Mandarappoove - Video Song | Kumari | Jakes Bejoy | Aishwarya Lekshmi | Nirmal Sahadev

  Рет қаралды 20,422,532

Saregama Malayalam

Saregama Malayalam

Күн бұрын

Пікірлер: 3 400
@saregamamalayalam
@saregamamalayalam 2 ай бұрын
▶ kzbin.info/www/bejne/o4i2XnSQr9KNnZY Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
@mickyblessy
@mickyblessy 2 жыл бұрын
കേട്ട് മറന്ന ഏതൊക്കെയോ പാട്ടുകളും visuals ഉം ഓർത്തുപോയ്.. മൊത്തത്തിൽ ഒരു nostalgic feel..❤️കാത്തിരിക്കുന്നു കുമാരി കാണാൻ
@koko_koshy
@koko_koshy 2 жыл бұрын
Barso re megha megha 😁
@mufeedmk
@mufeedmk 2 жыл бұрын
@@koko_koshy yup😀
@ShilNikStories
@ShilNikStories 2 жыл бұрын
@@koko_koshy enikum a rythm kettappol angane thonni
@bayibayi1148
@bayibayi1148 2 жыл бұрын
@@koko_koshy its me megha
@sameermoideen9353
@sameermoideen9353 2 жыл бұрын
Angry babies mele chellodu song copy
@നന്ദു-ഹ9ല
@നന്ദു-ഹ9ല 2 жыл бұрын
പഴയ പ്രിയദർശൻ സിനിമകളിലെ പാട്ടുകളെ ഓർമിപ്പിക്കുന്ന ഒരു കിടിലൻ പാട്ട് ! 👌❤️
@sojajose9886
@sojajose9886 2 жыл бұрын
Yes classy touch ഉണ്ട്
@aparna...
@aparna... 2 жыл бұрын
തുമ്പയും തുളസിയും ഫീൽ 😌
@suhailjasin5715
@suhailjasin5715 2 жыл бұрын
Yes
@praveenkuruppath
@praveenkuruppath 2 жыл бұрын
Yes 💯💯💯💯
@Sijilvamikaaswathi
@Sijilvamikaaswathi 2 жыл бұрын
😍😍😍😎😎
@vijaykumar-qs9ut
@vijaykumar-qs9ut 2 жыл бұрын
இந்த பாடல் பிடித்த தமிழர்கள் லைக் செய்யவும் 👍👍👍. மிகவும் இனிமையான பாடல்
@najmasartandcraft1147
@najmasartandcraft1147 3 ай бұрын
Listening for first time.... ❤❤❤
@akbarnavas916
@akbarnavas916 2 жыл бұрын
പ്രിയ സംഗീത സംവിധായകരെ ഇങ്ങനെയുള്ള പാട്ടാണ് ഞങ്ങൾക്ക് വേണ്ടത് 👌👌
@abhijithv9368
@abhijithv9368 2 жыл бұрын
Exactly 🔥🔥😍
@jagannathanmenon3708
@jagannathanmenon3708 2 жыл бұрын
മാങ്ങാത്തൊലി. ഹിന്ദി സിനിമ ഗുരുവിലെ ബർസോ രെ അടിച്ച് മാറ്റി വേചേക്കുന്നു
@anjitajude1873
@anjitajude1873 2 жыл бұрын
Yesss
@gopikrishnansb838
@gopikrishnansb838 2 жыл бұрын
@@jagannathanmenon3708 ha ha pacha paramaardham😀
@muhammedfazil5392
@muhammedfazil5392 2 жыл бұрын
@@jagannathanmenon3708 ayinipo entha nalla feeling ind enth paranjalum Negative parayan kure പേര് kaanum
@maarizzz731
@maarizzz731 2 жыл бұрын
ഉള്ളിനുള്ളിൽ മഞ്ഞു വീഴും നല്ല കാലം കാണാൻ🎵🎵🎵 ആഹ് വരി ആയിരിക്കും എല്ലാവർക്കും ഇഷ്ടം ല്ലേ 🖤🖤🖤
@faseelashamnad8034
@faseelashamnad8034 2 жыл бұрын
Correct❤️❤️
@adithyasnair9311
@adithyasnair9311 2 жыл бұрын
Yes
@muzicluv100
@muzicluv100 2 жыл бұрын
Anoop menons angry birds enna movie song tune pole
@aishaaisha4268
@aishaaisha4268 2 жыл бұрын
Yes
@svmmobiletech1468
@svmmobiletech1468 2 жыл бұрын
sathyam
@meezansa
@meezansa Жыл бұрын
മൂവി 📽:-കുമാരി ........ (2022) ഗാനരചന ✍ :-ജോ പോൾ ഈണം 🎹🎼 :-ജേക്‌സ് ബിജോയ് രാഗം🎼:- ആലാപനം 🎤:- ആവണി മൽഹാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷 മന്ദാരപ്പൂവേ… മന്ദാരപ്പൂവേ........ കണ്ണാടിക്കൈവര നോക്കിയതാരോ........ വെള്ളാരം കാതിൽ നിന്നോമൽ കാര്യം....... കിന്നാരം പോലിനി ചൊല്ലിയതാരോ....... മഞ്ചാടിത്തെന്നലേറി മെല്ലെ....... ചെമ്മാനം കാണാനോ..... ചങ്ങാതിപ്രാവ്‌ കാത്തു നിന്നോ.... അമ്മാനമാടാൻ നേരമായോ.... ഉള്ളിനുള്ളിൽ മഞ്ഞു വീഴും... നല്ലകാലം കാണാൻ...... പുള്ളിമൈനേ കണ്ണിടാതെ വാ.... മുന്നിലാകെ മിന്നിമായും.... വർണ്ണമേഴും വാങ്ങാൻ..... മേലെ നിന്നും മാരിവില്ലേ വാ..... കൺ തൊടാനരികിൽ.... ഒഴുകി വരുമീ കിനാമഴയോ... നിൻ കുറുമ്പുകളെന്നും മനസ്സിലൊരു.... വെൺനിലാക്കുളിരോ... (മന്ദാരപ്പൂവേ......) പൂവള്ളിക്കാവിൽ തേവാരം നേരും ഏതേതോ നാട്ടിലെ തേൻകിളിയേ മാലേയക്കുന്നിൽ വെയിലാടും നേരം ഊരാകെ കാണുവാൻ ഈ വഴി വാ കനിപ്പാടം വലം വെയ്ക്കാം കാണാച്ചിറകുരുമ്മാം ഇടയ്ക്കെങ്ങോ മഴയ്‌ക്കൊപ്പം മനസ്സും നനഞ്ഞിറങ്ങാം അന്തിവാനച്ചോലയിൽ മെയ് മുങ്ങി നീരാടാം തെല്ലുനേരം തമ്മിലൊന്നായ്‌ കുഞ്ഞുകൂടിൽ മിഴിമയങ്ങാം........... കൺ തൊടാനരികിൽ.... ഒഴുകി വരുമീ കിനാമഴയോ... നിൻ കുറുമ്പുകളെന്നും മനസ്സിലൊരു.... വെൺനിലാക്കുളിരോ... ഉള്ളിനുള്ളിൽ മഞ്ഞു വീഴും... നല്ലകാലം കാണാൻ...... പുള്ളിമൈനേ കണ്ണിടാതെ വാ.... മുന്നിലാകെ മിന്നിമായും.... വർണ്ണമേഴും വാങ്ങാൻ..... മേലെ നിന്നും മാരിവില്ലേ വാ.....
@divyavineesh5677
@divyavineesh5677 Жыл бұрын
Thanks
@linurathish8164
@linurathish8164 Жыл бұрын
😊
@jezusheaven0306
@jezusheaven0306 Жыл бұрын
Thank-you 😍
@ponnusworld7852
@ponnusworld7852 Жыл бұрын
Thanks 🙏
@playarmysssssssss7157
@playarmysssssssss7157 Жыл бұрын
Nice🔥
@Arjun046
@Arjun046 2 жыл бұрын
2:36 മീശമാധവൻ ഓർത്തു 😇 "Kavil Vanneela Rapooram Kandeela, Maya Kaikottum Melavum Ketteela.. "
@aryas236
@aryas236 2 жыл бұрын
Sheriyanallo
@Kulandermedia
@Kulandermedia 2 жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes coorct 👍👍
@noufyy7605
@noufyy7605 2 жыл бұрын
Yes
@sheejaps3782
@sheejaps3782 2 жыл бұрын
Athe! 👌😍
@shinojmadhavan2670
@shinojmadhavan2670 2 жыл бұрын
നല്ല പാട്ട്..... പഴയ പ്രിയദർശൻ ചിത്രങ്ങളെ പോലെ മനോഹരമായ ഫ്രെയിം ❤
@Kulandermedia
@Kulandermedia 2 жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E
@SunilKumar-uy8dm
@SunilKumar-uy8dm Жыл бұрын
@SunilKumar-uy8dm
@SunilKumar-uy8dm Жыл бұрын
😀
@hakkeemc.p3410
@hakkeemc.p3410 Жыл бұрын
ആവണി മൽഹാർ എന്ന കോഴിക്കോട്ട് കാരി കൊച്ചു ഗായികയാണിത് ആലപിച്ചത് എന്ന കാര്യം പലരും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു. ആവണി അതിമനോഹരമായി പാടിയിരിക്കുന്നു. Sweet Voice... Great Composition.... Soooooooer Song .... ആവണിക്കും Jake's Bejoy ക്കും അഭിനന്ദനങ്ങൾ
@aavanimalhar
@aavanimalhar Жыл бұрын
Thank u somuch🥰❤️
@roshingilbeys7431
@roshingilbeys7431 3 ай бұрын
​@@aavanimalhar❤❤❤❤❤❤❤
@justinjames7186
@justinjames7186 2 жыл бұрын
അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല മലയാളം പാട്ട് കാണാനും അടിപൊളി🥰❣️
@anjali2970
@anjali2970 2 жыл бұрын
കുറെ നാളായിട്ട് നായിക വിത്ത് ആട്ടിന്‍ കുട്ടിയെ കാണാനില്ലോന്ന് വിചാരിച്ചിരിക്കുവാരുന്നു...visually beautiful..
@tonypaulson4750
@tonypaulson4750 2 жыл бұрын
😂
@sojajose9886
@sojajose9886 2 жыл бұрын
ഉർവശി ചേച്ചി സ്ഫടികം ത്തില് കണ്ടതാ..😀
@chandrachand3557
@chandrachand3557 2 жыл бұрын
🤣🤣
@anawesomegirl9941
@anawesomegirl9941 2 жыл бұрын
😂
@anjaly2805
@anjaly2805 2 жыл бұрын
​@@sojajose9886 ❤️❤️
@BotOnBattleground
@BotOnBattleground 2 жыл бұрын
വളരെ കാലത്തിനു ശേഷം ഒരു നല്ല കേരള തനിമയുള്ള വളരെ നല്ല മലയാളം പാട്ട്....മനോഹര ദൃശ്യങ്ങളും....ഫീലിംഗ് നൊസ്റ്റാൾജിയ 🔥🔥🔥
@abhijithv9368
@abhijithv9368 2 жыл бұрын
Low tempoyil ഉള്ള ഇഴച്ചിൽ പാട്ടുകൾ കേട്ടു മടുത്തു ഇരിക്കുവാരുന്നു 🥰🥰 ഇത് കലക്കി jaks bejoy 😍🔥🔥90s 20 s ഫീൽ കിട്ടിയത് ഇപ്പോഴാ
@rajeshzon4665
@rajeshzon4665 2 жыл бұрын
kzbin.info/www/bejne/mJDWdI2Yjt6ohZY
@yakshypages
@yakshypages 2 жыл бұрын
sathymm
@LoneWolf-de4jq
@LoneWolf-de4jq 2 жыл бұрын
Barsore megha megha instrumentation 🤣🤣
@artharignatius9112
@artharignatius9112 2 жыл бұрын
Correct jis joy moviesile songs example
@subinmambra4761
@subinmambra4761 Жыл бұрын
Thhhiiuijkkm
@telsash1339
@telsash1339 2 жыл бұрын
ആവണിയുടെ ശബ്ദം നന്നായിട്ടുണ്ട്. ഇനിയും ഒരു പാട് അവസരങ്ങൾ തേടിയെത്തട്ടെ.
