ജാക്കിചാനെയും വീഴ്ത്തും സൂപ്പർ മാനണെ ഒപ്പം കൂടാനായി വന്നേ ഞാൻ.... ആഹഹഹാ... അത് കൊള്ളാം😂...
@radhikaraviendran60642 жыл бұрын
Allu poliya
@Devikasivan2 жыл бұрын
😂😉
@adarshk39505 жыл бұрын
അല്ലു അർജുൻ വേറെ ഡാൻസ് ലെവൽ അല്ലു അർജുൻ ഫാൻസ് റിപ്പോർട്ട്
@nikhilp59164 жыл бұрын
🤪🤪🤪
@aswani.s26294 жыл бұрын
Katta suport
@vigneshvicky94004 жыл бұрын
Supper
@vimalvimal.p.p43584 жыл бұрын
ALLUAjrunMuthe😘😘😘😘😘😘😘😘
@sujilark40384 жыл бұрын
👌
@jibin_johny_polackal_2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ comedy stars ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ 🤣🤣🤣🤣
@you_me_2gether2 жыл бұрын
enikku 🤣🤣🤣
@Yisraelimallu2 жыл бұрын
😂😂😂
@aparnakanakadasan64132 жыл бұрын
Allaa... Enikkum varaarund 🤭🤣
@adithyanaadhi81622 жыл бұрын
🤣
@antonyroshan26672 жыл бұрын
It s that truth
@immidhun185 жыл бұрын
എത്ര മനോഹരമായ വരികൾ 🔥🔥🔥
@Mixhound3DStudio5 жыл бұрын
Ijjathi..dens
@shaahs_life5 жыл бұрын
Pwoli dens and song aan mwoneeee
@sangeethraveendran58983 жыл бұрын
Vayalar ezhuto ithupole....
@sach001ful3 жыл бұрын
🤣🤣🤣
@mydramaedits2383 жыл бұрын
Correct
@noufir47105 жыл бұрын
ഇടക്ക് *ഹോയ്*..*ഹോയ് * ന്ന് കൊടുത്തത് നന്നായീണ്ട്
@vvekmathew5 жыл бұрын
Sathyam
@bhagyadev5 жыл бұрын
😂😂😂😂😂
@ribinshoj5 жыл бұрын
Muhammed Noufir 🤭🤭
@muhammadsavadvaidyakkaran48075 жыл бұрын
😇
@e-learning63095 жыл бұрын
വിജയുടെ ഒരു പാട്ടിലുണ്ട് ഈ സാധനം.. കിടുവാണ്..
@ഗർവാസീസ്ആശാൻ-ള4ഠ5 жыл бұрын
അല്ലുന്റെ ഒപ്പം കട്ടക്ക് നിന്ന് ഡാൻസ് ചെയ്യ്ത കാതറിന് എത്ര ലൈക്
@e-learning63095 жыл бұрын
മലയാളിയാണ്... കാതറിന്.. ♡
@sreejamg97895 жыл бұрын
😍😍😍😍😍
@shaahs_life4 жыл бұрын
kaadaro???😂😂
@ameeramee44224 жыл бұрын
Kottayam achayathi😍
@Glowwithelsaa4 жыл бұрын
Shahbas KT 😂😂👌
@ronogirl95713 жыл бұрын
അഹ വയലാർ എഴുതുവോ ഇത് പോലെ എത്ര നല്ല വരികൾ 😁✨Allu addiction ❤️
@akshayashok90774 жыл бұрын
അല്ലു അർജുൻ്റെ ഒപ്പം കട്ടക്ക് ഡാൻസ് കളിക്കാനും വേണം Range 🔥
@naveenrmcf92813 жыл бұрын
Catherina treasa💜
@sneha.csneha74133 жыл бұрын
Aada
@sneha.csneha74133 жыл бұрын
Thanks
@Ajayakumar-wg1jq3 жыл бұрын
Athe Aliyah ❤
@sambeaS29713 жыл бұрын
Tammanah❤️❤️❤️❤️❤️❤️only
@akshaymachan49143 жыл бұрын
ഈ പാട്ടിനു ഡാൻസ് കളിച്ചിട്ടില്ലാതെ ആരും ഉണ്ടാവില്ല💖💗💗💃🕺💃
@nanmasureshnanma37972 жыл бұрын
sthym 😊
@afnaahyyyd2 жыл бұрын
sthyym😁👀
@prankmediaunlimited95362 жыл бұрын
ഞൻ ഉണ്ടല്ലോ
@ninshidhaa8768 Жыл бұрын
ഞാൻ ഉണ്ടല്ലോ
@rajukollam526 Жыл бұрын
Marriage tripinu ethinte telugu song ett njngal ellavarum full power ayrunn❤🤩
@ajayjayan70955 жыл бұрын
ആഹാ...വയലാർ എഴുതുവോ ഇതുപോലെ😂🤣
@sumissuresh75615 жыл бұрын
😆😆😆
@JYOTHISH-KRISHNANp65 жыл бұрын
🤣
@ribinshoj5 жыл бұрын
Ajay Jayan 🙈🙈
@ajayjayan70955 жыл бұрын
@Anoop Kariyatil Kariyatil 😂😂😂
@minurajan38965 жыл бұрын
eavidenn
@mojo3331 Жыл бұрын
മലയാളികളുടെ നാട്ടിൽ വന്ന് രാജാവ് ആയി മാറിയ ഒരേ ഒരു നടൻ allu🤌
@AnoopAnoop-ym8ig2 жыл бұрын
കതറിൻ expression, dance il എല്ലാം അല്ലുന് കട്ടക്ക് കൂടെയുണ്ട് 🙌
@കേണൽകണാരൻ2 жыл бұрын
Telungu ഇൻഡസ്ട്രിയൽ നിന്ന് Malayalm ഇൻഡസ്ട്രിയൽ ഇത്ര വലിയ ഫാൻ ബേസ് ഉണ്ടാക്കണമെങ്കിൽ അല്ലു ഏട്ടന്റെ റേഞ്ച് 💥🔥 AA Stylish Star 💥
@sanjayvj2715 жыл бұрын
ആഹാ എല്ലാരും ഉണ്ടല്ലോ..ഞാനല്പം താമസിച്ചുപോയി..😂😂
@shaahs_life5 жыл бұрын
Ippazhum und mwonooseee😂😂
@babubabuvn33764 жыл бұрын
Blocks
@rocketergamer78294 жыл бұрын
Mass dance
@celinastephy39453 жыл бұрын
Njan athileere thamasich poyii
@abdullatheeflatheef26126 ай бұрын
Hy there👌🏻
@karthikak86573 жыл бұрын
Allu Arjun will always have a place in our hearts no matter how many Telugu stars comes ❤✨ #MalluArjun #AlluaArjun #Stylishstar
@burhanaburu43843 жыл бұрын
❤❤
@_siiimaale_.4 жыл бұрын
ഡാൻസ് & കോസ്റ്റ്യൂം അടിച്ചു നിൽക്കാൻ എതിരാളികൾ ഇല്ലല്ലോ..😘
@IGNTതങ്കൻചേട്ടൻ Жыл бұрын
Illa😎
@youzontal16155 жыл бұрын
Seriously million times better than Original!
@seenulucky15 жыл бұрын
This is original yaa 😊
@nishad4075 жыл бұрын
എനർജി ലെവൽ വേറെ ഡാൻസ് സ്റ്റെപ്.. അല്ലു.. ലോബ് youu
@MangoMusicMalayalam5 жыл бұрын
😍 😘
@josephdevasia65732 жыл бұрын
❤❤
@aneeshah57335 жыл бұрын
എന്റെ പൊന്നോ ഡാൻസു പൊളിച്ചു
@messiannanuyir34933 жыл бұрын
poli dance
@technicalmind89013 жыл бұрын
Eee 🥰🥰മനുഷ്യൻ എങ്ങനെയാണോ ഇങ്ങനെ കളിക്കുന്നത് Allu Arjun Fan💓
@Nichzzz1433 жыл бұрын
അല്ലു അർജുൻ കഴിഞ്ഞട്ടെ ആരുമുള്ളു dance ഇൽ 🔥🔥🔥🔥🔥
@hussainvijay733 жыл бұрын
Thetti poi kunje vijay yo
@aswinaswin90943 жыл бұрын
@@hussainvijay73 വിജയ് അല്ലുവിന്റ 7അയലത്തുപോലും വരൂല
@aswinaswin90943 жыл бұрын
Prabu deva
@aakcreationsmalayalam68163 жыл бұрын
