ഞാൻ ഇന്നലെ ആണ് പടം കണ്ടത് പത്തനംതിട്ട 8.45 ഷോ ഹൗസ് ഫുൾ ആരുന്നു ഞങ്ങൾ പടം കഴിഞ്ഞു ഇറങ്ങിയപ്പോൾ 11.30 അടുത്ത ഷോ കാണാൻ ഒരു പൂരത്തിന് ഉള്ള ആള് ഉണ്ടാരുന്നു. കിടിലൻ പടം 😍😍😍
@shabinatm533411 ай бұрын
Mysore ഇൽ Full house ആയിരുന്നു.kannada ആൾക്കാർക്കും ഒരുപാട് ഇഷ്ടം ആയ സിനിമ. ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും houseful ആയിട്ട് മൈസൂർ ഇൽ മലയാളം സിനിമ ഓടിയിട്ടില്ല. Superb Movie 👏🏻👏🏻👏🏻👏🏻
@vipinraj884311 ай бұрын
👍മൈസൂർ എവിടാ കണ്ടത്
@shabinatm533411 ай бұрын
@@vipinraj8843 Mysore മാൾ
@MRC32511 ай бұрын
Mysore has lots of Karnataka Tamils. I feel like that is an influence.
@splender810 ай бұрын
Inox ayirikum
@RaviShankar-oh4is11 ай бұрын
മലയാളിയായ ജയമോഹൻ മലർന്ന് കിടന്ന് തുപ്പുമ്പോൾ അണ്ണൻമാർ മലയാളികൾക്ക് നല്ല സപ്പോർട്ട് തരുന്നുണ്ട് അതാണ് സംസ്കാരം കുറേ പുസ്തകങ്ങൾ എഴുതിയത് കൊണ്ടോ അവാർഡുകൾ വാരിക്കൂട്ടിയത് കൊണ്ടോ സംസ്കാരം ഉണ്ടാകില്ലാ
@ദീപ്തി_v11 ай бұрын
ധ്യാൻ പറഞ്ഞത് ഓർത്തു പോകുന്നു 😁
@johnutube565111 ай бұрын
ജയമോഹന്റെ ഇഷ്ട്ട സിനിമ "ദ കോണച്ച സ്റ്റോറി" ആണ്. ഇവന് യൂട്യൂബിൽ തമിഴന്മാരുടെ പൊങ്കാല പൊടിപൂരം. നമ്മൾ അനങ്ങണ്ട, ഇഷ്ട്ടം പോലെ കിട്ടുന്നുണ്ട്.
@The-min80011 ай бұрын
Mr idiot jagamohan is malayali Nair he is not tamilan
@Vinodkumar24A11 ай бұрын
മദ്യപിച്ച് പുകവലിച്ച് ചുറ്റുപാടുകളിൽ കുപ്പിയും മറ്റും ചുറ്റുപാടും വലിച്ചെറിയുന്ന മലയാളി യുവാക്കൾ ഉണ്ട് എന്നത് വാസ്തവമാണ്. എന്നാൽ അത് മലയാളികൾ മാത്രമല്ല.. എല്ലാ നാട്ടുകാരിലും അത്തരം പ്രവർത്തികൾ ചെയ്യുന്നവരുണ്ട്. താരതമ്യേന മലയാളികൾക്കിടയിൽ ഈ പ്രവണത വളരെ കുറഞ്ഞു എന്നതാണ് യഥാർത്ഥ വസ്തുത. പരിസ്ഥിതി ബോധം, എക്കോ ടൂറിസം, അത്തരം സ്ഥലങ്ങളിൽ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ ഒക്കെ അതിന് സഹായകരമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാൻ ബാംഗ്ളൂരിനടുത്തുള്ള സ്കന്ദഗിരി എന്ന viewpoint സന്ദർശിച്ചിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ ട്രെക്കിങ്ങ് ചെയ്തതാണ് ആ മലയ്ക്ക് മുകളിലെത്താൻ കഴിയുക. അവിടെ ഞങ്ങൾ ഉപയോഗിച്ച കാലിയായ ബിസ്കറ്റ് കവറുകളും മറ്റും ഞാൻ തിരികെ കൊണ്ടുവരാൻ എന്റെ ബാഗിലേക്ക് ഇട്ടപ്പോൾ അതെടുത്തു വശത്തെ കൊക്കയിലേക്ക് ഉപേക്ഷിക്കാൻ ശ്രമിച്ച ഒരു തെലുഗ് സുഹൃത്തും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. മദ്യപാനം പോലുള്ള ശീലങ്ങൾ എനിക്ക് ഉണ്ടെങ്കിലും ഒരു സ്ഥലത്തിന്റെ ജൈവിക ഘടനയെ നശിപ്പിക്കുന്ന യാതൊരു പ്രവർത്തിയും ഞാൻ അവിടങ്ങളിൽ ചെയ്യാറില്ല. അത് സ്വയം സ്വീകരിച്ച ഒരു tourist culture ആണ്. ടൂറിസ്റ്റ് സ്പോട്ടുകളിൽ അതാത് സ്ഥലത്തെ ഗൈഡ്ലൈൻസ് പാലിക്കുക, മാലിന്യങ്ങൾ (പ്രത്യേകിച്ചും പ്ലാസ്റ്റിക് പോലെ അജൈവികമായവ) അവിടെ ഉപേക്ഷിച്ച് പരിസരം നശിപ്പിക്കാതിരിക്കുക എന്നതൊക്കെ നമ്മുടെ ഉത്തരവാദിത്വം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ പറഞ്ഞു വന്നത് എല്ലാ സ്ഥലങ്ങളിലും ഉള്ള ചില ചോരത്തിളപ്പുള്ള യുവാക്കൾ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യാറുണ്ട്. അതിന് മലയാളിയെന്നോ തമിഴനെന്നോ വ്യത്യാസമില്ല. അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഒരു സിനിമ അത്തരം തെറ്റായ പ്രവണതകളെ glorify ചെയ്യാത്തിടത്തോളം അതിൽ പ്രശ്നമില്ല. ഇവിടെ മേൽപറഞ്ഞ ജയമോഹന് അല്പം കുശുമ്പ് കുത്തിയത് കൊണ്ട് നടത്തിയ ഏകപക്ഷീയമായ വംശീയ വിദ്വേഷപ്രകടനമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@sujaphysics398611 ай бұрын
9:24🔥💯!!Absolutely!!watched movie in blore with houseful audience!!Such a spectacular movie!!!!!jaymohan's complex and jealousy spilled out😁!Awesome kochi belt🔥🔥👍👍
@NRVAPPASAMY111 ай бұрын
I have seen the film after getting a good review. It is a different film. But it was boring for a two hour movie. The film also shows TN Police in a bad twist. How police will treat drunkards. I fully agree with Jeyamohan. There is a cultural differences.