@aavanimalhar
@aavanimalhar 2 жыл бұрын
Thank u somuch🥰❤️
@dhruvsworld3409
@dhruvsworld3409 2 жыл бұрын
@@aavanimalhar ❤
@bluerose8164
@bluerose8164 2 жыл бұрын
@@aavanimalhar ❤
@shemeermshemeerm4349
@shemeermshemeerm4349 2 жыл бұрын
@@aavanimalhar beautiful voice
@sharonshaji4989
@sharonshaji4989 2 жыл бұрын
​@@aavanimalhar
@Dhamenajb32
@Dhamenajb32 2 жыл бұрын
ഞാൻ അസമിൽ നിന്നുള്ള ആളാണ്, പക്ഷെ എനിക്ക് മലയാളം പാട്ടുകൾ ഇഷ്ടമാണ്, വീട്ടിൽ അസമീസ് പോലെ തന്നെ മലയാളം പാട്ടുകളും ഞാൻ കേൾക്കുന്നു, ഈ ഗാനം എനിക്ക് വളരെ ഇഷ്ടമാണ്, മലയാളം ഒരു മനോഹരമായ ഭാഷയാണ്. ജയ് മലയാളം, জয় আই অসম
@jishnunv8740
@jishnunv8740 Жыл бұрын
👍👍👍👍
@maarizzz731
@maarizzz731 Жыл бұрын
❤️❤️❤️
@SandyKrishnan
@SandyKrishnan Жыл бұрын
Am a mallu living in Tezpur, Assam..... Even I do love the Assamese Bihu songs 😃
@Dhamenajb32
@Dhamenajb32 Жыл бұрын
@@SandyKrishnan thank for suport assamese bihu.
@rahulmonkotheri
@rahulmonkotheri 2 жыл бұрын
നല്ല വരികൾ ... അതിലുപരി നല്ല ആലാപനം ... അതിലുപരി നല്ല making... ഒരുപാടു തവണ കണ്ടു... ഇത്ര നല്ല പാട്ടിനെ നല്ല രീതിയിൽ അവതരിപ്പിച്ച ഡയറക്ടറും ക്യാമറാ മാനും .. പൊളി തന്നെ ..എല്ലാം അടിപൊളി ഫ്രയിം... എടുത്തു പറയാതെ വയ്യ അടിപൊളി cinimotography
@aavanimalhar
@aavanimalhar 2 жыл бұрын
Thank u somuch🥰❤️
@selinmarydas3501
@selinmarydas3501 2 жыл бұрын
ആവണി cute voice🥰
@rahulmonkotheri
@rahulmonkotheri 2 жыл бұрын
@@aavanimalhar ❤️
@varghesegeorge9012
@varghesegeorge9012 2 жыл бұрын
തീയേറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന കിടിലൻ വിഷ്വൽസ്..❤️
@amal6031
@amal6031 2 жыл бұрын
❤️
@singlepasanga91s
@singlepasanga91s 2 жыл бұрын
மிகவும் அருமையான பாடல் பாடலின் வரிகள் தான் புரியவில்லை ஆனால் கேட்க நல்ல இருக்கு👌👌👌💘💘💘
@gopu_music67
@gopu_music67 2 жыл бұрын
Nannare nannare 🚶‍♂️
@varunkumarg6386
@varunkumarg6386 2 жыл бұрын
I'm from Karnataka... Lyrics not understanding but I addicted to this song everyday more than 20 times I listen... Really malayali songs is next level 😍❤️ this song singer is 🔥🔥 queen of singing ❤️❤️❤️
@aavanimalhar
@aavanimalhar 2 жыл бұрын
Thank u somuch🥰
@padminic6542
@padminic6542 Жыл бұрын
Hlo anna I am from Karnataka🥰🥰🙏🙏
@gandisampath8436
@gandisampath8436 Жыл бұрын
Same
@binshad4565
@binshad4565 Жыл бұрын
Iam. From mumbai.. Enikkum. Ee song areela.. But addicted😐😐
@lokeshnaik1181
@lokeshnaik1181 Жыл бұрын
Really bro superb 🥳🥳
@Beenashoby
@Beenashoby 2 жыл бұрын
ഉള്ളിനുള്ളിൽ മഞ്ഞുവീഴും.. നല്ല കാലം കാണാൻ.... എന്താ രസം ആ പോർഷൻസ് കേൾക്കാൻ ❤❤❤❤❤❤🔥🔥🔥🔥🔥👍👍👍👍👍
@unnimol7549
@unnimol7549 2 жыл бұрын
ഇപ്പോഴത്തെ പാട്ടുകളും സിനിമകളും കാണാറേ ഇല്ല.... പക്ഷേ ഇടയ്ക്കിടെ ഇത് പോലുള്ള നല്ല പാട്ടുകൾ ഉണ്ടാവാറുണ്ട്.... ഇത് ഒത്തിരി തവണ കേട്ടു.. നന്നായിരിക്കുന്നു... ഇത്തരം പാട്ടുകൾ ആണ് വേണ്ടത്...
@renjishsoman2457
@renjishsoman2457 2 жыл бұрын
ഒരുപാട് നാളിന് ശേഷം മലയാളസിനിമ തിരിച്ചുവന്നതുപോലെ ....കണ്ണിനും കാതിനും കുളിർമ പകരുന്ന ഗാനം
@akhilknairofficial
@akhilknairofficial 2 жыл бұрын
ഐശ്വര്യയെ കണ്ടപ്പോ കാലാപാനി സിനിമയിലെ തബുവിന്റെ കഥാപാത്രത്തെ ഓർമ വന്നു ❤😍
@GopikaVasudev
@GopikaVasudev 2 жыл бұрын
Enikum
@akashsasidharan1627
@akashsasidharan1627 2 жыл бұрын
aatirambile kombile enna paatu scene
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
Innale kandathe ullu marikkoodin ullil song..but tabunte grace onnu vere Anu . Aishwaryakku athra grace illa.. she is better as an urban girl..ippo ulla nadimaril namitha,nazriya okke inganathe songs nannayi cheyyum
@bijuoc8992
@bijuoc8992 Жыл бұрын
ആഹാ എന്താ പറയാ 👌😍😍😍😍ഉള്ളിനുള്ളിൽ മഞ്ഞു വീഴും നല്ല കാലം കാണാൻ ❤❤❤🎧🎧🎧🎧😘😘😘😘😘👍👍👍👍
@Tj-vn9fy
@Tj-vn9fy 2 жыл бұрын
ഐശ്വര്യ റായുടെ നന്നാരെ നന്നാരെ പാട്ട് ഓർമ വന്നവരുണ്ടോ??
@rasim7060
@rasim7060 2 жыл бұрын
Yes😄
@abinak1990
@abinak1990 2 жыл бұрын
😂
@Cr_gamingyt13
@Cr_gamingyt13 2 жыл бұрын
Yes😹
@fouzuliffath3496
@fouzuliffath3496 2 жыл бұрын
Athe
@teena3468
@teena3468 2 жыл бұрын
Ys
@geogygeorge
@geogygeorge 2 жыл бұрын
മലയാള മനസ്സുകൾ കീഴടക്കാൻ മറ്റൊരു മനോഹര ഗാനം കൂടി ❤️😘👌
@bheemappabheema6318
@bheemappabheema6318 2 жыл бұрын
I am from North Karnataka, i can't understand this lyrics but I have heard this song in back to back 10 times. I love this music 🎶❤️
@BinuBalan
@BinuBalan Жыл бұрын
❤️
@Sunny_voice_123
@Sunny_voice_123 Жыл бұрын
😊kada
@amruthaAE8486
@amruthaAE8486 2 жыл бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട്. കൊറേ കാലത്തിൻ ശേഷം മലയാളത്തിൽ നല്ലൊരു പാട്ട് കേട്ടു. 🥰 Visualsin ഒരു 'Barso Re' touch ഉണ്ട്.
@sfeditzz4613
@sfeditzz4613 2 жыл бұрын
നന്ദി,ഇതിലെ music director, song writer, lyricist, singers, ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പഴയ നൊസ്റ്റാൾജിയ ഫീൽ ഉള്ള ഈ പാട്ട് സമ്മാനിച്ചതിന് ❤️
@justinjacob1813
@justinjacob1813 2 жыл бұрын
ഇതിന്റെ camera and Choreography anu ee feel thannath!🥰
@josethomas8783
@josethomas8783 Жыл бұрын
Mkkjjnnbjjjk
@josethomas8783
@josethomas8783 Жыл бұрын
@@justinjacob1813 yu7y
@josethomas8783
@josethomas8783 Жыл бұрын
@@justinjacob1813 kini
@shansenani
@shansenani Жыл бұрын
Barzore barzore from guru ar rahman
@shreedhaganesan5090
@shreedhaganesan5090 2 жыл бұрын
I am a tamil girl and hats off to the composer and the singer.. and many songs like this in Malayalam. I am fond of malayalam songs
@aavanimalhar
@aavanimalhar 2 жыл бұрын
❤️❤️❤️
@AminaAmina-dn5un
@AminaAmina-dn5un 2 жыл бұрын
👍👍
@joyaljoshy3580
@joyaljoshy3580 2 жыл бұрын
Mmm
@sreeragssu
@sreeragssu Жыл бұрын
😍
@rakeshram3672
@rakeshram3672 Жыл бұрын
Oh really? Good🥰
@sreeragssu
@sreeragssu 2 жыл бұрын
പാട്ട് സൂപ്പർ.. Visuals കാണാൻ നല്ല രസമുണ്ട്.. 💕😍 ഗായിക യുടെ voice അടിപൊളിയാണ് ആവണി മൽഹാർ 👌🎶🎤.. Jakes bejoy ടെ മറ്റൊരു ഹിറ്റ്‌ ഗാനം.. ❤️🤘
@aavanimalhar
@aavanimalhar 2 жыл бұрын
Thank uu😍❤️
@najeebpt6760
@najeebpt6760 2 жыл бұрын
@@aavanimalhar Super songw
@sharudinu8616
@sharudinu8616 2 жыл бұрын
​@@aavanimalhar voice poli👌👌👌😘😘
@cpnihal3512
@cpnihal3512 2 жыл бұрын
തിരിച്ചു വരില്ല തിരിച്ചു കിട്ടില്ല എന്ന് വിശോസിച്ച പലതു നമ്മളെയിൽ നിന്ന് നഷ്ട്ടമായിട്ടില്ല എന്ന് കണ്ണുച്ചു തന്നു 😍
@manasakommuri3085
@manasakommuri3085 2 жыл бұрын
I'm from Andhra but madly in love eith this song...... Music has no boundaries ❤️❤️❤️❤️
@kavitisaikumar5774
@kavitisaikumar5774 2 жыл бұрын
Yes. I am also
@pmmohan7623
@pmmohan7623 2 жыл бұрын
Me too
@brandambassadorofproblems6340
@brandambassadorofproblems6340 2 жыл бұрын
Can u guys understand malyalam🤔
@rejiththekkembadan4702
@rejiththekkembadan4702 Жыл бұрын
@@brandambassadorofproblems6340 yes i can... Anything to ask?
@BhAAifan
@BhAAifan Жыл бұрын
Manam antha telugu vallam ee language ardham kadhu
@praveenkumar2977
@praveenkumar2977 2 жыл бұрын
I am a tamilan but Recently addicted the Malayalam song 😇😇😇✌️✌️
@ajeshkumar9384
@ajeshkumar9384 2 жыл бұрын
Hi bro
@sagarkh28897
@sagarkh28897 2 жыл бұрын
Hi
@naziyafathi-cg5pg
@naziyafathi-cg5pg 2 жыл бұрын
Me also
@sumakesav5139
@sumakesav5139 Жыл бұрын
Yaa
@ponbirunda37
@ponbirunda37 Жыл бұрын
@@sumakesav5139 me too i am also tamil
@sarojamraji5435
@sarojamraji5435 2 жыл бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനം . നല്ല വരികൾ ഇമ്പമാർന്ന ഈണം ആകെക്കൂടി ഒരു ഹർഷോന്മാദം ഇതു കേൾക്കുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐💐💐
@remyaharidas9267
@remyaharidas9267 Жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന പാട്ട് കാണാൻ കഴിഞ്ഞു🥰🥰 🥰 👍🏻
@googlesecurity6612
@googlesecurity6612 2 жыл бұрын
I am from Andhra Pradesh, I can't understand the lyrics but the song is very beautiful and very pleasant to listen...☺️
@hiba-12210
@hiba-12210 2 жыл бұрын
Kandilallonn vijarchathey ull🙃
@googlesecurity6612
@googlesecurity6612 2 жыл бұрын
కందిలల్లోన్ విజార్చతేయ్ ఊళ్..🤔
@kulasekharsai9057
@kulasekharsai9057 2 жыл бұрын
@@hiba-12210 google security loves u
@praveen1891
@praveen1891 2 жыл бұрын
@@googlesecurity6612 that's mean we expected You ☺️
@aavanimalhar
@aavanimalhar 2 жыл бұрын
Really happy to sing this beautiful Song composed by jakes bejoy sir …❤️ Thank you all for Accepting and Supporting the song 🙏❤️🥰 Lots of love🤗
@anjanac.s9191
@anjanac.s9191 2 жыл бұрын
@aavanimalhar
@aavanimalhar 2 жыл бұрын
@Motive Malayalamthank u❤️😍
@shanifcl9393
@shanifcl9393 2 жыл бұрын
Song adipolittooo.... Nice voice
@aavanimalhar
@aavanimalhar 2 жыл бұрын
@@shanifcl9393 thank uu😍❤️
@Liaalan13
@Liaalan13 2 жыл бұрын
Poli voice...... Soothing and calming kinda voice❤️❤️❤️
@ichayan123
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@anithakumarik4483
@anithakumarik4483 Жыл бұрын
Alla
@girly3382
@girly3382 2 ай бұрын
Njnund
@brunocalistus2174
@brunocalistus2174 2 жыл бұрын
പഴയ നല്ല കാലങ്ങളെ ഓർമിപ്പിക്കുന്ന ഒരു ഗാനം😍
@revathim9535
@revathim9535 2 жыл бұрын
Vellithira movie navya ye kaanikkunna pole🤩🤩nice song.. Nice visuals😻😻
@kili4414
@kili4414 2 жыл бұрын
Poli
@saregamamalayalam
@saregamamalayalam 5 ай бұрын
▶kzbin.info/www/bejne/j2OyoYCJp8aMh5Y Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
@ameeraliamf2948
@ameeraliamf2948 2 жыл бұрын
അനന്തഭദ്രത്തിലെ.. ശിവമല്ലിക്കാവിൽ പാട്ടുപോലെ ഉണ്ട് 😍🥰🥰
@deepakdeepu2982
@deepakdeepu2982 2 жыл бұрын
💞
@rincynivin3142
@rincynivin3142 2 жыл бұрын
Raya
@rincynivin3142
@rincynivin3142 2 жыл бұрын
UV
@rincynivin3142
@rincynivin3142 2 жыл бұрын
Hfbni
@midhunk2863
@midhunk2863 2 жыл бұрын
Exactly
@kurumbinikodan3833
@kurumbinikodan3833 2 жыл бұрын
കുറേ നാളായി മലയാളസിനിമക്ക് ഇങ്ങനെ ഒരു പാട്ട് കിട്ടിയിട്ട് അടിപൊളി 💥🔥😍😍
@Anahita-p
@Anahita-p 2 жыл бұрын
കുറച്ച് നാളായി ഇൗ പാട്ട് കേൾക്കുന്നത് ആണ് ഇഷ്ടം, എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കുന്നു, nice music
@suvarnas362
@suvarnas362 2 жыл бұрын
ഐശ്വരാ റായിടെ കൊഞ്ചും മൈനകളെ.... തോന്നിപ്പിക്കും വിധം ഒരു song 🥰🥰🥰❤️❤️❤️❤️i feel it 🔥🔥🔥
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 2 жыл бұрын
ഇനി എന്തൊക്കെ പടം വന്നാലും മായനദിയിലെ അപ്പു തന്നെ എന്റെ favourite.. 😍💯🔥
@jammy6255
@jammy6255 2 жыл бұрын
👽💩
@sidheeqsidhu5728
@sidheeqsidhu5728 2 жыл бұрын
Ini ath marum kedo
@pathiknaveen3031
@pathiknaveen3031 2 жыл бұрын
Ath ivide vannu parayanula karyam
@nilllllllllnnn
@nilllllllllnnn 2 жыл бұрын
എടാ കുത്തി തിരുപ്പാ നീ വന്നല്ലോ . എല്ലാ വിഡീയോ പോസ്റ്റ് ചെയ്യുന്നത് നോക്കി ഇരിക്കുന്ന ഒരു വാണം ☺😉
@nilllllllllnnn
@nilllllllllnnn 2 жыл бұрын
@ Pathik Naveen പൊരിച്ച മീനും തീവണ്ടിയും ഹാഷിഷും കാരണമാണ് ഐശ്വര്യ ലക്ഷ്മി ഭൂമിയിൽ അവതരിച്ചത് . ശരിക്കും നിവിന്റെ പടത്തിലാണ് വന്നത്.
@rugmanihariharan1991
@rugmanihariharan1991 2 жыл бұрын
പല പാട്ടുകളുമായും സാമ്യത തോന്നുമെങ്കിലും ഈ പാട്ടിനു പ്രത്യേക ഒരു ഫീൽ ആണ് 💓💓Recent Addict
@akashsasidharan1627
@akashsasidharan1627 Жыл бұрын
Yes
@surabhi1911
@surabhi1911 2 жыл бұрын
Missed these type of songs in Malayalam industry..back to old songs
@Kulandermedia
@Kulandermedia 2 жыл бұрын
kzbin.info/www/bejne/oZywdWmubLWAi9E
@KAVI203
@KAVI203 2 жыл бұрын
Yes
@mtyohanan8763
@mtyohanan8763 2 жыл бұрын
Correct 100%
@aasad8226
@aasad8226 2 жыл бұрын
കുറേ നാളുകൾ ക്കു ശേഷം ഒരു നാട്ടിൻ പുറ സൗന്ദര്യം കാണാൻ കഴിഞ്ഞു 😍
@rameesrasheed9698
@rameesrasheed9698 Жыл бұрын
എന്തൊരു രസമാ ഈ ഗാനവും ഐഷുടെ സ്ക്രീൻ പ്രസന്റേഷൻ &, പ്രകൃതി ഒപ്പി ഇടുത്ത എല്ലാം കൊണ്ടും മനോഹരം എന്ന് തന്നെ പറയാം.
@prasobhprasobh8675
@prasobhprasobh8675 2 жыл бұрын
ഇവൾ സൂപ്പെർ ആണ്. കുമാരി കിടിലൻ പടം ആയി Box Office kulukkum. 👌👌❤️❤️.
@reshmaar8542
@reshmaar8542 2 жыл бұрын
Orupad naalin ശേഷം നല്ലൊരു മലയാളം സിനിമയും അതുപോലെ ഒരു പാട്ടും.......വല്ലാത്ത ഒരു nostalgic feel ❤️
@RajeshKumar-xc7ik
@RajeshKumar-xc7ik Жыл бұрын
ഈ സോങ് കണ്ടപ്പോ മേഘം മൂവിലെ തുമ്പയും തുളസിയും സോങ് ഓർമ വരുന്നു. Nice song♥️♥️
@Manimani-li3bj
@Manimani-li3bj Жыл бұрын
1.19 loved it😍 Love from தமிழ் நாடு♥️
@srikanthbreddy1611
@srikanthbreddy1611 Жыл бұрын
This lady is going to be the next big thing in south.. she is that attraction / screen presence and talent
@saregamamalayalam
@saregamamalayalam 3 ай бұрын
▶kzbin.info/www/bejne/ronKeo2rqMx2iJY Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!
@jomindevasia
@jomindevasia 2 жыл бұрын
It's been a while since a film like this came out from Malayalam industry.I like the music and cinematography.
@maheritharish6356
@maheritharish6356 2 жыл бұрын
True
@surajsajeev1988
@surajsajeev1988 2 жыл бұрын
Athinu cinema irangiyittillallo
@jomindevasia
@jomindevasia 2 жыл бұрын
@@surajsajeev1988 i said kind of,i understood some of those elements while watching the trailer of this movie that's why.
@surajsajeev1988
@surajsajeev1988 2 жыл бұрын
@@jomindevasia i hope it’s a good horror thriller
@commentlover5856
@commentlover5856 2 жыл бұрын
Yah cinematography by Abraham Joseph and music by Jakes Bejoy 🙌❤️
@rahoolmukherjee
@rahoolmukherjee 2 жыл бұрын
I am a Bengali... haven't got clue about the lyrics however the music and lady onscreen is absolutely sensational!!!!! Fallen in love( with both actually)!!!!!!!!!
@saregamamalayalam
@saregamamalayalam 3 ай бұрын
▶kzbin.info/www/bejne/aZm2aaZsmMhrftE Here's the thumping first single #Choolamadikkada from #Kondal 🕺💥video is out now!
