മനസ്വിനി | ചങ്ങമ്പുഴ കൃഷ്ണപിള്ള | (B.A., B.Sc., B.Com. 2nd Lan. Kerala Uty.)

  Рет қаралды 18,518

മലയാളവിഭാഗം

മലയാളവിഭാഗം

Күн бұрын

മസസ്വിനി വരികള്
ml.wikisource....
മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇദ്ദേഹം 1911 ഒക്ടോബർ 10-ന്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും.
ചങ്ങമ്പുഴയുടെ കൃതികൾ
പദ്യകൃതികൾ
കാവ്യനർത്തകി
തിലോത്തമ
ബാഷ്പാഞ്ജലി
ദേവത
മണിവീണ
മൗനഗാനം
ആരാധകൻ
അസ്ഥിയുടെ പൂക്കൾ
ഹേമന്ത ചന്ദ്രിക
സ്വരരാഗ സുധ
രമണൻ
നിർവ്വാണ മണ്ഡലം
സുധാംഗദ
മഞ്ഞക്കിളികൾ
ചിത്രദീപ്തി
തളിർത്തൊത്തുകൾ
ഉദ്യാനലക്ഷ്മി
പാടുന്നപിശാച്‌
മയൂഖമാല
നീറുന്ന തീച്ചൂള
മാനസേശ്വരി
ശ്മശാനത്തിലെ തുളസി
അമൃതവീചി
വസന്തോത്സവം
കലാകേളി
മദിരോത്സവം
കടപ്പാട് - വിക്കിപീഡിയ
ml.wikipedia.o...
കാല്യകാന്തി
മോഹിനി
സങ്കൽപകാന്തി
ലീലാങ്കണം
രക്‌തപുഷ്പങ്ങൾ
ശ്രീതിലകം
ചൂഡാമണി
ദേവയാനി
വത്സല
ഓണപ്പൂക്കൾ
മഗ്ദലമോഹിനി
സ്പന്ദിക്കുന്ന അസ്ഥിമാടം
അപരാധികൾ
ദേവഗീത
ദിവ്യഗീതം
നിഴലുകൾ
ആകാശഗംഗ
യവനിക
നിർവൃതി
വാഴക്കുല
കാമുകൻ വന്നാൽ
മനസ്വിനി
നിരാശ
ഗദ്യകൃതികൾ
തുടിക്കുന്നതാളുകൾ
സാഹിത്യചിന്തകൾ
അനശ്വരഗാനം
കഥാരത്നമാലിക
കരടി(ഗ്രന്ഥം)
പ്രതികാര ദുർഗ്ഗ
ശിഥിലഹൃദയം
മാനസാന്തരം
പൂനിലാവിൽ
പെല്ലീസും മെലിസാന്ദയും
വിവാഹാലോചന
ഹനേലെ

Пікірлер: 40
@nithyunadas8208
@nithyunadas8208 6 ай бұрын
ഈ കവിതയെ ഇത്രയേറെ മനോഹരമായി അവതരിപ്പിച്ചതിന് നന്ദിയുണ്ട് മാഷേ ❣️
@dileepkumar4298
@dileepkumar4298 Жыл бұрын
എത്ര മനോഹരമാണ് ഈ കവിത. അതിലും മനോഹരമാണ് സാറിന്റെ വാക്കുകളുടെ അർത്ഥം വിശദീകരിച്ചു കൊണ്ടുള്ള അവതരണം 🙏🙏🙏
@retnammacp8569
@retnammacp8569 Ай бұрын
Ganagandharvan changanpuzha❤❤❤
@vijayank8184
@vijayank8184 4 ай бұрын
Splendid ❤❤🎉
@manunooranad1325
@manunooranad1325 3 жыл бұрын
👏🏻👏🏻👏🏻. ഒരു MA സാഹിത്യ വിദ്യാർത്ഥി 🙏🏻🙏🏻 THANK YOU SIR..
@thulasimohan5667
@thulasimohan5667 2 жыл бұрын
Sooper...naam...classil.irunnu...padikunna..anubhavam...soooper.manoharam
@aiswarya0747
@aiswarya0747 3 жыл бұрын
B.com second semester University exm azhuthan pokunna anikk valare useful ayaa video 🥰thank you so much sir....
@hemandm4546
@hemandm4546 3 жыл бұрын
Sir, njan adhyam aayittannu angayudey video kannunnathu. Njan valuthayi kavithaye ishttapedunna oru student alla, pakshey ee oru topic enikk padikkuvan kittiyappol onnum mansil aakkuva enikk kazhinjilla. Sir nte class valare nannayitt ond. Manoharam aayi paranju therunnu enikk oridathum lag thonniyilla manasowni ishttam allatha njan aa kavithaye ishttapettu. Thank you ❤
@thulasimohan5667
@thulasimohan5667 2 жыл бұрын
Sooper.saar.this..varnana.....ottapathiyilchutty
@TruthWillSF
@TruthWillSF 3 жыл бұрын
വരികൾ വായിക്കുമ്പോൾ മാഷ് തന്നെ വിദ്യുന്മേഖല പൂകുന്നു... മാഷ് മനസ്സിൽ വിചാരിക്കുന്നു: " എന്താണീ എഴുതി വച്ചിരിക്കുന്നത്... ഭാഷയുടെയും ഭാവനയുടെയും ഉത്തുംഗത്തിൽ നിന്ന് പ്രവഹിക്കുന്ന സ്വരരാഗസുധ തന്നെ" ചങ്ങമ്പുഴ🌸☺️
@madhusoodhanannair2514
@madhusoodhanannair2514 Жыл бұрын
Wonderful
@chandramohank6580
@chandramohank6580 Жыл бұрын
Sir,40varsham munpulla 10)_classle malayala padyam premapareeksha sarinte chanaliloode edamo? Please!
@mahinmahi3765
@mahinmahi3765 3 жыл бұрын
നന്നായിട്ടുണ്ട് സാർ ❤
@mathewabraham3681
@mathewabraham3681 6 ай бұрын
ഒരു നല്ല അധ്യാപകനാണ് നന്ദി ,എന്നാൽ കാവോത പഠിപ്പിക്കുന്ന അധ്യാപകന്റെ ആസ്വാദനം അനുവാചകരിലേക്കും പടർന്നു കയറണം . അത് ഉണ്ടായിട്ടില്ല
@ninanlawrence546
@ninanlawrence546 2 жыл бұрын
Inspiring explanation of a great poem. Subscribed.
@thulasimohan5667
@thulasimohan5667 2 жыл бұрын
Claarittyulla...class
@ajayakumargajayakumarg1077
@ajayakumargajayakumarg1077 2 жыл бұрын
വളരെ നന്നായിരുന്നു
@nishidap2800
@nishidap2800 2 жыл бұрын
നല്ല ക്ലാസ്സ്‌ സർ..., this video really help me പ്രേമ സംഗീതം summary idamo... Exam an 21 st n an. Please sir
@Selenite23
@Selenite23 7 ай бұрын
🎉
@goliath8875
@goliath8875 2 жыл бұрын
Thanks a lot
@bhaktichindha1403
@bhaktichindha1403 3 жыл бұрын
നല്ല ക്ലാസ്..പക്ഷെ വീഡിയോ വലുത് ആണ്.മുക്കാൽ മണിക്കൂർ ഉണ്ട്..അതുകൊണ്ട് ചുരുക്കി പറഞ്ഞാൽ കുറച്ചു കൂടി നന്നായിരിക്കും
@edwinthomas5563
@edwinthomas5563 Жыл бұрын
Any Aloysian
@akhilababu3222
@akhilababu3222 3 жыл бұрын
♥️🔥🥰
@anuvs3164
@anuvs3164 Жыл бұрын
Thankyou sir ❤
@nandhukrishnan1601
@nandhukrishnan1601 3 жыл бұрын
Sir ❣️
@jbn2791
@jbn2791 3 жыл бұрын
Thankyou sir very good class . Please do upload the other poems of kavyamalikha .
@malayalavibhagam
@malayalavibhagam 3 жыл бұрын
kzbin.info/aero/PL8FyC33ZdUfPo887uq43KpHS-HRuc2bc2
@manjusl779
@manjusl779 3 жыл бұрын
സാർ second semester നാടകം കുടി explain cheyumo
@ammu6412
@ammu6412 3 жыл бұрын
Super cls sir
@sreelekshmir6458
@sreelekshmir6458 3 жыл бұрын
Sir, N. V കൃഷ്ണവാര്യരുടെ എലികൾ , ഒന്ന് ഇടുമോ
@malayalavibhagam
@malayalavibhagam 3 жыл бұрын
ഉടനെ...
@malayalavibhagam
@malayalavibhagam 3 жыл бұрын
kzbin.info/www/bejne/p4GXpHdvbLSmr7c
@soniyaps3903
@soniyaps3903 2 жыл бұрын
🔥🔥🔥🔥 thankyou sir
@faizalkn2061
@faizalkn2061 2 жыл бұрын
😍😍😍
@haritharamachandran7671
@haritharamachandran7671 3 жыл бұрын
🥰🥰thku sir❤️
@cijoaugustine2659
@cijoaugustine2659 3 жыл бұрын
Thank u sir
@ammu6412
@ammu6412 3 жыл бұрын
Bakki poems kodea upload chyumo
@malayalavibhagam
@malayalavibhagam 3 жыл бұрын
kzbin.info/aero/PL8FyC33ZdUfPo887uq43KpHS-HRuc2bc2
@bijeeshbijeesh5632
@bijeeshbijeesh5632 3 жыл бұрын
സാർ. പ്ലസ്ടു. വിനു. പഠിച്ച.. കവിത
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
ചങ്ങമ്പുഴയുടെ വാഴക്കുല || ആദിമലയാളം|| ADILA KABEER
18:31
Dharmam Oru Durantha Prahelika  l Balachandran Chullikadu l Route to the Root
1:05:58
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН