I have seen your receipes recently I like them 1:05 1:44 It is a praiseworthy 😊
@vijayalekshmimalavika43944 жыл бұрын
Nalla അവതരണം super preparation👌👌👌👌
@sreesvegmenu77804 жыл бұрын
😍
@jollypaul81514 жыл бұрын
Nalla avatharanam nammalku cheyyan thonnum theerchayayittum undakum God bless u
@sreesvegmenu77804 жыл бұрын
🙏🙏
@ushadesai12224 жыл бұрын
Very good receipe .Thanks
@sreesvegmenu77804 жыл бұрын
🙏🙏🙏
@venkitvktrading23154 жыл бұрын
Mango varieties are splendid in KERALA. But for many reasons most of the genesis vanished forever. But it is not so long a time. One of the main factor for a good pickle is it's main variety. People all over KERALA could research on how a good variety pickle with high durability can be made at home. As many as 100 types of Mango pickle recipes are available and the most interesting fact is that non of them are short to it's taste factor. THE 3 VARIETIES SHOWN IN THIS VIDEO IS DIFFERING TO CERTSIN ASPECTS AND NEW TO ME...I AM YET TO EXPERIMENT WITH THESE METHODS.... surely these 3 will not compromise with any shortcomings. The Taste should be SUPERB 😍. No market product is a substitute for these Home made pickles. Best wishes 😍😍😍😍
@sreesvegmenu77804 жыл бұрын
🥰🥰
@sumairasameer66592 жыл бұрын
Ee mango pickle ethre kaalam use cheyyaan pattum...poopal varaathirikkaan enthu cheyyum
@jennifervarghese37194 жыл бұрын
Good recipe. Uppu alavu paranjathinu nandi
@sreesvegmenu77804 жыл бұрын
🥰
@resmibaburaj29045 жыл бұрын
Very good
@ashiqali93005 жыл бұрын
Awesome... 😍😍😍
@withlovemom87494 жыл бұрын
Thankyou so much , am Your fan now, very authentic naadan food.
നമസ്കാരം ചേച്ചി.. ആദ്യമേ ഇത്ര നല്ല വീഡിയോ ചെയ്യുന്നതിന് നന്ദി. 🙏 ഞാനും ഒരു വെജിറ്റേറിയന്‍ ആണ്.😀 എല്ലാ വീഡിയോയ്യും നല്ല അറിവു പകർന്നു തരുന്നതാണ്.. ആദ്യം ഉണ്ടാക്കിയ സിംപിൾ അച്ചാര്‍ എത്ര നാള്‍ കേടു കൂടാതെ വെക്കാൻ പറ്റും? (വിനാഗിരി ചേര്‍ക്കാതേ ഉണ്ടാക്കുന്ന അച്ചാര്‍.)
@sreesvegmenu77804 жыл бұрын
രണ്ടാഴ്ച വരെ ഇരിക്കും 😊😊😊
@akhilakhil87013 жыл бұрын
Super mango pickle
@pradeeps97312 жыл бұрын
Good nice
@baburajkn82434 жыл бұрын
ഉപ്പിലിട്ടത് അസ്സലായിട്ടുണ്ട്
@sreesvegmenu77804 жыл бұрын
😊😊
@AlbinusCreations4 жыл бұрын
super
@sreedevisasikumar20034 жыл бұрын
Superb😍😍😍🙏🤗😋
@sreesvegmenu77804 жыл бұрын
😊🙏
@agchandran26984 жыл бұрын
സൂപ്പർ 👌👌
@hrithuraj36095 жыл бұрын
Super👌👌
@roseletcherian59653 жыл бұрын
Nuruk manga achar undakunnathe engane
@beenaraman367 Жыл бұрын
Dry ആവുമ്പോൾ പൂപ്പൽ varunnu, വെള്ളം ചെയ്താലും പൂപ്പൽ വരുന്നു എന്ത് cheyyum
@sarithasreekumar6272 жыл бұрын
സദ്യക്ക് തൈര്ചേർത്ത് ഒരു mangaacharundallo. Orange colour.. അതിന്റെ റെസിപ്പി engananu
Sangathi Duper. KSHA aayi🙏 Store cheyynnathine pattiyum parayanam. Engane store chaithaal ethra divasam/masam kedu varilla ennullathu paranjaal sahayam aayirikkum 🙏.
