രണ്ടര മണിക്കൂർ സിനിമ 8 മിനിറ്റ് കൊണ്ട് കണ്ട് കഴിഞ്ഞു.. 8 മിനിറ്റും ചിരിച്ചു ചത്തു.. 😂
@rainflowerkid Жыл бұрын
നമ്മുടെ ചില സംവിധായകരുടെയൊക്കെ കഴിവ് ശരിക്കും തിരിച്ചറിയുന്നത് ...ഇത് പോലുള്ള കോപ്രായങ്ങൾ കാണുമ്പോളാണ് .... 🙏🙏🙏
@jithinjk2586 Жыл бұрын
@@rainflowerkid💯✅
@AmbooZee6 ай бұрын
Njnum 😂😂😂
@nithinrpillai2173 Жыл бұрын
The thing is this review presentation is better than the movie itself😂😂😂😂😂😂😂😂
@ramakrishnantv9462 Жыл бұрын
200%!
@andreaposts26228 ай бұрын
sathyam
@jishnu.ambakkatt Жыл бұрын
_Review ഒന്നിലധികം തവണ കണ്ടവരുണ്ടോ!! Ijjathi review_ 😂🤣 1:03 _kairali dubb_ 😂😂😂
@AbhiAdi-ox1on Жыл бұрын
😂
@vigneshkalathil5977 Жыл бұрын
01:45 വിവരം കേട്ട തൂമ്മ കണ്ണാ 😂🔥
@Ellamnomthanee Жыл бұрын
Not a review never disappoints us😂
@ഊക്കൻടിൻ്റു Жыл бұрын
06:46 അവടെ ബ്ലൗസാകെ സ്പെയിനിൻ്റെ ഫ്ളാഗ്😂😂😂
@richardv9648 Жыл бұрын
The more they make remake of the original master piece, more respect I have for Shobana mam.
@hijaz15 Жыл бұрын
1:03 that ayyayyo hits so hard 😭😂😂😂
@jacksonsunny6373 Жыл бұрын
4:21 മുണ്ടിൽ വീണ മിച്ചർ 🤣🔥
@user_747 Жыл бұрын
6:08 this dialogue 😂
@oneone5028 Жыл бұрын
As a Tamil guy, Manichitrathazhu is sort of coming of age for me where I watched a non Tamil movie for the first time when I roommate gave me a copy of DVD. The movie itself was like reading a novel. I fell in love with Malayalam films since then for their pristine quality of cinema making. When Chandramukhi was released I was surprised that Rajini would take up that role because that’s not his genre. Then I realized it was remake of a remake(Aptamithra). The movie might be a hit and because of Rajini element it became popular to be copied in Bollywood as well but it was heart break and disappointment for anyone who watched the master piece original. Vadivelu jokes were a hit but some of them very cringy at that time itself. P Vasu took a fine wine and made a bootleg liquor out of it and put a Rajini brand sticker in the bottle. In Chandramukhi 2, without the Rajini brand sticker, now it is very clear about the stuff inside the bottle.
@Dextro-uj1nn Жыл бұрын
Well 👍 said
@kriz2281 Жыл бұрын
True bro....
@prasadunnikrishnan113 Жыл бұрын
Wow... So there are well educated guys in Tamilnadu, right???
@nammabucketlist1556 Жыл бұрын
@@prasadunnikrishnan113 a lot ... See most of the ceo's , kalam sir and many well known personalities are tamil
@confused_one_ Жыл бұрын
@@nammabucketlist1556his comment was just exaggerated..it actually hurts when some tamil people say jyothika danced better than shobhana in chandramukhi...
@sreyaskrishna2408 Жыл бұрын
1:38 That "kola" mass🔥😂
@bismithab4974 Жыл бұрын
ഇതിലും നല്ല roasting സ്വപ്നങ്ങളിൽ മാത്രം...😂😂😂😂😂😂 ചന്ദ്രമുഖിയും കാഞ്ചനയും കൂടി കഞ്ഞി വച്ച് കളിച്ച പോലെ ഉണ്ടായിരുന്നു
@sajanSharjah9 ай бұрын
😂
@Homo_sapienn Жыл бұрын
അത് കഴിഞ്ഞ് Runout നെ നിർത്തിയങ്ങ് അൽഫാം ആക്കും 😂😂😂 how beautiful ...🤣
@ajithnellimoottil36763 ай бұрын
😂😂❤
@onlydreams4328 Жыл бұрын
ഇങ്ങേരുടെ സൗണ്ട് കേട്ടാൽ തന്നെ ചിരി വരും.... ഇനിയും ഒരുപാട് റോസ്റ്റ് ചെയ്യണം ഇത് പോലെയുള്ള മൂവീസ്... ബട്ട് god father ന്റെ റോസ്സ്റ്റിംഗ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത്... എന്റെ പൊന്നോ എഞ്ജാതി 🤣🤣🤣🤣moodoff ആയി ഇരിക്കുമ്പോ കാണാൻ പറ്റിയ ഐറ്റം 🤣
@REDROSE-be3br Жыл бұрын
Ragava's Kanjana was a hit. I am a Malayali and I enjoyed the movie a lot. The Casting of the movie and the story were good too and it was very nice to watch. Especially, the ghost scenes and the music all made a good impact, the songs were good and the story behind the soul was really nice. The Ghost was acted by another major actor Sarathkumar, that was super. But now Ragava's movies all are like a remake of Kanjana, with many cringe scenes. The worst thing is everything is played by him itself. Ragava is the main actor, ghost always took over Ragava's body, and the previous life of Ghost is also played by Ragava. It was Sarathkumar who was the Ghost in Kanjana, but now everything is played by Ragava. Repeating the same movie pattern again and again.🥵
@Amen.777 Жыл бұрын
7:49 came role nice😂
@marsupilami1104 Жыл бұрын
6:39 റൺ ഔട്ട് അൽ ഫാം😅😅
@shyammohanma2894 Жыл бұрын
No one can replace original nagavalli's (Shobhana's) performance.
@visanth18 Жыл бұрын
Chandramukhi 2 nte roasting vendi wait cheythavar undo 😹😹🔥
@Sigma_Boy786 Жыл бұрын
Illa
@Sree0432 Жыл бұрын
Ss😂
@anandankg8214 Жыл бұрын
Onde 😂😂😂
@adithyanatadi7840 Жыл бұрын
Yaaa😂
@Veerappan-m2f Жыл бұрын
Appo eteta movie
@anandhuvijayan5967 Жыл бұрын
ഈ നടനോട് കുറച്ച് ബഹുമാനം ഉണ്ടായിരുന്നു.. അത് പോയി കിട്ടി.. Sorry baalaya നിങ്ങൾ മുത്താണ് ❤
@kriz2281 Жыл бұрын
Satyam...balayya great
@Adi-zx8wb Жыл бұрын
1:32 mahnn🤣💀
@aswin31apex2 Жыл бұрын
7:23 poyi vella moolakkum keddakk😅
@AbhiramSree-v1j Жыл бұрын
5:57 പുലി പുലി 😂
@amsakeerjerry Жыл бұрын
Telegramഇൽ കേറി പടം ഡൗണ്ലോഡ് ചെയ്തു.....പടം തുടങ്ങി ബസിലെ സീൻ കണ്ട ഉടനെ ഞാൻ file ഡിലീറ്റ് ആക്കി .....നേരെ യൂട്യൂബിൽ കേറി review നോക്കി....അപ്പോൾ എനിക്ക് മനസിലായി ഡിലീറ്റ് ചെയ്തത് നന്നായി എന്ന്...എപ്പഴും ഞാൻ ആലോചിച്ചത് ഇത് തിയറ്ററിൽ പോയി കണ്ടവരുടെ അവസ്ഥയാണ്.. ഇനി നിങ്ങൾ പറ റിവ്യൂ 7 ദിവസം കഴിഞ്ഞു മതിയോ...