@rachelmathew279810 ай бұрын
I am a malayali living outside kerala. Some of my friends visited kerala few months back for one week vacation. Now they don't want to come to kerala again because they are afraid of drunken people in kerala. They said after 7 o'clock they are afraid to walk in the streets of kerala. Some people in kerala misbehaved to them.
@JOJOPranksters-o6p11 ай бұрын
*no one can replace sai💯🔥*
@alwinpaul12311 ай бұрын
Dear Bro, I'm not a fan or something but really love your work and presentation. As a person out India gives me a hint of things happening in Kerala and in our society and their wave length. I really love the way you disclose both the sides of situation with enough facts, and with mutual respect towards the parties involved. The content you present makes the people think both the sides rather than the one sided and progressing the typical mind set of our society to think out of it. Appreciate your work and keep going, Hope to see you some day a share a words with you.
@VahidZayn-t3f11 ай бұрын
വിക്രം കണ്ടപ്പോൾ നീയെന്ത് ഉപ്പ് കച്ചവടം ചെയ്യുന്ന നന്മ മരങ്ങളെയാണോ കണ്ടത്
@Humansjsk11 ай бұрын
8:15 അത് പൊളിച്ചു.. കറക്റ്റ്. ഇത് മനുഷ്യന്റെ പ്രശ്നമാണ്.
@abhijithap570811 ай бұрын
തമിഴ് നാട്ടിൽ നിന്ന് കോടികൾ വാരിയത് കൊണ്ടുള്ള ചൊറിച്ചിൽ ആണ്... 😅
@robertstalin365311 ай бұрын
அவன் கிடக்கிறான் மயிராண்டி....migacha film... Thanks malayalis...for making Manjummel boys film..💐💐💐💐 Best wishes... From Tamil nadu
@comment745310 ай бұрын
കുളിമുറിയിൽ കാല് തെറ്റി വീണാൽ സാധാരണ മലയാളിയുടെ കയ്യോ കാലോ ഒടിയും, എന്നാൽ 25 നില കെട്ടിടത്തിനു മുകളിൽ നിന്ന് തലയും കുത്തി പാറയുടെ മുകളിൽ വീണാൽ പയറുമണി പോലെ രക്ഷപ്പെടും, അതാണ് ഈ സിനിമയുടെ വിജയം 😢
@shibinshibi585611 ай бұрын
Writer ❌vettavaliyan ✅😂
@SM-hj7hr11 ай бұрын
100% സാക്ഷരരായ മറ്റുള്ളവരോടെല്ലാം പുച്ഛമായ ഞങ്ങളെല്ലാം തികഞ്ഞവരാണേ എന്നുo പറഞ്ഞ് നടക്കുന്ന 'പ്രഫുദ്ധ മലയാളി'കളെ കുറിച്ചാണ് ഹേ ജയമോഹൻ പറഞ്ഞത്😂
@dineshr393211 ай бұрын
സുഹൃത്തേ കേരളം എന്ന ദൈവത്തിൻ്റെ നാട്ടിൽ ഇരുട്ടിനെ പേടിക്കുന്ന പ്രൈവറ്റ് ബസ് ഡ്രൈവർമാരും ആനവണ്ടി ജീവനക്കാരും വൈകുന്നേരം ഏഴ് മാണിയായാ ൽ കൊറോണയെ പേടിച്ച് ആൾക്കാർ ഓടുന്നത് പോലെയാണ് അവർ ഇരുട്ടനെ കണ്ട് പേടിച്ചോടുന്ന ത്. കേരളത്തിലെ ഏറ്റവും വലിയ സിറ്റി എന്നറിയപ്പെടുന്ന കൊച്ചി നഗരത്തിൽ ഏഴു മണി കഴിഞ്ഞാൽ സ്ത്രീകളുടെ പൊടിപോലും കാണാൻ കഴിയാറില്ല. അപ്പൊ എന്തോ ഉണ്ട്. കേരളം വിട്ടു പുറത്തുപോയി വലിയ വലിയ സിറ്റികളിൽ വെളുക്കുന്നോടം വരെ അഴിഞ്ഞാടുന്ന മലയാളി നാട്ടിൽ വന്നാൽ ജയമോഹൻ പറഞ്ഞ അതേ പരിപാടി തന്നെയാണ് ചെയ്യുന്നത്. ഇത് നമ്മൾ ചോദിച്ചു വാങ്ങിയതാ. സാക്ഷര കേരളം എന്ന് നമ്മൾ അങ്ങോട്ട് ഇങ്ങോട്ടും പരസ്പരം കുറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ. ഇനിയും ഇത് മാറിയില്ലെങ്കിൽ കേരളം വലിയ അപകടത്തിലേക്ക് പോകും. ചെന്നൈ പോലുള്ള നഗരങ്ങളിൽ സ്ത്രീകൾ ഒരു പിടിയും ഇല്ലാതെ രാത്രികാലങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യുന്നു. അത് കേരളത്തിൽ നടക്കും എന്ന് വിചാരിചാൽ നടക്കില്ല.