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട്🙏🏼🙏🏼🤘🙏🏾🙏🏾🙏🙏👌
@sumangalamohanan92503 жыл бұрын
Super pickle
@sreesvegmenu77803 жыл бұрын
😊🥰
@resmimundappatt70364 жыл бұрын
Superb..very good presentation 👏
@palakkaldinakaran4 жыл бұрын
Why don't you post mampazha pulissery, since this is mampazha season...
@sreesvegmenu77804 жыл бұрын
Sure😊😊
@geethap79654 жыл бұрын
Too good ❤️🙏
@renuanil26834 жыл бұрын
Super 😋💚
@sreesvegmenu77804 жыл бұрын
🙏🙏🙏
@sobhanar25554 жыл бұрын
😋😋😋😋😋
@radhikamenon77464 жыл бұрын
Adipoli....👌👌 sweet and spicy mango pickle ille....aa recipe yudey peru marannu....Guruvayur oonu nu kittarundu Aa recipe yudey video idumo
@sreesvegmenu77804 жыл бұрын
Adamanga, madhura manga
@radhikamenon77464 жыл бұрын
👍👍
@induprakash013 жыл бұрын
മാങ്ങാ മുറിച്ചു അഞ്ചാറു മണിക്കൂർ വെയിലത്തു വച്ചു നീരു വലിഞ്ഞ ശേഷം ഒരുദിവസം ഉപ്പിലിട്ടു വയ്ക്കും. പിന്നെ ഈപറഞ്ഞതുപോലെ ചെയ്യും.. പൊടിയിൽ ആമാങ്ങ ഇട്ടുവച്ച ഉപ്പുവെള്ളം കൂടെ ചേർത്തു നന്നായി ഇളക്കിയോജിപ്പിക്കുക. ഇത്തിരി വിനിഗറും കൂടെ ചേർത്തു വേണം. അപ്പോഴും നല്ല ടേസ്റ്റ് ഉള്ള അച്ചാർ കിട്ടും. ഞാൻ ഇങ്ങിനെ ആണ് ചെയ്യാറ്.. ഇങ്ങനെ ചെയ്തു നോക്കാം.. ഇനിയൊരിക്കൽ. Thank you. 💖
@jaffarjaffar134 жыл бұрын
So yemmy
@sreesvegmenu77804 жыл бұрын
🤩😍
@shobaravi8389 Жыл бұрын
ശ്രീ നമുക്ക് അച്ചാറിനു മുവാണ്ടൻ മാങ്ങാ എടുക്കാമോ?
@sreesvegmenu7780 Жыл бұрын
Yes
@nazar3484 жыл бұрын
വളരെ നല്ല രീതിയിലുള്ള അവതരണം എന്റെ ഒരു സംശയം ഈ രണ്ട് അച്ചാർ എത്രകാലം വെക്കാം കേടുകൂടാതെ???
@sreesvegmenu77804 жыл бұрын
Fridgil aanel kure irikkum... പുറത്തു ഒരു 2 ആഴ്ച maxx വെക്കാം
@jockerjock7063 жыл бұрын
Enne. Pinn cheythu. So happy😆😆😆😆
@sreesvegmenu77803 жыл бұрын
♥♥♥
@beatsofnaturee4 жыл бұрын
മാങ്ങാ അച്ചാർ വളരെ നന്നായിട്ടുണ്ട് try ചെയ്യാം ഞങ്ങടെ വീഡിയോയും കാണണേ
@sajithaanil80372 жыл бұрын
👍🏻
@sreesvegmenu77802 жыл бұрын
♥
@thusharaprashanth29184 жыл бұрын
Uluva varuthittano podi aakkunnath? Plz reply. Bcz am trying this
@@tinkymoltinkymol5516 bpulikooduthalulla manga achar undakkumbol enthu cheyyuka
@klcstark63724 жыл бұрын
Kattakkayamano.. black color
@sreesvegmenu77804 жыл бұрын
Yes😊അല്ലെങ്കിൽ പൊടി മതി
@saraswathymenon50833 жыл бұрын
@@sreesvegmenu7780 Kim
@saradag60764 жыл бұрын
nellikka achar edumo
@sreesvegmenu77804 жыл бұрын
Cheyyam😊
@MsKala20123 жыл бұрын
Which mango is used?
