നിങ്ങളെ സാഹിത്യവും സാങ്കേതിക വാക്കുകളും മടക്കി അട്ടത്ത് വെച്ചതിനുശേഷം പാവപ്പെട്ടവർക്ക് വേണ്ടി ലളിതമായി ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം....
@Strategic_Strike8 ай бұрын
എന്തുവാ ശെരിക്കും പറഞ്ഞത് എനിക്ക് മനസ്സിലായില്ല🥹 MBBS ഒന്നും പഠിച്ചിട്ടില്ലാത്ത ആളുകൾക്ക് കൂടി വേണ്ടി ആണ് വീഡിയോ ചെയ്യുന്നതെങ്കിൽ സാധാരണ ആളുകൾക്കു മനസ്സിലാകുന്ന പോലെ simple ആയി പറഞ്ഞു തരുക. ഇല്ലെങ്കിൽ എന്നെപോലെയുള്ള മറ്റുള്ളവരുടെയും സമയം ആണ് പാഴാക്കുന്നത്. 🙏
@sebyedanad63797 ай бұрын
Ithtem chaithamathi meat vegetable fish egg angane ellam koode ningalude meal il ulpeduthuka rice ozhivakkuka that’s all
@shivbaba26727 ай бұрын
Meat contains essential amino acids and it can help to build muscles ( big muscles of the chest shoulder thigh etc) But this idiot is telling animal source is the best. If you are looking at the point of weight lifting yes it is easy and the best way to pump up the muscle ( Meat is only one out of 1000 factors) which he did not mention For ordinary humans essential amino acids can also come from Nuts ( Anti oxidants) Beans and lentils are another good source of high-end amino acids ( very high in anti oxidants and very good anti-inflammation, So it is very healthy for the heart and brain ( prevention of strokes) Studies do not clearly show meat can cause stroke or heart attack but it clearly show it is not beneficial at all for the heart and brain in fro long term. ( \Let a nutritionist who is doing latest research in this area speak she will speak 1 million word about plant-based food than me) Our stone aged elderlies eat meat does not mean we have to repeat the same.
@aaaaaaa-sp4rx8 ай бұрын
പെട്ടന്ന് തീർന്നു പോയീ...ഒരു പാട് പ്രതീക്ഷിച്ചു. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. Boobambangh എന്നാ ചാനലിൽ മീറ്റ് ഒരു ദിവസം വാങ്ങി ഫ്രിഡ്ജ് വയ്ക്കണം എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പൊ ഡോക്ടർ പറഞ്ഞപ്പോൾ വ്യക്തം ആയീ. Thank യൂ
@sajinlal37688 ай бұрын
ഒരു പ്രാവശ്യം കൂടി ക്ലിയർ ആയി വിശദീകരണം ആവശ്യമാണ് എന്നാൽ ആണ് സാധാരണക്കാർക്ക് മനസ്സിലാകൂ അല്ലെങ്കിൽ ഒരുപക്ഷേ കൺഫ്യൂഷൻസ് കൂടുതൽ ഉണ്ടാകും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം
@babuitdo7 ай бұрын
ഇതിൽ കൂടുതൽ വിശദീക്കാൻ പറ്റില്ല. 50 ശതമാനം പൊട്ടത്തരം ആണ് പറയുന്നത് , ഇതിൽ ക്കൂടുതൽ വിശദീകരിച്ചാൽ മുഴുവൻ പൊട്ടത്തരം ആയി പോകും അത് അവർക്ക് തന്നെ അറിയാം.✅
@trsureshbabu30797 ай бұрын
FACTUALLY Dr. APJ Abdulkalam, Indian Olympian (Wrestler) Dara Singh were Vegetarians. Many more MILLIONS in Bharat are pure Vegetarians. In American and European continents, many many are lately switching to a vegetarian diet. 🤘🏼
@ASWINdasH7 ай бұрын
@@babuitdo1% പൊട്ടത്തരം ഒന്ന് ചൂണ്ടികാണിക്കാമൊ
@george-mathew7 ай бұрын
@@ASWINdasHകേൾക്കാനും മനസിലാക്കാനുമുള്ള ക്ഷമയുണ്ടെങ്കിലല്ലേ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ പറ്റൂ. വെറുതെ കമന്റാൻ വളരെ എളുപ്പമാണ്.
@vincetp98207 ай бұрын
Mlyalamam ariunvarke 13:17
@satheeshpriya82527 ай бұрын
മാംസവും ഇറച്ചിയും രണ്ട് ആണ്......മാംസം ഇറച്ചിയായി പരുവപ്പെടുന്നതിനുവേണ്ടി നമ്മൾ അതിനെ ഏജിങ് പ്രക്രിയയിലൂടെ കടത്തിവിടണം....... ഒരു മൃഗത്തേ ക്കൊന്ന് മാംസം എടുത്തതിനുശേഷം അതിനെ ആറ് മുതൽ 12 മണിക്കൂറ് വരെ നല്ല തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതിലൂടെ അതിൽ ഏജിങ് നടക്കുകയും മാംസം ഇറച്ചിയായി പരുവപ്പെടുകയും അതിനുശേഷം നമുക്ക് ഭക്ഷ്യയോഗ്യമാവുകയും ചെയ്യുന്നു....... മാംസത്തിൽ നിന്നും ശരീരത്തിന് പോഷകങ്ങൾ ആകിരണം ചെയ്യുക വളരെ ബുദ്ധിമുട്ടാണ് എന്നാൽ ഇറച്ചി ആയതിനുശേഷം വളരെ എളുപ്പത്തിൽ ഇതിന് ശരീരത്തിന് സാധിക്കുന്നു....... ശാസ്ത്രീയമായി കശാപ്പ് ചെയ്യുന്ന എല്ലാ രീതിയിലും ഈ പ്രക്രിയ നടക്കും......