@SM-hj7hr11 ай бұрын
true 👍
@muhammedck322311 ай бұрын
99 കാലത്ത് മദ്രാസിൽ പോയപ്പോൾ കണ്ടത് രാവിലെ 5 മണിമുതൽ 7 മണി വരെ റോഡ് സൈഡിൽ ആണും പെണ്ണം റോഡരികിലിരുന്ന് അപ്പിയിടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അതൊന്നും അക്കാലത്ത് കേരളത്തിലെവിടെയും കാണില്ല.
@anuragam111 ай бұрын
He is an Kanyakumari Malayali. As you there are Malayalam speakers in Kanyakumari District, if not you all need to understand the history
@manojts370111 ай бұрын
ജയമോഹനോട് പറയ് ,ആദ്യം തന്നെ തമിഴ് നാട്ടിൽ നിന്നുള്ള പിച്ചക്കാരെ ഇവിടെ നിന്നും കൊണ്ടുപോയി പുനരധിവസിപ്പിക്കാൻ പിന്നെ മലയാളികൾ ആരും തന്നെ തമിഴ് നാട്ടിൽ പിച്ചയെടുക്കുന്നില്ല
@FujairahFocus11 ай бұрын
You guys really said it. I appreciate your real time presence in the media. Go ahead man, we support you. This comment is not only for this video, but your contents are really good and your views too
@TheGeorgeous11 ай бұрын
I partially agree with jeyamohan. He has the right to say things bluntly, he is forward in his opinions. There is a large and real issue of bachelor groups especially aged 16-30 that behave recklessly at tourist, nature and exploration points. However this isn't only observed in Kerala youth but most of South India in various degrees, from mahabalipuram beach to city spots to kodai, Ooty and even spots in Karnataka including wonderla there are stag batches of men with zero regards to rules, other visitors, girls and nature. Stricter punishments and fines are the only solution to these problems. To generalize this issue as one only observed in Kerala and to call the movie makers drug use promoters is just angry words spoken for effect.
@bucky_77711 ай бұрын
Cinemaye cinema aayitt kanda pore.. Its just for entertainment and business...
@jarvis363011 ай бұрын
This is called generalising...he even called malayali as morons...that even makes u one..but if u agree with him..then u r indirectly saying "u r a moron" ... how about that
@TheGeorgeous11 ай бұрын
@@jarvis3630Read my comment fully. I have Been a part of such a group a couple of times, where few friends were adich alamb in a tempo traveler while attending a wedding. Moronic behaviour is moronic in Tamil Nadu, Karnataka and Kerala.
@jarvis363011 ай бұрын
@@TheGeorgeous u have been part of few groups..does that count for full kerala....
@TheGeorgeous11 ай бұрын
@@jarvis3630did I say full Kerala ?😅 Try reading the comment slowly again. Maybe it will make sense.
@satanshameer69011 ай бұрын
Jeyamohan is a malayali from Kanyakumari
@rainbowplanter78611 ай бұрын
നന്നായി വായിക്കു സഹോദരി... വീഡിയോ പാസ് ചെയ്തു വായിച്ചു.. എന്ത് മാത്രം മോശമായി മലയാളി കളെ ചിത്രീകരിച്ചിരിക്കുന്നത്..... ഇത് എല്ലാരീതിയിലും പ്രതികരിക്കണം.... റിയൽ life ആണ്.. മഞ്ഞുമ്മൽ boys ൽ പറയുന്നത്..... എത്ര റിയൽ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വൃത്തി കേട് എല്ലാ നാട്ടുകാരും കാണിക്കാറുണ്ട്.. ആരെയും പ്രതേകിച്ചു പറയാൻ പാടില്ല..... എല്ലാരും വൃത്തികേട് ആക്കാറുണ്ട്...... എത്രയോ നാളുകൾക്കു ശേഷം നല്ല സിനിമ കേരളത്തിൽ ഉണ്ടായി... അതിൽ മലയാളി എന്ന നിലയിൽ അഭിമാനിക്കുന്നു.. 💝 ഈ സിനിമ മലയാളികളെ ക്കാൾ ഹിറ്റ് ആക്കിയത് തമിഴ് നാട്ടുകാരാണ്... അതിന്റെ നന്ദി എപ്പോഴും ഉണ്ടാവും... 🙏
@sreejitg7711 ай бұрын
Malayalis velladiyil No 1 aanu… no one can beat that… eppo naatil next level items koodi undu
@KITCHENLIFEF11 ай бұрын
0:42 ഹാ ഹാ😂..... എന്നാ ഞാൻ സ്നേഹയുടെ ചാനലിലേക്ക് പോവാണ്😅🚶♀️🚶♀️🚶♀️
@sivapriya687011 ай бұрын
ചാനലിന്റെ പേര് എന്താ
@vallithodan11 ай бұрын
Evidec
@jdesters11 ай бұрын
I agree that Manjummal boys is a very well made movie and quite entertaining as well. However, it does make alcoholism seem like an OK thing. Imagine you going to a tourism destination with your kids and wife and seeing boys behaving like this, you'd be very angry and disappointed. The movie should've shown how alcoholism was one of the reasons why they ended up doing these reckless activities like entering prohibited areas and getting into trouble. Alcoholism should not be promoted like this.