@sreesvegmenu77803 жыл бұрын
Moovandan or any nadan manga😊
@lijahastin10814 жыл бұрын
👍👍👍
@sreesvegmenu77804 жыл бұрын
🥰🥰
@sumathybalakrishnanbalakri73893 жыл бұрын
Njsmgalude veettilum vinigar use cheyyarilla
@sreesvegmenu77803 жыл бұрын
👍😊
@cookwithsamansimran5 жыл бұрын
Mouthwatering pickels...like 44
@lakshmysubramanian43273 жыл бұрын
The way you are presenting there is no words to say
@lijikumarbalan60383 жыл бұрын
Superrr 🙏
@sreesvegmenu77803 жыл бұрын
♥♥
@ramanijayadevan73644 жыл бұрын
Njan undaki nokam
@sreesvegmenu77804 жыл бұрын
Undakkiyittu abhipraayam parayane
@shareefabeegum85724 жыл бұрын
Nice .ചേന അച്ചാർ recipe ഉണ്ടോ
@padmavathiperingeth94864 жыл бұрын
i’m k
@TasteOfNagercoil5 жыл бұрын
Super
@carpetbrown11153 жыл бұрын
What is ur cutting board? Some stone? Your knife will be blunt in no time..better is a piece of wood 🙂
@shyambalan7774 жыл бұрын
Yammy pickle👍🏻
@lathasambu4 жыл бұрын
sprb!!👌👌👌❤❤
@sreesvegmenu77804 жыл бұрын
🙏
@bindhudharmaraj35594 жыл бұрын
Superb
@omarabdullah574 жыл бұрын
പാലക്കാടാണോ നാട്
@sreesvegmenu77804 жыл бұрын
അതെ
@abhinavkrishna4784 жыл бұрын
ശ്രീവെള്ളം ഒഴിച്ച് ഉണ്ടാക്കുന്നത് എത്ര നാൾ ഇരിക്കും കേട് കൂടാതെ ഇരിക്കുമോ. പിന്നെ ഞങ്ങൾ ഇടുന്ന അച്ചാർ വെള്ളം ചേർക്കാതെ വിന്നാഗിരി ഒഴിച്ചാ ഇണ്ടാക്കുന്നത്. മറുപടി പ്രെതീക്ഷിക്കുന്നു.
@sreesvegmenu77804 жыл бұрын
ഇത് ഫ്രിഡ്ജിൽ ആണെങ്കിൽ 2 weeks
@meenafish7624 жыл бұрын
Sunfloweroil പറ്റുമോ
@sreesvegmenu77804 жыл бұрын
No
@Sreejuh4 жыл бұрын
Sales nu keduvarathirikan pickles ethu preservative add chyuka...plsss reply
@sreesvegmenu77804 жыл бұрын
Ee achar sale cheyyarilla.. only chethumanga, kadumanga, uluva manga for sale.. bharaniyil nallenna ozhichu vakkum.. thats all...
Sodiumbezoite , ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം, വീടുകളിലെ അളവിനു പറ്റുമെന്ന് തോന്നുന്നില്ല...!
@shobaravi83893 жыл бұрын
Ellam valarey nannaettud kutti 🌹
@sreesvegmenu77803 жыл бұрын
Thank you
@mydreamsmypassion97994 жыл бұрын
ഈ അച്ചാറിനൊന്നും കടുക് ചേർക്കില്ലേ
@sreesvegmenu77804 жыл бұрын
കടുക് വറുത്തിടാറില്ല.. ഞങ്ങൾ
@sabugeorge93594 жыл бұрын
👍
@mubashirmubarakkp92235 жыл бұрын
yummy
@sreejithsree68463 жыл бұрын
Very nice beauty
@Ananthakrishnan_is_here5 жыл бұрын
അമ്പോ..