@dileepbalakrishnan33627 ай бұрын
സതീഷ് you are wrong vegetarian food is good for humans ever and never.did you before kill what happening in animals . horrible condition they can't survive .produce poison hormone from body
@jeevanvk55267 ай бұрын
Informative explanation
@hashimharoon3187 ай бұрын
Now it's understanding
@sumeshs82394 ай бұрын
ഒലക്ക, കടുവ ഇറച്ചി aging ചെയുതാണല്ലേ തിന്നുക
@jamesmathew15324 ай бұрын
മാംസത്തിന്റെ മറ്റൊരു പേരാണ് ഇറച്ചി ....😂
@noufalchackan18477 ай бұрын
Amazing video, Mr Sunil has a deeper understanding about meat and its processing. I think us Keralites doesn't know that most of the foreign countries eat aged meat (dry/wet) most meat available in super markets/ butchery are atleast aged 7-14 days . We need more videos explaining the science behind this to understand it better.
@sreenathkgopi24578 ай бұрын
The knowledge I get from this channel is precious and makes our life better. thank you dr.
@surendranpillair39852 ай бұрын
ഉപകാരപ്രദമായ വീഡിയോ ആണ് ഞാൻ മനസിലാക്കിയത് ഒരു കാര്യം മാംസം വാങ്ങിക്കൊണ്ടു വന്ന് ഉടൻതന്നെ പാകം ചെയ്യുന്ന രീതി ശരിയല്ല 12 മണിക്കൂരെങ്കിലും തണുത്ത അന്തരീക്ഷ വച്ചതിനു ശേഷമേ പാകം ചെയ്യാവൂ.
@janardhananlalkumar46264 ай бұрын
Thank you for a comprehensive Analysis of a complex issue. Really an eye opener.
@manjunathsukumaranАй бұрын
You are welcome.
@brennyC8 ай бұрын
മഞ്ചുനാഥ് സർ. താങ്കൾ ഒരു വീഡിയോ ചെയുമ്പോൾ, എഡിറ്റ് നു ശേഷം താങ്കൾ തന്നെ അതൊരു പ്രേക്ഷകൻറെ പരിപ്രേക്ഷ്യത്തിൽ കണ്ടു ബോധ്യപ്പെട്ട ശേഷം അപ്ലോഡ് ചെയ്യുക. ഇതിപ്പോ "താനാരാണെന്നു തനിക്കറിയാൻ പാടില്ലെങ്കിൽ തന്നെന്നോട് ചോദിക്ക്, ഞാൻ തന്നോട് ചോദിക്കാം" എന്ന സിനിമാ ഡയലോഗി പോലെ ഉണ്ട്. ഒരു മലരും മനസിലായില്ല.
@azj78974 ай бұрын
😂
@kkstorehandpost28103 ай бұрын
😂😂🙏🙏
@arjun.m8631Ай бұрын
Adheham paranjath 100% correct aan. Njan oru Btech food technology graduate aan from Niftem-K. Ivde palarkkum ith manasilaakathath technical para maaya words use cheythath kond aan. Long story in short , meat cut cheyth 0-4 degree temperature ill one day keep cheyyumbol aan nammak eatavum tender aayittulla meat kittunnath allengil ath verum muscle aan
@mohamedsalim82378 ай бұрын
പുതിയ അറിവ്...👍 ഒരു യൂട്യൂബ് വ്ലോഗർ ഇത് മുൻപ് പറഞ്ഞിരുന്നു.........
@ALBERT397788 ай бұрын
Boombangh 👌🏻
@mohamedsalim82378 ай бұрын
@@ALBERT39778 👍yes
@sreejeshkv9188 ай бұрын
Sir good, ഈ വിഷയം എടുത്ത് സംസാരിക്കാനും പഠിക്കാനും കഴിഞ്ഞതിൽ
@Top_Corners38 ай бұрын
The last part is not clear about tenderisation . Can you please explain it further. Does it improve nutritional value of meat or only it's flavour
@sajeevtb84158 ай бұрын
Meat aging നേക്കുറിച്ചും അതിൻ്റെ പ്രോസസിങ് ഉം ഒന്നു കൂടി വിശദമായി ഒരു വീഡിയോ ചെയ്യണം.
@manojms30658 ай бұрын
Yes, you are correct. Hope Dr. Manjunath will consider your comment.
