്റിച് ചെയ്യുന്ന ഞാൻ ഇപ്പോൾ 15 വര്ഷമായി ചെയ്യുന്നു. അന്ന് ഈ കുട്ടിയെ പോലെ അതിയായ ആഗ്രഹം കൊണ്ട് അയൽ വീട്ടിലൊക്കെ പോയി വനിതയിൽ കാണുന്ന മോഡൽ അടിച്ചെടുക്കും.അവർ എപ്പഴും പോകുന്നത് ഇഷ്ടവില്ലലോ. അത് കണ്ട് എന്റെ ഉമ്മ കുടുംബശ്രീയിൽ നിന്ന് കടം എടുത്ത് മിഷീൻ വാങ്ങി തന്നു.8മുതൽ ഉള്ള എന്റെ യൂണിഫോംമും അനിയത്തിമാർക്കുള്ളതും ഞാൻ തന്നെ ചെയ്ത് സ്കൂളിൽ നിന്ന് കുട്ടികളൊക്കെ നീ തയ്ച്ചതാണോ എന്ന് ചോദിക്കുമ്പോൾ വല്ലാത്ത സന്തോഷം ആണ്.അന്ന് വല്ലാത്ത ആഗ്രഹം കൊണ്ട് ഇന്ന് ജീവിത മാർഗത്തിന് വേണ്ടി സമയം കണ്ടെത്തി ചെയ്യുന്നു.
@oblu43 Жыл бұрын
Midukki mol❤❤❤
@360freehandart6 Жыл бұрын
മോളു പറഞ്ഞതാണ് ശരി, ഉള്ള കഴിവിനെ നല്ലതുപോലെ വികസിപ്പിച്ചെടുക്കുക, ഈ കഴിവ് മറ്റുള്ളവർക്കും കൂടി പ്രയോജനവും പ്രചോദനവും ആകട്ടെ, മോൾക്കും കുടുംബത്തിനും നന്മ വരും. അറിയപ്പെടുന്ന മോഡലാകും. ഞാൻ ഒരു ആർട്ട് ടീച്ചർ ആണ്.
@ReenaRobin-wn9yy Жыл бұрын
God bless Her so much ❤️✨
@zainabasaleem8304 Жыл бұрын
മിന്നു മോളെ നന്നായിട്ടുണ്ട് ട്ടോ ❤❤❤
@raheenamuhammad3293 Жыл бұрын
പേര് പോലെ തന്നെ ലോകത്തിന്റ മുന്നിൽ മിന്നി മിന്നി ✨️✨️✨️✨️തിളങ്ങട്ടെ
@shajivnambiar4798 Жыл бұрын
News കണ്ടപ്പോൾ സന്തോഷം തോന്നുന്നു ഇനിയും ഉയരങ്ങളിലേക്ക് എത്തടെയെന്നു പ്രാർത്ഥിക്കുന്നു
@mox399 Жыл бұрын
My lover ❤
@anjushajithesh6117 Жыл бұрын
Midukki ...👍❤
@SnehaSneha-f1p Жыл бұрын
കൂടുതൽ ഉയരങ്ങളും നല്ല ഒരു fashion designer ആകും തീർച്ച ❤
@siyas...........9203 Жыл бұрын
സൂപ്പർ മോളെ... God bless you 🤗... ഇതൊക്കെ കാണുമ്പോൾ എന്നെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നു😂😂
@sirajelayi9040 Жыл бұрын
തീർച്ചയായും വിജയിച്ചു വളരും വരും❤❤എല്ലാ ഭാവുകങ്ങളും നേരുന്നു❤❤
@Hilalaisha-z9q Жыл бұрын
God Bless Mol 🙌 🤲❤
@SruthiArun-wy3zm Жыл бұрын
സൂപ്പർ മോളെ നീ ഉയരങ്ങൾ കീഴടക്കട്ടെ 💓
@sumayyap7050 Жыл бұрын
ഈശ്വരൻ മോളെ എല്ലാ ആഗ്രഹങ്ങളും നടത്തി തരട്ടെ
@sreedevit.p4819 Жыл бұрын
She also looks so sweet like a flower.May God bless her