@Thisworldsucksforreal11 ай бұрын
First of all they didnt entered in any prohibited area and her ei am talking about the real Manjummel boys. Gey have said it many times that when they were visiting that place they werent deunk to a point to lose their mind and also there were no barriers. Yes there was a board written in tamli. As the guys, real one, didnt knew tamil tey couldnt understand anything. Also they saw some people coming from this particular area. So thats the reason why they went to that place. Them falling into the pit and alcohol has nothing to do with each other. And about alcohol they are not 30 or 40, they were guys who are at rhe beginning of thwir adulthood and they went for a vacation...its common for them to consume alcohol(while the driver was out of drinking)
@jdesters11 ай бұрын
@@Thisworldsucksforreal My goodness you are totally lost and you know absolutely nothing about how alcohol works. You are probably one of those kids who behaves this way and so you feel urge to justify the silly things you personally do much like most people. There is no such thing as "drunk to a point to lose their minds". As a doctor and as someone who used to drink during my college days(out of peer pressure) and having stopped about 9 years back I can assure you, there is no such thing as "drunk to point to lose your mind". Even a single pint of alcohol can cloud your thoughts and slow your senses. Which is why driving laws around the world take drunken driving so seriously. Besides, do you know if any research publication which says you can drink and still have complete control over your senses??? I guess not. So anything done after drinking is considered "under influence of alcohol". There's a general excuse that alcoholics give to others, that alcohol isn't the issue, the issue is with the people who consume alcohol. In my entire adult life, I am yet to meet someone who behaves normally after consuming alcohol. They are a minority, majority consume alcohol to lose their minds. 70%+ of all crimes against women are done under influence (NCRB data),more than half of all road accidents involve atleast one drunk person. In Kerala alone, the domestic violence cases under influence of alcohol come to around 80%. These numbers would've been OK if it was in a backward state like Chattisgarh, but we are the most literate and empowered state in the nation. Yet, we justify alcoholism, we justify smoking, we justify even drug use to an extend by calling it "personal choices", when in reality these are not personal choices but social evils. The constitution of India itself species in the DPSP that we should strive to get rid of alcohol yet, noone has done anything to curb it's use. The only time when this state showed any semblance of doing things right was under AK Antony and Oommen Chandy when Bar licences were cancelled and fewer licence quota was advertised. However in the past 8 years of Pinarayi we've opened even more bars and even more toddy shops. You wouldn't know the damage it caused because you live in an imaginary world where it's "normal" for young people to drink and break rules. Grow up.
@Thisworldsucksforreal11 ай бұрын
@@jdesters So mature and great of you to judge me just like that. Speaks a lot about how you are and also sorry but I don't have enough time to read this @$$ long para and waste my time. This was what said by the real people and not me. He clearly mention that they were not drunk to the point were they couldn't even understand a pit or hole infront of them. The pit seems so small from the top but the depth was only known when the one fall into it. Two to three of them have already passed the pit without any issues and this guy Subhash for unfortunate enough to fall down. And they were immature I agree but that doesn't make you think that they call this disaster upon themselves due to alcohol. It was an ACCIDENT. Maybe for someone like you it won't be. But for any sane person IT IS
@jdesters11 ай бұрын
@@Thisworldsucksforreal Seriously you couldn't read what I wrote, but you expect me to read the absolute nonsense you write, although I've already made it clear based on facts that even a pint of alcohol can cloud your thoughts. It's not ones own perception of about bring "drunk" that decides if someone is drunk or not. Grow up. You clearly have no idea about how alcohol works in the body or anything about rules and laws of this country. You are a typical hooligan. And there's absolutely nothing wrong in "judging" someone. You don't even know the difference between the words "judge" and "prejudice". Grow up. If you have facts, present it here, not "he said he wasn't drunk". He can say whatever he wants, but it's a fact that alcohol weakens your control over your senses. If you want links studies, I can post them here although I doubt if you have enough common sense to understand what's on them.
@jdesters11 ай бұрын
@@Thisworldsucksforreal Listen up kid, I'm a doctor and I know what I'm talking about. Legally speaking the presence of alcohol in blood automatically implies that you are drunk whether you think you are drunk or not. And may be if you actually read before you replied you'd know this. Sadly much like most kids of today, you are so full of yourself and you can't be bothered to read. You'd rather be enlightened by KZbin University and WhatsApp University than actual scientific works. If you want I can post here 100s of journal publications which speaks about how alcoholism even in very small quantities can cloud your senses. It's not a question of whether someone thinks they are drunk or not. If someone does something reckless after taking a shot, then it's obviously a result of their judgement being clouded. Talk FACTS kid, not "he said", "she said". Talk facts!! If you can read go check out the hundreds of journal publications that speak about how alcohol affects a person's thoughts. Why do keep saying "he said he was not drunk"? When was the last time any drunk person accepted he was drunk? Besides, even in the slightest of quantities alcohol has the potential to affect your thoughts. It's an known FACT!!! It's been studied and published by 100s of people. Any study that talk about the "benefits of alcoholism" are skewed and biased. There's actually a study by Morten et al that shows empirically that studies on the benefit of alcohol at completely botched, especially ones that came before 1980s. You don't seem like the kind that would actually read something for knowledge, but if you want I post here the links to countless articles that speak about the physio-psych-socio-cultural issues of alcohol. If you are going to sit there and say "no he said he wasn't drunk". Just shows your lack of common sense. And so I couldn't care less about what you think about my "maturity" or "my character". I'm not here to impress you kid. And yes, I will judge you. Judging a person is instinctive in humans. We judge everything and everyone. It's how we humans function and evolve. You clearly don't even understand the difference between "judging" and "being prejudiced". You are speaking like a typical kid in his 20s regurgitating nonsense that you hear influencers say. I sincerely have no time to keep replying to your doltish comments. Stop misleading people with your ignorance. You are ignorant, whether you accept it or not. You are true representative of whatever is wrong with our youth. Grow up kid.
