Manju Kaalam Nolkkum - Video Song | 4K Remastered | Mammootty | Pooja Batra | Priyadarshan | Megham

  Рет қаралды 1,824,155

Saina Music

Saina Music

3 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Presenting Manju Kaalam Nolkkum Song 4K Remastered from the movie Megham.
Song - Manju Kaalam Nolkkum
Movie - Megham (1999)
Movie Director - Priyadarshan
Lyrics - Gireesh Puthenchery
Music - Ouseppachan
Singers - KJ Yesudas, Sujatha Mohan
#GireeshPuthenchery #Ouseppachan #KJYesudas_SujathaMohan
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 755
@sanukc100
@sanukc100 3 жыл бұрын
സ്കൂളിൽ പോകുമ്പോൾ ഓട്ടോ ചേട്ടൻ വണ്ടിയിൽ വെക്കുന്ന പാട്ട്... ഇത് കേൾക്കുബോൾ നഴ്സറിയിൽ മടിപിടിച് പോകുന്നതും പോകുന്ന വഴിയിൽ മഴപെയ്യുന്നതും എന്തിനു നഴ്സറിയിൽ വൈകീട്ട് കഴിക്കുന്ന ബിസ്കറ്റിന്റെ മണം വരെ ഓർമ വരുന്ന്... ഒരിക്കലോം തിരിച്ചു കിട്ടാത്ത അപൂർവ കാലം
@davidalen
@davidalen 2 жыл бұрын
Sathyam
@sreejith6181
@sreejith6181 2 жыл бұрын
@@davidalen ആ സമയത്ത് കല്ലിയാണ കാസ്സറ്റിൽ ഇടുന്ന പാട്ട്, പിന്നെ ഞങ്ങൾ സന്തുഷ്ടരാണ് അതിലെ പാട്ട് ഹോ നൊസ്റ്റാൾജിയ
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
സത്യം
@thanzeerali6036
@thanzeerali6036 2 жыл бұрын
ഈ പറഞ്ഞ അതെ ഫീൽ കിട്ടാൻ ആണ് ഞാൻ ഇത് കേള്ക്കുന്നെ 😔
@Intothenaturewithme
@Intothenaturewithme 2 жыл бұрын
😓❤️
@user-xd6mb3be7f
@user-xd6mb3be7f 3 жыл бұрын
*പ്രിയദർശൻ* 💜💛💜 മരിക്കുവോളം മറക്കാൻ കഴിയാത്ത മധുരം നിറഞ്ഞ ബാല്യവും യൗവ്വനവും കൗമാരവും ഞാനടങ്ങുന്ന തലമുറയ്ക്ക് സമ്മാനിച്ചതിന്... ഒരായിരം നന്ദി.. എന്നെന്നും കടപ്പാട്.
@saiduparambil1643
@saiduparambil1643 2 жыл бұрын
😭😭😭😭.തിരികെ തിരിച്ചു വരുമോ ❤❤❤. ആ ബാല്യം. 😭😭😭🌹🌹🌹🌹
@akhilsudhinam
@akhilsudhinam 11 ай бұрын
👍👍👍
@sheelamanoharan5415
@sheelamanoharan5415 11 ай бұрын
0:43
@sheelamanoharan5415
@sheelamanoharan5415 11 ай бұрын
0:43
@flyingafrinak6958
@flyingafrinak6958 3 жыл бұрын
1999 ലെ വേനലവധിക്കാലം. ആഹാ അന്തസ്സ്. 90's kids❤️like here
@user-xd6mb3be7f
@user-xd6mb3be7f 3 жыл бұрын
മരിക്കുവോളം മറക്കാൻ കഴിയാത്ത മധുരം നിറഞ്ഞ ബാല്യവും യൗവ്വനവും കൗമാരവും ഞാനടങ്ങുന്ന തലമുറയ്ക്ക് സമ്മാനിച്ച ഒരേ ഒരു രാജാവ്.. *പ്രിയദർശൻ* 💜💛💜
@arunmj3475
@arunmj3475 3 жыл бұрын
Yes 1999 vishu release against usthad, friends, veendum chila veettukaryangal
@sandeepks7569
@sandeepks7569 3 жыл бұрын
മറക്കാൻ പറ്റോ
@kavithaashokan1475
@kavithaashokan1475 3 жыл бұрын
Sathyam,,,, kuttikkalam manju poyi😓😓😓
@vijeshvijayan2992
@vijeshvijayan2992 3 жыл бұрын
@@user-xd6mb3be7f supersoug
@sumeshmohanan8466
@sumeshmohanan8466 3 жыл бұрын
ന്യൂസ്‌ പേപ്പറിൽ ആദ്യമായി കളർ പോസ്റ്റർ ആയി വന്ന സിനിമ പരസ്യം : മേഘം
@dileepchandrasekhar2731
@dileepchandrasekhar2731 2 жыл бұрын
Yes.. Correct..❤❤
@pvroopesh
@pvroopesh 4 ай бұрын
ന്യൂസ് പേപ്പറിൽ ആദ്യമായി കളർ പോസ്റ്റർ ചെയ്തത് IV ശശിയുടെ ഏഴാം കടലിനക്കരെ ആണ്.
@priyankamohan6993
@priyankamohan6993 4 ай бұрын
Psc Question 😂
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഔസേപ്പച്ചൻ സാറിന്റെ അതി മനോഹരമായ സംഗീതം ❣️ ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് Best ആണ് ❤️
@deepahari9052
@deepahari9052 3 жыл бұрын
kzbin.info/www/bejne/f4SXg36IoJyHqbs
@shafeequevps2819
@shafeequevps2819 2 жыл бұрын
Very true 🥰
@aswankumar3992
@aswankumar3992 2 жыл бұрын
Crct
@susharajeev8708
@susharajeev8708 2 жыл бұрын
@@deepahari9052 jj7h
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 жыл бұрын
ഇതിലും നല്ല ഫ്രെയിമിൽ മമ്മൂട്ടിയുടെ പ്രണയഗാനം വേറെ ഉണ്ടോന്ന് സംശയമാണ് .പ്രിയൻ മാജിക്ക്
@midhunraj5638
@midhunraj5638 3 жыл бұрын
Vennila chandanikkinnam,enthinu verodu sooryodayam
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
PRIYADARSHAN 🔥🔥🔥 Angere kazhivu mathram.
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 жыл бұрын
@Keralacinelovers Media ദുബായിലെ ആ പാട്ടിന് ക്ലാരിറ്റി ഇല്ലാ പ്രിയദർശൻ പാട്ടിൻ്റെ വിഷൽ സൂപ്പർ ആയിരിക്കും
@danishabraham9921
@danishabraham9921 3 жыл бұрын
@@kaleshpanikamvalappil9117 Aroral pularmazhayil-Pattalam Poomaname-Nirakkoottu Vennilachandanakinnam-Azhakiya Ravanan Oru pattinkaatil-Dubai Njanoru pattupadam,Manjukalam-Megham Tharapadham chethoharam(Anashwaram) Thamarapoongavanathil thamasikunnole-Balyakalasakhi Angane kure und.Priyan mathramalla Kamal,Lal jose,Joshy okke song picturisation kiduvaan.