@muhammadriyas1974
@muhammadriyas1974 2 жыл бұрын
കുറെ കാലത്തിനു ശേഷം ആണ് ഇങ്ങനെ തെ പാട്ടു കേൾക്കുന്നത് 90s ഫീൽ 😊😊
@sksurya9256
@sksurya9256 2 жыл бұрын
Most Relaxation....✨✨🌝 ❤️ly Loop From తెలుగు..✨✨✨ Magic..✨✨✨✨😮‍💨
@faisalrahimanfaisalrahiman7424
@faisalrahimanfaisalrahiman7424 2 жыл бұрын
Ente ponne adi powli iy patt kandathin shesham enikk ayishu chechi ne nalla ishta🖤
@BinuBalan
@BinuBalan Жыл бұрын
Ullin ullil manju veezhum nalla kalam... Wat a beautiful line and music 💓
@kundankumarrouth3130
@kundankumarrouth3130 Жыл бұрын
I am from West Bengal but the feeling and emotions of this song is heart touching
@saregamamalayalam
@saregamamalayalam Жыл бұрын
▶kzbin.info/www/bejne/b6nMqaakqpaVqs0 Moments of love n' bliss #PunnaraKattilePoovanatthil From #MalaikottaiVaaliban First Single is out now!
@Shahikant-w9u
@Shahikant-w9u Жыл бұрын
22w
@basheeruddinece0044
@basheeruddinece0044 2 жыл бұрын
Iam Telugu boy but big fan of Aishu 😍 Mollywood music is so beautiful ✨
@BinuBalan
@BinuBalan Жыл бұрын
🥰
@opnaveen5632
@opnaveen5632 Жыл бұрын
Iam from tamil nadu .... recenty I will daily hear this song✨✨😍
@saregamamalayalam
@saregamamalayalam Жыл бұрын
▶kzbin.info/www/bejne/ZqizZZ6bnMqYnac Listen to the Second Single #Raakk from #MalaikottaiVaaliban now!
@akhimusical874
@akhimusical874 2 жыл бұрын
Great Orchestration 👌👌😍😍 rich sounds... Beautiful composition JB😍
@LoneWolf-de4jq
@LoneWolf-de4jq 2 жыл бұрын
Barsore megha megha orchestration🤣🤣🤣🤣
@gopu_music67
@gopu_music67 2 жыл бұрын
@@LoneWolf-de4jq 😂💯
@haneefamanikkadave7594
@haneefamanikkadave7594 2 жыл бұрын
❤️ഇപ്പോൾ ഇറങ്ങുന്ന 99% ❤️സോങ്ങുകളും ❤️"രണ്ടാമത് കേൾക്കാൻ ❤️ഇടവരുത്തരുതേ ദൈവമേ" എന്ന ❤️പ്രാർത്ഥനയാണ്. ❤️ആ ട്രെൻഡിന് ഇടയിലും ഇങ്ങനെ ഒരു ❤️ഗാനം മലയാളിക്ക് സമ്മാനിച്ച, ❤️ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ❤️എല്ലാവർക്കും ഒരായിരം നന്ദി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Aaadhiikks4675
@Aaadhiikks4675 Жыл бұрын
Ayishwarya ലക്ഷ്മിയുടെ ഈ song 😍 പൊളിച്ചു കേട്ടിരിക്കാൻ അടിപൊളി യാണല്ലോ ⚡️😍
@varunmohan5060
@varunmohan5060 2 жыл бұрын
Aishwarya lekshmi is superb actor Poongkuzhali in ps 1, Ammu in amazon prime and this character kumari all are so different amazing so peoud of aishwarya I still remember seeing her in niandugalude naatil oru idavela and then being her fan after seeing her in mayaanadhi🎉
@saregamamalayalam
@saregamamalayalam 7 ай бұрын
▶kzbin.info/www/bejne/n6HXnnSDZ9BqhrM #KForKrishna1.5X version from #GuruvayoorambalaNadayil is out now!
@alluzandlenuz123
@alluzandlenuz123 6 ай бұрын
😢😂❤😊😮😢
@ഡ്രസ്സ്
@ഡ്രസ്സ് Жыл бұрын
ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️
@faiselshaji6277
@faiselshaji6277 2 жыл бұрын
ഇ സോങ് കേൾക്കുമ്പോൾ ഉള്ളിനുള്ളിൽ ഒരു മഞ്ഞു വിഴുനുണ്ട് 😍😍😍
@muhdsahal6390
@muhdsahal6390 2 жыл бұрын
Aiwa kurch naalukalk shesham nalla oru malayalam song❤️ Loved it 🥰
@vishakremesan7824
@vishakremesan7824 2 жыл бұрын
ഐശ്വര്യ ലക്ഷിമെയെ ഈ പാട്ടിൽ കണ്ടപ്പോൾ പഴയ സിനിമകളിലെ ശോഭനയെ ഓർമവന്നു 😇✌️❤️
@naziyafathi-cg5pg
@naziyafathi-cg5pg 2 жыл бұрын
അടുത്തിടെ ഈ പാട്ടിന് അടിമയായി😍😍😍
@ranivishwakarma8376
@ranivishwakarma8376 2 жыл бұрын
Madly in love with this song ❤️ don't get the lyrics but I'm just addicted 😊........love from Mumbai
@Newton3697
@Newton3697 Жыл бұрын
youtube.com/@trulyhearts 👆
@jaseenasulaiman5550
@jaseenasulaiman5550 Жыл бұрын
സിനിമ പാട്ട് ഇങ്ങനെയുണ്ടോ അടി അടിപൊളി ആണല്ലോ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ
@rakhilinesh4111
@rakhilinesh4111 2 жыл бұрын
അടിപൊളി song ഒത്തിരി ഇഷ്ട്ടായി. ഒരുപാട് നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു song കാണുന്നത് sprr. Vishual എല്ലാം nice. പഴയകാലത്തേക്ക് കൊണ്ട് പോയി so beautifull song🥰🥰🥰🥰🥰
@anjalisunil7781
@anjalisunil7781 2 жыл бұрын
കേൾക്കാൻ നല്ല ഒരു ഫീൽ തരുന്ന സോങ് 🥰😍😍
@ajayakumarparakkat6087
@ajayakumarparakkat6087 Жыл бұрын
✍️.... മനോഹരം 🎉🎉🎉💛🎉🎉🎉 നല്ല മെലഡി 🎶🎶🎶 💚💙💜 80"s 90"s 20 " s കാലത്തുള്ള ഫീൽ 💔
@Justrupaa
@Justrupaa 2 жыл бұрын
I'm From AP 🥰🥰 This Song is Super 💕❤️ Loved it 😻 wonderful music & Lyrics Soulful song ❤️😍
@bobbykonga2011
@bobbykonga2011 2 жыл бұрын
Good
@abdulbasith4437
@abdulbasith4437 2 жыл бұрын
കാലങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരു അടിപൊളി പാട്ട് സമ്മാനിച്ചിരിക്കുന്നു..... അടിപൊളി... Tnx
@anilkumarvanneri
@anilkumarvanneri Жыл бұрын
പഴയ കുറച്ചു സിനിമകൾ അറിയാതെ മനസ്സിലേക്ക് അറിയാതെ കടന്നു വന്നു... നന്ദി.. .പാട്ടിന്റെ ട്യൂണു മതേ.....