@jaisonpgeorge7 ай бұрын
Correct. He has to explain the process in layman language
@ramachandranpandikkad47648 ай бұрын
കൊന്നു കഴിഞ്ഞ് ചെയ്യേണ്ട പ്രോസസ് എന്ത് എന്ന് കൃത്യമായി പറഞ്ഞില്ല. കൊന്നു കഴിഞ്ഞാൽ എന്തെല്ലാം ചെയ്യണം? എത്ര നേരം കഴിഞ്ഞ് ഫ്രീസറിൽ വയ്ക്കണം? എത്ര നേരം ഫ്രീസറിൽ വയ്ക്കണം? ഇതെല്ലാം കൃത്യമായി പറഞ്ഞില്ല. കേൾവിക്കാരനെ വിസ്സിയാക്കി എന്ന് പറഞ്ഞാലും തെറ്റില്ല.
@babuitdo7 ай бұрын
താങ്കൾ പറഞ്ഞ കാര്യം അതെങ്ങനെ ഇവർ പറയും? ഇവരുടെ ഉദ്ദേശം തന്നെ മനുഷ്യർ ഭക്ഷണം കഴിക്കരുത് എന്ന് പറയാനാണ് എന്നത് താങ്കൾക്ക് മനസ്സിലായില്ലേ ?😅
@ranjithsekharan11917 ай бұрын
google ൽ Search ചെയ്താൽ മതി
@dileepbalakrishnan33627 ай бұрын
No harm animals.thats all
@arunv4163Ай бұрын
നിങൾ എൻ്റെ അളിയൻ ആണോ എൻറെ അളിയൻ്റെ പേര് രാമചന്ദ്രൻ എന്നാണ്
@sangeethramanathan16507 ай бұрын
Very good informations, thank u🙏
@dasthaageernk60318 ай бұрын
കൂടുതൽ വിശദീകരണം ആവശ്യമെന്നു തോന്നുന്നു. മാംസം വേവിക്കുന്നതിന് മുമ്പ് ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കണമെന്നാണോ?
@sreeju98098 ай бұрын
Yss.. ചുരുങ്ങിയത് 1ദിവസ്സം എങ്കിലും ഫ്രീസറിൽ വെക്കണം...
@viswakshara28 ай бұрын
No Don't put it in the freezer directly It should be kept in chilling temp 0-4 degree for 18-24 hrs to achieve the required pH level Then put it in freezer
@viswakshara28 ай бұрын
Required freezing temperatures is -32 to -40 degree
@viswakshara28 ай бұрын
After freezing, store it in -18 degree Celsius until towing for use
@viswakshara28 ай бұрын
Don't put it in freezer once it is defosted
@cheriyadri8 ай бұрын
We need more information
@ismailthiyyakkandy66688 ай бұрын
Dr.Sunil നെ പറ്റി പരിചയപ്പെടുത്താൻ കൂടുതൽ സമയം എടുത്തു
@hashimharoon3187 ай бұрын
😂😂😂
@afsalpottarath59937 ай бұрын
Really informative . Appreciate your effort 👍
@SajithDileep-p8x6 ай бұрын
എൻ്റെ പൊന്ന് ചേട്ടാ... ഇനിയെങ്കിലും vdo ചെയ്യുമ്പോ അതിൻ്റെ സൗണ്ട് ഒന്ന് ചെക്ക് ചെയ്ത് ഇടാൻ നോക്കണേ
@vipin19_7 ай бұрын
സൂപ്പർ ഇൻഫർമേഷൻ... ഒന്നും തിരിഞ്ഞിറ്റ... Thanks.
@eptian7 ай бұрын
As always.. intersting topic..
@y.santhosha.p30048 ай бұрын
ഇനിയും ഈ കാര്യങ്ങളുടെ തുടർച്ച വീഡിയോ ആവശ്യം ഉണ്ട്. മാംസത്തേ എങ്ങനെ നല്ല ഭക്ഷണമാക്കാം ?
@sobhanakumarsobhi15487 ай бұрын
ഇത് വളരെ പ്രാധാന്യം ഉള്ള വിഷയം ആണ്. പക്ഷേ ഇത് പറഞ്ഞ രീതിയിൽ മാറ്റം ആവശ്യം ആണ്. ഇതിപ്പോ അറുത്ത ഉടനെ തിന്നണോ, രണ്ടു ദിവസം കഴിഞ്ഞു മതിയോ, പിന്നെയും കാത്തിരിക്കണോ എന്നൊന്നും മനസിലായില്ല. ലളിതമായി ഒന്ന് കൂടി വേണം.
@johnrodrigues4296 ай бұрын
Very informative.
@SureshKumar-vi1ro7 ай бұрын
മനുഷ്യന് ധന്യഭക്ഷണത്തെക്കാൾ നല്ലത് മാംസ ഭക്ഷണമാണെന്നും അതായത് കാർബോ യെക്കാളും നല്ലത് പ്രോടീൻ അടങ്ങിയ മാംസ മാണെന്നും മാംസം അടുത്ത ഉടനെ കഴിക്കുന്നതിനേക്കാളും 24 hours എങ്കിലും ഫ്രീസറിൽ വച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലതെന്നും
@malluvisionbyabdulkader26642 ай бұрын
കാർബിനേക്കാൾ നല്ലത് മാംസം ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല. നല്ലത് കാർബ് തന്നെ ആയിരിക്കും. അമിതമാകരുത് എന്ന് മാത്രം.