@bazilrahman
@bazilrahman 3 жыл бұрын
തമിഴിൽ കുറച്ചുണ്ട്..
@sumanchalissery
@sumanchalissery 3 жыл бұрын
മേഘത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളാണ്... ഔസെപ്പച്ചൻ സാറിന്റെ കൈയ്യൊപ്പുള്ള സംഗീതം..! മമ്മൂക്കയുടെ ഒരുപാട് ഇഷ്ടമുള്ള ഒരു പ്രയദർശൻ സിനിമ 🧡
@SurajInd89
@SurajInd89 3 жыл бұрын
Athinu mammoottykk vere priyadarshan padam undo?
@RahulRahul-nw9nl
@RahulRahul-nw9nl 3 жыл бұрын
@@SurajInd89 pinnie illathe rakkuyilin raghdasadhassoil
@8ritesh84
@8ritesh84 3 жыл бұрын
Saw p
@malayalimalayali643
@malayalimalayali643 3 жыл бұрын
Pattokke nallathu thanne pakshe pulliku pattupadi abhinayikkan ariyilla vere premnaseer mohanlal ivar arenkilum aayinenkil polichene
@deepahari9052
@deepahari9052 3 жыл бұрын
kzbin.info/www/bejne/f4SXg36IoJyHqbs
@deva_96
@deva_96 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി - ഔസേപ്പച്ചൻ Magic ❣️ മമ്മൂക്കാന്റെ Look! മേഘം 💕
@fazilrahmankarimbil9565
@fazilrahmankarimbil9565 3 жыл бұрын
Aaha anthass 😍🥰😘
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@fazilrahmankarimbil9565 ഇത് ശില്പ ഷെട്ടി അല്ലേ
@fazilrahmankarimbil9565
@fazilrahmankarimbil9565 3 жыл бұрын
@@user-sc5oi7io4v Pooja Batra
@arjunm6072
@arjunm6072 2 жыл бұрын
@@fazilrahmankarimbil9565 a
@vijaythomas8677
@vijaythomas8677 2 жыл бұрын
@@fazilrahmankarimbil9565 Eeeeeeeeeeeweeeeeeeeeeeeeeeeeeeeeee
@shyamannakutty4435
@shyamannakutty4435 2 жыл бұрын
കാലം കഴിയും തോറും വീര്യം കൂടും... ഒരു ലഹരിയാണ് 90 സോങ്‌സ് ❤❤
@njangandharvan3127
@njangandharvan3127 Жыл бұрын
സത്യം... ❤❤❤
@d.r.cdeepridercharlie9708
@d.r.cdeepridercharlie9708 Жыл бұрын
Yes
@sandraraj3040
@sandraraj3040 11 ай бұрын
​@@d.r.cdeepridercharlie97081
@estellelis9227
@estellelis9227 4 ай бұрын
Very true 💯❤️❤️
@-90s56
@-90s56 3 жыл бұрын
മലയാള സിനിമയിലെ മിക്ക നല്ല പാട്ടുകൾ ഏത് കണ്ടാലും അതിൽ ഒരാളുടെ സാനിധ്യം ഉറപ്പായിരിക്കും 🤗 *ഗിരീഷ്* *പുത്തഞ്ചേരി* 😍
@sujithmn892
@sujithmn892 2 жыл бұрын
സത്യം
@nithinrajs4004
@nithinrajs4004 Жыл бұрын
💯
@uday369
@uday369 Жыл бұрын
Vidya Sagar 🔥
@roopeshvaranad9676
@roopeshvaranad9676 Жыл бұрын
❤️❤️❤️
@sheelamanoharan5415
@sheelamanoharan5415 11 ай бұрын
​ 1:4 1:49
@An0op1
@An0op1 3 жыл бұрын
പുലർക്കാല യാത്രകളിൽ കേൾക്കാൻ സുഖമുള്ള ഗാനം........❄️❄️🌛⛅
@thefalcon1293
@thefalcon1293 3 жыл бұрын
💯😁❤
@athulkarthikzz6665
@athulkarthikzz6665 2 жыл бұрын
Sathyam
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 жыл бұрын
Yes👍മഞ്ഞുവീണു തണുത്ത പുലർകാലത്തു കേൾക്കണം
@leenajohn5327
@leenajohn5327 2 жыл бұрын
Sathym
@akhilgireesh5015
@akhilgireesh5015 2 жыл бұрын
Yes ❤️
@athultraep7165
@athultraep7165 3 жыл бұрын
"Margazhiye mallikaye "Vilakku vekkum "Thumbayum thulasiyum "Manjukaalam "Njanoru paattu padam 5 പാട്ടുകൾ.. 5ഉം Hit...😍
@dailyyoutuber4563
@dailyyoutuber4563 2 жыл бұрын
Film പക്ഷെ flop ആരുന്നു
@Sal_man-98
@Sal_man-98 2 жыл бұрын
@@dailyyoutuber4563 ഈ പടം ഇറങ്ങിയ സമയത്ത് Flop ആയിരുന്നെങ്കിലും പടം നല്ല രസമുണ്ട്
@dailyyoutuber4563
@dailyyoutuber4563 2 жыл бұрын
@@Sal_man-98 athe
@reshmarajeesh1827
@reshmarajeesh1827 9 ай бұрын
Nth nalla padam anu enitum nthkond flop ayi .sreni chettanteyok comedy ipozhum mansasil orma varum😂
@AnoopSubi
@AnoopSubi 7 ай бұрын
Ouseppachan ❤
@zanhasherin1714
@zanhasherin1714 3 жыл бұрын
സുജാത ചേച്ചി ദാസേട്ടൻ combo ഇഷ്ടമുള്ളവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes....💓💓💓
@nikhilkumarks8420
@nikhilkumarks8420 3 жыл бұрын
Jeevananu
@zanhasherin1714
@zanhasherin1714 3 жыл бұрын
@@nikhilkumarks8420 😍😍😍 me too
@sreedevi9094
@sreedevi9094 2 жыл бұрын
Undllo
@0000akj
@0000akj 3 жыл бұрын
2:39"നീലവാനം മേലാകെ മിന്നും മാരിവില്ലിന് കസവണിഞ്ഞു" ഈ വരിയും frame'ഉം തന്നെ ഒരു ജിന്നാണ്.......😍😍😍
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
പ്രിയദർശൻ ഫാൻസ്‌ ലൈക്‌ അടിക്കാമോ ‌... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലോകസിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരുടെ നിരയിൽ മുന്നിൽ തന്നെ ആണ് പ്രിയേട്ടൻ 😍😍😍
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
ഒറ്റ പേര് PRIYADARSHAN 🔥🔥🔥
@nafseer9538
@nafseer9538 3 жыл бұрын
കൂടുതലും കോപ്പി ആണ്.. പാട്ടുകൾ ആയാലും സിനിമ ആയാലും... സ്വയം സൃഷ്ടി അല്ല..