Raghava lorence
@Nichzzz1433 жыл бұрын
@@aakcreationsmalayalam6816 mmm kuzhappamilla
@clerittagracelewis59035 жыл бұрын
Choreography.... Just awesome 🔥🔥
@nigil29672 жыл бұрын
ഗാനമേളയ്ക്ക് ഈ പാട്ടിന്റെ ഇടയ്ക്ക് ഒരു ചിമിട്ടൻ അടി നടന്നു അമ്മാതിരി എനർജി 🔥
@Rocky-xk3kt2 жыл бұрын
❤😁
@vishnuzxonline93 Жыл бұрын
വരികൾ ആകാശത്തേക്ക് ആണെങ്കിലും കമ്പൊസിഷനും ട്രാക്കും വേറെ ലെവലാണ്🔥. Devi Sri Prasad Musical🥵💥
@aswinhariharan2228 Жыл бұрын
അല്ലു അർജുന്റെ ഡാൻസ് ഒരു രക്ഷയും ഇല്ല 💥💥💥💥❤️
@josethomas53422 жыл бұрын
അല്ലു അർജുന്റെ സ്റ്റെപ് കണ്ടാൽ കണ്ണു തള്ളും 😍❤❤❤❤❤
@vinitaparkhe61374 жыл бұрын
I am a Maharashtrian but I loved it's Malayalam version
@joeljoy80492 жыл бұрын
അത് മലയാളം അറിയാഞ്ഞിട്ട 🤣
@abhishekr542 жыл бұрын
@@joeljoy8049 😂😂😂😂😂😂
@Mr_unique__022222 жыл бұрын
Bro hero Telugu Telangana 🔥 hyd
@parvathyas23682 жыл бұрын
@@joeljoy8049 😂😂👍
@Leo_543212 жыл бұрын
അത് മലയാളം അറിയാത്തതുകൊണ്ടാ 😂😂
@jibic.v36693 жыл бұрын
നമ്മടെ ഈ *ഹോയ്* ടെ അടുത്ത തെലുങ്കു ഹോയ് ഒക്കെ എന്ത്!! 😂😂
@gopinathadwaith54785 жыл бұрын
*ഞാനൊരു തെലുങ്കനാണ് തെലുങ്കിനെ കാൾ മലയാളം വെർശൻ നന്നായിട്ടുണ്ട്* 🤣🤣
@sarangsreekumaran06035 жыл бұрын
Kollaam mone
@aruna97615 жыл бұрын
Thonni
@indrajithss67355 жыл бұрын
valare nannayitundallee...
@saimusiclover50855 жыл бұрын
A-ha telugan aanengilum Malayalam nannayittu ariyam alle 😀😀😀
@MangoMusicMalayalam5 жыл бұрын
Adheyo, thank you ! 😀
@allu_anvitha_4 жыл бұрын
അല്ലു അണ്ണൻ vara ലെവൽ ആണ് 😍😍😍 അല്ലു അർജുൻ ഫാൻസ് അടി ലൈക്
@lio_saiflm1045 жыл бұрын
Comedy stars കണ്ടിട്ട് വന്നൊരുണ്ടോ 🤣🤣
@ajithlal57045 жыл бұрын
അതേ ഉള്ളു
@farooks31625 жыл бұрын
Ondey😂
@minurajan38965 жыл бұрын
athra mathre ullu
@lekshmilechu77615 жыл бұрын
Njanundu
@jollyjoseph55105 жыл бұрын
Yes
@bhavanigaming13632 жыл бұрын
കോമഡി സ്റ്റാർസ് ദീപു ചേട്ടൻ ആണ് ഈ പാട്ട് കുറച്ച് കൂടി ഹിറ്റ് ആക്കിയത് 😂🤣🤣🥰🥰❤️❤️ അല്ലു അർജുന്റെ കൂടെ കട്ടക്ക് ഡാൻസ് കളിച്ചു പിടിച്ച് നിന്നത് 😂😂🥰
@josephdevasia65732 жыл бұрын
2013ൽ ഇറങ്ങിയ പാട്ടാണ് അന്നേ ഇതിന് ധരാളം ആരാധകർ ഉണ്ട്
@adhidevuofficial12524 жыл бұрын
❤️Allu Annan vere levala , dance adipoli, allu Arjun fans like here,allu Annan uyir❤️
@adhithyasankarankutty58773 жыл бұрын
Annan alla ettan..........