@sreejithshankark2012Ай бұрын
Weekly 7 ദിവസം ഇറച്ചി തിന്ന് ഗ്യാസ് കേറി യൂറിക്ക് ആസിഡ് കൂടി അഡ്മിറ്റ് ആയ ചങ്ക് എനിക്ക് ഉണ്ട് 😬😬😬
@ravim2928 ай бұрын
Something very important is not addressed here. Whether meat or vegetables, are they produced naturally? Are they nutrient -dense? Are they processed too much? As Dr. Sunil is in the US, he will know that probably 90% of what constitutes food is processed food. Not so much in Kerala. But the trend is catching up. This is important.
@sabudavid15918 ай бұрын
Need more clarification
@joyjerrine13738 ай бұрын
Wide variety of topics is really appreciated. More vedios regarding nutritious was expected
@mohdrishad21158 ай бұрын
മീറ്റിൻ്റെ രാഷ്ട്രീയം എന്തെന്ന് അറിയണമെങ്കിൽ ഈ വീഡിയോയുടെ കമൻ്റ് ബേക്സ് മാത്രം നോക്കിയാൽ മതി, വലിയൊരു വിഭാഗം അസ്വസ്ഥരാണ്
@subithnair1867 ай бұрын
എനിക്ക് മനസിലായ കാര്യങ്ങൾ...... 1. മനുഷ്യൻ പൂർണമായ സസ്യഭുക്കോ പൂർണമായ മാംസഭുക്കോ അല്ല. രണ്ടും ഒരേ രീതിയിൽ എടുക്കാൻ വേണ്ട കഴിവുകൾ കാലാകാലങ്ങളിലെ പരിവർത്തനം കൊണ്ട് കൈവരിച്ചിട്ടുണ്ട്. 2. പൂർണമായും സസ്യഭുക്കായ മൃഗങ്ങളിൽ കാണപ്പെടുന്ന rumen ഗ്രന്ഥികൾ മനുഷരിൽ ഇല്ല ..... സെല്ലുലോസ് പോലുള്ള സസ്യ ഘടകങ്ങൾ ദഹിപ്പിക്കാൻ കഴിവില്ല. 3. മാംസം കഴിക്കുന്നത് "Fresh " ആകേണ്ടതില്ല. fresh എന്ന വാക്കുകൊണ്ട് hygiene അല്ല ഉദ്ദേശിച്ചത്. കശാപ്പിന് ശേഷം 24 മണിക്കൂറോളം തണുപ്പിച്ച ശേഷം ആണ് ഉപയോഗിക്കേണ്ടത്. അപ്പോഴേ പേശികൾ മാംസമായി മാറുകയുള്ളു. അപ്പോൾ മാത്രമേ മുഴുവനായ flavors ഉം മറ്റും ലഭിക്കുകയുള്ളു. മാത്രമല്ല അതിൽ നിന്ന് ലഭിക്കേണ്ട nutrients ശരിയായി ആഗിരണം ചെയ്യപ്പെടാനും ഈ "ageing " ആവശ്യമാണ്.
@j.j47017 ай бұрын
Very informative ❤
@Raju-p2g8n2 ай бұрын
How to make aged meat?????
@rajeshkg29228 ай бұрын
Online fitness program nu join cheyyendethu angane anu?
@abdulkhaderabdulkhader40937 ай бұрын
നിങ്ങൾ സംസാരികേണ്ടത് ചൂയിംഗത്തേകുറിച്ചാണ് ഇഷ്ടംപോലേ വലിച്ച് നീട്ടാമല്ലോ
@ajithpookkoottur91572 ай бұрын
😂
@Shah-000AMT8 ай бұрын
What is that process?????? Is it processed meat???
താങ്കളുടെ മുൻ വീഡിയോകളുടെ നന്മ ഇതിനു ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു
@rahulullas65838 ай бұрын
Boombangh paranjathu orma vannu😊
@cosmo41538 ай бұрын
ph value in blood is in between 7.35 & 7.40
@shaikh46954 ай бұрын
Nice video❤ but video calls are very difficult to understand
@sebastianeravelil98748 ай бұрын
with my hands and nails I cannot tear the skin of animals like lion ,tiger etc. My jaw action while eating is not like carnivorous animals, my Teaths are not sharp to tear the flesh. my intestine is at least 16ft long , carnivorous animals have small intestine may be 3_7ft. Truth is infront of us . we moved to Nonveg because of situations . I don't think meat is our food.
@ArunK-p6u7 ай бұрын
Amway ippoyum undo sir,
@sarathgs46368 ай бұрын
Please explain more
@manushahul21787 ай бұрын
Padu aadivasikal vettayadi kazhichathu meet aanu allathe pachakari alla ithu kureachu chinthincha idea kittum
One thing very mach Notices, manchu as-well gust( Sunil ) both desen't hold haired.... will you explains? Healthy Haired without....
@vijaykumar-wd4xl7 ай бұрын
നേരെ വിഷയത്തിൽ വരണം സർ
@ALBERT397788 ай бұрын
മാംസം അറുത്തു കഴിഞ്ഞു രണ്ടു മൂന്നു ദിവസം age ചെയ്തു കഴിക്കുക. ഇല്ലെങ്കിൽ എത്ര വേവിച്ചാലും വേവാത്ത ഇറച്ചി പോലെ ഇരിക്കും. ഉടനെ ഭക്ഷിച്ചാൽ Rubbery type പോലെ ഉണ്ടാവും
@Jahnvi-p6g8 ай бұрын
മംഗലശ്ശേരി നീലകണ്ഠൻ!!! എനിക്ക് പെട്ടന്ന് ഓർമ്മ വന്നത് മംഗലശ്ശേരി നീലകണ്ഠൻ ആണ്
@everyonetravelauniquejourn87528 ай бұрын
എന്താണ് വെറ്റിനറി പഠിക്കുന്നവർ എല്ലാം ഫുഡ് സയൻസിലേക്ക് വരുന്നത്
@sajeevtb84158 ай бұрын
രണ്ടും ഒന്നു തന്നെയല്ലേ?
@everyonetravelauniquejourn87528 ай бұрын
@@sajeevtb8415 ആണോ?
@സഹവർത്തിത്വം7 ай бұрын
അതിനെന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല.നാളെത്തേയ്ക്ക് വേണ്ട മാംസം ഇന്ന് തന്നെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പൊരേ? പിന്നെ ഇവിടെ ഇപ്പോൾ എന്താ പ്രശ്നം? ആർക്കാണ് മനസ്സിലാകാത്തത്?വരൂ .. നമുക്ക് മാംസക്കടയിലേക്ക് പോകാം..
@sreekumarsreeramakrishnan60117 ай бұрын
homosapians were keeping meat atleast one week in Fridge.we should.eat that way
@shajiauto59207 ай бұрын
മനുഷ്യൻ സമ്മിശ്ര ഭക്ഷണ രീതിയിലാണ് സൃഷ്ടി. ച്ചിരിക്കുന്നത് ആദ്യകാലങ്ങളിൽ മനുഷ്യന് മാംസത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല കാട്ടുതീ എന്ന പ്രതിഭാസത്തിൽ പക്ഷിമൃഗാദികൾ അതിൽ കിടന്നു വോവുകയും അതിൻറെ മണം മനുഷ്യൻ ഭക്ഷ്യ യോഗ്യമാണ് എന്ന് തിരിച്ചറിയുകയും പിന്നീട് മനുഷ്യൻ തി കണ്ടുപിടിച്ചു മാംസം ഭക്ഷിക്കുകയുംചെയ്തു തുടങ്ങിയത് പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും സൃഷ്ടി എല്ലാ തരം ഭക്ഷണങ്ങൾ നൽകിയതിനു ശേഷമാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത്
@asmaazeez11588 ай бұрын
Excellent
@clisthacs8 ай бұрын
ഇവിടെ അവതാരകന് തന്നെ അറിയില്ല എന്താണ് പറഞ്ഞത് എന്ന്. അവതാരകൻ തന്നെ ഈ വീഡിയോ ഒന്നുകൂടി കാണുക. സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്, അതോ ഇത് രണ്ടും കൂടി ചേർന്നതാനോ, ഒന്നും മനസ്സിലാകുന്നില്ല. അതോ എഡിറ്റ് ചെയ്തപ്പോൾ വന്ന പ്രശ്നമാണോ
@sallybabuji42234 ай бұрын
😅
@sreejithshankark2012Ай бұрын
👍👍👍
@TheSkn64067 ай бұрын
സർ സാധാരണക്കാർക്ക് ഇത് കേട്ടാൽ ഒന്നും മനസിലാവില്ല. medically അറിവുള്ളവർക്ക് വേണ്ടി മാത്രം ചെയ്തതാണെങ്കിൽ കുഴപ്പമില്ല.
@JA-im6kh7 ай бұрын
മനുഷ്യൻ പരിണമിച്ചട്ടു മാക്സിമം 3 ലക്ഷംവർഷമേ ആയിട്ടൊള്ളു. ഇവിടെ പറയുന്നു മനുഷ്യർ മാംസം കഴിക്കാൻ വേണ്ടിമാത്രം 2 മില്യൺ വർഷമെടുത്തുന്നു. പറഞ്ഞതിൽ തെറ്റിയതാണെന്ന് തോന്നുന്നു.
@yoursmusicaly4 ай бұрын
Bhoombang aging video ഒന്ന് കണ്ട് നോക്ക് ഇവിടെ മനസിലാകാത്തവർക്ക് അവിടെ മനസിലാകും
@lijoraj45177 ай бұрын
കടുവകൾ വേട്ടയാടിയ ഇരയെ അടുത്ത ദിവസം മാത്രമേ കഴിക്കൂ എന്ന് കേട്ടിട്ടുണ്ട് ചിലപ്പോൾ അതുകൊണ്ടാവും 🤔
@nithil.a.s63737 ай бұрын
Veggies rodhanam.. content clear aayi para aadhyam
@sniperakhil7 ай бұрын
Video is incomplete with many missing points for common people.
@nehavijayannair72008 ай бұрын
Clear അല്ല. കുറച്ച് കൂടി വ്യക്തമാക്കാമോ.
@sajadsaju34817 ай бұрын
ക്ലിയർ ആയി പറഞ്ഞൂടെ ☺️☺️
@malluvisionbyabdulkader26642 ай бұрын
Fresh ഇറച്ചിയെ ഭക്ഷ്യ യോഗ്യമാക്കുന്ന ആ പ്രോസസ് എന്താണ് എന്ന് പറഞ്ഞില്ല.! ഒരു ദിവസം ഫ്രിഡ്ജിൽ വെച്ചാൽ മതിയോ?
Not clear enough to understand. What should b done for meat?
@saleemambalath3 ай бұрын
I am fan of carnivore diet
@midunsree31118 ай бұрын
ഡോക്ടർ മുടി വളരുവാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരാമോ😢
@Lkjhfgfgdfffss7 ай бұрын
Use puridan twice in a day before food 😢
@aldrogaming42168 ай бұрын
You should study this subject thoroughly first. .. Then present it. Pls dont..just confuse the viewers...
@vineethk.r37217 ай бұрын
സിമ്പിൾ ആയി പറഞ്ഞാൽ മീറ്റ് ഫ്രിഡ്ജിൽ വച്ച് ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്
@aniyathyammavsedathyamma13998 ай бұрын
Thankuu sir❤
@jekksnair7 ай бұрын
Human is basically a vegetarian. The basic anatomy and physiology shows that. But no harm in eating meat. No meat is available without killing an animal. Man attracted to meat by the smell of burned animals during forest fire. The digestive state is not for meat friendly, but it’s for cooked food and fruits. Man never was carnivore. Tooth system indicate that . People advocate for non-veg food based on their field of work.
@dileepbalakrishnan33627 ай бұрын
Jekknair. people' are crazy .they need killed food only .worldwide vegan is fast increasing.mashroom.soyabean cauliflower are like non veg taste.depand on preparation and spices
@arnadeem0007 ай бұрын
Human is omnivore not herbivore
@bijuthomas37153 ай бұрын
മനുഷ്യന്‍ മിശ്രഭുക്കാണ്...സസ്യഭുക്കല്ല.സസ്യഭുക്കാണങ്കില്‍ ഒരു പശു ഒരു കപ്പക്കിഴങ്ങ് പുറംതൊലി സഹിതം പച്ചയോടെ തിന്നാലും ദഹിക്കും..മനുഷ്യന് ദഹിക്കില്ല...പഴങ്ങളൊഴിച്ചുള്ള മിക്ക കിഴങ്ങുകളും ധാന്യങ്ങളും വേവിക്കാതെ ദഹിക്കില്ല...സെല്ലുലോസ് ദഹിപ്പിക്കാനുള്ള സംംവിധാനം ശരീരത്തില്ല....
@surajsukumaran47758 ай бұрын
എത്ര സമയം കഴിഞ്ഞു പാകം ചെയ്യണം
@mammadolimlechan7 ай бұрын
കുറഞ്ഞത് 6 മുതൽ 12മണിക്കൂർ
@Way-far-er8 ай бұрын
തല്ലിയോ തലക്കടിച്ചോ കൊല്ലുന്നതും കഴുത്ത്അ റുക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസം വരുന്നുണ്ടോ?
@alfazkadavu33788 ай бұрын
മൃഗങ്ങളെല്ലാം തന്നെ മറ്റുള്ളവരെ ഇര തേടി അവരെ ആക്രമിച്ചു കൊന്നു തിന്നുകയാണ് പതിവ് പക്ഷേ മനുഷ്യർക്ക് അത് അനുവദനീയമല്ല അതായത് അതിനെ ബഹുമാനിച് അറുത്ത് തിന്നണം
@sreekumar25487 ай бұрын
സമയം ആണ് എല്ലാർക്കും വിലപ്പെട്ടത് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു (ഇത് ഒരു അഭിപ്രായം മാത്രം ആണ് )
പൂർവ്വികർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ആണോ ഉപയോഗിച്ചിരുന്നത് ഇത് താങ്കളുടെ അഭിപ്രായം മാത്രം..
@Lkjhfgfgdfffss7 ай бұрын
They are keeping in mud ports and drying in keeping kitchen
@girijadevi11827 ай бұрын
Too dragging. People's time is precious
@Shafeeqsm737 ай бұрын
എത്ര പുരാതന മനുഷ്യൻ്റെ പല്ലുകൾ മാംസവും പച്ചക്കറിയും ഭക്ഷിക്കുന്ന രീതിയിലാണ് സൃഷ്ട്ടാവ് നൽകിയിരികുന്നത് അപ്പോൾ വലിയവരെന്ന് സ്വയം നടിക്കുന്നവർ പലതും പറയും😢