@tillutillu634
@tillutillu634 2 жыл бұрын
Iam from Hyderabad but this is very lovely and excellent singer and music 💖💖💖 this song is heart touching song 💖💖💖💖 love from Hyderabad 💚💚💚
@aavanimalhar
@aavanimalhar 2 жыл бұрын
Thank u somuch😍
@crxwillie4505
@crxwillie4505 2 жыл бұрын
Ninne inne tholpikkum
@saranm287
@saranm287 Жыл бұрын
Aishwarya Lekshmiyeyum ee pattinem othiri ishtam 🥰😍
@sahithirajusahithiraju551
@sahithirajusahithiraju551 2 жыл бұрын
I'm a telugu girl 😍but addiction this Malayalam song ❤️
@basheeruddinece0044
@basheeruddinece0044 2 жыл бұрын
Me also Telugu boy big fan of Aishu ✨
@us2570
@us2570 2 жыл бұрын
💕
@davidthomas4240
@davidthomas4240 2 жыл бұрын
I am too a telugu guy I am from Hyderabad I can't understand the lyrics but love the vocals and music
@basheeruddinece0044
@basheeruddinece0044 2 жыл бұрын
@@davidthomas4240 nice bro this song is a bliss 💖
@AdnanAdnan-ds7yb
@AdnanAdnan-ds7yb Жыл бұрын
@@davidthomas4240oij
@athulathuttanz6242
@athulathuttanz6242 2 жыл бұрын
പണ്ട് മുതലേ കണ്ട് വന്ന ഒരുപാട് scenes ഉള്ളത് പോലെ തോന്നി.. എന്തായാലും കൊള്ളാം ❤️❤️
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
Anganathe oru song malayalathil ninnu anyam ninnu poayathanallo..ippo veendum vannu..but Aishwarya athra pora..athra grace illa..chila nadimar ithokke cheyyumbo bhayankara bhangi Anu.. Aishwarya is more suitable as an urban girl
@athulathuttanz6242
@athulathuttanz6242 2 жыл бұрын
@@musiclife-uz5gc sheriyanu Nayikaykk ithrathil ulla intro scenes pandathe moviesl mikkavarum undavunnatha.. Enik entho Aishwaryede valya kuzhappam thonnilla.. Ee look suit avunnoke ille.. Dhronayile Kanihaye poleyokke oru look.. Thani nadan penn.. Pinne inganethe vere roll cheyyathath kondanu angane thonunnath.. Ivar mikkathum athyavashyam modern aayttalle cheyyar
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
@@athulathuttanz6242 yeah...but archanayil enikku ishtamayi..ithil pakshe aah oru ithu kittatha pole..chilappo moviyil nice arikkum
@athulathuttanz6242
@athulathuttanz6242 2 жыл бұрын
@@musiclife-uz5gc ha enthayalum kand ariyam🙌
@Singinq_song
@Singinq_song 2 жыл бұрын
Vallathoru song😌😌 Oru Pennine pranayikkanoke thunnunnu😌😌😘
@mr_gear_head
@mr_gear_head 2 жыл бұрын
I need say this..i was on my ride from Kerala to Bangalore today and I have heard this song about 15 times or so during the whole trip..back to back.. Sucha beautiful song...❤️🥰 Addicted!!
@rajeshzon4665
@rajeshzon4665 2 жыл бұрын
kzbin.info/www/bejne/mJDWdI2Yjt6ohZY
@ishapandey4015
@ishapandey4015 2 жыл бұрын
I don't understand single line of this song but still I am damn addicted to this, lots of love from Madhya Pradesh ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌟😍
@saregamamalayalam
@saregamamalayalam 3 ай бұрын
▶kzbin.info/www/bejne/p6G6eYF3Z9Gir6M Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
@kajalnaik26
@kajalnaik26 2 жыл бұрын
Even though I can't understand the language, it's such a beautiful song❤️Loved it!!
@saregamamalayalam
@saregamamalayalam 5 ай бұрын
▶kzbin.info/www/bejne/p4bGfX6JbMR4m6c The First Single #Hallelujah from #Nunakkuzhi is out now! 🥳
@farzeenahammed2449
@farzeenahammed2449 2 жыл бұрын
huge expectations because of the director Nirmal Sahadev. Ranam has a special fan base and even the quality of that film and songs itself needed to get hyped for his new film
@sowmiyayabesh4675
@sowmiyayabesh4675 Жыл бұрын
Wow I am tamil ...I like this song very much...hatss off🤗😍😘😘😘😇😇
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН