മനസും മനഃ ശാസ്ത്ര അന്ധവിശ്വാസങ്ങളും | Dr. B. Jayaraj | Bharatheeya Yukthivadhi Sangham

  Рет қаралды 12,004

Channel 13.8

Channel 13.8

Күн бұрын

Пікірлер: 62
@Smlal24
@Smlal24 Жыл бұрын
ഒരു കാര്യത്തിലും വ്യക്തതയില്ല. അടിസ്ഥാന മില്ലാത്ത ആരോപണങ്ങൾ...
@bijuv7525
@bijuv7525 Жыл бұрын
നന്ദി. യേശു അടിയാൾ ഒരു പുതിയ അറിവാണ്
@jacobcj9227
@jacobcj9227 Жыл бұрын
കുറച്ച് കൂടി elaborate ആയാലോ?
@georgekavalackalth2939
@georgekavalackalth2939 Жыл бұрын
പുതിയ അറിവുകൾ കിട്ടി
@shahulhameedsirafudeen7304
@shahulhameedsirafudeen7304 Жыл бұрын
നല്ലൊരു ക്ലാസ്
@sajanjohn1980
@sajanjohn1980 Жыл бұрын
ആ പുറകിൽ ഇരിക്കുന്ന കണ്ണടക്കാരനോട് ഒന്ന് മിണ്ടാതിരിക്കാൻ പറയുവോ...
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
ചിരിപ്പിക്കാനായിട്ട് 😜😜😜🤣
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
😂😂😂😂😂
@unnikanagaraj8078
@unnikanagaraj8078 Жыл бұрын
1. ആ പിന്നിൽ ഇരിക്കുന്നു ആൾ... 😭 2. Rationalist... ദയവായി പൊളിറ്റിക്സ് ഒഴിവാക്കുക... ആരായാലും. 3. എടുത്ത വിഷയം... പറഞ്ഞ കാര്യങ്ങൾ... ഒത്തു പോയില്ല.
@omerisha9512
@omerisha9512 Жыл бұрын
എല്ലാം നല്ല അറിവുകൾ അവസാനം പിണറായി ഗവണ്മെന്റിന്റെ സ്വർണ്ണക്കടത്തിലെത്തിയപ്പോൾ കവാത് മറന്നു
@jayaprakashkg7473
@jayaprakashkg7473 Жыл бұрын
There is no connection between the title and the content we ends up exactly where we started
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
പിന്നിൽ ഇരിക്കുന്ന ആളുടെ ശ്രദ്ധിച്ചാൽ അറിയാം. എന്തോ ഒരു സുഖമില്ലാത്ത കാര്യങ്ങളാണ് കേൾക്കുന്നത് എന്ന് .
@nishadmusafira653
@nishadmusafira653 Жыл бұрын
👍👍👍❤❤❤❤
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
പിന്നിലിരിക്കുന്ന ആൾകാർക്ക് ഇങ്ങെനെയാണേൽ മുന്നിലിരിക്കാമായിരിക്കമിയിരുന്നു 😜😜😜😜😜
@sayikrish7503
@sayikrish7503 Жыл бұрын
ഞങ്ങൾ യുക്തി വാദികൾ ആണ് പാച്ചേങ്കി facts ഞമ്മൾ എടുക്കൂല
@josenathomson2180
@josenathomson2180 Жыл бұрын
സാർപ റഞ്ഞത്പരമ.സതൃം
@jojinjojin.9616
@jojinjojin.9616 Жыл бұрын
👍🙏👍
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Жыл бұрын
Verum chandha presangam
@thepalebluedot4171
@thepalebluedot4171 Жыл бұрын
തലയും വാലും ഇല്ല വിവരങ്ങളുടെ ഒരു നീണ്ട തീവണ്ടി.... സഹോദരൻ അയ്യപ്പനെക്കുറിച്ച് RC കള്ളം പറഞ്ഞെന്നാണ് നിങ്ങൾ പറയുന്നത്. അതൊരു നുണയാണെങ്കിൽ, ആ വേദിയിൽ നിന്നു അതിനെ കുറിച്ച് ഓർത്ത് കരയുന്നതിനു പകരം, നിങ്ങളുടെ പക്കലുള്ള വസ്തുതകൾ പുറത്തുകൊണ്ടുവന്ന് അതിനെ വിമർശിച്ചുകൂടെ ? ആളുകളെ കുറ്റപ്പെടുത്തുന്നതിന് പകരം നിങ്ങളുടെ വസ്തുതകൾ ഉപയോഗിച്ച് അതിനെ എതിർക്കുക. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ?
@Sasha-hb8bl
@Sasha-hb8bl Жыл бұрын
👍👌
@melbindlysis
@melbindlysis Жыл бұрын
Flight of ideas. എന്തുവാടെയ്.😡😡 Nb: മനഃശാസ്ത്രജ്ഞരെ പറയിപ്പിക്കാൻ. ഒരു വിഷയത്തിലും നിൽക്കുന്നില്ല. പറയുന്നതൊന്നും സമർദ്ധിക്കയോ ക്രോടീകരിക്കയോ ചെയ്യുന്നില്ല. എന്ന് ഒരു പാവം മനഃശാസ്ത്രജ്ഞൻ
@jacobcj9227
@jacobcj9227 Жыл бұрын
അപ്പോൾ നിങ്ങള്‍ക്ക് chance ഉണ്ട് അല്ലേ.... 😊
@melbindlysis
@melbindlysis Жыл бұрын
@@jacobcj9227 😄
@arjunrajendran4826
@arjunrajendran4826 Жыл бұрын
41:53 Sir sleep apnea and sleep paralysis, is it both same ?
@krishnankutty2581
@krishnankutty2581 Жыл бұрын
Technical terms പറയുമ്പോൾ സ്പെല്ലിംഗ് കൂടി പറഞ്ഞു തന്നാൽ ഞങ്ങൾക്ക് കൂടുതൽ അതിനെ പറ്റി ഗൂഗിൾ ചെയ്തോ മറ്റോ അറിയാൻ പറ്റും. അല്ലെങ്കിൽ clear ആയി pronounce ചെയ്തു തന്നാലും മതി. Eg. Lobotomy. പല സ്പെല്ലിംഗ് അടിച്ചു കണ്ടു പിടിച്ചു. തമിഴ് നാട്ടിലെ ആ വയസ്സായവരെ കൊള്ളുന്ന ആചാരത്തിന്റെ പേര്‌ clear ആയില്ല. കുറെ തപ്പി. These are some examples to give you an idea. ഇങ്ങനെയുള്ള speech കൾ ഒഴുക്കൻ മട്ടിൽ കെട്ടിരിക്കുന്നവർ ഉണ്ടാകാം . Serious ആയി save ചെയ്തു വച്ചു പല പ്രാവശ്യം കേൾക്കുന്നവർക്കു വേണ്ടിയാണ് ഞാൻ പറയുന്നത്.🙏
@whories72jannah46
@whories72jannah46 Жыл бұрын
പേര് കുട്ടിയാണേലും ഇജജ് വല്യത്താനാണ്
@JJ_Tech
@JJ_Tech Жыл бұрын
thalaikoothal. തമിഴ്നാട്ടിലെ ആചാരം
@jacobcj9227
@jacobcj9227 Жыл бұрын
കണ്ണ് ഉള്ളവർ കാണട്ടെ കാത് ഉള്ളവർ കേള്‍ക്കട്ടെ!! പേടിക്കേണ്ട. യുക്തി വാദം കത്തി ഉക്തിവാദം ആകരുത് please
@josesebastian5120
@josesebastian5120 Жыл бұрын
Ist coment sir namaskaaram
@jacobcj9227
@jacobcj9227 Жыл бұрын
സ്കൂളിലെ ആയിരിക്കുമ്പോൾ, ഞാൻ നടുവിലെ ബെഞ്ചിലെ ഇരിക്കുമായിരുന്നുള്ളൂ. ഏറ്റവും പുറകിൽ ഇരുന്നാൽ നോട്ടപ്പുള്ളിയാകും. ഏറ്റവും മുൻപിലായാൽ തല്ലും മേടിക്കും. ഏറ്റവും മുമ്പിലിരിക്കുന്നവരെ മഹാ സോപ്പിടീൽ കാരാണെന്നാണ് എൻറെ കാഴ്ചപ്പാട്. 😊
@babugeorge3992
@babugeorge3992 Жыл бұрын
17 mts കണ്ടു, മടുത്തു
@ayyappanuk4767
@ayyappanuk4767 Жыл бұрын
കേരളത്തിൽ സ്വർണ്ണം കള്ളക്കടത്തു നടന്നിട്ടേയില്ല ......😆😆എല്ലാം മൾട്ടി പേഴ്സണാലിറ്റി ഡിസോഡർ ...😆😆 കേരളത്തിന്‌ പറ്റിയ DR..😆😆
@newbeginning6852
@newbeginning6852 Жыл бұрын
ലൈഫിൽ അടുത്തകാലത്തൊന്നും അവരെ കുറിച് ചിന്തിച്ചിട്ടുപോലുമില്ലാത്ത ഒരു ബന്ധവുമില്ലാത്ത ആളുകളെടുത്ത് ഇടപെടുന്നതും മറ്റും സ്വപ്നത്തിൽ വരുന്നത് എന്തുകൊണ്ടാണ് എന്താണ് അതിന്റ മനഃശാസ്ത്രം ?
@josephvibin4253
@josephvibin4253 Жыл бұрын
Orikkalum kandittillaatha aalukale njan swapnathil kaanarund
@jayaprakashkg7473
@jayaprakashkg7473 Жыл бұрын
ചുരുക്കി പറഞ്ഞാൽ ക്രിസ്തു മതം വന്നത് കൊണ്ട് കേരളം രക്ഷപെട്ടു😄
@alivs2045
@alivs2045 Жыл бұрын
Kashtam.,...... Onnum manassilakunnilla🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️
@Austin-qo7wx
@Austin-qo7wx Жыл бұрын
*Promo SM* 🤩
@pandithrajeeshrraveendran6990
@pandithrajeeshrraveendran6990 Жыл бұрын
നമസ്കാരം എന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് ഇട്ടേക്കുന്ന ഡ്രസ്സിന്റെ ഒരു ഷർട്ട് എന്നല്ലേ
@sasiharipad6107
@sasiharipad6107 Жыл бұрын
മനസ്സും മനഃസും മനഃശാസ്ത്രവും.. ആകെ മൊത്തം ഒരു കൺഫ്യൂസ്.. എന്താണ് ഇയാൾ പറയുന്നതു. ഒരു അടുക്കും ചിട്ടയും മില്ലാത്ത വർത്തമാനം.
@jacobcj9227
@jacobcj9227 Жыл бұрын
അതല്ലേ മനസ്സ്. നല്ല പിംപിരിയായാൽ എല്ലാം അങ്ങനെയാണ് നമ്മളൊക്കെ പറയുന്നത് ഒറ്റ വ്യത്യാസം യേശു പറയുന്നത് എന്നും ശിഷ്യന്മാർക്ക് മുഴുവൻ മനസ്സിലാവുകയില്ല പറയുമ്പോൾ ഇങ്ങനെയൊക്കെയാ പറഞ്ഞത്. പിന്നെ രഹസ്യമായി അവരെ വിളിച്ചു പറയും എന്താണ് സംഭവം എന്ന് പറയും
@thepalebluedot4171
@thepalebluedot4171 Жыл бұрын
😂😂 nothing official about it..
@jacobcj9227
@jacobcj9227 Жыл бұрын
@@thepalebluedot4171 "Pepsi യുടെ ഒരു caption complete ആകണമെങ്കില്‍ "ആഹാ " കൂടി വേണം. നിങ്ങള്‍ക്ക്, ഇയാളുടെ post മനസിലാകാത്തത്, ഇയാള്‍ക്ക് അല്പം വിവരം കൂടുതൽ ഉള്ളതു കൊണ്ടാണ്.
@sahadwin3943
@sahadwin3943 10 ай бұрын
💲
@Smlal24
@Smlal24 Жыл бұрын
Boring speach
@SmirkVirtuoso
@SmirkVirtuoso Жыл бұрын
എന്തുവാടേയ്? തുടക്കം നന്നായിരുന്നു. പിന്നെ തൊഴുത്തിൽക്കുത്തും രാഷ്ട്രീയ അടിമത്തവും പിറകിൽ ഇരുന്ന് കൊണയടിക്കുന്ന ഒരുത്തനും!
@robon1522
@robon1522 Жыл бұрын
ദൈവവിശ്വാസം എന്താണ് ഇത്ര തെറ്റ്. നിങ്ങൾ നിങ്ങളുടെ മക്കൾക്ക്മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് എത്ര തവണ പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്നാൽ ഞാൻ പഠിച്ച മതബോധന ക്ലാസുകളിൽ എന്നും പറയുമായിരുന്നു മാതാപിതാക്കളെ ബഹുമാനിക്കണം അങ്ങനെ എത്രയോ നല്ല കാര്യങ്ങൾ പഠിപ്പിച്ചിരുന്നു. ദയവുചെയ്ത് നിങ്ങൾക്ക് ദൈവം ഇല്ലെങ്കിൽ വേണ്ട അടുത്ത തലമുറയെ തെറ്റിലേക്ക് നയിക്കരുത്. അങ്ങനെ ചെയ്താൽ അതിന്റെ നാശം നിങ്ങൾക്കും ഉണ്ടാകും
@vmvm819
@vmvm819 Жыл бұрын
ദൈവം അരൂപിയാണെന്ന് പറയുന്നു പക്ഷേ ദൈവം മനുഷ്യനെപ്പോലെ ചിന്തിക്കുന്നു മനുഷ്യരുടേതായ ശിക്ഷാ രീതികൾ അവലംബിക്കുന്നത് ഉദാഹരണം പറയാം തീ നിറച്ച നരകം പുഴുക്കളും പാമ്പും തേളും നിറഞ്ഞ നരകം പിന്നെ നല്ല മനുഷ്യർക്ക് സ്വർഗം ശരിക്കും പറഞ്ഞാൽ ഭീകര രൂപിയായ മനുഷ്യ സദ്ര്യശ്യനായ ഒരു ദൈവം മനുഷ്യർ തങ്ങളുടെ അറിവ് വെച്ച് പടച്ചുണ്ടാക്കിയ ഒരു ദൈവം
@jomyjose3916
@jomyjose3916 Жыл бұрын
മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് പറയുന്നതിൽ എന്ത് മഹത്വമാണുള്ളത്? നമ്മുടെ ജയിലുകളിലുള്ള തടവുകാർ, അഴിമതിക്കാർ, കള്ളക്കടത്തുകാർ, തട്ടിപ്പുകാർ, വ്യഭിചരികൾ, കൊലപാതകിൾ ഇവരിൽ 90% മക്കളുള്ളവരാണ്. അവരെ അവരുടെ മക്കൾ ബഹുമാനിക്കേണ്ടത് എന്തടിസ്ഥാനത്തിലാണ്? അഥവാ അവരെ ബഹുമാനിക്കുകയും അനുകരിക്കുകയുമാണോ അവർ ചെയ്യേണ്ടത്?
@abrahamjohn101
@abrahamjohn101 Жыл бұрын
@@jomyjose3916 വട്ടാണല്ലേ? പിന്നെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം എന്ന് പറഞ്ഞു പഠിപ്പിച്ചപ്പോൾ Central Jail ഇൽ കിടക്കുന്നവർക്കു ഇത് ബാധകമല്ല എന്ന് കൂടി പറയണമായിരിന്നോ? അവരെയും അവരുടെ മക്കൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ചെയ്തോട്ടെന്നെ!! നിങ്ങൾക്കെന്താ നഷ്ടം? അവർ അവരുടെ മക്കളെ സ്നേഹിക്കുന്നെങ്കിൽ സ്നേഹിച്ചോട്ടെന്നെ!! നിങ്ങൾക്കെന്താ നഷ്ടം?
@robon1522
@robon1522 Жыл бұрын
@@jomyjose3916 ഞാനൊരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ അങ്ങനെയുള്ള നല്ല കാര്യങ്ങളാണ്മതസ്ഥാപനങ്ങൾ പഠിപ്പിക്കുന്നത് അതൊന്നും വീട്ടിൽ അങ്ങനെ പഠിപ്പിക്കാറില്ല. സ്കൂളിലും ഇല്ല. മിക്ക മതങ്ങളും മനുഷ്യരെ നേർവഴിക്ക് നടത്താൻ സഹായിക്കുന്നതും ആണ്. ചെവിയുള്ളവൻ കേൾക്കട്ടെ
@jomyjose3916
@jomyjose3916 Жыл бұрын
@@robon1522 പഠിപ്പിച്ചാൽ പഠിക്കുന്നതല്ല പല കാര്യങ്ങളും. അനുഭവിച്ചാലേ പഠിക്കൂ. മധുരം എന്ന വാക്കിൽ മധുരമില്ല. നാവിൽ തേൻ തൊട്ടാലെ മധുരമുണ്ടാകൂ. ബഹുമാനവും അങ്ങനെ തന്നെ. പുസ്തകത്തിലെഴുതി കുട്ടികളെ ബഹുമാനം പഠിപ്പിക്കാൻ കഴിയില്ല. അവരെ ബഹുമാനം ഉള്ളവരാക്കാൻ അവരെ ബഹുമാനിക്കൂ, അവർ നിങ്ങളേയും ലോകം മുഴുവനേയും ബഹുമാനിക്കും. അപ്പോൾ കാറോടിക്കുന്നവൻ കാൽനടക്കാനെ ബഹുമാനിക്കും, പോലീസ് പരാതിക്കാരനെ ബഹുമാനിക്കും. മന്ത്രിമാർ വോട്ടർമാരെ ബഹുമാനിക്കും. സർക്കാരുദ്യോഗസ്ഥർ ജനത്തെ ബഹുമാനിക്കും. ബിസിനസ്സുകാർ കസ്റ്റമറെ ബഹുമാനിക്കും. ഇപ്പോൾ കാര്യങ്ങൾ തിരിച്ചാണ് നടക്കുന്നത്. അതിന് കാരണം കുട്ടികളെ ബഹുമാനിക്കാത്തതാണ്. മാതാപിതാക്കൾ മക്കളെ ബഹുമാനിക്കണം. അപ്പോൾ നാട് നന്നാകും
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 57 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 57 МЛН