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
@@nafseer9538 എന്റെ സ്വന്തം ലിസ്റ്റ് ആണ് ബ്രോ പറഞ്ഞത്.... സിനിമ മികച്ച രീതിയിൽ എടുക്കാൻ ഒരു കഴിവ് വേണം...അത് പ്രിയൻ സർ നല്ല പോലെ ഉണ്ട്... world best imdb listl idam pidicha Cuckoo nest adakkam പലതും മനോഹരമായി മലയാള ഷൈലിയിൽ എടുത്ത ആ സംവിധാന മികവ് തന്നെ ആണ് എനിക്ക് ഇഷ്ടം... കലാപാനി ചിത്രം തേന്മാവിൻ കൊമ്പത്തു ഒക്കെ എടുത്ത് മനുഷ്യനെ ആണ് കോപ്പി എന്നൊക്കെ പറഞ്ഞു കളിയാക്കുന്നത് ... മലയാളിയുടെ സ്ഥിരം തൊലിഞ്ഞ അസൂയക്ക് മരുന്നില്ല...
@nafseer9538
@nafseer9538 3 жыл бұрын
@@NadakkalTharavadu പ്രിയന്റെ പല പാട്ടുകളും, സീനുകളും, സിനിമയിലെ കഥകളും വിദേശ സിനിമകൾ കോപ്പി അടിച്ചതാണ്... അത് ഒരു യാഥാർഥ്യം ആണ്.. താങ്കൾക്കും അറിയാം എന്ന് വിചാരിക്കുന്നു... അയാളുടെ സിനിമ വളരെ അധികം ആസ്വദിച്ചു കാണുന്ന ആള് തന്നെ ആണ് ഞാനും..
@anjalitom5433
@anjalitom5433 3 жыл бұрын
@@nafseer9538 priyan enna story writer copy adichitu undavum but priyan enna director ne appreciate cheythe erikan pattulla. Copy adichaluk athu audience nu convincing ayi present cheyande, just look at the frames of priyan movies its so beautiful. Tamil moviel mani ratnam movies frames valare appreciated anu, i am not comparing him with Mani sir but i dont think priyan is getting the kind of appreciation he deserves. Cameraman and art directors ne onnum marakunnilla but priyan also deserves applause for his way of making, presenting and story telling. Also dont forget kanjeevaram tamil movie, kalapani etc which are originals and not copy. Pinne big b movie is widely appreciated but that movie fully including the hugely acclaimed camera angles are copied from a foreign movie.
@babyyoda9301
@babyyoda9301 2 жыл бұрын
Every single outfit that Pooja wears in this song still works to this date! This is coming from someone who lives in the US and I would wear those in a heartbeat .
@itn0687
@itn0687 9 ай бұрын
What u mean by "coming from someone living in US", do u believe people staying in US has superior sense of fashion..? Come to metro cities in india and checkout the fashion and cloth choices.
@user-mc5zv5yk8w
@user-mc5zv5yk8w Ай бұрын
@@itn0687looks like you never seen out of kumbalingi
@foodiecouples2797
@foodiecouples2797 3 жыл бұрын
ദാസേട്ടന്റെ ശബ്ദത്തിൽ മമ്മൂക്ക അഭിനയിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് 👌👌👌
@sanalkumar4144
@sanalkumar4144 2 жыл бұрын
Yes
@fasalfasal4702
@fasalfasal4702 2 жыл бұрын
Yes
@sukhilsukumaran3108
@sukhilsukumaran3108 2 жыл бұрын
satysm
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
പുറത്ത് നല്ല മഴ... കൂടെ ഈ പാട്ടും ആഹാ അന്തസ്സ്.
@abhiabhijith5700
@abhiabhijith5700 Жыл бұрын
​@pachakkurumulakuഈ പാട്ട് ഞാൻ ഇപ്പൊൾ കേൾക്കുമ്പോ പുറത്തു മഴ 😍😍🥰🥰
@deva_96
@deva_96 3 жыл бұрын
ഗ്രാമത്തിന്റെ സൗന്ദര്യം അതേ പോലെ ഒപ്പിയെടുക്കുന്ന സംവിധായകൻ : പ്രിയദർശൻ 💞മേഘം സിനിമയിലും ഒരുപാട് മനോഹര ദൃശ്യങ്ങൾ ഉണ്ട്
@avinash_yadav8148
@avinash_yadav8148 3 жыл бұрын
Pakshe edh kerala ala ...Kodag(coorg/madikeri) or Mysore or Nepal ano 🤔
@bazilrahman
@bazilrahman 3 жыл бұрын
Ss.. ഇത് Madikeri, coorg ആണ് ഷൂട്ട്‌ ചെയ്തേക്കുന്നത്.. Bamboo ഫോറെസ്റ്റ്, അബി വാട്ടർഫാള്സ്, tibetan colony..
@deva_96
@deva_96 3 жыл бұрын
@@avinash_yadav8148 ഈ സിനിമയിൽ ഗ്രാമത്തിന്റെ സൗന്ദര്യം കാണിക്കുന്ന കുറേ സീൻ ഉണ്ടല്ലോ.. പിന്നെ ഇതും കുറേ ഒക്കെ അങ്ങനല്ലേ ❤ cinematography ❤
@sourav___raj
@sourav___raj 2 жыл бұрын
Ith coorg aanu... Dileepinte gramam Palakkad aanu
@behindview1766
@behindview1766 3 жыл бұрын
മനസ്സിനെ ഇന്നും അന്നും കുളിർ മഴ പെയ്യിപ്പിച്ചിട്ടുള്ള മ്യൂസിക് ഡയറക്ട്ടേഴ്‌സ്❤ ഔസെപ്പച്ഛൻ❤ വിദ്യാജി❤
@APSArts
@APSArts 3 жыл бұрын
Also jhonson mash
@behindview1766
@behindview1766 3 жыл бұрын
@@APSArtsശെരിയാണ്... അങ്ങനെ പറയാൻ ആണേൽ എല്ലാരും ഉണ്ട്‌. ഞാൻ എന്റെ ഇഷ്ടമുള്ളവരെ ആണ് പറഞ്ഞെ😂😍❤
@anoopjohny9474
@anoopjohny9474 3 жыл бұрын
💖💖💖
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എന്റേ favourite എന്നും വിദ്യാജി.💕🤗🤗എന്തോ ആരാധന ആണ് ആ മനുഷ്യനോട്.🥰
@behindview1766
@behindview1766 3 жыл бұрын
@@Aparna_Remesan എന്റെയും ഞാൻ വിദ്യാജിയുടെ പാട്ടുകൾ ആണ് കൂടുതലും കേൾക്കുന്നത്❤❤
@ARUNksd-pp9dm
@ARUNksd-pp9dm 3 жыл бұрын
വെണ്ണിലാവും പൊന്നാമ്പൽ പൂവും തമ്മിൽ എന്തോ കഥ ചൊല്ലി...☺️☺️ 🌟🌹🤩❤️
@arunmk2342
@arunmk2342 8 ай бұрын
അമ്മോ
@dolby91
@dolby91 Жыл бұрын
2011 മുതൽ ഉള്ള മലയാള സിനിമാ ഗാനങ്ങളിൽ ഇത്ര ഹൃദ്യമായ ആലാപനവും സംഗീതവും visualsum വളരെ കുറവാണ്. 1990s, 2000s ❤❤
@sreesree4459
@sreesree4459 3 жыл бұрын
ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയില്ല ഞാൻ daily കേൾക്കും ഒരു പോസിറ്റീവ് vibe thonnarund also nostuuu👌👌👌👍👍🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗💚💚💚💚💚💚💚💚💚
@user-xd6mb3be7f
@user-xd6mb3be7f 3 жыл бұрын
മരിക്കുവോളം മറക്കാൻ കഴിയാത്ത മധുരം നിറഞ്ഞ ബാല്യവും യൗവ്വനവും കൗമാരവും ഞാനടങ്ങുന്ന തലമുറയ്ക്ക് സമ്മാനിച്ച ഒരേ ഒരു രാജാവ്.. *പ്രിയദർശൻ* 💜💛💜
@prasanths7851
@prasanths7851 3 жыл бұрын
തള്ള്
@sunilbabuk7602
@sunilbabuk7602 3 жыл бұрын
പണ്ടത്തെ songs ഒക്കെ എന്താ രസല്ലെ ഒരു ഫീൽ ആണ് കാണുമ്പോൾ 😍😍😍😍😍
@SurajInd89
@SurajInd89 3 жыл бұрын
Ithokke pazhaya songs aayo? 😇
@seenapratheesh656
@seenapratheesh656 3 жыл бұрын
HK hu
@seenapratheesh656
@seenapratheesh656 3 жыл бұрын
@@SurajInd89?
@deepikam7262
@deepikam7262 3 жыл бұрын
@renjith ndu 89
@sree5053
@sree5053 3 жыл бұрын
അയാൾ ആ ഒറ്റകണ്ണിലൂടെ കണ്ട ഫ്രെയിംസ് ഒന്നും വേറെ ആരും കണ്ടിട്ടില്ല❤️❤️❤️
@rageshgopi4906
@rageshgopi4906 3 жыл бұрын
02:36 ഇത്രയും quality ഉണ്ടാർന്നോ ഈ പാട്ടിനു.... ഫ്രെയിംസ് അടിപൊളി ❣️❣️❣️
@JobinJolly-gu3vq
@JobinJolly-gu3vq 9 ай бұрын
കഴിഞ്ഞു പോയ കാലഘട്ടങ്ങൾ മനസ്സിലൂടെ കടന്നു പോകുന്ന ഒരു മനോഹര ഗാനം
@Vpr2255
@Vpr2255 3 жыл бұрын
രണ്ട് ദശബ്ദം കഴിഞ്ഞു, അന്ന് കേട്ട അതെ, freshness ഇപ്പോഴും 💖👌🤩
@midhungsundar7641
@midhungsundar7641 3 жыл бұрын
@1:25 മുതൽ ❤❤ ആ വരികൾ..... ഡ്രെസ്സ് ഇക്കാ ലുക്ക്‌ ❤❤ തത്ത പച്ച കളർ ഷർട്ട്‌ ❤ അന്നേ അദ്ദേഹത്തിന് 47 above ആയി....... ഫിറ്റെൻസ്.... ന്റെ റോൾ മോഡൽ 👍👍💪❤❤
@arafathnikettathoqarafath7424
@arafathnikettathoqarafath7424 Жыл бұрын
47 above
@sreeragssu
@sreeragssu 3 жыл бұрын
മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍ കാറ്റു മൂളും പാട്ടിന്‍ പേരെന്ത് വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍ കൂടുവെക്കാന്‍ തേടും കുളിരേത് ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ (2) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍ കാറ്റു മൂളും പാട്ടിന്‍ പേരെന്ത് വെണ്ണിലാവും പൊന്നാമ്പല്‍ പൂവും തമ്മിലെന്തോ കഥ ചൊല്ലി ഒരു കുഞ്ഞി കാറ്റും കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി മേലെ നിന്നും സിന്ദൂര താരം മേലെ നിന്നും സിന്ദൂര താരം സന്ധ്യയെ നോക്കി പാടി (മഞ്ഞു കാലം നോല്‍ക്കും) നീല വാനം മേലാകെ മിന്നും മാരിവില്ലിന്‍ കസവണിഞ്ഞു ഒരു നേര്‍ത്ത തിങ്കള്‍ കണ്ണാടിയാറിന്‍ മാറിലുറങ്ങും വധുവായി മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം രാവിനു കളഭം ചാര്‍ത്തി (മഞ്ഞു കാലം നോല്‍ക്കും )
@ushaprasad3612
@ushaprasad3612 3 жыл бұрын
Nostalgic 🥰
@soniyap1205
@soniyap1205 2 жыл бұрын
Thank for lyrics
@ap4570
@ap4570 Жыл бұрын
🙏🏻🙏🏻👍👍
@roby-v5o
@roby-v5o 11 ай бұрын
👌👌👌👌❤❤❤❤
@shiningstar5237
@shiningstar5237 2 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടും ഇഷ്ടമാണ്..90skids feel❤️❤️
@vishnugcdlm581
@vishnugcdlm581 3 жыл бұрын
FDFS അഞ്ചൽ വർഷ മേഘം.... നൊസ്റ്റാൾജിയ... സൈനക്ക് വേണ്ടി മാറ്റിനി നൗ റിമാസ്റ്റർ ചെയ്തത്
@user-io9vz6ig4o
@user-io9vz6ig4o 3 жыл бұрын
Matinee now poli
@jasminaleena
@jasminaleena 4 ай бұрын
അഞ്ചൽ വർഷ 🔥🔥🔥🔥
@krishnakichus7593
@krishnakichus7593 2 жыл бұрын
90കളീലെ കൗമാരത്തെ പ്രണയിക്കാനും സ്വപ്നം കാണാനും പ്രേരിപ്പിച്ച മനോഹരമായ പാട്ടുകളും സിനിമകളും....♥പ്രിയദര്‍ശന്‍,കമല്‍,സത്യന്‍അന്തിക്കാട്,.....
@dericabraham8981
@dericabraham8981 2 жыл бұрын
മമ്മൂക്കയക്ക് ഒപ്പമുള്ള പൂജയുടെ പുതിയ ഫോട്ടോ കണ്ട് വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ , മമ്മൂക്ക 😘😘
@pranopower887
@pranopower887 2 жыл бұрын
Elle🙏🏻
@deepikadayal4879
@deepikadayal4879 2 жыл бұрын
@@arun8452 😂
@jeethukr3155
@jeethukr3155 2 жыл бұрын
Yes
@lp3850
@lp3850 2 жыл бұрын
അത് എന്തര് ഫോട്ടോകളാണ്?
@mrvinu1972
@mrvinu1972 2 жыл бұрын
Aa photoyil randuperkum oru matavum illa😍
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഈ സിനിമയിലെ മറ്റു ഗാനങ്ങൾക്കിടയിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഗാനം.. ഔസേപ്പച്ചൻ മ്യൂസിക്കൽ 🔥🥰😍
@aswinrejicherian2854
@aswinrejicherian2854 3 жыл бұрын
ഔസപ്പച്ചൻ ആണ് മ്യൂസിക് വിദ്യാജി അല്ല
@sreeragssu
@sreeragssu 3 жыл бұрын
ഔസേപ്പച്ചന്‍
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
മാറി പോയി 🔥😁
@jijothomas369
@jijothomas369 3 жыл бұрын
നീ ഇന്ന് ജനിച്ചത് ആണോ എന്ന് എനിക്ക് അറിഞ്ഞൂട പക്ഷെ ഈ പാട്ട് അന്നും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെ ആണ്
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
@@jijothomas369 🙄എന്തോന്ന് പ്രഹസനം ആണ് സജ്യേ
@APSArts
@APSArts 3 жыл бұрын
മലയാളത്തിലെ പാട്ടുകൾ ഹിന്ദി ലെവൽ ലൊക്കേഷനിൽ ഷൂട്ട് ചെയ്യുന്ന സംവിധായകൻ - പ്രിയദർശൻ
@vishnuachuszzzz8889
@vishnuachuszzzz8889 3 жыл бұрын
വെണ്ണിലാവും പൊന്നാമ്പൽ പൂവും തമ്മിൽ എന്തോ കഥ ചൊല്ലി........ ❤❤🥰🥰🥰 ഔസേപ്പച്ചൻ sir 💞 മലയാളത്തിൽ ഒരുപാട് മനോഹര ഗാനങ്ങൾക്ക് ജീവൻ നൽകിയ സംഗീത സംവിധായകൻ ❤❤
@AnoopSubi
@AnoopSubi 7 ай бұрын
@sanjayghosh178
@sanjayghosh178 3 жыл бұрын
ഔസേപ്പച്ചൻ കാലത്തിന് അനുസരിച്ച് എപ്പോഴും updated ആയിരുന്നു,അത് അദ്ദേഹത്തിന്റെ പാട്ടുകളിൽ കാണാനുണ്ട്❣️.എന്താ ഓർക്കസ്ട്രേഷൻ,പ്രോഗ്രാമിങ്,സൗണ്ട് ക്വാളിറ്റി 😍🔥.ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ കൂടി ആണെങ്കിൽ പിന്നെ പറയേം വേണ്ട😍.ഇതൊക്കെ അതിന്റെ പൂർണ്ണ ദൃശ്യഭംഗിയോടെ ചിത്രീകരിക്കാൻ പ്രിയദർശൻ എന്ന mastercraftsman ഉം..😍..എന്താ ഫീൽ പാട്ട് കേൾക്കുമ്പോൾ😍❣️🙌
@AnoopSubi
@AnoopSubi 7 ай бұрын
💯🤍
@arjung61
@arjung61 Жыл бұрын
മേഘം സിനിമയിൽ മമ്മൂക്കക്ക് ഒരു സ്പെഷ്യൽ ഗ്ലാമർ ആണ്. 🥰
@hhjjsbb9364
@hhjjsbb9364 9 ай бұрын
ഈ നടിയുടെ ചിരി ❤❤ love you പൂജബത്ര ❤❤
@sreeragssu
@sreeragssu 3 жыл бұрын
ഡിഗ്രി ഫെെനല്‍ ഇയര്‍ ടൂര്‍ പോയപ്പോളാണ് കൂര്‍ഗിലെ *ഗോള്‍ഡന്‍ ടെമ്പിള്‍* ആദ്യാായി കണ്ടത്.. അന്നെനിക്ക് ഈ പാട്ട് സീന്‍ ഓര്‍മ വന്നു ♥😍😍 മനോഹരമായ വിഷ്വല്‍ ♥😍
@avinash_yadav8148
@avinash_yadav8148 3 жыл бұрын
...Kodag(coorg/madikeri) or Mysore or Nepal ano 🤔
@sreeragssu
@sreeragssu 3 жыл бұрын
@@avinash_yadav8148 Coorgil aan location
@AnoopSubi
@AnoopSubi 8 ай бұрын
Ouseppachan peak കാലഘട്ടം. ചെയ്ത എല്ലാ പാട്ടും hit 🔥💎
@zanhasherin1714
@zanhasherin1714 3 жыл бұрын
ഒരു നേർത്ത തിങ്കൾ കണ്ണാടിയാറിൻ മാറിലുറങ്ങും വധുവായി 😍😍😍❤❤❤ ഗിരീഷ് പുത്തഞ്ചേരി വരികൾ ❣️❣️❣️
@nirmal2182
@nirmal2182 2 жыл бұрын
Mammooka and Pooja Bhatra both are looking superbly amazing.
@sologamer4887
@sologamer4887 2 жыл бұрын
ഇത് കേട്ടാൽ അപ്പോൾ എനിക്ക് കുട്ടിക്കാലത്തെ അവധിക്കാലം ഓർമ വരും..
@bigdreams978
@bigdreams978 3 жыл бұрын
"മേലെ മിന്നും സിന്ദൂര താരം സന്ധ്യയെ നോക്കി പാടി... എന്തു രസമുള്ള വരികളാണ്. വരികളിലെ വർണ്ണന അപാരം. ഒരു കുഞ്ഞിക്കാറ്റും കസ്തൂരിമാനും കാട്ടു മുല്ലയെ കളിയാക്കി... എല്ലാ വരികളും സൂപ്പർ. ഗിരീഷ്‌ പുത്തഞ്ചേരി മാസ് ആണ്.
@ABINSIBY90
@ABINSIBY90 3 жыл бұрын
യേശുദാസ് സുജാത ടീമിന്റെ ഹൃദയാർദ്രമായ ആലാപനം.