@saraswathie64284 жыл бұрын
കായം നന്നായി വെയിലത്ത് വെച്ചു ന്ന ഒട്ടും podinjilla
@sobhanar25554 жыл бұрын
Njan podichu മൂന്ന് നാലു ദിവസം വെയിലത്ത് വെച്ച് അപ്പോൾ നമ്മൾ എണ്ണയിൽ മൊരിക്കുന്നപോലെ ഒരു കളർ ചേഞ്ച് ഉം structure ഉം ചേഞ്ച് akum അപ്പോൾ പൊടിച്ചാൽ ജസ്റ്റ് ഒന്ന് കറക്കിയാൽ മതി പൊടിഞ്ഞു കിട്ടും ആദ്യം ഒരു ദിവസം വെയിലത്ത് വെച്ചിട്ട് പൊടിച്ചു നോക്കി പൊടിഞ്ഞില്ല മാത്രമല്ല മിക്സി വല്ലാതെ ചൂടായിപ്പോയി ഞാൻ ഓർത്തു കായം വെറുതെ പോയി എന്നു
@vkgaming87195 жыл бұрын
ചേരുവ കൊളളം
@babuk.sbabuk.s82353 жыл бұрын
Chtumaga
@sumeshsundarammenarayana77154 жыл бұрын
അച്ചാർ യിതുവരെ കഴിച്ചിട്ടുണ്ടോ. നിങ്ങൾ ഉണ്ടാകുന്നത് അല്ല. പുറത്തുന്നു.. അത് ഒന്ന് കഴിക്കാൻ ശ്രെമിക്കണം എന്നിട്ട് ഉണ്ടാകുന്നത് ചോദിച്ചു മനസിലാക്കണം. കടു മാങ്ങാ അച്ചാർ എന്നാണ് പറയുന്നത്. കടുക് കണ്ടില്ല
@sreesvegmenu77804 жыл бұрын
എന്റെ അമ്മ 10 വർഷമായി അച്ചാർ സെയിൽസ് ഉണ്ട്....ആ എന്നോട് അച്ചാർ കഴിച്ചിട്ടുണ്ടോ എന്നോ?? ഇതിൽ എവിടെ ആണ് സഹോദര കടുമാങ്ങ എന്ന് പറയുന്നത്.. ithu നുറുക്ക് മാങ്ങാ അച്ചാർ ആണ് ... ഞാൻ കടുമാങ്ങ, ഉലുവ മാങ്ങാ, ചെത്തു മാങ്ങാ.. ഇതെല്ലാം വേറെ വീഡിയോസ് ചെയ്തിട്ടുണ്ട്... ദയവായി കണ്ടിട്ട് അഭിപ്രായം പറയു.. ഒന്നുകൂടി ഓർമിപ്പിക്കുന്നു... ഇതല്ല കടുമാങ്ങ...
@sreesvegmenu77804 жыл бұрын
Swamis pickles enna peril ഞങ്ങൾ കഴിഞ്ഞ 10 years aayi എല്ലാ variety pickles, കൊണ്ടാട്ടം, സാമ്പാർ പോടീ എല്ലാം ഉണ്ടാക്കി വിൽക്കുന്നുണ്ട്... അത്രയും ഉറപ്പുള്ള recipies മാത്രമേ ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തിട്ടുള്ളു... suggestions സ്വീകരിക്കുന്നു.. പക്ഷെ കണ്ടിട്ട് അഭിപ്രായം പറയണേ plssss ഉലുവ മാങ്ങാ kzbin.info/www/bejne/sGWkn5yohdqsatk ചെത്തു മാങ്ങാ kzbin.info/www/bejne/enquY5Z8js2kjMU കടുമാങ്ങ kzbin.info/www/bejne/n3qlq4Spn7uIqZI Sadya style നുറുക്ക് മാങ്ങാ kzbin.info/www/bejne/aJS0k6FpYs2nrbc
@babudaniel59973 жыл бұрын
@@sreesvegmenu7780 o
@GOPALMADHAV4 ай бұрын
കായപ്പൊടി ഇതിലും എളുപ്പത്തിൽ തയ്യാറാക്കാം. കായം ഓവനിൽ വെച്ച് 30second or ഒരു മിനിട്ട് ചൂടാക്കി മിക്സിയിൽ പൊടിച്ചെടുക്കാം.