Manikkuyile Video Song| Valkannadi | Kalabhavan Mani | Geethu Mohandas | KJ Yesudas | Sujatha Mohan

  Рет қаралды 2,827,496

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Vaalkkannaadi (2002)
Movie Director : P Anil, Babu Narayanan
Lyrics : S Ramesan Nair
Music : M Jayachandran
Singers : KJ Yesudas, Sujatha Mohan
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 472
@reshmiaadhvi7192
@reshmiaadhvi7192 8 ай бұрын
2024 ഏപ്രിൽ 16 ❤️❤️❤️❤️മണിച്ചേട്ടനെ പോലെ തന്നെ മണിച്ചേട്ടന്റെ പാട്ടുകളും ഒരുപാട് ഇഷ്ടമാണ് 🥰🥰🥰 തീരാനഷ്ടം തന്നെയാണ് മണിച്ചേട്ടൻ
@vinayakan6405
@vinayakan6405 6 ай бұрын
Miss u mani chettan 😢😢😢
@MuhammedRouftnv
@MuhammedRouftnv 11 ай бұрын
ഈ പാട്ടൊക്കെ ഇപ്പോഴും youtube ൽ തിരഞ്ഞു വരുന്നവരുണ്ടോ....എന്നെപോലെ
@gkn7562
@gkn7562 11 ай бұрын
നിന്നെ പോലെ നീ മാത്രം 💥
@roshinasif3588
@roshinasif3588 11 ай бұрын
ഞാൻ 👍
@rjroofingsolutionkollam2930
@rjroofingsolutionkollam2930 11 ай бұрын
Yes brow
@aryaajay642
@aryaajay642 10 ай бұрын
😂😂😂😂🎉😂😂😂🎉​@@gkn7562
@suneeshkumar148
@suneeshkumar148 10 ай бұрын
Ys
@raghilrajrp9022
@raghilrajrp9022 8 ай бұрын
പഴകുന്തോറും വീര്യം കൂടുന്ന പാട്ടുകൾ 2024🔥
@gbmcreations6192
@gbmcreations6192 Ай бұрын
100%
@knrboy4321
@knrboy4321 7 күн бұрын
വാറ്റും 👌
@SivanMeppadi-p1w
@SivanMeppadi-p1w Жыл бұрын
എപ്പോഴും ഞങ്ങളുടെ മനസ്സിൽ ഉണ്ട് മണിച്ചേട്ടൻ
@sudhspk123
@sudhspk123 5 ай бұрын
ഗീതു ചേച്ചിയൊക്കെ നല്ലൊരു നടി ആയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട മണി ചേട്ടന്റെ കൂടെ ഒരു അഹങ്കാരവും ഇല്ലാതെ അഭിനയിച്ചില്ലേ. 💕🥰
@sujithmn5881
@sujithmn5881 4 ай бұрын
പല നടികളും പിൻമാറിയ ഈ വേഷം യാതൊരു ഉപാധിയും ഇല്ലാതെ മുന്നോട്ടു വന്ന് ചെയ്തത് ഗീതുവാണ്
@josesimon3827
@josesimon3827 3 ай бұрын
ഇപ്പഴത്തെ പ്രശ്നം ആകും സിനിമയിൽ നിന്ന് മാറി നിക്കുന്നെ ഗീതുവൊക്കെ
@swapnatoney
@swapnatoney Ай бұрын
അതിലുപരിയായി അവരോരു മനസുഷ്യ സ്‌നേഹി കൂടിയാണ്‌ ❤.