@vc644411 ай бұрын
എന്നാ പിന്നെ പള്ളി പടങ്ങൾ എടുത്താൽ പോരെ. 🙄 Reality ആണ് aa പടത്തിൽ കാണിച്ചിരിക്കുന്നത്. Liquor consumption high ആയ ഒരു state ആണ് കേരളം. കഥാപാത്രങ്ങൾ സാധാരണക്കാരായ workers ഉം. മദ്യപാനം അവരുടെ life ൻ്റെ ഒരു ഭാഗമാണ്. ആ കല്യാണ പാർട്ടിയിലും Tour ന് പോകുമ്പോളും അവരുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് disturbance ആയീട്ട് തന്നെയാണ് കാണിച്ചിരിക്കുന്നത്. ജയമോഹന് വേണ്ടി അവരെല്ലാം വളരെ decent ആയി വെള്ളമടിക്കാതെ ഭജന പാടി പോകുന്നത് പോലെ ആക്കാൻ പറ്റോ?? Tour ന് പോകുമ്പോളുള്ള bad behaviour നെ criticise ചെയ്യുന്ന ഒരു പടം തന്നെയാ മഞ്ഞുമ്മേൽ ബോയ്സ്.
@kartikad561211 ай бұрын
Jeyamohan said the bitter truth abt the drinking habits of youth. This movie might be an instant hit but may not stand the test of time The drinking culture n falling in trouble during excursions is a common thing among youngsters.
@jalaltailor869111 ай бұрын
ബ്രോ കേരളത്തില് കുപ്പി ഗ്ലാസ് വഴിയോരത്ത് കാണത്തുള്ളൂ പക്ഷേ തമിഴ്നാട്ടിൽ മലവും മൂത്രം ആയിരിക്കും നടക്കാൻ പറ്റുകയില്ല
@sanoopsuresh73511 ай бұрын
@@Justhuman5563ayin
@sheryissac364711 ай бұрын
What Jayamohan wrote about malayaless is absolutely true. I truly appreciate the courage he shown to say this where most malayaless don’t have the balls to spill this bean
Hi Sai I’m from kochi .After long 9 years I went to theatre to watch this movie I loved the movies after long time I watched good movie Kamal Hassan song was appt for this movie. I had really good experience after long time But once we came out and we took an auto to home we had a bad experience, My husband took a auto he said Rs 210 but other auto driver came and made us to stop because the auto came was not from that stand and then we asked that driver for what amount you come he said Rs 270 so my husband questioned the other auto driver was so intimidated he was so rude . I have seen some people here they are so rude because of these type of people other good humans are being labelled as bad .
Seriyanu...ithe pole ulla oru real incident movie alle "Vellom"...annu idehm react cheytho avo...?
@muhammedhaji979911 ай бұрын
അമ്മാവൻ ടൈറ്റാനിക് കണ്ടാൽ അമേരിക്ക ക്കരെ മൊത്തം കുറ്റം പറയും 😂😂 മറ്റൊരുത്തൻ്റെ കാമുകിയെ അടിച്ചു മാറ്റാൻ ശ്രമിക്കുന്ന തല തെറിച്ച ചെക്കൻ്റെ കഥയാണ് അങ്ങനെ 😂
@AbhaAbha-lu1mv11 ай бұрын
സത്യമല്ലേ
@johnutube565111 ай бұрын
കല്യാണം കഴിഞ്ഞിരുന്നില്ല ടൈറ്റാനിക്കിൽ എന്നെങ്കിലും ആശ്വസിക്കാം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന മലയാള സിനിമയിൽ കല്യാണം കഴിഞ്ഞ സ്ത്രീ എന്നത് മറച്ച് വച്ച് ശങ്കറിനെ ചാക്കിടുന്ന പൂർണിമയും അതിന് ഒത്താശ പിടിക്കുന്ന അച്ഛനും. ആ സിനിമ നമ്മൾ സൂപ്പർ ഹിറ്റും ആക്കി.
@AbhaAbha-lu1mv11 ай бұрын
@@johnutube5651 ഈ അഴിഞ്ഞാടി നടക്കുന്ന ആൾക്കാർ കഥയും കവിതയും നോവലും സിനിമയും ഒക്കെ സൃഷ്ടിയ്ക്കുമ്പോൾ അഴിഞ്ഞാട്ടവും വേശ്യാവൃത്തിയും വെള്ള പൂശുന്നു.രവീന്ദ്ര നാഥ ടാഗോറിന്റെ ചാരുലത യും അവിഹിതം ആണല്ലോ.
@unitedharamies950011 ай бұрын
കുടിക്കുന്നവർ കുടിക്കും വലിക്കുന്നവർ വലിക്കും ജയമോഹനെ പോല ഉള്ളവർ അഭിപ്രായം പണയും ഇത് താ മനുഷ്യൻമാർ
@vinodchandranav11 ай бұрын
As a writer jayamohans works are extraordinarily… but whatever he said recently is unfortunate 😢.
@mhdraf523311 ай бұрын
answer is simple, he is in Sanghi camp. basically they don't like brother hood, love, affection and in this case two states are jointly celebrating a movie, so there is a space for unity. that's why he got angry.
