ഇന്നും ഒരു വലിയ നൊമ്പരം ആണ് അവൾ എനിക്ക് പാട്ട് എൻ്റെ കലാലയ ജീവിതത്തെ ആണ് ഓർമ്മപ്പെടുത്തുന്നത് 2024 ഞാൻ ഓർത്ത് ഇരിക്കാറുണ്ട്❤
@shihabshihab4314 Жыл бұрын
2024 കാണാൻ വന്നവർ ഇവിടെ ലൈക്ക് അടിച്ചു പോകു👍👍
@AthiraChinju-jf4xl Жыл бұрын
ഞാൻ 10 ഇൽ പഠിക്കുമ്പോൾ ഇറങ്ങിയ സോങ് മിസ്സിംഗ് ആ കാലഘട്ടം ♥️♥️♥️♥️♥️♥️
@al_th_af_12_277 ай бұрын
njan 8 classil padikumbo
@kottustatus5459 Жыл бұрын
2023 കാണാൻ വന്നത് ഞാൻ മാത്രം ആണോ
@AbdulJabbar-rz5gb Жыл бұрын
ഞാനും🖐🏻
@illyassaid8052 Жыл бұрын
❤
@riyas4u12 Жыл бұрын
😮
@shahidpullipacha Жыл бұрын
Njnum ond😂
@fazluashraf5369 Жыл бұрын
Athe nii mathram
@niyasksaithu5420 Жыл бұрын
2024 ലും ഈ പാട്ട് കാണാൻ വന്നവർ ലൈക്ക് അടിക്ക്
@nishatm422111 ай бұрын
ഉണ്ട് എന്റെ ഫ്രണ്ട് നല്ലതുപോലെ ഈ പാട്ടും മാപ്പിള പാട്ട് സ്കോളിൽ പാടുമായിരുന്നു അവളെ ഒരുപാടു മിസ്സ് ചെയുന്നുണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും അവളാണ് എന്റെ അസ്ന എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ 💓
@GreenGarden-l3h6 ай бұрын
*good...അവൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലേ ?*
@arunarun908911 ай бұрын
10ഇൽ പഠിക്കുമ്പോൾ പാടി നടന്ന song🎉. കേൾക്കുമ്പോൾ വിഷമമം മാത്രം. ഓർമ്മകൾ നല്ല power ആണ്
@EASPORTSGAMEING. Жыл бұрын
2024ൽ കാണുന്നവർ ഉണ്ടോ 😁
@malayali5427 Жыл бұрын
15 വർഷങ്ങൾ ക് മുൻപ് സെന്റോഫ് നു ജ്ഞാൻ പാടിയ പാട്ടു ❤❤❤
This is our favorite song before and after marriage 2009...........❤
@RamlaEv-h5fАй бұрын
Enyone in 2025😹
@faazieaboobacker26 күн бұрын
😅🖐🏻
@jamsheereranchikal296416 күн бұрын
✋
@muhammedshahid5375 ай бұрын
2006-07 plus ടു time ൽ ഹിറ്റ് song ആയിരുന്നു, time flies, വയസ്സ് ആച്ച് 😢😅
@amabms25266 ай бұрын
I am listening 🎧🎶 this song since frm my schl days 2010 but it's the frst tym I am watching the video ❤❤❤ so surprised jst luv ths songs and lyrics.....it's always give me goosbumps whenever I am listening to the song 🎉🎉
@ManojM-ns8ik8 ай бұрын
പിരിഞ്ഞു നിൽക്കുന്ന വേദനയാണ് അതിനെ കുറിച്ചാണ് ഈ പാട്ട്❤️
@AshilyAshi3 күн бұрын
2025il kanunavar undo 😂❤
@YadupriyavYadu Жыл бұрын
കാണാൻ കൊതിക്കുന്ന പാട്ടുകൾ ഏറെ ഇഷ്ടം
@SujithSujith-bf5ir10 ай бұрын
Eppolum e song kettu a pazaya kalam thirike kittumonnu agrahikkunnavar undo
@aparnaammuzz1771Ай бұрын
2024 Dec kanunnavar undioo ❤️ ufff Song 🥰
@prajithktpraju53911 ай бұрын
2024...kanunorundakil evide kuthitt po❤❤
@swaheednaquvi1088 Жыл бұрын
It’s 2024 I’m still here
@gamingbuddha007 Жыл бұрын
2024 gang 🫶🏻
@IhjasMaliyekkal Жыл бұрын
2024ൽ❤❤
@mursilamoli7055 Жыл бұрын
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ patt
@sharukazrod1042 Жыл бұрын
ഇപ്പൊ എത്ര age ആയി
@Healthclub7867322 күн бұрын
Same 95kid😭💔
@arjunpa4034Ай бұрын
2025 kelkkunavar aarokke und🤍
@ashraflabambalabamba6939 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ +2 ലൈഫ് ഓർമ വരും ❤
@stabinsbeatzworld3997 Жыл бұрын
2024 🎉🎉🎉
@Anjushaz_J74 ай бұрын
Anyone in 2024???❤