@vaish583
@vaish583 Жыл бұрын
അന്ന് കാലത്തെ കാറ്റിനു പോലും ഒരു പ്രത്യേകത ഉണ്ടായിരുന്നു.. ❤️
@keyboardmotivation-ce2mn
@keyboardmotivation-ce2mn Жыл бұрын
Athe katt veeshumbo thanup undayirunnu 😍😍😍
@vaish583
@vaish583 Жыл бұрын
@@keyboardmotivation-ce2mn സത്യം ❤️
@Satyabhamakrishnan108
@Satyabhamakrishnan108 Жыл бұрын
Athe 😢
@Satyabhamakrishnan108
@Satyabhamakrishnan108 Жыл бұрын
Ellavarum ethandu sadharanakarayirunnu podippum thongalum illayirunnu innu ellavarum celebrities full makeup athu kandu sahikkan vayathe njanum makeup set vangi 😅😅😢😢😢but nthokke cheythittzm oru sugham illa aah pazhaya sugham samadhanam ❤
@niyasniya199
@niyasniya199 Жыл бұрын
Athu maatramalla annu manushyar matre ullayirunnu matham enna bhranth illayirunnu inno peru nokki matti nirthunna kalam😢
@renjithvrenjithv5429
@renjithvrenjithv5429 Жыл бұрын
മണി ചേട്ടൻ ഉണ്ടിയിരുന്നെങ്കിൽ എത്ര വേഷങ്ങൾക്ക് ജിവൻ നല്ല്കിയേനേ
@MaheshMahesh-nc3jz
@MaheshMahesh-nc3jz Жыл бұрын
😔😔
@Riderkollam1234
@Riderkollam1234 Жыл бұрын
athee😢
@kaattukozhi5
@kaattukozhi5 11 ай бұрын
Jailerile vinayagante role manichettante kayyilirunnene🥰💥💥
@sujaikrishnanc9646
@sujaikrishnanc9646 11 ай бұрын
Pulli vere rangeil ethi varika aayirunnuu. Amal Neerad inte Bachelor Partyil okke vere level. Nalla veshangal kittiyeene.
@nishasaji
@nishasaji 10 ай бұрын
😔😢
@Akhiljayakumar
@Akhiljayakumar Ай бұрын
ആരേലും 2024 അവസാനംഈ പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ
@songsofsulthana
@songsofsulthana Жыл бұрын
ഇതിലെ ഗീതു ചേച്ചി യെ ഒരുപാട് ഇഷ്ടം 😍
@harisbeach9067
@harisbeach9067 Жыл бұрын
മണി ചേട്ടനെ ഇഷ്ട്ടമുള്ള കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..😌❤️
@SreekuttanSree-dx9ny
@SreekuttanSree-dx9ny Жыл бұрын
ഉണ്ട് ❤️
@vishnuvichu4950
@vishnuvichu4950 Жыл бұрын
എന്തൊരു ചോദ്യം ആണ് ഇത്
@vishnuvichu4950
@vishnuvichu4950 Жыл бұрын
Mmade മണി മുത്തല്ലേ ❤😘
@najmudheennajmu6962
@najmudheennajmu6962 Жыл бұрын
Ila
@ajaykrishnan4501
@ajaykrishnan4501 Жыл бұрын
ഉണ്ട്
@vibineshmk1423
@vibineshmk1423 5 ай бұрын
മണിച്ചേട്ടാ ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരമാണ്
@SivaPrasad9526-i4n
@SivaPrasad9526-i4n 11 ай бұрын
S rameshan nair sir അങ്ങ് തന്ന ഓരോ പാട്ടുകൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്റെ ply ലിസ്റ്റിൽ എന്നും അങ്ങയുടെ പാട്ടുകൾ ഉണ്ടാക്കും ഒരുപാട് ബഹുമാനത്തോടെ ആദരാഞ്ജലികൾ... 🌹💐
@wilfredkjosewilfredkjose9582
@wilfredkjosewilfredkjose9582 Жыл бұрын
മലയാളത്തിന്റെ സ്വന്തം മണി മുത്ത് ❤
@jinujosepoul7667
@jinujosepoul7667 Жыл бұрын
ഛായാഗ്രാഹകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. എന്താ വിഷ്യൽസ്❤
@brayanjacobjose371
@brayanjacobjose371 Жыл бұрын
Dop : Shaji Kumar
@oazoogaming2943
@oazoogaming2943 9 ай бұрын
💯
@anoopknpy4890
@anoopknpy4890 3 ай бұрын
💯💯
@Jaanvijaan1234AR
@Jaanvijaan1234AR 3 ай бұрын
@@brayanjacobjose371 lkjjooopo
@bineeshpbamara3439