@bloodysweet_64511 ай бұрын
@@mhdraf5233 yeah I think so😂
@catalystVajofficial11 ай бұрын
Ee kaznja Thursday oru weekday il padthnu 12 mani de show nu poyapozum house full.
@alancreation62111 ай бұрын
നമ്മൾ( ഇവിടെ മൂത്രം ഒഴയിക്കരുത് )എന്ന് എഴുതി വച്ചേവടെ തന്നെ മൂത്രം ഒഴിക്കുന്നവരാണ്... പിന്നെ പറഞ്ഞിട്ട് കാര്യമില്ല... ഇതിനെ കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല.. ഓരോരുത്തരും വിചാരിച്ചാൽ ശരിയാവുന്ന കാര്യമേ ഉള്ളൂ.. വിചാരിക്കണം.... അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടന്ന ഒന്നും നടക്കില്ല...
@BeingAsnu11 ай бұрын
Chettan bigboss il varunnathum kaathirunna njn😢
@Sahadzayn.11 ай бұрын
Ne pokkonu 😅
@dhanshadinesh96311 ай бұрын
Evide ethrayo tamil movie hit aayittund. Nammalk enthengilum asuya thonnittundo. Pakshe avide oru cinema hit aayapo thanne avarde asuya nokk
@shamsheedsrambikkal122411 ай бұрын
Ennnna pinnnne love, clash eta ellla negative view motham cinima il thannne nirthikalayu… movie means endaaannn aaaa potttranu paranju koduk 😊
@rahulkumara371411 ай бұрын
Kidilan padam
@manusree992011 ай бұрын
സത്യം പറഞ്ഞാ വിഷമമായി 😢😢മയിർ..... But നമ്മൾ എന്താണെന്നു നമുക്ക് അറിയാലോ .... മലയാളി.. എന്നതിൽ ഞാൻ അഭിമാനിക്കുന്നു.... 🔥✌🏿✌🏿✌🏿✌🏿വെൽ said സായി... തമിഴ് എന്നോ ബംഗാളി എന്നോ നമ്മൾ ചിന്തിക്കുന്നത് എങ്കിൽ കഷ്ടം ആണ് കാര്യം.... Lcu മയക്കു മരുന്നു പ്രോത്സാഹനം ചെയ്യുന്നില്ലേ എന്ന് എവിടെ പോയാനുചോദിക്കേണ്ടത്??? അവന്റെ......... ജയമോഹ നായ അമ്പിളി അമ്മാവാ താമര കുമ്പിളിൽ എന്തെങ്കിലും ഉണ്ടോ.... എന്ന് ചോദിക്കേണ്ടി വരുമല്ലോ ഈശ്വരാ...
@adhuxd11 ай бұрын
Lcu kand aarum kalla kadatthu nadatthan pokilla pakshe ingeneyulla realistic movies kand trip plan cheyyunnavar und
@manusree992011 ай бұрын
@@adhuxd കള്ള കടത്തു നടത്തുന്നില്ല എന്നോ 🤣🤣🤣പത്രം എടുത്തു വായിച്ചു നോക്ക്... എംഡി എം എ... കഞ്ചാവ് എന്ന് കേട്ടിട്ടുണ്ടോ? MDMA.. MARIJUANA.... എല്ലാ പത്ര താളിലും കാണും.. വാർത്ത.. അതൊന്നും LCU കണ്ടിട്ട് അല്ല.. വെള്ളമടിക്കുന്നത് ടൂർ പോകുന്നഹ്. മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ടാണോ????
@James_Lee311 ай бұрын
@@adhuxd thanghal sanghi aano ?? Just curious !
@adhuxd11 ай бұрын
@@manusree9920 കള്ള കടത്ത് നടത്തുന്നതിന് പ്രത്യേകിച്ച് സിനിമ കാണേണ്ട അവശ്യം ഇല്ല but അതുപോലെ അല്ല trip plan ചെയ്യുന്നത് ഈ എടെ തന്നെ trend ആയ മസനഗുടി വഴി ഊട്ടി എന്ന trend കണ്ട് കൊറേയെറെ പേർ അവിടേക്ക് ഒക്കെ trip plan ചെയ്തിരുന്നു ... tripന് പോവുന്നതും കള്ളക്കടത്ത് നടത്തും തമ്മിൽ difference ഉണ്ടെന്ന് aadyam മനസ്സിലാക്കുക
@BasilsajiBasil11 ай бұрын
Bro മലയാളികളെ പറ്റി പറഞ്ഞതിൽ react ചെയ്യാതിരിക്കുന്നതാ മലയാള സിനിമയ്ക്കു നല്ലത് മലയാള സിനിമ അവിടെ കേറി ഓടുന്നത് ആ ഇൻഡസ്ട്രിക്ക് ഇഷ്ടപ്പെടില്ല ഇത് മനപ്പൂർവം തെറ്റിക്കാനുള്ള കാളിയ കളിക്കുന്നത് ഇതിൽ മിണ്ടാതിരിക്കുന്നതാ നമ്മുടെ സിനിമക്ക് നല്ലത്
@The_Observer-00711 ай бұрын
50% ഓഫ് ഹിസ് സ്റ്റേറ്റ്മെൻ്റ് ഈസ് അക്സപ്റ്റബിൾ..😸 ബട്ട് ദ സ്റ്റേറ്റ്മെൻ്റ് എബൗട്ട് മലയാളീസ് ആൻഡ് ദ മൂവി ഈസ് ജസ്റ്റ് ബേസ്ലെസ്സ്.. 😾
@abhishekvlog425411 ай бұрын
FUN FACT: jeyamohan is also Malayali 🥲
@Nanthugautham11 ай бұрын
Ayyayooo pullida place aya kanyakumari’el Thiruvarambu’el arum madhyapekare ella 🤣 Last year, I attended a marriage function at Thriparappu, a place nearby his house, and that was the worst marriage function, Packet water and half kuppi mathrama kandullu😂
@vyshakapvyshakh74211 ай бұрын
അമലഷാജിയുടെ അമ്മ ഗ്രീഷ്മ ബോസ്നെ ബോഡി ഷെയ്മിംഗ് ചെയ്തു കമെന്റ് ഇട്ടിരുന്നു അതിനെ പറ്റി ഒരു വീഡിയോ ചെയ്യ് ബ്രോ
@user-v2qdfg-v53e11 ай бұрын
Jayamohan is a malayali and he mentioned malayalis as racists and most indisciplined tourists in south
@shivavadakkoot11 ай бұрын
Sai, one question... The movie is good and their friendship (both in movie and real life) is good.. But why no one is criticising their decision to enter a barricaded and restricted place and put themselves and others in danger.. Not only dangerous for them but also for the Police and firefighters who have to try rescue them.. I don't see anyone discuss about it anywhere?