@ksabhijith41112 жыл бұрын
മലയാളത്തിൽ നല്ല ഉഗ്രൻ ആയി വരികൾ എഴുതിയത് സിജു തുറവൂർ എന്ന ആൾ ആണ് 🔥👌
@sevensafari74325 жыл бұрын
ഞാനൊരു ബംഗാളിയാണ് എനിക്ക് മലയാളം അറിയില്ല പക്ഷെ ഈ പാട്ട് ഒരു രക്ഷയുമില്ല woooow എജ്ജാതി
@meenutymeenuty79284 жыл бұрын
Pinne enganeya Malayalam type cheyythe
@JithuVino3 жыл бұрын
@@meenutymeenuty7928 അത് ഒരു പ്രത്യേക ജനുസ് ആണ് കുട്ടി... കുട്ടിക്ക് അത് അറിയാൻ പ്രായം ആയിട്ടില്ല 😊
@meenutymeenuty79283 жыл бұрын
@@JithuVino Ella chetta enikku prayapurthiyayatha paranjo
@meenutymeenuty79283 жыл бұрын
21vayasayi appo parayathille
@JithuVino3 жыл бұрын
@@meenutymeenuty7928 wait.. 😊
@96338193924 жыл бұрын
ആരാ ഇത്രെയും വലിയ "ഹോയി" ഇട്ടത് ,,,
@themysteriousgirl1934 жыл бұрын
ഞാൻ
@wellcarediagnostics58013 жыл бұрын
@@themysteriousgirl193 😂😂
@isleofnirvana13323 жыл бұрын
😂😂
@krishnendhuvasanthauma89753 жыл бұрын
🤣🤣🤣🙏
@abhijithvp17173 жыл бұрын
😁😁😆
@Gkm-5 жыл бұрын
രാത്രി 12 മണിക്ക് ഈ പാട്ട് കേട്ടു തല തരിച് തലയിണ പുതപ്പും എടുത്തു എറിഞ്ഞു ഭ്രാന്ത് പിടിച് ഇരിക്കുന്ന ഞാൻ 😁😁😁
@noufaln53375 жыл бұрын
Epo njum angane thanne kidakkuva
@beenatj51635 жыл бұрын
Poli
@Gkm-5 жыл бұрын
😂🤣
@JYOTHISH-KRISHNANp64 жыл бұрын
😂😂😂
@rahulkamalon70574 жыл бұрын
Ha ha 😂
@Sumexxh4 ай бұрын
Anyone in 2024😌🕺🏽
@itsme_ttv4 ай бұрын
Nghan
@LionelMessi-jn3yx3 жыл бұрын
My WiFi can't handle his dance speed 😅
@adwaidvlogs234211 ай бұрын
Athe ete ponno ❤
@Jhvhggbbkij7 ай бұрын
2:34 best step ever alluu...❤😘😘😘
@sachitom14985 жыл бұрын
ഇത് ശെരിക്കും പാട്ടാരുന്നോ😂😂 ഞാനോർത്തു കോമഡി stars ഇൽ ഉണ്ടാക്കിത് ആണെന്ന്😂😂
@ajaykannadi20075 жыл бұрын
Sathyam
@TP-vy3fb5 жыл бұрын
Njanum
@เคคค-ศ9ฉ5 жыл бұрын
😌😂
@josejolly47185 жыл бұрын
Satyam
@Irfankhan-zn8gh5 жыл бұрын
Ningal onnm cinema kanarille
@musiclover3104 Жыл бұрын
സ്കൂളിൽ എന്ത് പരിപാടി ഉണ്ടെങ്കിലും ഈ പാട്ട് വരുമ്പോൾ ഒരു എനർജി ആണ് ആൺപിള്ളാരും പെൺപിള്ളാരും മതിമറന്ന് തുള്ളുന്ന ആ 10th ഞാനിപ്പോൾ ഓർക്കുന്നു ഈ പാട്ടിൽ എടുത്തു പറയേണ്ട വരിയാണ് എല്ലാവർക്കും ഇഷ്ടമുള്ള വഴിയാണ് ഇത് ചോക്ലേറ്റ് പിള്ളേരെ നിങ്ങളെന്നെ നോക്കേണ്ട ഈ വരികൾ കേട്ട് പാടി നോക്കാത്തവർ ആരുമില്ല തീർന്നില്ല ഈ പാട്ട് സ്കൂളിലെ പരിപാടി കഴിഞ്ഞ് വീട്ടിൽ വന്നു ഒന്നും കൂടി ഫോണിൽ കേൾക്കും. ഈ പാട്ട് നടത്തുന്ന സമയം ഞങ്ങളുടെ ക്ലാസിനു ഒടുക്കത്തെ റൊമാൻസ് ആയിരിക്കും അതൊക്കെ ഓർത്തു ഈ പാട്ടും കേട്ട് ഇരിക്കു.😊 എന്റെ പരീക്ഷ കഴിഞ്ഞതേയുള്ളൂ ഈ വർഷം
@-Suriya-2 жыл бұрын
അല്ലുന് എന്താ Energy Level Uff 😍🔥
@rjmark80563 жыл бұрын
എപ്പോൾ ഇതിന്റെ ആദ്യ വരികൾ കേൾക്കുമ്പോഴും 🤣🤣🤣🤣