@bineeshpbamara3439 10 ай бұрын
2024/01/29 ന് ഞാൻ ഹാജർ നിങ്ങള്ളോ മണിച്ചേട്ടന്റെ ഓർമ്മകൾ ഉള്ളവർ വാ
@thephotographer5422
@thephotographer5422 8 ай бұрын
2024/04/13 Saturday macha
@athularun5622
@athularun5622 7 ай бұрын
27.04.2024. 12:44 pm🥰🥰❤️❤️❤️
@anoopo6849
@anoopo6849 7 ай бұрын
2024/05/02
@arunasokan4848
@arunasokan4848 6 ай бұрын
14/06/2024 😃
@jijinabiju4021
@jijinabiju4021 5 ай бұрын
23/06/2024
@noushad-moolakkal
@noushad-moolakkal Жыл бұрын
മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൌനരാഗം മൂളൂ‍ല്ലേ നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും നിറയൂല്ലേ ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ ചിന്നരി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..) മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ കണിമലരല്ലേ കരളല്ലേ അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ ആരും കാണാച്ചന്തം കാണാൻ മിഴികളിലാശയില്ലേ (മണിക്കുയിലേ) നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )
@sreesankarus7491
@sreesankarus7491 8 ай бұрын
ഈ പാട്ടൊക്കെ നമ്മെ കുട്ടിക്കാലത്തിലെ പല ഓർമകളിലേക്കും കൊണ്ടുചെന്നെത്തിക്കും ❤
@rajeevtdk4695
@rajeevtdk4695 9 ай бұрын
മണിച്ചേട്ടൻ മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു നടൻ ❤️❤️❤️❤️
@parumanoj2720
@parumanoj2720 9 ай бұрын
ഇതൊന്നും മറക്കാൻ കഴിയില്ല ഒരു കാലഘട്ടം എത്ര സുന്ദരം
@ardraaneesh3318
@ardraaneesh3318 Ай бұрын
True
@sanun7660
@sanun7660 Жыл бұрын
മണി ചേട്ടൻ നല്ല ഒറിജിനാലിറ്റി ഉള്ള അഭിനയം
@ashok554
@ashok554 Жыл бұрын
മണിയുടെകൂടെ അഭിനയിക്കാൻ മടിച്ച മലയാളത്തിലെ നടി ഒന്ന് മനസ്സിലാക്കണം കലയാണ് ജീവിതമെന്ന് പുളു പറയുന്നതിലും നല്ലത് തെറ്റായ ചിന്തകൾ മാറ്റിയെടുക്കുക
@Sunilkumar-gu6ie
@Sunilkumar-gu6ie Жыл бұрын
എനിക്കു ഏറ്റവും ഇഷ്‌tapetta💞നടി ഗീതു.. റിയൽ actres ♥️
@NithinNeethu-go9uo
@NithinNeethu-go9uo 10 ай бұрын
മണിച്ചേട്ടനെ കാണുമ്പോൾ കണ്ണ് നിറയുന്നു
@geehukrishnankutty402
@geehukrishnankutty402 8 ай бұрын
Sathyam nammaleyoke vittupoyilonorkumbo ippozhum oru neerunna vingal😢😢 orupad eshttam manichettane...❤❤❤
@MoncyJoseph-o1s
@MoncyJoseph-o1s 10 ай бұрын
ശെരിക്കും ഒരു ഗാനമേള സ്റ്റലതു പോയപോലെ തോന്നി. Suuuuppeer 🎉🎉🎉🎉❤❤🎉🎉
@krishnakumarthankachanchan5537
@krishnakumarthankachanchan5537 Ай бұрын
അഭിനയത്താലും നൃത്ത ചുവടുകളാലും മലയാള മനസ്സിൽ ഇടം പിടിച്ച അഭിനയത്രി ഗീതു മോഹൻദാസ്
@JineeshMt
@JineeshMt 2 ай бұрын
2024 ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഇണ്ടോ
@ananthan7907
@ananthan7907 Жыл бұрын
ഈ പാട്ടൊക്കെ കാണുമ്പോൾ ഒരു സുന്ദരി പെണ്ണിന്നെ കല്യാണം കഴിക്കാൻ തോന്നും ഒരുമിച്ച് അമ്പലത്തിൽ പോകാനും ഉത്സവത്തിന് പോകുന്നതും ഓണം ആഘോഷിക്കുന്നതും ഇങ്ങനെ ഒരോരോ ചിന്തിച്ചു കൂട്ടും ❤️😍 ഓരോരോ തോന്നലുകൾ 😂 എന്ത് നടക്കാത്ത സ്വപ്‌നങ്ങൾ
@_Annraj_
@_Annraj_ Жыл бұрын
അതെന്താ നടക്കാത്തത്? ശ്രമിച്ചാൽ നടക്കും.
@_Annraj_
@_Annraj_ Жыл бұрын
@@ranjithmp2257 എവിടെപ്പോയി? പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവസമയത്ത് പോയി നോക്ക്.
@lalps1732
@lalps1732 Жыл бұрын
അത് കല്യാണം കഴിഞ്ഞ് കുറച്ചു കഴിയുമ്പോള്‍ തീര്‍ന്നു കിട്ടും..... ഒന്ന് ഓര്‍ത്തു നോക്കിയാല്‍ ഭാര്യമാര്‍ പാവങ്ങൾ ആണെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നും
@arunkumars228
@arunkumars228 Жыл бұрын
ഗ്രാമീണ ശാലീനത നിറഞ്ഞ പെൺകുട്ടികൾ ഇന്ന് തീരെ ഇല്ല എല്ലാരും modern ആയിപോയി😢😢😢 😢😢😢
@_Annraj_
@_Annraj_ Жыл бұрын
@@arunkumars228 ആണുങ്ങള് പിന്നെ ഇപ്പോഴും ബനിയനും കൈലിയും ഉടുത്തു തലയിൽ തോർത്തും കെട്ടി പഴിഞ്ഞിയും കുടിച്ചു നടക്കുവല്ലേ?
@anandhusmokianandhusmoki7278
@anandhusmokianandhusmoki7278 9 ай бұрын
2024 ൽ ഇത് തിരയുന്നവർ ഉണ്ടോ 👋
@rahulrs4916
@rahulrs4916 7 ай бұрын
illaaaaaa
@shijeshk2690
@shijeshk2690 7 ай бұрын
Undu
@shyamp.r8486
@shyamp.r8486 6 ай бұрын
Und aliya
@sarathrajmr
@sarathrajmr 6 ай бұрын
Yessss❤
@abhijithabhi3514
@abhijithabhi3514 5 ай бұрын
Pinalaa
@roneyphilip8032
@roneyphilip8032 11 ай бұрын
ഇതിൽ മണിച്ചേട്ടന്റെ ഡാൻസ് ഹമ്പോ പൊളി 🥰🥰🥰
@shenilkumar9592
@shenilkumar9592 Жыл бұрын
Namichu cinematography...... Ethil kooduthala ini aa pattini ini seen undo.... Manichettan um getthuvum outstanding acting
@abhinavcr8144
@abhinavcr8144 Жыл бұрын
സുജാത ചേച്ചിന്റെ കിളികൊഞ്ചൽ എന്താ ഫീൽ ❤️
@anuragdeviprasad1518
@anuragdeviprasad1518 7 ай бұрын
വേറെ ലെവൽ വോയിസ്‌ 🥰🥰🥰
@Ridesonbikes
@Ridesonbikes Жыл бұрын
ആറ്റിങ്ങൽ ഗൗരിയിൽ വച്ചു കണ്ട movie. അന്നത്തെ ഗൗരി dts was 💥👌
@athiramanuel4140
@athiramanuel4140 Жыл бұрын
Attingal gowri undo
@Ridesonbikes
@Ridesonbikes Жыл бұрын
@@athiramanuel4140 ഇപ്പോ ഇല്ല. പൊളിച്ചു. ഇപ്പോ wedland shopping.
@JhonnyWalker-fh9ot
@JhonnyWalker-fh9ot 11 ай бұрын
​@@athiramanuel4140now athe yellam poyi oru timeil ITI class cut cheyythe avida thanna ayirunnu
@vinayakan6405
@vinayakan6405 8 ай бұрын
Sreekrishnapuram Ambadi theatre Poyi kanda film athokke Oru kalam Thirichu kittatha childhood Times 😢
@JhonnyWalker-fh9ot
@JhonnyWalker-fh9ot 8 ай бұрын
@@vinayakan6405 avidayane
@Sunilkumar-gu6ie
@Sunilkumar-gu6ie 23 күн бұрын
ഗീതു അനുഗ്രഹിക്കപ്പെട്ട നടി 🌹♥️👍
@sujithsuji-wc8rw
@sujithsuji-wc8rw Жыл бұрын
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം വീട്ടിലെ റേഡിയോയിൽ ഉച്ചയ്ക്ക് എപ്പോഴെങ്കിലും ഒക്കെ ഈ പാട്ട് കേൾക്കുo എന്നിട്ട് പാടി നടന്ന ഒരു കുട്ടിക്കാലം
@gokul_7600
@gokul_7600 Жыл бұрын
ഈ സിനിമയും പാട്ടും കൊള്ളാം ✌🏻️
@vinayakan6405
@vinayakan6405 10 ай бұрын
Miss u manichetta 😢😢😢, Manichettan Poyi Ennu ippozhum viswasikkan pattunnilla March 6nu 8 years aayi marichu 😢😢
@salmanfarizk
@salmanfarizk Жыл бұрын
My favorite song 🤩
@Lucifer-ef3rl
@Lucifer-ef3rl 27 күн бұрын
മണിച്ചേട്ടൻ ഉയിർ അത് എന്നും, പുള്ളിടെ കൂടെ അഭിനയിക്കാൻ പല നടിമാർക്കും താല്പര്യം ഇല്ലാരുന്നു പക്ഷേ അഭിനയിച്ച എല്ലാരും മലയാളികളുടെ മനസ്സിൽ ഉണ്ട് 🙏🙏
@Sunilkumar-gu6ie
@Sunilkumar-gu6ie 5 күн бұрын
എന്നും എപ്പോഴും ഈ പാട്ട് കേൾക്കും... ഇഷ്ടം ഗീതുവിനെ ♥️♥️♥️
@sreejithjsjanu5632
@sreejithjsjanu5632 Жыл бұрын
2:47 ലെ മൗന രാഗം മൂളുല്ലേ സുജാത ചേച്ചിയെ രണ്ടാമത് വിളിച്ചു change ആക്കിയത് ആണ്‌. ജയചന്ദ്രൻ sir
@sudhy_5920
@sudhy_5920 10 ай бұрын
Sujatha chechyde voice 😍🔥 Honey 🍯😍💯
@RasikT-e2b
@RasikT-e2b Жыл бұрын
മൂവി വാൽക്കണ്ണാടി (2002) ❤️❤️❤️
@ratheeshkrishna2052
@ratheeshkrishna2052 Жыл бұрын
10 ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം
@kukkru311
@kukkru311 3 ай бұрын
80.. 90 .. കാലഘട്ടത്തിൽ ജനിച്ചവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാർ ❤️❤️
@RejasekaraNair
@RejasekaraNair 10 күн бұрын
തീർച്ചയായും കേൾക്കും രാജശേകരൻ നായർ സിംഗർ🙏🙏🙏🙏
@adssmusiccompany9164
@adssmusiccompany9164 6 ай бұрын
Malayalikal marikkumvare manichettante pattum cinemayum nenjodu cherthu nirthum....manichetta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️miss youuu 😘😘
@renjithmohan8294
@renjithmohan8294 Жыл бұрын
Wooo എന്താ പാട്ട്.... ❤️❤️❤️
@anoopnarayanan6143
@anoopnarayanan6143 3 ай бұрын
8 പഠിക്കുന്ന ആ മനോഹര കാലം, അന്നത്തെ കാറ്റിനു പോലും ഒരു വല്ലാത്ത ഫീൽ ആണ് ❤❤❤
@Krishnan-w5p
@Krishnan-w5p 6 ай бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മണിച്ചേട്ടന്റെ ഓർമ്മകൾ മനസ്സിൽ ഒരുപാട് കൊതിയാവുന്നു♥️♥️♥️
@sudheeshs4275
@sudheeshs4275 8 ай бұрын
മണിചേട്ടൻ.... Miss you😌😌
@sanalagataairconditions3758
@sanalagataairconditions3758 6 ай бұрын
Nalloru 5.1 home theatre..this song😊😊❤❤ chumma poli feel aanu
@TheBerta
@TheBerta 8 ай бұрын
I used to listen to this beautiful song from my teacher at Boarding school. Love from Arunachal Pradesh.
@harikrishnan1375
@harikrishnan1375 8 ай бұрын
മണിച്ചേട്ടൻ ❤️ ഗീതു ചേച്ചി ❤️
@vishnut9009
@vishnut9009 2 ай бұрын
എന്തൊരു സിനിമയ ഇത്... ഇതിൽ ലളിതമ്മ കരയുന്ന ഒരു സീൻ ഉണ്ട്... 👌👌
@aryasankar6243
@aryasankar6243 7 ай бұрын
Aa flute portion....3:01❤❤❤
@shibinkumark2887
@shibinkumark2887 5 ай бұрын
2024 ജൂൺ പാട്ട് കേൾക്കാൻ വന്നവർ ആരേലും ഉണ്ടോ ❤️🎉🎉
@manojmanoj1709
@manojmanoj1709 Жыл бұрын
ഗിതു സൂപ്പർയി മണി ചെടൻനും ആ ബിനയിച് സൂപ്പർ സോങ്
@rejithrejithrp9309
@rejithrejithrp9309 4 ай бұрын
ഗീതുമോഹൻ ദാസ് 😍 മണിച്ചേട്ടൻ 😍
@vjstar9499
@vjstar9499 Жыл бұрын
গানটা শুনে খুব ভালো লাগছে, ইয়েসুদাস স্যারের কন্ঠটাও সুন্দর
@aswathykannan6575
@aswathykannan6575 5 күн бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത് 😊
@Sunilkumar-gu6ie
@Sunilkumar-gu6ie 2 ай бұрын
ഗീതു എന്നും നല്ല നടി. ♥️ദിവ്യ ഉണ്ണി യുടെ ലൈഫ് മൂഞ്ചി പോയി
@messi8668
@messi8668 6 ай бұрын
ii song ishtamullavar arokke und 😊 👇❤
@meezansa
@meezansa 9 ай бұрын
മൂവി 📽:-വാൽക്കണ്ണാടി ......... (2002) സംവിധാനം🎬:- പി അനിൽ & ബാബു നാരായണൻ ഗാനരചന ✍ :- എസ് രമേശൻ നായർ ഈണം 🎹🎼 :- എം ജയചന്ദ്രന്‍ രാഗം🎼:- പുന്നാഗവരാളി ആലാപനം 🎤:- കെ ജെ യേശുദാസ് & സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 മണിക്കുയിലേ മണിക്കുയിലേ........ മാരിക്കാവിൽ പോരൂല്ലേ....... മൌനരാഗം മൂളൂ‍ല്ലേ............ നിറമഴയിൽ ചിരിമഴയിൽ..... നീയും ഞാനും നനയൂല്ലേ........ നീലക്കണ്ണും നിറയൂല്ലേ............ ചെറുതാലിയണിഞ്ഞില്ലേ....... മിനുമിന്നണ മിന്നല്ലേ.......... ചില്ലണി വാതിൽ മെല്ലെയടഞ്ഞു.......... നല്ലിരവിൽ തനിയേ......... (മണിക്കുയിലേ ..) മുന്തിരിമുത്തല്ലേ........... മണിമുത്തിനു ചെപ്പില്ലേ....... ചെപ്പു കിലുക്കില്ലേ........ അതിലിഷ്ടം കൂടില്ലേ....... ഓ... കരിവള മെല്ലെ...... മൊഴിഞ്ഞതല്ലേ........ കണിമലരല്ലേ കരളല്ലേ......... അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ....... ആരും കാണാച്ചന്തം കാണാൻ..... മിഴികളിലാശയില്ലേ...... (മണിക്കുയിലേ.......) നെഞ്ചിലൊരാളില്ലേ........ കിളി കൊഞ്ചണ മൊഴിയല്ലേ........ ചഞ്ചലമിഴിയല്ലേ - മലർ........ മഞ്ചമൊരുങ്ങീല്ലേ..... ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ........ തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ... ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ.. ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ... ഇന്നുമൊരാശയില്ലേ........ (മണിക്കുയിലേ........ )
@Aryastk22
@Aryastk22 Ай бұрын
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ ❤ ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ ഇന്നുമൊരാശയില്ലേ
@lalvydhehilal
@lalvydhehilal 2 күн бұрын
ഇതൊക്കെ കേട്ട് വളർന്ന ഞാൻ എത്ര ഭാഗ്യവൻ 2k boyy 🤩
@vishnudnambiar4667
@vishnudnambiar4667 4 ай бұрын
Mattullavarkk vendi jeevichappo .....ningalkku vendi koodi jeevichudaayirunno manichettaa......nashtam njangalkkaayirunnu😢
@bibinbino2403
@bibinbino2403 Жыл бұрын
Aarokea vannalum Enthokea paranjalum njanga mani cheatan manasil Ennum oru veadhana thannea Aanu. Manicheatan😥😥😥😍😍🥰🥰😘😘😘🤗🤗🤗
@rosekichuschannel8390
@rosekichuschannel8390 2 ай бұрын
Ente manichettaa😢😢😢ningale pole arum illa 🎉🎉കണ്ണിരിക്കുമ്പോൾ കണ്ണിൻ്റെ വില അറിയത്തില്ല .ജീവിച്ചിരുന്നപ്പോൾ എല്ലാവരും അവഗണിച്ച് .ഇന്ന് അദ്ദേഹം ഇല്ല ഇപ്പോൾ ആ ദുക്കം അടക്കാൻ ആർക്കും കഴിയുന്നില്ല😢😢😢❤love you manichettan aaw❤❤❤❤❤
@SoorajCv-ql4wv
@SoorajCv-ql4wv 4 ай бұрын
ഇനി ഞാൻ ഇത്തിരി കറുത്തത് കൊണ്ടാണോന്നറിയില്ല ഈ കോംബോ ❤
@baluarc.214
@baluarc.214 5 ай бұрын
🥰🥰🥰😍😍😍😘😘 ഒന്നും പറയുന്നില്ല 😇🙏🏾🙌🏾🙌🏾 ഏതോ മായാലോകത്ത്
@Kamala-b5g
@Kamala-b5g 22 күн бұрын
🥰🥹❤idak vann ithokke aswadikumpo kittunna feel💖🦋🦋🦋🦋🦋nnnnnthoru songaaa😘😘😘 n visuals 🥰🥰 bt e film mathram iniyum kanan vayya esp climax ☹️💔
@gokulgk2232
@gokulgk2232 3 ай бұрын
മണിച്ചേട്ടൻ ഇഷ്ട്ടംകറുപ്പിന് അഴക് ഉണ്ട് തെളിയിച്ച പച്ചയായ മനുഷൻ
@Vishal_Shaji
@Vishal_Shaji 2 ай бұрын
🥰🥰
@fine_books
@fine_books Ай бұрын
Manichettan ee songil oru prathyeka looka❤❤❤
@dinopauly3772
@dinopauly3772 3 ай бұрын
August 18 2024 ഇതൊക്കെയാണ് പാട്ട്.... ആരോ പറഞ്ഞത് പോലെ പഴകുംതോറും വീര്യം കൂടുന്ന പാട്ട്
@YadupriyavYadu
@YadupriyavYadu 10 ай бұрын
ഗീതു ചേച്ചി സൂപ്പർ
@stivypaily5539
@stivypaily5539 3 ай бұрын
Kandit sangadam vannit vayya
@Mmmddddgg
@Mmmddddgg 11 ай бұрын
Jaw line ulla malayalathile eka nadi…. 😂 how beautiful she is ❤…
@KrishnaVeni-q7b
@KrishnaVeni-q7b 7 ай бұрын
Jaw line what you mean
@Mmmddddgg
@Mmmddddgg 7 ай бұрын
@@KrishnaVeni-q7b 🙄
@jobinjohnson9738
@jobinjohnson9738 7 ай бұрын
M.jayachandran Hits ❤❤❤❤❤
@aswinkumargr7964
@aswinkumargr7964 2 ай бұрын
Ente ponnoo ethokke anu nostu.... Ee pattokke kelkbazha nammalile pandathe karyam orma varane...
@maniamrmdu3372
@maniamrmdu3372 4 ай бұрын
மிகவும் இனிமை !!! 🎉🎉🎉🎉🎉🎉
@josephkj426
@josephkj426 13 күн бұрын
Very sweet melodious song
@arunkurup6323
@arunkurup6323 2 ай бұрын
മറക്കില്ല, മണി ചേട്ടാ,, ഒരിക്കൽ നിമിഷങ്ങൾക്കുള്ളിൽ ഞാൻ പരിചയപെട്ടപ്പോൾ, നിങ്ങൾ പിരിയുമ്പോൾ എന്റെ പേരെടുത്തു എന്നെ വിളിച്ചിട്ട് ചാലക്കുടിക്കു പോരുമ്പോൾ വിളിയെടാ എന്ന് പറഞ്ഞപ്പോൾ,, ഞാൻ മനസ്സിൽ വിചാരിച്ചു,,, ഇങ്ങനെയും ഒരു മനുഷ്യൻ,,, ഒരു സിനിമ നടൻ ഉണ്ടോ എന്ന് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰മണി ചേട്ടാ,,, അന്ന് എന്റെ കൈയിൽ ഒരു ക്യാമറ മൊബൈൽ ഇല്ലാത്തത് ഓർത്തു ഞാൻ ഇന്നും വിഷമിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰love u മണി ചേട്ടാ
@anilaammu1190
@anilaammu1190 11 ай бұрын
പാട്ട് കേൾക്കും... പടം കാണാൻ കഴിയും എന്ന് തോന്നുന്നില്ല.....😔
@Sheeba.v.s
