മണിച്ചേട്ടാ നിങ്ങളെ പഴയ സിനിമകൾ ടി വി യിൽ കാണുമ്പോൾ എന്റെ കണ്ണു നിറഞ്ഞു പോകുന്നു. എന്തിനാ മണിച്ചേട്ടാ നിങ്ങൾ ഞങ്ങളെ വിട്ടു പോയത്. 😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢😢
@gopalakrishnanvs91342 жыл бұрын
വളരെ നന്നായിട്ടുണ്ട്. എന്തോ കല്ലടിക്കോട് ഗ്രാമം എന്നിൽ ഒരു നല്ല സങ്കല്പം മനസിൽ വരച്ചിട്ടുണ്ട്. ഞാൻ കണ്ടിട്ടില്ലാത്ത ഗ്രാമം. വെങ്കലം സിനിമ എനിക്ക് നല്ല കവിതയായി തോന്നിയിട്ടുണ്ട്
@vivekpb-pl4mv2 жыл бұрын
Mani chettan 💞💞💞💞💞💞💞Thanks to Shivadam... For this memorable song 💞💞💞
@admusics272 жыл бұрын
മരിച്ചിട്ടും ജീവിക്കുന്നു എന്നുള്ളതിന് സാക്ഷ്യമാണ് ഈ ദൃശ്യാവിഷ്ക്കാരം...... ഒരുപാട് സന്തോഷം..... ഇങ്ങനെ നെഞ്ചിൽ ഇടംകൊടുക്കുന്നതിനു..... ജീവനോളം ഇഷ്ടം....... മണിച്ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤ഈ നാടിന്റെ ചങ്ങാതി ഉമ്മാ ഉമ്മാ ഉമ്മാ......
@shivadhammedia2 жыл бұрын
❤️❤️❤️🙏🙏🙏
@sureshbabup30442 жыл бұрын
മൺ മറഞ്ഞാലും മനസ്സിൽ നിന്നും മായാത്ത കുറച്ചു മനുഷ്യരിൽ ഒരാൾ മണിച്ചേട്ടൻ 🙏🙏🙏അദ്ദേഹത്തിന്റെ അനുഗ്രഹം തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉണ്ടാവും 👍ബിഗ് സല്യൂട്ട് കുമാരേഷേട്ടൻ, പ്രസാദ്, വിജു sir... മറ്റും എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏💕💞💕💕💕
@kumareshvadavannur.14422 жыл бұрын
സന്തോഷം 🥰🙏
@shivadhammedia2 жыл бұрын
Thank you ❣️🙏
@jijeshak78552 жыл бұрын
കലാഭവൻ മണി എന്ന മനുഷ്യസ്നേഹി... അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ ഇത്ര മനോഹരമായ, ഹൃദയ സ്പർശിയായ ഒരു ഗാനം.. മനസിനെ സ്പർശിച്ച വരികളും ഈണവും.. ആലാപനവും.. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കായി ഈ ഗാനം ഒരുക്കിയ ശിവദത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ💐💐💐❤️❤️❤️
@akshayramakrishaactor96272 жыл бұрын
സൂപ്പർ സൂപ്പർ
@gangadharanak50572 жыл бұрын
കലാഭവൻ മണിച്ചേട്ടൻ സ്മരണകൾക്ക് മുൻപിൽ മനോഹര ഗാനം ആലപിച്ച എന്റെ പ്രിയപ്പെട്ട പ്രസാദ് കല്ലടിക്കോടിനും അണിയറ പ്രവർത്തകർക്കും. എന്റെ അഭിനന്ദനങ്ങൾ ❤💐🌹
@shivadhammedia2 жыл бұрын
Thank you ❤️🙏
@lijithababuraj972 жыл бұрын
ചമയങ്ങളും നാട്യങ്ങളും ഇല്ലാത്ത ,ഇഷ്ടപ്പെടാത്ത നല്ലൊരു നാട്ടിൻ പുറത്തുകാരൻ മണിച്ചേട്ടൻ.... അദ്ദേഹത്തിൻ്റെ ജീവിതം ഹൃദ്യമായി വളരെ ലളിതമായി എഴുതി നല്ലൊരു ഗാനമാക്കി സംഗീതം ചെയ്ത് ഹൃദയസ്പർശിയായി പാടി കണ്ണുകളെ ഈറനണിയിച്ചു. ആശംസകൾ ശിവദം മീഡിയ...🌹🌹🌹🌹 അഭിനന്ദനങ്ങൾ പ്രസാദ്, കുമരേഷ് വടവന്നൂർ, വിജു ചന്ദ്രൻ, രാഹുൽ🌹🌹🌹🌹
"🙏കണ്ണീർപ്രണാമം 🙏" ഒന്നും പറയാനില്ല പ്രസാദ്... അത്രേം മനോഹരമായി പാടി ♥️.... നല്ല വരികൾ 🙏ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
മികച്ച വരികളും മികവുററ ആലാപനവും മണിച്ചേട്ടന്റെ ഓർമകളെ വീണ്ടും മനസിലേക്ക് കൊണ്ട് വന്നു. കാലം എത്ര കഴിഞ്ഞാലും മണിനാദം നിലക്കില്ല എന്നതിനു ഉദാഹരണമാണിത്.ഇതിന്റെ എല്ലാ അണിയറ പ്രവർതകർക്കും അഭിനന്ദനങ്ങൾ..❤️
@shivadhammedia2 жыл бұрын
Thank you ❣️🙏
@rameshv33612 жыл бұрын
സംഗീത ആൽബങ്ങൾ ഇല്ലാതായി കടന്നു പോവുന്ന കാലഘട്ടത്തിൽ നന്മനിറഞ്ഞ വരികളിലൂടെ ഹൃദയ സ്പര്ശി യായ ആലപാനത്തിലൂടെ മധുരിമയുള്ള സംഗീത സംവിധാനത്തിൽ "മണിച്ചേട്ടൻ ചങ്ങാതി" ജനമനസിൽ എന്നും ഈരടി മൂളുന്ന ഹിറ്റാവും ,അതിൽ സംശയമില്ല. വളരെ നന്നായിട്ടുണ്ട്.ശിവദത്തിനു എല്ലാവിധ ആശംസയും നേരുന്നു.,ഇനിയും പുത്തൻ ശിൽപം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ Dr രമേഷ് നന്ദിയോട്.
@shivadhammedia2 жыл бұрын
Thank you Rameshji ❣️🙏
@balakrishnank91752 жыл бұрын
കലാഭവൻ മണിയോടുള്ള . ആദരവും, സ്നേഹവും ആ പാട്ടിൽ നിറഞ്ഞു തുളുമ്പുന്ന അഭിനനനങ്ങൾ . ഗായകനും അണിയറപ്രവർത്തകർക്കും. ബാലകൃഷണൻ കാരാകുറുശ്ശി
@shivadhammedia2 жыл бұрын
Thank you ❤️🙏
@MsDeepumon2 жыл бұрын
മനോഹരം പ്രസാദേട്ടാ👏👏
@rasilars2 жыл бұрын
Very nice song
@sreelakshmisreediya24662 жыл бұрын
Valare nannayittund 😍
@sathisanthosh62572 жыл бұрын
വളരെ മനോഹരം... വരികൾ, സംഗീതം, ആലാപനം 👌👌👌👌👌👏👏👏👏👏.... പ്രസാദ് അതിമനോഹരമായി പാടി 👌👌👌👌👌❤❤❤❤
@shivadhammedia2 жыл бұрын
Thank you ❤️🙏
@rhythmsanu60132 жыл бұрын
Missing manichettann... Thks sivadham... An prasad ettann❤❤❤❤
@yousafm93282 жыл бұрын
Adipoli...
@renjithpg51022 жыл бұрын
Super 👍
@sajithasrivalsan2 жыл бұрын
മണിച്ചേട്ടന്റെ ഓർമപ്പൂക്കൾ 🙏🏻നന്നായി പാടി പ്രസാദ് 👌🏻💖
@shivadhammedia2 жыл бұрын
Thank you ❤️🙏
@noufalhamza61842 жыл бұрын
മണിച്ചേട്ടൻ 💕💕
@rakkappanswamiakampadam58882 жыл бұрын
വളരെ നല്ല സംഗീതആൽബം. പ്രിയ സഹോദരൻ കുമരേഷ് വടവന്നൂരിന്റെ രചന. അർത്ഥവത്തായ വരികൾ തന്നെ. മണിയുടെ ജീവിതം ഒപ്പിയെടുത്ത വരികൾ. കുമരേഷിന് ഒരായിരം അഭിനന്ദനങ്ങൾ. ഒപ്പം സംഗീതം നൽകി പാടിയ ഗായകനും ഒരായിരം അഭിനന്ദനങ്ങൾ. അണിയറയിൽ പ്രവർത്തിച്ച മുഴുവൻ കലാകാരൻമാർക്കും. അഭിനന്ദനങ്ങൾ നേരുന്നു. എല്ലാംകൊണ്ടും.. സൂപ്പർ. സൂപ്പർ. സൂപ്പർ.
@kumareshvadavannur.14422 жыл бұрын
🙏
@nithink11952 жыл бұрын
മണിച്ചേട്ടൻ ✨️❤️
@remyarajan42582 жыл бұрын
വരികൾ സൂപ്പർ ... കുമരേഷ് ഏട്ടൻ ..... ആലയനവും സംഗതവും ഹൃദ്യം👍🏻👍🏻👍🏻👏🏼👏🏼👏🏼👏🏼
@shivadhammedia2 жыл бұрын
Thank you ❤️🙏
@smithasuresh50362 жыл бұрын
👌👌👌🥰🥰🥰🥰❤❤❤❤ സൂപ്പർ
@vishnupriyaks32052 жыл бұрын
super 🥳 Nalla voice 🥰🥰🥰
@hemavino87202 жыл бұрын
Manichettan😭😭
@vimalan63982 жыл бұрын
Super💕
@akashananthan30202 жыл бұрын
Super👍👌
@sruthileyam.music.karvarna50592 жыл бұрын
മണിച്ചേട്ടന്റെ ഓർമ്മ പുതുക്കിയുള്ള ഈ സംഗീതം പകർന്ന എല്ലാവർക്കും, ശിവദം ചാനലിലെ എല്ലാ അണിയറ പ്രവർത്തർക്കു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ❤❤❤
@kumareshvadavannur.14422 жыл бұрын
🙏
@shivadhammedia2 жыл бұрын
Thank you ❣️🙏
@shivadhammedia2 жыл бұрын
Thank you ❣️🙏
@jayeshk31572 жыл бұрын
Super
@subhashmr94402 жыл бұрын
Superb
@deepaskurup172 жыл бұрын
Super 🥰🌹🌹🌹
@manojmopri16752 жыл бұрын
Nice
@rhythmsanu60132 жыл бұрын
❤❤❤❤❤❤❤❤❤nice
@ravindranmalayankavu38512 жыл бұрын
അണിയറ ശില്പികൾക്ക് ആശംസകൾ ! നല്ല വർക്കുകളുമായി ഇനിയും മുന്നേറുക!👍👍👍👍
@shivadhammedia2 жыл бұрын
Thank you ❤️🙏
@sobhakm55062 жыл бұрын
നന്നായി പാടി...പ്രസാദ്....നല്ലൊരു tribute ...
@hareeshnettissery1731 Жыл бұрын
എന്താ പറയുക സൂപ്പര്‍ വളരെ മനോഹരമായ സംഗീതം ആലാപനം ഒരുപാട് ഒര്‍മ്മകളിലെക്ക് കുട്ടികൊണ്ടുപോയി 😍 😍 😍 😍 😍 😍 😍 😍 😊😊😊😊