@anoopchandrananoopchandran3625
@anoopchandrananoopchandran3625 3 жыл бұрын
അതിമനോഹരമായ ഗാനം.. ഒസേപ്പച്ചൻ സാറിന്റെ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന്
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Music: ഔസേപ്പച്ചൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ ജെയേശുദാസ്, : സുജാത മോഹൻ Filim : മേഘം (0:13) 💗💗💗💗 മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത്.. വെള്ളിമേഘത്തേരില്‍ വന്നിറങ്ങും പ്രാവുകള്‍ കൂടുവെക്കാന്‍ തേടും കുളിരേത് ആരോ പാടുന്നൂ... ദൂരെ നീലമുകിലോ കാര്‍കുയിലോ ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്‍കുയിലോ മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത്... വെണ്ണിലാവും പൊന്നാമ്പല്‍പൂവും തമ്മിലെന്തോ കഥചൊല്ലി ഒരു കുഞ്ഞികാറ്റും കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി മേലെ നിന്നും സിന്ദൂരതാരം... മേലെ നിന്നും സിന്ദൂരതാരം സന്ധ്യയെ നോക്കി പാടി.. മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത്.. നീലവാനം മേലാകെ മിന്നും മാരിവില്ലിന്‍ കസവണിഞ്ഞു ഒരു നേര്‍ത്ത തിങ്കള്‍ കണ്ണാടിയാറിന്‍ മാറിലുറങ്ങും വധുവായി മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം.. മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം രാവിനു കളഭം ചാര്‍ത്തി... മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത്... ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
@ABINSIBY90
@ABINSIBY90 3 жыл бұрын
പാലക്കാടിന്റെ ഗ്രാമീണഭംഗി കാണിച്ച പ്രിയദർശൻ പടം.
@user-xd6mb3be7f
@user-xd6mb3be7f 3 жыл бұрын
മരിക്കുവോളം മറക്കാൻ കഴിയാത്ത മധുരം നിറഞ്ഞ ബാല്യവും യൗവ്വനവും കൗമാരവും ഞാനടങ്ങുന്ന തലമുറയ്ക്ക് സമ്മാനിച്ച ഒരേ ഒരു രാജാവ്.. *പ്രിയദർശൻ* 💜💛💜
@avinash_yadav8148
@avinash_yadav8148 3 жыл бұрын
Pakshe edh kerala ala ...Kodag(coorg/madikeri) or Mysore or Nepal ano 🤔
@flyingafrinak6958
@flyingafrinak6958 3 жыл бұрын
പൊള്ളാച്ചി, ഊട്ടി, മടിക്കേരി ആണ്
@ashwathivarma6953
@ashwathivarma6953 2 жыл бұрын
@@avinash_yadav8148 മൈസൂരിൽ ... തിബറ്റൻ കോളനി ഉണ്ട് .അവരുടെ അമ്പലം അവിടെയാണ്
@Vishnuomkar95
@Vishnuomkar95 3 жыл бұрын
എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ
@user-xd6mb3be7f
@user-xd6mb3be7f 3 жыл бұрын
മരിക്കുവോളം മറക്കാൻ കഴിയാത്ത മധുരം നിറഞ്ഞ ബാല്യവും യൗവ്വനവും കൗമാരവും ഞാനടങ്ങുന്ന തലമുറയ്ക്ക് സമ്മാനിച്ച ഒരേ ഒരു രാജാവ്.. *പ്രിയദർശൻ* 💜💛💜
@sreekanth9408
@sreekanth9408 4 ай бұрын
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എൻറെ ഒരു കസിൻ ചേച്ചിയുടേ കല്യാണ ആൽബത്തിലാണ് ഞാൻ ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത്... തലേദിവസത്തെ പാർട്ടിയിൽ കുടുംബത്തിലുള്ള എല്ലാവരെയും കാണിക്കുമ്പോൾ പുറകിൽ കേൾക്കുന്ന പാട്ടു .. വർഷങ്ങൾക്ക് ശേഷം ആ video കാണാൻ ഇടയായി മരിച്ചു പോയവരും ഇപ്പോ പ്രായമായവരുടെ യൗവനവും എല്ലാം ഒരിക്കൽ കൂടെ കണ്ടു🥹 പഴയ കല്യാണ വിഡിയോകൾ കണ്ടവർക്ക് അറിയാം ...ചില പാട്ടുകൾക്ക് മാത്രമാണ് പഴയ ഓർമകളിലേക്ക് കൊണ്ടു പോകാൻ സാധിക്കൂ ഇന്നും ഇത് കേൾക്കുമ്പോ മനസിൽ ആ ഓർമ്മകൾ മാത്രം 😌✨
@shyamannakutty4435
@shyamannakutty4435 2 жыл бұрын
ഒരു പ്രേമം പൊട്ടി സിംഗിൾ ആയിട്ടുള്ള ചങ്കുകൾക്ക് ഓർമ്മകൾ അയവിറക്കാൻ ഒരു relaxatiom song
@amalvsamalvs4077
@amalvsamalvs4077 Жыл бұрын
ഹീറോയിന്റെ ഫാഷനും ലുക്കും ഒരു രക്ഷ ഇല്ല
@aneeshpdgm9408
@aneeshpdgm9408 3 жыл бұрын
*ദാസേട്ടൻ &സുജാതേച്ചി😍❤️*
@jgeorgevarghese9413
@jgeorgevarghese9413 3 жыл бұрын
എന്തുകൊണ്ട് ഈ സിനിമ പരാജയപെട്ടു എന്ന് ഒരു പിടിയും കിട്ടുന്നില്ല ...അത്യാവശ്യം കൊള്ളാവുന്ന ഒരു കഥ ,നല്ല പാട്ടുകൾ ,നല്ല കൊള്ളാവുന്ന തമാശകൾ ,എല്ലാരുടെയും നല്ല അഭിനയം ..നല്ല ഒരു കൊമേർഷ്യൽ entertainer ആയിരുന്നു .....
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
Mamootyku Comedy vazhangathathukondu, annathe Mamooty fansinu padam dahichilla..so avar parajayapeduthiyathanenu kettitund.
@niranjananair4706
@niranjananair4706 3 жыл бұрын
*പൂജ ബത്ര 👌*
@shanavaskamal
@shanavaskamal 2 жыл бұрын
she from a military family atinte discipline venduvolavundu❤️talked to her pappa she and her brother from ooty coonoor defence academy in 2001... i served her appam and stew i went for outdoor catering from my hotel management collg coimbatore.... nostu❤️
@shyamannakutty4435
@shyamannakutty4435 2 жыл бұрын
ഇതിലെ നടിയുടെ ആദ്യത്തെ സ്മൈലി 3 ഭാവങ്ങൾ 👌👌👌മമ്മൂക്ക പിന്നെ ദാസേട്ടന്റെ ശബ്ദതിനോട് 100%
@abijithkjacob6230
@abijithkjacob6230 3 жыл бұрын
എൻറെ പ്രിയപ്പെട്ട മമ്മൂട്ടിക്ക 😘😘😘
@abuthahir9582
@abuthahir9582 3 жыл бұрын
മോഹനം രാഗം ❤️ ഔസേപ്പച്ചൻ ❤️
@AnoopSubi
@AnoopSubi 5 ай бұрын
@DrJez009
@DrJez009 3 жыл бұрын
Can't get over those amazing visuals and frames ✨✨✨✨
@RJMEDIAORIGINAL
@RJMEDIAORIGINAL 3 жыл бұрын
Adipoli pattu, DOP okke manoharam ❤️ mammookkayum nayikyum kalakki ❤️ Kidilan clarity 👌
@anadhuraj8996
@anadhuraj8996 3 жыл бұрын
ആഹ്.... സുജാത ചേച്ചിടെ voice, feel.... ദാസേട്ടൻ ✨️. പാട്ടിനു visual ആയാലും audio ആയാലും ഒരു പ്രത്യേക feel ആണ്. Favourite.