@PoPY9407 ай бұрын
😂😂😂 madrasa pottan
@lathasuresh52638 ай бұрын
ആദിമ മനുഷ്യൻ വേട്ടയാടി മ്യഗ ത്തെ പിടിച്ച് പച്ചക്ക് കഴിച്ചിരുന്നു അങ്ങനെ പോകവേ കാട്ടുതീ ഉണ്ടായി അതിൽ പെട്ട് വെന്ത ജീവികളെ ഭക്ഷിച്ചു അതിന് ടേസ്റ്റ് കൂടുതൽ തോന്നിയതിനാൽ പിന്നെ അങ്ങനെ ഭക്ഷിയ്ക്കാൻ തുടങ്ങി മറ്റൊന്നും അവർക്കറിയില്ലായിരുന്നു കൃഷി ചെയ്യാൻ ധാന്യങ്ങൾ ഉണ്ടാക്കാൻ അവർ അജ്ഞർ ആയിരുന്നു. അവർ തീ ഉണ്ടാക്കിയത് രണ്ടു കല്ലുകൾ ഉരസിയായിരുന്നു ഇന്നത്തെ മനുഷ്യർ തീ ഉണ്ടാക്കുന്നത് അങ്ങനെയാണോ ഇന്നത്തെ മനുഷ്യന്റെ ജീവിതരീതി പണ്ടത്തെ അജ്ഞാനികളെപ്പോലെയാണോ? മനുഷ്യൻ സസ്യഭുക്ക് ആണ് 100% പിന്നെ ഓരോരുത്തരുടേയും സംസ്കാരമനുസരിച്ച് ആണ് അവരുടെ ഭക്ഷണം മാംസം ആണ് എനിയ്ക്കിഷ്ടം മാംസം കഴിക്കട്ടെ വെജിറ്റേറിയൻ മാത്രമേ കഴിക്കൂ അത് ചെയ്യട്ടെ നന്മ തിന്മകൾ മനസ്സിലാക്കി കൊടുക്കുക ഇഷ്ടം മുള്ളത് അവരവർ ചൂസ് ചെയ്യട്ടെ നിർബന്ധപൂർവ്വം ഒരാളെ വെജിറ്റേറിയൻ ആക്കാൻ ഒരിക്കലും സാധ്യമല്ല
@పనసపండు7 ай бұрын
പൊട്ടത്തരം വിളിച്ചു പറയാതെ എഴുനേറ്റു പോടോ 😂
@shukkumk7 ай бұрын
മനുഷ്യൻ 100 % മാംസ ബുക്കാണെങ്കിൽ, മാംസാഹാരം ദഹിപ്പിക്കാനാവശ്യമായ എൻസൈമുകൾ എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു ? എന്തിനു ഉളിപ്പല്ലുകൾ ??
@ayyoobthrasseri96237 ай бұрын
വിഷം നേർക്കുനേരെ നമ്മുടെ ശരീരത്തിൽ എത്താതെ ഇരിക്കുന്ന ഭക്ഷണം ബീഫ് മാത്രമാണ് ബീഫും മട്ടനും അല്ലാത്തത് മൊത്തം വിഷമാണ് മാത്രമാണ്
@peacejoy66198 ай бұрын
Pranam ❤
@PspPs-d9r8 ай бұрын
അടുത്തത് നായയെ വളർത്തുന്നത് നല്ലതാണ് എന്നുള്ള ചർച്ച ആവാം
@everyonetravelauniquejourn87528 ай бұрын
Good idea
@rameeshoe8 ай бұрын
4min kazhinju kandal mathi, athu vare thallaanu😂
@lionsap7 ай бұрын
അതുകൊണ്ടാണല്ലോ ചീങ്കണ്ണി ചീഞ്ഞയിറച്ചി കഴിക്കുന്നത് 😫
@GirijaUnnikrishnan-x4c7 ай бұрын
മാ൦സ൦ കഴിക്കണമോ വേണ്ടയോ കുറച്ചു കൂടി ലളിതമാക്കുക.
@sreejithshankark2012Ай бұрын
ഇന്ന് എല്ലാ ദിവസം ഇറച്ചി മീൻ... പക്ഷെ കിഡ്നി കരൾ heart രോഗങ്ങൾ കൂടി..
@manjunathsukumaran21 күн бұрын
Kidney, liver, and heart diseases are not primarily caused by the consumption of animal foods such as fish, chicken, and meat. Instead, these conditions are mainly associated with factors like excessive carbohydrate intake, consumption of processed foods, lack of physical activity, poor sleep hygiene, and inadequate mental and emotional resilience. For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@Jimmy-w9w8 ай бұрын