@muhammedashilkt4099 Жыл бұрын
2024 kaanaan vannavar❤
@secondsvideo9181 Жыл бұрын
2024❤❤❤🎉🎉🎉 90s like
@mumthasibrahim579718 күн бұрын
2025il instayile reel kandutt pattu nokkan varunna le nan😂
@kannanappu6952 ай бұрын
VideoUpload ചെയ്തിട്ട് 16 വർഷം കഴിഞ്ഞു. ചുമ്മാ ഒന്ന് കണക്കുകൂട്ടി നോക്കിയതാ. അന്ന് എനിക്ക് 15 വയസ്സ് എന്ത് സുന്ദരമായ കാലഘട്ടം. കൂട്ടുകാർ,സൈക്കിള് ക്രിക്കറ്റ്,അങ്ങനെ അങ്ങനെ നീണ്ടുകിടക്കുന്നബാല്യം. അതൊക്കെ ഓർക്കുമ്പോൾ നെഞ്ചിനകത്ത് ഒരുവിങ്ങൽ. ഇനി ഒരിക്കലും ആ കാലഘട്ടം തിരിച്ചു കിട്ടത്തില്ല എന്ന് അറിയുമ്പോൾ 💔... വർഷങ്ങൾ ഒക്കെ പെട്ടെന്ന് കടന്നുപോയി
@aswinkannan16608 ай бұрын
2050 ethu kaanunavr undoo😂
@ShifaShefin-k1d9 ай бұрын
2024 l kaanaan vannavar indo 😂
@uvais2004 күн бұрын
2025 attendence hear 👍🏼
@Asaraf_Theen7 ай бұрын
2024 Jul 1❤ from தமிழ் நாடு....I never got tired of hearing it all these years
@Sabin1994-r6s Жыл бұрын
2024❤
@movieclub-24sАй бұрын
Still Favorite one... December 05 2024..❤
@MEESHOLOVERAYSH Жыл бұрын
2024 kelkkunavar like adi
@Socrates-ll Жыл бұрын
എങ്ങെനെ സാതികുന്നു 😅
@sumeshunnikqttan5836 Жыл бұрын
2024. ആരും ഇല്ലേ... 🙂
@sallu_ozАй бұрын
2025 കാണുന്നവർ ഉണ്ടോ 😂❤️
@abi.cz8891Ай бұрын
2025 യിൽ കാണുന്നവർ indo avo
@Sajeer-d4nАй бұрын
2025.ൽ കാണുന്നവർ ഉണ്ടോ
@AshruMKT Жыл бұрын
Mostly like this song
@NusrathSamseer24 күн бұрын
Inn 8 .1. tv thavakkal yenna chanalil varunna ore pattum ❤❤❤❤
@chandrikachandrika4307 Жыл бұрын
Enthaa feel 💘
@nikhilbalan91168 ай бұрын
2024 ഓർക്കുകയാണ് പ്രേമത്തിന്റെ വില എന്താണെന്നു ❤
@azlahazee8891 Жыл бұрын
2023 ❤️
@Thahira-no1jd6 ай бұрын
2024കാണുന്നവർ ഉണ്ടോ
@Abidamp-r8z6 ай бұрын
Me🥹
@Najjaaaa_imraann Жыл бұрын
മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട് നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ് കിന്നാര കഥ പറയാൻ കൂട്ട് വന്നൊരു പെണ്ണാണ് മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു ************************ അല്ലിമലർക്കിളി അഴകാണ് അഴക് വിടർത്തും ചിരിയാണ് തെളിമയിലുള്ളൊരു മനമാണ് ഇന്നെൻ ഭാഗ്യവുംഅവളാണ് അല്ലിമലർക്കിളി അഴകാണ് അഴക് വിടർത്തും ചിരിയാണ് തെളിമയിലുള്ളൊരു മനമാണ് ഇന്നെൻ ഭാഗ്യവുംഅവളാണ് എന്റെ മുഹബ്ബത്തിൻ നിധിയാണ് എന്റെ കരളിന്റെ കരളാണ് എന്റെ ഇഷ്കിൻ കുടമാണ് എന്റെ സുന്ദരി മോളാണ് മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട് നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ് കിന്നാര കഥ പറയാൻ കൂട്ട് വന്നൊരു പെണ്ണാണ് ************************ ************************ ഇരുളുകൾ വീണെൻ വഴികളിലായ് തെളിമ നിറച്ചതുമവളാണ് ദുഃഖം നിറയും എൻഖൽബിൽ പോലിവുകൾ തീർത്തതുമവളാണ് ഇരുളുകൾ വീണെൻ വഴികളിലായ് തെളിമ നിറച്ചതുമവളാണ് ദുഃഖം നിറയും എൻഖൽബിൽ പോലിവുകൾ തീർത്തതുമവളാണ് എന്റെ മാനിമ്പപൂവാണ് എന്റെ ഭാഗ്യവുമവളാണ് നല്ല സുന്ദരിമലരാണ് പാവം പെണ്ണാണ് … മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട് നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ് കിന്നാര കഥ പറയാൻ കൂട്ട് വന്നൊരു പെണ്ണാണ് മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട്