Manju Pole Karaoke

  Рет қаралды 61,430

Aju'sMusicBox

Aju'sMusicBox

Күн бұрын

Manju Pole Karoake | Sreenivas |Malayalam Karoke | Dosth

Пікірлер: 16
@karthikeyenachu-fk7bx
@karthikeyenachu-fk7bx 11 ай бұрын
മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ മുല്ലപോലെ നിലാചില്ലപോലെ മഞ്ഞുപോലെ മാന്‍കുഞ്ഞുപോലെ മുല്ലപോലെ നിലാചില്ല പോലെ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ തന്നന്നാന നന്നന്നാ നാ നന നന്നന്നാന നന്നന്നാന നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ മുത്തുപോലെ മുളം തത്തപോലെ മിന്നല്‍പോലെ ഇളം തെന്നല്‍ പോലെ മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ മുല്ലപോലെ നിലാ ചില്ലപോലെ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ നെഞ്ചലിഞ്ഞ കിളി പോലെ അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ (2) മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ നെഞ്ചലിഞ്ഞ കിളി പോലെ അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ പുഞ്ചിരിക്കും പൂപോലെ മുത്തുപോലെ തത്ത പോലെ മിന്നല്‍ പോലെ തെന്നല്‍ പോലെ ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ (2) തിരതല്ലും കടലോ തിരിയിട്ട വിളക്കോ തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ നെഞ്ചലിഞ്ഞ കിളി പോലെ അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ പുഞ്ചിരിക്കും പൂപോലെ മഞ്ഞു പോലെ മുല്ലപോലെ നിലാ ചില്ലപോലെ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ തന്നന്നാന നന്നന്നാ നാനാ അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
@christophercl800
@christophercl800 5 ай бұрын
Super karokke🌹🌹🌹🌹🌹🌹🌹🌹
@stephywilliam4336
@stephywilliam4336 17 күн бұрын
Super song
@tanisboy7959
@tanisboy7959 6 ай бұрын
Manju Pole, Maan Kunju Pole Mulla Pole, Nilaa Chilla Pole Manju Pole Maan Kunju Pole Mulla Pole Nila Chilla Pole Aval Panchavarnna Padavil Konchiyethum Kuliril Muthu Pole Mulam Thatha Pole Minnal Pole Ilam Thennal Pole Manju Pole Maan Kunju Pole Mulla Pole Nila Chilla Pole Aval Panchavarnna Padavil Konchiyethum Kuliril Nenjalinja Kili Pole Aval Anjithalil Padarum Panjamathin Madiyil Inagunna Mazhayo Thammil Pinangunna Puzhayo Thaliritta Lathayo Aval Dhavani Kudamo Inagunna Mazhayo Thammil Pinangunna Puzhayo Thaliritta Lathayo Aval Dhavani Kudamo Mazhavillin Thidambo… Madhanapoov Varambo Thamburu Njarambo Thaamara Kurumbo Oru Kuda Thanalil Othungunnathaaro Aval Panchavarnna Padavil Konchiyethum Kuliril Nenjalinja Kili Pole Aval Anjithalil Padarum Panjamathin Madiyil Punchirikkum Poov Pole Muthu Pole Thatha Pole Minnal Pole Thennal Pole Udhayathin Mukhamo En Uyirinte Sukhamo Aliyunna Shilayo Aval Aavani Kuliro Udhayathin Mukhamo En Uyirinte Sukhamo Aliyunna Shilayo Aval Aavani Kuliro
@jojuap4663
@jojuap4663 Жыл бұрын
സൂപ്പർ ❤
@KaroakeWorld-ki6hh
@KaroakeWorld-ki6hh Жыл бұрын
Thank you
@NeymarJr-lv1ml
@NeymarJr-lv1ml Жыл бұрын
@sujathac7888
@sujathac7888 Жыл бұрын
❤❤❤❤❤🎉🎉🎉🎉
@KaroakeWorld-ki6hh
@KaroakeWorld-ki6hh Жыл бұрын
Thank you
@myqatar4620
@myqatar4620 10 ай бұрын
Arambam thulubum remix koroke yutubil und kerics cheyyyan patumo
@beenudeepu3806
@beenudeepu3806 5 ай бұрын
❤🥰❤️❤️❤️
@franciska749
@franciska749 Жыл бұрын
ദോ സ്‌ ത്
@KaroakeWorld-ki6hh
@KaroakeWorld-ki6hh Жыл бұрын
Thank you
@jencymijo1296
@jencymijo1296 20 күн бұрын
Super karokke 👌👌👍
@KaroakeWorld-ki6hh
@KaroakeWorld-ki6hh 19 күн бұрын
Thank you
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,4 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 62 МЛН
Nila Paithale Karaoke
4:49
Aju'sMusicBox
Рет қаралды 20 М.
Poomkattinodum Kilikalodum Karaoke
4:42
Aju'sMusicBox
Рет қаралды 140 М.
sukhamo devi. deepesh
4:53
Deepesh Aswathy
Рет қаралды 605 М.
Melle Melle Mukhapadam karaoke with lyrics മെല്ലെ മെല്ലെ മുഖപടം
4:28
paattukkoottam പാട്ടുക്കൂട്ടം
Рет қаралды 50 М.
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15