@chadwicknixon5680 Жыл бұрын
1:48 That പാലക്കാടിൻ്റെ സ്വന്തം തൂമകണൻ വിളി 😂😂😂
@livingwithartthoughts8910 Жыл бұрын
അതെ 😂
@athirak4293 Жыл бұрын
6:07 le പുലി sir:- അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ ഒന്ന് ചത്തോട്ടെ 😂
@_v3056 Жыл бұрын
Thanks anna, you saved my whole life... 😢❤
@praveen411710 ай бұрын
ബസ്സിൽ ഉള്ള ബാക്കീ കുട്ടികളോ??😂😂
@Unkn9826 ай бұрын
Aa kuttikale rakshichu but ath ee video il parayunilla . Onnu sredhichaal mathi backi kuttikale avide nilkkunnund . Njan ee movie kandittonnumilla njan avide nikkunna kandayaa 😂 1:03 ee seenil sredhicha mathi
@Rachel-yv2tg6 ай бұрын
Kadhayil choicham illa😂😂
@vivekmv82996 ай бұрын
1:24 evide undu 😂😂😂
@fks43475 ай бұрын
Avar vandiyil irunn peri peri alfham aayi
@Rachel-yv2tg5 ай бұрын
@@fks4347 😅😅
@ManavBijumon Жыл бұрын
1:03 That "aiyayo" had me dying 😂
@kamali9c385 Жыл бұрын
I'am from tamilnadu my favorite movie manichitrathazhu & chandramukhi but after watching this i am really upset. I hope every fans of manichitrathazhu felt this 😅😢😭
@THENIGHTRIDER-hy3qq Жыл бұрын
ആദ്യ സിനിമ ആയ ചന്ദ്രമുഖീ പാമ്പിന്റെ വേഷം കൈകാര്യം ചെയ്തിരുന്നത് രാജവെമ്പാല ആയിരുന്നു എങ്കിൽ ചന്ദ്രമുഖീ 2 അത് അനാർകോണ്ട ആയിരുന്നു 4:36 😂😂😂😂😂😂😂😂
@shyjuindian953 Жыл бұрын
Last dialogue polichu ........ theatre pakkame povath 😂😂😂😂
@seebam1536 Жыл бұрын
You reeload roasts saves us from trauma haha , your creativity is so good! Needed this laugh so much, thank you!!
@ErenYeager-k9i Жыл бұрын
3:48 അവിടെ ഫുൾ കാട് അവിടെ ഒരു മാട് 😂😂
@_LOKI_-hs3ft6hy4s Жыл бұрын
ഈ പടം എന്റെ ഒരു ചങ്ക് കണ്ടു. എന്നിട്ട് അവൻ തന്നെ എന്നോട് പറഞ്ഞു, ചുമ്മാതെ പോലും ആ പടം കാണരുത് എന്ന്.. 🙄😂😂😂
@jonsnow4660 Жыл бұрын
3:49😢😂😂😂😂
@DrewNotOnline369 Жыл бұрын
What a talent you got for roasting 😂
@cseonlineclassesmalayalam Жыл бұрын
You took a high risk of watching the full movie with patience !😊 super review
@majidaishaq1797 Жыл бұрын
Tension ulla time kanan pattiya review roasting 😂😂😂 I am happyyyyyy😂😂😂
@-Itz_Me_007- Жыл бұрын
സിനിമാ എവടെ ആണോ ഓടുന്നത് ആ ഭാഗത്ത് ഒരു കാരണവശാലും പോകരുത് 🤣🤣🤣🤣🤣🤣🤣🤣🤣
@chacheB Жыл бұрын
Renault ന്റെ Melonicious show ഒകെ ഇണ്ടല്ലോ അത്യാവിശം . South masala silmas never disappoints in that area. I was shocked to see no melonicious show in Leo !! Lokki a man of principles.
@rajuanittaanittaraju3818 Жыл бұрын
നല്ല ഭാവിയുണ്ട് ഉണ്ണീ... ..... ചിരിച്ച് ചത്ത് 😂😂😂😂😂😂well done my boy 👍👍👍👍👍👍👍👍👍👍
@nithinherald4166 Жыл бұрын
7:11 എവിടെ പോണ് മുട്ടിലിഴഞ്ഞ´🤣🤣🤣
@bhagathas3487 Жыл бұрын
That " ayyayyo" was personal😂😂
@enigmaticbloke1129 Жыл бұрын
അവള് അല്ലേ മറ്റവൾ... RDX ലെ നായിക അമ്പട...ഒരു കൊല്ലം തന്നെ സ്വന്തം career il high and low points കിട്ടുന്നത് വളരെ rare ആണ് എന്ന് തോന്നുന്നു.😂
@weapon-X007 Жыл бұрын
ഇപ്പോ ആവറേജിൽ എത്തിയില്ലെ. 😂
@anwar-xe3yd8bn7g Жыл бұрын
@@weapon-X007🐕🐕🐕🐕🐕
@PeaceMaker-h6w6 ай бұрын
Sathyam verupikkalu role . Full samayam chuma vayarum kanich nadakkum . Eniitu songsillokka director manapurum transparent saree vech vayaru show 😂
@preethapreetha731 Жыл бұрын
6:27 Rolex
@Its_true_591 Жыл бұрын
7:55😂😂
@INFINI_X Жыл бұрын
Atara
@guts____ Жыл бұрын
@@INFINI_Xblue sattai maran
@Chirag_Sajimon Жыл бұрын
എന്റെ പൊന്നുമച്ചാനെ വീഡിയോ ചെയ്യാൻ വേണ്ടിട്ട് ഈ കൽട്ട് മുഴുവൻ ഇരുന്നു കണ്ടല്ലോ... നമിച്ചു.👏
@tyrantfox7801 Жыл бұрын
5:26 I don't think they're Swiss. Probably somewhere in the Caucasus . Most likely Georgia.🇬🇪
@arunraveendhran2936 Жыл бұрын
ningal vere level bro. cinema kandu chiri vannilelum bro ninte video kandu chiri varathavar unadvailla.... polichu...waiting for another roasting
@ASK-ce6ps Жыл бұрын
ആകെ മറ്റേ പടം കൊള്ളാം കാഞ്ചന ബാക്കി എല്ലാം 🤦♂️🤦♂️🤦♂️പുള്ളിക്ക് നല്ല script കൊടുത്താൽ അടിപൊളി ആണ്
@ashwin6536 Жыл бұрын
💩💩💩😂
@wgod444 Жыл бұрын
@@ashwin6536nthada ninak 😮
@wgod444 Жыл бұрын
Jigarthaanda 2 ❤
@VK-vd8fg Жыл бұрын
പുള്ളിയുടെ ഡാൻസ്, energy ഒക്കെ കിടിലൻ ആണ്.. ആക്ടിങ് വളരെ repetitive വും
@anwar-xe3yd8bn7g Жыл бұрын
@@VK-vd8fg🐕😥🐕🐕
@Ellamnomthanee Жыл бұрын
ഒരു comedy movie കാണാൻ pokunna feel😂❤️
@Vinodkumar24A Жыл бұрын
ഈ സിനിമ കാണാൻ പറ്റാഞ്ഞതിൽ ഇപ്പോൾ എനിക്ക് അതിയായ സങ്കടം തോന്നുന്നു.. രണ്ടു രണ്ടര മണിക്കൂർ തല തല്ലി ചിരിക്കാനുള്ള ചാൻസ് നഷ്ടപ്പെടുത്തി😢😢
@athirarajeev6454 Жыл бұрын
പടം കാണാതെ രക്ഷപെട്ടു. Thank you so much for saving my time and data 🙏....
@vineethv5653 Жыл бұрын
Last blusattai marante dialogue😂😂😂
@adrijasilju3866 Жыл бұрын
7:55...🤣🤣🤣🤣
@vijayksvk Жыл бұрын
😂 im from tamilnadu accepted this review 😅
@raupss Жыл бұрын
Video വന്നാൽ അപ്പൊ തന്നെ കണ്ടോണം പിന്നെ ചിലപ്പോ കാണാൻ പറ്റൂല 😂
@jishnusubran9038 Жыл бұрын
6:18 friends, തെങ്കാശി പട്ടണം, etc. Location 😅
@AllinOneMediA-xl5bi Жыл бұрын
Was waiting for Chandramukhi 2 roast😂🔥 and the wait paid off 💥 KonaKona Run out back with Peak Cinema 🥵🔥
@mayflower8880 Жыл бұрын
വീഡിയോസ് എല്ലാം കിടുവാണ്. Length കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു പെട്ടെന്ന് theernnu പോകുന്നു
@muhammadismayil7164 Жыл бұрын
Climax പൊളിച്ച്👌🏻🤣🤣🤣🤣🤣
@ajipk6353 Жыл бұрын
Outspoken roasting and your roasting are the best 😍
@illy6640 Жыл бұрын
It's a expected video.😂. Annan reviewer maathram alla nalla trollen koodi aanu🎉
@nandana_narayanan Жыл бұрын
3:32 1st partum second partum same director thanne aanu bro😂
@sanoob7403 Жыл бұрын
3:08 kola mass bgm 😂😂😂😂
@sudarsanan670015 күн бұрын
4:28 😂😂 ഇവരെ പോലെ എന്ക്കും വെറുപ്പിക്കാൻ പറ്റുന്നില്ലല്ലോ
@G_gamer_king19410 ай бұрын
5:05 kakandi😂
@Joe_World031 Жыл бұрын
00:03 Doesn't spelling mistake
@SS-ex4bp Жыл бұрын
ഞാൻ ഈ സിനിമ കണ്ടിട്ടില്ല. പക്ഷേ എനിക്ക് തോന്നുന്നു മൂവിയേക്കാൾ എന്റർടൈനിംഗ് ആണ് ഈ റിവ്യൂ. കുറെ ചിരിച്ചു! 😅
@emiljames5515 Жыл бұрын
1:48 thooma kannan 😂
@voiceofmekha Жыл бұрын
1. ജബ്ബാ ജമ്പ് 😂 2. വിവരംകെട്ട തൂമ കണ്ണാ😂 3. അത് ഫുൾ കാട് അതിനുള്ളിൽ ഒരു മാട് 4. പുലി പുലി പുലി പുലി പുലി പുലി കരിമ്പുലി😂😂🤣🤣
@MenAreBrave- Жыл бұрын
ആ bus scene കണ്ടപ്പോ തന്നെ ഞാൻ കാണൽ നിർത്തി ഇന്നിനി വയ്യ 😂😂😂
@renjithravi6426 Жыл бұрын
Last ഡയലോഗ് 😂😂😂😂😂
@AromalGoku3 ай бұрын
After watching the re-release of Manichithrathazhu, I felt that this film did not get the international acclaim it deserved..See this film discusses various subjects such as loneliness, superstitions,complexities of the human mind,Questionable Reality,Paranormal Undertones, Psychology, friendship,most of which other remakes failed to convey. Truly a gem.Can you please make a video discussing the greatness of manichithrathazhu... discussing the themes of superstitions, psychological disorders, friendship between sunny and ganga,the unsatisfied wife ganga, family bonds, paranormal undertone mixed with psychiatry
@vishnu_unnikrishnan8661 Жыл бұрын
Padam oru enjoyment purpose nu vendy kananam ennudarunu , ultra legent performances oke unden ketirunu ipo , ee vedioilkoody satisfied ayi😆🤝
@immanualcleetus4422 Жыл бұрын
4:23 4:24 😂😂 mundilu veena mixture 😅😅😅
@zaahzalam Жыл бұрын
Epic dailoge Thoomakannaa🤣🤣 From palakkad 🔥
@SreejithRajan-y8y3 ай бұрын
Adipoliiiiio orupadu video kandu ethokke 😂😂😂😂 onnum parayanilla. Soooporo sooper❤❤❤❤❤❤❤❤
@Iam_talkerboy Жыл бұрын
Ente Mone Seen 🔥🔥
@augustineantony9449 Жыл бұрын
I love the Movie ..It was wonderful ... 😃
@adarshismgaming4313 Жыл бұрын
Waiting Aayirnnu 😹🔥
@abhinavkrishna2342 Жыл бұрын
2:19 tamil bigg boss കണാറുണ്ടല്ലേ...😅
@seethap.g6815 Жыл бұрын
Reeload roatst always ❤
@ranjithkannan20108 ай бұрын
That അയ്യയ്യോ was awesome 😂
@thepalebluedot4171 Жыл бұрын
മൾട്ടിപ്ലക്സ് തീയറ്ററുകളിൽ ക്യൂ നിന്നു ചെലവേറിയ ടിക്കറ്റ് വാങ്ങിച്ച് ഇത് കണ്ടോണ്ടു അഭിമാനവും റൊമാഞ്ചവും അനുഭവപ്പെടുകയും ഒപ്പം അഭിനന്ദിച്ച് വിസിലടിച്ചു കൈയടിക്കുകയും അവിടെ അത്ഭുതത്തോടെ കണ്ണുകളിൽ ആനന്ദ കണ്ണുനീർ ഇട്ടു ഇരുന്ന എല്ലാവരെയും ഞാൻ ഒരു നിമിഷം ഒന്നു ഓർത്തു പോയി...🐥🧠🥹🐥🧠
@vinayraj274 Жыл бұрын
മുമ്പത്തെ എപ്പിസോഡ് വിർജിൻ ഷെഡ്ഡി പാതി വഴിയിൽ നിറുത്തിയത് കഷ്ടായിപ്പോയി 😢😂
@saviokad Жыл бұрын
എജ്ജാതി സ്ക്രിപ്റ്റ്, അവതരണം.... ഹോ!
@shyamd1404 Жыл бұрын
1:03 അയ്യയ്യോ 😂😂😂 6:48 ഇത് ബ്ലൗസോ അതോ സ്പെയിനിൻ്റെ ഫ്ലാഗോ 😂😂
@anumohancr7 Жыл бұрын
Big fan of your work bro❤
@NavaneethWilsonWilson-rq8wi Жыл бұрын
Vikram movie dialogue 😏😅
@hardtrailrider8 ай бұрын
ഈ സിനിമയൊക്കെ പ്രൊഡ്യൂസ് ചെയ്യുന്നവന് സാമൂഹ്യ ദ്രോഹത്തിന് അകത്തിടണം.
@rizenitrollmalayalam Жыл бұрын
1:03 Dabberband ന് Voice over കൊടുക്കുന്നെ പുള്ളിയാണോ 😅
@abhishek___abhilash Жыл бұрын
Bro channel inn aanu kandath.....full videos kand therthu..😂😂😂😂...vere level❤️🔥
@durga1391 Жыл бұрын
ഇതൊന്നും ആ ഫാസിൽ sir കാണരുതേ ദൈവമേ😂😂😂
@luttappikuttoosan6857 Жыл бұрын
Oggy and cockroaches-ൻ്റെ വൈബിൽ എടുത്ത Horror comedy movie 🍿😎
@amruthasnair8808 Жыл бұрын
Last blue sattai kolamass dialogue 🤣🤣
@the_gaming_brozz Жыл бұрын
7:00 🤣🤣
@selvalkdvlog Жыл бұрын
I'm so excited wait your roast video 😂following fan from kuwait
@adhisworld379 Жыл бұрын
എല്ലാ വീഡിയോസും വീണ്ടും വീണ്ടും കാണാറുണ്ട്.. നല്ല രസമാണ്.. എല്ലാ ദിവസം വീഡിയോ ഇടണേ