@Thisworldsucksforreal11 ай бұрын
Because the real Manjummel boya didnt entered any prohibited area. When they visit that place at 2006 there was no barriers...only a tamil board which as non tamilians they couldn't understand. Not only one of them among them has already went pass this particular area where rhe pit was, they also witnessed some people coming from that area. In the movie tere was a barrier but in real incident there wasn't. This was confessed by the real guys themselves
@shivavadakkoot11 ай бұрын
@@Thisworldsucksforreal it had a fence since early 2000's.. I have been to that area in 2004 as part of college tour and it was restricted for public.. There was fencing restricting public entry..
@Thisworldsucksforreal11 ай бұрын
@@shivavadakkoot When the people who themselves had gone through such a situation says otherwise I don't have anything else to talk here! I just conveyed what the real people had said. One of them has also gone past this point way before this tragedy too!
@shivavadakkoot11 ай бұрын
@@Thisworldsucksforreal just check any news about Guna caves.. It says very clearly about restrictions since early 2000's.. I have also been there and seen the fencing and restriction for public entry.. Some try dangerous things in the name of adventure.. Anyhow happy the real guy got saved..
@Thisworldsucksforreal11 ай бұрын
@@shivavadakkoot They say there was no fence here at that time. There are many spots which have barriers and which does not have barriers in Guna caves.
@jerinjoseph436411 ай бұрын
വിവരക്കേട് ഒരു കുറ്റം അല്ല അസൂയക്ക് മരുന്നില്ല
@np185611 ай бұрын
ഉപയോഗിച്ച വാക്കുകൾ കട്ടി ഉണ്ടെങ്കിലും പറഞ്ഞത് അപ്പാടെ തള്ളി കളയാനും പറ്റില്ല. കേരളത്തിൽ ഉള്ളവർ മാത്രമാണ് ഇത് ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല. എന്നാലും കേരളത്തിൽ ഉളളവർ ഇത് ചെയില്ല എന്ന് പറയാനും പറ്റില്ല. കുടിക്കാം പക്ഷേ കുടിച്ചു അലമ്പ് ഉണ്ടാകി, ഇത് പോലെ waste ഇടുന്നത് കേരളിതിലെ ഒരു കൂട്ടം ആളുകൾ ആണ്. ഇവരൊക്കെ പുറത്തെ countries lu poyal nalla മാന്യൻ മാർ ആവുകയും ചെയ്യും
Jayamohan is not a Tamil but a Malayalee what he said is wrong
@ShuhaibMuthu-rq4hd11 ай бұрын
Bro Dr Robin and arathi podi breakup ayi en ketu atine pati oru vedio cheyamo
@James_Lee311 ай бұрын
Alla film industryllm ithe polethe contents erenghunnund...ithn appuram kaanikunund ( alcohol & Drugs ) Pne ithe pole vellam adichu pani undakkunne alkarum alla statellm und... Kerala thil maatrem allello.. Oru Malayali Writter Malayalikale thanne inghne criticize cheyyunnath verum umbithanem ahn 💯
@vishalbirwa11 ай бұрын
Adich annaki kodthu 😂😂 poli
@jubinvamp11 ай бұрын
Jayemohan Annan ...He has no idea of Tamil friends I have and what we had done/do together more than what is in Manjummal boys movie !! So dont make it a cultural fight .. we Malu's and our Tamil Friends blend with anybody apart from some ideology of people like you ... Complex is a simple as my Friend SAI explained and its originated from our soul !!!
@jubinvamp11 ай бұрын
@@Justhuman5563 May be ...Idiots and and self-centered egoistic people exist outside borders and religion /caste :)
@akshaym840511 ай бұрын
പുള്ളി പറഞ്ഞത് correct
@_rachel_green_11 ай бұрын
Manjumalli 2 ruupai
@Humansjsk11 ай бұрын
അതേ അപ്പോ LCU വോ?? അതിൽ പഞ്ഞി മുട്ടായി ആണോ ton കണക്കിന് കടത്തുന്നത്
@rvp7111 ай бұрын
Well said Sai 👍👍👍👍
@eldhoreji740711 ай бұрын
ആദ്യം പറഞ്ഞ വീഡിയോ ചാനൽ ഇൽ ഇല്ല ലോ
@eldhoreji740711 ай бұрын
എന്താ റിമോവ് ച്യ്തേ
@Rahulgireesh00711 ай бұрын
Malayali 🔥🔥🔥🔥💪💪💪
@deadlyvenom01211 ай бұрын
കുശുമ്പ് അല്ലാതെ എന്താ പറയുക 😂... ഇതിനൊന്നും മരുന്നില്ല...
