Manju Kalam Nolkkum | Lyrical Video Song | Mammootty | KJ Yesudas, Sujatha | Ouseppachan

  Рет қаралды 221,911

East Coast

East Coast

Күн бұрын

Subscribe Now :goo.gl/GecWQG
Film: Megham
Lyric: Gireesh Puthenchery
Music: Ouseppachan
Singer: KJ Yesudas, Sujatha
♪ Megham Full Songs Available on ♪
Spotify: spoti.fi/39a2Oma
Amazon Prime Music :amzn.to/3bijlpS
Jio Saavn: bit.ly/389Q1QM
Wynk: bit.ly/31vuVtn
Gaana: bit.ly/3bfTsap
Itunes/ Apple Music :apple.co/2urc06O
Google Play Music: bit.ly/2S5ju8S
_______________________________________________
Set ""Manju Kalam Nolkkum""song as your callertune
Vodafone Subscribers Dial 537677973
Airtel Subscribers Dial 5432111165890
BSNL Subscribers sms BT 677973 To 56700
_______________________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com
#mammootty #kjyesudas #ouseppachan

Пікірлер: 62
@vishnuprasadmunnurcode1872
@vishnuprasadmunnurcode1872 2 жыл бұрын
ഈ സീനിൽ അഭിനയിച്ച മമൂക്കക്കും പൂജക്കും ഇത്ര ഓർമ്മകൾ ഉണ്ടാകില്ല ഈ പാട്ട് കേൾക്കുമ്പോൾ.....
@rajeevradheyam3352
@rajeevradheyam3352 3 жыл бұрын
മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത്.. വെള്ളിമേഘത്തേരില്‍ വന്നിറങ്ങും പ്രാവുകള്‍ കൂടുവെക്കാന്‍ തേടും കുളിരേത് ആരോ പാടുന്നൂ... ദൂരെ നീലമുകിലോ കാര്‍കുയിലോ ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്‍കുയിലോ വെണ്ണിലാവും പൊന്നാമ്പല്‍പൂവും തമ്മിലെന്തോ കഥചൊല്ലി ഒരു കുഞ്ഞികാറ്റും കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി മേലെ നിന്നും സിന്ദൂരതാരം മേലെ നിന്നും സിന്ദൂരതാരം സന്ധ്യയെ നോക്കി പാടി മഞ്ഞുകാലം നോല്‍ക്കും കുഞ്ഞുപൂവിന്‍ കാതില്‍ കാറ്റുമൂളും പാട്ടിന്‍ പേരെന്ത്.. നീലവാനം മേലാകെ മിന്നും മാരിവില്ലിന്‍ കസവണിഞ്ഞു ഒരു നേര്‍ത്ത തിങ്കള്‍ കണ്ണാടിയാറിന്‍ മാറിലുറങ്ങും വധുവായി മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം.. മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം രാവിനു കളഭം ചാര്‍ത്തി... 𝕽𝖆𝖏𝖊𝖊𝖛 𝕽𝖆𝖉𝖍𝖊𝖞𝖆𝖒 𝕵𝖚𝖓𝖊 ...14 / 2021 .
@omnamasivaya4084
@omnamasivaya4084 2 жыл бұрын
Tanku
@rananrachary
@rananrachary Жыл бұрын
Thank you
@bigdreams978
@bigdreams978 3 жыл бұрын
വരികൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@akhiakhil7274
@akhiakhil7274 3 жыл бұрын
Lyrics എഴുതാൻ ഗിരീഷ് പുത്തഞ്ചേരി സാറിനെ കഴിഞ്ഞേ ആരും ഉള്ളൂ 😍❤ എജ്ജാതി Lyrics ❤😘
@effectero.mp4
@effectero.mp4 3 жыл бұрын
Rafeek ahammed is also a good lyricist💗💖
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
ഭാസ്കരൻ മാഷ് Onv. Sir ബിച്ചു തിരുമല കൈതപ്രം റഫീഖ് അഹ്‌മദ്‌ s രമേശൻ നായർ പൂവച്ചൽ ഖാദർ യൂസഫലി കേച്ചേരി വയലാർ രാമ വർമ വയലാർ ശരത് ചന്ദ്ര വർമ അങ്ങനെ എത്രയോ പ്രഗൽഭർ താങ്കൾ ഇവരുടെ എല്ലാം ഗാനം കേൾക്കാത്തത് കൊണ്ട് ആകും ഇങ്ങനെ ഒരു അഭിപ്രായം പറന്നത്
@effectero.mp4
@effectero.mp4 3 жыл бұрын
😊😊😊
@akhiakhil7274
@akhiakhil7274 3 жыл бұрын
@@kabeerkabeer9275 ഞാൻ കേട്ടിട്ടില്ല എന്ന് പറഞ്ഞില്ലല്ലോ എന്റെ ഇഷ്ടം കൊണ്ട് പറഞ്ഞതാ Bro ക്ഷമിച്ചു കളാന്നെ.. 😊
@akhilav6921
@akhilav6921 4 ай бұрын
Yes... കാറ്റു മൂളും പാട്ടിൻ പേരെന്ത്???? വെണ്ണിലാവും പൊന്നമ്പൽ പൂവും തമ്മിൽ എന്ത് കഥയാകും പറഞ്ഞത്???കസ്തൂരിമാനും, കുഞ്ഞിക്കാറ്റും എന്തിനാകും പാവം കാട്ടുമുല്ലയെ കളിയാക്കിയത്😔??? മേലെ നിന്നും സിന്ദൂര താരം സന്ധ്യയെ നോക്കി എന്താകും പാടിയത്? എന്തിനാകും പാടിയത്????? ❤❤ ഹോ എന്താ വരികൾ അല്ലേ??? രാവിന് കളഭം ചാർത്തിയ മൈലാഞ്ചി മേഘം ❤❤❤❤❤
@arunps113
@arunps113 4 жыл бұрын
ഒരു രക്ഷയില്ലാത്ത പാട്ട്
@arathy9507
@arathy9507 2 жыл бұрын
Adipoli പാട്ട്
@abhichichu1
@abhichichu1 Жыл бұрын
പവർ സോങ്
@abhichichu1
@abhichichu1 Жыл бұрын
ഇപ്പോഴും പുതുമ നഷ്ടപ്പെടാത്ത പാട്ട് ...
@timetotime8687
@timetotime8687 Жыл бұрын
പഴയ കാസറ്റ് വെച്ച് എത്ര പ്രാവശ്യം കേട്ടിരുന്നു ഈ പാട്ട്,.. ഓർമ്മകൾ ❤️
@donboss1987
@donboss1987 2 ай бұрын
Ente kayyilum undayirinnu ithinte cassette
@ABINSIBY90
@ABINSIBY90 3 жыл бұрын
യേശുദാസ് സുജാത ടീമിന്റെ ഹൃദയാർദ്രമായ ആലാപനം.
@kakkalilsuji
@kakkalilsuji 3 жыл бұрын
ഗിരിഷേട്ടൻ❤️❤️ ഔസേപ്പച്ചൻ സർ❤️❤️
@harim6909
@harim6909 4 жыл бұрын
Pazhaya orupad ormakalilek povunna Oru song....mammokka fans like Adiche
@priyadarsanpriyadarsan4726
@priyadarsanpriyadarsan4726 3 жыл бұрын
chillu patram venu udayum pole sharp and clear voice sujathayude.... Loving it...
@VISHNUKUMAR-xj5mf
@VISHNUKUMAR-xj5mf 2 жыл бұрын
One of the best melody of sujatha chechi and dasettan what a combination evergreen song
@jejifrancis6268
@jejifrancis6268 2 жыл бұрын
1:42 വയലിൻ👌👌👌
@jamesjj3993
@jamesjj3993 3 жыл бұрын
So romantic..🥰🥰🥰
@sreethulip1859
@sreethulip1859 2 жыл бұрын
Ithoke real song. Ipolathe enth varthanam parayunathaaa.
@anandsandeep22
@anandsandeep22 4 жыл бұрын
vintage ouseppachan
@AnoopSubi
@AnoopSubi 11 ай бұрын
🤍
@Mu_syck
@Mu_syck 2 жыл бұрын
What a Lyrics ☺️
@DANCEMEDIA
@DANCEMEDIA Жыл бұрын
kzbin.infoI9bdKmG472g ഉള്ളിൻ ഉള്ളിൽ മഞ്ഞു വീഴും
@unknownkom
@unknownkom 3 жыл бұрын
Arengilum lyrics idum ennu kaathirikunna njaan
@Binzi-q5m
@Binzi-q5m Жыл бұрын
Nalla pattu ennum Nila nilkkum. Orikkalum mayilla.....
@aryabahuleyan1982
@aryabahuleyan1982 4 жыл бұрын
മഞ്ഞു കാലം നോല്‍ക്കും
@revathirethu9874
@revathirethu9874 4 жыл бұрын
Ikka uyir
@appuappu4554
@appuappu4554 4 жыл бұрын
👍👍👍👍👍👍
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
😀😀😀😀
@musicbyvivek010
@musicbyvivek010 3 ай бұрын
Super bloucbuster Malayalam movie song 👏👏😊
@musicbyvivek010
@musicbyvivek010 3 ай бұрын
Excellent song 👏👏👏👏🎉🎉🎉🎉❤❤❤🎉🎉🎉
@good-b9w
@good-b9w 11 күн бұрын
Aarkku marannalum namukku marakkan kaziyilla♥️♥️🤔😘👌🙏
@diirashiiq9133
@diirashiiq9133 4 жыл бұрын
ആഹ. ഹാ
@Binzi-q5m
@Binzi-q5m Жыл бұрын
Missing the legends 😢
@vishnus4129
@vishnus4129 Жыл бұрын
Mammookka❤😘
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 2 жыл бұрын
Can somebody plz tell me is there any ways to avoid copyright issues wen u upload another video with songs frm films
@ambilimohanlal477
@ambilimohanlal477 10 ай бұрын
Vi❤❤
@vaishnavbaijuvaigabaiju1335
@vaishnavbaijuvaigabaiju1335 4 жыл бұрын
Very nice song aaa kettoooo 😍🌹
@riyasabdullatheef5496
@riyasabdullatheef5496 Жыл бұрын
Amazing song
@gokulbichu8965
@gokulbichu8965 3 жыл бұрын
❤️❤️❤️❤️
@Krishnaradha22283
@Krishnaradha22283 23 сағат бұрын
lyrics please
@selvanoskdevis2347
@selvanoskdevis2347 Жыл бұрын
😇💔
@ajaythomson3724
@ajaythomson3724 4 жыл бұрын
👏🏻👏🏻👏🏻.
@libinjoy6752
@libinjoy6752 2 жыл бұрын
Ente chinchune Njan eppolum orekunna song
@Krishnaradha22283
@Krishnaradha22283 4 ай бұрын
lyrics please
@adwinxavier8643
@adwinxavier8643 3 жыл бұрын
😊
@nithinmohanmohan3391
@nithinmohanmohan3391 3 ай бұрын
@musicbyvivek010
@musicbyvivek010 3 ай бұрын
Nice super hit song 👏👏👏
@Binzi-q5m
@Binzi-q5m Жыл бұрын
🫀🫀🫀🫀❣️❣️❣️❣️❣️💯💯💯💯
@vishnus4129
@vishnus4129 Жыл бұрын
1.46❤
@santhoshkumar4882
@santhoshkumar4882 Жыл бұрын
❤❤
@jijothomas369
@jijothomas369 2 жыл бұрын
❤❤❤
@neethusreejith6266
@neethusreejith6266 2 жыл бұрын
My fvt
@dr.bibishkumark.t.3208
@dr.bibishkumark.t.3208 4 жыл бұрын
Thanks....
@shyamgopal4462
@shyamgopal4462 Жыл бұрын
🤍