@sreejapklm3006
@sreejapklm3006 3 жыл бұрын
സുജാതേച്ചി ❣️
@Ms_Sarath_93
@Ms_Sarath_93 2 жыл бұрын
ഇത് പോലുള്ള ചില പാട്ടുകൾ കേൾക്കുമ്പൊ കിട്ടുന്ന ഫീലും മനസ്സിന് കിട്ടുന്ന ഒരു കുളിർമയും അത് വേറെ തന്നെ ആണ്..😍❤😇💓
@vishnuprasadmunnurcode1872
@vishnuprasadmunnurcode1872 2 жыл бұрын
ഈ സീനിൽ അഭിനയിച്ച മമൂക്കക്കും പൂജക്കും ഇത്ര ഓർമ്മകൾ ഉണ്ടാകില്ല ഈ പാട്ട് കേൾക്കുമ്പോൾ.....
@trendingmalayalam9603
@trendingmalayalam9603 2 жыл бұрын
00:57 mammootty thinks to revenge.. He finaly realized that's a song 🤣🤣🤣
@sarikasivan5995
@sarikasivan5995 3 жыл бұрын
മഞ്ഞു കാലം നോൽക്കും കുഞ്ഞുപൂവിൻ കാതിൽ കാറ്റു മൂളും പാട്ടിൻ പേര് എന്ത് ! ❤️
@mathewjames8733
@mathewjames8733 2 жыл бұрын
yp
@nitzzz5282
@nitzzz5282 3 жыл бұрын
Sujatha chechis voice oru rakshem illa.. ❤️ gp & ouseppachan 😍
@sujithps6277
@sujithps6277 3 жыл бұрын
കല്യാണ വീഡിയോ ആൽബത്തിൽ ഈ പാട്ട് കാണാൻ എന്തു രസമാണ്.... 💞💞💞💞😍😍😍💯💯💯
@Nambiar12
@Nambiar12 3 жыл бұрын
മേഖത്തിലെ മറ്റുള്ള പാട്ടുകൾ ഒക്കെ വന്നെങ്കിലും കാത്തിരുന്നത് ഇതിനു വേണ്ടി ആണ്...
@bt9604
@bt9604 3 жыл бұрын
Pooja Batra Acted in 2 Priyadarshan movies pairing with Mammootty and Mohanlal. She has also acted with Jayaram
@arunmj3475
@arunmj3475 3 жыл бұрын
Deivathinte makan jayaram movie
@sarath5347
@sarath5347 3 жыл бұрын
Total 3
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@arunmj3475 പൂജ ഭത്ര സൽമാൻ ഖാൻ കൂടെ കഹി പ്യാർ നാ ഹോ ജായി അഭിനച്ചിട്ടുണ്ട്
@midskumar
@midskumar Жыл бұрын
പൂജ ബത്രയേ introduce ചെയ്തത് പ്രിയദർശൻ ആണ്. Virasath movie
@iamhere8140
@iamhere8140 Жыл бұрын
Avrude achan pattambikaran pattaranu,Amma veendum sindi mislimne ketti avar ippol leads life as a sanyasi.
@sooryababus9936
@sooryababus9936 3 жыл бұрын
Nostalgia.....recollecting my school days.......
@shivas1234.
@shivas1234. 3 жыл бұрын
2021il um ith kanunnavr arenkilum indoooo 🤗 സുജാതച്ചേച്ചി 😘😘😘
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Annu ee paatonum adhikam mind cheythirunnillaa..pakshe ipo kekkumbo vallatha oru feelum sankadavum🤷‍♂️🤷‍♂️😞😞🥰🥰👍👍🙏🙏
@sandeepks7569
@sandeepks7569 3 жыл бұрын
ചേച്ചിയുടെ കല്യാണത്തിന് തലേദിവസം ഓർമ്മവരുന്നു. ഓണക്കാലത്തു ഓണക്കളിസ്ഥലത്തും ഈ പാട്ടുവെക്കുമായിരുന്നു. 1999ൽ
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
നൊസ്റ്റു
@filmville158
@filmville158 3 жыл бұрын
Gireesh puthenchery, ousepachan Yesudas, sujatha❣️ എല്ലാരും പ്രിയപ്പെട്ടവർ
@filmville158
@filmville158 3 жыл бұрын
Very beautifully captured. Priyadarshan craft 👌 Mammookka ❣️ pooja batra
@nihalpinto
@nihalpinto 3 жыл бұрын
ഔസേപ്പച്ചൻ മ്യൂസിക്ക് ആണേലും അതിൽ ഒരു വിദ്യാജി ടച്ച് വരുന്നുണ്ട്....... ഇരുവരെയും ഒരു പോലെ ഇഷ്ടം🙌🙌🙌🙌
@GSMedia-dc2gl
@GSMedia-dc2gl 2 жыл бұрын
പ്രിയദർശൻ സിനിമകളിൽ പാടാത്ത യേശുദാസ് മമ്മൂട്ടിയുടെ അപേക്ഷ മാനിച്ചാണ് ഇ പടത്തിൽ 2 പാട്ടുകൾ പാടിയത്
@thasneemshahnaz4530
@thasneemshahnaz4530 Жыл бұрын
ഈ പാട്ടിനു മാത്രമല്ല ദൃശ്യങ്ങൾക്കും എന്ത് ഭംഗിയാ 😍 costumes ഒക്കെ പിന്നെ വേറെ ലെവൽ😍😍😍
@lyjustephyn3887
@lyjustephyn3887 9 ай бұрын
ഇതിലെ മമ്മൂട്ടി പൂജബന്ദ്ര സീൻസൊക്കെ നൈസ് ആണ് ആ വിരഹവും ദേഷ്യവും... പാട്ട് ഒരു പ്രത്യേക ഫീലാണ് ആ സീനുകളും 😊
@anandhurajeev8476
@anandhurajeev8476 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത പോസിറ്റീവ് എനർജി തോന്നാറുണ്ട്... Best of ഔസെപ്പച്ചൻ sir 🔥🔥🔥
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
ഒറ്റ പേര് PRIYADARSHAN 🔥🔥🔥
@adarshkadakkal7211
@adarshkadakkal7211 Жыл бұрын
ഈ പാറട്ട് കേൾക്കുമ്പോ എനിക്ക് എന്റെ പണ്ടത്തെ വെക്കേഷൻ ആണ് ഓർമ വരുന്നേ. അന്ന് വെക്കേഷൻ സമയത്ത് അച്ഛന്റെ നാടായ റോസ്മല പോകും അപ്പൊ അച്ഛന്റെ ജീപ്പിൽ ഈ പാട്ടൊക്കെ ആയിരുന്നു. അന്നൊക്കെ എന്തോരു സന്തോഷമായിരുന്നു 🔥🔥🔥🔥 ആ ഫീലിംഗ് ഇപ്പോഴും കിട്ടുന്നുണ്ട് ❤️.