@syamchandran_melethil2 жыл бұрын
Hai reju...🙂
@josephdevasia65732 жыл бұрын
ഈ ഡാൻസിനെ പറ്റി പ്രഭു ദേവ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്.. അല്ലു അർജുൻ ഒരു സിനിമയ്ക്കു വേണ്ടി എത്ര ഡാൻസ് ആണ് ചെയുന്നത് എത്ര എനർജി വേണ്ട ഒരു ഐറ്റം ആണ് ഡാൻസ് അദ്ദേഹം hardworkar ആണ്
ഇതും ചിരിച് കൊല്ലുന്ന വണ്ടും കേക്കണ്ട സാധനം തന്നെ 😂
@anuabhi2880 Жыл бұрын
കൈരളി tv വെറുപ്പിരാണെങ്കിലും ഇതുപോലെ ചെറുക്കന്റെ പൊളി ഡാൻസും പാട്ടും വേറെ ലെവൽ ❤️❤️❤️❤️❤️❤️😍😍😍
@mehrinfiza124311 күн бұрын
Hoi...hoi😚😚😚💃🤸🕺
@akshayp4129 Жыл бұрын
രാത്രി exam ന് പഠിക്കുമ്പോൾ ഉറക്കം വന്നപ്പോൾ ഉറങ്ങാതിരിക്കാൻ ഈ പാട്ട് കേൾക്കുന്ന ലെ ഞാൻ 😅😅😅😅😢
@vp74295 жыл бұрын
Gys, ഞാൻ ഒരു മലയാളി അല്ല... എനിക്ക് മലയാളം എഴുതാൻ അല്ലാതെ വായിക്കാനും സംസാരിക്കാനും അറിയില്ല.... പക്ഷെ ഈ പാട്ട് കേൾക്കാൻ നല്ല രസം ഉണ്ട്..... ചൂപ്പർ..... 👌 Love From Uganda😻
@shynikp12034 жыл бұрын
🥴😬😂
@themysteriousgirl1934 жыл бұрын
😜😜
@sreelakshmisreelu89493 жыл бұрын
Vipine
@vp74293 жыл бұрын
@@sreelakshmisreelu8949 oooh... Ithara? Kon he thum?
@sreelakshmisreelu89493 жыл бұрын
@@vp7429 oru bihari ann
@ramluakku16753 жыл бұрын
ഏറ്റവും ലാസ്റ്റ് അടിച്ചു പൊളിച്ചു😉
@firemix7892Ай бұрын
Allu Arjun dance ufff 🔥🔥❤️🔥❤️🔥❤️❤️❤️
@vallapivaralakshmi17944 жыл бұрын
I'm Telugu understand but this song semma and also my favorite song
കോഡ്മഡി സ്റ്റാർസ് ദീപു ന്നെ ഓർമ വന്നവർ unndo അണ്ണാ ലൈക് adi
@Lol-eo6hc Жыл бұрын
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 🎉❤
@muhsinat.s5523 жыл бұрын
Allu de oppam dance kalich kattakku nikkunna dancers inu big salute ❤️
@pujithch40784 жыл бұрын
Any Telugu audiences🔥🔥🔥
@ఒంగోలుజనసేనయువత3 жыл бұрын
Iam from andhra
@truthtrust93653 жыл бұрын
Ha enti bro ala undi song🤣🤭
@telugu_abbai_Gangadhar3 жыл бұрын
I am kadapa
@parthansaradhi36233 жыл бұрын
No
@r.s.c3633 жыл бұрын
Navva leka chastunnam🤣😬
@AVJOKERVA3 жыл бұрын
Allu അണ്ണൻ വേറെ ലെവൽ
@e-learning63095 жыл бұрын
ഇതിന്റെ തെലുങ്ക് സൂപ്പറാണ്. .. മലവാണങ്ങൾ അതിനെ ഈ കോലത്തിലാക്കി...
@josephdevasia65732 жыл бұрын
സത്യം തെലുങ്ക് ആണ് നല്ലത്
@mehrinfiza1243 Жыл бұрын
Ennaa nee kelkkandaa .,😬
@akarshkollam6523 Жыл бұрын
Any people's watch this video on 2024 ❤
@meenu_girl98762__ Жыл бұрын
ഈ പാട്ട് എഴുതിയ ആള് സൂപ്പർ 👌🏻🔥❤. പാട്ടു പാടിയ ആള്ഉം പൊളി 😌❤️🔥. ടൂൻ ഉം പൊളി തന്നെ ❤️😌🙌🏻. ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്.🎉❤️🙌🏻 My uncle home see this song and move...❤additded this song🤍 Thnks my uncle💗