ഈ വീഡിയോയ്ക്ക് ശരിക്കും നൽകേണ്ട അനുയോജ്യമായ പേര് "മനുഷ്യൻ മാംസബുക്കാണോ? " എന്നുള്ളതായിരുന്നു. പക്ഷേ ആ പേരിന് കേരളത്തിൽ വലിയ സ്കോപ്പ് ഒന്നുമില്ലാത്തത് കൊണ്ടായിരിക്കണം "ഫ്രഷ് ഇറച്ചി അല്ല മികച്ചത്" എന്നൊരു പേര് ഇട്ട് നമ്മളെയൊക്കെ കൊണ്ട് ഈ വീഡിയോ കാണിപ്പിച്ചത് എന്ന് തോന്നുന്നു 😊. അതുകൊണ്ടായിരിക്കണം ഫ്രഷ് ഇറച്ചി അല്ലെങ്കിൽ പിന്നെ എത്രനേരം കഴിഞ്ഞ ഇറച്ചിയാണ് മികച്ചത് എന്നൊരു ചോദ്യം ഒരുപാട് ഉയർന്നുവരുന്നത് കമന്റ് ബോക്സിൽ. അത് കാര്യമായിട്ട് വിശദീകരിക്കാൻ ഉദ്ദേശിക്കാതിരുന്നത് കൊണ്ടും അത് പറയുവാൻ 13 മിനിറ്റും ഇപ്പോൾ കയ്യിലുള്ള അറിവും പോരാ എന്നുള്ളതു കൊണ്ടുമായിരിക്കണം കൃത്യമായി കാര്യങ്ങൾ ഒന്നും പറയാതെ അവസാനിപ്പിച്ചത്. ഞാൻ ഇതിനെക്കുറിച്ച് ഒന്ന് പരതി നോക്കിയപ്പോൾ ഇതു വലിയ ഒരു റിസർച്ച് സബ്ജക്ടാണ്. ഇറച്ചിയെ ടെൻഡറൈസ് ചെയ്യുന്ന പ്രോസസ്സുകൾ തന്നെ ഒരുപാടുണ്ട്. അതും ഓരോ തരം ഇറച്ചിക്കും വ്യത്യസ്തമായ പ്രോസസുകളും സമയവും എല്ലാമാണ് ഉള്ളത്. അതിന്റെ തുടക്കം ഏകദേശം ഇങ്ങനെയാണ്. അനുയോജ്യമായ ഊഷ്മാവിൽ മാംസം പ്രീ റിഗർ മോർട്ടിസ്, റിഗർ മോർട്ടിസ് എന്ന രണ്ടു പ്രോസസ്സുകളിലൂടെ കടന്നു പോകണം. 1. പ്രീ റിഗർ മോർട്ടിസ് - 2 മണിക്കൂർ മുതൽ 1 ദിവസം വരെ 2. റിഗർ മോർട്ടിസ് 0 hours - 8 hours - Body begins to harden but is still movable. 8 hours to 12 hours - Muscles become fully stiff 12 hours to 24 hours - Muscles stay solid and stiff. 24 hours to 36 hours - Stiffness disperses and muscles become flexible. മരിച്ചുകഴിഞ്ഞാൽ എല്ലാ ജീവികളും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഈ രണ്ട് സ്റ്റേജുകളെ കുറിച്ച് ഈ വീഡിയോയിൽ ചെറുതായി ഒന്ന് തൊട്ടു പോകുന്നുണ്ട്. മൂന്നാമത്തെ സ്റ്റേജ് ആയ ടെൻഡറൈസേഷൻ ഫേസിൽ ഒരുപാട് പ്രോസസ്സുകൾ ഉണ്ട്. ഞാനൊരു ബ്ലോഗർ അല്ലാത്തതുകൊണ്ടും ടൈപ്പ് ചെയ്യുവാൻ നല്ല മടിയുള്ളത് കൊണ്ടും അതിനെക്കുറിച്ച് ഇവിടെ കൂടുതൽ കാര്യമായി പ്രതിപാദിക്കുന്നില്ല. പക്ഷെ ഈ സ്റ്റേജുകൾ എല്ലാം കഴിഞ്ഞിട്ടാണ് ഇറച്ചി മാർക്കറ്റിലേക്ക് സാധാരണയായി വില്പനയ്ക്ക് എത്തുന്നത്. അതുകൊണ്ട് ഇതിനെക്കുറിച്ച് അത്ര വേവലാതിപ്പെടേണ്ട കാര്യമില്ല. ചിക്കൻ, പോർക്ക് - രണ്ടു മുതൽ 8 മണിക്കൂർ വരെ ബീഫ്, lamb - 24 മണിക്കൂർ മുതൽ. ഇതാണ് ഏകദേശം ഒരു ധാരണ. ------------------------------------------------ ഞാൻ രണ്ടാമതും ഈ വീഡിയോ കണ്ടപ്പോൾ, ഡോക്ടർ ഇതിൽ മാംസം ഒരു ദിവസം ചില്ലറിൽ വെക്കണം എന്ന് പറയുന്നുണ്ടല്ലോ. പിന്നെ എന്താണ് കൺഫ്യൂഷൻ
@anumichael99258 ай бұрын
യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഈ പ്രോസസ്സിന് ശേഷമുള്ള മാംസം ആണ് വാങ്ങാൻ സാധിക്കുന്നത് എന്നാൽ ഇന്ത്യയിൽ അങ്ങനെ അല്ല
@Jimmy-w9w8 ай бұрын
@@anumichael9925 : സത്യം പറയാമല്ലോ എനിക്ക് കേരളത്തിൽ കിട്ടുന്ന ബീഫിന് ആണ് കൂടുതൽ രുചി തോന്നിയിട്ടുള്ളത്. അത് പ്രാദേശികമായി ഉള്ള വ്യത്യാസങ്ങൾ കൊണ്ടാണോ എന്ന് അറിയില്ല. അതോ വലിയ പ്രോസസ്സിംഗ് ഒന്നും ഇല്ലാതെ, ഫാറ്റ് മുഴുവൻ നീക്കം ചെയ്യാതെ, ഇറച്ചി വാങ്ങുവാൻ ചെല്ലുമ്പോൾ ഇറച്ചിയും നെയ്യും ഒരു ബാലൻസ് ചെയ്ത് തരുന്നതുകൊണ്ടാണോ ടേസ്റ്റ് എന്നറിയില്ല. ഇവിടെ കിട്ടുന്ന chuck roast മാത്രമാണ് കുറച്ചെങ്കിലും നെയ്യുള്ള ബീഫ്. എങ്കിലും കേരളത്തിൽ കിട്ടുന്ന ബീഫിന്റെ രുചിയുടെ അടുത്തേക്ക് എത്തുന്നില്ല.
@johnalbert95267 ай бұрын
സുഹൃത്തേ, ഇനിക്ക് 54 വയസ്. ഓർമവെച്ച കാലം മുതൽ വീട്ടിൽ എല്ലാ ഞാറാഴ്ചയും ഇറച്ചി വാങ്ങും.