@Sheeba.v.s Ай бұрын
സൂപ്പർസോങ്❤❤
@kannanponnuponnukannan3643
@kannanponnuponnukannan3643 Жыл бұрын
Manicheattan❤❤❤
@laljithmarangatt3237
@laljithmarangatt3237 5 ай бұрын
ലൊക്കേഷൻ, ക്യാമറ....... 👌👌👌👌👌🔥🔥🔥
@mohan19621
@mohan19621 Ай бұрын
മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൗനരാഗം മൂളൂല്ലേ നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും നീറയൂല്ലേ ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ ചിന്നഴിവാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയെ (മണിക്കുയിലേ) മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ കരിവള മെല്ലെ മൊഴിഞ്ഞതല്ലേ കണിമലരല്ലേ കരളല്ലേ അണിമണിച്ചുണ്ടിലെ അഴകുള്ള പൂവിലെ ആരും കാണാച്ചന്തം കാണാൻ മിഴികളിലാശയില്ലേ (മണിക്കുയിലേ) നെഞ്ചിലൊരാളില്ലേ കിളികൊഞ്ചണ മൊഴിയല്ലേ ചഞ്ചല മിഴിയല്ലേ മലർമഞ്ചമൊരുങ്ങീല്ലേ കൊലുസ്സിന്റെ താളം വിളിച്ചതല്ലേ തനിച്ചൊന്നു പാടാൻ തുടിച്ചതല്ലേ ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ ഇക്കിളി മൊട്ടുകൾ നുള്ളിയെടുക്കാൻ ഇന്നുമൊരാശയില്ലേ (മണിക്കുയിലേ) ചിത്രം വാല്‍ക്കണ്ണാടി (2002) ചലച്ചിത്ര സംവിധാനം പി അനില്‍, ബാബു നാരായണന്‍ ഗാനരചന എസ്‌ രമേശന്‍ നായര്‍ സംഗീതം എം ജയചന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്, സുജാത മോഹന്‍
@JhonnyWalker-fh9ot
@JhonnyWalker-fh9ot 10 ай бұрын
3:9 manichettan super dance❤❤❤
@asifvtp4049
@asifvtp4049 Ай бұрын
Manichettante ormakkumunnil oru kodi pranamam
@SWoRLd-bo1gj
@SWoRLd-bo1gj 11 ай бұрын
മണി ചേട്ടൻ ❤ ഗീതു 👍👌
@BindhuBindhu-v1s
@BindhuBindhu-v1s Ай бұрын
മണി ചേട്ടനെ ഇഷ്ട്ടംമുള്ളവർ ഇവിടെ 👍 ചെയ്യുക 🥰
@benthomas7638
@benthomas7638 8 ай бұрын
My Favorite Actress is Geethu Mohandas I Love 💘 ❤ 💕 💗 Geethu Mohandas
@sandhyas7669
@sandhyas7669 Жыл бұрын
Super song ❤❤❤❤
@anittajoseph7561
@anittajoseph7561 Ай бұрын
2025 യിൽ ഇത് കാണുന്നവരുണ്ടോ
@ajeshbenny5955
@ajeshbenny5955 Ай бұрын
2026
@parabellum8273
@parabellum8273 Ай бұрын
അപ്പൻ ഉണ്ടായിരുന്ന കാലത്തു പാട്ടത്തിന് സ്ഥലം എടുത്തു കപ്പയിട്ട് അത് വാട്ടുന്ന ഒരു രാത്രിയിൽ ആണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്. പിന്നെ ഇപ്പോൾ ഈ പാട്ട് കേട്ടാലും കപ്പവാട്ട് മനസ്സിൽ വരും
@L_For_Learn
@L_For_Learn 11 ай бұрын
ആകാശവാണിയുടെ ഇൻട്രോ സോങ്...❤❤❤❤
@jibing524
@jibing524 5 ай бұрын
Geethu & mani jodi❤
@s-y-a-m8220
@s-y-a-m8220 21 күн бұрын
Yes
@AJAYPopzzz
@AJAYPopzzz 14 күн бұрын
Mani chettane istamulvar like adik❤
@manumohan4996
@manumohan4996 5 ай бұрын
അറിയാതെ എങ്ങനെയോ അഹ് പഴയ കാലത്തോട്ട് കൊണ്ട് പോകും 😢❤
@YadhuKrishnan10
@YadhuKrishnan10 8 ай бұрын
മണിച്ചേട്ടൻ 🥺😘
One day.. 🙌
00:33
Celine Dept
Рет қаралды 78 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 55 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 78 МЛН