@shibu4719
@shibu4719 Жыл бұрын
അതെവിടാ റോസ്മല?
@athiraathi4424
@athiraathi4424 3 жыл бұрын
Coorgile ബുദ്ധവിഹാരം❤️❤️❤️ അതിമനോഹരമായ ചിത്രീകരണവും ഔസേപ്പച്ചന്റെ സംഗീതവും❤️❤️
@avinash_yadav8148
@avinash_yadav8148 3 жыл бұрын
...Kodag(coorg/madikeri) or Mysore or Nepal ano 🤔
@shafer.k.cnileshwar8967
@shafer.k.cnileshwar8967 2 жыл бұрын
@@avinash_yadav8148 madikkeri mysoorin aduthan Karnataka state
@AnoopSubi
@AnoopSubi 8 ай бұрын
അപ്പൊ താൻ വിദ്യാജി പ്രാന്തി മാത്രം അല്ല. ഔസെപ്പച്ഛൻ fan കൂടെ ആണല്ലോ 🤍
@nandhurnair6185
@nandhurnair6185 2 жыл бұрын
ഫോട്ടോ ട്രെന്റ് ആയതിനു ശേഷം വന്നവർ ഉണ്ടോ?? Im 90s 💞
@flyingafrinak6958
@flyingafrinak6958 3 жыл бұрын
മമ്മൂട്ടി യുടെ anti hero റോൾ കാരണം പരാജയപ്പെട്ട ഒരു നല്ല ചിത്രം.
@kiranbaby5216
@kiranbaby5216 3 жыл бұрын
കാലങ്ങൾ ഒരുപാടു കഴ്ഞ്ഞു എങ്കിലും പൂജ ഭട്ടിന്റെ ഡ്രസ്സ് ഒക്കെ എന്ത് അടിപൊളി ആണ് ...❤️ അതുപോലെ പാട്ടു കാണാനും, ഇപ്പോളത്തെ പാട്ടിന്റെ പോലെ തന്നെ ദൃശ്യഭംഗി ... ✨അപ്പോൾ ഓർക്കു അന്നത്തെ കാലത്തു കണ്ടപോളോ 👌🏼
@thensishahana262
@thensishahana262 3 жыл бұрын
Pooja battu alla pooja badra annanu peru
@kiranbaby5216
@kiranbaby5216 3 жыл бұрын
@@thensishahana262 thanks for correcting me..
@thensishahana262
@thensishahana262 3 жыл бұрын
❤️
@anandu3014
@anandu3014 Жыл бұрын
ആരൊക്കെ എന്ത് പറഞ്ഞാലും മമ്മൂട്ടി റോമാൻസ് ചെയ്താൽ അത് ഒരു ജിന്ന് തന്നെയാണ്,,
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
എല്ലാ പാട്ടുകളും ഹിറ്റ്‌ ആണ് ഇതിൽ ❣️👌ഫേവ് പടം 💞
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
മമ്മൂക്കയും പ്രിയദർശൻ സാറും ഒന്നിച്ചപ്പോൾ മമ്മൂക്കയുടെ career ൽ കിട്ടിയ ഒരു കിടിലം romantic സോങ് 👍
@ashnam4547
@ashnam4547 2 жыл бұрын
Beautiful song and visuals . Pooja Batra’s outfits are amazing 🤩.
@ramyapr1672
@ramyapr1672 8 ай бұрын
ഇതൊക്കെ കേൾക്കുമ്പോ പണ്ട് പറമ്പിലെ ഇലയൊക്കെ അടിച്ചു വാരി കളി പന്തൽ കെട്ടി അച്ഛനും അമ്മയും മക്കളും ഒക്കെ ആയി അനുകരിച്ച നല്ല കാലം ഓർമ വരുന്നു 😰😰🥰
@dukemax8994
@dukemax8994 Жыл бұрын
Sujatha chechiyude voice … uff..enthoru sweet and singing too melodious
@aaaami.....000
@aaaami.....000 Жыл бұрын
മേലേ നിന്നും സിന്ദൂരതാരം... Wow.....
@yyas959
@yyas959 2 жыл бұрын
ഞാൻ വിചാരിച്ചു ഇത് വിദ്യാസാഗർ സംഗീതം ആണെന്ന്.. പക്ഷെ എനിക്ക് തെറ്റിപ്പോയി.. ഔസപ്പച്ചൻ മാസ്മരിക മ്യൂസിക് ഡയരക്ടർ ആണ്..
@midhunraj5638
@midhunraj5638 3 жыл бұрын
Nalla cinema aayirunnu megham..tvyil eppol vannalum kaanum
@user-xd6mb3be7f
@user-xd6mb3be7f 3 жыл бұрын
Pakshe Flop ayipoyi..
@prasanthkrishna1410
@prasanthkrishna1410 3 жыл бұрын
90's le manoharamaya pattukalil onnu
@shyamannakutty4435
@shyamannakutty4435 2 жыл бұрын
പ്രിയ ഗിൽ ❤❤❤ഇക്കാ ഫാൻസ്‌ ഉണ്ടോ ❤❤???
@sijinhrxcgn6733
@sijinhrxcgn6733 3 жыл бұрын
One of my favourite song😍🎶👌
@iamnaughty289
@iamnaughty289 2 жыл бұрын
കട്ട നൊസ്റ്റു ഫീൽ ചെയ്യിപ്പിക്കണ സോങ് ആണ് ഇത്... പ്രേത്യേകിച്ചും ചരണവും അനുപല്ലവിയും..... അതോണ്ട് മാക്സിമം ഞാൻ ഈ പാട്ട് കേക്കാറില്ല...... കേട്ടാൽ കഴിഞ്ഞ കാലം ഓർത്തു കരച്ചിൽ വരും
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 1,2 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 247 М.
Kendrick Lamar - Not Like Us
5:55
KendrickLamarVEVO
Рет қаралды 48 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 816 М.
Janona
4:09
Release - Topic
Рет қаралды 1,8 МЛН