@meerabj948711 ай бұрын
Insta fame aaya amala shajide amma same platformile content creator aaya greeshmabose chechiye body shame nadathiya subjectil oru video idamo?
@AswathyAjesh.11 ай бұрын
Yes ath screenshot eyalk Insta IL ayach koduthal better'arikum. Innu Amala oru community post etirunu athil njan comment etirunu. Ethinu oru vdo cheyanm
@arttravelvlogsgm901911 ай бұрын
Jayamohan is a Malayali,he shouldn’t have written like this. Though he’s a great writer
@user-v2qdfg-v53e11 ай бұрын
he is always brutal and never hold back his opinions. in fact he openly make social commentary on tamils as well. i would say he is more tamil than a malayali.
@cmpramod858311 ай бұрын
Aayal ke yendo kurupotti tondu 😊 his mind does not want to accept that malayalam movie is making a vibe to tamil audiences 😊
@Renoronremo11 ай бұрын
avaru august 2nd dhanam koodan poyatha alaa...🤣🤣🤣...this brings me to what ranjith sir told "Cinema has no power to influence people unless they are fools otherwise" mr jeyamohan is jealous to this decade when people know where to draw the line. more iq and knowledge rich youth. he is sad that he cannot do this...sad
@arjunaju668111 ай бұрын
0:19 TVM ❤full annu
@akhilta71111 ай бұрын
👍👍👍
@shibinshibi585611 ай бұрын
Le snehaaaa Ath parayandaaa onk ishttavulaaaa Ishttapedandaaa onn araaaa 😂😂
ഇവിടുത്തെ തമിഴി ചെക്കന്മാർ ഒക്കെ രണ്ട് പ്രാവശ്യം കാണുന്നു
@mathew406311 ай бұрын
ഞങ്ങൾ ഇന്നലെ 9 മാർച്ച് ബാംഗ്ലൂർ നിന്ന് കണ്ട്, housefull show ആയിരുന്നു.🎉🎉🎉
@SidharrthArun11 ай бұрын
ഇവിടെ US ൽ വരെ ഷോസ് ഫുൾ ആണ് . ഓരോതന്മാർ ഇറങ്ങിക്കോളും . വെറുതെ ഓരോന്ന് പറഞ്ഞു famous ആവാൻ.
@mohamedashiqrahmans869211 ай бұрын
Jayamohan is a malayali by birth
@sreejithrithu188811 ай бұрын
പമ്പയിൽ ഇട്ടോണ്ട് വന്ന തുണി വരി ഏറിയും പോലെ എങ്ങും മലയാളി ച്യ്തിട്ടില്ല വര്യതികേട് ആകുന്നതാ തമിഴ് നാട്ടിലെ കുറെ പാണ്ടികൾ വൃത്തി ഇല്ലാത്ത
@basithkp189411 ай бұрын
മലയാളികൾ എവിടെ പോയാലും കുന്തളിപ്പ് കാണിക്കും ലോകത്ത് എവിടെ ആയാലും അങ്ങനെ തന്നെ. എല്ലാർക്കും അറിയുന്ന കാര്യം ആണ്.. പരിസര ബോധം കാണിക്കാറില്ല.. 🥲 പക്ഷെ അതിങ്ങനെ പറയേണ്ട കാര്യമില്ല 🥲
@sanoopsuresh73511 ай бұрын
Nammal mathram alla bro
@abhirammk304511 ай бұрын
Nooru simhasanam pole oru book ezhuthiya vyakthi aanu ingane okke. After adoor gopalakrishnan and renjith veroru vigraham koode odayunu
@mhdshan511911 ай бұрын
👍👍
@BrushCuttingKerala11 ай бұрын
ഈ പുള്ളി പറഞ്ഞത് കേട്ടപ്പോ തല്ലുമാലയിൽ ടോവിനോ കോളേജ് ഉൽഘാടനത്തിനു പോകുമ്പോ പ്രസംഗിക്കുന്ന J.P കോടൂരിനെയാണ് 😂😂
@rainorshinehereisavailable435011 ай бұрын
Robin arati chettante video waiting
@diyajithu101411 ай бұрын
Big bossl povande karanghi nadakkuvannalle.....😁
@musicloverknr284811 ай бұрын
Jayamohante Ndi
@toufeekvt11 ай бұрын
Eaaaleaaa airil kayatiyoooo😅😅😅😅
@hanumanthramuayyappan789710 ай бұрын
Jeyamohan❌poori mon
@jonTz00711 ай бұрын
Jayamohan wont dare to speak of Kabir Singh or Animal movie or the director or LCU else he will be jobless.case of sour grapes
@69_BaBu_6911 ай бұрын
അല്ല മെൻസാ ങ്ങള് പോയില്ലേ bigboss ലേക്ക് 🤔
@semeemAli_pni11 ай бұрын
ഹൗസിലേക്ക് കാറിന് എൻട്രി ഇല്ലാത്തത് കൊണ്ട് പോയില്ല... 😊😊😊😊
@sanyohenry959711 ай бұрын
10 ൽ 2 പേര് ഒക്കെ കുടിക്കുന്നു 🤣🤣എന്റെ ഒക്കെ അവിടെ 10 ൽ 2 പേര് കുടിക്കാത്തത് ഉണ്ടാകും....
@sivapriya687011 ай бұрын
തമിഴിലെ എഴുത്തുകാരൻ വിക്രം സിനിമ ഇറങ്ങിയപ്പോൾ എവിടെ ആയിരുന്നു ആവോ🤬. അസൂയ അല്ലാതെ എന്താ